പൗരത്വം ഞങ്ങൾ എന്തിന് തെളിയിക്കണം ? : M J Sreechithran

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 205

  • @cyrilthomasthomas6714
    @cyrilthomasthomas6714 4 роки тому +26

    ശ്രീ' ശ്രീചിത്രൻ നന്ദി നമസ്കാരം.

  • @anwarkeezhedath
    @anwarkeezhedath 4 роки тому +97

    സഖാവ് ശ്രീചിത്രന്റെ പ്രസംഗങ്ങൾ വീണ്ടും അപ്ലോഡ് ചെയ്യാനുള്ള തീരുമാനത്തിന് ബിഗ് സല്യൂട്ട് സഖാവേ

  • @suharak1264
    @suharak1264 8 місяців тому +3

    നല്ല അറിവാണ് ഇനിയും ഉയർച്ചയിൽ എത്തട്ടെ😢

  • @beeyem7093
    @beeyem7093 4 роки тому +30

    നല്ല സ്റ്റൈലൻ പ്രസംഗം !

  • @suhaibsyed1
    @suhaibsyed1 4 роки тому +34

    ശ്രീചിത്രന്റെ പ്രസംഗങ്ങൾ വീണ്ടും ,.... ബിഗ് സല്യൂട്ട്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 місяців тому +2

    സൂപ്പർ സൂപ്പർ സൂപർ ഹ പൗത്യം ഇല്ല പാർത്വം ഇല്ല

  • @sonyjoy3764
    @sonyjoy3764 4 роки тому +3

    ഏതോ കവിതയുടെ പേരില്‍ വിവാദം കൊണ്ട് താങ്കള്‍ പിന്നോട്ട് പോകരുത് .ഞങ്ങള്‍ കൂടെ ഉണ്ട് ..ഇനിയും സംസാരിക്കണം .തെറ്റ് പറ്റുന്നത് മനുഷ്യര്‍ക്കാന്.അതില്ലാത്തവര്‍ കല്ലെറിയട്ടെ

  • @RafiVellachal-fw4vj
    @RafiVellachal-fw4vj 7 місяців тому +2

    സൂപ്പർ പ്രസംഗം താങ്കൾ ആണൊരുത്തൻ

  • @shareefshareefkhan3196
    @shareefshareefkhan3196 4 роки тому +34

    കിടു പ്രസംങ്ങം ബിഗ് സല്യൂട്ട് സാർ

  • @AbdulSalam-kc1lz
    @AbdulSalam-kc1lz 4 роки тому +6

    Very good massage I will support you 👍😀

  • @SunilKumar-sk3uy
    @SunilKumar-sk3uy 4 роки тому +39

    ചരിത്രം ആധികാരികമായി അവതരിപ്പിക്കുന്ന മാന്യ ശ്രീ ചിത്രനും,ഇത് അപ്‌ലോഡ് ചെയ്ത താങ്കൾക്കും അഭിവാദനങ്ങള്‍

    • @ummerva6939
      @ummerva6939 7 місяців тому

      ഇദ്ദേഹത്തെപ്പോലെയുള്ള സത്യസന്ധതയും ധീരതയുമുളളവർ ഉള്ളതുകൊണ്ടാണ് സംഘികൾ ഭയപ്പെടുന്നത്

  • @tsjayaraj9669
    @tsjayaraj9669 4 роки тому +23

    സൂപ്പർ!!!

  • @haseenasudheer9790
    @haseenasudheer9790 4 роки тому +25

    സല്യൂട്ട് യൂ സർ

  • @abduazeezvp7622
    @abduazeezvp7622 3 роки тому +10

    നല്ലഅഭിപ്രായം താങ്ക്യൂ ഇങ്കുലാബ് സിന്ദാബാദ് ഇടതുമുന്നണി സിന്ദാബാദ്👍🌹🙏

  • @georgejoseph8393
    @georgejoseph8393 4 роки тому +3

    This speech is very informative and 100% correct. People, whoever have the basic knowledge about the Indian history and the politics will have to admit this true fact. My best suggestion is please deliver a copy of translation of this speech to Modi, Amitshah, President of India, and the Supreme court, let them feel thew real emotion of the people of India. This speech is a slap on the face of Modi and Amitshah

