ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന സ്നേഹിച്ചിരുന്ന ഒരു അഭിനേത്രി... ക്യാൻസർ ബാധിച്ചു മരിച്ചപ്പോൾ കരയിച്ചൊരു കലാകാരി ... ഇത് കണ്ടപ്പോൾ പുനർജനിച്ചു എന്ന് തോന്നിപ്പോയി. നല്ലൊരു വ്യക്തിത്വം. നല്ല മുഖശ്രീ. കടന്നു പോയെങ്കിലഉം എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു,.. ഓരോ കലാ പ്രതിഭകളും. പ്രണാമം
വളരെയധികം നിഷ്‌ക്കളങ്ക ആയൊരു സ്ത്രീ ആയിരുന്നു ശ്രീവിദ്യ.പുറമെ കാണുന്ന സൗന്ദര്യം പോലെ തന്നെ ഉള്ളും.അതിനാൽ ചതിവുകൾ ഏറെ പറ്റി സ്നേഹിക്കുന്നവരിൽ നിന്നും. പാവത്തിന് ഇനിയൊരു ജന്മം കിട്ടുകാണേൽ സുന്ദരമായ ഒരു ലൈഫ് കൊടുക്കണേ ദൈവമേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു.
കമലഹാസൻ വിവാഹം കഴിച്ചിരുന്നെങ്കിൽ അവർ ഇതിലും കൂടുതൽ ദുഖിക്കേണ്ടി വന്നേനെ.... ദൈവം കാത്തു... സംശയമുണ്ടങ്കിൽ വാണി ഗണപതിയോടോ, സരിക യോടോ, ഗൗതമി യോടോ ചോദിച്ചാൽ മതി... Ok....
എനിക്ക് ഏറ്റവും അധികം ഇഷ്ടമായിരുന്ന നടിയാണ്. എന്റെ അമ്മയുടെ രൂപസാദൃശ്യവും ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ ഒരു മനപ്രയാസം തോന്നി. ഒരുപാടു ദുഃഖങ്ങളും അവഗണനകളും സഹിച്ച ആ നക്ഷത്രത്തെയോർത്ത്. ❤️🌹
@user-ww5ui4lo8z Because many Malayalees earned that reputation. Malayalees are the ones calling Tamils "pandi" and other derogatory terms. You know this, you cannot deny this. I'm a Malayalee and I find Tamils way more kind and friendly than our own people. Kerala people have too much "jaada". I don't know why, but they think they are higher than Tamils. Funny thing is, Malayalam is not even a 400 year old language. Prior to that, everyone spoke classical Tamil, therefore all of our forefathers were Tamil. Oh the IRONY.
@@soundcheck2k7 malayalam was rewarded as one of the "sreshta bhasha" which is given only to languages that are more than 1000 years old. So saying it's only 400 years old is stupidity 🤣 Tamilians are called "pandis" because the state was ruled by "pandiyans" and so the subjects were called pandis. Even in Tamil Nadu you can see many people with their official name as Pandi , Pandimuthu , Pandiraj , Pandidurai , pandiyan etc.. so if they consider it a derogatory term it's not anyone's fault 🙌 And if we are going with history , then all of our (south Indian's) forefathers are most likely Africans , who settled here 🤣. Dude , the language used here were Early Dravidian , Devanagri , etc. Tamil was derived from them so was malayalam. But malayalam was also influenced by sanskrit so if you go with ancestry, malayalam ancestry is devanagri , sanskrit and dravidian and a few more maybe but not tamil.
@@jayaprakashk5607 Srividya’s mother was always after money and fame. She didn’t allow Srividya to marry for a long time, fearing there wouldn’t be much opportunities after marriage.
Makkal ethre thett cheythalum ammamar koode nikkanam..srividya mam was selfish.. not care for her child.. if she supports srividya mam in her bad days she wouldnt have get this fate
Oh my gosh !! What a beautiful soul. So open and straightforward . I really don't understand why we made her out to be a mystery when she has openly spoken about her life like this. And also Kamal Haasan took a lot of blame for their failed relationship but Srividya Ma'am put things in perspective here . Kairali what were you doing with this precious gem of footage all these years ? I hope your soul is smiling Srividya Ma'am.
