നല്ല ആർട്ടിസ്റ്റുകൾ വിവാഹം കഴിക്കാൻ പാടില്ല ആരും ഇന്ന് വരെ പറയാത്ത കാര്യം ശ്രീവിദ്യ പറയുമ്പോൾ

Поділитися
Вставка
  • Опубліковано 15 вер 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 95

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +317

    സ്നേഹ ലാളനകൾക്ക് വേണ്ടി ദാഹിച്ചിരുന്ന ഒരു പെൺകുട്ടി . ബാല്യം നഷ്ടപ്പെട്ടാൽ അന്നും ഇന്നും എന്നും - എല്ലാ കുട്ടികളുടെയും മനസ്സ് ജീവിതാവസാനം വരെ നീറി കൊണ്ടിരിയ്ക്കും.
    എത്ര സമ്പത്ത് കുട്ടികൾക്കുവേണ്ടി ഉണ്ടാക്കി വെച്ചാലും , ബാല്യത്തിലും , കൗമാരത്തിലും നിങ്ങൾ കൂടെയിരുന്ന് മക്കളുമായി സൌഹൃദ സംഭാഷണം നടത്തുകയോ - ഒരു ഉരുള ചോറ് വായിൽ കൊടുക്കുകയോ- ഒന്ന് hug ചെയ്യുകയോ ചെയ്യുന്നതിനു തുല്യമല്ല ഒന്നും.
    എല്ലാ അച്ഛനമ്മമാരും ജാഗ്രത.👍👍

  • @raninair6065
    @raninair6065 3 роки тому +70

    ഇന്നും ഒരുപാട് കുട്ടികളുടെ ബാല്യം ഇങ്ങനെ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി. അന്നും ഇന്നും ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @jebinkrishna9094
    @jebinkrishna9094 2 роки тому +20

    മലയാളികളെക്കാൾ മലയാളം സംസാരിക്കുന്ന തമിഴ് നടിയായിരിന്നു ശ്രീവിദ്യ കൊള്ളാം വീഡിയോ.

  • @sreesree1111
    @sreesree1111 3 роки тому +90

    ചെറുപ്പത്തിൽ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും സ്നേഹം കിട്ടാത്ത കുട്ടികൾ ജീവിതാവസാനം വരെ സ്നേഹത്തിനായി അലഞ്ഞു നടന്ന് ജീവിതം ഇല്ലാതാകും. പ്രത്യേകിച്ച് കലാകാരികൾ ആണെങ്കിൽ 😒😞

  • @gayathriharikumar4616
    @gayathriharikumar4616 3 роки тому +42

    She is telling the reality of life ❤️ such a lessons ...love u vidyamma ♥️

  • @anandc.g7898
    @anandc.g7898 3 роки тому +17

    She was a legendary actor in her professional life but in her personal life she was an innocent child in search of love and affection, and its her innocense that gave her lot of pain.

  • @jojyjohn7496
    @jojyjohn7496 3 роки тому +23

    Why Kairali u r uploading this awesome interview into bits and pieces 😡😡😡😡 upload in full damnn sure it will reach 10 million views 🙏🙏

  • @me_myself_006
    @me_myself_006 3 роки тому +22

    What a lady!! She is class apart in all aspects❤ Respect!

  • @MsPrerna11
    @MsPrerna11 3 роки тому +27

    I don't like this host..he Interrupts a lot in between the conversations.. It's rude to interrupt while the guest is still talking..this guy really needs a reality check with his hosting skills...she is being so open and honest and he keeps over talking to her while she is still answering his questions.. Kudos to her for being so calm 🙆🏽‍♀️🙆🏽‍♀️🙆🏽‍♀️

  • @medlife9431
    @medlife9431 3 роки тому +39

    So happy to see her old interviews..
    So eager to watch her life stories and life experiences ❤

  • @minikumar2469
    @minikumar2469 3 роки тому +37

    Why dont you put this whole episode in one video upload. There is so much to learn from her life and experiences which may be of benefit to every woman.

    • @vinithajji
      @vinithajji 5 місяців тому +1

      I thought the same as well. Maybe for monetization, they get views for each bit

  • @shynibiji4618
    @shynibiji4618 3 роки тому +25

    Mind blowing beauty... very decent conversation 👍.