  • @siniyask8679
    @siniyask8679 2 роки тому +3

    Wow 😍😍😍

  • @vikramkalikot7571
    @vikramkalikot7571 Рік тому +3

    Excellent speech

  • @rejikesavan6063
    @rejikesavan6063 4 роки тому +11

    Very good sir Thank you

  • @bindubindu8539
    @bindubindu8539 4 роки тому +24

    എവിടെയായിരുന്നു മാഷേ... സൂപ്പർ

  • @nikhilk4602
    @nikhilk4602 4 роки тому +19

    നിങ്ങൾ മാറിനിൽക്കേണ്ട മനുഷ്യല്ല മാറ്റി നിർത്തേണ്ട മനുഷ്യനും അല്ല നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട്

    • @mnk3868
      @mnk3868 3 роки тому

      Pakshe kooduthal Hindu cheruppakkaare tettidharippichu RSS , BJP aayi maatti, enghine kerathile cheruppakkaarkk maran sadhikkunnu? India ayal raajyangalekkalum nashichu pinnilekku povunnath njammal kandu kondirikkunna ee samayath!!!

  • @sideekabdulkareem5842
    @sideekabdulkareem5842 7 місяців тому

    ജന്മം കൊണ്ട് തന്നെ ലഭിക്കുന്ന പ്രക്രിയയാണ് പൗരത്വം അതിന് അതിരുകളില്ല വർഗ്ഗമില്ല വർണ്ണമില്ല വംശമില്ല മതമില്ല തെമ്മാടികളേ നിങ്ങൾ പൗരത്വമില്ലാതെ കുഴിച്ചുമൂടപ്പെടും ...അഭിവാദ്യങ്ങൾ സഹോദരാ......

    • @sideekabdulkareem5842
      @sideekabdulkareem5842 7 місяців тому

      ഈ ഭൂമിക സർവ്വജീവികളുടേയുമാണ്......

  • @koyakutty1835
    @koyakutty1835 7 місяців тому +3

  • @moiduppamoidu7404
    @moiduppamoidu7404 8 місяців тому +6

    👍🏻👍🏻👍🏻 ഞാനും മണ്ണാർക്കാട്ടുകാരനാണ്

  • @shakershaker7589
    @shakershaker7589 4 роки тому +3

    മാഷാ അല്ലാഹ്

  • @Salam-gf9xy
    @Salam-gf9xy 8 місяців тому +3

    ❤❤❤❤

  • @hishamrasheed5379
    @hishamrasheed5379 4 роки тому +79

    "നങ്ങടെയ്യൊക്കെ വല്ലുപ്പമാരുടെ ഖബ്റൊന്ന് പൊളിച്ച് നോക്കിയാൽ അവിടെ പണ്ട് ബ്രിട്ടീഷുകാർ അവരുടെ നെഞ്ചിൻകൂട്ടിൽ ബൂട്ടിട്ട് ചവിട്ടിയ പാട് കാണും"
    "അതേ ബൂട്ടിലൊന്ന് സൂക്ഷിച്ച് നോക്കിയാൽ വേറെ ചിലരൊക്കെ നക്കിയ പാടും കാണും"

    • @hishamrasheed5379
      @hishamrasheed5379 4 роки тому +2

      @@neppoliyan2625 "മതമല്ല മതമല്ല മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം" ബിനീഷ് ബാസ്റ്റിൻ

    • @vpnfreedom3707
      @vpnfreedom3707 4 роки тому +1

      @@neppoliyan2625 നിനക്കതോര്‍മ്മയുണ്ടോ???!!

    • @nizamm5975
      @nizamm5975 4 роки тому

      @@hishamrasheed5379 തീർച്ചയായും

    • @beeyem7093
      @beeyem7093 4 роки тому

      @@neppoliyan2625 കാര്യം പറയുമ്പോൾ വിഷയം മാറ്റല്ലേ !

