ഭരണഘടന, പൗരത്വം, മതം : CAA യും NRC യും വിമർശിക്കപ്പെടുന്നു - Dr. Arun Kumar .K

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ •

  • @bibinbabu8427
    @bibinbabu8427 5 років тому +29

    നന്ദഗോപാൽ മാരാറിന്റെ വാദം കേട്ട ഒരു പ്രതീതി. Excellent rendering Mr. Arun

  • @abdullatheef4345
    @abdullatheef4345 4 роки тому +9

    Sir, I extend my wholehearted gratitude for this precious information, jai hind

  • @bobinthomas2249
    @bobinthomas2249 5 років тому +11

    "WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens
    JUSTICE, social, economic and political;
    LIBERTY of thought, expression, belief, faith and worship;
    EQUALITY of status and of opportunity; and to promote among them all
    FRATERNITY assuring the dignity of the individual and the unity and integrity of the Nation"

  • @shahulhameed-xc1to
    @shahulhameed-xc1to 4 роки тому +3

    Great detailing, Sir. Thank you

  • @ashkarkalathingal6560
    @ashkarkalathingal6560 4 роки тому

    ചർച്ചകൾ പലതും കേട്ടിരുന്നു ...എല്ലാം അരിയെത്ര ...പയറഞ്ഞാഴി ....ആയിരുന്നു .....ഇപ്പൊ കാര്യം മനസ്സിലായി ....നന്ദി ..

    • @raihans9643
      @raihans9643 3 роки тому

      C രവിചന്ദ്രൻ്റെ പൗരൻ എന്ന പ്രസൻ്റേഷൻ ഇതിന് പുറമെ കേൾക്കുക. കുറച്ചു കൂടി വ്യക്ത മാവും.❤️

  • @karthikks4839
    @karthikks4839 2 роки тому

    Proud of you now... 🙏🤝.. Informative

  • @sidheek5006
    @sidheek5006 5 років тому +2

    Super , Congrats Dr. Arun Kumar

  • @rahulfromkerala
    @rahulfromkerala 4 роки тому +1

    Orupaadu ishtam! for colelcting all that information, for that wonderful presentation, for that disrupted and structured flow of information and most of above for that good heart!!

  • @osologic
    @osologic 4 роки тому +20

    ഇന്ത്യ ഉണ്ടായതു മുതൽ
    രാഷ്ട്രീയം മതങ്ങളെ ഉപയോഗിക്കുന്നതും
    മതങ്ങൾ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതുമാണ്
    ഇന്ത്യ നേരിടുന്ന സാമൂഹ്യ / ദേശീയ / സുരക്ഷാ പ്രതിസന്ധി.

  • @Ashish-vlog-football
    @Ashish-vlog-football 4 роки тому +3

    *Excellent Speech 👌👌*

  • @jomon4019
    @jomon4019 4 роки тому

    Wonderful video thank you and Arun is amazing

  • @ryzindia1883
    @ryzindia1883 5 років тому +6

    സൂപ്പർ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍

  • @nammalmedia9196
    @nammalmedia9196 5 років тому +4

    Kidu speech....other person uploaded 4 days back in another channel

  • @shijithe.2059
    @shijithe.2059 4 роки тому +2

    Super

  • @osologic
    @osologic 4 роки тому +11

    അഴിമതിയുടെ കാര്യത്തിലും ന്യൂനപക്ഷ വർഗ്ഗീയതയെ സംരക്ഷിക്കുന്നതിലും
    കോൺഗ്രസ്സ് / കമ്മ്യുണിസ്റ്കൊള്ള മുന്നണികൾ ഒറ്റക്കെട്ടാണ്. അതിനെ പൂട്ടാൻ ഭൂരിപക്ഷ വർഗ്ഗീയതയും രംഗത്ത് വരുന്നത് സ്വാഭാവികം.

