- 491
- 174 111
എ.ബി.വി കാവിൽപ്പാട് / ABV KAVILPAD
Приєднався 16 гру 2013
കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഗുണകരമായ വീഡിയോസ് ... സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന സല്ലാപം ... ഈണത്തിൽ പാടി രസിക്കാവുന്ന കുട്ടിക്കവിതകൾ, മനോഹരമായ കഥകൾ, നാടൻ കലകൾ etc
താരാട്ടു പാട്ട്/ രചന: ബീനാഭായ് .ഇ.എസ് / ആലാപനം:രാധികാ രവീന്ദ്രൻ
രാരീരം രാരീരം / ബീനാഭായ് .ഇ.എസ്
രാരീരം രാരീരം രാരീരം രാരീരം
രാരീരം രാരീരം രാരീ രാരോ..
ഓമനക്കുഞ്ഞിനു പാല്‍ച്ചോറു നല്കുമ്പോള്‍
ഓടിയണഞ്ഞല്ലോ ഓമല്‍ത്തിങ്കള്‍
പുഞ്ചിരി തൂകിക്കൊണ്ടമ്മ തന്‍ ചാരത്തു
പിച്ച വച്ചീടുന്നു പിഞ്ചു പൈതല്‍.
തത്തിക്കളിച്ചെത്തും തൈമണിക്കാറ്റിതാ
തന്നനം പാടുന്നു താളമിട്ട്
തങ്കത്തരിവള തിന്തിമി തിമി തിമി
താളത്തില്‍ കൈകൊട്ടൂ ഓമനേ നീ..
മാനത്തെ മഴവില്ലിന്നഴകൊത്ത മണിമുത്തേ
മാമുണ്ടു ചാഞ്ഞൊന്നുറങ്ങു മുത്തേ ..
എന്നിലെ വാസന്തം നീയല്ലേ കണ്‍മണീ
ചാഞ്ചാടിയാടിയുറങ്ങു മുത്തേ..
രാരീരം രാരീരം രാരീരം രാരീരം
രാരീരം രാരീരം രാരീ രാരോ..
ഓമനക്കുഞ്ഞിനു പാല്‍ച്ചോറു നല്കുമ്പോള്‍
ഓടിയണഞ്ഞല്ലോ ഓമല്‍ത്തിങ്കള്‍
പുഞ്ചിരി തൂകിക്കൊണ്ടമ്മ തന്‍ ചാരത്തു
പിച്ച വച്ചീടുന്നു പിഞ്ചു പൈതല്‍.
തത്തിക്കളിച്ചെത്തും തൈമണിക്കാറ്റിതാ
തന്നനം പാടുന്നു താളമിട്ട്
തങ്കത്തരിവള തിന്തിമി തിമി തിമി
താളത്തില്‍ കൈകൊട്ടൂ ഓമനേ നീ..
മാനത്തെ മഴവില്ലിന്നഴകൊത്ത മണിമുത്തേ
മാമുണ്ടു ചാഞ്ഞൊന്നുറങ്ങു മുത്തേ ..
എന്നിലെ വാസന്തം നീയല്ലേ കണ്‍മണീ
ചാഞ്ചാടിയാടിയുറങ്ങു മുത്തേ..
Переглядів: 360
Відео
ഒരായിരം നഴ്സറി ഗാനങ്ങൾ / ഭാഗം- 5 (101 മുതൽ 125 വരെ) #parents #teacher
Переглядів 27216 годин тому
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ സമാഹരണം, ആലാപനം എ.ബി.വി കാവിൽപ്പാട് അഞ്ചാം ഭാഗത്തിലെ കവിതകളും കവികളും 101. അമ്മ / ഗീത പട്ടാമ്പി 102. അപ്പൂപ്പൻതാടി / അസുരമംഗലം വിജയകുമാർ 103. ഓണമായി /ആലങ്കോട് ലീലാകൃഷ്ണൻ 104. കറ്റകൾ / ഉണ്ണി അമ്മയമ്പലം 105. കൊതി / ഉണ്ണികൃഷ്ണൻ കുറുപ്പത്ത് 106. കാഴ്ച/എസ്.എഫ്. ജബ്ബാർ 107. കുഞ്ഞുണ്ണി /കണിയാപുരം നാസറുദ്ദീൻ 108.കൊയ്ത്തിനു പോണെ / കുസുംഷലാൽ ചെറായി 109. അക്ഷരം പഠിക്കു...