True, many Malayalam artists and media houses were proclaiming Kamal to her life-spoiler but that isn't true. Kamal did have issues with many artists but not Srividya ma!
Beautiful and favourite actress of my times..Very outspoken and straight forward person..poor one could have got a better peaceful life which she really deserved....Great dancer as well...
@@signatureofaneeshoutecoutu1834 ഒരിക്കലും അല്ല, അപ്പോഴും അവർ അതീവ സുന്ദരി ആയിരുന്നു, അവർ മരിക്കുന്നത് തലേ ദിവസം ശ്രീ കുമാര തമ്പി sir, അവരെ കാണാൻ ചെന്നിരുന്നു, മധുര മീനാക്ഷി ദേവി യുടെ സുന്ദരമായ വിഗ്രഹം പോലെ ആണ് അത്രേ അദ്ദേഹത്തിനു തോന്നിയത്
This one of the best interviews I saw...I lived near by her house where she died in trivandrum... It's a loss to me to meet her.....she s very truthful
relationship is not life.. as a person you were proven & successful actor. why people thinking a failed relationship is the end if the life.. thnk God i was born in this modern era
Slightly confused...initially Srividya Ma'am said Kamal wanted to wait for marriage and that she was unwilling to wait...then after some time her mother recommended they wait a few years to get married but Kamal did not agree...so then did Kamal change his original stance and become willing to get married immediately as Srividya wanted but then her mother was not supportive so it didn't happen?
Kuduthal innocent ayal life oru parajayam ayi poi enu ulathinu oru example aan ...vidyamma ..nerit kanan patilalo 😭♥️njan 6thil padikumbo an vidyamma marikune still enik ithra istamula nadi undayitila ini undavukayumila ♥️ah stanam enum vidyammak thane..miss you 😭♥️
The Greatest Music Empress MLV Amma's Daughter 🙏 Very Talented Actress 👌and Lovely Human being Srividyamma. But Unfortunately she didn't get peaceful life. So sad to see this video 😢
ഈ ഇന്റർവ്യൂ 2024 ൽ ആദ്യമായി കണ്ടു.... കണ്ണ് നിറഞ്ഞു പോയി.... 💔💔💔💔💔💔
same😢
😊Vidhyamma❤️❤️
@@suryaravindran7100 kavi entha udeshiche, fun lesham polum ilaa 😅
പാവം എന്തു പറയാൻ.നല്ല ഒരു ജീവിതം കിട്ടിയില്ല😔
Did she say anything about her brother?
Hi
✋
2024 ഇൽ ഈ interview കാണുമ്പോൾ വിദ്യമ്മ തിരികെ വന്ന പോലെ തോന്നുന്നു😢❤
2023 ഡിസംബർ മാസത്തിൽ ഈ ഇന്റർവ്യൂ കാണുന്ന ആൾക്കാർ ആരെല്ലാം?
December 19❤
ഞാൻ
ഡിസംബർ 20
Dec 20
21
ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന സ്നേഹിച്ചിരുന്ന ഒരു അഭിനേത്രി... ക്യാൻസർ ബാധിച്ചു മരിച്ചപ്പോൾ കരയിച്ചൊരു കലാകാരി ... ഇത് കണ്ടപ്പോൾ പുനർജനിച്ചു എന്ന് തോന്നിപ്പോയി. നല്ലൊരു വ്യക്തിത്വം. നല്ല മുഖശ്രീ. കടന്നു പോയെങ്കിലഉം എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു,.. ഓരോ കലാ പ്രതിഭകളും. പ്രണാമം
Inn
Absolutely true 👍🏻 🙏🏼😇
ഇതുപോലെ സൗന്ദര്യമുള്ള ഒരു നടിയെ ഇന്ത്യൻ സിനിമ യിൽ ഞാൻ കണ്ടിട്ടില്ല... ഇവരുടെ ചെറുപ്പകാലത്തെ സൗന്ദര്യം.... എന്റമ്മേ 🥰🥰🥰🥰
2021ൽ ഈ ഇന്റർവ്യൂ കാണുന്ന എത്രപേരുണ്ട്
സെപ്റ്റംബർ 😃😃
Nannum
എടോ കുട്ടിച്ചാത്താ, ഇത് 2 ദിവസം മുന്നേ ആണ് യൂട്യൂബിൽ upload ചെയ്തത്. 🤦🏻♂️
@@basihthaha3567 mind cheyynda... 😂😂 ശീലം ആയി poya kondaa
🤣🤣
ആ പെണ്ണ് പിടിയനെ കിട്ടാത്തത് ഭാഗ്യമായി.ശ്രീ വിദ്യ മികച്ച നടി. എന്നും സ്നേഹം, അഭിമാനവും മാത്രം.👍👍👍
kamal hasan? So true!
