Top 10 Most Tasty Amazing Mangoes Reviews ഒരു വീട്ടിൽ വെച്ചിരിക്കേണ്ട 10 ഇനം മാവുകൾ

Поділитися
Вставка
  • Опубліковано 14 жов 2024
  • #razzgarden #malayalam #toptenmango #mangoreview #terracegarden
    RAZZ GARDEN
    TIRUR-MANGALAM
    ASHUPATHRIPADI
    KANAL ROAD 676561
    9562600777
    maps.google.co...

КОМЕНТАРІ • 579

  • @Nanmacreators
    @Nanmacreators 2 роки тому +16

    മാവിനെ സ്നേഹിക്കുന്ന പഠിക്കുന്ന ആളുകൾക്ക് വളരെ പ്രയോജനപ്രദമായ Video

  • @Sammlp
    @Sammlp 2 роки тому +13

    മാവ് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്... മാവ് കാണുന്നത് പോലും എനിക്ക് ഇഷ്ട്ടമാണ്.. വീട്ടിൽ മുന്നിൽ തന്നെ ഒരു മാവ് വേണമെന്നാണ് എന്റെ ആഗ്രഹം...
    ഇങ്ങനെ ഒക്കെ ആണെങ്കിലും ഖേദകരം എന്തെന്നാൽ എനിക്ക് ഇച്ചിരിയുള്ള മുറ്റം അല്ലാതെ മറ്റൊരു സ്ഥലം ഇല്ല..
    ആ സ്ഥലം തന്നെ അടുത്ത വീടിന്റെ ഉയരത്തിൽ ഉള്ള മതിലിനു അരികിൽ ആയത് കൊണ്ട് ഉള്ള സ്ഥലത്ത് പോലും മാവ് വെക്കാൻ ഭയമാണ്...
    ഇനിയുള്ള ഒറ്റ മാർഗം ഡ്രം കൃഷിയാണ്... ഇനി അതാണെന്റെ സ്വപ്നം..
    പ്രവാസിയാണ്...
    വീട്ടിൽ എത്തിയാൽ ആദ്യം അത്‌ ചെയ്യണം

  • @amiscafe476
    @amiscafe476 5 місяців тому +5

    1. കാലാപടി
    2. നാം ഡോക് മായി
    3. ചോൻസ
    4. R2E2
    5. അൽഫോൻസ
    6. ബദാമി
    7. മല്ലിക
    8. തായ് അൽഫോൻസ
    9. കൊളംബ്
    10. Super queen, queen princess❤

  • @soorajramachandran7413
    @soorajramachandran7413 2 роки тому +21

    നമ്മുടെ നാട്ടിൽ വളരുന്ന അൽഫോൺസ, രുചിയുടെ കാര്യത്തിൽ ഒറിജിനൽ രത്‌നഗിരി അൽഫോൺസയുടെ അടുത്തുപോലും വരില്ല. എന്റെ വീട്ടിൽ ഉണ്ട്. ഇക്ക അഞ്ചാം സ്ഥാനം കൊടുത്തതുതന്നെ വലിയ കാര്യം. പിന്നെ മാങ്ങയുടെ കാര്യത്തിൽ കലാപാടി തന്നെ ഒന്നാമൻ... SUPER REVIEW

  • @mzrpzr
    @mzrpzr Рік тому +5

    2019 ൽ ഞാൻ 4 മാവിൻ തൈകൾ വാങ്ങിച്ചു
    വൈറ്റ് മുവ്വാണ്ടൻ,നാസി പസന്ത്, നീലൻ, പിന്നെ ഒരു തായ്ലന്റ് മാവും, തായ്ലന്റ് മാവ് വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു
    ഇപ്പോൾ നാസി പന്തിലും മുവാണ്ടനിലും മാങ്ങയുണ്ട്. ചെറിയ മോനുള്ളത് കൊണ്ട് എപ്പയോ പറി തുടങ്ങി

  • @abdulkareemmanammal4361
    @abdulkareemmanammal4361 2 роки тому +113

    കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞാൻ നട്ട മാവുകളിൽ ആദ്യമായി ഫലം തന്നു കൂറു തെളിയിച്ചവൻ കാലാപാടി!🥰🥰

    • @lijo169
      @lijo169 2 роки тому +2

      👌👌👌

    • @zainu7801
      @zainu7801 2 роки тому +1

      ടേസ്റ്റ് എങ്ങനെ ഉണ്ട്

    • @abdulkareemmanammal4361
      @abdulkareemmanammal4361 2 роки тому +4

      @@zainu7801 ഉഗ്രൻ!