  • @gk838
    @gk838 3 роки тому

    വെരി ഗുഡ്.. 🌹👍

  • @Rinshad9539
    @Rinshad9539 4 роки тому +2

    Hats off...

  • @subramanniantr8633
    @subramanniantr8633 4 роки тому +1

    good

  • @joserajan4641
    @joserajan4641 4 роки тому +1

    excellent sir. proceed

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍👍👍😘😘😘😘

  • @anilkumaraa4249
    @anilkumaraa4249 2 роки тому

    💯

  • @vahabmohamed6864
    @vahabmohamed6864 4 роки тому +5

    Mr srijeeth class adutho avo
    . your mind change
    I can't believe this

    • @akhildas000
      @akhildas000 4 роки тому +4

      അദ്ദേഹം കാര്യങ്ങൾ കൃത്യമായി വിശദികരിക്കുന്നുണ്ട് അതാണ് നമുക്ക് ആവശ്യം അല്ലതെ കണ്ണടച്ചുള്ള കടുപിടുത്തം അല്ല, പക്ഷം ചേരൽ അല്ല

  • @sun1908
    @sun1908 4 роки тому +12

    Good argumentations. Few suggestions:
    1. There should be an English version for this to get a wider reach across India. It will certainly raise the quality of the debate across the country.
    2. While editing please split the screen one wide screen for the powerpoint slide and a small inset screen for the speaker. Helps in getting the message across.

  • @georgekuzhikandathil7498
    @georgekuzhikandathil7498 5 років тому +3

    ഗുഡ്

  • @gangadharankappatkappat3097
    @gangadharankappatkappat3097 3 роки тому

    Can you show me a sentence saying that India will never be or can't be at any situation made a religious country?

  • @wilsonjoseph586
    @wilsonjoseph586 4 роки тому

    sir, amendment is not restricted by Art 13. other laws are.

  • @akhilrajskadakkal9139
    @akhilrajskadakkal9139 5 років тому +6

    Motta 👍👍👍👍

  • @akshaysom
    @akshaysom 3 роки тому

    Millions of colours exists, still this slide 36:23 .. may be Im too OC

  • @pbrbhakta
    @pbrbhakta 4 роки тому +1

    Attappadiyil Article 14 badhakamalle?

  • @QR_CODA
    @QR_CODA 5 років тому +5

    ♥️♥️🔥🔥

  • @rhethuhararhethu4547
    @rhethuhararhethu4547 4 роки тому +1

    സർ പറഞ്ഞു മനസിലാക്കി തരുന്നു ണ്ട്

  • @muneercpapple
    @muneercpapple 4 роки тому

    Point @ 24:20

  • @anpumathew6301
    @anpumathew6301 4 роки тому +15

    *അ മുട്ടതലക്ക് ഒരു ഉമ്മ*

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 років тому +2

  • @ntn9906
    @ntn9906 5 років тому +6

    ചോദ്യോത്തരവേള എവിടെ സാർ

  • @rejikesavan6063
    @rejikesavan6063 5 років тому +1

    Very good sir

  • @tgjaneesh
    @tgjaneesh 4 роки тому

    ചില ചോദ്യങ്ങളും ഉത്തരവും ഉണ്ടായിരുന്നത് കാണുന്നില്ല..അതിന്റെ ചില ഷോട്ട് വീഡിയോസ് കണ്ടരുന്നു..

    • @bijumohan
      @bijumohan  4 роки тому

      ua-cam.com/video/nB8ocHNycQ4/v-deo.html

  • @sameerpazhunnana1
    @sameerpazhunnana1 4 роки тому

    ഇന്ത്യയിൽ ജനിച്ചു എന്നതിന് തെളിവായ് SSLC book മതിയോ, 1987 ൽ ആണ് ജനനം രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കിയത് എന്നാണ് അറിയാൻ കഴിഞ്ഞത്, നിയമം അറിയുന്നവർ ഒന്ന് പറയാമോ

    • @RRijesh
      @RRijesh 4 роки тому +2

      No need to worry. Caa/NRC will not have any adverse impact on any community of Kerala.

