Ooty Family Tour Plan / 2 ദിവസം 6 സ്ഥലങ്ങൾ ചിലവ് ചുരുക്കി

Поділитися
Вставка
  • Опубліковано 7 кві 2023
  • #ootytrip #ootytour #ootyflowershow #ootytourism #ootytouristplaces #ootyfamilytour #ootyfamilytrip #familytrip #ootybudgettrip
    Booking hotel - Whatsapp - +91 99616 90934
    Mountain Train Video - • Ooty Series Ep-2 തത്കാ...
    Ooty Series - • ഊട്ടിയിൽ നിന്ന് മസിനഗു...
    Kodanad - • തമിഴ്‍നാട്ടിലെ ഏറ്റവും...
    Kinnakorai - • കിന്നക്കോരൈ സഞ്ചാരികൾ ...

КОМЕНТАРІ • 134

  • @dileepdia2974
    @dileepdia2974 Рік тому +24

    ഇത്രയും നന്നായി ആരാണ് പറഞ്ഞു തരിക ഒന്നും പറയാൻ ഇല്ല കിടു 👌👌👌👌❤️❤️

  • @shuhaibthakkara4645
    @shuhaibthakkara4645 10 місяців тому +5

    Super അവതരണം..
    കർണാടക ഗാർഡനെപ്പറ്റി പുതിയ അറിവാണ്..❤❤❤

  • @zakariyaafseera333
    @zakariyaafseera333 Рік тому +7

    ഊട്ടി അതൊരു സ്വർഗമാണ് എത്ര തവണ പോയാലും മതിവരാത്ത സ്വർഗം.. അടിപൊളി ബ്രോ പൊളിച്ചു ❤❤❤🎉🎉🎉

  • @Nichukunchu
    @Nichukunchu Рік тому +2

    മനോഹരമായ അവതരണം.. ആശംസകൾ ബ്രോ 🥰🥰

  • @user-ox3nh8uq5o
    @user-ox3nh8uq5o Рік тому +2

    സൂപ്പർ bro 👍 എന്ത് നല്ല സ്ഥലങ്ങൾ ❤️ നല്ല മനസ്സിലാവുന്ന സ്പീച്ചും 👍❤️

  • @seemakannankara8897
    @seemakannankara8897 Рік тому +1

    എല്ലാം നന്നായി പറഞ്ഞു thanks 👍

  • @ananthakrishnanm4707
    @ananthakrishnanm4707 Рік тому +1

    superb nice plan, I was looking like this

  • @sarathraviravi8740
    @sarathraviravi8740 Рік тому +2

    Karnataka garden super aanu.. Njan poyitund..

  • @kasperaustin
    @kasperaustin Рік тому

    Nice explanation bro.. thanks 🎉

  • @leji1979
    @leji1979 Рік тому +4

    Nice vlog .. ur narration is wht keeps me glued to ur video .. next visit to ooty will be to see Karnataka garden

  • @Stranger123ff
    @Stranger123ff 6 місяців тому +2

    മാസനഖുടി വഴി ഊട്ടിയിലെക്കൊരു യത്രേ അതൊരു വല്ലാത്ത experience ആണ് 😂

  • @sujikumar792
    @sujikumar792 Рік тому +1

    very nice vedio...especialy karnadaka garden...👌👌

  • @marietjoy4325
    @marietjoy4325 9 місяців тому +2

    കൊള്ളാം ഞങ്ങൾ ഊട്ടി ട്രെയിൻ നീ മേടുപ്പാളയത് നിന്നുംടിക്കറ്റ്എടുത്തു വെച്ചിരിക്കുവാന് ഡിസംബർ 11 nu

  • @ratheeshkumar391
    @ratheeshkumar391 Рік тому +1

    വളരെ നല്ല വിവരണം

  • @shahulhameed-xc1to
    @shahulhameed-xc1to Рік тому +2

    Sir your sound is soo calming... it gives a sense of peace... Thank you for bringing this to us. Kudos. Miles to go sir... Continue your good journey

  • @Malabarstudio
    @Malabarstudio Рік тому +3

    Ootyy yile ettavum nalla food kittunnath avidathe railway station canteenlaanu.
    Nalla food aaanu. Normal price

