കൃഷ്ണേട്ടൻ പാടിയ പാട്ട് ... അതിന്റെ ഫുൾ ക്രെഡിറ്റും മൂപ്പർക്ക് തന്നെ .... അതിനി ആര് പാടിയാലും അത്രയ്ക്ക് പോവില്ല .... ഭഗവാൻ കൃഷ്ണൻ നേരിട്ട് പാടിയ പോലെയാണ് കൃഷ്ണേട്ടൻ പാടിയത് :🙏🙏🙏🙏
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം തിരുമുടിയോ മഴ മേഘം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം നിൻ കൃഷ്ണാട്ടം മാത്രം ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ വഴികാട്ടുക വഴികാട്ടുക നാരായണരൂപം തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം നാരായണ നാമം. നാരായണ നാമം, നാരായണ നാമം നാരായണ നാമം, നാരായണ നാമം, നാരായണ നാമം
കൃഷ്ണൻ (മമ്മിയൂർ ) ചേട്ടന്റെ പാട്ട് കേട്ടു ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ ഉണ്ട് 🙏🙏🙏👍👍
2days.aayi.rply.kelkkunnu
👍👍🌹🌹🙏🙏🙏🙏
ആഗാനം വൈറൽ ആയിരുന്നു. അത് കേട്ടതിനുശേഷമാണ് ഒറിജിനൽ തേടി വന്നത് 😄😄
അതുപോലെ ഊർജ്ജം ഇതിൽ തോന്നുന്നില്ല 🙏🙏കൃഷ്ണേട്ടൻ സൂപ്പർ 🥰🙏
എനിക്ക് ഇഷ്ടം തോന്നി കൃഷ്ണൻ ചേട്ടൻ പാടിയതിൽ ആണ്!!!!
കൃഷ്ണേട്ടൻ പാടിയ പാട്ട് ... അതിന്റെ ഫുൾ ക്രെഡിറ്റും മൂപ്പർക്ക് തന്നെ .... അതിനി ആര് പാടിയാലും അത്രയ്ക്ക് പോവില്ല .... ഭഗവാൻ കൃഷ്ണൻ നേരിട്ട് പാടിയ പോലെയാണ് കൃഷ്ണേട്ടൻ പാടിയത് :🙏🙏🙏🙏
സത്യം 👏👏👏👏👏👏👏👏🙏🏻
True❤️
മമ്മിയൂർ കൃഷ്ണേട്ടൻ ഇതിലും സൂപ്പർ ആയി പാടിയിട്ടുണ്ട്.
കൃഷ്ണേട്ടൻ പാടിയതാണ്.. പൊളി 👌👌👌👌
സത്യത്തിൽ ഫ്ലവേഴ്സ് ടിവിയിൽ വന്ന ആ പ്രോഗ്രാം ദിവസവും രണ്ടു നേരമെങ്കിലും ആസ്വദിക്കും
👍🥰
ഗുരുവായൂരപ്പന്റെ അനുഗ്രഹം കൃഷ്ണേട്ടന് എന്നും ഉണ്ടാകട്ടെ
ആ ചേട്ടൻറെ പാട്ടാണ് സൂപ്പർ..ജനം ഗാംഭീര്യം... ഇത് കേട്ട് ശേഷം യേശുദാസ് പാടിയ പാട്ട് കേൾക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ....
ith pathinja shabdham onnumalla…ithum base voice thanne aanu
kallavarayile chettan kondu vanna pole gambeeryam kondu vanilla enne ullu..
pathinja shabdham okke thamasamenthe varuvan pole ulla paatil ullath aanu
Yes
കൃഷ്ണനാണ് ഇവിടെ മികച്ച രീതിയിൽ പാടിയിട്ടുള്ളത്❤❤❤
കൃഷ്ണേട്ടൻ ആണ് ഈ പാട്ട് മികച്ച രീതിയിൽ പാടിയിട്ടുളളത്
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അവിടുന്ന് തന്നെ ആശ്രയവും അനുഗ്രഹവും നേർവഴി കാട്ടി തരണേ നാരായണ 🙏🙏🙏
🕉️Om namo Narayanaya namah 🕉️🙏Amaraprabhuvum 🕉️maraprabhuvum onnuthanne.🙏.bhagavane kaathukollane🙏🙏🙏
Guruvayur Krishnan all the best. I heard yr rendition. Gift from lord shri Guruvayurappan and lord shri mummyyurappan.