  • @alameenmedia7698
    @alameenmedia7698 4 роки тому +4

    നമുക്ക് ഇഷ്ട്ടപെടാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ.. ഒന്നു പോടെ.. എന്ന് പറയുന്നവനാണ് മലയാളി.. അല്ലാതെ പറയുന്നതിൽ കഴമ്പുണ്ടോ എന്നൊന്നും.. എഹേ..

  • @osologic
    @osologic 4 роки тому +3

    എൻറെ വിശ്വാസമാണ് എൻറെ വർഗ്ഗീയത എന്നതിനാൽ ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചു വർഗ്ഗീയനല്ലാതാവുകയെന്നത് അത്ഭുതമാണ്.
    വിശ്വാസങ്ങളിലാണ് വ്യക്തിത്വം ഉണ്ടായി നിലനിൽക്കുന്നത് എന്നതുകൊണ്ടാണ്‌ മനുഷ്യൻ സ്വാഭാവികമായി ഏതെങ്കിലും വർഗ്ഗീയതയ്ക്ക് അടിമയാകുന്നത്‌.
    മതവും രാഷ്ട്രീയവുമാണ് മനുഷ്യനെ വർഗ്ഗീയ കൂട്ടായ്‌മയിൽ ഒരുമിപ്പിക്കുന്ന രണ്ടു വിശ്വാസങ്ങൾ.
    അതുകൊണ്ടു തന്നെ രാഷ്ട്രീയവും മതവും വിശ്വാസത്തിൽ ഒരുമിക്കുവാനും പരസ്പരം മുതലെടുക്കുവാനുമുള്ള സാധ്യത വർഗ്ഗീയതയുടെ വിജയമാണ്. ഇസ്ലാം മതത്തിൻറെ സ്ഥാപന ലക്‌ഷ്യം തന്നെ രാഷ്ട്രീയ ആധിപത്യമാണ് എന്ന് സുവ്യക്തമാണ്. അടുത്ത കാലം വരെ ക്രിസ്തുമതവും അങ്ങനെ തന്നെയായിരുന്നു.
    ദൈവ വിശ്വാസത്തെ ഒരു സംഘടനയാക്കിയാൽ വിശ്വാസികളെ വർഗ്ഗീയമായി മുതലെടുക്കുവാൻ നിഷ് പ്രയാസം സാധ്യമാണ്. ദൈവവിശ്വാസം മനുഷ്യന് നൽകുന്ന ആത്മവിശ്വാസമാണ് അതിനു കാരണം.
    ഇന്ത്യയെപ്പോലെ പാരമ്പര്യത്തിൽ നിന്നും വിടുതൽ ആഗ്രഹിക്കാത്ത ഒരു സമൂഹം നിലനിൽക്കുന്നത് തന്നെ മത വർഗ്ഗീയതയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം എന്നും മതാധിപത്യ പരമായിരിക്കുന്നത്.
    ഇന്ത്യയിൽ തന്നെ കേരളവും ബംഗാളുമാണ് രാഷ്ട്രീയ വർഗ്ഗീയതയിൽ ഒന്നാം സ്ഥാനത്തു ള്ളത്. ഒരേ രഷ്ട്രീയ മുന്നണിയെ അനേകം വർഷങ്ങൾ തുടർച്ചയായി അധികാരത്തിലെത്തിക്കുന്നതാണ് ആ വർഗ്ഗീയതയുടെ സ്വഭാവം.
    കെജ്രിവാൾ എന്ന വ്യക്തിയെ യാതൊരു വർഗ്ഗീയ കൂട്ടുകെട്ടുമില്ലാതെ അധികാരത്തിലെത്തിച്ചത് കൊണ്ട് തന്നെ രാഷ്ട്രീയ വർഗ്ഗീയത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹിയാണ് .
    വർഗ്ഗീയത തുറന്നു പറഞ്ഞു ഇന്ത്യയിൽ രണ്ടാം തവണയും ബി ജെ പി അധികാരം പിടിച്ചതിൽ നിന്നും ഇന്ത്യയിലെ മതാധിപത്യ ജനാധിപത്യം വ്യക്തമാണ്.
    പൗരത്വ നിയമത്തെ അക്രമത്തിലൂടെ പ്രതിപക്ഷം ഒന്നടങ്കം എതിർക്കുന്നതിന്റെ ലക്‌ഷ്യം വർഗ്ഗീയ വോട്ടുകൾ നേടി വീണ്ടും അധികാരം പിടിക്കുവാനുള്ള കുറുക്കുവഴിയാണ്.
    എന്നാൽ രാജ്യ സുരക്ഷക്ക് ഗുണകരമായ പ്രായോഗീക രാഷ്ട്രീയമാണ് ബി ജെ പി മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിൽ ഭാവിയിലും ബി ജെ പി തന്നെ ഇന്ത്യ ഭരിക്കും.
    Edit or delete this