ആറന്മുള വള്ളസദ്യ / രചന: എ.ബി.വി കാവിൽപ്പാട് / ആലാപനം: കെ.കെ.സുശീല
Переглядів 13616 годин тому
ആറന്മുള വള്ളസദ്യ / എ.ബി.വി കാവിൽപ്പാട് കടുമാങ്ങ കൂടാതെ ഉപ്പുമാങ്ങ നാരങ്ങ, പുളിയിഞ്ചി, അമ്പഴങ്ങ ഇഞ്ചിയും നെല്ലിക്കയച്ചാറുകൾ വള്ളസദ്യയ്ക്കതു നിർബ്ബന്ധമാ ! കായ വറുത്തത്,എള്ളുണ്ടയും ഉഴുന്നുവട പിന്നെയുണ്ണിയപ്പം ചക്കയുപ്പേരിയും ശർക്കരവരട്ടിയും ഉപ്പേരിക്കൂട്ടത്തിലുള്ളോരല്ലോ ! ഓലനവിയലെരിശ്ശേരികൾ മാമ്പഴപ്പച്ചടി, കൂട്ടുകറി കൂട്ടരോടൊപ്പമായ് സദ്യയുണ്ണാൻ കൂട്ടുകറിയിവ വേണം താനും! തൊട്ടുകൂട്ടാനുള്ള തൊടുകറികൾ ...
ഭാവഗായകനൊരു ഗാനാഞ്ജലി / രചന, ആലാപനം: കെ.കെ.സുശീല
Переглядів 79019 годин тому
ഭാവഗായകനൊരു ഗാനാഞ്ജലി/ കെ.കെ.സുശീല മലയാളനാടിന്റെ ഭാവഗായകനെ മറക്കില്ല മലയാളി ഹൃദയങ്ങൾ ഭാവോജ്ജ്വലമാം ഗാനങ്ങളിലെന്നും ജീവിക്കുമീ സ്നേഹഗായകൻ സംഗീതത്തിനായ് ജീവിതമെല്ലാം ഉഴിഞ്ഞു വെച്ച കലാസ്നേഹി പാട്ടിന്റെ പാലാഴി തീർത്തു മഹാ ഭാവഗായകനായ് തിളങ്ങിടുന്നു തിളങ്ങിടുന്നു മലയാളനാടിന്റെ........ മാമല നാടിൻ പൊൻപ്രഭാതങ്ങളെ മധുരമായ് പാടിയുണർത്തിയല്ലോ വിസ്മരിച്ചീടുവാനാകില്ല തെല്ലും വിസ്മയം തീർക്കുമാ സ്വരഭംഗിയും സ്വ...
ആരും കേൾക്കാത്ത 25 നഴ്സറി ഗാനങ്ങൾ / സമാഹരണം, ആലാപനം: എ.ബി. വി കാവിൽപ്പാട് #teacher #parents
Переглядів 17714 днів тому
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ ഭാഗം -4 (ഗാനങ്ങൾ 76 മുതൽ 100 വരെ) സമാഹരണം, ആലാപനം എ.ബി. വി കാവിൽപ്പാട് ഈ ലക്കത്തിലെ കവിതകളും കവികളും 76. അമ്മ / പകൽക്കുറി വിശ്വൻ 77. നമ്മുടെ ദേശം /എ.കെ പുതുശ്ശേരി 78. ഇളനീർ / ചന്തിരൂർ താഹ 79. കാക്കക്കുളി / ചെന്താപ്പൂര് 80. ഇന്ത്യ /ജോസ് ഗോതുരുത്ത് 81. ആകാശക്കാഴ്ച / തോന്നയ്ക്കൽ കൃഷ്ണപ്രസാദ് 82.കടലേ.. കടലേ / ദിവാകരൻ വിഷ്ണുമംഗലം 83.ഊഞ്ഞാലിൽ /നൗഷാദ് പെരുമാതുറ 84....
