ഒരു പാട്ടുകാരൻ്റെ ശബ്ദം എത്ര നന്നായാലും പരമാത്മാവിൽ ലയിച്ചു പാടിയിലെങ്കിൽ 100% പൂർണ്ണത കൈവരില്ല ഇവിടെ മധുവിൻ്റെ ശബ്ദവും മികവുറ്റത് ഒപ്പം ഈശ്വരനിൽ ലയിച്ചാണ് പാടുന്നത്. നൂറിൽ നൂറ് മാർക്കിനും അർഹനാണ്. മധുവിനേയും സുഹൃത്തിനേയും മോഷത്തിലേക്ക് നയിക്കട്ടെ. 🙏🙏🙏🙏🙏🙏
നമ്മുടെ പൂർവ്വികർ ഉണ്ടാക്കി വെച്ചിരിക്കുന്ന ഓരോന്നും അവരെ പിന്തുടർന്നു വരുന്ന തലമുറകളുടെ സുഖ സൗഖ്യ ജീവിതത്തിനുള്ള താണ് എന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടായാൽ വരുന്ന തലമുറകൾ ഭാഗ്യം ചെയ്തവരായിരിക്കും. സുഖ സൗഖ്യം എന്നാൽ പണമോ പ്രതാപമോ അല്ല എന്നും , മനസ്സന്തോഷവും , ആരോഗ്യകരമായ മനസ്സും ആരോഗ്യവും ആണ് എന്നും മനസ്സിലാക്കാം. 🙏🙏🙏
@@sunijasanthosh7790 അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
@@sunijasanthosh7790 അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവനേ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
🌷💞🎉🎁🙏 രണ്ടുപേർക്കും ആയിരമായിരം അഭിനന്ദനങ്ങൾ 💞🙏സൂപ്പർ സൂപ്പർ വളരെ മനോഹരമായിട്ട് ആരംഭിച്ചിരിക്കുന്നു കേൾക്കാൻ വളരെ🌷💞🎁🎉🙏
ഒരു പാട്ടുകാരൻ്റെ ശബ്ദം എത്ര നന്നായാലും പരമാത്മാവിൽ ലയിച്ചു പാടിയിലെങ്കിൽ 100% പൂർണ്ണത കൈവരില്ല ഇവിടെ മധുവിൻ്റെ ശബ്ദവും മികവുറ്റത് ഒപ്പം ഈശ്വരനിൽ ലയിച്ചാണ് പാടുന്നത്. നൂറിൽ നൂറ് മാർക്കിനും അർഹനാണ്.
മധുവിനേയും സുഹൃത്തിനേയും മോഷത്തിലേക്ക് നയിക്കട്ടെ.
🙏🙏🙏🙏🙏🙏
അതിസുന്ദരം തന്നെ....
കണ്ണടച്ചു കേട്ടാൽ എന്റെ കൃഷ്ണ 🙏🙏❤️❤️❤️🌹🌹
നമസ്തേ ❤❤
ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയുന്നെ ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
Rightly said p❤😂l🎉
ഞങ്ങൾ ഒരു നൂറു വട്ടം കേൾക്കും
എഴുതിവെച്ചു പഠിച്ചു ഭാര്യയുടെ ക്ലാസിക്കൽ തിരുവാതിര ഗ്രൂപ്പിനു വേണ്ടി ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻🙏🏻
എഴുതിയത് എന്തൊരു ഭക്തി കൊണ്ട് ആയിരിക്കും
നമ്മുടെ പൂർവ്വികർ ഉണ്ടാക്കി വെച്ചിരിക്കുന്ന ഓരോന്നും അവരെ പിന്തുടർന്നു വരുന്ന തലമുറകളുടെ സുഖ സൗഖ്യ ജീവിതത്തിനുള്ള താണ് എന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടായാൽ വരുന്ന തലമുറകൾ ഭാഗ്യം ചെയ്തവരായിരിക്കും. സുഖ സൗഖ്യം എന്നാൽ പണമോ പ്രതാപമോ അല്ല എന്നും , മനസ്സന്തോഷവും , ആരോഗ്യകരമായ മനസ്സും ആരോഗ്യവും ആണ് എന്നും മനസ്സിലാക്കാം. 🙏🙏🙏
🔥🔥❤️👌
എത്ര കേട്ടിട്ടും മതിവരുന്നില്ല എൻ്റെ ഗുരുവായൂരപ്പാ ഇനിയും കേൾക്കാൻ കൊതിയാവുന്നു🙏🙏🙏
ഇതെല്ലാം ആസ്വദിക്കുവാൻ സാധിക്കുന്നതുതന്നെ ഒരു മഹാഭാഗ്യം🙏🙏🙏
സർവ്വേശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏
എത്ര സുന്ദര ഗാനാലാപം .
