പൗരത്വ നിയമം - ഒരന്വേഷണം : ഡോ. രാജാ ഹരിപ്രസാദ്

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 157

  • @jobyjoy7140
    @jobyjoy7140 Рік тому +1

    👍👍👍👍
    അഭിനന്ദനങ്ങൾ 👍👍

  • @sabithavinod7195
    @sabithavinod7195 4 роки тому +3

    സാറിന്റെ പ്രസംഗം എത്ര കേട്ടാലും മതിയാവില്ല സാർ...

  • @ശാസ്ത്രമേനമോവാകം

    Dr. രാജാ ഹരിപ്രസാദ് സാറിന്റെ അത്യധികം സമഗ്രമായ ഈ മനുസ്മൃതി (ജാഗ്രതാ!!) പ്രഭാഷണം എല്ലാ മനുഷ്യരും (തലച്ചോറിന് കുഷ്ഠം ബാധിച്ച ചാണകങ്ങളൊഴികെ) കേട്ടിരിക്കണം !!!

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 5 років тому +5

    👍👍👍
    വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ !!
    നന്മകൾ ചെയ്യാൻ മതങ്ങൾ ആവശ്യം ഇല്ല !! അതിനുള്ള മനസുണ്ടായാൽ മാത്രം മതി !!!!

  • @rashid_althoukhy4572
    @rashid_althoukhy4572 5 років тому +9

    mesmerizing speech...Dr. Raja Hariprasad, Love...

  • @smithank9347
    @smithank9347 5 років тому +5

    Big salute sir......sirnte langauginte syli ,arivu ,ellathinum oru valiya namaskaram..👌💐

  • @sakhijohn
    @sakhijohn 5 років тому +8

    Awesome thought provoking speech

  • @samuozio9223
    @samuozio9223 5 років тому +14

    INDIA എന്ന് അക്ഷരം തെറ്റാതെ എഴുതാൻ കഴിയാത്തവരാണ് നമ്മെ ദേശ സ്നേഹം പഠിപ്പിക്കുന്നതും നമ്മെ ഭരിക്കുന്നതും !

  • @johnfrancis5243
    @johnfrancis5243 5 років тому +12

    Very true... ഇപ്പോഴല്ലെ ഉള്ളിക്ക് വില കൂടുന്നതിന്റെ കാര്യം മനസ്സിലായത്...

  • @mohammedabdusamad
    @mohammedabdusamad 5 років тому +8

    ഇന്ത്യയുടെ പൊതുമുതൽ വിൽക്കുന്നു.. വിറ്റു എന്ന് നമ്മൾ വാർത്തകൾ വരുന്നു... ഹരിപ്രസാദ് സർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഈ പറഞ്ഞ സ്ഥാപനങ്ങൾ ഉയർന്ന ജാതികളുടെ കയ്യിൽ എത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ....

  • @Jithindas07
    @Jithindas07 4 роки тому

    👌👌👌👌👌

  • @abbasvt1
    @abbasvt1 5 років тому +2

    Great speech. Clear cut points.

  • @jpamjadi5275
    @jpamjadi5275 5 років тому +86

    സ്വാതന്ത്ര സമരത്തിന്‍റെ ജാഥ കടന്ന് പോകുമ്പോള്‍ കാണാന്‍ വേണ്ടി വേലിക്കല്‍ നിന്നിട്ട് നീര്‍ക്കോലി കടിച്ച് മരിച്ചവര്‍ പോലും സ്വന്തം കുലത്തിലില്ല 😁😁😁

    • @ശാസ്ത്രമേനമോവാകം
    • @muhammedriyas2809
      @muhammedriyas2809 5 років тому +1

      എന്റെ പൊന്നോ..... ഇമ്മാതിരി കോമഡി ഈ അടുത്ത കാലത്ത് കേട്ടിട്ടില്ല 🤣🤣🤣🤣

    • @Sreeprayag
      @Sreeprayag 5 років тому

      Sudapis will say funnier things

    • @muhammedriyas2809
      @muhammedriyas2809 5 років тому +4

      @@Sreeprayag and sanghis are always doing funnier things. But they actually dnt know whats the funnier part of it...

