This video dedicated to 8000 police officer killed 7 devotees and injured 1400 devotees on 12/11/2016.... Near River Pampa.... that's all your honour 🙏
പുത്രദുഃഖത്താൽ മാനസികമായി തകർന്ന പൂന്താനവും, വാതം പിടിപെട്ട് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭട്ടതിരിപ്പാടും ഭഗവാനെ കാണാൻ എത്തിയത്... പിന്നീട് അവർ അമരത്വം നേടി... ഈ ഒറ്റ ആലാപനം കൊണ്ടു തന്നെ താങ്കൾ ലോകപ്രശസ്തനായിരിക്കുന്നു. അവസരങ്ങൾ അങ്ങയെ തേടിയെത്തും എന്ന് ഉറച്ച് വിശ്വസിക്കുക...
ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ഈ ഗാനം താങ്കളുടെ സ്വരമാധുരി അനുഭവിച്ചു കേൾക്കണമെന്ന് ഒരു ആഗ്രഹം ഉണ്ട്. ഒന്ന് പാടാമോ... ഓരോ ഗാനവും ഒന്നിനൊന്നു മികച്ച അനുഭവം കേൾക്കുന്നവർക്ക് നൽകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഗുരുവായൂർ കൃഷ്ണൻ..ഈ ഗായകന്റെ പാട്ട്..വീഡിയോ..എനിക്ക് വാട്ട്സ് ആപ്പിൽ ലഭിച്ചതിനെ തുടർന്ന് പല നല്ല കാര്യങ്ങളും സംഭവിച്ചു.എല്ലാം ഭഗവാന്റെ അനുഗ്രഹം. ഞാനും എന്റെ ഏടത്തിയും ഈ ഗാനം ഏകാദശി ദിവസം ഞങ്ങളുടെ ഗ്രൂപ്പിൽ പാടി.കൂടാതെ ഇതേ രീതിയിൽ ഞാൻ മൂകാംബിക ദേവിക്ക് വേണ്ടി ഒരു സ്തുതി എഴുതി.പാടി...പിന്നെ കോഴിക്കോടുകാരിയായ ഞാൻ മാങ്കാവിൽ തളിക്കുന്ന് ശിവക്ഷേത്രത്തിലെ തളിക്കുന്നപ്പന് വേണ്ടിയും ഒരു സ്തുതി എഴുതി..പാടി. ഭഗവാൻ കൃഷ്ണനും ഭഗവാൻ ശിവനും എന്റെ ഇഷ്ട ദൈവങ്ങൾ..അവർക്കും അമ്മയായ മൂകാംബിക ദേവിക്കു വേണ്ടിയും സ്തുതി എഴുതാനും പാടാനും കഴിഞ്ഞ ത് ..എല്ലാം ദൈവാനുഗ്രഹം. അങ്ങയുടെ ഈ ഗാനം എന്തെല്ലാം അത്ഭുതങ്ങൾ സൃഷ്ടിച്ചു..അങ്ങയുടെ മനോഹരമായ ശബ്ദം..ആ ശബ്ദത്തിൽ കൂടി ഇനിയും ഗാനങ്ങൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. ഭക്ത മീരയായി വന്ന് മകൾ അങ്ങയെ ലോക പ്രശസ്തനാക്കി..മമ്മിയൂരപ്പൻ എന്ന ജഡ്ജ്ന്റെ വിലയിരുത്തലിൽ ഭഗവാൻ കൃഷ്ണന്റെ ഗാനം..ഗുരുവായൂർ കൃഷ്ണൻ കേമമാക്കി..ഹരേ..കൃഷ്ണാ...
നല്ല അനുഗ്രഗീത ഗായകൻ. അഭിവാദ്യങ്ങൾ...!! മമ്മിയൂരപ്പന്റെയും, ശ്രീ ഗുരുവായൂരപ്പന്റെയും, പാർത്ഥസാരഥിയുടെയും അനുഗ്രഹം പേറുന്ന ഗായകൻ. ഭാവുകങ്ങൾ...!! ഇദ്ദേഹം ചെമ്പൈ സ്വാമിയുടെ അടുത്ത ബന്ധുവാണെന്നറിയുന്നു....!! 'ദേഹണ്ഡവും സംഗീതവും' എന്നുപറയുമ്പോൾ ഒരുകാര്യം ഓർമ്മവരുന്നു: വെള്ളിനേഴി (മഹാകവി ഒളപ്പമണ്ണയുടെ സ്വന്തം നാട്) ഗ്രാമത്തിൽ 'വൈക്കത്തപ്പൻ' എന്നു പേരുള്ള ഒരു സ്വാമി ഉണ്ടായിരുന്നു. അദ്ദേഹം സംഗീതം അഭ്യസിക്കാതെതന്നെ സംഗീതക്കച്ചേരി നടത്തുമായിരുന്നു. അദേഹവും ഒരു ദേഹണ്ഡക്കാരനായിരുന്നു.