@@yba666_ yzzz…
Correct
Ukiest അശൻ 😅😅
വളരെയധികം നിഷ്‌ക്കളങ്ക ആയൊരു സ്ത്രീ ആയിരുന്നു ശ്രീവിദ്യ.പുറമെ കാണുന്ന സൗന്ദര്യം പോലെ തന്നെ ഉള്ളും.അതിനാൽ ചതിവുകൾ ഏറെ പറ്റി സ്നേഹിക്കുന്നവരിൽ നിന്നും. പാവത്തിന് ഇനിയൊരു ജന്മം കിട്ടുകാണേൽ സുന്ദരമായ ഒരു ലൈഫ് കൊടുക്കണേ ദൈവമേ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവുന്നു.
Real true
എന്റെ സൂര്യപുത്രി സിനിമ അമലയുടെ കൂടെ മറക്കാൻ പറ്റില്ല,,, അവർക്ക് മാത്രമേ അതിന് പറ്റു ❤🙏
സ്നേഹിച്ചവരിൽ നിന്ന് ഒന്നും തിരിച്ച് സ്നേഹം കിട്ടാത്ത ഒരു ജന്മമായി പോയി വിദ്യാമ്മയുടെത്...😔😔😔
Sathyam 👍ആണ് paranjathu.... 👍
Yes
സത്യം
Namaste vidyamma
Sathym
2024 ലിൽ ഈ ഇന്റർവ്യൂ കാണുന്നവർ ആരൊക്കെ
Njan aduu erangiyapozhe tv yil kandu pinned palapozuum,,,kandittundu epozhum kanunnu
TDY 2 9 2024
She is so kind.. unfortunately this world didn't deserve her kindness 😭
Exactly 👍
Enthe
@@narutokurosaki454 0
@@KrishnaKumar-zx9cv p
Ya 😥
സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ്.
😒
Satyam. Njan oru poochaykku paal koduthal polum athu thoori vechu pokum. Entho oru janmam😐
അതെ സത്യം ആണ്
🌹🌹seriya
Iy🙏ii
കമലഹാസൻ വിവാഹം കഴിച്ചിരുന്നെങ്കിൽ അവർ ഇതിലും കൂടുതൽ ദുഖിക്കേണ്ടി വന്നേനെ.... ദൈവം കാത്തു... സംശയമുണ്ടങ്കിൽ വാണി ഗണപതിയോടോ, സരിക യോടോ, ഗൗതമി യോടോ ചോദിച്ചാൽ മതി... Ok....
Athenna avarokke ningalode vallom paranjitundoo. Ee mediayilum kaanunnathalle ningal viswasikunna. Allathe neritte parichayam onum illallo kooduthal ariyaan.
Verthe enthina onum ariyaathe oronne parayane
Angane oralum paranjitila.podoo oole
😁😁
Ok sir
@@shervinjames8081 kamalahasan nte pranayathin stability illalo
Most inspiring words from Vidhyama" പ്രതികാരം ചെയ്യുക എന്നൊരു സംഗതി എന്റെ മനസ്സിൽ ഇല്ല..എല്ലാവർക്കും നന്മ വരണം എന്ന് മാത്രമേ ആഗ്രഹിക്കൂ...,
പ്രതികാരത്തിന് വേണ്ടി തല പുകയ്ക്കുമ്പോൾ നമ്മുടെ മനസും ശരീരവും നശിക്കും. ആൾക്കാരെ കൃത്യമായി മനസിലാക്കുക എന്നതാണ് പ്രധാനം ആണ്.
Same anu njanum
🙏🏼🙏🏼😇
അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് !! Fantastic acting.