    • @NNPRATESDB
      @NNPRATESDB 4 роки тому

      @@neppoliyan2625 ayyo india ilum, lokhathum hindukkal maathram undaayirunnullu lle, ayyayyoo. Onn poyeda naari

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 місяців тому +1

    അൽഹംദുലില്ലാ ആള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക ബ്ല അള്ളാഹു അക്ബർ

  • @mohamedayub2827
    @mohamedayub2827 4 роки тому +4

    Very good speach

  • @nahlanihal4975
    @nahlanihal4975 7 місяців тому +1

    നല്ല പ്രഭാഷണം ..

  • @sajidhasaji2195
    @sajidhasaji2195 4 роки тому +5

    Thanks

  • @aneeshcalicut6173
    @aneeshcalicut6173 4 роки тому +6

    Very good speech

  • @riyazahamed8988
    @riyazahamed8988 4 роки тому +6

    Your speech is real petriotic
    I truly welcome your speech
    Your speech influence us

  • @thomasshealthtips3923
    @thomasshealthtips3923 4 роки тому +3

    Good speech God bless you

  • @niyassupperspeechniyashamd1221
    @niyassupperspeechniyashamd1221 4 роки тому +4

    Supper speech sir

  • @rashidkkd7855
    @rashidkkd7855 3 роки тому +3

    നല്ല സംസാരം.. 👌

  • @salahudeenrazak8309
    @salahudeenrazak8309 4 роки тому +3

    Big Salute

  • @sachingreg
    @sachingreg 4 роки тому +8

    Love to see you back on UA-cam.....

  • @prakashanprakashan5792
    @prakashanprakashan5792 7 місяців тому +1

    നേപ്പാളിൽ നിന്നും പുറത്താക്കി ഇന്ത്യയിൽ വന്നിരിക്കുന്ന റോഹിൻഗ്യ അഭയാർത്ഥികളെ വേറൊരു രാജ്യത്തേക്ക് പറഞ്ഞുവിടാൻ നമുക്ക് സാധിക്കണം നമ്മുടെ രാജ്യം ചൈനയ്ക്ക് പിന്നിലായി ജനസംഖ്യയുടെ കാര്യത്തിൽ പിന്നാലെയുണ്ട് റോഹിൻഗ്യ അഭയാർത്ഥികൾ മനുഷ്യരാണ് അവർക്കും ഒരു രാജ്യം വേണം അവർക്കും ജീവിതങ്ങൾ വേണം

  • @abdupallikandam3489
    @abdupallikandam3489 4 роки тому +18

    തെളിയിക്കാൻ മനസ്സില്ല

  • @nishabasheer800
    @nishabasheer800 4 роки тому +8

    അടിപൊളി

  • @vinayranjan5774
    @vinayranjan5774 4 роки тому +7

    Super....

  • @abdulkhader5881
    @abdulkhader5881 4 роки тому +6

    👍👍👍👍👍

  • @ibrahimkomath1906
    @ibrahimkomath1906 7 місяців тому +1

    👌

  • @rashidkkd7855
    @rashidkkd7855 3 роки тому +5

    എല്ലാവരും കേൾക്കേണ്ട സംസാരം ആണിത്..