  • @rohinitk5477
    @rohinitk5477 Рік тому +1

    Coonoor to ooty train travel cheyyumbol 2S aano First class booking aano nalladh? Adhupole edh side ilnirikkumbol aan nalla views kittunnadh? Coonoor to ooty oru journey plan und. So please reply. That really helps. 🙏

  • @sajunc7865
    @sajunc7865 Рік тому

    നന്ദി, വളരെ നല്ല വിവരണം

  • @KannanKannan-ni6sb
    @KannanKannan-ni6sb 10 місяців тому +1

    നല്ല അവതരണ ശൈലി. Good

  • @mohammedbava5907
    @mohammedbava5907 2 місяці тому

    വളരെ സൂപ്പർ അവതരണം

  • @bhavyaunni8577
    @bhavyaunni8577 2 місяці тому +1

    Hii chettaa....ee paranj thanna pole njngalum family aaytt oru 2 days ooty trip poyi...thanku sooomuch for ur planning schedules. Toy trainil same vandikk thanne aan njngalum poyi vannath....othiri santhoshammmm❤

  • @vaadhifarasha3081
    @vaadhifarasha3081 3 місяці тому

    Good explanation😊

  • @georgeandooparampil4328
    @georgeandooparampil4328 7 місяців тому

    Which online site did you book the tickets? Please let us know

  • @ROSEFINCHIndia
    @ROSEFINCHIndia Рік тому

    അടിപൊളി ❤

  • @mr-kd2pq
    @mr-kd2pq 3 місяці тому

    Good presentation 😊

  • @praveenasaushith2445
    @praveenasaushith2445 Рік тому

    Super vlog nice ❤❤❤❤❤

  • @sabnajasmin6168
    @sabnajasmin6168 Рік тому

    നല്ല അവതരണം

  • @kl13shani
    @kl13shani Рік тому

    Adipoli ❤

  • @mohammedrazil7303
    @mohammedrazil7303 Рік тому +3

    അടിപൊളി അമൽ ബ്രോ ❤️

  • @favaz_ahdawi
    @favaz_ahdawi Рік тому

    നിങ്ങൾ പൊളിയാ ...

  • @sreerekhanabu187
    @sreerekhanabu187 Рік тому +1

    Dam ilek water fall ilek ethra kilometer unde

  • @rosmyjacob5736
    @rosmyjacob5736 11 місяців тому

    Botanical ഗാർഡൻ നിൽ പോകാൻ റെയിൽവേ station ഇൽനിന്ന് എവിടേക്കുള്ള bus ആണ് കയറേണ്ടത്

  • @zachh-ui5ed
    @zachh-ui5ed Місяць тому

    Bro aa stay chytha hotel te name ennatha..?

  • @user-nt1oh3ez2c
    @user-nt1oh3ez2c Рік тому +1

    Super voice✌️

  • @kesuslittlethings....4865
    @kesuslittlethings....4865 Рік тому

    Coimbatore nnu veluppine bus kittumo

  • @shansahibs
    @shansahibs Рік тому +1

    Detailing ഒരു രക്ഷയും ഇല്ല പൊളി

  • @nythikzzz1385
    @nythikzzz1385 3 місяці тому

    Connor trip nte link share cheyyamoo

  • @sheronjoseph3110
    @sheronjoseph3110 Рік тому

    Bro video is excellent .
    Didnt know your number to ask about the hotel.
    Could you please provide it

  • @BSB7777
    @BSB7777 3 місяці тому +1

    What was the name of the hotel for stay

  • @dhanyaraj2011
    @dhanyaraj2011 Рік тому +1

    👌

  •  3 місяці тому

    Super

  • @heavensofkerala5351
    @heavensofkerala5351 Рік тому

    Kollalloo❤

  • @_random__vlogs_
    @_random__vlogs_ Рік тому +2

  • @abhinandhraveendran7691
    @abhinandhraveendran7691 Рік тому +2

    ♥️😍

  • @stephysdiary1693
    @stephysdiary1693 Рік тому +2

    Eth varae oooty kanatha enik .... Ee video kand.. Vallatha kothi koodiyirikunnu... Pettannu thannae ooty kannan sadhikattae🥰