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ / ഭാഗം 3 (51 മുതൽ 75 വരെ ) #teacher #parents
Переглядів 14721 день тому
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ ഭാഗം -3 (ഗാനങ്ങൾ 51 മുതൽ 75 വരെ ) സമാഹരണം, ആലാപനം: എ.ബി.വി കാവിൽപ്പാട് ഈ ലക്കത്തിലെ കവിതകളും കവികളും 51. അമ്മ / പാപ്പച്ചൻ കടമക്കുടി 52. കുഞ്ചമ്മ്യേടെ വഞ്ചിയാത്ര / മധു നായർ 53. കുഞ്ഞപ്പം / റുക്കിയ സാക്കിർ 54. കുഞ്ഞിപ്പൂച്ച വരുന്നുണ്ടേ / രാജേന്ദ്രകുമാർ ഏഴംകുളം 55. കുട/സഹീറ എം 56. കൂട്ടിപ്പറയാം / വിജയ വാസുദേവൻ 57. കൂട്ടുകാർ / ബീനാഭായ് ഇ.എസ് 58.കൊതിപ്പുഴ / ഡോ. സ...
പുത്തൻ പുതിയ 25 നഴ്സറി ഗാനങ്ങൾ / സമാഹരണം, ആലാപനം: എ.ബി.വി കാവിൽപ്പാട് #teacher #parents
Переглядів 28621 день тому
നഴ്സറി ഗാനങ്ങളുടെ മറ്റ് അനുബന്ധ ലിങ്കുകൾ 1. ua-cam.com/video/xhj4OwDdijg/v-deo.htmlsi=3F17rCqcLAmUyUQG 2.ua-cam.com/video/uC-sg-Kq02M/v-deo.htmlsi=v9FEt0nEHvIr49CZ 3.ua-cam.com/video/TSUtbesqPPE/v-deo.htmlsi=VZmWjed0fBnPwU39 4.ua-cam.com/video/QoVnNeqzkr4/v-deo.htmlsi=V8Bn0gbKSglMZxpq ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ ഭാഗം -2 (ഗാനങ്ങൾ 26 മുതൽ 50 വരെ) സമാഹരണം, ആലാപനം: എ. ബി. വി കാവിൽപ്പാട് ഈ ...
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ. /ഭാഗം 1 ( 1 - 25 ) / #teacher #parents
Переглядів 285Місяць тому
ഒരുനൂറു കവികൾ ഒരായിരം നഴ്സറി ഗാനങ്ങൾ ... സമാഹരണം, ആലാപനം: എ.ബി.വി കാവിൽപ്പാട് ഈ ലക്കത്തിലെ കവിതകളും കവികളും 1. അമ്മ / എ.ബി.വി കാവിൽപ്പാട് 2.അക്ഷരം മധുരം / മധു കുട്ടംപേരൂർ 3. അട്ടത്തുണ്ടൊരു വീരൻ / മഴ, കൊല്ലം 4. അപ്പൂപ്പൻതാടി / ഷീന വി.കെ കുളക്കാട് 5. അമ്പിളിയോട് / ടി.കെ. ഉണ്ണി 6. അമ്മക്കിളി / ഗിരിജ. വി 7. അമ്മിണിപ്പൂച്ച /വയലാർ ഗോപാലകൃഷ്ണൻ 8. അമ്മേം ഉണ്ണീം / ഷീല പി. ബി മൂക്കുതല 9. അരിക്കൊമ്പൻ / രാ...