  • @insignia1001
    @insignia1001 4 роки тому +7

    We sell said, Sri Chithiran

  • @jahafar3802
    @jahafar3802 7 місяців тому +1

    🌹🌹🌹🌹🌹🌹

  • @unaifmuhammed5836
    @unaifmuhammed5836 4 роки тому +5

    Well said👍👍

  • @mohammedkoya8695
    @mohammedkoya8695 4 роки тому +5

    Thank you four your brief historical true speech 👍👍👍

  • @alicepurackel7293
    @alicepurackel7293 4 роки тому +4

    ഇതുവരെ ഉറങ്ങികിടന്നവരെല്ലാം ഉണർന്നു . ഈ ഉണർവ് നോട്ടുനിരോധനം ഉണ്ടാക്കിയപ്പോഴേ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു . ഈ പിശാചുക്കൾ എത്രപേരെ കൊന്നൊടുക്കി. കൊന്നുകൊണ്ടിരിക്കുന്നു . ഒരു നിമിഷംപോലും പാഴാക്കാതെ ഇവറ്റകളെ വിരട്ടി ഓടിക്കാനായിട്ടു പോരാടണം . ഹിന്ദുരാഷ്ട്രം വേണ്ടവരെ എല്ലാം ജുറാസിക്‌പാർക്കിലോട്ടു വിടാം

  • @bavapbava
    @bavapbava 4 роки тому +3

    Big salute sir

  • @saithalavi.p
    @saithalavi.p 7 місяців тому

    Suppar

  • @novembervibes6839
    @novembervibes6839 4 роки тому +6

    good speech

  • @vishnuchiriyalam6797
    @vishnuchiriyalam6797 4 роки тому +7

    ചങ്കുറപ്പുള്ള വാക്കുകൾ👌

  • @bhasic3173
    @bhasic3173 8 місяців тому

    Super

  • @sideekabdulkareem5842
    @sideekabdulkareem5842 7 місяців тому

    അറസ്റ്റു ചെയ്യണം ഇതുകൊണ്ടുവന്നവരെ പാസാക്കിയവരെ സപ്പോർട്ട് ചെയ്യുന്നവരെ അല്ല കസേരയിൽനിന്ന് വലിച്ചിടണം.

  • @Anitha-q7o
    @Anitha-q7o 3 роки тому +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jaslin5621
    @jaslin5621 4 роки тому +13

    🙏.. കോരിത്തരിച്ചു..

  • @kerala1733
    @kerala1733 7 місяців тому

    രണ്ടു ജുറാസികളെ പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ ഇതിലൊള്ളൂ.. അവരെ പൗരത്തം ആദ്യം തെളിയിക്കെട്ട....

  • @mammymammy9834
    @mammymammy9834 7 місяців тому

    അങ്ങിനെയെങ്കിൽ എലക്ഷൻ നടത്തുന്നതിൽ എന്താണ് യുക്തി/വിജയിച്ചു പാർലിമെൻ്റിൽ എത്തുന്നവർ ഇന്ത്യൻ പൗരനാണന്ന് എങ്ങിനെ

  • @HajaraBeevi-zl3sk
    @HajaraBeevi-zl3sk 7 місяців тому +1

    താങ്കളുടെ പ്റസംഗംഏറെനനായിരുനനൂ.

  • @vlook5972
    @vlook5972 3 роки тому +4

    വൈകാരിക പരിസരം 😂
    വിപ്ളവ സിംഹമേ...

  • @nazare7623
    @nazare7623 8 місяців тому

    ശരിയാണ്, നമ്മൾ എന്തിനാണ്
    പൗരത്യം തെളീക്കണം,? പോയി പണി നോക്കാൻ പറയുക, 5 വർഷത്തേക്ക് മാത്രം നമ്മൾ വോട്ട് കൊടുത്ത് ജയിപ്പിച്ച സർക്കാർ ജയിപ്പിച്ച ഞങ്ങളോട്
    പൗരത്യം ചോദിക്കുന്നോ, നിങ്ങൾക്ക് വോട്ട് ചെയ്ത് തന്നെ ആണ് ഞങ്ങളുടെ പൗരത്യം.

  • @AS-sp8iu
    @AS-sp8iu 7 місяців тому +1

    BJP സംഘ് പരിവാരത്തിൻ്റെ കരിനിയമങ്ങൾക്കെതിരെ ഒന്നിക്കുക

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 місяців тому

    തീർച്ചയായിട്ടും എല്ലാവരും ഇറങ്ങും

  • @darkestsunmoon
    @darkestsunmoon 4 роки тому +7

    സുനിൽ പി ഇളയിടം
    എല്ലാം കൊണ്ട് സുനിൽ പി ഇളയിടം തന്നെ .
    വാക്കുകളും വാചകങ്ങളും പ്രസംഗ ശൈലിയും .

