ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 1 тис.

  • @bijijoseph9801
    @bijijoseph9801 Місяць тому +4

    ഉണ്ണീശോയെ എന്റെ മകനെ പരിശുദ്ധാത്മാവു നിറഞ്ഞവനായി മാറ്റണമേ

  • @sainasukumar5856
    @sainasukumar5856 Місяць тому +1

    അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ശരി യാക്കിതരേണമേ, നല്ല ഒരു കുടുംബജീവിതവും കിട്ടാൻ അപേക്ഷിക്കുന്നു 🙏🙏ആമേൻ 🙏

  • @aniammamatthew
    @aniammamatthew 22 дні тому +5

    ഉണ്ണീശോയെ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ

  • @maneeshamanu4218
    @maneeshamanu4218 Місяць тому +1

    Ente അമ്മേ ഉണ്ണീശോയെ... റിസൾട്ട്‌ ഇന്ന് അമ്മ പ്രത്യഷപ്പെട്ട സമയത്തിനുള്ളിൽ വരാനും അത് എല്ലാ വിഷയത്തിൽ ജയിച്ചു എന്ന് കാണിച്ചു കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ..

  • @hendrytmhendry5543
    @hendrytmhendry5543 Місяць тому +16

    ഉണ്ണി ഈ യേ ഞങ്ങളുടെ ഭവനത്തിലെ ദൈവിക്ക അനുഗ്രങ്ങൾക്ക് തടസമായ എല്ലാ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെക്കാത്തുരക്ഷി കെണമേ ആമേൻ

  • @alphonsecleetus1177
    @alphonsecleetus1177 Місяць тому +6

    എൻ്റെ ഉണ്ണി ഈശോയെ ഞങ്ങളുടെ കട ഭാരം തീർക്കാൻ വിടും സ്ഥലവും വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ.ചെറിയ ഒരു വീട് വാങ്ങാനും അനുഗ്രഹിക്കേണമേ

  • @KochumolShaji-g3u
    @KochumolShaji-g3u Місяць тому +6

    അമ്മയെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജോലി കിട്ടണം ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ ആമേൻ ആമേൻ

  • @TresaPeter-ue6pp
    @TresaPeter-ue6pp Місяць тому +14

    അമ്മേമാതാവേ,ശാരീരികവുംമാനസ്സികവുമായ,എല്ലാഅസ്വസ്ഥതകളുംനീക്കിഎനിക്ക്സൗഖൃംനൽകണമേയന്ന്പ്റാർത്ഥിക്കുന്നു,

  • @LeslieLesliemorris
    @LeslieLesliemorris Місяць тому +8

    എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവം അലസത ബന്ധനങൾ നിന്നും മോചനം നൽകി ദൈവത്തിന്റെ ഒരു മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jainyjames8445
    @jainyjames8445 Місяць тому +12

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ സം രെ ക്ഷി ക്കേ ണ് മേ ❤

  • @bijimanalel
    @bijimanalel Місяць тому +37

    അമ്മ മാതാവ് ഞങ്ങളുടെ നിയോഗം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ആമേൻ 🙏

  • @MolyJoseph-v3g
    @MolyJoseph-v3g Місяць тому +41

    അമ്മേ മാതാവേ കട ബാധ്യതകൾ മാറാൻ പ്രാർത്ഥിക്കേണമേ🙏🙏🙏🙏

  • @DaisySajeev
    @DaisySajeev Місяць тому +22

    അമ്മേ മാതാവേ തിരു കുമാരനിൽ നിന്നും എല്ലാഅനുഗ്രഹങ്ങളും അടിയന്റെ മക്കൾക്ക് വാങ്ങി കൊടുക്കണമെന്ന് യോചിക്കുന്നു

  • @rejivarghese2712
    @rejivarghese2712 Місяць тому +8

    ഉണ്ണി ഈശോയെ എൻറെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ എന്റെ മക്കളെ സമർപ്പിക്കുന്നു ഒരു ഭവനം നൽകി അനുഗ്രകണമേ 🙏🙏🙏