Very touching! Deep bhakti! I have had the pleasure of listening to him personally when he visited Puthankulam Mahaganapathi Temple, Irinjalakuda! ആയുർ ആരോഗ്യ സൗഖ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു!
Once a Watts app video footage was viral...... " Chottanikkara...aanu...parayunney...... someone commented ... laughed at manikandtan... including a defence minister... balishnaaaaaa...evidaa...ippo?
ഒന്നും പറയാനില്ല... കൃഷ്ണ ഭഗവാനെ കണ്ട പോലെ,. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ദൈവിക അനുഭവം ഉണ്ട്. ഗുരുവായൂരപ്പൻ ധാരാളമായി അനുഗ്രഹിക്കട്ടെ. ഒരുപാടു വേദിയിൽ പാടാൻ പറ്റട്ടെ. 🙏🙏
what a voice !!! God is all knowing and he knows what to be given on the right time.... Never worried about your future, make sure your karmas are clean May God bless Guruvayoor krishnan
നമിച്ചു കൃഷ്ണേട്ടാ... ഭഗവാന്റെ അനുഗ്രഹം മമ്മിയൂർ മഹാദേവനേയും ഗുരുവായൂരപ്പന്റെയും അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ 🙏🙏🙏🙏മക്കളെയും ഭാര്യയെയും കൂടി ഒന്ന് പരിചയപ്പെടുത്താമായിരുന്നു 🥰🥰🥰🙏🙏🙏
നല്ല ശബ്ദം. ഭഗവാന്റെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ, കൂടുതൽ ഉയർച്ചകളിൽ എത്തട്ടെ 🙏🏼
This video dedicated to 8000 police officer killed 7 devotees and injured 1400 devotees on 12/11/2016.... Near River Pampa.... that's all your honour 🙏
Hare Krishna 🙏
പുത്രദുഃഖത്താൽ മാനസികമായി തകർന്ന പൂന്താനവും, വാതം പിടിപെട്ട് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭട്ടതിരിപ്പാടും ഭഗവാനെ കാണാൻ എത്തിയത്...
പിന്നീട് അവർ അമരത്വം നേടി... ഈ ഒറ്റ ആലാപനം കൊണ്ടു തന്നെ താങ്കൾ ലോകപ്രശസ്തനായിരിക്കുന്നു. അവസരങ്ങൾ അങ്ങയെ തേടിയെത്തും എന്ന് ഉറച്ച് വിശ്വസിക്കുക...
നല്ല ശബ്ദം കണ്ണൻ ഒപ്പം ഉണ്ട്
ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഈ ഗാനം താങ്കളുടെ സ്വരമാധുരി അനുഭവിച്ചു കേൾക്കണമെന്ന് ഒരു ആഗ്രഹം ഉണ്ട്. ഒന്ന് പാടാമോ...
ഓരോ ഗാനവും ഒന്നിനൊന്നു മികച്ച അനുഭവം കേൾക്കുന്നവർക്ക് നൽകുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.
അതെ
Kovai Mallissery orchestra... lost a string from violin.....🙏🙏
ഗുരുവായൂർ കൃഷ്ണൻ..ഈ ഗായകന്റെ പാട്ട്..വീഡിയോ..എനിക്ക് വാട്ട്സ് ആപ്പിൽ ലഭിച്ചതിനെ തുടർന്ന് പല നല്ല കാര്യങ്ങളും സംഭവിച്ചു.എല്ലാം ഭഗവാന്റെ അനുഗ്രഹം. ഞാനും എന്റെ ഏടത്തിയും ഈ ഗാനം ഏകാദശി ദിവസം ഞങ്ങളുടെ ഗ്രൂപ്പിൽ പാടി.കൂടാതെ ഇതേ രീതിയിൽ ഞാൻ മൂകാംബിക ദേവിക്ക് വേണ്ടി ഒരു സ്തുതി എഴുതി.പാടി...പിന്നെ കോഴിക്കോടുകാരിയായ ഞാൻ മാങ്കാവിൽ തളിക്കുന്ന് ശിവക്ഷേത്രത്തിലെ തളിക്കുന്നപ്പന് വേണ്ടിയും ഒരു സ്തുതി എഴുതി..പാടി.