പാടിപ്പതിഞ്ഞ 18 നഴ്സറി ഗാനങ്ങൾ .... ആലാപനം: എ.ബി.വി കാവിൽപ്പാട് Nursery Rhymes#teacher #parents
Переглядів 82Місяць тому
പാടിപ്പതിഞ്ഞ 18 നഴ്സറി ഗാനങ്ങൾ സമാഹരണം, ആലാപനം: എ. ബി. വി കാവിൽപ്പാട് പാട്ടുകൾ: 1. കൂകൂ കൂകും തീവണ്ടി… - പന്തളം കേരളവർമ്മ 2.കൊച്ചുകുഞ്ഞിൻ്റച്ഛനൊരു 3. ചക്കര മൂക്കുള്ളോരുണ്ണി 4. ചാഞ്ചാടുണ്ണീ ചാഞ്ചാട്… 5.തപ്പോ തപ്പോ തപ്പാണി… 6. ദൈവമേ കൈതൊഴാം… - പന്തളം കേരളവർമ്മ 7.നീലക്കുയിലേ നീലക്കുയിലേ .. - ചങ്ങമ്പുഴ 8.നോക്കൂ പ്രേമേ മുറ്റത്ത് … 9. പൂവൻ കോഴികൾ രണ്ടെണ്ണം.. 10.പൈങ്കിളിയേ പൈങ്കിളിയേ… - പന്തളം കേരളവർമ...
പാടിപ്പതിഞ്ഞ 12 നഴ്സറി ഗാനങ്ങൾ .... ആലാപനം: എ.ബി.വി കാവിൽപ്പാട് / #teacher #parents
Переглядів 82Місяць тому
പാടിപ്പതിഞ്ഞ 12 നഴ്സറി ഗാനങ്ങൾ സമാഹരണം ആലാപനം: എ.ബി.വി കാവിൽപ്പാട് പാട്ടുകൾ: 1. ഒന്നാനാം കുന്നിൻമേൽ .. 2. ഒന്നാനാം കൊച്ചുതുമ്പീ… 3. ഒന്നെന്നു ചൊല്ലുമ്പോൾ… 4. ഓടിയെത്തും നേരമെന്നെ… 5. കട്ടുറുമ്പിൻ്റെ കാതുകുത്തിന്… 6. കരിവണ്ടേ കരിവണ്ടേ… 7. കാക്കേ കാക്കേ കൂടെവിടെ ? 8. കാറ്റേ നീയെന്തേ തങ്ങിത്തങ്ങി… 9. കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ… 10.കുഞ്ഞിക്കുഞ്ഞി കുറുക്കാ… 11. കുഞ്ഞേ കുഞ്ഞേ ഉണരൂനീ… 12.കുടുകുടെ ചി...
കുഞ്ഞുണ്ണി മാഷും കുട്ട്യോളും ചില നാടൻ പാട്ടുകളും... ആലാപനം: കുഞ്ഞുണ്ണി മാഷ് / Kunjunni Mash
Переглядів 92Місяць тому
കുഞ്ഞുണ്ണി മാഷും കുട്ട്യോളും ചില നാടൻ പാട്ടുകളും... ആലാപനം: കുഞ്ഞുണ്ണി മാഷ് / Kunjunni Mash
അജിതാ ഹരേ.... കലാമണ്ഡലം മനോജ് കുമാറിൻ്റെ ആലാപനം
Переглядів 76Місяць тому
അജിതാ ഹരേ.... കലാമണ്ഡലം മനോജ് കുമാറിൻ്റെ ആലാപനം
അഞ്ജനശിലയിൽ ... എൻ്റെ പ്രിയ സുഹൃത്ത് വാസുദേവൻ പോറ്റിയോടുള്ള ആദരം..കഥകളി നടൻ ശ്രീ. മനോജ് ആലപിച്ചപ്പോൾ
Переглядів 136Місяць тому
പ്രിയ സുഹൃത്തും പ്രശസ്ത കഥകളി നടനുമായ ശ്രീ. മനോജ് കരിക്കാടിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ പോറ്റിയുടെ അനുസ്മരണാർത്ഥം തയ്യാറാക്കിയ വീഡിയോ
വാനരകുടുംബത്തിൻ്റെ പ്രഭാതകൃത്യങ്ങൾ...
Переглядів 2102 місяці тому
വാനരകുടുംബത്തിൻ്റെ പ്രഭാതകൃത്യങ്ങൾ...
കാട്ടിലെ കറുപ്പൻ്റെ കരളലിയിക്കും പാട്ട്
Переглядів 4582 місяці тому
കാട്ടിലെ കറുപ്പൻ്റെ കരളലിയിക്കും പാട്ട്
കുട്ട്യോൾ ഇങ്ങനെയൊക്കെയാ... അവധി ദിവസങ്ങളിൽ അവർക്ക് പുഴയിൽ നിന്ന് മീൻ പിടിക്കണം.