  • @alicepaul79
    @alicepaul79 Місяць тому +2

    ഈശോയെ എന്റെ സാമ്പത്തിക കടബാധ്യതകളിൽ നിന്നും എനിക്ക് മോചനം നൽകണമേ 🙏🙏🙏

  • @stellajacob5734
    @stellajacob5734 Місяць тому +7

    ഉണ്ണീശോയെ എൻ്റെ എല്ലാ തടസ്സങ്ങളും നീക്കി എൻ്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ ❤🙏🙏🙏

  • @sojasoloman4267
    @sojasoloman4267 Місяць тому

    അമ്മേ മാതാവേ സ്വന്തം വീട് എന്ന വലിയ സ്വപ്നം സാക്ഷാൽകരിക്കാനും കടബാധ്യതകൾ മാറാനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MerciJose
    @MerciJose Місяць тому +20

    അമ്മേ മാതാവേ എൻ്റെ മകനെ രക്ഷിച്ചു തരണമേ ഇനിയും വൈകിക്കരുതെ അമ്മേ

  • @RincySimon-e6e
    @RincySimon-e6e Місяць тому +2

    അമ്മേ കുടുബത്തെ അങ്ങ് സമർപ്പിക്കുന്നു 🙏🏻നിയോഗങ്ങൾ അങ്ങ് സമർപ്പിക്കുന്നു 🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @aleyammajohn3736
    @aleyammajohn3736 Місяць тому +17

    അമ്മേ ഈ ജപമാല സമർപ്പിക്കാൻ എനിക്കു കൃപ tharene🙏🌹

  • @Bindhu-r4t
    @Bindhu-r4t Місяць тому +11

    ഉണ്ണി ഈശോയെ ഞങ്ങടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻

  • @PhilsyGeorge
    @PhilsyGeorge Місяць тому +42

    ഉണ്ണിയേശുവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നും കാത്തു കൊള്ളണമ❤

  • @Rollx-kw5ve
    @Rollx-kw5ve Місяць тому +6

    അമ്മേ മാതാവേ എപ്പോഴും എൻ്റെ മക്കളുടെ മേൽ കരുണയുണ്ടാകേണമേ❤❤❤❤❤❤❤❤❤

  • @ancymathew88
    @ancymathew88 Місяць тому +11

    അമ്മേ മാതാവേ എന്റെ അമ്മയുടെ പിത്താശയത്തിലെ കല്ല് എടുത്തു മാറ്റി സൗഖ്യം നല്കണമേ.എന്റെ ഉണ്ണി ഈശോയെ എന്റെ മൂന്നു മക്കളേയു അങ്ങേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.

  • @elcykv9223
    @elcykv9223 Місяць тому +18

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങളിൽ നിന്നും വിടുതൽ നൽകി യോചിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ... 🙏🙏🙏🙏🙏🙏🙏

  • @mariamphilip6392
    @mariamphilip6392 Місяць тому +46

    അമ്മേ മാതാവേ അമ്മയുടെ
    നീല കാപ്പിയിൽ എൻ്റ് കുഞ്ഞുങ്ങളെയും എൻ്റ് സഹോദരങ്ങളെയും അമ്മ പൊതിഞ്ഞു ഇപ്പോഴും എപ്പോഴും കാക്കേണമെ്.ആമ്മേൻ.

  • @marymp9094
    @marymp9094 Місяць тому +58

    രോഗികൾ ആയിരിക്കുന്നവർക്കു
    വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
    ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ
    കരങ്ങളിൽ കാത്തുകൊള്ളണെ
    ആമ്മേൻ🙏

    • @aleyammathomas1459
      @aleyammathomas1459 Місяць тому

      ഞങളുടെ വീട്ടില് ഉള്ള എല്ലാ രോഗികൾക്കും അവരുടെ ആരോഗ്യം തരണേ ആമേൻ രോമിചൻ ജോർജ് കുട്ടി ജസ്റ്റിൻ കുട്ടന് ബേബി ചൻ എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു തരുന്ന

    • @libybabu
      @libybabu Місяць тому

      അമ്മേ ഞങ്ങ് ളുടെ കുടുംബത്തെ അനുഗ്രഹി ക്കണമെ മക്കൾ അങ്ങേ അറിഞ്ഞ് ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ.