കേൾക്കുന്നത് ചെവിയിലൂടെ ആണെങ്കിലും ഗാനസഞ്ചാരം മനസ്സിലൂടെയാണ്.❤
You said it ! What a good feeling !
Beautifully sung. Should have more likes
പ്രകമ്പനം മനസ്സിലാണ് അനുഭവപ്പെടുന്നത്.
ചെവി ഒരുപകരണം മാത്രം.❤
കേട്ടിട്ട് മതിയാകുന്നേയില്ല, എന്റെ ഗുരുവായൂരപ്പാ
ഞങ്ങൾക്കും
എനിക്കും...
കോട്ടക്കൽമധുവും ഏലൂർബിജുവും കൂടി തകർത്തു.അതി മനോഹരമായ ആലാപനം
എലൂർ ബിജു അല്ല ല്ലോ
സദനം ജ്യോതിഷ് ബാബു
എത്ര കേട്ടാലും മതി വരാത്ത ഒരു കഥകളിപ്പദം 💚💚🙏🙏🙏🙏🙏
🙏 ഭഗവാൻ കൂടെ വന്നിരിക്കുന്ന പോലെ തോന്നിപ്പോകും. വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ പാടാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ വേണം. ജഗദീശ്വരൻ രക്ഷിക്കട്ടെ. 🙏🕉️🪷
അതി സുന്ദര ആലാപനം 🌹🙏🙏🌹
എന്താ വോയിസ്..... 🔥🔥🔥🔥🔥👌👌👌👌👌👌👌👌
അറിയാതെ മനസ്സിൽ കലാമണ്ഡലം ഹൈദരാലിയെ ഓർമവരുന്നു....അനുഗ്രഹീത കലാകാരൻ മണ്ഡലം ഹൈദരാലിയുടെ പാദങ്ങളിൽ പ്രണാമം
ആഹാ എത്ര മനോ ഹരം ഒരായിരം അഭിനന്ദനങ്ങൾ.
ഗംഭീരം. എന്താ സംഗീതം കണ്ണനെ മുന്നിൽ കണ്ട അനുഭവം
അനുമോദനങ്ങൾ
HMR AUDIO
ഹിന്ദു ഭക്തിഗാനങ്ങൾക്ക്
You Tube ൽ.
മനോഹരം ,,👍❣️🙏ഭക്തി സൂപ്പർ സൂപ്പർ
നല്ല സുഖം...... കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു.... ആലാപനം, ശബ്ദം, രാഗത്തിന്റെ ഭംഗി, ചെണ്ടയുടെയും maddalathinteyumഗംഭീരശബ്ദം ശബ്ദവും ഒതുക്കി സുന്ദരമാക്കിയത്, ചെങ്കിലയുടെയും ഇലത്താ ളത്തിന്റെയും ഒതുക്കത്തിലുള്ള അകമ്പടി..... ആലാപന മികവ്.... ഹോ.. എല്ലാം കൂടി.... കാതിൽ തെന്മഴയായി പെയ്തു.. മനസ്സിലൊരു അമൃത മഴയും..... ഇനിയും കേൾക്കണം.....
ഹൃദ്യമായ ആലാപനം
ഗോവിന്ദൻ
മനസ്സിനെ
നിറയിച്ച
സംഗീത
വിരുന്ന് ...