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 5 років тому +3

      @@Sreeprayag Dr. രാജാ ഹരിപ്രസാദ് സാർ സുടാപ്പി!! ഹാ ഹ ഹ ഹ ഹാ very funny!! "എന്നെതല്ലണ്ടമ്മാവാ ഞാൻനന്നാവൂല" എന്ന അവസ്ഥ ഒരു ദുരന്തം തന്നെ !!!

  • @dhulkis7476
    @dhulkis7476 5 років тому +4

    Starting Speech, it was very informative, 1 correction required GB Pant was the CM of UP then.

  • @nizam_s3
    @nizam_s3 Рік тому

    ❤❤❤

  • @SreeraagMohan
    @SreeraagMohan 4 роки тому +11

    ഇതിന്റെ തർജമ ചെയ്യുന്നതിൽ എതിർപ്പുണ്ടോ? ഈ വാക്കുകൾ എല്ലാരും കേൾക്കണം.

  • @sunilkumar-nn8rs
    @sunilkumar-nn8rs 5 років тому +8

    കഴിഞ്ഞ ഗാന്ധിജയന്തി കോൺഗ്രെസ്സുകാരെക്കാൾ കേമമായി ആഘോഷിച്ചത് ഈ നിക്കറിട്ടുനടക്കുന്ന ആശാന്മാർ ആണു. ഇതിന്ടെ തിക്കിലും തിരക്കിലും പെട്ടു വീടണയാൻ വൈകിപ്പോയ ഹതഭാഗ്യനാണ് ഞാൻ. പരിസരത്ത് ഒറ്റ കോൺഗ്രെസ്സുകാരനെയും കണ്ടില്ല. എല്ലാം ആഘോഷങ്ങൾ മറുപക്ഷത്തിനു outsorce ചെയ്തുകൊടുത്തു ഗാന്ധിജയന്തി വീട്ടിനുള്ളിലാക്കി കാണും

  • @anishgs84
    @anishgs84 4 роки тому +4

    Nice speech👍👍
    A small correction in name , pls change name from DA. to Dr..

  • @devadasmk4095
    @devadasmk4095 5 років тому +24

    അവിസ്മരണീയം പൊതുജനം അറിവ് നേടിയാൽ ഇതിനെ ഈ കേട്ട കാലത്തെ നേരിടാം

  • @rashiatroad8658
    @rashiatroad8658 5 років тому +6

    Raja hariprasad👌👌♥️

  • @florapaul720
    @florapaul720 3 роки тому

    Hariyettaa ❤️

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 5 років тому +5

    Marvelous speech.

  • @SidhiqApMedia
    @SidhiqApMedia 5 років тому +2

    വളരെ നല്ല പ്രഭാഷണം

  • @hfzt9496
    @hfzt9496 4 роки тому +1

    Translate this video to english because this is rare speech that covers almost within some minuts, ....i like it

  • @paradisemedia6972
    @paradisemedia6972 4 роки тому +1

    Well Class,
    I Salute Sir

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 років тому +13

    ഇന്തൃന്‍ റെയില്‍വേയും കുത്തകള്‍ക്കു അടിയറവെക്കാന്‍ പോവുകയാണ് സര്‍. പെട്രോളിയം കൊടുത്തുകഴിഞ്ഞ്.....

  • @Emick0_1
    @Emick0_1 4 роки тому +1

    Well speach sir ❤️

  • @dingamankairali8766
    @dingamankairali8766 5 років тому +18

    പ്രണാമം സാർ...നമ്മൾ അന്ന് ഉറങ്ങി ഇന്ന് ഉറക്കം നടിച്ചാൽ പായയിൽ തന്നെ ഭസ്മം ആക്കപ്പെടും.

    • @dingamankairali8766
      @dingamankairali8766 5 років тому +2

      I have a request, plz translate this in to English.. The fascist team spreading tons of poisons in Indian youths and peoples... plz do. Thanks

  • @shaheerchundambatta8081
    @shaheerchundambatta8081 5 років тому +10

    പരമാർത്ഥം

  • @rejikesavan6063
    @rejikesavan6063 5 років тому +3

    Very good sir

  • @vv8829
    @vv8829 4 роки тому

    Enlightening speech...