    • @libybabu
      @libybabu Місяць тому +1

      അമ്മേ ഞങ്ങ് ളുടെ കുടുംബത്തെ അനുഗ്രഹി ക്കണമെ മക്കൾ അങ്ങേ അറിഞ്ഞ് ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ.

    • @lucybaby2886
      @lucybaby2886 28 днів тому

      Amen

    • @ArunR-mw2cu
      @ArunR-mw2cu 27 днів тому

      ദൈവാനുഗൃഹംലഭികണേ

  • @MarykunjuAntony
    @MarykunjuAntony Місяць тому +7

    എന്റെ സ്നേഹ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങൾ എല്ലാം അമ്മ പൊന്നുണ്ണി യുടെ കാതിൽ പറയണമെന്ന് എളിമ യോടെ ഞാൻ പ്രാർത്ഥിക്കുന്നു ❤പൊന്നുണ്ണി ക്ക് കോടാനുകോടി പൊന്നുമ്മ... അമ്മ മാതാവിന് ചക്കര യുമ്മ ❤️🌹🙏👏🙏🌹❤️

  • @teenajohn6829
    @teenajohn6829 16 днів тому

    ലിയാ എല്ലാ പരീക്ഷ യിലും എല്ലാ വിഷയത്തിലും ജയിക്കാൻ അനുഗ്രഹിക്കണമേ

  • @licyraju4459
    @licyraju4459 Місяць тому +13

    എൻറെ ഉണ്ണിശോയെ എന്റെ മകന് ഉത്തമ ജിവിതപകാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു

  • @shybaanil
    @shybaanil Місяць тому +21

    അമ്മേ ഞങ്ങൾക്ക് ദാനമായി തന്ന മകളെ ഈശോയുടെ കരങ്ങളിൽ പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @jessykuttiachan5117
    @jessykuttiachan5117 Місяць тому +17

    ഉണ്ണി യേശുവേ മകൻെറ വിവാഹ തടസ്സം നീക്കി യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @rubyxavier9131
    @rubyxavier9131 16 днів тому +4

    എന്റെ പ്രിയപ്പെട്ട ഉണ്ണിയേശുവേ എന്റെ മകളുടെ കുട്ടിനെൽവിൻ ഭക്ഷണം കഴി ക്കാൻ ഇഷ്ട്ടം ഇല്ലാ ചോറ് കാണുമ്പോൾ തന്നെ ഛർദി ക്കാൻ തുടങ്ങും അത് കൊണ്ട്ഈ മോനു എപ്പോഴും പനിയും മറ്റു അസുഖങ്ങളും ഉണ്ട് ഉണ്ണിയെ ശുവേ ഈ കുഞ്ഞു മകനെ അനുഗ്രഹിച്ചു സുഖമാക്കണേ എന്ന് ഞാൻ താഴ്മ യോടെ അപേഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണെ ഉണ്ണിയെ ശുവേ 🙏🙏❤️🙏🙏

  • @ancythomas4504
    @ancythomas4504 Місяць тому +5

    ഉണ്ണിയെ ❤🔥🙋🏻‍♀️😭എന്നെ ഏറ്റെടുത്തു അനുഗ്രഹിക്കേണമേ ✝️💞Aammen

  • @TresaPeter-ue6pp
    @TresaPeter-ue6pp Місяць тому +7

    അമ്മേമാതാവേ,കുഞ്ഞുമക്കളെആറുപേരെയുംഉണ്ണിഈശോയുടെകൈകളിൽസമർപ്പിക്കുന്നു.വിശുദ്ധിയിൽകാത്തുകൊള്ളണമേ.പഠനത്തിലുംജോലിയിലുംഅവർക്ക്തുണയാകണമേ.ആമേൻ.

  • @AlfredoRaju
    @AlfredoRaju Місяць тому +18

    ഉണ്ണിയേശുവേ എന്റെ കുഞ്ഞു പഠിക്കുവാൻ പോകുന്ന ഓരോ കാര്യങ്ങളും പെട്ടന്ന് പഠിച്ചെടുക്കുവാൻ അവനെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @MiniReghu-l4w
    @MiniReghu-l4w Місяць тому +10

    എന്റെ..രോഗം മാറുന്നതിനും ഒരു വിടുനുംവേണ്ടി.. ഞാൻപ്രർത്ഥിയ്കുന്നു മാതാവ് അനുഗ്രഹി യ്ക്കുണമേ....