  • @merlin3515
    @merlin3515 3 роки тому +36

    ദേവീ മുഖമുള്ള നടിയാണ് ശ്രീവിദ്യ.

  • @sarithaakhil1574
    @sarithaakhil1574 2 роки тому +5

    It is partly correct..because your memories haunt you in between and that impacts a particular situation...but definitely there is a good phase...

  • @piatmal49
    @piatmal49 2 роки тому +105

    നമ്മുടെ ബാല്യം എങ്ങനെ ആയിരുന്നോ, അതുപോലെ ആയിരിക്കും നമ്മളുടെ ബാക്കി ജീവിതവും..😔

    • @pradeepprabhakarann8401
      @pradeepprabhakarann8401 2 роки тому +38

      I don't agree not with everyone there are two phase of life one good times and bad for every one.

    • @devogalb8978
      @devogalb8978 2 роки тому +1

      @@pradeepprabhakarann8401 exactly

    • @priyakarthikeyan2028
      @priyakarthikeyan2028 2 роки тому +9

      ഒരിക്കലും അല്ല

    • @solan1348
      @solan1348 2 роки тому

      എന്തൊക്കെയോ പ്രശ്നങ്ങൾ ദുരൂഹതകൾ,.....

    • @Aesthete95
      @Aesthete95 2 роки тому +3

      Exactly. എന്‍റെ അനുഭവം.

  • @sannusaj1194
    @sannusaj1194 5 місяців тому +2

    Her mother really take care of other members but still her daughter didn't get good karmas from her mom... Her married life was really painful..

  • @neethujijo7351
    @neethujijo7351 3 роки тому +4

    Pls upload full episode

  • @chinnumol1428
    @chinnumol1428 3 роки тому +14

    ഏറ്റവും ഇഷ്ടമുള്ള നടി ഒരിക്കലും വിട്ടു പോകേണ്ടായിരുന്നു. 😢😢

  • @preethyanthoor1524
    @preethyanthoor1524 Місяць тому

    Enikku valare eshttam aannu sreevidya amma

  • @chandrikamenon1848
    @chandrikamenon1848 Рік тому +2

    Vidyamma is a divine soul. She has a face of Goddess

  • @amosvlogs6723
    @amosvlogs6723 3 роки тому +5

    Gopike nin virall enna song kanumpoll enthu nalla tha kanan

  • @radhakaruparambil2264
    @radhakaruparambil2264 3 роки тому +2

    Full episode evide Britas ji

  • @rjkumar5555
    @rjkumar5555 3 роки тому +6

    Please upload mounanombaram serial episode.

  • @narayanannambiar4403
    @narayanannambiar4403 2 роки тому +1

    Sound so beautiful

  • @swaminathan1372
    @swaminathan1372 3 роки тому +9

    പ്രണാമം....🌹🌹🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Місяць тому

    KAIRALI TV presents well one of the eminent actress of the Malayalam
    film industry Smty. Sree Vidya , as she was seen talking about her early
    days , as every one in the family was insisting her to become a dancer
    and she was made to practice dancing under an expert at the tender
    age of 11 , but fate would have it , she became neither a professional
    singer nor a dancer but shined on the silver screen as a famous actor.

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 3 роки тому +3

    Feeling that pain

  • @satheeshantp7160
    @satheeshantp7160 3 роки тому +25

    വിദ്യാപറയാറുണ്ട് അവർക്കു ഏറ്റവും സുന്ദരമായി തോന്നാറുള്ളത് അവരുടെ മൂക്കാണെന്നു?????!!!!!

    • @s9ka972
      @s9ka972 3 роки тому +5

      കണ്ണൂകളാണ് സൗന്ദര്യം

  • @kp-xs3gr
    @kp-xs3gr 3 роки тому +5

    So beautiful n graceful !!!

