Driving Test അടിമുടി പരിഷ്‌കാരങ്ങൾ, വ്യാജന്മാരെ പൂട്ടാൻ നീക്കം; രണ്ടും കല്പിച്ച് KB Ganeshkumar N18V

Поділитися
Вставка
  • Опубліковано 26 чер 2024
  • അടിമുടി പരിഷ്‌കാരങ്ങൾ, വ്യാജന്മാരെ മൊത്തം പൂട്ടാൻ നീക്കം; KB Ganeshkumar രണ്ടും കല്പിച്ച് തന്നെ | N18V
    #kbganeshkumar #keralamvd #digitaloriginals #ksrtcdrivingschool #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 422

  • @johnchathanat8229
    @johnchathanat8229 6 днів тому +90

    യെദുവിൻ്റെ കാര്യം കൂടി നോക്കണേ മന്ത്രിസാർ!

    • @krishnanpotty4808
      @krishnanpotty4808 6 днів тому +1

      Yes

    • @venkiteshvenky
      @venkiteshvenky 2 дні тому

      അതാരാ... ഓ ഇതിനിടയിൽ ഞാനാ പയ്യന്റെ കാര്യമങ്ങു വീണ്ടും വീണ്ടും മറന്നു പോവാ 😂😂😂

  • @ajmalfaizy143
    @ajmalfaizy143 6 днів тому +82

    കൈകൂലി വാങ്ങുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @hngogo9718
      @hngogo9718 6 днів тому +1

      ഇത് യദുവിന്റെ പ്രശ്നത്തിൽ ഇന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ

    • @Sauravjango
      @Sauravjango 6 днів тому

      ​@@hngogo9718kerala rashtreeyathe kurich oru ideayum illa lle😂
      Gunesh nn yadhu nte karyam maranna nashtte ullu😅

    • @matthachireth4976
      @matthachireth4976 5 днів тому

      Giving bribe to public servent, must be end. ( Accepting bribe, indication from Employee, more offensive than giving) Pay by UPI !!

  • @satheeshkumar4571
    @satheeshkumar4571 6 днів тому +26

    ആദ്യം RC യും ലൈസൻസും പുതുക്കിയത് വേഗം നല്കാൻ നോക്ക് സാറേ ..😂

  • @yehooda5840
    @yehooda5840 5 днів тому +49

    കൈകൂലി കൊടുത്തില്ലെങ്കിൽ എത്ര നന്നായി ഓടിച്ചാലും വിജയിപ്പിച്ചില്ലെങ്കിൽ മന്ത്രി ഇടപെട്ട് അങ്ങനെ ഉള്ളവർക്ക് ലൈസൻസ് കൊടുക്കുമോ ⁉️

    • @gunner-uz2re
      @gunner-uz2re 3 дні тому +2

      അത് തന്നെയാണ് പറഞ്ഞത്. കാറിൽ ക്യാമറ വെക്കും എന്ന്. പരാതി കൊടുത്താല്‍ പരിശോധിക്കും. 3 മാസം റെക്കോഡിങ് സൂക്ഷിക്കും.

    • @Arshidashiksabith
      @Arshidashiksabith 2 дні тому +1

      Sheriya

    • @georgemathew352
      @georgemathew352 2 дні тому

      Vayikkan pattathavarkku license nishedhikkukayalla, avar kannadi vechu venam drive cheyyan.

    • @lotoflight
      @lotoflight День тому

      Unity is strength…. എല്ലാവരും ഒരുപോലെ ശ്രമിച്ചാൽ നടക്കും

    • @shajimutpza9002
      @shajimutpza9002 4 години тому

      Mvd അവർ നോക്കിയാൽ ആരും ജയിക്കും തോക്കും

  • @salimva5462
    @salimva5462 5 днів тому +24

    ഓട്ടോ റിക്ഷ ഡ്രൈവർമാർ യൂണിയൻ ബലത്തിൽ റോഡും ഫൂട്ട് പാത്തും ഓട്ടോ സ്റ്റാൻഡ് ആയി മാറ്റുന്നതിന് എതിരായി നടപടി എടുക്കാൻ തയ്യാറാകുമോ?

    • @musthafavp7496
      @musthafavp7496 2 дні тому

      ആ പാവങ്ങൾ അടവും തീർത്ത് ജീവിച്ചോട്ടെ മുതലാളി.