  • @anithasamsam892
    @anithasamsam892 29 днів тому +11

    അമ്മേ മാതാവേ എന്റെ ഭവനം പൂർത്തീ കരിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകുവാനുള്ള മനസ് വേണ്ടപ്പവട്ടവർക്ക് നൽകണമേ.. ആബാധ്യതകൾ എത്രയും പെട്ടെന്ന്തീർത്തുകൊണ്ട് aa ഭവനത്തിൽ തിരിച്ചെത്തി സന്തോഷത്തോടെ സമാധാനമായി ജീവിക്കാൻ എന്നേ അനുഗ്രഹിക്കണ് മെന്നു അമ്മ തിരുകുമരനോട് പ്രാർത്ഥിക്കണേ അമ്മ മാതാവേ 🙏

  • @siniraju3736
    @siniraju3736 Місяць тому

    അമ്മേ മാതാവേ എൻ്റെ മക്കളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏

  • @jeenajeena7359
    @jeenajeena7359 Місяць тому +4

    വിട്ടു മാറാത്ത ചുമ പിടിപെട്ട എന്റെ മകളെ സമർപ്പിക്കുന്നു. എന്റെ രണ്ട് മക്കൾ ക്കും പല വിധ അസുഖങ്ങളിൽ നിന്നും വിടുതൽ നൽകണെ

  • @sheena143
    @sheena143 Місяць тому +1

    എന്റെ ഉണ്ണിയേശുവേ ചാച്ചന്റെ എല്ലാ രോഗങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @sanitharajesh348
    @sanitharajesh348 Місяць тому +13

    അമ്മേ മക്കളെ കാത്തു കൊള്ളണമേ എന്റെ മകളെ കാത്തു കൊള്ളണമേ

  • @jintj7524
    @jintj7524 Місяць тому +1

    സ്കൂളിൽ പോകാൻ മടിയുള്ള എന്റെ മകന്റെ മടി മാറ്റിത്തരാൻ ഈശോയുടെ പ്രാർത്ഥിക്കണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയെ അറിവും നൽകണമേശോയെ അവരെ നല്ല കുഞ്ഞുങ്ങൾ ആകാനും ഈശോയോട് അടുത്തുനിൽക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ

  • @jollyambrose
    @jollyambrose Місяць тому +22

    എന്റെ ഉണ്ണി ഈശോയെ കുഞ്ഞു മക്കളെ കാത്തുകൊള്ളണേ 🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Місяць тому +2

    മാതാവേ പിടിക്കുന്ന എല്ലാമക്കളേയുംസമർപിക്കുന്നു കൂടേ ഉണ്ടാകണമേ😢

  • @bindhusuresh9437
    @bindhusuresh9437 Місяць тому +12

    ഉണ്ണി ശോയെ എല്ലാം തടസങ്ങളും നീക്കി എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @amalwilson4853
    @amalwilson4853 Місяць тому +2

    ഉണ്ണീശോയെ ദുഷ്ശീലങ്ങൾക്ക് അടിപ്പെട്ടവരെ രക്ഷിക്കേണമേ 🙏🙏 സമാധാനം തന്നരുളേണമേ 🙏🙏

  • @gracyjose3371
    @gracyjose3371 Місяць тому +4

    അമ്മേ മാതാവേ അമ്മ ഈശോയെ വളർത്തിയ പോലെ ഞങ്ങളുടെ മോനെയും അനുസരത്തിൽ വളരാൻ വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @sanitharajesh348
    @sanitharajesh348 Місяць тому +2

    ദൈവമേ അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അങ്ങ് അനുഗ്രഹിക്കണമേ ആ വിശ്വമില്ലതെ കുറ്റം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവരെ സമർപ്പിക്കുന്നു❤🙏

  • @philominaj4513
    @philominaj4513 Місяць тому +11

    ഓ എൻ നല്ല മാതാവേ നിൻഓമന മകനോട്, നിൻ കൃപ നൽകി നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ എൻ ഉണ്ണി ഈശോയെ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ ഈശോയുടെ ഒരു വലിയ അൽഭുതം നിൻ മക്കൾക്കായി ചെയ്യാൻ എൻ നല്ല മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ വാ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @albinvarghese4145
    @albinvarghese4145 Місяць тому +20

    അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും അമ്മയുടെ കരുതലും സംരക്ഷണവും നൽകണമേ അവരുടെ ഭാവി അമ്മയുടെ അമ്മയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു ഉണ്ണീശോയെ കാത്തതു പോലെ അവരെ കാത്തു കൊള്ളണമേ ആ മേർ😢

  • @Jomzt
    @Jomzt Місяць тому +22

    എൻ്റെ ഉണ്ണീശോയെ ഞങ്ങൾക്ക് അമ്മയുടെ മകൻ്റെ തിരുപിറവിയിൽ ഒരു ഭവനം തൻ അനുഗ്രഹിക്കുന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

    • @Suniphilip-o6z
      @Suniphilip-o6z Місяць тому

      Ammekughughalleanugraghikenamepadanathadasameduthumattename

  • @mariammayohannan4173
    @mariammayohannan4173 Місяць тому

    അമ്മേ മാതാവേ എന്റെ മകന് അവൻ പഠിച്ച കോഷസിൽ തന്നെ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമ്മയോട് ഞാൻ യോചിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris Місяць тому +22

    അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 4വർഷമായി വിദേശത്ത് പോയിട്ട് ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @TresaPeter-ue6pp
    @TresaPeter-ue6pp Місяць тому +3

    അമ്മേ മാതാവേ,മേരിക്കുട്ടിയുടെമനോവിഷമങ്ങൾമാറ്റണമേയന്നുപ്റാർത്ഥിക്കുന്നു,അപ്പുവിന്കഴിവിന്അനുസരിച്ചു ള്ളജോലിലഭിക്കണമേ,

  • @agnesjobai4880
    @agnesjobai4880 Місяць тому +14

    പരിശുദ്ധ അമ്മേ എൻറെ കുടുംബത്തിൽ വരണമേ അനു ഗ്രഹിക്കണമേ മക്കളെ യ്യുംഅവരുടെകുടുംബത്തെയ്യും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹

  • @MaryKuriakose-x3j
    @MaryKuriakose-x3j Місяць тому +9

    ഈശോയെ ഏന്റെ കഫക്കെട്ട് പൂർണ്ണമായി മാറ്റി തരണേ

  • @shinymanuel5936
    @shinymanuel5936 Місяць тому +3

    മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ അജുമോന് എത്രയും പെട്ടെന്ന് ജോലി ശരിയാകേണമേ

  • @Noname-ot5us
    @Noname-ot5us Місяць тому +1

    ഉണ്ണീശോയെ എന്റെ മൂന്നു മക്കളുടെയും ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും അവിടുന്ന് കാണുന്നുണ്ടല്ലോ അതിന്മേല് കരുണയായി അവരുടെ തടസ്സങ്ങൾ എടുത്ത് മാറ്റി പരിശുദ്ധാത്മാവിനെ നൽകേണമേ 😭🙏

  • @ChinnuJo-v7b
    @ChinnuJo-v7b Місяць тому +12

    അമ്മേ എൻ്റെ മൂന്നു മക്കളെയും അവരുടെ ജോലി മേഖലയും അനുഗ്രഹിക്കെണമെ അവരുടെ വിവാഹ തടസം മാറ്റി തരേണമെ ആമേൻ നന്ദി

    • @havenprayers
      @havenprayers Місяць тому

      എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ നല്ലസ്വഭാവമുള്ള മോനാണ് ഞാൻ ningalkkuvendiprarthikkam

  • @jinishiju4127
    @jinishiju4127 Місяць тому +9

    ദൈവപുത്രനെ മനസ്സിൽ ഇടം നൽകാൻ എന്നെയും കുടുംബത്തിനെയും 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 💞

  • @UshaVijayakumar-rs4gv
    @UshaVijayakumar-rs4gv Місяць тому +7

    അമ്മേ മാതാവേ ഏന്റെ മകൾക്ക് വിദേശത്ത് പോ കാനുള്ള ഏല്ലാംതടസങ്ങും മാറ്റിത്തരേണമേ ആമേൻ