  • @anjususanvarghese6404
    @anjususanvarghese6404 5 років тому +1

    Excellent speech

  • @AbdulMajeed-jd2vb
    @AbdulMajeed-jd2vb 4 роки тому

    We are proud of you.

  • @ansar9689
    @ansar9689 5 років тому +1

    🥰🥰😍😍

  • @kamilrahman6337
    @kamilrahman6337 4 роки тому +1

    💓

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 років тому +8

    സർകഴിഞ്ഞ നൂറ് വർഷങ്ങളായി ഇക്കൂട്ടർ ഈ കോപ്പുകൂട്ടുമ്പോൾ 'നമ്മുടെ elighted group എന്തു ചെയ്യുകയായിരുന്നു!

  • @Master80644
    @Master80644 5 років тому +28

    കാർഗിലിൽ പെങ്കെടുത്ത പട്ടാളക്കാരനു പൗരത്വം തെളിയിക്കാൻ കഴിഞ്ഞില്ല പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ..

  • @kksuresh6251
    @kksuresh6251 5 років тому +3

    ❣️❣️

  • @preyetan
    @preyetan 5 років тому

    1. Change the constitution to liquidate all religious wealth temples, churches and mosques. 2. Change all religious establishments to useful materials for all people. People can worship or keep a faith inside their family , not in public. No organised religious activities., festivals , mela, "perunnal" etc.3. Make people to live with scientific truth than religious faith. The problem for India is the religious faith and associated problems with fellow religions.Until you shift from religious dogma, India will never will be trouble free. country.

  • @adulaflahs4150
    @adulaflahs4150 4 роки тому

    Manu smrithi malayalam translation undoo aredthelm

  • @ameerck2578
    @ameerck2578 5 років тому +1

    Super

  • @andrewsdc
    @andrewsdc 5 років тому +5

    മതമാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം ..എന്നിരുന്നാലും ഇന്നും എല്ലാവനും യുക്തി ഉപയോഗിക്കുന്നവനെയും നിരീശ്വരനെയും പുച്ഛം ആണ് ..ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സിഖും ഒക്കെ ആയി വല്ലവനും ഉണ്ടാക്കിയ കള്ളക്കഥകളിൽ വിശ്വസിച്ചു അഭിരമിച്ചു വർഗീയത കൊണ്ട് നടക്കാം .പക്ഷെ അന്യന്റെ വർഗീയത പറ്റില്ല ..വർഗീയത ആരുടെയും കുത്തക അല്ല ഹേ ..ന്യുനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒക്കെ ആകാം ..so better come and surrender to Sri lord ഡിങ്കൻ ..നീയും നിന്റെ രാജ്യവും രക്ഷ പ്രാപിക്കും ..secular nation എന്നാൽ മതം ഇല്ലാത്ത അവസ്ഥ ആണ് അല്ലാതെ balancing അല്ല ..secular ഭരണഘടന അനുസരിച്ചു മതം മാത്രം അല്ല വർണ്ണ വർഗ ഭാഷ അംഗ വിഹീനത പ്രായം അറിവ് ലൈംഗീക താല്പര്യം അങ്ങനെ ഒന്ന് കൊണ്ട് പോലും discrimination പാടില്ല എന്നാണ് ..അതനുസരിച്ചു സംഘി അജണ്ട ആയ CAB ശരിയല്ല ..പക്ഷെ മതം മാത്രം വച്ച് ബോർഡർ സൃഷിക്കപ്പെട്ട രാജ്യത്ത് അതിന് ഒരു ലോകനീതിയുടെ പിൻബലവും ഉണ്ട് ..ഇന്ത്യ എത്രത്തോളം ഹിന്ദു രാഷ്ട്രം ആകുന്നുവോ അത്രത്തോളമോ അതിലധികമോ വെറുപ്പാണ് ഇന്ത്യ ഒരു ഇസ്ലാമിക രാജ്യം ആകുന്നതിനോട് ..ന്യുനപക്ഷങ്ങളോട് അത്തരം രണ്ട് രാജ്യങ്ങൾ കാണിക്കുന്ന പ്രവർത്തികൾ നോക്കിയാൽ മതി ..അപ്പൊ നിരീശ്വരന്മാരോട് ഇസ്ലാമിക രാജ്യത്ത് (അവർ തുറന്നു പറഞ്ഞാൽ ) എന്താകും അവസ്ഥ എന്ന്‌ ആലോചിക്കുക പോലും വേണ്ട ..മതങ്ങൾ ഇല്ലാതാകട്ടെ ,മനുഷ്യർ അവർക്ക് കിട്ടിയിരിക്കുന്ന brain ഉപയോഗിക്കട്ടെ ,കഥകൾ കഥകൾ ആയി കാണട്ടെ ..നുണകൾ അത്‌ പറഞ്ഞ് പരത്തിയവരുടെ സ്വാർത്ഥ താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് തിരിച്ചറിയട്ടെ ..ഒരു ദൈവവും ഒരു പ്രവാചകനോടും സംസാരിച്ചിട്ടില്ല എന്നും മനുഷ്യൻ ആയി അവതരിച്ചിട്ടില്ല എന്നും തിരിച്ചറിയട്ടെ ..വെള്ളത്തെ വീഞ്ഞാക്കാനോ കടലിനു മീതെ നടക്കാനോ , ചത്തു കഴിഞ്ഞാൽ ഹൂറിമാരോ ഇല്ലെന്ന് അറിയട്ടെ ..എന്നെ വിശ്വസിക്കാത്ത ആളുകളെ വെട്ടി കൊല്ലണം എന്ന്‌ പറയുന്നത് ദൈവം അല്ല അത്‌ പറഞ്ഞ മനുഷ്യന്റെ വികൃത മനസ്സും അഭിപ്രായവും ആണ് എന്ന് തിരിച്ചറിയട്ടെ , സ്ത്രീകൾ പ്രവേശിച്ചാൽ ഒരു ദൈവത്തിന്റെയും കണ്ട്രോൾ പോയി ബ്രഹ്മചര്യം പോയി ചാരിത്ര്യം നഷ്ടപ്പെടില്ല എന്ന്‌ ബോധം വെക്കട്ടെ