    • @zainu7801
      @zainu7801 2 роки тому +4

      @@abdulkareemmanammal4361 ആണോ thanks your replay.. Pinne ഗ്രോ bag വളർത്താൻ പറ്റില്ലേ

    • @Struggler-s5m
      @Struggler-s5m 2 роки тому +2

      നട്ട് എത്ര വർഷം കൊണ്ട് കായ്ച്ചു? 😀

  • @sudarsanank2395
    @sudarsanank2395 3 місяці тому +1

    എനിക്ക് ഇഷ്ടപ്പെട്ട നേഴ് റി ഉടമ യാണ് ഇദ്ദേഹം

  • @abdurahman-fz3ef
    @abdurahman-fz3ef 6 місяців тому +1

    Kalapadi , nam dock may. Ith randum vech pidippikanam vila ethra yavum

  • @babuezhumangalam3714
    @babuezhumangalam3714 2 роки тому +13

    ഞാനൊരു കൃഷിക്കാരനാണ് ഇതിൽ കൂടി ഇപ്പോൾ ഒരു കാര്യം കൂടി മാവു കൃഷിക്കാരൻ ആവാൻ പോവുകയാണ്. അത്രമാത്രം ഈ വീഡിയോ എന്റെ മനസ്സിന് കുളിർമ നൽകി. അഭിനന്ദനങ്ങൾ അറിയിക്കുന്നു അബ്ദുൾറസാഖ് ഭായി. അപ്പോൾ ഇവിടെയൊക്കെ തൈകൾ കൂടി ഒന്ന് എത്തിച്ച് വരുവാനുള്ള കാര്യം കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.

  • @tensonjacob8030
    @tensonjacob8030 4 місяці тому

    നല്ല വിവരണം നന്ദി

  • @raphaelthirunilath1833
    @raphaelthirunilath1833 8 днів тому

    Drum vacha muvandan mango bud cheythath venam

  • @favascvd3166
    @favascvd3166 2 роки тому +8

    കൊളബോ മാങയുടെ വിത്ത് കുഴിച്ചിട്ടാൽ മൂന്നാം വർഷം സൈയിം മാങ തന്നെ കായ്ക്കും പ്രത്യേക സ്മലും നല്ല മധുരവും തോൽ അൽപ്പം കട്ടിക്കൂടിയതും ആണ് കൊമ്പൊ ണക്കം തീരെ ഇല്ല വിഡിയോ പൊളി💯

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +3

    Raaz gardente video മുനീറയുടെ ചാനലിൽ കണ്ടിട്ട് വന്നതാണ്. താങ്കളുടെ അവതരണം ആണ് ഇങ്ങോട്ട് വരാൻ പ്രേരിപ്പിച്ചത്. Super ഇക്ക. എനിക്ക് ഈ വർഷം ഒരു 10type fruit plant വീട്ടിൽ വെക്കാൻ തീരുമാനിച്ചു.