    • @user-ud4uq2vm5u
      @user-ud4uq2vm5u 2 дні тому

      അത് തൊഴിലാളികൾ

    • @yoosafpv929
      @yoosafpv929 2 дні тому

      ഒരു ടൗണിൽ ഇത്ര ഓട്ടോറിക്ഷ യെ പാടുള്ളൂ എന്ന് ആകുമോ

    • @yoosafpv929
      @yoosafpv929 2 дні тому

      Ys

    • @roykalam
      @roykalam 17 годин тому

      ജീവിച്ചോട്ടെ, പക്ഷെ ടൌൺ മുഴുവൻ കൈയടക്കിയാലോ. ഒരു സ്റ്റാൻഡിൽ 5 വണ്ടി കിടക്കട്ടെ, ബാക്കി മാറികിടക്കട്ടെ, ഒന്ന് പോവുമ്പോൾ അടുത്തത് വരട്ടെ. എപ്പോളും 5 വണ്ടി സ്റ്റാൻഡിൽ ​@@musthafavp7496

  • @Biju-rp3sb
    @Biju-rp3sb 5 днів тому +14

    തീരാറായി എന്ന് മനസ്സിലായപ്പോൾ ജനങ്ങൾക്കൊപ്പം😮

  • @Gandharvan2.0
    @Gandharvan2.0 5 днів тому +46

    വെറുതെ വായ് ഇട്ട് അലക്കാതെ നല്ല പോലെ വണ്ടി ഓടിച്ചു വന്ന ഒരു പാവം ഡ്രൈവർ ഉണ്ട് യെദു, അറിയാമല്ലോ അയാൾക്കു നീതി കൊടുത്തിട്ട് പരിഷ്കാരം നടപ്പാക്

  • @user-jq7tk8um6c
    @user-jq7tk8um6c 4 дні тому +18

    നെഗറ്റീവ് കമൻ്റിടുന്നവരോട്, നല്ലത് പറയുമ്പോൾ നല്ലതായി കാണാനുള്ള ആർജ്ജവവും പക്വതയും മാന്യതയും കാണിക്കണം. ജയ് ഗണേഷ്❤

  • @josephthomas6577
    @josephthomas6577 3 дні тому +7

    വിളിച്ചാൽ ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥർകു എതിരായി നടപടി വേണം.

  • @kannankollam1711
    @kannankollam1711 6 днів тому +26

    സരിത ചേച്ചിക്ക് സുഖമാണോ

    • @ihsaann7246
      @ihsaann7246 6 днів тому +3

      Kept with ur dad

    • @CubeTitles
      @CubeTitles 5 днів тому +1

      Pwolich 😂😂😂😂😂​@@ihsaann7246

    • @ashwinashwin6852
      @ashwinashwin6852 5 днів тому +1

      Ninta achanta kooda kedapindvum 😌❤

    • @zillionaire23
      @zillionaire23 4 дні тому

      നീന്നെ കാത്തിരിക്കുവാ. ചെന്ന് പണി കൊടുക്ക്

  • @kannankollam1711
    @kannankollam1711 6 днів тому +21

    ഈ അഴിമതി കുറയ്ക്കാൻ ഗണേഷ് കുമാർ നട്ടെല്ല് ഉണ്ടെങ്കിൽ പിണറായി വിജയനോട് പറ

    • @hngogo9718
      @hngogo9718 6 днів тому +1

      ഇത് യദുവിന്റെ പ്രശ്നത്തിൽ ഇന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ

  • @vimalemmanuel4514
    @vimalemmanuel4514 4 дні тому +9

    ശ്രീ ഗണേഷ് കുമാർ താങ്കൾ 'ജനങ്ങളുടെ നന്മയാണ് താങ്കൾ ആഗ്രഹിക്കുന്നത് എങ്കിൽ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് ജനങ്ങളെ സേവിക്കേണ്ടത് വളരെ അത്യാവശ്യമാണ്.താങ്കളെ ആരും രാഷ്ട്രീയം നോക്കിയല്ല ജയിപ്പിച്ചു വിടുന്നത്. ഒരു മന്ത്രിസ്ഥാനം ഇല്ലെങ്കിൽ താങ്കൾക്ക് ഈ നാടിനു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും ഒന്നും ചെയ്യാൻ കഴിയുകയില്ല..അതുകൊണ്ട് അതുകൊണ്ട് അടുത്ത ഇലക്ഷനിൽ ദയവായി താങ്കളുടെ പാർട്ടി ജനങ്ങളെ സേവിക്കാൻ പറ്റുന്നതും 'നമ്മുടെ നാടിൻറെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണം എന്നൊരു അപേക്ഷയുണ്ട്. താങ്കളുടെ ഈ പ്രയത്നത്തിന് എല്ലാവിധ ആശംസകളും

  • @satheeshkumar4571
    @satheeshkumar4571 6 днів тому +11

    നിയമങ്ങൾ കർശനമാക്കുമ്പോൾ കൈകൂലി കൂടും...അത്ര തന്നെ😂

    • @azadak4487
      @azadak4487 4 дні тому +1

      ഫീസ് കൂട്ടാൻ ഒരു ചാൻസ്.