    • @nizar8278
      @nizar8278 5 років тому

      Fascist virudhathakk mathethara samooham samaram cheyyumpol anthappurathil njelinjirunnu matha virodham vilampi saayoojyam adayukayaano? Pourathvathil neethi nadappaakkanam ennu parayaan yukthi vaadhikk kazhiyathe pokunnath mathavidveshamalla islamophobia kondaanu. Oru ormappeduthal koodi. Lekshangale konnodukkiya Stalinum polpottum hitlerum mathathinte aalukalaayirunnilla.

    • @thalhathali4060
      @thalhathali4060 4 роки тому +2

      മതങ്ങളെ വിമർശിച്ച് വിമർശിച്ച് പലപ്പോഴും നിരീശ്വരനും തീവ്രവാദിയാകുന്നു, ആദ്യമായി അവസാനിപ്പിക്കേണ്ടത് പരസ്പ്പരം കുറ്റപ്പെടുത്തലാണ്, ഏതൊരു മതസ്ഥർക്കും അവരുടെ മതാചാരങ്ങൾ അനുഷ്ഠിച്ച് ജീവിക്കുന്നതിനെന്ത് തടസ്സം? മറ്റു ജനങ്ങളെ ശാരീരികമായി ഉപദ്രവമേൽവിക്കാതെ മതാചാരങ്ങൾ ചെയ്യുന്നതിനെന്താ കുഴപ്പം? തീവ്രവാദം ഡിങ്കൻന്മാർക്കുമുണ്ടല്ലൊ? അത് കൊണ്ടല്ലെ മതങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത്?

  • @deepankurandeepu3213
    @deepankurandeepu3213 5 років тому +1

    Sarikum Director Ranjith nte Soundum Appearance ennu thoniyathu eniku mathram aano

  • @muhammedmishal5639
    @muhammedmishal5639 4 роки тому

    അറിവിന്റെ നിലക്കാത്ത പ്രവാഹം പോലെ

  • @anand1pillai
    @anand1pillai 5 років тому

    Please state your biases or lack of bias.

