ഡ്രൈവിംഗ് ടെസ്റ്റിന് പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ് | Driving Test
Вставка
- Опубліковано 2 жов 2024
- ഡ്രൈവിംഗ് ടെസ്റ്റിന് പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപരിധി പതിനെട്ടിൽ നിന്ന് 22 വർഷമായി ഉയർത്തി. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ വേണം.ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ ടെസ്റ്റ് നടക്കുന്ന സ്ഥലങ്ങളിൽ വേണമെന്ന വ്യവസ്ഥയിലും ഉപാധികളോടെ ഇളവ് അനുവദിച്ചു
#drivingtestrule #mvdkerala #kbganeshkumar #indiadrivingtest #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഡേറ്റ് തരാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് സ്ലോട്ട് ന്റെ എണ്ണം കൂട്ടി തരിക
ജനങ്ങളെ ബുദ്ദിമുട്ടിക്കൽ കുറച്ച് കൂടുന്നുണ്ട്
ഇനി അധികാരം വേണൊ പൊതുജനങ്ങൾക്ക് കരുണ ചെതാൽ
ദൈവം നിങ്ങൾക്ക് കരുണ ചെയ്യും
Neet,net exam,നെകുറിച്ച് ,, നീ മുക്കിയോ,
Koneshinte news mathrameyllo
Narada naru
Thirichadikkum