ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം തിരുമുടിയോ മഴ മേഘം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം നിൻ കൃഷ്ണാട്ടം മാത്രം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം നാരായണ നാമം. നാരായണ നാമം, നാരായണ നാമം നാരായണ നാമം, നാരായണ നാമം, നാരായണ നാമം
We did never expect you to have this much capability to sing such a song in concert. Well , we always respect you. Thank you. God bless you. If possible after retirement please continue this program across the state.
ഭഗവാന് ചില കള്ളക്കളികൾ ഉണ്ട് അതിൽ പ്പെട്ട ഒന്നാണ് ഇത് ചേട്ടന്റെ ഏറ്റവും വലിയിഭാഗ്യം ഒരു കാര്യം ചെയ്ത് കൊണ്ട് പാട്ടു പാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമാല്ല ഈ ചേട്ടൻ ഗുരുവായൂർ തന്നെ വേണം എന്ന് ഗുരുവായൂരപ്പന് മോഹം ഉണ്ട് അത് കൊണ്ട് ഭഗവാൻ അങ്ങയെ ഒളിപ്പിച്ചു വച്ചിരിക്കുകയായിന്നോ ഇത്രയും കാലം എന്ന് തോന്നി പോയത് എനിക്കു മാത്രണോ
🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa ❤️ Saranam ❤️ Sarvum 💕 Radha 🌹 Krishnarpanamasthu 🌹 Jayasree 💕 Radhai 💕 Radhai 💕 syam 💕 Hare 🙏 Hare 🙏 Hare 🙏 Hare 🙏 Hare 🙏🙏🙏🙏❤️❤️💕🌹🌹💕💕💕💕
🙏🙏🙏😭😭😭😭 കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല. ഹരേ ... പ്രഭു ... അങ്ങയുടെ ലീല ആർക്കാണ് വർണ്ണിക്കാൻ കഴിയുക🙏🙏🙏😭😭😭
ഇത് എത്രതവണ കേട്ടിട്ടുണ്ട് എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിൻ കൃഷ്ണാട്ടം മാത്രം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം
🙏
Krishna guruvayur appa saranam.
🙏
💙
🙏🙏🙏🙏
എത്രമാത്രം ഭക്തി ലഹരി തുളുമ്പുന്നു കൃഷ്ണേട്ടാ.... ഒന്ന് നേരിൽ കാണാൻ ആഗ്രഹം 🥰🥰🥰🥰🙏🙏🙏
ചേട്ടൻ പാടിയാണ് ഈ സോങ്
കേട്ടത് വല്ലാത്ത ഇഷ്ടം തോന്നി
🙏🙏🙏🙏🙏🙏🙏🙏🙏🙏
Ethra നല്ല ശബ്ദം... ❤❤❤❤ deerkhayusode irikkatte...
ഭഗവാന്റെ സാനിധ്യമില്ലാതെ ഇങ്ങനെ പാടാൻ സാധിക്കുകയില്ല.
Sathyam
ഓടക്കുഴൽ ഊതുന്നു കാടെല്ലാം ഭഗവാൻ എന്ന വരികേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി ഭഗവാനെ കൃഷ്ണാ
അതേ, ഭയങ്കര ഫീൽ 😊
സത്യം
നല്ല ഭക്തി സാന്ദ്രമായ ശബ്ദം.
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ശ്രീ കൃഷ്ണൻ ഏറ്റവും ഇഷ്ടം ഈ കൃഷ്ണന്റെ ശബ്‌ധത്തെ ആയിരിക്കും ഇല്ല എങ്കിൽ ഈ വയസ്സൻ കാലത്തു അദ്ദേഹം വൈറൽ ആകില്ല
🙏🌹
Iddehathinte mattupattukalonnum youtubil ille?
ഉണ്ടല്ലൊ. ഗുരുവായൂരപ്പ ഇതുവരെനിന്നോട് പരിഭവം മാത്രമെ പറഞ്ഞുള്ളു എന്ന പാട്ടാണ്.
എത്ര തവണ കേട്ടു,, കണക്കില്ല ❤️😘😘
കൊള്ളാം ചേട്ടാ ഭഗവാൻ ഏല്ലാ അനുഗ്രഹങ്ങളും നൽകട്ടെ....