  • @alreemstudio
    @alreemstudio 10 місяців тому

    nice

  • @jasimfasal5973
    @jasimfasal5973 Рік тому

    Hotel name entha

  • @ashwinashwin9596
    @ashwinashwin9596 Рік тому +3

    Super vloog ♥️♥️♥️♥️

  • @benly2111
    @benly2111 Рік тому +1

    👌👌👌👍👍👍

  • @muhammedmuhammed1772
    @muhammedmuhammed1772 Рік тому

    Good

  • @asnaajmal4819
    @asnaajmal4819 Рік тому

    ബൈക്കിൽ പോകുന്നവർ തിരിച്ചു സ്റ്റേഷനിൽ എത്താൻ enth ചെയ്യും

  • @satharcr7159
    @satharcr7159 Рік тому +1

    Super❤

  • @justinxavier1354
    @justinxavier1354 3 місяці тому

    Hotel name please

  • @naseefwdr8358
    @naseefwdr8358 Рік тому +2

    Nice 💚

  • @sreenish8147
    @sreenish8147 Місяць тому

    Room rent ethraya

  • @majoantony3116
    @majoantony3116 4 місяці тому

    👌 ഏത് മാസമാണ് പോയത് ബ്രോ

  • @manishmaninair2196
    @manishmaninair2196 Рік тому

    👍

  • @sahadmlp4222
    @sahadmlp4222 Рік тому

    ❤❤❤

  • @Athul_ya
    @Athul_ya Рік тому +1

    Saved 💚💙

  • @mohdidea
    @mohdidea Рік тому

    സിമ്പിൾ പവർ ഫുൾ

  • @vjn888
    @vjn888 11 місяців тому +1

    നന്നായിട്ടുണ്ട്;
    കോഴിക്കോട് നിന്ന് ബസിന് വരുമ്പോൾ കൂനൂർ ഇറങ്ങി ടോയി ട്രെയിനിന് പോകാൻ പറ്റുമോ? ഉച്ചക്ക് ശേഷമാകും അവിടെയെത്താൻ എന്ന് കരുതുന്നു ഫാമിലിയാണ്

  • @devikam2202
    @devikam2202 Рік тому +2

    ♥️♥️

  • @ullasgk8328
    @ullasgk8328 Рік тому

    ❤❣️❤️

  • @azeemshamna
    @azeemshamna Рік тому

    👍🏻👍🏻👍🏻💯

  • @renyrockey5095
    @renyrockey5095 Рік тому

    ❤❤❤❤❤❤❤

  • @SalamUsmanBON
    @SalamUsmanBON Місяць тому

    Sound illla

  • @sreerekhanabu187
    @sreerekhanabu187 Рік тому

    Ahh train number onnu parayamo

  • @ashwinashnu8210
    @ashwinashnu8210 Рік тому +1

    ❤🔥

  • @sarathsasidharan1991
    @sarathsasidharan1991 2 місяці тому

    Toy train book cheyitha site onnu parayumo bro... Irctc il available aano

  • @rayavlogs861
    @rayavlogs861 9 місяців тому +1

    റൂം എടുത്തത് എവിടെ?

  • @shakee004
    @shakee004 Рік тому

    🔥🔥

  • @BSB7777
    @BSB7777 3 місяці тому

    For booking room

  • @arathip7080
    @arathip7080 Рік тому

    ❤❤❤👍👍👍😍😍😍

  • @galaxyhotel5964
    @galaxyhotel5964 Рік тому +1

    superrr

  • @Saidumon10
    @Saidumon10 7 місяців тому

    പൈക്കര വെള്ളച്ചാട്ടം
    പൊട്ടാനിക്കൽ ഗാർഡൻ
    തൊട്ടബട്ട പീക്
    കർണാടക ഗാർഡൻ

  • @rajeevmk2894
    @rajeevmk2894 Рік тому +1

    ഹോട്ടൽ ന്റെ ഡീറ്റൈൽ

  • @radharavindran4776
    @radharavindran4776 Рік тому +1

    Super nareation and super views 👌👌👌

  • @vishnuvinesh
    @vishnuvinesh Рік тому +2

    Kure naal ayallo yathrakal kanditt?