Exactly....എന്തു പറഞ്ഞാ ഞാൻഇവളെ അനുഗ്രഹിക്കേണ്ടത് എങ്ങനെയാഞാൻ ഇവളെ ....എന്നു തുടങ്ങുന്നഡയലോഗിൽകെപിഎസിലളിത ചേച്ചി യുടെപത്തിരട്ടിഅഭിനയത്തികവ്കാണിച്ചു.... വിദ്യാമ🌹🌹
@@jintothomas2432sree vidyakk kpc aavan pattilla kpckk srividya aavan pattilla. Both were uniquely talented.
സംസാരിക്കുമ്പോൾ ഉള്ള ആ ധൈര്യം👍👍ഒന്നും മറച്ചു വെക്കാതെ ഉള്ള സംസാരം
Yes
As the young age this brown girl was a suger in a plum. I loved her films and her self too
വിദ്യാമ്മയോടു ഒരുപാട് സ്നേഹം മാത്രം.
ഒരു പെൺകുഞ്ഞ് ഉണ്ടായപ്പോൾ അവൾക് ശ്രീവിദ്യ എന്ന് പേരിട്ടു
Miss you vidyamma😢
🙏🙏🙏
Jyothi vikas pillai 🙏🙏😍😍😍
എനിക്ക് ഏറ്റവും അധികം ഇഷ്ടമായിരുന്ന നടിയാണ്. എന്റെ അമ്മയുടെ രൂപസാദൃശ്യവും ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ ഒരു മനപ്രയാസം തോന്നി. ഒരുപാടു ദുഃഖങ്ങളും അവഗണനകളും സഹിച്ച ആ നക്ഷത്രത്തെയോർത്ത്. ❤️🌹
She doesn't has children
Wow... Adipoli 👍👍
വിദഽയമ്മയെ ഞാൻ ഇന്നും സ്നേഹിയ്ക്കുന്നു
2023 ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ☺️☺️
ഞാനും
She's not even a malayali but speaks Malayalam so fluently 🔥
Is she not a mallu..To my knowledge i was thiking she is...From her beauty and look and even her malayalam.
@@ads4606 she's a tamilite, her mother tongue is tamil
Yes
She is pucca Tamil Brahmin. Her mother M.L. Vasantakumari is a Carnatic musician.
@@ads4606 so only malayalis are beautiful others are not the arrogance of mallus are sky high
എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം ശ്രീവിദ്യയെ പറ്റി , ആരോ ടും പ്രതികാര ബുദ്ധി ഇല്ല - എത്ര പാവമാണവർ !
Tamil peoples are so polite....so soft to talk...
i am a malayali..
Tamil people are way more humble and kind than us. We might be soft spoken and polite but we aren't as humble and kind like the Tamils.
@@BertRussie Kerala's 90% people talk and behave wild...
@@rosemaggie4745 society angane analo ivide,
@user-ww5ui4lo8z Because many Malayalees earned that reputation. Malayalees are the ones calling Tamils "pandi" and other derogatory terms. You know this, you cannot deny this. I'm a Malayalee and I find Tamils way more kind and friendly than our own people. Kerala people have too much "jaada". I don't know why, but they think they are higher than Tamils. Funny thing is, Malayalam is not even a 400 year old language. Prior to that, everyone spoke classical Tamil, therefore all of our forefathers were Tamil. Oh the IRONY.
@@soundcheck2k7 malayalam was rewarded as one of the "sreshta bhasha" which is given only to languages that are more than 1000 years old. So saying it's only 400 years old is stupidity 🤣
Tamilians are called "pandis" because the state was ruled by "pandiyans" and so the subjects were called pandis. Even in Tamil Nadu you can see many people with their official name as Pandi , Pandimuthu , Pandiraj , Pandidurai , pandiyan etc.. so if they consider it a derogatory term it's not anyone's fault 🙌
And if we are going with history , then all of our (south Indian's) forefathers are most likely Africans , who settled here 🤣. Dude , the language used here were Early Dravidian , Devanagri , etc. Tamil was derived from them so was malayalam. But malayalam was also influenced by sanskrit so if you go with ancestry, malayalam ancestry is devanagri , sanskrit and dravidian and a few more maybe but not tamil.
How polite she is🙏🏾
ആ അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🥰
For what? Her mother only ruined her life.