  • @remotouch2781
    @remotouch2781 Рік тому +1

    R2E2 and Nam Fokker Mai yellow …. Koodi ….. 2 in 1 aittu budding cheidhu tharan patto ? Ikka

  • @aminabi8366
    @aminabi8366 2 роки тому +2

    കല് ലു കെട്ടി മാങ്ങ അടിപൊളി യാണ് കേട്ടോ

  • @tomimathew735
    @tomimathew735 3 місяці тому

    റസ്സക് ഭായി നന്നായി പറഞ്ഞു. ഞൻ വരുന്നുണ്ട് നിങ്ങളുടെ അടുത്തേക്ക്. Nanni

  • @sanjaysammathew9232
    @sanjaysammathew9232 Місяць тому

    Chetta oder cheytha delivery cheythu tharumo?Place Pathanamthitta

  • @rasheelarehman2321
    @rasheelarehman2321 4 місяці тому

    Super avatharanam

  • @greatsiraj
    @greatsiraj 2 роки тому +74

    RAZZ GARDEN 🌺 Top mangoes
    1. Kalapadi Mango 1:57
    2. Nam Dok Mai 3:37
    3. Chaunsa mango 5:42
    4. R2E2 7:07
    5. Alphonso Indian 8:44
    6. Badami/Banganapalli Mango 10:46
    7. Mallika Mango 14:00
    8. Alphonso Indonesia/Thai 16:38
    9. Colombo/Kulambu mango 22:50
    10. Super queen and Queen princess 25:50

    • @razzgarden
      @razzgarden  2 роки тому +4

      😀

    • @abduraheem5963
      @abduraheem5963 2 роки тому +3

      Super b

    • @srnpsd
      @srnpsd 2 роки тому

      @@razzgarden Thailand Alphonso sapling undo price nthanu?

    • @subairop3282
      @subairop3282 2 роки тому

      Ekka number send

    • @Noobms700
      @Noobms700 2 роки тому

      Moovandan mango enganeyund?taste ullathano?

  • @jancymathew5653
    @jancymathew5653 2 роки тому +2

    Anyway thank you very much .we can use it as reference

  • @shajubhavan
    @shajubhavan 4 місяці тому

    How did you source these saplings??

  • @johnsonjohn8813
    @johnsonjohn8813 5 місяців тому

    tastiest mango is always "kaat manga" ..no one can beat it.... ii have almost al these mango trees..but in our plot still tastiest mango is very small sized "kaatt maanga" ..there are 5 trees... i amy 50 year old now.. when i was kid these kaatt mango tree were very big tree ..still same size with home to no. of eagles. (so taht very risky to climb that tree) ..and with color from red to yellow to green....still no other mango can beat its smell and taste..only thing its very small and seeed is big ..so flush part is very less...any way good programme and informative ..

  • @victorwells717
    @victorwells717 2 місяці тому

    ബെസ്റ്റ് അൽഫോൻസോ തന്നെ

  • @abdulrazalmk18
    @abdulrazalmk18 2 роки тому +2

    റസാക്ക് ബായി വിവരണം നന്നായിട്ടുണ്ട് തൈകൾ കൈവശനം ഉണ്ടോ എന്താണ് വില

  • @jaisonpalamattam2730
    @jaisonpalamattam2730 Рік тому

    Thangalude 10 important mangoyude vivarangel njan kandu. Enikku thangalude farm valare dhoorem ayathukonde vanmu neril kanan sadhikkilla. Ee mango plants nursery kittumo

  • @kindheart2792
    @kindheart2792 2 роки тому +4

    Dear brother, really enjoyed this video. Feel so comfortable listening to you. I am from Calicut and live in Dubai. Will be visiting your farm soon. People like you can make our planet wonderful. Thanks

  • @krishnanmohanan3736
    @krishnanmohanan3736 Рік тому +2

    നന്നായി നല്ല അവതരണം ....

  • @nabeesarahmanofficial
    @nabeesarahmanofficial 2 місяці тому +2

    മാവിന്റെ വളം രീതി പറയാമോ എന്തെല്ലാം മാണ്

  • @kairaly1672
    @kairaly1672 Рік тому

    Rtu eetu mavin thay randennam kittumo enthaanu vila etthichu tharaan pattumo .chavakad .