  • @muhammedshafi3404
    @muhammedshafi3404 11 місяців тому

    Mettupalayam to ooty (udakamandalam)toy train 🚂🚋🚃🚋🚃🚋🚃❤❤❤❤❤❤❤❤
    1.Coimbatore jun to mettupalayam (nilgiri exp)
    2.mettupalayam to udakamandalamm (ooty)
    Tickets book irtc app before 4 month

  • @aneeshkuriakose9659
    @aneeshkuriakose9659 Рік тому

    Karnadaka garden ഉം rose garden ഉം same ആണോ

    • @sarathraviravi8740
      @sarathraviravi8740 Рік тому

      No.. Karnataka garden aanu super.. Valiya area aanu

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 Рік тому

      കർണാടക ഗാർഡൻ കാണേണ്ടതാണ്, ഊട്ടിയിൽ ഏറ്റവും മികച്ചതെന്നു തോന്നും

  • @lijothomas9744
    @lijothomas9744 11 місяців тому +1

    hotel booking mb no is not working bro??
    Do u hv any other mb no

  • @shaukkuali4383
    @shaukkuali4383 Рік тому

    റൂം കോണ്ടാക്ട് നമ്പർ തരുമോ

  • @sponser666
    @sponser666 3 місяці тому

    നിങ്ങൾ താമസിച്ച ഹോട്ടലിന്റെ cntact nomber ഒന്ന് തരു

  • @alenthomas7334
    @alenthomas7334 Рік тому

    ബ്രോ ട്രെയിൻ ബുക്ക്‌ ചെയ്യാൻ ഓൺലൈനിൽ നോക്കിയപ്പോൾ 7. 10 ന് start ചെയ്ത് 11.55 ചെല്ലുമെന്നാണല്ലോ

  • @user-lz4jx7cp7k
    @user-lz4jx7cp7k 6 місяців тому

    ഹോട്ടൽ നമ്പർ ഇടുമോ

  • @hafeezmohamed7459
    @hafeezmohamed7459 7 місяців тому

    ഫോൺ നമ്പർ എവിടെ

  • @kasirajr1245
    @kasirajr1245 2 місяці тому

    🤍

  • @anus2360
    @anus2360 Рік тому +1

    റൂ എടുത്ത ഹോട്ടലിന്റെ പേര് എന്താണ്

  • @maqbool.p691
    @maqbool.p691 Рік тому +1

    ഈ സമയം ചൂട് ആയിരിക്കുമോ

  • @sumeshgopal7011
    @sumeshgopal7011 2 місяці тому

    Pls share the hotel number?

  • @sumeshgv3575
    @sumeshgv3575 10 місяців тому

    Bro hotel phone no തരുമോ

  • @SHERYOU1000
    @SHERYOU1000 Рік тому +1

    ഈ പറഞ്ഞ റൂം കിട്ടാൻ വിളിക്കേണ്ട നോ ഒന്ന് തരുമോ...?

  • @3roseslifestyle479
    @3roseslifestyle479 Рік тому

    നിങ്ങൾ ഏതു ദിവസം ആണ് പോയത്????.... Hotel one night ethra???.. ഞങ്ങൾ may 1 പോകാൻ തീരുമാനിച്ചു.... കുട്ടികൾ ഉണ്ട്... Climate എങ്ങനെയാണു???.. Room അന്വേഷിച്ചപ്പോൾ 1500 നു താഴേ കിട്ടാൻ ഇല്ല.. Gst oke 2200 റേഞ്ച് ആകും... ഒരു family room ആണെങ്കിൽ.....5 members ഉണ്ട്

    • @MalayaliYathrakal
      @MalayaliYathrakal  Рік тому

      Climate njngal poyapo nallatharunnu.. mazha undarunnu.. room pala divasam pala rate aanu. Ooty angane aanu. Ipo season thudangy.. flower show koode thudangiyal ellam nalla pole rate kootum.

    • @Nichukunchu
      @Nichukunchu Рік тому

      @@MalayaliYathrakal watsapp number. Pls

  • @shabithamanaf9408
    @shabithamanaf9408 Рік тому +1

    ഫോൺ നമ്പർ പ്ലീസ് ....

  • @user-jx5ro7xk9f
    @user-jx5ro7xk9f 5 місяців тому +1

    Room number

  • @user-zm8fo4ds7o
    @user-zm8fo4ds7o Рік тому +1

    Hotel room phone number

  • @Pravasigaming
    @Pravasigaming 11 місяців тому

    നല്ല അവതരണം

  • @alenfrancismendez4246
    @alenfrancismendez4246 Рік тому

  • @aryajithin4336
    @aryajithin4336 Рік тому +1

    ❤❤❤

  • @Kidduslittleworld
    @Kidduslittleworld Рік тому +1

    ❤❤❤❤❤🫶🏻🫶🏻🫶🏻