ഞാൻ ഇന്നലെ മുതലാണ് വീഡിയോ കണ്ടു തുടങ്ങിയത് ഒരുപാടു വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ഒരു ക്ലാസ്സ് തന്നെയാണ് ഇത് വളരെ നല്ലവണ്ണം മനസ്സിലായി ഇത്രയും സമാധാനമായി പറഞ്ഞു തരുന്ന ക്ലാസ്സ് വേറെയില്ല എന്റെ അടുത്ത് ഇരുന്നു അടിപിക്കുന്ന ഫീൽ കെമിസ്ട്രി ടീച്ചർ ആയിരുന്നു എന്ന് ഇടയ്ക്കു പറയുന്നത് കേട്ടു കുട്ടികളുടെ ഭാഗ്യം വളരെ നന്ദി ടീച്ചർ എവിടെയാണ് സ്ഥലം
വളരെ മനോഹരമായി പറഞ്ഞുതരുന്നു വളരെ ആത്മാർഥയോടെയാണ് ചെയ്യുന്നത്. എല്ലാവരും സ്വർത്ഥതയോട് ചെയ്യുമ്പോൾ ഇത്രയും ഹൃദയ വിശാലതയോടെ പറഞ്ഞു തരുന്ന ടീച്ചറെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഇന്നലെയാണ് ഇതു കാണാൻ തുടങ്ങിയത്. ഒത്തിരി നന്ദി . എന്റെ ലൈക്കും സപ്പോർട്ടും എന്നും ഉണ്ടാകും. All the Best.
ടീച്ചർ ഞാൻ ഇന്നാണ് വീഡിയോ കണ്ടത് പാന്റിന്റെ മൂന്ന് വീഡിയോയും ഒന്നിച്ചു കണ്ടു. 👌👌 തയ്ച്ചു തീരാറായി ഒരു രക്ഷയുമില്ല സബ്സ്ക്രൈബ് ചെയ്തു all ഞെക്കി 🥰 ബാക്കി പാന്റ് ഇട്ടിട്ട് 🥰🥰
ഞാനും തൈച്ചു നന്നായിട്ടുണ്ട്, ചെറിയ ഒരു കാര്യം പറഞ്ഞോട്ടെ, നീളത്തിൽ മടക്കിഴിയുമ്പോൾ, മടക്കുഭാഗത്തു നിന്ന് തുടങ്ങാതെ അറ്റാഭാഗത്തുനിന്ന് തുടങ്ങിയാൽ ബാക്കി വരുന്നത് ഒറ്റ പീസായിട്ട് കിട്ടും, പോക്കറ്റു പതിച്ചടിക്കുന്നതിനു മുൻപ് പുറം കാണി അടിക്കുവാണേൽ, പതിച്ചടിക്കുമ്പോൾ നല്ല വൃത്തിയായിട്ടു കിട്ടും. എനിക്കു പോക്കറ്റയും, സ്ട്രൈറ്റ് പാന്റും അറിയാതില്ലാരുന്നു. നന്നായി തയ്ക്കാൻ പറ്റി
ഇന്ന് ഉച്ചക്ക് ശേഷം തയ്ക്കാൻ വേണ്ടി ആണ് ഞാൻ ഇപ്പൊ video കണ്ടത്. ഇപ്പോ എന്തു തയ്ക്കണം ന്നു തോന്നിയാലും.. ടീച്ചറിന്റെ ചാനൽ മാത്രം നോക്കു.. നന്നായി മനസ്സിൽ ആക്കി തരുന്നുണ്ട്.. തയ്യൽ കുറച്ചൊക്കെ അറിയുള്ളു.. സ്വന്തം ആയിട്ട് തയ്ച്ചു ഇടാൻ ആണ്.. ഒരുപാട് ഇഷ്ടായി 🥰👍🏻
ഞാൻ ഒന്നും അറിയാത്ത ആളാണ്. പക്ഷേ നല്ല കോൺഫിഡൻസ് കിട്ടി. ഇനി ഞാനും തയ്ക്കും. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പുതിയതിനായി കാത്തിരിക്കുന്നു... എല്ലാ ആശംസകളും നേരുന്നു...
