എന്റെ അമ്മമ്മയ്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമായിരുന്നു ഇതിലെ " പൊട്ടിതകർന്ന കിനാവ് " എന്ന ഗാനം.....😢😢😢😢😢പണ്ട് ആകാശവാണിയിൽ ഈ പാട്ട് കേൾക്കുമ്പോൾ അമ്മമ്മ ശബ്ദം ഫുൾ കൂട്ടിവയ്ക്കുന്നത് ഓർമ മാത്രമായി., ഇന്നെന്റെ അമ്മമ്മ ഉണ്ടായിരുന്നേൽ ഞങ്ങൾ ഒരുമിച്ച് പോയി 'നീല വെളിച്ചം ' കണ്ടേനെ 😢😢😢
@@thankanparampil8800 i think ഇതിനെ കാൾ better aan neela velicham. ഇതിൽ ഇല്ലാത്ത horror feel അതിലുണ്ട് നായിക cast koodi ഒന്ന് sradhichenkil better ആയേനെ
ചിത്രം ഇറങ്ങി സുമാർ 59 വർഷം ആയപ്പോഴേക്കും ഞാൻ ആദ്യമായി പടം കണ്ടൂ, കാണാത്തവർ ശാന്തമായ സമയത്ത് ഒറ്റക്ക് മൊബൈലിൽ വെച്ച് സിനിമ കാണ്. അത് ഒരു വേറിട്ട അനുഭവം ആയിരിക്കും. വൈക്കം ബഷീർ സാറിൻ്റെ ഓരോ കൃതിയിലും ഒരു ബഷീർ ടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഭാഷയിൽ ഇല്ലാത്ത ഭാഷ പ്രയോഗങ്ങൾ അതൊക്കെ ഫിൽമിൽ വരുമ്പോൾ ഒരു പൊരുത്തക്കേട് ഫീൽ ചെയ്യും.. ❤❤ സുന്ദരവും നിർമലവും ആയ പ്രണയങ്ങൾ ❤❤ നമ്മുടെ മുൻ തലമുറക്കാർ ആസ്വദിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതിലെ നായികയെ ❤
ഭാർഗവി നിലയം എന്ന സിനിമ യെ കുറിച്ച് ചെറുപ്പത്തിലെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും, യൂട്യൂബിൽ കൂടി കാണുന്നത് ഇന്നാണ്. ചിത്രത്തെ കുറിച്ച് മൊത്തത്തി ൽ എന്താണ് പറയേണ്ടത്. ആ കാലഘട്ടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് കൊണ്ട് ഇത്തരമൊരു സിനിമ. അത് സംഘ ല്പ കൾക്ക് മുകളിലല്ലേ
കഥ ചലച്ചിത്രമായപ്പോൾ മനോഹരമായിത്തന്നെ അവതരിപ്പിച്ച ചിത്രം... അതിനു കാരണവുമുണ്ട് .. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ കഥാകാരൻ ബേപ്പൂർ സുൽത്താന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 👍👍❤️❤️
Watched Neela velicham and then saw this original version. This one is way way ahead of its time and even now it gives chills. Songs are simply eternal. Although i must say Tovino Thomas has acted really well.
ടോവിനോ ബഷീറിനെ 100% അനുകരിക്കുന്നപോലെ. പണ്ടുകണ്ട ഭാർഗവീനിലയം ഒന്നുകൂടെ കാണാൻ തോന്നി. മധു അഭിനയിച്ച എഴുത്തുകാരൻ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പ്രതേകിച്ചും ആ ഡയലോഗ്കൾ.
Evergreen movie. 20 s ഇൽ ജനിച്ച എന്നെ 2023 യിൽ കാണുമ്പോൾ പിടിച്ചു ഇരുത്തണമെങ്കിൽ..... അത് ഒരു കഴിവാണ്. ഇത്രയും ആസ്വദിച്ചു കണ്ടാ സിനിമ അടുത്ത കാലത്തില്ലാ.എല്ലാം ടോപ് നോച്ച് ആണ്.🔥🔥ആഷിഖ് അബുവിനും ടീമിനും ഇതിനെ ബീറ്റ് ചെയാൻ പറ്റുമോ?