  • @user-nu2px9je7m
    @user-nu2px9je7m 3 роки тому +2

    Sri Vidya madam 🙏

  • @aswathykv3561
    @aswathykv3561 3 роки тому +5

    Vidhyamma ❤️❤️❤️❤️😘😘😘😍😍😍😍

  • @rn5992
    @rn5992 8 місяців тому

    True

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 місяці тому

    ഇവരുടെ തലമുറ കാക്കാൻ ഒരുകുഞ്ഞിന് പോലും ജന്മം നൽകാൻ കഴിയാത്ത ഹതഭാഗ്യ 😰😰പാവം... നല്ല വിദ്യാഭ്യാസമുള്ള സംസാരം.. ഇംഗ്ലീഷും മലയാളവും നന്നായി പറയുന്നു...

  • @chandranchoolissery4700
    @chandranchoolissery4700 2 місяці тому

    Chilarude janmam maathram mathi aa veedu athode nasikkum.

  • @girijammafrancis6147
    @girijammafrancis6147 3 роки тому +2

    👌🙏

  • @mubeenamohammed7377
    @mubeenamohammed7377 3 роки тому +3

    ❤❤❤❤🌹🌹🌹

  • @johnmelbink
    @johnmelbink 3 роки тому +1

    ❤️

  • @ss-wy7ch
    @ss-wy7ch 3 роки тому +14

    Entha cheyya ദൈവം നേരത്തെ വിളിച്ചില്ലേ

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +6

      വിളിച്ചതു നന്നായി . രോഗിയായി ,വേദന സഹിയ്ക്കാൻ പറ്റാതെ എത്ര കാലം ജീവിയ്ക്കണം. ചികിത്സയുടെ ഭാഗമായി വളരെ ശാരീരിക പ്രശ്നമുണ്ടായിരിയ്ക്കും. ആഹാരമൊക്കെ കഴിയ്ക്കാൻ പറ്റില്ല. നരകയാതന അനുഭവിച്ച് ഒരു പാട് വർഷം ജീവിയ്ക്കാൻ പ്രയാസമാണല്ലോ. അപ്പോൾ ദൈവം വിളിച്ചിട്ടുണ്ടാവും.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 роки тому

    Sge us very innocent🙏

  • @drgrp5825
    @drgrp5825 2 роки тому +1

    Onu parayan vidu brittase

  • @hemavathivenkatesan1212
    @hemavathivenkatesan1212 8 місяців тому

    God created her beautiful queen but her life and her attitude damaged her whole life

  • @radhakrishnanr3479
    @radhakrishnanr3479 2 роки тому

    J

  • @madhutaxnbr8166
    @madhutaxnbr8166 3 роки тому +13

    എന്തിനാണ് ഇപ്പോൾ ഇത് ഇടുന്നത്..........?

    • @vinilchacko6908
      @vinilchacko6908 3 роки тому +33

      ഇവരെ ഒക്കെ marakan പറ്റുമോ... താങ്ക്സ് കൈരളി tv...

    • @aswathiambatukunnath9187
      @aswathiambatukunnath9187 3 роки тому +16

      വിദ്യാമ്മയുടെ അനുഭവങ്ങൾ എന്തുമാത്രം വിചിത്രമാണ്. ഒരു പാട് അനുഭവസമ്പത്തിനുടമ. പക്ഷെ ആ ജീവിതം ഇങ്ങനെയായിരുന്നു എന്ന് അതിശയത്തോടെ നോക്കി കാണുക എന്നൊഴിച്ചാൽ മറ്റൊന്നും ഉപദേശമടക്കം മാതൃകയാക്കേണ്ടതുണ്ടൊ എന്ന സംശയം മാത്രം ബാക്കി.ആ ജീവിതത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ അവരുടേത് മാത്രമാണ്. അതല്ലൊം അനുഭവിക്കാൻ ദൈവം നിയോഗിച്ചതാണവരെ. എല്ലാവരുടെയും ജീവിതത്തിലുമുണ്ടാകും വിചിത്രമായ വിശാലമായ അനുഭവങ്ങൾ .

    • @sherupp1234..-_
      @sherupp1234..-_ 2 роки тому +9

      ഇട്ടാൽ ന്താ കുഴപ്പം? ആവശ്യമുള്ളവർ കാണട്ടെ

  • @mohnishamohan4002
    @mohnishamohan4002 3 роки тому +2

    💕❤❤💕

  • @rj1932
    @rj1932 2 роки тому +1

    💕💕💕💕