  • @akhilpashok7
    @akhilpashok7 4 місяці тому

    Kalapadi is my favorite

  • @sidheeqm-in
    @sidheeqm-in 2 роки тому

    Good informative channel
    From UAE
    ഞാൻ വെച്ച 2 മാവും ഇതിലുണ്ടല്ലോ ,
    അൽഫോൺസാ , കുളമ്പ്
    അൽഫോൺസ നല്ലപോലെ കായ്ചിട്ടുണ്ട്
    കുളമ്പ് 6 മാസമായിട്ടേ ഉളളൂ

  • @sosammasosamma7468
    @sosammasosamma7468 4 місяці тому

    Ethe avidayane thirur vannu neril kanaum vanganum pattumo

    • @razzgarden
      @razzgarden  4 місяці тому

      Yes Mangalam hospital padi KURUMBADI

  • @SlickEdits764
    @SlickEdits764 Рік тому +1

    Super

  • @Chandrajithgopal
    @Chandrajithgopal 2 роки тому +1

    Ratnagiri alphonso എന്റെ പൊന്നോ mango shake കുടിക്കുന്ന പോലെ സ്പൂൺ കൊണ്ടു കോരി കഴിക്കാം. അത്ര tastum juicy ഉം ആണ്...

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Рік тому +1

    For me, the tastiest mangoe is 'Priyoor'. A right proverb "Muttathe mulleyku manamilla"

  • @radhakrishnabanergi1030
    @radhakrishnabanergi1030 Рік тому +1

    The present video is excellent.Thanks a lot.

  • @jacobalenghat
    @jacobalenghat 6 місяців тому

    Porinchu Mango when ripe is very sweet .This mango tree only one in world today at my fam land near Peechi dam , Thrissur.

  • @sameervpk7865
    @sameervpk7865 2 роки тому +2

    നീലം മാങ്ങ നല്ല രുചികരം

  • @RhushiK26
    @RhushiK26 4 місяці тому

    Sir please provide English subtitles for other states fellows.🙏

  • @muhammadrafi205
    @muhammadrafi205 2 роки тому +1

    നമ്മുടെ നാട്ടിൽ അപൂർവ്വമായി കായ്ക്കുന്ന മാവുകളാണ് കൂടുതൽ

  • @shehashenil2964
    @shehashenil2964 2 роки тому

    Samadanayi njan kalapadiyum kolambum moovandanum natitund, lamistayile visheshangal video cheyane

  • @kairaly1672
    @kairaly1672 Рік тому

    Badhaamiku njangalude naattil peru badh maanga ennaanu njangalude tharavaatilundaayirunnu......

  • @Mohammedali-qz5cl
    @Mohammedali-qz5cl Рік тому

    മുണ്ടപ്പ എന്നൊരു മാങ്ങാ ഉണ്ട്.. സൂപ്പർ സൂപ്പർ ആണ്

  • @sumayyaraheem9831
    @sumayyaraheem9831 2 роки тому +1

    kalapadi sooper mango
    ente veetil 80 varsham pazakkamulla mavund

  • @thachoosfoods5041
    @thachoosfoods5041 2 роки тому +1

    Ellarum alfonsake mikavu parayumbo adilum taste nadasalamango ane. Randum ivide und.

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому +1

    അൽഫോൺസാ സൂപ്പർ ബ്രോ 👍👌

  • @mohamedshafia9598
    @mohamedshafia9598 4 місяці тому

    Why not kottorkonam sir

  • @aneeshkv6420
    @aneeshkv6420 5 місяців тому

    Ithinte thieikal keralathil evide kittum?

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 4 місяці тому

    ര്,2e2,, ,,,, കാല പ്പാടി കാബുകൾ തരുമോ,,,,,

  • @jacobalenghat
    @jacobalenghat 6 місяців тому

    I am happy to give you this ripe Porinchu Mango to taste in next season

  • @anooptm1964
    @anooptm1964 Рік тому +3

    1)KALAPADI.2) NAM DOCK MAI 3)CHAUNSA.4) R2E2.