    • @josephnadathara1178
      @josephnadathara1178 3 дні тому

      സാധാരണ ജനങൾക്ക് സാധിക്കാത്ത നിയമങ്ങൾ പ്രസവിക്കുന്നതാണ് കയ്ക്കൂലി 🤩🤩

    • @yoosafpv929
      @yoosafpv929 2 дні тому

      ഏത് നിയമം വന്നാലും ഉന്ത്യോകസ്ഥര്ക് കോള് കയ്‌കൂലി കൂട്ടാം

  • @subranck3172
    @subranck3172 2 дні тому +1

    ഇങ്ങനെയുള്ള മന്ത്രിമാരെ . ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കണം രാജ്യനന്മക്ക്

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 6 днів тому +15

    ബൈക്ക് അടക്കം എല്ലാ വണ്ടികളിലും ഫ്ലാപ് നിർബന്ധമാകണം മഴയത്തു മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്നും മഴവെള്ളം ഡ്രൈനേജ് വെള്ളം പുറകിൽ പോകുന്ന വാഹനങ്ങളിൽ തെറിക്കുന്നു

    • @zillionaire23
      @zillionaire23 4 дні тому +4

      New ജൻ പിള്ളേർ ഊരി വെക്കുന്നതാണ്. നിയമം ഉണ്ട്

  • @ndm3755
    @ndm3755 3 дні тому +3

    വീട്ടിൽ GAS കൊണ്ട് വരുന്നവർ കണക്ക് പറഞ്ഞ് 30ും 50ും വാങ്ങിക്കുന്നത് നിർത്താൻ വല്ല മാർഗവും ഉണ്ടോ???

  • @sarathkptkr5694
    @sarathkptkr5694 6 днів тому +9

    ദയവു ചെയ്ത് കേൾക്കുക. കൈക്കൂലിക്കാരെ സസ്‌പെൻഡ് ചെയ്യാതെ പൂർണമായി പിരിച്ചു വിടുക.. Suspension ഇവർക്കു ഒരു ശിക്ഷയെ അല്ല. വീട്ടിലിരിക്കാം വിശ്രമം സന്തോഷം. പകുതി ശമ്പളം കിട്ടും ബാക്കി പകുതിയും ചേർത്ത് നന്നായി കൈകൂലി വാങ്ങാം എന്ന ലൈൻ ആണ് ഉദ്യോഗസ്ഥർക്ക്.. So ഈ ശിക്ഷ ഫലപ്രഥമല്ല.. പിടിക്കപ്പെട്ടാൽ തൊപ്പി ഊരിവെച് വേറെ പണി നോക്കേണ്ടി വരുമല്ലോ എന്ന പേടി വരണം എന്നാലേ കൈകൂലി ഇല്ലാതാവുള്ളു

  • @ummar62
    @ummar62 6 днів тому +40

    എല്ലാ കാര്യത്തിലും അഭിപ്രായമുള്ള ഗണേഷ് കുമാറിന് KSRTC താത്കാലിക ജീവനക്കാരനായ യദൂ കൃഷ്ണൻ്റെ കാര്യത്തിൽ മിണ്ടാട്ടമില്ലല്ലോ.. അത് കൊട്ടാരക്കരയിലേക്കും പത്തനാപുരത്തേയും ജനങ്ങൾ വേണം മറുപടി കൊടുക്കാൻ. യദു കൃഷ്ണനോട് അനീതിയും ചിറ്റമ്മ നയവും കാണിക്കുന്ന മന്ത്രി ഗണേഷ്കുമാറിനേയോ അദ്ദേഹത്തിൻ്റെ പാർട്ടിക്കാരേയോ ഇനി മേലാൽ ഒരു തെരെഞ്ഞെടുപ്പിലും വിജയിപ്പിക്കരുതെന്ന് കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും voters ആയ ബഹുജനങ്ങൾ തീരുമാനമെടുത്താൽ യദു കൃഷ്ണനോടു കാണിക്കുന്ന അനീതിക്കുള്ള ജനങ്ങളുടെ ചുട്ട മറുപടിയായിരിക്കും. യദു കൃഷ്ണനെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറും ഇനി അങ്ങോട്ടു ജനങ്ങൾക്ക് പണി കൊടുക്കുന്ന പണിയെടുക്കാൻ വരേണ്ട എന്നു് ജനങ്ങൾ തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമേയിതിലുള്ളൂ.

    • @hngogo9718
      @hngogo9718 6 днів тому +2

      ഇത് യദുവിന്റെ പ്രശ്നത്തിൽ ഇന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ

  • @annktm3716
    @annktm3716 6 днів тому +11

    കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ ഗണേഷ് കുമാർ കട്ടപ്പുറത്ത് പിന്നെ UDF ഭരണം 😅

    • @ihsaann7246
      @ihsaann7246 6 днів тому

      Valiya swapnangal aanallo

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 5 днів тому

      അതെന്ത് ? മന്ത്രി കസേര ജന്മാവകാശമാണോ ? 😂​@@ihsaann7246

    • @azadak4487
      @azadak4487 4 дні тому +1

      എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾ നന്നാവാൻ ഉദ്ദേശിക്കുന്നില്ല. ല്ലേ.