  • @SiniSiju-ji5om
    @SiniSiju-ji5om Місяць тому +1

    എന്റെ മക്കളെ മാതാവിന്റെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു🙏🙏

  • @Hannahmerissa
    @Hannahmerissa Місяць тому +23

    എന്റെ ഉണ്ണിശോയെ കുഞ്ഞുമക്കളെ നല്ല മക്കളായി വളർത്തേണമേ വിശുദികരിക്കണമേ 🙏🏽🙏🏽

  • @mollychacko6119
    @mollychacko6119 Місяць тому +1

    അമ്മേ ഗർഭാവസ്ഥയിലെ കുഞ്ഞിനെ ഒരു കുറവുകളുമില്ലാതെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ജന്മം നൽകാൻ മോളെ അനുഗ്രഹിക്കണമെ

  • @mercymathew-e7v
    @mercymathew-e7v Місяць тому +31

    ഉണ്ണീശോയേ മകൻ്റെയും മകളുടെയും വിവാഹതടസ്സം മാറ്റി വേഗം അനയോജ്യരായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ കടബാധ്യതമാറാൻ സ്ഥലം വേഗം വിൽക്കാൻ അനുഗ്രഹിക്കണമെ

    • @shinyjohn9578
      @shinyjohn9578 Місяць тому +1

      Please pray for Ajin and Alen marriage

    • @udayshetty3195
      @udayshetty3195 Місяць тому

      Emmanuvelinu cherna enaye nalki anugrahikaname.

  • @sojaroserose3348
    @sojaroserose3348 Місяць тому +8

    ഉണ്ണി ഈശോയെ. ഒരു. കുഞ്ഞിനെ. നൽകി. അനുഗ്രഹിക്ണമേ

  • @RajiGSuma
    @RajiGSuma Місяць тому

    അമ്മേ മാതാവേ 🙏🏻മോൾക്ക്. പ്രാർത്ഥിക്കാൻ തോന്നിക്കണേ 🙏🏻🙏🏻🙏🏻.. എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻

  • @merrykuttyantony1894
    @merrykuttyantony1894 Місяць тому +5

    എന്റെ ഉണ്ണീസോയ എന്റെ ചെവിയുടെ അസുഗം മാറ്റിധാരണമേ ആമേൻ

  • @sunnyabraham1559
    @sunnyabraham1559 Місяць тому +2

    അമ്മേ ഞങ്ങളുടെ ജോൺസി ശരിക്കും നടക്കുവാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @Shiny-jn7fu
    @Shiny-jn7fu Місяць тому +20

    അമ്മേ എന്റെ മകൾക്ക് നല്ലരു ജോലി വിവാഹവും നടത്തി അനുഗ്രഹിച്ചു തരണമേ. ആമേൻ

  • @shimmijose3634
    @shimmijose3634 Місяць тому +1

    ജാനീറ്റ വിനോയ്യെനിക്ക് നല്ല പോലെ വചനം എഴുതാനും വായിക്കാനും ഉള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ ഉണ്ണിക്ക് ക്കൊരു കൊന്ത സമർപ്പിക്കുന്നു😢😢😢😢😢😢

  • @SheelaSimon-l4d
    @SheelaSimon-l4d Місяць тому +3

    എന്റെ കുടുംബത്തെയും, മക്കളെയും, സംരക്ഷിക്കണേ അമ്മേ 🙏

  • @sunibaby1180
    @sunibaby1180 Місяць тому +2

    അമ്മേ മാതാവേ എന്റെ വയറില്ലേ തടിപ്പ് മാറ്റി തരണേ കഴുത്തില്ലേ തടിപ്പ് മാറ്റി തരണേ എന്റെ മക്കളെ കാത്തുകൊള്ളണമേ ഞങ്ങൾക്കു ഒരു വീട് പണിയാൻ സഹായിക്കണേ മാതാവേ അനുഗ്രെഹിക്കണേ പരിശുദ്ധൽമാവിനാൽ nirakane അമ്മേ