ഭഗവാൻ കൃഷ്ണനും ഭഗവാൻ ശിവനും എന്റെ ഇഷ്ട ദൈവങ്ങൾ..അവർക്കും അമ്മയായ മൂകാംബിക ദേവിക്കു വേണ്ടിയും സ്തുതി എഴുതാനും പാടാനും കഴിഞ്ഞ ത് ..എല്ലാം ദൈവാനുഗ്രഹം. അങ്ങയുടെ ഈ ഗാനം എന്തെല്ലാം അത്ഭുതങ്ങൾ സൃഷ്ടിച്ചു..അങ്ങയുടെ മനോഹരമായ ശബ്ദം..ആ ശബ്ദത്തിൽ കൂടി ഇനിയും ഗാനങ്ങൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. ഭക്ത മീരയായി വന്ന് മകൾ അങ്ങയെ ലോക പ്രശസ്തനാക്കി..മമ്മിയൂരപ്പൻ എന്ന ജഡ്ജ്ന്റെ വിലയിരുത്തലിൽ ഭഗവാൻ കൃഷ്ണന്റെ ഗാനം..ഗുരുവായൂർ കൃഷ്ണൻ കേമമാക്കി..ഹരേ..കൃഷ്ണാ...
ഈ പാചകകലാകാരന്റെ ഹൃദയത്തിൽ സംഗീത കലയും കുടിയിരിക്കുന്നു ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിത്തീരേണമേ
ഇനിയും ഈ അനുഗ്രഹീത ഗായകന് നാരായണൻ എല്ലാ നന്മകളും നൽകട്ടെ!!
Mammiyoor.... judgement... beyond judiciary sent police men to Sabarimala...🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ❤️
അല്ലഹ് അനുഗ്രഹിക്കട്ടെ ചേട്ടായി 🥰🥰സൂപ്പർ വോയിസ് ദൈവം അറിഞ്ഞു തന്ന വോയിസ് 🤗🤗
ഭഗവാൻ അനുഗ്രഹിച്ച ഗായകൻ 🙏🙏🙏
തീർച്ചയായും 🙏🙏
കേട്ടിരുന്നു പോയി...സൂപ്പർ
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏
ഹരേ കൃഷ്ണ ഗുരുവായുരപ്പ എത്ര ഭംഗിയായിട്ടാണ് പാടിയിരിക്കുന്നത്
നല്ല അനുഗ്രഗീത ഗായകൻ. അഭിവാദ്യങ്ങൾ...!! മമ്മിയൂരപ്പന്റെയും, ശ്രീ ഗുരുവായൂരപ്പന്റെയും, പാർത്ഥസാരഥിയുടെയും അനുഗ്രഹം പേറുന്ന ഗായകൻ. ഭാവുകങ്ങൾ...!!
ഇദ്ദേഹം ചെമ്പൈ സ്വാമിയുടെ അടുത്ത ബന്ധുവാണെന്നറിയുന്നു....!!
'ദേഹണ്ഡവും സംഗീതവും' എന്നുപറയുമ്പോൾ ഒരുകാര്യം ഓർമ്മവരുന്നു:
വെള്ളിനേഴി (മഹാകവി ഒളപ്പമണ്ണയുടെ സ്വന്തം നാട്) ഗ്രാമത്തിൽ 'വൈക്കത്തപ്പൻ' എന്നു പേരുള്ള ഒരു സ്വാമി ഉണ്ടായിരുന്നു. അദ്ദേഹം സംഗീതം അഭ്യസിക്കാതെതന്നെ സംഗീതക്കച്ചേരി നടത്തുമായിരുന്നു. അദേഹവും ഒരു ദേഹണ്ഡക്കാരനായിരുന്നു.
ഈ അനുഗ്രഹീത ഗയാഗന്ന് ഭക്തി ഗാനങ്ങൾ പാടാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെ.