  • @manus.pillai6296
    @manus.pillai6296 6 днів тому +10

    ഫേസ്ബുക്ക് കോമാളികളായ ചില MVI മാരെ കൂടി നിലയ്ക്ക് നിർത്തിയാൽ നാട് നന്നാകും സാർ!

  • @shalulalu
    @shalulalu 4 дні тому +4

    29/06/2024 തിരൂർ rto ഓഫീസിൽ ലേർണിങ് ടെസ്റ്റിന് അപ്പോയ്ന്റ്മെന്റ് കിട്ടിയ 100 ഓളം കുട്ടികൾക്ക് ടെസ്റ്റിന് വേണ്ടി അവിടെ ഉണ്ടായിരുന്നത് വെറും രണ്ട് സിസ്റ്റം രാവിലെ ഏഴു മണി മുതൽ കാത്തിരുന്നിട്ടു 10 കുട്ടികളുടെ ടെസ്റ്റ്‌ നടത്തിയതിനു ശേഷം ഒരു ഉദ്യോഗസ്ഥൻ പറയുകയാണ് കരണ്ട് ഇല്ല, നെറ്റ് ഇല്ല ഇനി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ഇതാണ് ഇപ്പോളും അവസ്ഥ

  • @babupillai3378
    @babupillai3378 4 дні тому +1

    Good.❤

  • @mos6804
    @mos6804 6 днів тому +9

    ഹെൽമറ്റ് ഇടാത്തത്ന്നും. സീറ്റ് ബെൽറ്റ് ഇടാത്തതിനും പിഴയേടാക്കുന്നത് ഒരു മാസം ഒക്കെ കഴിഞ്ഞിട്ടാണ് വിവരം അറിയുന്നത്. ആ കുറ്റകൃത്യം രേഖപ്പെടുത്തിയ ഉടനെ തന്നെ വണ്ടി ഉടമയുടെ മൊബൈലിൽ അലർട്ട് വന്നാൽ അപ്പോൾ തന്നെ അത് പരിഹരിച്ചു ബേക്കൽ ഇരിക്കുന്ന ആളോട് ചോദിക്കാമായിരുന്നു പണം ഇത് ഒരു മാസം കഴിഞ്ഞിട്ടാ വരുന്നത് അപ്പോൾ പിന്നെ ഹെൽമറ്റ് ധരിക്കാതെ ബാക്കിൽ ഇരുന്നവനോട് ചോദിക്കാൻ അവസരം ഇല്ലല്ലോ അതുകൊണ്ട് അത് വേഗത്തിൽ ആയാൽ വളരെ ഉപകാരമായിരുന്നു. എനിക്ക് ഒരു തവണ പിഴവന്നു. പക്ഷേ അത് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ബാക്കിലിരുന്ന്വന്റെ അനാസ്ഥ ആയിരുന്നു അതിന് കാരണം ആ യാത്രയിൽ തന്നെ എസ്എംഎസ് വരുകയാണെങ്കിൽ അവനോട് ചോദിച്ചാൽ പിഴ അടപ്പിച്ചാൽ പിന്നീട് ഹെൽമറ്റ് ഇല്ലാതെ ആരെയും പിന്നിൽ കൂടില്ല 👍

  • @jaikumargeorge5982
    @jaikumargeorge5982 3 дні тому +1

    Very good Advice and information. Great share Minister keep it up.

  • @jaseequealianasraf
    @jaseequealianasraf 2 дні тому +1

    സർക്കാർ അഴിമതിക്കെതിരാനെന്നു 😂😂😂😂....മുഖ്യൻ ഇതൊക്കെ കേൾക്കുന്നുണ്ടോ ....

  • @anorasteve9745
    @anorasteve9745 5 днів тому +3

    നവകേരളം ഉണ്ടാക്കി. ഈ ഉണ്ടാക്കി ഒരു പരുവം ആക്രമണം കി

  • @sasikumarsasikumar6788
    @sasikumarsasikumar6788 4 дні тому +1

    Very good

  • @ameercv6398
    @ameercv6398 5 днів тому +2

    Great 👍

  • @sreevigneshmds
    @sreevigneshmds 4 дні тому +1

    Well said Ganesh sir

  • @dasanl9296
    @dasanl9296 2 дні тому +1

    താങ്കൾ പറഞ്ഞത് 100% ശരി ആണ്

  • @TheJohnmathai
    @TheJohnmathai 4 дні тому +2

    കൈകൂലി കൊടുക്കുന്നവരെ ഉപദേശിക്കാൻ എളുപ്പം, ഇങ്ങനെ കൈകൂലി നിയന്ത്രണം നടക്കില്ല. ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ ധൈര്യം ഉണ്ടോ. Yedu കാര്യം എന്തായി. ഇത്ര ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ അന്വേഷിക്കുമോ ആക്ഷൻ എടുക്കുമോ