ഒത്തിരി ഇഷ്ടായി ഞാൻ saudi ലാണ് ഞാൻ തയ്ക്കും അളവ് എടുത്തു തയ്ക്കാൻ അറിയില്ല ഒരു സ്ട്രൈറ്റ് പാന്റ് ചെയ്യണമെന്ന് വിചാരിച്ച സമയത്താണ് ഈ വീഡിയോ കണ്ടത് ഞാൻ സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു all press ചെയ്തു ഓക്കേ, thanku
ടീച്ചർ നന്നായി മനസ്സിലായി... ഞാൻ മൂന്നു ഭാഗവും കണ്ടു.. വളരെ ഇഷ്ടമായി.. ഞാൻ ഒന്ന് തൈക്കാൻ പോകുന്നു.. ടോപ് തയ്ച്ചു വച്ചിട്ടുണ്ട്. മാഡത്തിന്റെ മറ്റു പോർഷൻസ് കണ്ടു തൈക്കാം.. പോക്കറ്റ് തൈകുന്ന ഭാഗം വന്നപ്പോൾ മുഴുവൻ ഭാഗവും ക്യാമെറയിൽ വന്നിരുന്നില്ല.. അപ്പൊ എവിടെ വച്ചു തുടങ്ങുന്നു എന്നു അറിയാൻ പറ്റുന്നില്ലായിരുന്നു.. അങ്ങനെ വരാതെ നോക്കിയാൽ കൊള്ളാം
ടീച്ചർ നല്ല വ്യക്തമായി പറഞ്ഞു മനസിലാക്കുന്നു. സന്തോഷം
ഞാൻ ഇന്നലെ മുതലാണ് വീഡിയോ കണ്ടു തുടങ്ങിയത് ഒരുപാടു വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ഒരു ക്ലാസ്സ് തന്നെയാണ് ഇത് വളരെ നല്ലവണ്ണം മനസ്സിലായി ഇത്രയും സമാധാനമായി പറഞ്ഞു തരുന്ന ക്ലാസ്സ് വേറെയില്ല എന്റെ അടുത്ത് ഇരുന്നു അടിപിക്കുന്ന ഫീൽ കെമിസ്ട്രി ടീച്ചർ ആയിരുന്നു എന്ന് ഇടയ്ക്കു പറയുന്നത് കേട്ടു കുട്ടികളുടെ ഭാഗ്യം വളരെ നന്ദി ടീച്ചർ എവിടെയാണ് സ്‌ഥലം
പഠിപ്പിക്കുന്ന എന്നുവായിക്കാൻ അപേക്ഷ
വളരെ സന്തോഷം അംബിക '🥰🥰❤️🙏
ഇത്രയും details ആയി പറഞ്ഞു തരുന്ന ഈ video rare ആണ് 'Thank you❤
Thanks ❤️❤️
Straight pant തയ്ക്കുന്ന 3 ക്ലാസും കണ്ടു. നല്ല പോലെ മനസ്സിലാകും. Thank you
Thanks dear. Stitch cheytho ❤
ഞാൻ സ്റ്റിച്ച് ചെയ്യാറുണ്ടെങ്കിലും ഇപ്പോഴാണ് മെഷർമെൻറ് ഒക്കെ കൃത്യമായി അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം 😍
Thanks. Keep watching ❤️🙏🙏
വളരെ നന്നായി ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട്. Thank u teacher
Thanks ❤️🙏🥰
എനിക്ക് കുറച്ചറിയാമായിരുന്നു. പോക്കറ്റ് തയ്ക്കാൻ പഠിച്ചു. Thank you madam
Very good.🙏🙏😊😘❤️
Nalla teaching. Good theacher
Thanks a lot 😊🙏❤️🥰
എത്ര നന്നായി പറഞ്ഞു തരുന്നു.. Thankyou Teacher🎉
Thanks dear 😊🙏🥰
Thank you teacher. Orupaad nalla thayyal, avatharanam. Orupaad istamayi❤
താങ്ക്യൂ സുഗന്ധി ഞാൻ ഇഷ്ടംപോലെ വീഡിയോ ഇട്ടിട്ടുണ്ട് സമയം പോലെ കണ്ടുകൊള്ളുക തയ്ക്കുകയും ചെയ്യണം കേട്ടോ❤️🥰
വളരെ മനോഹരമായി പറഞ്ഞുതരുന്നു വളരെ ആത്മാർഥയോടെയാണ് ചെയ്യുന്നത്. എല്ലാവരും സ്വർത്ഥതയോട് ചെയ്യുമ്പോൾ ഇത്രയും ഹൃദയ വിശാലതയോടെ പറഞ്ഞു തരുന്ന ടീച്ചറെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഇന്നലെയാണ് ഇതു കാണാൻ തുടങ്ങിയത്. ഒത്തിരി നന്ദി
. എന്റെ ലൈക്കും സപ്പോർട്ടും എന്നും ഉണ്ടാകും. All the Best.