അതീവ മഹത്തരം. എല്ലാ കലാകാരന്മാർക്കും ഹൃദയം ഗമമായ പ്രണാമങ്ങൾ അർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
സത്യം ❤❤❤🙏🙏🙏🙏
Q❤️🌹♥️🙏🏼🙏🏼🙏🏼🙏🏼 ഇതൊക്കെ ഒരു രാവിലെ കേൾക്കാൻ 🙏🏼❤️🌹♥️
എത്ര, കേട്ടാലും, മതിവരില്ല, 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
EU oplu
രണ്ടുപേരും നന്നായി പാടിയിട്ടുണ്ട് ❤❤❤
ഭഗവാനെ പറയാൻ വാക്കുകളില്ല ഗംഭീരം അതി ഗംഭീരം🙏🙏🙏🙏🙏❤❤❤❤❤❤❤❤
ശ്രവണ മനോഹരം
നന്ദി നമസ്കാരം
Simply.....just melted totally in devotion....thanks a lot madhu brother' and companion
അതി സുന്ദരം 👏👏🙏🙏
🙏💞🌷സൂപ്പർ വളരെ മനോഹരം💞ശ്രെവണ സുന്ദരം🎁🎉💞🌷🙏
Beyond Words To Express ONE'S Feelings. Wonderful And Magnificent. GOD BLESS ALL.
Great singing ❤ especially 6.00 to 7.00.. Goosebumps ❤
സൂപ്പർ....
അനുഗ്രഹീത കലാകാരന്മാർക്ക് നമ്രശിരസ്സോടെ നമോവാകം.... 🙏🏼
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
നന്ദി സാർ
ഒരു പാടു നാളായി ഇതും തേടി നടക്കുന്നു - നന്ദി സാർ ഭഗവാനനുഗ്രഹിക്കട്ടെ❤
@@sunijasanthosh7790 അർത്ഥം:
അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരേ =വിഷ്ണോ !
ജയ=ജയിച്ചാലും
മാധവ! വിഷ്ണോ!= വിഷ്ണോ
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ
നത=നമിക്കപ്പെടുന്നവനേ
വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ
സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ
സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം
സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച
പല ദിനമായി ഞാനും=കുറെ നാളായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ
നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ
കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ
മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ= നരസിംഹരൂപം ധരിച്ചവനേ
അദ്യാപി= ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ ദയയാൽ
വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ
പാദ്യാദി= കാലിലെ മൺപൊടിത്തരികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ
ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള
മാദൃശാം=എന്നെപ്പോലുള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല
വാദമില്ലഹോ= ഇതിന് എതിർവാദമില്ല
ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല
യാദവാധിപ=യാദവന്മാരുടെ രാജാവേ
നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
@@sunijasanthosh7790
അർത്ഥം:
അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവനേ
ഹരേ =വിഷ്ണോ !
ജയ=ജയിച്ചാലും
മാധവ! വിഷ്ണോ!= വിഷ്ണോ
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ
നത=നമിക്കപ്പെടുന്നവനേ
വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ
സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ
സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം
സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച
പല ദിനമായി ഞാനും=കുറെ നാളായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ
നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ
കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ
മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ= നരസിംഹരൂപം ധരിച്ചവനേ
അദ്യാപി= ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ ദയയാൽ
വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ
പാദ്യാദി= കാലിലെ മൺപൊടിത്തരികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ
ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള
മാദൃശാം=എന്നെപ്പോലുള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല
വാദമില്ലഹോ= ഇതിന് എതിർവാദമില്ല
ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല
യാദവാധിപ=യാദവന്മാരുടെ രാജാവേ
നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
🙏Karunya Sindho Krishna Guruvayurappa Saranam🙏
❤️❤️❤️❤️❤️❤️🙏❤️🙏🙏🙏🙏🙏🙏🙏🙏എത്ര കേട്ടാലും മതിവരില്ല 👍👍👍👍👍👍👍👍👍
ദിവസവും കേൾക്കു ന്നു
Wonderful.