  • @abhistartyres8393
    @abhistartyres8393 3 роки тому +1

    എല്ലാവരും ട്വന്റി ഫോർ ചേനലിൽ ശ്രീജിത്ത്‌ പണിക്കാരും അരുൺകുമാർ തമ്മിലുള്ള പൗരത്വ ബില്ലിനെ പറ്റി പറയുന്നുണ്ട്. അത് കാണുക. ഈ പറയുന്നത് എല്ലാം തെറ്റാണ്. ഇതൊക്ക രാഷ്ട്രീയകളിയാണ്

  • @babuphilipose6259
    @babuphilipose6259 4 роки тому +2

    Nobody needs to prove his citizenship, except Modi, Shah and company as their past necessitates it.

  • @osologic
    @osologic 4 роки тому +5

    മതാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയാഭരണവും നീതിന്യായ കോടതികളും ഭരണഘടനപോലും പ്രവർത്തിക്കുന്നത് മതാധിപത്യത്തിനു കീഴിലാണ് എന്നത് ആർക്കാണ് നിഷേധിക്കുവാനാവുക?.
    ഉത്തർപ്രദേശിലേക്ക് പോകുന്നതിനു മുൻപേ ദൈവ നിന്ദയുടെ പേരിൽ നിഷ്ടൂരമായി ആക്രമിക്കപ്പെട്ട മൂവാറ്റുപുഴയിലെ ജോസഫ് സാറിനെയും , ചേകന്നൂർ മൗലവി മറെയുമൊക്കെ മറക്കുവാൻ കഴിയുമോ?
    ഇന്ത്യയിൽ ഒരുകാലത്തും ജനാധിപത്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് അതിന്റെ മറവിൽ രാജ്യം കൊള്ളയടിച്ചിരുന്ന മതാധിപത്യമാണ്.
    ഇവിടെ കരുണ്ണ്യപ്രവർത്തിയുടെ മറവിൽ ആശുപത്രിവ്യവസായവും വിദ്യാഭ്യാസ വ്യവസായവും നടത്തി
    കണക്കില്ലാതെ സമ്പത്തു വാരിക്കൂട്ടുവാനും പൊതുമുതൽ കയ്യേറാനുമൊക്കെ മത വർഗ്ഗീയതയ്ക്ക് ആരാണ് അനുവാദം കൊടുക്കുന്നത് എന്ന് കൂടി മതമില്ലാത്ത സമൂഹം അറിയണം.

  • @abhistartyres8393
    @abhistartyres8393 3 роки тому +2

    ഈ പറയുന്നത് അസമിലാണ്. ഇത് മൊത്തത്തിലന്ന് പറഞ്ഞു പറ്റിക്കുകയാണ് നമ്മളെ

  • @samadind5255
    @samadind5255 7 місяців тому +1

    EVM പ്ര ടാൻ മന്ത്രി

  • @BappuAlavikutty
    @BappuAlavikutty 8 місяців тому

    പ്രസംഗമല്ല വേണ്ടത് പ്രവത്തനമാണ് അതിന് തയ്യാറുണ്ടോ?

  • @dineshkumarvv5336
    @dineshkumarvv5336 Рік тому +1

    Athikramichu vannavar purath pokendi varum." Bharatham Bharathheeyar kku maathram" ee kaaryathil karanjittu kaaryam illa