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
ഈ പാട്ട് എപ്പോ ഏത് സമയത്ത് കേട്ടാലും കണ്ണ് നിറയും 🙏
എന്റെ ചേട്ടാ നിങ്ങൾ പാടുന്നത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
അതെ.. എത്ര മധുരം കേൾക്കാൻ. ആരാണിദ്ദേഹം 🤔
90 കളിലെ ഗായകൻ കൃഷ്ണൻ ഗുരുവായൂർ
🙏🙏🙏🙏 ഭഗവാനെ കണ്ടുതൊഴുത ഒരനുഭൂതി
വളരെ ഇഷ്ടപ്പെട്ട ഗാനം . ഗായകനും.
ഗുരുവായൂരപ്പൻ കഴിഞ്ഞാൽ ഇപ്പോൾ നിങ്ങളാണ് ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 🙏🏻
ഇദ്ദേഹം പാടുന്നത് ഇടയ്ക്കിടക്ക് കാണും മനസിന് എന്തെന്നില്ലാത്ത ഒരു ശാന്തത കിട്ടും
🙏🙏b ഭക്തിസാന്ദ്രം നിറഞ്ഞ മനോഹരമായ ഗാനം
എന്റെ കൃഷ്ണ..... ഈ ചേട്ടനെ കാത്തോളണേ
ഒരുപാട് തവണ കേട്ടു...... ഒന്നും പറയാൻ ഇല്ല സൂപ്പർ
We did never expect you to have this much capability to sing such a song in concert. Well , we always respect you. Thank you. God bless you.
If possible after retirement please continue this program across the state.
Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare...
👌🙏❤👍👏❤🙏
Hare krishna ...
ഇദ്ദേഹത്തിന്റെ പാട്ടിനെ വർണിക്കാൻ നമുക്ക് അവകാശം ഇല്ല.. സാക്ഷാൽ ഭഗവാൻ തന്നെ ആണ് ആ ശബ്ദത്തിലൂടെ പുറത്തു വരുന്നത് ❤️🙏
ഹരേ കൃഷ്ണ 🙏🙏വളരെ നന്നായിട്ടുണ്ട് ❤️❤️അടിപൊളി
എന്താ പറയേണ്ടത് അറിയില്ല അത്രയും മനോഹരം
ഭഗവാന് ചില കള്ളക്കളികൾ ഉണ്ട് അതിൽ പ്പെട്ട ഒന്നാണ് ഇത് ചേട്ടന്റെ ഏറ്റവും വലിയിഭാഗ്യം ഒരു കാര്യം ചെയ്ത് കൊണ്ട് പാട്ടു പാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമാല്ല ഈ ചേട്ടൻ ഗുരുവായൂർ തന്നെ വേണം എന്ന് ഗുരുവായൂരപ്പന് മോഹം ഉണ്ട് അത് കൊണ്ട് ഭഗവാൻ അങ്ങയെ ഒളിപ്പിച്ചു വച്ചിരിക്കുകയായിന്നോ ഇത്രയും കാലം എന്ന് തോന്നി പോയത് എനിക്കു മാത്രണോ
അതെ എനിക്കും തോന്നി
എത്ര കേട്ടാലും മതിവരാത്ത വരികളും ആലാപനവും ❤
Guruvayurappa
എന്റെ കണ്ണാ എല്ലാം അങ്ങയുടെ മായ ഗുരുവായൂരപ്പന്റെ അനുഗ്രഹം
❤ഒത്തിരി ഇഷ്ട്ടം ഈ പാട്ട് ഇദ്ദേഹം പാടി കേൾക്കുമ്പോൾ ❤
അതിമനോഹരം 🙏🏻🙏🏻🙏🏻🙏🏻🫂
ഈശ്വരശബ്ദം
ഹരേ കൃഷ്ണ ഇനിയെന്ത് വേണം ഈജന്മം 🙏🏻🙏🏻🙏🏻🙏🏻
ഗന്ധർവ ഗാനം ❤
Guruvayoorappa❤❤❤edhehathe. Anugrehikene
Superb voice. Nicely sung
ഹരേ കൃഷ്ണ
Hare Krishna Hare Krishna ♥️♥️♥️♥️♥️♥️♥️
അതിമധുരം ആലാപാനം
രോമാഞ്ചം...