So soothing
Congratulations to all artists.
May God bless you all.
കോട്ടക്കൽ മധു &സദനം ജ്യോതിഷ്ബാബു ❤❤❤❤
രണ്ടുപേരുടേം വോയിസ്😍😍😍😍👌🏽👌🏽👌🏽👌🏽
ആഹാ എത്ര മനോഹരം 🥰🥰
ഇടയ്ക്കയുടെ അകമ്പടിയും ഈ ആലാപനത്തിന് ഭക്തി ഭാവം കൂട്ടുന്നു
അതിമനോഹരമായി പാടി
🙏🙏🙏 👍👍👍 🎉🎉🎉
Holistic experience listening to finest Padam vocalists - spiritual uplifting
Super deeper
ഭഗവാൻ അനുഗ്രഹിച്ച് തന്ന കണ്ഠം❤
Well presented with high devotion and dedication 👏
Superb. Hare Krishna.
No words to praise.
ॐ नमो भगवते वासुदेवाय💞🙏
അതി മനോഹരമായിരിക്കുന്നു❤️❤️❤️
Radhe Radhe ❤
Wonderful , god bless you🙏🙏🙏🙏🙏
ഭഗവാനെ🙏🙏🙏🙏നമ്മളൊക്കെ ഭാഗ്യവാന്മാരണ്. പണ്ട് ആകാശവാണിയി കേൾക്കും അച്ഛൻ, മരിച്ച് 50 വർഷം കഴിഞ്ഞു.
അതി മനോഹരം♥️♥️♥️♥️🙏🙏🙏🙏👌
Hare krishna guruvayoorappa saranam narayana narayana narayana
അതി മനോഹരം
Beutiful
Wow.... superb ❤😂🎉
Excellent rendering in Sri Ragam. Percussion acconpaniment has also been good. Perhaps valamthala of madalam could have been a decible higher.
Excellent my words are inadequate
മനോഹരം❤
Opening part is very much intoxicating
Excellent performance.
Very very good and amazing
👍👍super
❤❤kannane neril kandathupole...🙏🙏🙏
Beautiful 😻
Super 🙏
Vadyamelathode kelkkan valare hrudyam🙏
Wow excellent
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
🎵 🎵 🎵 ❤🙏🙏🙏
ഹരേ കൃഷ്ണാ ശരണം 🙏🙏💙
Nice 🌹❤
സൂപ്പർ
EXCELLENT ...
Superb
Athi sundaram❤ mandahasam😊😊😊😊
Ente kanna ponnunnikkanna thamarakanna guruvayurappaaa saranam 🙏🌿🙏🌿🙏
. സൂപ്പർ................ സൂപ്പർ
❤❤❤super❤❤❤❤❤❤
മനസ്സിനൊരു ആശ്വാസം കിട്ടുന്നുണ്ട് ഏത് കേൾക്കുമ്പോ
ഒന്നും പറയാനില്ല ❤❤❤
എഴുതിവെച്ചു പഠിച്ചു ഭാര്യയുടെ ക്ലാസിക്കൽ തിരുവാതിര ഗ്രൂപ്പിനു വേണ്ടി ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു.
നമസ്ക്കാ രം 5 പേർ ക്കും കൃഷ്ണാ .......
ഹരേ കൃഷ്ണ 🙏
സത്യം
പദങ്ങളെ എടുത്ത് അമ്മാനമാടുന്ന കോട്ടക്കൽ മധുവിന്റെ സ്വര വൈഭവങ്ങൾക്ക് മുൻപിൽ സാഷ്ടാങ്ക പ്രണാമം
Krishnaa guruvayoorappa
👌👌👌👌👌🙏🙏🙏🙏🙏
Excellent
😊namahshivaya 😊
Super
🙏🙏🙏👏👏👏
Enthu.... Parayanam... Ennu.... Ariyunnilla.....❤😢😢😢😢
Good to be seen live
👍🌹🏆
Madhu eetttaaaaaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരം ........
Super👍👍👍👍
❤
Super performance