  • @RadhikaRadhika-h8b
    @RadhikaRadhika-h8b Місяць тому +23

    എന്റെ കർത്താവെ, പരിശുദ്ധ മാതാവേ എന്റെ സങ്കടങ്ങളും വേദനകളും മാറ്റി തരണേ 🙏🏽🙏🏽🙏🏽

  • @mollyjames2443
    @mollyjames2443 Місяць тому

    എന്റെ അമ്മേ എന്റെ ആശ്രയമേ, അമ്മേ എന്റെ ജ്യോതിക്ക് ജോലിയുടെ കോൺട്രാക്ട് തീരുന്നതിനു മുൻപ് അമ്മ അവൾക്കു വേറെ ഹോസ്പിറ്റലിൽ ആണെങ്കിൽ അല്ലെങ്കിൽ ഇപ്പോൾ ജോലി ജോലി ചെയ്യുന്ന സ്ഥലത്ത് തുടർന്നും ജോലി ചെയ്യാൻ അനുഗ്രെഹികേണമേ. ആമ്മേൻ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @TessyCherian-u5k
    @TessyCherian-u5k Місяць тому +7

    അമ്മേ മാതാവേ 25days ചെല്ലുന്നു എൻ്റെ മകൻ നല്ല മാർക്കോടെ എക്സാം പാസ്സ് അകാൻ സഹായിക്കണമേ ആമീൻ

  • @selinyohannan6719
    @selinyohannan6719 Місяць тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @Jeorgia-k8r
    @Jeorgia-k8r Місяць тому +4

    എന്റെ ഉണ്ണിശോയെ ഞങ്ങളുടെ വീടുപണി പൂർത്തീകരിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ!🙏🙏🙏🙏🙏❤️❤️❤️

  • @preenarobert3379
    @preenarobert3379 Місяць тому +1

    ഉണ്ണിയേശോയെ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Місяць тому +6

    അമ്മേ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസം മാറ്റി ദൈവകൃപയാൽ അടുത്ത ലീവിന് വരുമ്പോഴേക്കും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @lucymathew7570
    @lucymathew7570 26 днів тому

    അമ്മേ എബിനു വേണ്ടി പ്രാർത്ഥിക്കുന്നു അവന് ഒരു ജോലി ശരിയാ കണ് മേ

  • @TessyCherian-u5k
    @TessyCherian-u5k Місяць тому +88

    അമ്മേ മാതാവേ മൊബൈൽ ഫോൺ കളിക്കുന്ന എല്ലാ മക്കളെയും അവരുടെ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ

    • @marynaduvathuparambil4566
      @marynaduvathuparambil4566 Місяць тому

      🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajinbasilkidsvloger
      @ajinbasilkidsvloger Місяць тому

      korachu kariyangali busy aaku appo kurachokke seri aakum

    • @prochannel2443
      @prochannel2443 Місяць тому

      Amme methave abin thomasene mobail kaliozivakki padikanakkaname

    • @LindaJoseph-p4t
      @LindaJoseph-p4t Місяць тому

      ആമേൻ 🙏🙏🙏🙏🙏

    • @SusanT-n1r
      @SusanT-n1r Місяць тому

      🙏🙏🙏🙏🙏🙏ആമേൻ

  • @SheelaSimon-l4d
    @SheelaSimon-l4d Місяць тому +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിദേശത്തേക്ക് പോകുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി, sandhoshayit ജീവിക്കാൻ അവരെ അനുഗ്രഹിക്കണേ

  • @mollythomas8221
    @mollythomas8221 Місяць тому +4

    എന്റെ മകളുടെ തെറ്റായ ബന്ധത്തിൽ നിന്ന് മോചനം കൊടുത്തു കാത്തു rakkishaname 🙏🏻🙏🏻

  • @sheena143
    @sheena143 Місяць тому +2

    എന്റെ മാതാവേ ചേച്ചിടെ ലോൺ ശെരിയായി ഫുൾ പയിസയും ഇന്നു കിട്ടണമേ 🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 Місяць тому +3

    മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ അമ്മേ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @jaisyayiramala8103
    @jaisyayiramala8103 Місяць тому

    ഉണ്ണീശോയെ കെ വിൻ്റെയും അലൻ്റെയും നിയോഗങ്ങൾ, ഉണ്ണീശോയുടെ കൈകളിൽ ഏൽപ്പിക്കുന്നു. കൂടെ നിന്ന് സഹായിക്കണമെ.