കണ്ണാ.ഈ കലാകാരൻറെ
കൂടെ എപ്പോഴും ഉണ്ടാകണേ കണ്ണാ
ഓം നമോ നാരായണ
കൃഷ്ണർപ്പണമസ്തു 🙏🙏🙏
ഭക്തിനിർഭരം 🙏🙏🙏🙏
ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ
എൻ്റെ കൃഷ്ണാ.
നിൻ്റെ ഈ കൃഷ്ണനെ രക്ഷിക്കൂ...🕉️🕉️🕉️🚩🔥💐
ഹരേ കൃഷ്ണ🙏🙏🙏
എല്ലാം ഭഗവാന്റെ അനുഗ്രഹം
എന്നും കൂടെയുണ്ടാവട്ടെ🙏🙏🔥🌹♥️
അനുഗ്രഹീത ഗായകൻ.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
എന്തോരു ഭക്തി തുളുമ്പും ആലാപനം. God bless
Very touching! Deep bhakti! I have had the pleasure of listening to him personally when he visited Puthankulam Mahaganapathi Temple, Irinjalakuda! ആയുർ ആരോഗ്യ സൗഖ്യം ലഭിക്കുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു!
നല്ല ശബ്ദം എല്ലാം ഭഗവാന്റെ അനുഗ്രഹമാണ് 🙏🙏🙏🙏👌👍
നല്ല അവതാരകൻ 🌷 ഗുരുവായൂർ കണ്ണന്റെ ലീലകൾ 🙏
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല...🙏🙏🙏
*അനുഗ്രഹീതമായ ശബ്ദം, സംഗീതത്തോടുള്ള അചഞ്ചലമായ പ്രേമം,വാക്സ്പുടത,നിത്യാഭ്യാസം അങ്ങേയറ്റം അഭിനന്ദനീയം.*
*നമിക്കുന്നു*
ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദ മാണ്.
🙏💐 ഇതാണ് ഗുരുവായൂരപ്പന്റെ മായാവിലാസം ഓം നമോ ഭഗവതേ വാസുദേവായ🙏
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആ ശബ്ദം നില നിൽക്കട്ടെ
Aiwaaa❤️
❤️🫂❤️
🥰🥰🥰🥰🥰
ശ്രവണ മനോഹരം ഈ ശബ്ദം🙏
ഇനിയും ഭഗവാന്റെ പാട്ട് പാടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ
നാരായണ നാരായന്ന നാരായണ ഹരേ🙏🙏🙏
Once a Watts app video footage was viral...... " Chottanikkara...aanu...parayunney...... someone commented ... laughed at manikandtan... including a defence minister... balishnaaaaaa...evidaa...ippo?
🙏🙏🙏
@@ASHOKKumar-sz8kfഎന്താണ് സംഭവം
@@sathyana2395 23/3/2022....... to 25/3/2023...... how many people living Peacefully?
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഇനിയും ഭക്തി നിറഞ്ഞ പാട്ടുകൾ ജനിക്കട്ടെ 🙏🙏🙏
Good interviewer
ഭക്തി യോടെ പാടുന്ന അനുഗ്രഹീത ഗായകനെ ഭാഗവാൻ അനുഗ്രഹിക്കും ആശംസകൾ
ഹരേ കൃഷ്ണാ ❤🙏🏽 ഗായകനെ ഗുരുവായൂരപ്പനും മമ്മിയൂരപ്പനും അനുഗ്രഹങ്ങൾ കൊണ്ടു നിറയ്ക്കട്ടെ ❤🙏🏽 നാരായണ ❤ നാരായണ ❤നാരായണ ❤ നമശിവായ ❤ നമശിവായ ❤ നമശിവായ ❤🙏🏽❤🙏🏽❤🙏🏽
അവതാരകന്റെ മുഖത്തു സന്തോഷം ഉണ്ട് കിടുക്കൻ പാട്ട് ആണ് ഗുരുവായൂർ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤❤
നല്ല അവതരണം, മനോഹരം, അനുമോദനങ്ങൾ 🙏🙏🙏
കർപ്പൂര പ്രിയൻ്റെ പാട്ട് ഭക്തിസാന്ദ്രം!