@@SurajInd89 egane ?
True.
@@jayaprakashk5607 Srividya’s mother was always after money and fame. She didn’t allow Srividya to marry for a long time, fearing there wouldn’t be much opportunities after marriage.
Makkal ethre thett cheythalum ammamar koode nikkanam..srividya mam was selfish.. not care for her child.. if she supports srividya mam in her bad days she wouldnt have get this fate
04/02/2022 നു ശേഷം ഇതു കാണുന്നവർ ഉണ്ടോ 👍
Yes
Yus
🙋🏻♀️
Ys njan und
എന്താ തനിക്ക് കാണാൻ പറ്റുന്നില്ലെ !
Oh my gosh !! What a beautiful soul. So open and straightforward . I really don't understand why we made her out to be a mystery when she has openly spoken about her life like this. And also Kamal Haasan took a lot of blame for their failed relationship but Srividya Ma'am put things in perspective here . Kairali what were you doing with this precious gem of footage all these years ?
I hope your soul is smiling Srividya Ma'am.
Gsfx xxV nha aj it was in
True, many Malayalam artists and media houses were proclaiming Kamal to her life-spoiler but that isn't true. Kamal did have issues with many artists but not Srividya ma!
Om shanthi
Beautiful and favourite actress of my times..Very outspoken and straight forward person..poor one could have got a better peaceful life which she really deserved....Great dancer as well...
Very interesting interview and her story is absolutely heartbreaking
A lady, pure from the heart... 🔥🔥🔥
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
മരിക്കുന്നതു വരെ സൗന്ദര്യത്തിനു ഒരു കോട്ടം തട്ടാത്ത നടി.... ശ്രീ. ♥️♥️♥️♥️♥️
Cancer vannu aaa mugham nammal kandillene olluu....... Soudhryathinde ethir mugham ayirunu ...appol
Athe ..enthoru sandaryamanu avark
👍
@@signatureofaneeshoutecoutu1834 ഒരിക്കലും അല്ല, അപ്പോഴും അവർ അതീവ സുന്ദരി ആയിരുന്നു, അവർ മരിക്കുന്നത് തലേ ദിവസം ശ്രീ കുമാര തമ്പി sir, അവരെ കാണാൻ ചെന്നിരുന്നു, മധുര മീനാക്ഷി ദേവി യുടെ സുന്ദരമായ വിഗ്രഹം പോലെ ആണ് അത്രേ അദ്ദേഹത്തിനു തോന്നിയത്
athe, anthoru sundariyayirunnu.😢💖
What a gem she is....
Humble and down to earth lady. A very Amazing character who is in this film industry with lot of pain & ditching by fellow people
This one of the best interviews I saw...I lived near by her house where she died in trivandrum... It's a loss to me to meet her.....she s very truthful
Evdeyanu veedinte crct location varunne ennonn parayuo????
I love her so much. Very innocent artist.
Exactly correct
ആരും ആരാധിച്ചു പോകുന്ന പ്രണയിച്ചുപോകുന്ന ആ മനോഹര മുഖം, വിധി ആരാലും തടുകഅനാവില്ല.
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
Respectful actress. Brilliant personality. We miss you mam.
Such a beautiful woman inside and out and still tragic life.
കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവർക് അങ്ങനെ ആണ്. പ്രതികരബുദ്ധി ഇല്ലാത്ത മനസും ഒരു വൈകല്യമാണ് ഇന്നത്തെ കാലത്ത്.
Yes 😊
Sathyam.
She was So Beautiful and Eminent actress
As she said may be her fate she suffered a lot of worry in her life
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
2022-ൽ കാണുന്ന ആരൊക്കെ ഉണ്ട് എന്നെ പോലെ 🤔🤔
1.1k like 😳😳😳
കുട്ടി മാമ ഞാൻ ഞെട്ടി മാമ 🤓🤓
🙋♂️
Hi ഉണ്ട്
me
Hi
Me njn
2024 കാണുന്നവർ ഉണ്ടോ ❤️
My favourite actress...soo lovely..what a beauty..
