Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ശ്രീ ബിലഹരി വളരെ ഭാവിയുള്ള കലാകാരൻ ആണ്.
വളരെ മനോഹരമായി സോപാനസംഗീതത്തിന്റെ orginal form അവതരിപ്പിച്ചിരിക്കുന്നു. അനൂപ് ബിലഹേരി Congrats
അനുപമബിലഹരീ യോഗംദേവഗാന്ധാരീരാഗയുക്തംദേവിതന്നപദാനം ശ്രേഷ്ഠംദേവകൾക്കും പ്രിയങ്കരം.
സോപാനസംഗീതത്തിന്റെ പഴമ ഒട്ടും പോകാതെ വളരെ ഭക്തിസാന്ദ്രമായി അവതരിപ്പിച്ച ശ്രീ. കലാപീഠം അനൂപ് സർ നും ബിലഹരിക്കും ആശംസകൾ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼
Hi..... അനൂപ് അതി മനോഹരം❤❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏറ്റുമാനൂരപ്പൻ എത്തിക്കട്ടെ.... 🙏🙏
മനോഹരം എന്തൊരു സുഖം കേക്കാൻ, നല്ല ശബ്ദം 🙏🙏🙏👍✌️
സൂപ്പർ മോനെ . കണ്ണു നനയിപ്പിക്കുന്ന ആലാപനം❤
ഈ ആലാപനം ഞാൻ നേരിൽ കേട്ടിരുന്നു. വളരെ മനോഹരമായിരുന്നു.സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയെ നേരിൽ കണ്ടത് പോലെ തോന്നി. അത്ര മനോഹരം
എത്ര പറഞ്ഞാലും മതിവരാത്ത അത്രത്തോളം. മനോഹരമായി സാറിന് 👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ മനോഹരം
സൂപ്പർ ❤
സൂപ്പർ
❤
🙏👌🙏
ഭക്തി saandram. വാക്കുകൾ ഇല്ല പറയാൻ
❤❤❤
ഹൃദ്യമായ ആലാപനം, നന്ദി അനൂപ്, ബിലഹരി (വ്യത്യസമായ പേര് )
super
🙏👌🌹🌹🙏
ശ്രീ ബിലഹരി വളരെ ഭാവിയുള്ള കലാകാരൻ ആണ്.
വളരെ മനോഹരമായി സോപാനസംഗീതത്തിന്റെ orginal form അവതരിപ്പിച്ചിരിക്കുന്നു. അനൂപ് ബിലഹേരി Congrats
അനുപമബിലഹരീ യോഗം
ദേവഗാന്ധാരീരാഗയുക്തം
ദേവിതന്നപദാനം ശ്രേഷ്ഠം
ദേവകൾക്കും പ്രിയങ്കരം.