    • @rishadbabuv
      @rishadbabuv 4 роки тому +2

      Enn oru chaanagasanghi, opp shubham ☺
      Vargeeyathayekurich aadhikaarikamaayitt parayaan kazhiyunnath ningalk thanneyaa, no doubt

  • @RRijesh
    @RRijesh 4 роки тому

    There is a difference between illegal immigrants and refugees. This distinction is important. Also, why the speaker is so objected to the use of religion! The there countries selected are theocratic States. That means the minorities have no equal footing. These countries are part of Indias partition (Small part of Afghanistan also) therefore the selection. Most probably, CAA will pass the scrutiny of constitutionality by the honarable Supreme court of India.

  • @bodhimagicvision2551
    @bodhimagicvision2551 5 років тому +10

    നന്നായിട്ടുണ്ട്..
    എങ്കിലും ഒരു സംശയം?
    പാക്, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവയെ മതരാഷ്ട്രങ്ങൾ എന്നപേരിൽ ഉള്പെടുത്തിയപ്പോൾ എന്തുകൊണ്ട് ബുദ്ധിസ്റ്റ് മത രാഷ്ട്രങ്ങൾ ആയ ശ്രീലങ്ക, ഭൂട്ടാൻ, manmyar എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തിയില്ല എന്നു ചോദിച്ചു. അതിനു ഒരു കാരണം ആയി എനിക്ക് തോന്നിയത് മതരാഷ്ട്രങ്ങൾ മത നിയമങ്ങൾ ആണ് പാലിക്കുന്നത് എങ്കിൽ, ഇസ്ലാം മത രാഷ്ട്രങ്ങൾ നിശ്ചയമായും മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ പീഡിപ്പിക്കണം മത നിയമം അനുസരിച്ചു.. അതു കൊണ്ടാണ് താലിബാൻ ഇസ്ലാമിക നിയമപ്രകാരം bahai മത കാര്ക്ക് ജീവിക്കാൻ അർഹത ഇല്ല എന്നു പറയുന്നത്.. എന്നാൽ ബുദ്ധമത നിയമ പ്രകാരം അങ്ങനെ ഇതര മത വിഭാഗങ്ങളെ, ഈശ്വര, നീരീശ്വര വിശ്വസികളെ ഉപദ്രവിക്കണം എന്നു പറയുന്നില്ല... ഈ പറയുന്ന ബുദ്ദിസ്റ് മത രാഷ്ട്രങ്ങളിൽ അന്യ മത വിശ്വാസികൾ ആയതു കൊണ്ടല്ല അവിടെ ആരെങ്കിലും പുറത്തുപോകണം എന്നു പറയുന്നത്.. എന്നാൽ ഇസ്‍ലാം മത രാഷ്ട്രങ്ങളിൽ വിശ്വാസം വേറെ ആയതു കൊണ്ട് മാത്രം ജീവിക്കാൻ അർഹത ഇല്ല എന്നു പറയുന്നത്