വളരെയധികം സന്തോഷമുണ്ട് ഇത് വായിക്കുമ്പോൾ🙏❤️🥰
വളരെ നന്നായി മനസ്സിലാകുന്നുണ്ട്. നന്ദി
Thanks 😊🙏❤️
വളരെ ഇഷ്ടപ്പെട്ടു. കുറേ നാൾ ആയി തയ്ക്കാതെ ഇരിക്കുകയായിരുന്നു. സമയക്കുറവ് കാരണം.ഇപ്പോൾ തയ്ക്കാൻ ശ്രമിക്കുകയാണ്
Your teaching and also your talking r very good and understanding thank you
Thanks and welcome dear 🙏🙏🥰❤️😘
ഇത്രയും നല്ലൊരു ക്ലാസ്സ് കണ്ടിട്ടില്ല... ആത്മാർത്ഥമായി പഠിപ്പിക്കുന്നു... വളരെ ഇഷ്ട്ടപെട്ടു... ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു... 👌👌👌❤❤
Thanks dear friend ❤️😊🙏😊❤️
Correct . Super classs
ടീച്ചറേ ഞാൻ രണ്ടു ദിവസമേ ആയുള്ളൂവീഡിയോ കണ്ടിട്ട്. ആത്മാർത്ഥതയോടെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
നന്ദിയുണ്ട്❤️🙏🥰
Thanks for your detailed information and well explained class
Glad it was helpful! 🙂❤️🙏🥰
Good ,very interested and informetive for newgen stichers. 👍❤❤❤
Thanks Manju❤️🥰🙏
ഞാൻ ഈ vedio കണ്ട് തയ്ച്ചു perfect ആയി കിട്ടി. Thank u ചേച്ചി
Thanks dear 😊🙏🙏❤️
Iam very happy to see the straight pant video . very good presentation .detailed class .thankyou very much
Thanks dear 🙏🥰❤️
Nallathu pole mnazeelakuvan pakathinu paranju.thanks tepacher.stiching munppu padeechathanu pakshe putheeya thuni cuttu cheyyan oru pedee undparnnu.ee vedeo kandappol oru dhayreeam0p❤
🥰🥰❤️🙏🙏
ഞാൻ ആദ്യമായിട്ടാ കാണുന്നെ സംഭാഷണം നന്നായി മനസ്സിലാകുന്ന വിധത്തിൽ ആണ് ❤
Thank you so much 👍🙏❤️🥰
Share ചെയ്തിട്ടുണ്ട് എൻ്റെ എല്ലാ friends നും
Good.🙏🙏🙏😍
നല്ലതുപോലെ പറഞ്ഞു തന്നു. നന്ദി.
👍👍🙏🙏🥰❤️
Teacher ayathukonde nalla kshema ellam super videos
Thanks a lot dear 🙏❤🥰
Super നല്ലോണം സമയം എടുത്ത് വിവരിച്ചു തന്നു.