  • @ashwinv2485
    @ashwinv2485 6 днів тому +8

    സർ ഇവിടെയുള്ള കുറച്ച് പേർക്ക് മാത്രമേ റോഡ് നിയമങ്ങൾ പോലും അറിയൂ, അതു കൊണ്ട് തന്നെ ആദ്യത്തെ ലോൺേർസ് പരീക്ഷ തന്നെ കുറച്ച് കടുപ്പമാക്കുക, എല്ലാവരും നിയമങ്ങൾ ആദ്യം ശരിക്കും പഠിക്കട്ടെ

    • @anishkwl3128
      @anishkwl3128 5 днів тому

      താങ്കളും ഇതേ പോലെ ലൈസൻസ് എടുത്ത ആളെല്ലേ?? എന്നിട്ടാ ഇവിടെ വന്ന് തള്ള് തള്ളുന്നത്.

  • @mariajoseph6333
    @mariajoseph6333 День тому +1

    ഇദ്ദേഹത്തിന്റെ മിടുക്കു ആര്യയുടെ പേരിൽ എടുത്തു കാണിക്കു. ചുണയുണ്ടേൽ. എന്നിട്ടു മതി പരിഷ്കാരം കേട്ടോ

  • @radhakrishnan3838
    @radhakrishnan3838 4 дні тому +2

    Traffic നിയമവും കർശനമാക്കിയാൽ നന്നായി കുന്നു. Two wheelers and three wheelers യാതൊരു നിയമവും പാലിക്കുന്നില്ല. Auto നടുറോഡിൽ ഒക്കെയാണ് നിർത്തി ആളെ എടുക്കുന്നത്. Two wheelers രണ്ടു വശത്ത് കൂടിയാണ് overtake ചെയ്യുന്നത്. മാത്രമല്ല മറ്റു വാഹനങ്ങൾക്ക് ഇടയിൽ കൂടിയും കയറി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചീല്ലറയല്ല. അത് കൊണ്ടു ബഹുമാനപ്പെട്ട മന്ത്രി ഈ കാര്യം കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.

  • @kannankollam1711
    @kannankollam1711 6 днів тому +14

    വീണ വിജയന് മാസപ്പടി കൊടുത്താൽ ലൈസൻസ് കിട്ടുമോ😊😊

  • @user-np6jo1bz8q
    @user-np6jo1bz8q 5 днів тому +5

    ശരിയായ നിർദ്ദേശങ്ങൾ ....... നല്ല സന്ദേശങ്ങൾ.......
    പൊതുനിരത്ത് നന്ദാവേണ്ടതുണ്ട്...

  • @sharonkj1060
    @sharonkj1060 4 дні тому +1

    Supper sr

  • @AkashRaj-xf3dk
    @AkashRaj-xf3dk 5 днів тому +4

    ഡ്രൈവിംഗ് ലൈസൻസ് ഫീസ് ഏകീകരിക്കു ആദ്യം

  • @user-hq7yu5ue6y
    @user-hq7yu5ue6y 3 дні тому +1

    സാർ നിങ്ങൾ പറയുന്നത് ശരിയാണ്. But ഈ അഴിമതി രാജൃത്ത് ഇത് നടന്നാൽ കൊള്ളാം. ഇവിടെ സതൃത്തിനും നീതിയും എന്ത് വിലയാണ് ഉള്ളത്. വെറുതേ എല്ലില്ലാത്ത നാവ് കൊണ്ട് പറയാൻ എന്ത് എളുപ്പം.

  • @kannankollam1711
    @kannankollam1711 6 днів тому +6

    രണ്ടുവർഷം അല്ലേ ഉള്ളൂ സഹോദരാ ഈ പരിഷ്കാരങ്ങൾ ഒക്കെ നടക്കുമോ

  • @kuriakosenable
    @kuriakosenable 6 днів тому +3

    Big Salute Mr Minister 👏👏👏

  • @deva.1451
    @deva.1451 3 дні тому +1

    കേൾക്കണമെന്നില്ല. ഒരുപാട് ഇഷ്ട്ട മായിരുന്നു ഇപ്പോൾ വെറുത്തു.