Guruvoor krishnan🙏🙏🙏🙏❤👍👍👍🌹
Good all the best
അതെ, മറ്റൊരു ചെമ്ബൈ ഭാഗവതർ ആകട്ടെ, ആശംസിക്കുന്നു, പ്രാർത്ഥിയ്ക്കുന്നു. 🙏🙏
ഭഗവാനെ തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻
Base അതിൽ ഇത്രയും padan കഴിഞ്ഞ താങ്കൾ സൂപ്പർ
വിഷമിക്കേണ്ട സങ്കടം വേണ്ട എല്ലാം ഭഗവാൻ കാണുന്നുണ്ട് 🙏🙏
Krishna Guruvayurappaaa....!!!🙏🙏🙏🌿
Swantham peru bhakthanu nalki athiloodi bhakthane anugrahichu...🙏🙏🌿🌿🌿💖
കൃഷ്ണേട്ടാ നമസ്കാരം ❤️🙏
Superb .....
Namaskaram supper cheatta
ഭഗവാന്റെ ഭക്തർക്ക് ഭക്ഷണം വച്ച് വിളമ്പുന്ന ഈ ഭക്തന് ഭഗവാന്റെ പൂർണ്ണ അനുഗ്രഹവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
Annam...brahmam......aanu.....sangeetham....parabrahma.....
ഭക്തിയുടെ നേർ സംഗീത സാധന.
💛
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏽
👍
Daivanugraham🙏🙏🙏
ഒന്നും പറയാനില്ല... കൃഷ്ണ ഭഗവാനെ കണ്ട പോലെ,. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ദൈവിക അനുഭവം ഉണ്ട്. ഗുരുവായൂരപ്പൻ ധാരാളമായി അനുഗ്രഹിക്കട്ടെ. ഒരുപാടു വേദിയിൽ പാടാൻ പറ്റട്ടെ. 🙏🙏
Verndum uyarangaiilekku ethatte👏
Great....
Hoo swami saranam 🙏💕❤️👑🙏✨🌞
ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏🏼🙏🏼🙏🏼🙏🏼
ഹരി നാരായണ നാമം ജപിക്കാൻ ഭഗവാൻ അനുഗ്രഹം ഉണ്ടാകണെ.
ഹരേ കൃഷ്ണാ❤️❤️❤️
സ്വീറ്റ് വോയിസ് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏ഭഗവാന്റെ അനുഗ്രഹം കൊണ്ട് തന്നെ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Om Namashivaya
Hare krishnaaa Radhesyam Om Namah Shivaya ❤🙏🙏🙏🙏
👌 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
പ്രീയ കൃഷ്ണേട്ടാ... എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.... ഭഗവാനെ രക്ഷിക്കണേ...
നാരായണ നാരായണ നാരായണ ഹരേ🙏🙏🙏
അനുഗ്ര ഹീതനായി തുടരട്ടെ
Sung Very beautiful, super voice 🙏❤🙏👍😍💐
Tevam❤angrhicha❤sabtham🎉🎉adipol❤❤
നല്ല ശബ്ദം.ഇനിയും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ
what a voice !!! God is all knowing and he knows what to be given on the right time.... Never worried about your future, make sure your karmas are clean
May God bless Guruvayoor krishnan
Superb 🙏
Very good voice.god bless you.
Guruvayoorappante anugraham ennumundavuvan pratthikkunnu...Hariye Nama:
🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.....
ഹരേ 🙏🙏🙏
👌👌👌
നല്ല ശബ്ദം. നല്ല ആലാപനം.
🙏🙏കൃഷ്ണാഗുരുവായൂരപ്പാഈ കലാകാരനെഅനുഗ്രഹിക്കട്ടെ
Flowers channelil adhyam kandu...ippo idhehathinte program search cheyuva 👍👍
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Krishnettan padiyathinu shesham orupadu eshtam njanum padum ennum Ee pattu
Blessed sajjan.💟
👍👍
Adipoli 💐💐
Excellent singer
Krishna. ..Guruvayurappa. ..🙏🙏🌷🌷🙏
Aum namasivaya🙏
Thanksofgod
നമിച്ചു കൃഷ്ണേട്ടാ... ഭഗവാന്റെ അനുഗ്രഹം മമ്മിയൂർ മഹാദേവനേയും ഗുരുവായൂരപ്പന്റെയും അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ 🙏🙏🙏🙏മക്കളെയും ഭാര്യയെയും കൂടി ഒന്ന് പരിചയപ്പെടുത്താമായിരുന്നു 🥰🥰🥰🙏🙏🙏
Om Namo Bagavathe Vasudevaya Nama
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Blessed singer.
🎉🎉🎉
വളരെ സന്തോഷം😊....,
Great good voice God bless you