Thanks a lot Madam
Thanks dear 😊
എല്ലാം മനസ്സിലാക്കി തരാൻ വേണ്ടിയുള്ള ടീച്ചർന്റെ പരിശ്രമതിന് ബിഗ് സല്യൂട്ട്
Big thanks also 😊🙏🙏❤️
Thankyou teacher. Valare nanaayi manasilaayi ❤❤❤
Thanks dear 🙏🙏
adipoliyayi paranju thannuto thanks teacher
Thanks ❤️
ടീച്ചർ ഞാൻ ഇന്നാണ് വീഡിയോ കണ്ടത് പാന്റിന്റെ മൂന്ന് വീഡിയോയും ഒന്നിച്ചു കണ്ടു. 👌👌 തയ്ച്ചു തീരാറായി ഒരു രക്ഷയുമില്ല സബ്സ്ക്രൈബ് ചെയ്തു all ഞെക്കി 🥰 ബാക്കി പാന്റ് ഇട്ടിട്ട് 🥰🥰
. Pant etto. 😀🥰🙏❤️
I was planning to stitch a pant. Thanks for teaching❤️
Thanks ❤️🥰
Thank you so much very nice class
You are most welcome🙏🙏👍❤
നല്ലതുപോലെ പറഞ്ഞു തരുന്നുണ്ട്❤❤❤❤❤
♥️♥️🥰😊
❤❤❤❤❤ 👖 വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ ഉറപ്പായും തയ്ച്ചു നോക്കൂം ❤❤❤❤❤
തയ്ച്ചോ🥰😃🙏
ചേച്ചി ക്ലാസ്സ് ഒത്തിരി ഇഷ്ടപ്പെട്ടു മനസ്സിലായി
Thanks 🙏
ഉപകാരപ്രദമായ നല്ല ക്ലാസ്സ് നന്ദി
Thanks 😊❤😘
ഞാനും കുറേനാൾ ആയി ഇങ്ങനെ ഒരു pant stich ചെയ്യാൻ ആഗ്രഹിക്കുന്നു. Try ചെയ്യും
Good 👍. venamallo.
Good explanation. Big salute
Thanks 🙏🙏🙏
ടീച്ചർ...❤❤ ഇത് വരെ ഞാൻ st right Pant തയ്ച്ചിട്ടില്ലായിരുന്നു ഇപ്പൊ റെഡിയായി ട്ടോ... thank u...❤
👍👍🙏🙏🥰
ഒരു കസ്റ്റമറിന് തയ്ച്ചു ക്കെടുത്തു സൂപ്പർ ആയിരുന്നു❤
Good 😊
ഞാനും തൈച്ചു നന്നായിട്ടുണ്ട്, ചെറിയ ഒരു കാര്യം പറഞ്ഞോട്ടെ, നീളത്തിൽ മടക്കിഴിയുമ്പോൾ, മടക്കുഭാഗത്തു നിന്ന് തുടങ്ങാതെ അറ്റാഭാഗത്തുനിന്ന് തുടങ്ങിയാൽ ബാക്കി വരുന്നത് ഒറ്റ പീസായിട്ട് കിട്ടും, പോക്കറ്റു പതിച്ചടിക്കുന്നതിനു മുൻപ് പുറം കാണി അടിക്കുവാണേൽ, പതിച്ചടിക്കുമ്പോൾ നല്ല വൃത്തിയായിട്ടു കിട്ടും. എനിക്കു പോക്കറ്റയും, സ്ട്രൈറ്റ് പാന്റും അറിയാതില്ലാരുന്നു. നന്നായി തയ്ക്കാൻ പറ്റി
ഞാൻ തയ്ച്ചു ... perfect ആയിട്ടോ ടീച്ചറേ ... Thank u So much ❤
Very good. Thanks 👍
സൂപ്പർ നല്ല അവതരണം
😍😍😀❤🙏
നല്ലതുതന്നെയാണ്..
ധൈര്യമായിപറയാം.❤
Very good. Thanks 👍
ടീച്ചറേ, എനിക്ക് ഇതുമായി ബന്ധപ്പെട്ട് കുറേ സംശയങ്ങൾ ഉണ്ടായിരുന്നു.അതു മാറി❤❤
Very good. Keep watching dear Siji❤️🥰🙏😊
Super 👍🏻
Ella videos um ഇഷ്ടമായി
Thanks dear ❤🙏🥰
Super nannayi manasilakunnund
🙏🙏♥️🥰❤️
സൂപ്പർ ടീച്ചർ നന്നായി പറഞ്ഞു തന്നു
Thanks dear 🙏🙏🥰
ഇന്ന് ഉച്ചക്ക് ശേഷം തയ്ക്കാൻ വേണ്ടി ആണ് ഞാൻ ഇപ്പൊ video കണ്ടത്. ഇപ്പോ എന്തു തയ്ക്കണം ന്നു തോന്നിയാലും.. ടീച്ചറിന്റെ ചാനൽ മാത്രം നോക്കു.. നന്നായി മനസ്സിൽ ആക്കി തരുന്നുണ്ട്.. തയ്യൽ കുറച്ചൊക്കെ അറിയുള്ളു.. സ്വന്തം ആയിട്ട് തയ്ച്ചു ഇടാൻ ആണ്.. ഒരുപാട് ഇഷ്ടായി 🥰👍🏻
❤️❤️🙏🥰😊
super. i stitch two pants. thanks a lot madam.