  • @haneefac
    @haneefac 5 років тому +1

    ,,😍

  • @suresh.eeyems
    @suresh.eeyems 5 років тому

    👍👍👍

  • @ajayank222
    @ajayank222 5 років тому

    Hinduvil annan sodharathuam nilanirthiyath oriykkalumilla chaeithram arichu parisodichal kanilla swami annu samsarichath sathyathe marachuvachanu samsarichath pinne gantdi erattathappukalude asan

  • @acid2drops
    @acid2drops 5 років тому

    👌

  • @bijubabu9789
    @bijubabu9789 5 років тому

    Tag Line is Reject CAA? But He Never say what is CA? & What is CAA? & What is Asami Acode? & What is NRC? & Why we need to reject CAA? in his entire speech.

    • @nithinsainu172
      @nithinsainu172 5 років тому +1

      Yes he explained... importance of Constitution and how CAA offending article 14.of Indian Constitution.

  • @anand1pillai
    @anand1pillai 5 років тому

    This man would make a good evangelist speaker.

  • @rajupandian998
    @rajupandian998 4 роки тому

    Eththara padichaalum poraa...athu innatha kaalathodu yogippundo ennu nokkanum...47 nu munbiruntha India Alla ithu...64 nu munbiruntha india vum allaithu...athupola thanne 84 num,2009 num munbirunthathu thanne verayaanu....ippol naam nerittukondirikkunna prassanangalum verayaanu....India il janichchavan ...Indiyayai snegikkinilla athu manasilaayo Mr.Dr.... iththarayum imaginodu pidaikkunna thangal .... Vivegananthar ippo undaayirunnal ....USA..il Chennu prasangichchaal ...aa ..vaakkugal thannayaa yirikkumo....?
    Praayamaayaal....Arivu jeevi... Mental...Aagum...alley...Mr.Dr...

  • @Sreeprayag
    @Sreeprayag 5 років тому +1

    Selective in everything they do

  • @sarath6689
    @sarath6689 4 роки тому

    Support NRC &CAA

  • @myvilla7868
    @myvilla7868 5 років тому +1

    Oru sadharana Hindu ivide paranjathonnum vishvasikkiilla. Avarkkum minority hindusinte koode nilkkana ishtam

  • @belraj55
    @belraj55 5 років тому +2

    Rss കാർക്ക് ആവേശം പകരുന്ന പ്രസംഗം

  • @anand1pillai
    @anand1pillai 5 років тому

    Ultimately BJP would unite leftist forces, that is how things are going

  • @dileepa.r.9583
    @dileepa.r.9583 5 років тому

    Ithilevideyanu CAA discussion

    • @ramachandranmm731
      @ramachandranmm731 5 років тому +2

      പ്രൗഢം

    • @vaishnavbg
      @vaishnavbg 5 років тому +1

      CAAയുടെ ഉദ്ദേശം വ്യക്തമാക്കാൻ ആണ് മനുസ്മൃതി സംസാരിച്ചത്

  • @sudhamshmangalath2642
    @sudhamshmangalath2642 5 років тому +1

    A communist points of views. What happened communism in the world, old communist countries fate is pathetic and miserable.

  • @shajikumar1742
    @shajikumar1742 5 років тому +2

    Please consult a psychiatrist. So many persons has to be work hard to feed you, protect you. Don't spoil this great country by saying nonsense

  • @pollutiontestingcentregree5717
    @pollutiontestingcentregree5717 5 років тому

    Hindi...Paraju thulachu...🙆‍♂️

  • @padmavihar
    @padmavihar 5 років тому +1

    ഇയാൾക്ക് പൗരത്യ നിയമം എന്ത് എന്ന് അറിയില്ല. ഇത് ഒരു പഴയ പല്ലവി തന്നെ.
    ഇത് കൊണ്ട് RSS ന് ഇത് വളരെ സഹായിക്കും

    • @shabi3208
      @shabi3208 5 років тому +4

      പൗരത്വ ബില്ലിന്റെ ന്യൂനതകളെ കുറിച്ച് ഇതുവരെ മനസ്സിലാകാത്തത് ഇവിടത്തെ ചാണക സംഘികൾക്ക് മാത്രമാണ്. ജ്യോതികുമാർ ചാമക്കാല.