  • @liyanasuman5976
    @liyanasuman5976 Рік тому

    Mavinte ela Churulichakk endha cheyyendath

  • @aminabi8366
    @aminabi8366 2 роки тому

    കൊടുങ്ങല്ലൂർ ഇഷ്ടം പോലെയുണ്ട്naalpathiyanju കൊല്ലമായി ഇവിടെയുണ്ട്

  • @rekharaveendran1450
    @rekharaveendran1450 Рік тому +1

    Thanks sir

  • @johnjocad2617
    @johnjocad2617 4 місяці тому

    Pls specify the place these mango samplings available.

    • @razzgarden
      @razzgarden  4 місяці тому

      TIRUR-MANGALAM
      KURUMBADI
      ASHUPATHRIPADI
      VALAMATHOOR SCHOOL ROAD
      MUTTANOOR. 676561
      Location
      maps.app.goo.gl/uMTibmirZyUFdtNo8?g_st=ic
      No courier facility --
      9562600777

  • @IsmailIsmail-yi4pw
    @IsmailIsmail-yi4pw 2 роки тому

    ഹായ് ഇക്കാ എല്ലാ വിഡിയോയും കാണാറുണ്ട് സൂപ്പറാണ്

  • @archana.n2239
    @archana.n2239 2 роки тому +1

    Ende mavu enthu cheythittum pookkunnilla,oru vazhi paranju tharumo

    • @razzgarden
      @razzgarden  2 роки тому

      Eni next year nokkaam epo time kazhinchu

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Sale ഉണ്ടോ... നഴ്സറിയിൽ നിന്നാണോ വാങ്ങിയത്.. Bud തൈ ആണോ അതോ മുളപ്പുച്ചതോ

  • @MohammedAhmed-sp3bx
    @MohammedAhmed-sp3bx 2 роки тому

    Mallika nammude nattil kaykumo I mean kasaragod

  • @shameerakamarudeen791
    @shameerakamarudeen791 Місяць тому

    കൈപ്പമംഗലം ഭാഗത്തേക് ഡെലിവറിയുണ്ടോ

  • @shaneebkhan
    @shaneebkhan 2 роки тому

    Neelane enthu koduthu ozhivakki?
    Preyoor?

  • @Tencil577
    @Tencil577 4 місяці тому

    Dasseri
    . amarpali.. ഇവ ഇല്ലേ

  • @beenathankachan6229
    @beenathankachan6229 4 місяці тому

    Very Nice

  • @haneefap5469
    @haneefap5469 5 місяців тому +1

    10വിധം മാവിൻതൈകളും നടുമ്പോൾ കൊടുക്കേണ്ട വളപ്രയോഗവും കുഴിഎടുക്കുന്ന രീതികളും പറഞ്ഞുതരാമോ ഈ കാലാവർഷം തുടങ്ങുമ്പോൾ വെച്ച്പിടിപ്പിക്കണമെന്നുണ്ട് തൈകൾ എത്തിച്ചുതരുമോ

    • @razzgarden
      @razzgarden  5 місяців тому

      Please contact by Watsap

  • @vijayankm5362
    @vijayankm5362 5 місяців тому

    Thanks for
    information

  • @abdulgafoorpa6219
    @abdulgafoorpa6219 Рік тому +1

    Draw Indonesian alfonsa plants available with you?

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 4 місяці тому

    കുളംമ്പിനെ ഞങ്ങൾ തറവാട് മാങ്ങ എന്ന് പറയും '
    നാല് അഞ്ച് തലമുറ മുമ്പെ തറവാട്ടിൽ ഉണ്ട്.
    തലമുറകൾ കൈമാറി വെന്ന മാങ്ങ.

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 4 місяці тому

    Supar

  • @madhunair4568
    @madhunair4568 6 місяців тому

    Anwar rathol pakistan alphonso.
    Very tasty and sweety.

  • @telmaharris315
    @telmaharris315 2 роки тому +4

    Banganapilly ഒരു പച്ചവെള്ളോം ചുവ ഉണ്ട് മല്ലിക സൂപ്പർ mangayandi ആണെങ്കി തീരെ thkness ഇല്ലാത്ത കാരണം flesh ഉണ്ട് നല്ലോണം.