    • @mohammednaseebt2408
      @mohammednaseebt2408 4 роки тому +3

      India is India, not like others, first realize that.. We the people of India.. It is different

    • @emotionninja2439
      @emotionninja2439 4 роки тому +1

      അഫ്ഘാനും പാകിസ്ഥാനും അങ്ങനെ ഒക്കെ ആണെന്ന് വെച്ചു നമ്മളെന്തു ചെയ്യണം? നമ്മൾക്ക് നമ്മുടേതായ ധാർമികത ഇല്ലേ?? പീഡിതർക്കു അഭയം കൊടുക്കണം അത്രല്ലേ വേണ്ടൂ... അതിനെന്തിനാ മതം... ലോകത്തു മത പീഡനം മാത്രമേ ഒള്ളോ????
      പിന്നെ, ഈ നിയമം കൊണ്ടുവന്നവർക്കു ഇതിനു മുന്നേ മുസ്ലിംകളോടുള്ള സമീപനം ഒന്ന് നോക്കിയാ മതി.. ഈ നിയമത്തിലെ പൊള്ളത്തരം മനസ്സിലാവാൻ..

    • @sahadevanp8120
      @sahadevanp8120 4 роки тому +6

      @@mohammednaseebt2408 വ പക്ഷെ, ഇന്ത്യയിൽ മതേതരത്വം സംസാരിയ്ക്കുന്നത്, ഇസ്ലാം 50 ശതമാനം ആകുന്നവരെ മാത്രം,

    • @sahadevanp8120
      @sahadevanp8120 4 роки тому +6

      @@emotionninja2439 ഹിന്ദു ഭൂരിപക്ഷമായത് കൊണ്ട് മാത്രമാണ് നമ്മൾ മതേതരത്വo പറയുന്നത്, ഇസ്ലാം ഭൂരിപക്ഷമായൊരു മതേതര രാജ്യO ലോകത്തില്ല

    • @emotionninja2439
      @emotionninja2439 4 роки тому

      @@sahadevanp8120 അല്ല... നമ്മൾ ഇന്ത്യക്കാർ ആയതു കൊണ്ടാണ്.. ഹിന്ദുക്കൾ ഇന്ത്യയിൽ ആയതു കൊണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികൾ ആണ്.. മതേതരം ഇഷ്ടപ്പെടാതെ പച്ചക്കു വർഗീയത പറയുന്നവരും അക്കൂട്ടത്തിൽ ഉണ്ടെന്നു അറിയാമല്ലോ... ഇവിടെ ഉള്ള മുസ്ലിം കൂട്ടത്തിൽ ഭൂരിപക്ഷം ആൾക്കാരും മതേതര വാദികൾ ആണ്... അല്ലാത്തവരും ഉണ്ട്... അപ്പൊ എല്ലാ സമുദായത്തിലും സമൂഹത്തിലും മത വാദികളും മതേതരവാദികളും ഉണ്ടെന്ന സ്ഥിതിക്ക് അത് എങ്ങനെ നിങ്ങളുടെ സൗജന്യമാവും...
      ഇന്ത്യയുടെ സ്വഭാവം മതേതരം ആണ്.. അത് യഥാർത്ഥ ഇന്ത്യക്കാരന്റെ ഒരു ക്വാളിറ്റി ആണ്... നിങ്ങൾ ഏതെങ്കിലും മതത്തിൽ പിറന്നത് കൊണ്ടാണ് നിങ്ങൾക്ക് മതേതര ബോധം എന്നുണ്ടെങ്കിൽ തെറ്റി.... നിങ്ങൾ ഇൻഡ്യാക്കാരൻ ആയതു കൊണ്ടാണ്... ഇനി നിങ്ങൾക്ക് മതേതരമായി ചിന്തിക്കാൻ സാധിക്കുന്നില്ല എങ്കിൽ ആദ്യം ഇന്ത്യ വിട്ട് പോവേണ്ടത് നിങ്ങളാണ്