  • @hello10089
    @hello10089 8 місяців тому

    👏👏👏👏👏❤❤❤☝️☝️☝️💪💪💪🤝🤝🤝

  • @AbdulKalam-bu5ho
    @AbdulKalam-bu5ho 7 місяців тому

    0:48

  • @shifilameen8350
    @shifilameen8350 4 роки тому +11

    NRC നടപ്പാക്കിയാൽ സ്വന്തം പൗരത്വം തെളിയിക്കാതെ പുറത്ത് പോകുന്നവർക്ക് മുസ്ലിങ്ങളല്ലാത്ത ആറ് മതത്തിൽപ്പെട്ടവർ ആണെങ്കിൽ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ പെട്ടവർ ആണെങ്കിൽ നിശ്ചിത കാലയളവിൽ ഇന്ത്യയിൽ താമസിക്കുകയും മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽനിന്ന് മത പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ആളുകൾക്ക് പൗരത്വം നൽകും എന്നാണ് പറയപ്പെടുന്നത്... എന്നാൽ കാലങ്ങളോളം ഇന്ത്യയിൽ താമസിച്ചു പൗരത്വം തെളിയിക്കാൻ രേഖകൾ ഇല്ലാത്ത ആളുകൾ പിന്നീട് പൗരത്വം കിട്ടുവാൻ വേണ്ടി പോകേണ്ടത് പറയപ്പെട്ട മൂന്ന് രാജ്യങ്ങളിലെ രേഖകളും ആയാണ് സ്വന്തം രാജ്യത്തെ രേഖകൾ സമർപ്പിക്കാൻ കഴിയാത്ത ജനങ്ങൾ അയൽരാജ്യങ്ങളായ, അയലത്തു പോലും വരാത്ത അഫ്ഘാനിസ്ഥാനിലെ രേഖകൾ കൊടുക്കണം എന്ന് പറഞ്ഞാൽ എത്ര പേർക്ക് തെളിയിക്കാൻ കഴിയും.. ആർക്കും ഈ നിയമത്തിൽ നിന്ന് പിന്മാറാൻ കഴിയില്ല എല്ലാ ജനങ്ങളും പോകേണ്ടിവരും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അല്ലെങ്കിൽ ഇവിടത്തെ കോർപ്പറേറ്റ് മുതലാളിമാരുടെ അടിമ ജോലി ചെയ്യേണ്ടിവരും ജനാധിപത്യം നിലനിൽക്കേണ്ടത് രാജ്യത്തിന് അത്യാവശ്യമാണ്..... ബിജെപി ഗവൺമെൻറ് ഇവിടെ ശ്രമിക്കുന്നത് അടിമ-ഉടമ വ്യവസ്ഥ ഉണ്ടാക്കാനാണ്. ഇവിടുത്തെ സാധാരണ ഹിന്ദുക്കൾ ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ മറ്റു മതസ്ഥർ, മതം ഉള്ളവൻ മതം ഇല്ലാത്തവൻ മനസ്സിലാക്കേണ്ടത് കോപ്പറേറ്റീവ് മുതലാളിമാർക്ക് വരാനിരിക്കുന്ന തലമുറയിലെ യുവാക്കളെ അടിമകളായി വെക്കുവാൻ വേണ്ടിയുള്ള തന്ത്രങ്ങളാണ്....
    ഒരുമിച്ചുനിന്ന് എതിർക്കണം ഫാസിസത്തെ ഒരുമിച്ചുനിന്ന് എതിർക്കണം വർഗീയതയെ ഒരുമിച്ചു കെട്ടിപ്പടുക്കണം മാനുഷിക മൂല്യം ഉള്ള മനുഷ്യന് അന്തസ്സ് നൽകുന്ന ഒരു രാജ്യത്തെ. ഓരോ മനുഷ്യനും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. വർഗീയത തുലയട്ടെ....

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 місяців тому

    തീർച്ചയായിട്ടും

  • @muhammedaliali4569
    @muhammedaliali4569 4 роки тому +3

    ഇന്ത്യയുടെ അന്തകരാകാൻ നിയോഗിക്കപ്പെട്ട രണ്ടു പേരുടെ പേര് പറയുക ?