    • @Obelix5658
      @Obelix5658 2 роки тому +1

      Probably they were ripened using chemicals.Try to get Benganpally mangoes from AP. In my experience, naturally ripened Benganpally mangoes are the best in taste and cost.

    • @binduc9834
      @binduc9834 2 роки тому

      ശരിയാണ്.മൂക്കാതെ എടുക്കുന്നതു കാരണമായിരിക്കും.

  • @jaybnglr1948
    @jaybnglr1948 Рік тому +1

    ഒളോർ ❤

  • @abdulrasheed-jh7tw
    @abdulrasheed-jh7tw 4 місяці тому

    Moovandan evide

  • @sainudheenthoufeeq3845
    @sainudheenthoufeeq3845 2 роки тому +1

    Mangayil vech ettavum nalla manga mallikamaangayannu ente veetil Und

    • @Obelix5658
      @Obelix5658 2 роки тому

      Mallika has a tingy smell and taste. I know many who doesent like it. I like them though.

  • @ameerpilakal7917
    @ameerpilakal7917 2 роки тому +1

    നല്ലരു അറിവ് താങ്സ് താങ്കൾക്

  • @JohnThomas-ri9ld
    @JohnThomas-ri9ld 6 місяців тому

    Courier service availability please confirm

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 8 місяців тому

    എൻ്റെ കയ്യിൽ കഴിഞ്ഞ വർഷം വാങ്ങിച്ച aprochine Craft ചെയ്യിത് നിമാംപസന്തിൻ്റെ 5 അടി ഉയരമുള്ള തൈ ആണ് ഉള്ളത്. ഹിമാപസന്ത് എന്താണ് അഭിപ്രായം? അടുത്ത വർഷം പ്രതീക്ഷിക്കാമോ

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    Kalapadi എത്ര വർഷം കൊണ്ട് കായിക്കും??

    • @razzgarden
      @razzgarden  Рік тому

      Vekunna Thai yude prayam anusarichu

  • @dishykddishykd3335
    @dishykddishykd3335 7 місяців тому +1

    കാലപാടി ok... സൂപ്പർ ആണ്.. പക്ഷെ കുളമ്പ് മാവ്... ഒൻപതാം സ്ഥാനം??... ഒരു മാവിൽ തന്നെ ഒരു അഞ്ചുവീട്ടിലേക്ക് തന്നെ ആവശ്യമായ മാങ്ങ ലഭിക്കുന്ന, പുഴുകുത്ത് ഇല്ലാത്ത, പഴുത്തു വീണാൽ ഇത്ര ടേസ്റ്റ് ഉള്ള, നാരില്ലാത്ത കുളമ്പ് മാങ്ങ എങ്ങനെ ഒൻപതാം സ്ഥാനത്ത് എത്തി എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു... എന്നാലും വീഡിയോ ഇഷ്ടമായി. Keep in touch

    • @anvarsaid686
      @anvarsaid686 7 місяців тому

      Athikam puzhu shalyam illatha kurach mango suggest cheyyaamo ?

  • @monipilli5425
    @monipilli5425 2 роки тому +4

    വെള്ള മൂവാണ്ടന്റെ വിത്ത് മുളപ്പിച്ചാൽ പൂർണമായും മാതൃഗുണം കിട്ടുമോ...അതോ ഗ്രാഫ്റ്റ്‌ ചെയ്യണോ....

  • @sandhyasandhya764
    @sandhyasandhya764 2 роки тому

    Vedio 👌. Palmer red mango nalla taste ullathano. Pl. Reply

  • @sudarsanank2395
    @sudarsanank2395 3 місяці тому

    സർ, ഈ പത്തുത്തുമാവും ബഡ് ചെയ്യിത ഒരു മാവ് തൈ തരാമോ

  • @rajukm7052
    @rajukm7052 Рік тому

    Do u have a home delivery in thrissur

  • @surendranchathu2074
    @surendranchathu2074 2 роки тому +1

    ഹായ്സർ
    നല്ല അവതരണവും നിരീക്ഷണവും ഞങ്ങളുടെ നാടായ വടകര പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന വളരെ വിഷേശപ്പെട്ട അരൂർ 'ഒളോർ' എന്നമാങ്ങയെപറ്റി കൂടി ഒന്ന് അന്വേഷണം നടത്തണം