  • @abduljaleelsizcom9825
    @abduljaleelsizcom9825 4 роки тому +4

    ഇയാളുടെ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ എന്നെ ആശങ്ക പെടുത്തുന്നു .
    99 സത്യവും ...1 നുണയും പറയുമ്പോൾ ആ നുണ അറിവില്ലാത്ത ജനങ്ങൾ വിശ്വസിക്കും .....
    ഈ പ്രോഗ്രാം ഒരു പെയ്ഡ് വേർഷൻ ആയിരുന്നു എന്ന് കേൾകാതിരിക്കട്ടെ .....

    • @akhildas000
      @akhildas000 4 роки тому +4

      99% എങ്കിലും സത്യം പറയുന്നുണ്ടെല്ലോ അത് പോലും ഇല്ലാത്ത രാഷ്ട്രീയക്കാരും /മത നേതാക്കളും പറയുന്നത് നമ്മൾ വിഴുങ്ങുന്നില്ലേ ബ്രോ 😪

    • @RR-tc1se
      @RR-tc1se 4 роки тому +1

      ഇതില്‍ ഏതാണ് നുണ

  • @malluhistorian7628
    @malluhistorian7628 5 років тому +7

    ഇത് പ്രേക്ഷകരില്ലാതെ ചെയ്തതാണോ

    • @ahammednihal7286
      @ahammednihal7286 5 років тому

      Nee avide prekshakanayi irikkate ite. Kandilllee 😏

  • @lethajeyan2435
    @lethajeyan2435 4 роки тому

    Kunjavaenthucheyunnu

  • @fuzaanfuzaan6316
    @fuzaanfuzaan6316 5 років тому

    Very good

  • @walkwithlenin3798
    @walkwithlenin3798 5 років тому +3

    Iyaal oru pandithan aayirunnu ennu arinjirunnilla

  • @malamakkavu
    @malamakkavu 5 років тому +3

    വെസ്റ്റേർൺ നിയോ ലിബറൽ മൂല്യങ്ങൾ മാത്രമെ മൂല്യങ്ങളായുള്ളൂ എന്ന് അന്ധമായി വിശ്യസിക്കുന്ന വ്യെക്തിയുടെ വിലയിരുത്തലുകൾ മാത്രമാണ് ഇത്.
    ഇന്ത്യൻ സെക്യുലറിസം പോലും പാശ്ചാത്യൻ സെക്യുലരിസവുമായി അജഗജ അന്തരമുണ്ട്
    ഒന്ന് മതനിരാസത്തിൽ ഊന്നിയതാണെങ്കിൽ മറ്റേത് മതങ്ങളെ മതമൂല്യങളെ ഉൾക്കൊള്ളുന്നതാണ്.

    • @sajeersv3554
      @sajeersv3554 5 років тому

      Ok! Secularism eth religion adisthanam aakkiyaanu vilayiruthendath ?😊 Hindu / Islam/Christianity???