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
👍👍👍👍🙏🙏🙏🙏🙏
Anugreheethan Jai Sri Krishna ❤Hari Om🙏🏻
Beautiful song @ sing
ഒരു പാടു തവണ കേട്ടു ഹരേ കൃഷ്ണ
Super
Superb 🙏 His voice similarity to singer Madhubala Krishnan ❤
മനോഹരം
உழைக்கும்போது பாடுவது (கேள்வி ஞானம்) பெரிய அரிய விஷயம்
Hare Krishna ❤🙏
😭🙏ഭഗവാനേ ❤
Ideham oru kalathu ganamelskalil niranju ninnirunna Guruvayoor krishnan aano ?
Athe
ഇദ്ദേഹത്തെ വീണ്ടും എല്ലാവരും മറന്നൊ
ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏
Radha Krishna ❤️❤❤️❤️
Super singer
ഒന്നും പറയാനില്ല... ശബ്ദത്തിന്, ആലാപനത്തിന്, ഭാവത്തിന്, ഭക്തിക്ക് സാഷ്ടാംഗ പ്രണാമം🙏
👌👏👏👏👏
Shri Guruvayur Krishnan has been blessed by God Shri Krishna. Pray for his good health and more opportunities for singing devotional songs.
❤❤❤❤ Ante Krishna ❤❤❤❤❤
Ohm namo narayanaya ❤
Soooopet❤❤❤
🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa ❤️ Saranam ❤️ Sarvum 💕 Radha 🌹 Krishnarpanamasthu 🌹 Jayasree 💕 Radhai 💕 Radhai 💕 syam 💕 Hare 🙏 Hare 🙏 Hare 🙏 Hare 🙏 Hare 🙏🙏🙏🙏❤️❤️💕🌹🌹💕💕💕💕
👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ കണ്ണാ കാത്തോളണെ
Suuuuuppperr 👌👌
❤ഹരേ കൃഷ്ണ❤
ഒന്നും പറയാനില്ല അത്രയും മനോഹരം
ഹാര kirshna
❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏
😢😢😢😢😢🙏🙏🙏🙏🙏🙏
🙏🙏🙏 namikkunnu...
എന്റെ ഗുരുവായൂർ അപ്പോ ❤️🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏❤️❤️❤️
കണ്ണാ.... 🙏🏻
ഓം നമോ നാരായണ
എന്റെ കണ്ണാ കാത്ത് രക്ഷിക്കണേ
ഭഗവാൻ്റെ കാരുണ്യമുണ്ടെങ്കിലേ ഇങ്ങനെ പാടാൻ പറ്റൂ
🥰🥰🥰🙏🏻🙏🏻🙏🏻
ഭഗവാന്റെ മുരളി കണ്ഠത്തിൽ അനുഗ്രഹമായി b കിട്ടിയ ഭക്തൻ 🌹💐🙏
മനസ്സിൽ വിഷമമായൽ ഞാൻ കേൾക്കുന്ന പാട്ട്
🙏🏻👌
🙏 ente kannaa
ഭാഗവാന്റ കൂടെ ഉണ്ട് ❤️🙏🙏🙏🙏
♥️♥️♥️
Bhargavan kude udavum eppozhu🙏🙏🙏🙏🙏
കൃഷ്ണഗുരുവായൂരപ്പ ഈ ശബ്ദം ആരുടേതാണ് എന്ന് അനേക്ഷിച്ചു എന്താ ശബ്ദം ഭഗവാനെ കാത്ത് കൊള്ളണെ
🙏🙏
😍😍😍😍
ഞാൻ ആലോചിക്കുന്നത് ഇദ്ദേഹം മുജ്ജന്മത്തിൽ ആരായിരുന്നിരിക്കും?
Orchestra onnumillathe ethra manoharam🙏🙏🙏
ഈ കൃഷ്ണേട്ടന് സാക്ഷാൽ ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകും തീർച്ച
Parayan vakkukalilla 🙏🙏
എന്താ ശബ്ദം
കണ്ണാ....
അദ്ധേഹത്തിന്റെ phone no കിട്ടുമോ