ജയ
Offcourse,, എന്റെയും ഇഷ്ടപ്പെട്ട നല്ല സുന്ദരി, നല്ല അഭിനയം.... 👌👌👌
വിദ്യമ്മ 💕🌹🙏
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
😍😥
Pls add English subtitles
She lived to love …. love u Sreevidya
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
She's so beautiful srividhiya🥰😍😻🤗🤗
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🧐🙄🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
She deserved much better ❤️
So fluent in Malayalam her pronunciation is so perfect just like a native speaker
I like her attitude😍😍😍
ഈ ഇൻ്റർവ്യൂ നടക്കുമ്പോഴും ക്യാൻസർ എന്ന മഹാവില്ലൻ അവരുടെ ശരീരം കാർന്നുതിന്നു തുടങ്ങിയിരുന്നു.എന്നും ദുഃഖപുത്രിയായി ജീവിക്കേണ്ടി വന്ന പാവം വിദ്യാമ്മ.😪🌹
When did this interview happen? I can’t believe she had cancer at all.
2024 ഇൽ കാണുന്നവരുണ്ടോ??
തിരിച്ചുകിട്ടാത്ത സ്നേഹം എന്നും ഒരു വിങ്ങലാണ് 🥹
പാവം .. അടുത്ത ജന്മത്തിൽ എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ..
Athae. Aa kannukalum mukha bhavavum theeradhukkam vilichu parayunnu. Paavam.🙏🙏🙏🌹🌹🌹.
അടുത്ത ജന്മം ഇല്ല ഈ കൊല്ലം കൊണ്ട് നാട്ടിലെ പട്ട് മത്സരം നിർത്തുക
കോപ്പ് കിട്ടും ഈ ജന്മത്തില് ചെയ്തത് ശെരിക്കും അനുഭക്കും അടുത്ത ജന്മങ്ങളിൽ
ഇനി ഒരു ജീവിതം ഇല്ല 😄😄😄
@@Sallar62satyamano
relationship is not life.. as a person you were proven & successful actor. why people thinking a failed relationship is the end if the life.. thnk God i was born in this modern era
She was a Legend 💝
Do you guys have a complete version of her interview?
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
Avar പറഞ്ഞത് ശെരിയാണ് ഒരിക്കലും.. നമ്മക്ക് snehichavare വെറുക്കാൻ പറ്റില്ല..
Slightly confused...initially Srividya Ma'am said Kamal wanted to wait for marriage and that she was unwilling to wait...then after some time her mother recommended they wait a few years to get married but Kamal did not agree...so then did Kamal change his original stance and become willing to get married immediately as Srividya wanted but then her mother was not supportive so it didn't happen?
Same question even i had
Yep, it is contradictory.
The interviewer should have clarified.
Woman with great self respect 🙏
Full episode ittoode...
പാവം ഒരുപാട് ചതിക്കപ്പെട്ടു എന്നതാണ് പരമമായ സത്യം.
Sreevidha is a great actress.
I like vidhyamma very much.
May her soul rest inpeace
എത്ര നല്ല ശബ്ദം.....👌
വിദ്യാമ്മ... 😘😘😘
Vidya medathinte voice amazing ❤️
Which year was this?
Endha oru bangi kanan❤❤idhpole okke ulla natural beauty okke eni kanan kittoolla❤
Kuduthal innocent ayal life oru parajayam ayi poi enu ulathinu oru example aan ...vidyamma ..nerit kanan patilalo 😭♥️njan 6thil padikumbo an vidyamma marikune still enik ithra istamula nadi undayitila ini undavukayumila ♥️ah stanam enum vidyammak thane..miss you 😭♥️
അതെ ഞാനും... 🙂
മലയാളത്തിന്റെ സ്വന്ത ശ്രീവിദ്യ.
കല്യാണം കയിഞ്ഞോ
Marchit ethra kolam aaayi
Vidhi .... such a beautiful lady
Lalitha chechiyude after death ithu watch cheyyunnavarundo
ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ഉണ്ടായിരുന്ന സ്ത്രീ ...പാവം. മാതാപിതാക്കള്‍ക്ക് ഇവരുടെ ജീവിതം നശിച്ചതില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്
Can i get the you tube link for this video please ....
Hai do u happens to have the full version of this interview
Paavam😢😢Shez so genuine and innocent juz like a child
Listen interviews of old actress like *Jayabharathi* *Seema* & *Sreevidhya* . How strong they were .