Переглядів 2952 місяці тому
കുട്ട്യോൾ ഇങ്ങനെയൊക്കെയാ... അവധി ദിവസങ്ങളിൽ അവർക്ക് പുഴയിൽ നിന്ന് മീൻ പിടിക്കണം.
Drone show Mysuru Dussera ‘24, pls lower the volume and watch
Переглядів 273 місяці тому
Drone show Mysuru Dussera ‘24, pls lower the volume and watch
കന്നട മഹാകവി കുവെമ്പുവിൻ്റെ വരികൾ അദ്ദേഹത്തിൻ്റെ പ്രതിമയ്ക്കു മുന്നിൽ പി. എൻ. വിജയൻ ആലപിച്ചപ്പോൾ..
Переглядів 1963 місяці тому
കന്നട മഹാകവി കുവെമ്പുവിൻ്റെ വരികൾ അദ്ദേഹത്തിൻ്റെ പ്രതിമയ്ക്കു മുന്നിൽ പി. എൻ. വിജയൻ ആലപിച്ചപ്പോൾ..
ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം
Переглядів 4403 місяці тому
ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം
നമ്മുടെ സ്വന്തം കബനി മൈസൂരിലെ നഞ്ചൻകോട് എത്തിയപ്പോൾ കുട്ടവഞ്ചിയിലൊരു യാത്ര.
Переглядів 1243 місяці тому
നമ്മുടെ സ്വന്തം കബനി മൈസൂരിലെ നഞ്ചൻകോട് എത്തിയപ്പോൾ കുട്ടവഞ്ചിയിലൊരു യാത്ര.
നവരാത്രി നാൾ.... വിദ്യാദേവിയെ സ്തുതിയ്ക്കാം.
Переглядів 4973 місяці тому
നവരാത്രി നാൾ.... വിദ്യാദേവിയെ സ്തുതിയ്ക്കാം.
കാട്ടുമരത്തിൻ കൊമ്പുകൾ തോറും കയറാം മറിയാം ചാടാം .....
Переглядів 5433 місяці тому
കാട്ടുമരത്തിൻ കൊമ്പുകൾ തോറും കയറാം മറിയാം ചാടാം .....
കരിന്തണ്ടൻ ... വയനാട് വൈത്തിരിയിലെ ചരിത്ര സ്മാരകം
Переглядів 3874 місяці тому
കരിന്തണ്ടൻ ... വയനാട് വൈത്തിരിയിലെ ചരിത്ര സ്മാരകം
ഊട്ടി ദൊഡ്ഡഗുഡിയിലെ കോടമഞ്ഞിൽ പ്രിയ എഴുത്തുകാരായ പി.എൻ. വിജയൻ, കടമക്കുടി എന്നിവരോടൊപ്പം ....
Переглядів 1334 місяці тому
ഊട്ടി ദൊഡ്ഡഗുഡിയിലെ കോടമഞ്ഞിൽ പ്രിയ എഴുത്തുകാരായ പി.എൻ. വിജയൻ, കടമക്കുടി എന്നിവരോടൊപ്പം ....
ഊട്ടി ദൊഡ്ഡഗുഡിയിലെ സൂയ്സയ്ഡിങ് പോയിൻ്റിലെ മദ്ധ്യാഹ്നം
Переглядів 864 місяці тому
ഊട്ടി ദൊഡ്ഡഗുഡിയിലെ സൂയ്സയ്ഡിങ് പോയിൻ്റിലെ മദ്ധ്യാഹ്നം
ഇന്നത്തെ പ്രാതൽ മുളയിലയുടെ നാമ്പുകൾ ... കാര്യം കുശാലാക്കുന്ന വാനരൻ
Переглядів 1255 місяців тому
ഇന്നത്തെ പ്രാതൽ മുളയിലയുടെ നാമ്പുകൾ ... കാര്യം കുശാലാക്കുന്ന വാനരൻ