  • @rehimkk1803
    @rehimkk1803 5 днів тому +8

    👍👍👍👍👍👍👍👍👍🌹🌹👍👍👍👍 യൂറോപ്പ് ഉൾപ്പെടെ 6രാജ്യങ്ങളിലെ ലൈസൻസ് ഉള്ള എനിക്ക് ഇതെല്ലാം നന്നായി ബോധിച്ചു ❤❤

  • @nelsonjohn4204
    @nelsonjohn4204 5 днів тому +2

    ഉദ്യോഗസ്ഥര്‍ & agents തമ്മില്‍ അവിശുദ്ധ ഇടപാട് ഉണ്ട്, പണം,പണം

  • @sreejaajith8772
    @sreejaajith8772 2 дні тому

    കൈകൂലി കണ്ടിട്ട് പോലുമില്ലാത്ത ഏക ഡിപ്പാർട്മെന്റ് ഗതാഗത വകുപ്പ് 😀😀😀😀

  • @24hours910
    @24hours910 4 дні тому +2

    വാഹനങ്ങളും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്ന പാവപ്പെട്ടവൻ മറിഞ്ഞുവീണ് പണി കിട്ടാതെറോഡ് നന്നാക്കുന്ന കാര്യത്തിൽ ആദ്യം ജാഗ്രത കാണിക്കുക

    • @pgpeter2434
      @pgpeter2434 2 дні тому

      ഉള്ള റോഡിൽകുടി നന്നായി ഓടിക്കാൻ പടിക്ക്

  • @sumo890
    @sumo890 2 дні тому +2

    വ്യജൻ ആണ് അകത്തു പോകുന്നെങ്കിൽ ഗണേഷ് ആദ്യം അകത്തു പോകണം

  • @josebenedicte8536
    @josebenedicte8536 День тому

    Dear minister congratulations to you and your team continue the great work 🎉GK we need more people like you ❤

  • @SajeevanVK-wi4up
    @SajeevanVK-wi4up 3 дні тому +1

    വേലി തന്നെ വിളവ് തിന്നുകയാണങ്കിൽ എന്തൊടുക്കും സർ?

  • @asokrajcharalingal9082
    @asokrajcharalingal9082 2 дні тому +1

    അതിൽ പിണറായി സർക്കാരിനെ മൈനസ് വിശ്വാസം

  • @user-ve4gk6qm9m
    @user-ve4gk6qm9m 5 днів тому

    Verygood

  • @sunithaanil8435
    @sunithaanil8435 6 днів тому +4

    Athe athanu sathyam

  • @baburaj6463
    @baburaj6463 2 дні тому +1

    Ok മനുഷ്യരുടെ ഓകെ

  • @muhammadshakeer7604
    @muhammadshakeer7604 6 днів тому

    Good 👍 message sir

  • @winnyritamathew3419
    @winnyritamathew3419 6 днів тому +7

    Thank you Sri. Ganesh Sir. U r great.

  • @pjthomas7379
    @pjthomas7379 6 днів тому

    Be Brave and be Active Good to see you back in form .

  • @pushpajoseph6752
    @pushpajoseph6752 2 дні тому

    കേരളത്തിലെ റോഡിലെ kuzhiyilude ഓടിക്കാന് പ്ര ത്യക പരിശീലനം.. കൊടുക്കണേ... നട്ടെല്ല് എല്ലാം ഒടിഞ്ഞു..

  • @josereji1565
    @josereji1565 2 дні тому

    Very good sir

  • @user-hp5gw7ki6g
    @user-hp5gw7ki6g 4 дні тому +1

    Mr.Ganeshkumar, please take first step to support your daily waged KSRTC driver to his duty and help his family. He is with out any income and work just because of the faults of few rude people manipulated cases. There is no truth on these CPM influenced members of this government. Immediate action to this is important to your sinceriority, to your own words.

  • @sncutz1588
    @sncutz1588 5 днів тому +1

    Good 👍

  • @ThajudeenThajudeen-ro5ok
    @ThajudeenThajudeen-ro5ok 4 дні тому +1

    സാറെ, കൊടുത്തില്ലങ്കിൽ ഫയൽ മേശപ്പുറത് ഇരിക്കും, അല്ലങ്കിൽ ഏതെങ്കിലും ഒരു അക്ഷര തെറ്റു കണ്ടു പിടിക്കും,

    • @yoosafpv929
      @yoosafpv929 2 дні тому

      ഇത് കോട്‌ക്കാൻ ആർക്കും ഇഷ്‌ട മു ണ്ടായിട്ടല്ല കൊടുക്കുന്നത് കാര്യം നടക്കണ മെങ്കിൽ കൊടുക്കണം

  • @najeebskybond3947
    @najeebskybond3947 Годину тому

    ഇതാണഡാ.. മന്ത്രി.. 🔥ഇതാവണമെടാ. മന്ത്രി 🔥🔥🔥

  • @janardhananpanicker6907
    @janardhananpanicker6907 Годину тому

    Wish you inplement what you speak Mr. Ganeshkumar.

  • @varghese.ealias9316
    @varghese.ealias9316 2 дні тому

    നമ്മുടെ മുഖ്യമന്ത്രിയോട് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തി കൈക്കൂലി കൊടുക്കരുതെന്ന് പറയാനുള്ള ധൈര്യം കാട്ടിയിരുന്നെങ്കിൽ സാധാരണക്കാർക്ക് എത്ര ഗുണപരമായേനെ

  • @shajiyohanan8599
    @shajiyohanan8599 День тому

    ദുബായ്ലെ ഡ്രൈവിങ് ടെസ്റ്റ്‌ രീതി കേരളത്തിലും വരണം.

