ഗുരുവിന്റെ "അദ്വത ദീപികയിൽ " പേരായിരം പ്രതിഭയായിരമിങ്ങിവറ്റി - ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം ഒരായ്കിൽ നേരിതു കിനാവുണരും വരേയ്ക്കും നേരാമുണർന്നളവുണർന്നവനാമശേഷം 🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ നന്മ അതാണ് ഗുരു. മനുഷ്യത്വത്തിന്റെ മൂർത്തിയാണ് ശ്രീനാരായണഗുരു. സർവ്വമാനവരാശിക്കും അന്ന് വെളിച്ചം നൽകിയത് ഗുരു ദർശനം തന്നെയാണ്, ഇതൊന്നും ലോകവ്യാപകമായി തുടരുന്നു. ഈ പ്രപഞ്ചത്തിലെ സൂര്യനെ പോലെയാണ് ഗുരു, താരതമ്യം ചെയ്യാൻ മറ്റാരുമില്ല ഇരുട്ടിനെ മാറ്റി സ്വയംപ്രകാശമായി ആ വെളിച്ചം ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നു. ഒരു കോടി ദിവാകരേ ദർശിച്ച മഹാഗുരു വിശ്വ ഗുരു തന്നെയാണ്. ഗുരു ദർശനങ്ങൾ 800 കോടി ജനങ്ങൾക്കും മാർഗ്ഗമാണ്
Beware of targetted comments from people with an ulterior motive. They have no interest in understanding Guru and his progressive ideas which transformed Kerala, from the Lunatic Asylum to the most developed state in India in terms of human development index and communal harmony 🙏🏼
സനാധന ധർമ്മം മലയാളത്തിൽ ആരും എഴുതിയതല്ല.ഹീബ്രു വിലെ ഖുർആൻ പള്ളികളിൽ മലയാളത്തിൽ പറയാറില്ല. വേദങ്ങൽ ഇന്നും സംസ്കൃത ത്തിന്റെ പിൻബലത്തിൽ, ഗുരു ഇതൊക്കെ മലയാളത്തിൽ പറഞ്ഞു തന്നു, അന്നും കുരു പൊട്ടി, ഇന്നും കുരുപൊട്ടുന്നു
ഗുരുവിനെ ദൈവമായി കാണാത്ത എത്രയോ അനുയായികൾ ഗുരുവിന് ഉണ്ട്. ഗുരുവിനെ ദൈവമാക്കി ചില്ല് കൂട്ടിൽ അടച്ചവരെക്കാൾ പ്രയോചനം ഗുരുവിൻ്റെ അത്തരം അനുയായികളെ കൊണ്ട് സമൂഹത്തിന് ഉണ്ട്. ഗുരു എന്ന മനുഷ്യൻ ആണ് കേരളസമൂഹത്തെ മാറ്റിയത്. അല്ലാതെ ദൈവം അല്ല.

ഗുരുവിന്റെ "അദ്വത ദീപികയിൽ "
പേരായിരം പ്രതിഭയായിരമിങ്ങിവറ്റി -
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം
ഒരായ്കിൽ നേരിതു കിനാവുണരും വരേയ്ക്കും
നേരാമുണർന്നളവുണർന്നവനാമശേഷം 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ നന്മ അതാണ് ഗുരു. മനുഷ്യത്വത്തിന്റെ മൂർത്തിയാണ് ശ്രീനാരായണഗുരു. സർവ്വമാനവരാശിക്കും അന്ന് വെളിച്ചം നൽകിയത് ഗുരു ദർശനം തന്നെയാണ്, ഇതൊന്നും ലോകവ്യാപകമായി തുടരുന്നു. ഈ പ്രപഞ്ചത്തിലെ സൂര്യനെ പോലെയാണ് ഗുരു, താരതമ്യം ചെയ്യാൻ മറ്റാരുമില്ല
ഇരുട്ടിനെ മാറ്റി സ്വയംപ്രകാശമായി ആ വെളിച്ചം ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നു. ഒരു കോടി ദിവാകരേ ദർശിച്ച മഹാഗുരു വിശ്വ ഗുരു തന്നെയാണ്. ഗുരു ദർശനങ്ങൾ 800 കോടി ജനങ്ങൾക്കും മാർഗ്ഗമാണ്
ഇളയിടത്തെ മനസ്സിലാക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും
സംശയം വേണ്ട - മറ്റു പ്രഭാഷണങ്ങളും വളരെ മനോഹരം
ഷൗക്കത്ത് ഗുരുവിനെ വ്യക്തമായി പറഞ്ഞു.