അതെ, എല്ലാം ഒരു വിധി,
എല്ലാവരും പ്രാർഥിക്കേണ്ടത് തക്ക സമയത്ത് വിവേകം ഉണ്ടാകണേ എന്നാണ്.
വൈകി വരുന്ന വിവേകം കൂടുതൽ ദു :ഖം തരാം എന്നു മാത്രം. 🙏🏼
The Greatest Music Empress MLV Amma's Daughter 🙏 Very Talented Actress 👌and Lovely Human being Srividyamma. But Unfortunately she didn't get peaceful life. So sad to see this video 😢
🙏🙏🙏
ശ്രീവിദ്യ ഏറ്റവും മികച്ച ഒരു നടിയായിരുന്നു
അവരെ മറക്കാൻ കഴിയില്ല
unfortunately, v lost her, probably this wicked world does nt deserve...വിഷ്ണുപാദ ത്തിൽ ലയിച്ചു ചേർന്ന അമ്മക്കു പ്രണാമം 🙏
അപ്പോ ഇനി പുനർജന്മം ഇല്ലെ😁
@@prsabutp4769😮undo
പാവം😔🙏..ഇപ്പോഴും..ഉണ്ടായിരുന്നു..എങ്കിൽ..
യെസ്
കമലഹാസന പോലെ പെണ്ണ് പിടിയനെ ഇന്ത്യൻ സിനിമയിൽ വേറെ ആരും ഇല്ല
മോഹൻലാൽ ഉണ്ടല്ലോ
🤣🤣
@@raj66729 Sathyathil Mohanlal Anganeyoru Vyakthiyaano Bro
സിനിമയിൽ പലരും പല മേഖലയിൽ ലും വരുന്നത് പെണ്ണിന്റെ ചോര കുടിക്കാൻ തന്നെ ആണ്. ഈ കാലത്തും ഉണ്ട്.
@@rajasree_ramya_krishnan3641 aanu nayanthara kadha okke und 😀
Oct19 വരുമ്പോ മരിച്ചിട്ട് 15 വർഷം
മികച്ച കാഥാപാത്രങ്ങൾ സമ്മാനിച്ച നടി
അതേ 😥
Born 1953 july 24th
Died 2006, october 19th
Innu oct 19...
15 years
Viswasikkan pattunnilla e interview kanumbo ippoyum jeevikkunnu enna feel
paavam... a very simple but true to heart woman but unlucky in life :(
Pavam. Vallathoru ishtam thonnunnu.
നടി മാരിൽ ഏറ്റവും സുന്ദരി ശ്രീവിദ്യ ചേച്ചി ആണ് ❤
2024 ൽ ഈ ഇൻറർവ്യൂ കാണുന്ന എത്ര പേർ.....
njaan
the language wow
Such a cool actress
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
She is a great human being ❤️
Anyone after the reels😢
Fan from tamilnadu ❣️❤️🩹 vidhya mam
Kamal Hasan ...life at fullest experience ❤️❤️❤️❤️....
God Gifted Actress, RIP❤❤
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
مسلسلاتتركىهمدبلجه
Good women 🥰Good thinking ❤️
Great women
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
വിദ്യാമ്മ, താങ്കൾ കമലിനെക്കാൾ
എത്രയെത്ര ഉയരെ!
ഇത്രേം വെല്യ അഭിനയപ്രതിഭയെ ഇന്റർവ്യൂ ചെയ്യുന്നത് വിവരം ഇല്ലാത്ത അന്തം കമ്മി ആണല്ലോ എന്നത് മാത്രമാണ് ഒരു കുഴപ്പം.
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മലയാളം ആക്ടർ
കമലിന് എല്ലാം ഉണ്ട് പക്ഷെ നല്ലൊരു ഭാര്യ ഇല്ലാതെ പോയി,, ശാപം ആണ് വിദ്യാമായുടെ
👍🏾
വിദ്യാന്മയെ ഒരുപാട് ഇഷ്ടമാണ്.
ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html
എനിക്കും
തിരക്കഥ ഇവരുടെ story ആണല്ലേ 😢❤
Her heart is broken into pieces. I can literally feel her pain.!
What a dignified woman! Sad that she hasn't got the love she yearned for 😢