  • @johge02
    @johge02 5 днів тому +1

    Mr.KB.Ganesh Kumar Minister said it is correct. Now, LMV authorities will not take bribes when the next transport minister will come he/she will close their eyes, then LMV authorities again take bribe.

  • @johnchathanat8229
    @johnchathanat8229 6 днів тому

    Big salute 🎉

  • @rahulrajakumar877
    @rahulrajakumar877 6 днів тому

    Well said 👏

  • @mathewgeorge4264
    @mathewgeorge4264 5 днів тому +1

    കണ്ണ് പോയിട്ട് ആൾ ഉണ്ടോ എന്ന് പോലുംനോക്കാറില്ല

  • @najeebskybond3947
    @najeebskybond3947 Годину тому

    രാഷ്ട്രീയപരിപാടികളിൽ.. ഒരു ബയ്ക്കിൽ.. മൂന്നും നാലും പേരും.. ജീപ്പ്പുകളിൽ.. കൊടികളുമായി.. നിന്നും കിടന്നും.. പറന്നും പോകുന്നവർക്കെതിരെ.. നടപടി എടുക്കുമോ.. സർ.. 😁😁🙏

  • @josekutty7563
    @josekutty7563 3 дні тому +1

    പിണറായി വിജയന്റെ സർക്കാരിലാണ് നിങ്ങൾ ഇത് ചെയ്യും എന്ന് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു കേരളത്തെ വിറ്റുതുളച്ച് മാസപ്പിടി വാങ്ങി കൊള്ളയടിക്കുന്ന പിണറായി വിജയന്റെ സർക്കാർ ഈ സർക്കാരിന്റെ കീഴിൽ ഏത് ദിവസം ആരാ ജനങ്ങളെ കൊള്ളയടിക്കാത്തത് പ്രത്യേകിച്ച് പോലീസുകാർ നിയമപാലകർ ഇതെന്താ ഇതൊന്നും ഗണേഷ് കുമാർ അറിയില്ലേ അതുകൊണ്ട് നിങ്ങൾ ഒരാളെങ്കിലും ഇതൊക്കെ കൃത്യതയോടെ ചെയ്തു കാണിക്കുക സന്തോഷം

  • @SulfI-Ali
    @SulfI-Ali День тому

    Adutha kalathu kandathil vechu.... Ettavum nalla news & moral

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 6 днів тому +7

    പുതിയ ഗതാഗത മന്ത്രി വന്നപ്പോൾ എം വി ഡി ഉദ്യോഗസ്ഥർ വളരെ നല്ല രീതിയിൽ ജനങ്ങളോട് പെരുമാറുന്നു

  • @JeswinSaju11
    @JeswinSaju11 2 дні тому +1

    Driving licence site issue 😢

  • @sajidamodarsajidamodar4927
    @sajidamodarsajidamodar4927 2 дні тому

    കൈക്കൂലി വേറെ ആരും ഇവിടെ വാങ്ങേണ്ട..😂

  • @jacobperoor1664
    @jacobperoor1664 6 днів тому

    Very good information. Thank you Sir 🫡🙏

  • @bmathewg8138
    @bmathewg8138 5 днів тому +1

    Sr ഇത് കേരളം ആണ് ഇവിടെ ഭരിക്കുന്ന പാർടിയെ നിങൾ മറകരുത് ഇവിടത്തെ ജനം €£₹₹#@ ആണ് പിണു വീണ്ടും വരണം നവ കേരളം ആണക്കിൽ അഅഅആആആആതഥഖഢഝൂഡദീഢഗജദ

  • @SathyadasanGeorge
    @SathyadasanGeorge 23 години тому

    മന്ത്രിയുടെ നമ്പർ, വിളിച്ചാൽ കിട്ടുന്ന നമ്പർ തന്നാൽ കൃത്യമായ വിവരങ്ങൾ പറഞ്ഞുതരാം.

  • @reydim7509
    @reydim7509 2 дні тому

    Sir you are great..... Leadership needs a mindset.. And you have it.... We need a perfect Kerala... Sir will you please handle education department also.. Please

  • @ahammadkhankhilar6563
    @ahammadkhankhilar6563 3 дні тому

    നിരീക്ഷകനെ നിയമിക്കുക

  • @user-eg4le3dj3j
    @user-eg4le3dj3j 3 дні тому

    കൈകൂലി ഇല്ലാതെ ഒരിഞ്ചു മുമ്പോട്ടു നിങ്ങില്ല. എല്ലാ വരും ഒറ്റ കെട്ടാണ് ഉദ്യേഗ വർഗ്ഗം.98.ശതമാനം.😂😂😂

  • @vs4sudheesh
    @vs4sudheesh 5 днів тому

    👌 super

  • @HASEEB001100
    @HASEEB001100 5 днів тому +1

    driving സ്കൂളുകൾ പൂട്ടി ഇട്ടിട്ട് നിങ്ങൾക്കെന്ത് കാര്യം? ???