  • @nimmysebastian3179
    @nimmysebastian3179 Місяць тому +4

    ഉണ്ണിയിശോയെ എന്റെ അലനു തടസങ്ങൾ മാറി ബെഹെറെൻ നിന്നു നാട്ടിൽ എത്താൻ സഹായിക്കണേ ആമ്മേൻ 🙏🙏🙏🙏🙏

  • @santhageorge6525
    @santhageorge6525 Місяць тому +2

    Infant Jesus, I submit my family and my two children and their family bless them abundantly.

  • @AjithaMl96
    @AjithaMl96 Місяць тому +4

    ഉണ്ണിശോയെ sanjaynte skin decice മാറ്റാണമേ 🙏 എന്റെ ശരീരത്തിലെ പാടുകൾ മാറ്റിത്തരേണമേ amen🙏🙏🙏

  • @jessygomez159
    @jessygomez159 Місяць тому +2

    ഉണ്ണീ ഈശോയെ ആദി മോൻ്റെ ഫോണിൽ കളി മാറ്റി തരണമേ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ❤

  • @marykuttymathew2890
    @marykuttymathew2890 Місяць тому +4

    എൻ്റെ ഉണ്ണീശോയെ എബി ജോയിയ്ക്ക് വിദേശത്ത് നല്ലൊരു ജോലി ലഭിക്കുന്നതിനും, ജോലി ചെയ്യാൻ സാധിക്കുന്നതിനും അനുഗ്രഹിക്കണമെ ആമേൻ

  • @manjusabu-so4gt
    @manjusabu-so4gt Місяць тому +6

    ഉണ്ണീശോയെ എല്ലാ മക്കയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ജ്ഞാനത്തിലും പ്രായത്തിലും ദെവം ത്തിൻ്റെ മനുഷ്യരുടെ പ്രീതിയിൽ വളർന്നു വരാൻ അനുഗ്രഹങ്ങുന്നേ

  • @BeenaJacob-t9u
    @BeenaJacob-t9u Місяць тому +2

    എൻറെ അമ്മേ മാതാവേ മക്കൾ രണ്ടുപേർക്കും അമ്മയുടെ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കണം എന്ന് പരീക്ഷയ്ക്ക് നല്ല മാർക്ക് മേടിക്കുവാൻ വിജയിക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ❤

  • @Jancysiby-sm9tn
    @Jancysiby-sm9tn Місяць тому +4

    അമ്മേ മാതാവേ വഴിയില്ലാത്ത വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് മുറ്റത്ത് വണ്ടി കയറാൻ വഴി തന്ന് അനുഗ്രഹിക്കണെ😮

  • @anjaliakhil3164
    @anjaliakhil3164 Місяць тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ജനിതകമായ അസൂഖംമാറ്റി തരണമേ. കാട ബധ്യാത മാറ്റി തരണമേ അനിയത്തിയുടെ വിവാഹം ഒരു തടസ്സവും കുടതെ നടത്തിത്തരണമേ അമ്മേ മാതാവേ എന്റെ കുടുംബത്തേകാത്ത് സംരക്ഷിക്കണമേ

  • @philomina9518
    @philomina9518 Місяць тому +9

    അമ്മേ എന്റെ നടുവേദനകാൽ മുട്ട് വേതന മോണ പഴുപ്പ്മറ്റ് എല്ലാവേതന കളും മാറ്റി തരണേ 🙏

  • @marykp9304
    @marykp9304 Місяць тому +1

    അമ്മേ മാതാവേ എന്റെ മകൾക് വർക്ക്‌ വിസയുടെ തടസ്സം മാറ്റി തരണമേ. വിവാഹ തടസ്സം മാറ്റി UK യിൽ ജോലിയുള്ള ഒരു മകനുമായി വിവാഹം നടത്താൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. ഉണ്ണി യേശുവിനോട് അപേക്ഷിക്കണമേ. ആമേൻ.

  • @shinymanuel5936
    @shinymanuel5936 Місяць тому +3

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അജുമോന്റെ മനസാന്തരം