  • @ajithkumar8253
    @ajithkumar8253 5 років тому +1

    താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്..

    • @muhammedthayyibsuliman9602
      @muhammedthayyibsuliman9602 5 років тому +1

      If you have that capacity never ask him

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 5 років тому +4

      ഹിന്ദുത്വത്തെ കുറിച്ച്.
      RSS ചെറ്റത്തരം...

    • @vinodua.k7440
      @vinodua.k7440 5 років тому

      മത വെറി പൂണ്ട കാട്ടാളന്റെ നഗ്ന നൃത്തം

  • @anand1pillai
    @anand1pillai 5 років тому

    Please stick to the truth. Many wrongs may have been done by the BJP government but they are promoting girl education.

  • @muralidharankurup9033
    @muralidharankurup9033 5 років тому

    Within very near future, may be by the time of your children, this country will be a Muslim majority, at least Keralam. Then u will see d ultimate changes.

    • @salhan3957
      @salhan3957 5 років тому +4

      നിങ്ങൾ ഇങ്ങനെ തന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും.. കാരണം ഇങ്ങനെയാണല്ലോ നിങ്ങളിൽ വിഷം എത്തിയത്.. ഇങ്ങനെത്തന്നെയാണല്ലോ നിങ്ങൾ മറ്റുള്ളവരിലും എത്തിക്കുന്നത്..

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 років тому +4

      Get rid of all religions, these are poisonous and join eSSENCE which is a freethinkers form .They follow Constitution as the guiding principles and develop scientific temper and evidence which lead us.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 5 років тому

      @@radhakrishnanvadakkepat8843 "✌️😎👌"

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 років тому

      He tells the truth. As always, the truth is the most bitter to accept, swallow and digest. Look at the Kashmir condition. More 800,000 Kashmiri Pandits are wandering in their own country as "refugees". Why non-Muslims are thrown out of Pakistan being a minority community, in Bangladesh and Afghanistan? What Mr. Kurup said is the ultimate truth with regard to the condition in Kerala. The day the Hindus become a minority community in Kerala, their living in their own state will be in danger. Sooner they realize the danger, the better.

    • @mohammedsalih5361
      @mohammedsalih5361 5 років тому

      @@harikumarnairelavumthitta pakistan lum bangladesh lum minorities nth kashtappaadaan sahikne...India il ipo tanne detention camps il aalkaar ind...ath pole evden pak lum bangladesh lum ullath...ee vdo il ningde full kallataranglum aal pryunnund...nnit athe vdo de comment de adiyil vann pinnem angne chyyaan ulla ulupp illayma ye sammathikkanam...kashmir il 98% muslims aan...India ile eka Muslims majority state...vibajanathinde tym il indaaya baaki muslim majority states oke Pak il aan...Kashmir nu prtyeka pathavi India nalkaamenn prnjondaan India de kuude ninne...kaarnm avdathe Muslim num pedi indaayi..vibajanathinde tym il Indaaya vargeeya lahala ye orth...angne avse article 370 indaayrnu...Pundits nu prshnam indaayilla...avde Muslingal aan orupaad per maricchu veenath...samshyam indel kanakk parishodhikkaam...Muslims maricch veenen theevravaadhom Pundits nu nthelum sambavicchaal ath Muslim chydadennum varthi theerkaan shramikna tanne polullavr aan India ude shaapam...manushyane manushayaay kaanaan padikk...Kashmir il orupaad Muslims penkuttikal rape chyd kollapettatnd...athinde peril prathishedhicha relatvs ne konn odukkiyitund...nnit Pundits ne patti pryaan niknu...Pundits nu nth sambvicchunnaa ningl pryane?

  • @Jithindas07
    @Jithindas07 4 роки тому

    👌👌👌👌👌

  • @naturefuture3168
    @naturefuture3168 5 років тому +1

    Very good sir

  • @haroonrt
    @haroonrt 5 років тому

    👍👍👍