Very good.keep watching 🙏🙏
Very good presentation 👌👍
Thanks a lot
Thank you teacher.njanithu vare teacharude class kandittilla.innanu kanunnthu.valare nanayi manasilakki thannu.enik ethonnum thaykkan ariyilla.very nice class.pantinu thuni neelam kuravanenkil enthu cheyyum
Belt and kalinte padi extra vachu pidippikkanam
ഞാൻ ഒന്നും അറിയാത്ത ആളാണ്. പക്ഷേ നല്ല കോൺഫിഡൻസ് കിട്ടി. ഇനി ഞാനും തയ്ക്കും. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. പുതിയതിനായി കാത്തിരിക്കുന്നു... എല്ലാ ആശംസകളും നേരുന്നു...
Ettittundu nokkamo 👍♥️🥰
വളരെ നന്നായി മനസിലായി. ഇതെവിടെയാണ് സ്ഥലം 'എൻ്റെ സ്ഥലം കായംകുളം അടുത്തായിരുന്നങ്കിൽ നേരിട്ടെത്തി പഠിക്കാമായിരുന്നു. ❤
നേരിട്ടെത്തണ്ട. അല്ലാതെ തന്നെ എല്ലാവരും തയ്ക്കാൻ തുടങ്ങിയല്ലോ.❤️🥰🙏👍
Good
❤I’m from kuwait thank you teacher started to stich 🥰
You’re welcome 😊❤🥰🙏
Othiri othiri ishttaayi ktto, njaan thaikkumengilum othiri samshayam undu, innu e video kandappol othiri sashayam maari, ini njaan onnu try chaithu nokkatte, paranju tharunna reethi aanu oru paadu ishttam aayathu, bayangara care chaithu parayunnathu pole, thank u very much teacher ❤
Thanks a lot dear Binny ❤🙏🙏😘.❤
Thank u teacher ഞാൻ പോക്കറ്റ് വച്ച് തയ്ച്ചു പോക്കറ്റ് തയ്‌കൻ അറിയില്ലായിരുന്നു. താഴെ slit.ittathu ശരിക്കും മനസ്സിലായില്ല
Good. Keep watching ❤️🙏
സൂപ്പർ ആണ് കേട്ടോ ചേച്ചി
Thanks 👍
Super.many many thanks
Thank you so much 🙏🙏🥰
ഒത്തിരി ഇഷ്ടായി ഞാൻ saudi ലാണ് ഞാൻ തയ്ക്കും അളവ് എടുത്തു തയ്ക്കാൻ അറിയില്ല ഒരു സ്ട്രൈറ്റ് പാന്റ് ചെയ്യണമെന്ന് വിചാരിച്ച സമയത്താണ് ഈ വീഡിയോ കണ്ടത് ഞാൻ സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു all press ചെയ്തു ഓക്കേ, thanku
Thanks Solly,❤️❤️😘🙏🙏❤
2 satt churidar satt und adil oru pant edpole thychu nokatte pand supar ayttund keeshayum supar ayttund
Ok.
Subscribum ലൈകും ചെയ്തു 👍🏻
Thanks dear 🥰❤
ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ
Thanks you very much 🙏🙏❤️
Nalla avatharanam. Orupad eshtamane chechiye
Oh. Thankyou very much ❤️❤️🙏🙏.
Supper ആയിട്ടുണ്ട് 🙏👍❤️
🙏🙏🥰
👍👍👍👍👍👍 നന്നായി മനസ്സിലായി
മഞ്ജൂ🙏♥️🥰
Helpful
Glad you think so! 😉
Nalla vedio aanu
Enikkum thaikkanam
തൈയ്ക്കാൻ പരിശ്രമിക്കണം. അതിനല്ലേ ഞാൻ ശ്രമിക്കുന്നത്.🥰🙏❤
ഹായ് ടീച്ചർ
നമസ്കാരം 🙏
ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്.