  • @johndaniel4733
    @johndaniel4733 2 дні тому

    കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥർ ആണ് കൂടുതലും,ഓരോ ഇടപാടിനും ഇടനിലക്കാരോട് കണക്കു പറഞ്ഞു മേടിക്കുന്നവർ

  • @dasgurikkalk6308
    @dasgurikkalk6308 2 дні тому

    ഹഹഹ നവകേരളം, അതെ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കയല്ലേ നവകേരള സുഖം

  • @noblepnebu
    @noblepnebu День тому

    Salute sir 🫡

  • @Autokaran
    @Autokaran 4 дні тому

    അഴിമതിയുടെ കൂമ്പാരം
    R T O ഓഫീസുകളിൽ
    പൈസ കൊടുക്കാതെ ഒരു കാര്യവും അവിടെ നടക്കില്ല
    നേരിട്ട് ഇവർ പൈസ വാങ്ങുകയുമില്ല അതുകൊണ്ടുതന്നെ ഇവരെ പിടിക്കുവാനും സാധ്യമല്ല

  • @zillionaire23
    @zillionaire23 4 дні тому +1

    Maruti govt ൻ്റെ വേണ്ടിയാണോ 😅😅?

  • @shafisavad9392
    @shafisavad9392 4 дні тому +1

    ലൈസൻസ് കിട്ടിയവർക് കൊടുക്കണം തള്ള് മാത്രം പോരാ

  • @SathyadasanGeorge
    @SathyadasanGeorge 23 години тому

    RTO ഉദ്യോഗസ്ഥർക്കു കൊടുക്കുവാണെന്നു പറഞ്ഞാണ് ഡ്രൈവിംഗ് സ്കൂളകാർ കുട്ടികളെ ചൂഷണം ചെയ്യുന്നത്. ഫീസ് കുറച് അഡ്മിഷൻ എടുക്കും തുടർന്ന് നടക്കുന്ന കലാ പരിപാടികളാണ് ഇതെല്ലാം.

  • @shanavasptirur
    @shanavasptirur 2 дні тому

    ലൈസൻസിന് കൈക്കൂലികൊടുക്കുന്നകാര്യമാത്രം നോക്കിയാൽപ്പോരാ. ഉദ്യോഗസ്ഥന്മാർക്ക് സ്ഥലംമാറ്റത്തിന് എത്ര വാങ്ങുന്നു എന്നതുകൂടെ പരിശോധിക്കണം അപ്പോഴറിയാം

  • @jayankaripal156
    @jayankaripal156 5 днів тому +1

    മന്ത്രിമാരുടെ 'കോയ'കൂടി നിർത്തണം സർ

  • @eldhosechacko4829
    @eldhosechacko4829 6 днів тому

    👍👍

  • @user-ud4uq2vm5u
    @user-ud4uq2vm5u 2 дні тому

    അഴിമതി ഇല്ലാ വിലക്കയറ്റം ഇല്ല പിണറായി സർക്കാർ കീ ജയ്

  • @anasaj7668
    @anasaj7668 4 дні тому +1

    അങ്ങനെ ആണെങ്കിൽ mvd department പിരിച്ച് വിടേണ്ടി വരും

  • @radhamanikn3993
    @radhamanikn3993 2 дні тому

    കൊടുത്തില്ലെങ്കിൽ ജനത്തിനെ പല രൂപത്തിൽ ഭാവത്തിൽ ജനത്തിനെ വിഷമിപ്പിക്കും അതാണ് കൈകൂലി കൊടുക്കുന്നത്

  • @georgemenachery9942
    @georgemenachery9942 2 дні тому

    കൈകൂലി കൊടുത്തില്ലെങ്കിൽ ഏമാൻമാർ Test പാസാക്കത്തില്ല ...Sir.. 😢😢😢

  • @user-kv7iu1fd6w
    @user-kv7iu1fd6w 8 годин тому

    സാർ സീറ്റ് ബെൽറ്റ് കാറിനും ജീവനും നല്ലത് തന്നെ പക്ഷെ ഓട്ടോറിക്ഷ എന്ത് ബെൽറ്റിടും അതിന് നിയമം ബാധകം അല്ലെ?എങ്ങനെ അത് സേഫ് ആക്കും

  • @joshymonjoseph6741
    @joshymonjoseph6741 2 дні тому

    👌

  • @lijupp9877
    @lijupp9877 4 дні тому

    njan march nnu learners license eduthu ethu vare test nnu date kittitilla enthakillum cheyo