    • @ahammednihal7286
      @ahammednihal7286 5 років тому +1

      Western alakar India ill vannat kondada India enna rajyam thanne undayatth

    • @malamakkavu
      @malamakkavu 5 років тому

      @@ahammednihal7286
      ശരിയാണ്
      ചെങ്കോട്ട മുതൽ താജ് മഹൽ വരെ .
      ഖുതുബ് മീനാർ മുതൽ ചാർമിനാർ വരെ .
      മുകൾ ഭരണകാലത്ത് 27% ജി ഡി പി ഉണ്ടായിരുന്ന ഇന്ത്യയെ കട്ടുമുടിച്ച് രണ്ടര ശതമാനത്തിലെത്തിച്ചത്.
      നന്നേ ചുരുങ്ങിയത് ശശി തരൂരിന്റെ പുസ്തകമെങ്കിലും ഒന്നു വായിക്കാവുന്നതാണ്.
      ബ്രിട്ടീഷുകാർക്കെതിരെ ഫ്രാൻസിൽ നിന്ന് വരുത്തിച്ച തോക്കുകൾ താനുണ്ടാക്കുന്നത്ര ഗുണം പോരാഞ്ഞ് തിരിച്ചയച്ച ടിപ്പു സുൽത്താൻ ലോകത്തിലാദ്യമായി മിസൈൽ ടെക്നോളജി വികസിപ്പിച്ച് ബ്രിട്ടീഷുകാരെ എതിരിട്ടതും .....

    • @ahammednihal7286
      @ahammednihal7286 5 років тому +1

      @@malamakkavu Indiayill adhunika janadhipathyam. Undaghill ath western rajyaghal indiayill vannnat kondann charitraathine. Adharamakkiii samsarikku

    • @malamakkavu
      @malamakkavu 5 років тому

      @@ahammednihal7286
      എഴുതപ്പെട്ട ഭരണഘടന പോലും ഈ രാജ്യങ്ങൾക്ക് ഇപ്പോഴുമില്ല എന്നറിയുമോ?
      ഹൗസ് ഓഫ് ലോർഡ്സ് ഉള്ള രാജ്യങ്ങളല്ലെ ?

  • @Babaki
    @Babaki 4 роки тому +1

    pooran

  • @JOSE-tt8tb
    @JOSE-tt8tb 4 роки тому +3

    താങ്കൾ ഹർജി കൊടുക്കുക, സ്വയം വാദിക്കുക, സ്വന്തമായി ഒരു വിധിയും പുറപ്പെടുവിക്കുക, എങ്കിൽ ഈ പറഞ്ഞതൊക്കെ നടക്കും, എന്തോ വലിയ സംഭവം ആണെന്ന് സ്വയം തോന്നുന്നതിന്റെ ഒരു ഭാഗമാണ് ഈ പ്രസന്റേഷൻ, ഒന്നുമായിരുന്നില്ലെന്ന് സ്വയം ബോധ്യപ്പെടുന്ന കാലത്ത്‌ ഇയാൾ ഈ പറയുന്നതൊക്കെ മാറ്റിപറയും, കാലം അത്‌ തെളിയിക്കും, കാരണം ആദ്യം ഉണ്ടായിരുന്ന പല വാദങ്ങളിൽ നിന്നും ഇദ്ദേഹം പുറകോട്ടു പോയിരിക്കുന്നു.. wait & see..

  • @ui526
    @ui526 4 роки тому +3

    ഒന്നര മണിക്കൂർ പ്രസംഗം വേണ്ട സാറേ..ഭാരതം എല്ലാവന്മാർക്കും തുറന്നുകൊടുത്തു ഒരു വേശ്യാലയം ആക്കാൻ പറ്റില്ല. അതിന് എന്തേലും ക്ലാസിഫിക്കേഷൻ ഉണ്ടങ്കിൽ അങ്ങു കടിച്ചുപിടിച്ചു സഹിച്ചേരേ..You are a so called activist. കുതിതിരിപ്പു ഉണ്ടാക്കാൻ ഇറങ്ങിയെക്കുവാ മൊട്ട

  • @AJITHKUMAR-kc5ll
    @AJITHKUMAR-kc5ll 4 роки тому +1

    VERY VERY BAD BAD BAD. FEEL MISINFORMED.

  • @sudhanair8177
    @sudhanair8177 3 роки тому

    ഡോക്ടർ അരുൺ കുമാർ സ്ടപി ഐ ആളെ ഇവൻ വിഷം ആണ്