    • @hareeshkayamkulam7421
      @hareeshkayamkulam7421 4 роки тому +3

      പ്രത്യേകിച്ച് പറയാനുണ്ടോ ചായക്കാരനും മൊട്ടയും

  • @dineshkumarvv5336
    @dineshkumarvv5336 Рік тому

    Rajyam ithrayum kaalam bharichavar ee rajyathe aarkkum keri niranganulla rajyam aakki maatti ennath sathyam thanne aanennu ellavakkum ariyam

  • @peaceworld9458
    @peaceworld9458 4 роки тому +2

    👏👌🇮🇳☪️🕉️✝️🇮🇳💪❤️

  • @jayakumaravarma
    @jayakumaravarma 4 роки тому +3

    സുനിൽ പി ഇളയിടത്തിന്റെ അനുകരണം

  • @manus3244
    @manus3244 4 роки тому +2

    ബിജെപി ഇന്ത്യ യ്ക്കു എ തിരു.

  • @aswinramachandran
    @aswinramachandran 4 роки тому +9

    KAVITHA kallan

  • @gayathri.k.r5331
    @gayathri.k.r5331 4 роки тому +8

    മറ്റേ കവിതയുടെ പിതൃ ത്തിൻ്റെ കാര്യം എന്തായി? സേട്ടാ.

  • @dineshkumarvv5336
    @dineshkumarvv5336 Рік тому

    Abhayarthikal aayi vannavarkku ella soukaryangalum ee rajyan cheyyunnund

  • @ayoobks6650
    @ayoobks6650 4 роки тому +9

    BJPകാർക്ക്ഹൃദയം ഇല്ലാ

  • @MaheenMaheen-l2s
    @MaheenMaheen-l2s 8 місяців тому

    Alla
    Nadelpawratheyam
    Manushantakadamyanu
    Peadekunathueathena
    Vallanaykum
    Kayarekelkanozhathalla

  • @dasrm5698
    @dasrm5698 4 роки тому +1

    ചിത്രം വിചിത്രം

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 4 роки тому

    S

  • @mnrajeev8289
    @mnrajeev8289 4 роки тому +1

    പൗരത്വം ആർക്കും ഇല്ലതക്കണല്ല. കുറെ പാവപ്പെട്ടവർക്ക് പൗരത്വം കൊടുക്കാനാണ് CAB.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 місяців тому

    എല്ലാവരും

  • @muhammedsalim2500
    @muhammedsalim2500 7 місяців тому

    Harrrrrrrrraaaaami kabeeeeeer Duniya Bjp.

  • @dineshkumarvv5336
    @dineshkumarvv5336 Рік тому

    lokathil ethengilum rajyam ith pole keri nirangan sammathikkumo

  • @ajithaaa2985
    @ajithaaa2985 4 роки тому +2

    Sir ne polullavar nyaayathinte baasha samsaarichaal godse ye polulla sangigalku pidikkilla.

  • @alavialavi8137
    @alavialavi8137 8 місяців тому

    vastavam.satiyam.nigalkabvadiyagal.orayiram

  • @jacoboommen5858
    @jacoboommen5858 4 роки тому

    Why we have to prove the citizenship. Why this people did not make a record while I was born. If I prove the Identity will they give me a house and some money for my survival or to make sure they will get tax from all the people living in India. What is the surety the currency I have today have any value tomorrow.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 8 місяців тому

    KAKKANMARE THIRICHARIYU!!!

  • @rajeevSreenivasan
    @rajeevSreenivasan 4 роки тому +7

    കവിത മോഷ്ടാവ് വീണ്ടും എത്തിയോ ..???!!!

    • @onelifeforalldreams
      @onelifeforalldreams 4 роки тому +3

      ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടാം എന്ന് തോന്നുന്നു

    • @kumar1953predeeksha
      @kumar1953predeeksha 4 роки тому +3

      മോഷ്ടാക്കൾ സങ്കികൾ അല്ലെ നുണപറഞ്ഞു എത്രനാൾ ?ഹിറ്റ്ലറെ ഓർമിക്കുക.

  • @haridas9477
    @haridas9477 4 роки тому +1

    1921

  • @c.psuresh2751
    @c.psuresh2751 4 роки тому

    o vannallo vanamala

  • @HajaraBeevi-zl3sk
    @HajaraBeevi-zl3sk 7 місяців тому

    Veendum.prassangam.nadathanam.