ശരിയാണ്
കിളി ഒഴിഞ്ഞുപോയ കിളിക്കൂട് മാത്രമാണ് ഇന്നത്തെ ശിവഗിരി!!???
Beware of targetted comments from people with an ulterior motive. They have no interest in understanding Guru and his progressive ideas which transformed Kerala, from the Lunatic Asylum to the most developed state in India in terms of human development index and communal harmony 🙏🏼
രഹസ്യ അജണ്ട യുമായി നടക്കുന്നവരെ ഒഴിവാക്കുക.
നാരായണൻ or യേശുവor ഈസ്സ ഒരാൾ തന്നെ!അവിടുന്ന് മുന്നിലുണ്ടെങ്കിലെ ശരിയാകു!
ഇളയിടം എന്തൊക്കെയോ വാക്കുകൾ കൊണ്ട് ആർക്കും മനസ്സിലാക്കാത്ത വാചകക്കസർത്തു നടത്തുന്നു.
അപ്പോൾ ഗുരുവിൻ്റെ രചനകൾ നിങ്ങൾ എങ്ങനെ വിലയിരുത്തും?
ഉദാ: ജനനീനവരത്ന മഞ്ജരി ?
ഖ്യാഖ്യാനം , അർത്ഥം അതറിയാവുന്നവരോട് ചോദിച്ച് പഠിക്കുക
ഇളയിടത്തിൻ്റെ ആദ്യ 15 മിനിറ്റിൽ നിങ്ങൾക്കു വല്ലതും മനസ്സിലായിട്ടുണ്ടോ? എനിക്കൊന്നും മനസ്സിലായില്ല. മനസ്സിലാകാത്തവർ ഇവിടെ ലൈക്കു ചെയ്യുക
Please don't stand between Guru and the people who want to learn more about Guru.
മലയാളത്തിലാണ് പറയുന്നത് - രണ്ടുമൂന്നു പ്രാവശ്യമെങ്കിലും കേൾക്കു
ദൈവമാക്കരുത് എന്ന് ഗുരുദേവൻ
(ആത്മം : ബ്രഹ്മം എന്നത് ഗുരു മാറ്റി)
മനുഷ്യത്വം, അപരത്വം, അതിനെ (മറ്റുള്ളവരെ) അംഗീകരിക്കൽ
ആത്മം : അപരംവുമായി (മറ്റുള്ളവരുമായി) ഐക്യം
ഈ കളളത്തരം കാണിക്കുന്ന ഇളയിടത്തിനെ എന്തിനാണ് പങ്കെടുപ്പിക്കുന്നത്..കഷ്ടം..
കള്ളത്തരം കാണിക്കുന്നതോ പറയുന്നതോ ?
ഗുരുദേവനെ ഈശ്വരസ്വരൂപമായി കാണുവാൻ ഇളയിടത്തിനാവില്ല. വെറും ഒരു സാമൂഹ്യപരിഷ്കർത്താവ് മാത്രം. ഗുരുവിനെ സനാതനധർമ്മ വിരുദ്ധനാക്കാൻ ഇളയിടം ശ്രമിക്കുകയുള്ളു.
സനാധന ധർമ്മം മലയാളത്തിൽ ആരും എഴുതിയതല്ല.ഹീബ്രു വിലെ ഖുർആൻ പള്ളികളിൽ മലയാളത്തിൽ പറയാറില്ല. വേദങ്ങൽ ഇന്നും സംസ്കൃത ത്തിന്റെ പിൻബലത്തിൽ, ഗുരു ഇതൊക്കെ മലയാളത്തിൽ പറഞ്ഞു തന്നു, അന്നും കുരു പൊട്ടി, ഇന്നും കുരുപൊട്ടുന്നു
Sahodaran Ayyappan, who was one of the disciples most dear to Guru, didn't consider Guru as God.