    • @sajeeshkumar3672
      @sajeeshkumar3672 Рік тому

      ഞാൻ ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒളോർ ആണ് ഓർമ്മ വന്നത് ലേകത്തിലെ No1 ആണ് ഞാൻ കോഴിക്കോട് മാവൂർ ആണ്.

  • @mubashirkv6937
    @mubashirkv6937 2 роки тому

    Mallika kaypidutham kuravan
    Gundelpetta yilan kaykkuka

  • @chandrank.r.3378
    @chandrank.r.3378 Рік тому

    Congratulations. Sir

  • @radhakrishnabanergi1030
    @radhakrishnabanergi1030 Рік тому +1

    Please suggest 10 Keralite mango trees

  • @shahanasbeegam5822
    @shahanasbeegam5822 5 місяців тому

    Kalapadi,nam dok mai,chonsa,R2E2,badami, mallika-6year,indoneshyan alphonsa.kolamb queen princes,beautiprinces

  • @ajithashari3907
    @ajithashari3907 2 роки тому +2

    Karpooramavu, വാങ്ങി നടൂ. മികച്ച ഇനംആണു

  • @travelmadwithsajeev7755
    @travelmadwithsajeev7755 Рік тому +2

    സോറി മല്ലിക പാലക്കാട് മാത്രം കായ്ക്കും. 2 മാവ് ഇവിടെ നിൽക്കുന്നു. Got 2 mangos last year. This year nothing

  • @jacobalenghat
    @jacobalenghat 6 місяців тому

    Anyone tasted the Porinchu Mango? Porinchu Mango blooms once in 2 years . Parrots like this mango in green .

  • @kadeejahamzabinthmuhammed9924

    Enikk 3 yearsil kaychu

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +1

    നന്നായിട്ടുണ്ട് 👍👍😊.
    നിങ്ങൾ ഉപയോഗിക്കുന്ന ഡ്രം, എത്ര ലിറ്റെറിൻ്റെ ആണ്?

  • @najumaismail2546
    @najumaismail2546 Рік тому

    Chanddrakkaran mango ne vellan vere mango undo..atheppatti paranjillallo..

    • @razzgarden
      @razzgarden  Рік тому

      😀 angine orupaadu undu oro nattukarkum special. evide pothuvayi ulla mangoes anu paranchathu

  • @vamadevannair1991
    @vamadevannair1991 2 роки тому +1

    Best 5 of all the mangoes

  • @musthafapalliyali
    @musthafapalliyali 2 роки тому +1

    Thanx

  • @jaisonjose6921
    @jaisonjose6921 2 роки тому

    No hima pasand , Neelam ,guda duth ,malgoa ,amra Pali ,priyur .....
    Sweet princes is same to beauty qween ?

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    ടെറസിൽ ആണോ വെച്ചിരിക്കുന്നത്

  • @prasannakumari8197
    @prasannakumari8197 4 місяці тому

    🙏❤️

  • @sakthivelm7254
    @sakthivelm7254 2 роки тому +1

    Bro , l had kalapadi crafted 1 1/2 feet now.. now l bought from West Bengal..I am in Coimbatore.. ur all varieties mangoes grown in drums.. mine is small.

    • @sakthivelm7254
      @sakthivelm7254 2 роки тому

      Can l repot small 20 litres water can now . After 6 months or one year i can change or repot big drum.. is it ok bro?.. please reply bro.. now l started grow fruit plants at terrace that's why l am asking..

    • @sakthivelm7254
      @sakthivelm7254 2 роки тому

      My question is continuing in replying section also. Please check that also..

  • @sonisebastiant9217
    @sonisebastiant9217 Рік тому

    Priyor വളരെ നല്ലതാണ്