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു കൊടുക്കുന്നത് 👍👏👏👏❤❤❤❤❤
Thank you ❤❤❤🙏🙏
Thanks dear 🙏🙏❤😍
Anikku mam ningale bayangara ishttamaanu
ഞാൻ thaychootto അടിപൊളി ♥️♥️♥️♥️♥️♥️♥️
Very good and thanks dear ❤️🥰❤️😙
Nalla video
Thank you 🙏🙏
ഞാൻ പാന്റ് തയിച്ചു. എനിക്ക് ഇഷ്ടമായി നേരത്തെ കാണാത്തത് നഷ്ടമായി thank you teacher❤❤❤
🙏😊❤️. Friends num okke share cheythu kodukkanam ketto ❤️😘
Thank you so much sally chechi. Lalitha from kuwait.
Welcome 😊 dear🙏❤️🥰
Super explanation 👍🏻👍🏻
Thank you 🙂🙏👍
നന്നായി മനസ്സിലാകുന്നുണ്ട്..... ഗേൾസിന്റെ യുണിഫോം പാന്റ് തയ്ക്കുന്ന വീഡിയോ ചെയ്യാമോ..??
വളരെ നല്ല ക്ലാസ് 👏👏👏👍👍
🙏🙏😊
Teacher ammuma blous koodi paranju tharumo
എനിയ്ക്കറിയത്തില്ലല്ലോ.😊❤️
Nallapola clear ayi othiri thanks😘😘😘😘😘
🙏🙏🥰🥰❤️
അവതരണം കിട്ടു.🥰
🙏❤️
നാച്ചുറൽ അവതരണം 👍👍👍👍🥰
🙏❤️🥰
സൂപ്പർ നല്ല അവതരണം❤❤😘😘
Thanks 🙏🙏❤
Chechi good work God bless you 🙏
Thanks a lot molu❤️🥰🙏
Super super super super super super super ❤❤❤❤
Thank you soooo much🙏🙏❤️❤️🥰
Super ellam download chaiyethatunde
Ok. Time pole kandu thaikkanam ❤🙏🙏❤👍
Teacher pocket correct aayi
Very good. Keep watching ❤️🥰🙏
Valare ishtayeeto sister👌👍
Thank you ☺️🙏❤️🥰
വളരെ നല്ല ക്ളാസ്.
Thanks Manju❤🙏
Supper.ആയിട്ടുണ്ട്❤❤
🙏🙏🥰❤️
Supper ആയിട്ടുമുണ്ട് 👍🏿👍🏿👍🏿🙏
❤️❤️🙏🙏🙏❤
👍
❤️❤️🙏
Thank u ❤ Super ആയിട്ടുണ്ട്.
Thanks 🙏🙏🙏❤️
കൊള്ളാം അടിപൊളി
Thanks 🙏🙏
Thank-you Teacher
You are welcome🙏😊
Hai. Miss super
Thanks ❤️
ടീച്ചർ നന്നായി മനസ്സിലായി...
ഞാൻ മൂന്നു ഭാഗവും കണ്ടു.. വളരെ ഇഷ്ടമായി.. ഞാൻ ഒന്ന് തൈക്കാൻ പോകുന്നു.. ടോപ് തയ്ച്ചു വച്ചിട്ടുണ്ട്. മാഡത്തിന്റെ മറ്റു പോർഷൻസ് കണ്ടു തൈക്കാം..
പോക്കറ്റ് തൈകുന്ന ഭാഗം വന്നപ്പോൾ മുഴുവൻ ഭാഗവും ക്യാമെറയിൽ വന്നിരുന്നില്ല.. അപ്പൊ എവിടെ വച്ചു തുടങ്ങുന്നു എന്നു അറിയാൻ പറ്റുന്നില്ലായിരുന്നു.. അങ്ങനെ വരാതെ നോക്കിയാൽ കൊള്ളാം
Onnukoode nokkikke angane varan possibility ella. Ethrayo freshers stitchu cheythu ready akki.❤
❤super
Thanks all😊🥰❤️
Valare nannayi paranju thannu thanks techer🙏
🙏🙏❤
ഇന്നലെ കണ്ടു വീഡിയോ night തന്നെ പാന്റ് തയ്ച്ചു.. നന്നായി തയ്ച്ചു.... താങ്ക്സ് ടീച്ചർ 😍👍
Very good Smitha 🙏 😀👍👍🙏❤
Nalla class anu❤
Thank you 🙏