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം
പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം
നിൻ കൃഷ്ണാട്ടം മാത്രം
ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം
❤️
Great Singer Powerful Vaise Very Clear God bless your life🙏❤
ഉപ്പോളം വരില്ല ഉപ്പിലിട്ടത്. ഈ പാട്ട് കൃഷ്ണേട്ടൻ തന്നെ പാടണം. ആ ശബ്ദഗാംഭീര്യമാണ് ഈ പാട്ടിനു വേണ്ടത്❤❤❤
OMG... The words... 🙏🙏🙏 The dew drops like background 🙏🙏🙏 The one and only Voice.... 🙏🙏🙏Ganagandharvan.... 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
കൃഷ്ണേട്ടൻ ❤❤❤❤great❤
🙂നാരായണ🙏
മമ്മിയൂർ കൃഷ്ണേട്ടന്റെ പാട്ട് കേട്ടപ്പോ കണ്ണൊക്കെ നിറഞ്ഞു പോയി അത്രയ്ക്ക് ഗാംഭീരം ഇല്ല ദാസേട്ടൻ പാടിയതിന്. വല്ലാതെ പതിഞ്ഞ സ്വരം
Guruvayoorappa 🙏🙏🙏🙏
Orupadishtam Kanna Guruvaurappa Sharanam 🙏
☺️🙏🙏🙏🙏☺️😭🙏😭😭 കൃഷ്ണാ ...... ഭഗവാനേ !!! 🙏
കൃഷ്ണ ഗോവിന്ദ🙏
,
നാരായണ
What an rendering God given voice long live my brother
Bhagavane krishna guruvayurappa🙏🙏🙏
Evergreen ennokkey parayunnathu ithinokkeyanu.
Ente unni kanna kakkane bhagawane 🙏
Great golden song
ഭഗവാനെ അനുഗ്രഹിക്കണേ 🙏❤️🙏
ഈ പാട്ട് കേൾക്കാത്ത ദൈവത്തിൻ്റെ അനുഗ്രഹം എനിക്കു് വേണ്ട. സാനു എറണാകുളം 9-12-22
Yes correct ❤️
🙏🙏🙏🙏🙏🙏. Ellam bhagavatte thirumanam 🙏🙏🙏🙏🥰🥰🥰
❤❤🙏🙏
Hare Krisha 🙏🙏
It's clear message that if u don't have any support from film industry it's very difficult to come out not only Malayalam all film industry
ഓം നമോ നാരായണായ 🙏🙏🙏
🙏🏾🙏🏾🙏🏾
Kannaaa🙏🙏🙏
Hare Krishna 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏
Narayana Narayana,Guruvayoorappa
❤️❤️❤️❤️
Njanum
NARAYANA NAMAM
❤❤❤
Aalaapanarangathu Yesudas enna "Ganagandharvane mari kadakkan bhoomiyil aarumilla...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏❤️👍👍
🙏🙏🙏🙏🙏
🙋
👍🙏🏿
ഈ പാട്ട് ഏത് രാഗം ആണ്...
Super...പക്ഷേ ഗുരുവായൂർ കൃഷ്ണൻ്റെ പാട്ട് കേട്ടിട്ട് ഇത് കേട്ടപ്പോൾ ഒരു ഫീൽ കുറവ് തോന്നി..
യേശുദാസ് പാടിയതിന് ഭാവം കുറഞ്ഞു പോയെന്നോ? 😀
Yes....very true❤️
1:25
🥰😀😍🎵🎶🥰🎵😀🎵🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🥰🎶🎶🎵🎵🎵🎵🎵🎵🎵🎵🎵🎵
🙏🏻🕉️🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🕉️🙏🏻
♥️♥️♥️
🙏🙏🙏🙏
🙏🙏🙏
❤🙏🏻
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