The most interesting feature of Bhargavinilayam is the moologue between the hero (Madhu is super!) and the invisible ghost which lasts almost first half without a single boring moment! Hats off to script writer( Sulthan Basheer) and director Vincent
താങ്കൾ evde നോക്കിയാണ് കണ്ടത്? പഴയ സിനിമയെക്കാൾ നല്ലരീതിയിൽ recreate ചെയ്തിട്ടുണ്ട്. Lag and dialogue delivery, anavashya bgm, vfx le kurach porayma angane kurach ഒഴിച്ചുനിർത്തിയാൽ ഇത് neelavelicham nalla sinima anj. Ithil full overacting matramalle uloo
ഇത്ര നല്ല പടം എന്തെ ഇത്ര വൈകി ഞാൻ കണ്ടത്,,, എന്ന് എത്ര ആലോചിച്ചുചിട്ടും പിടി കിട്ടുന്നില്ല,,, ഇത്രയും നല്ല രീതിയിൽ,, ആകാലത്തു പടം എടുത്ത് ട്ട് ഉണ്ടെങ്കിൽ,, ഇപ്പോഴത്തെ ഡയറക്ടർസ് ഒന്നും അല്ല,,, അന്നെത്തെ പരിമിത മായ ടെക് lolgy വച്ചു നോക്കുമ്പോൾ,, ഇപ്പോഴത്തെ ഡയറക്ടർ മാരോട് പുച്ഛം തോന്നുന്നു 😊
ഇങ്ങനെ ഉള്ള സിനിമകൾ കാണാതിരിക്കാൻ ഇന്നത്തെ ടെലിവിഷൻ സിനിമ ചാനലുകൾ കൂടി കാരണമാണ്, റേറ്റിംഗ് കൂട്ടാൻ മത്സരം നടത്തുന്ന ഈ ചാനലുകൾ rrr, പുലിമുരുകൻ പോലെ ഇട്ട സിനിമ തന്നെ നിരന്തരം ഇട്ടു വെറുപ്പിച്ചു ഇങ്ങനെ ഉള്ള ക്ലാസിക് സിനിമ ആളുകൾ കാണുന്ന നേരത്ത് എങ്കിലും സംപ്രേക്ഷണം ചെയ്തിരുന്നു എങ്കിൽ ഇത് പോലത്തെ ക്ലാസിക്കുകൾ പറ്റി കൂടുതൽ അറിഞെനെ ഈ new generation അങ്ങനെ ഉള്ള ഒരുപാട് സിനിമകൾ യൂടൂബിൽ എങ്കിലും തേടി പിടിച്ച് കണ്ടേനെ
ഞാൻ ചെറുപ്പത്തിൽ ഈ പടം കണ്ടത് (പതിറ്റാണ്ടുകൾക്ക് മുൻപ.) ഇന്ന് നീല വെളിച്ചം കണ്ടപ്പോൾ അതിലെ ഒരാൾക്കും ഭാർഗ്ഗവി നിലയത്തിലെ ഒരാളുടെ അഭിനയത്തിന് അടുത്തു പോലും വന്നില്ല എന്നു തോന്നൽ ഈ പടം വീണ്ടും കാണണം എന്നു തോന്നി. വാസ്തവം
പുതിയ സിനിമ കണ്ടിട്ട് പഴയ പടം ആദ്യമായി കാണുക ആണ് ഗയ്‌സ് 🙌 ബഷീർ sir ന്റെ dialogue ലേ english സാനിധ്യം, അന്നൊക്കെ english പരിഞ്ഞാനം കുറവാണെന്നു വിചാരിച്ചു. മധു sir looks cuter than നസീർ sir 😅❤
നീലവെളിച്ചം നന്നായിട്ടുണ്ട്. ഡീഗ്രേഡ് ചെയ്യുന്നവര്‍ അതുകണ്ടിട്ടു തന്നെയാണോ ഇവിടെ വന്ന് മെഴുകുന്നത്. എന്തായാലും നീലവെളിച്ചം വന്നതുകൊണ്ട് ഭാര്‍ഗ്ഗവിനിലയം ഈ തലമുറയിലെ നാലാള് കണ്ടു.
എ. വിൻസന്റ് മാസ്റ്റർ ഈ സിനിമയുടെ 50ാം വാർഷികം 2014 ൽ നടന്നപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞു "ഭാർഗ്ഗവി നിലയം ഇനി ഒരാൾക്കും ഇതിലും നന്നായി ചിത്രീകരിക്കാൻ സാദ്ധ്യമല്ല " . 2015 ൽ മാസ്റ്റർ അന്തരിച്ചു. മാസ്റ്ററുടെ വാക്കുകൾ സത്യമാണെന്ന് 2023 ൽ ആഷിഷ് അബുവും സംഘവും തെളിയിച്ചു
60വയസ്സിനു മുകളിൽ ഉള്ള ഞാൻ "ഭാർഗവി നിലയം "പഴയതു ഇപ്പോൾ കണ്ടിട്ടും രാത്രിയിൽ അതിലെ ഗാനരംഗങ്ങൾ "ഏകാന്തതയുടെ അപാര തീരം....." പൊട്ടിതകർന്ന കിനാവ് കൊണ്ടൊരു.... "ഓർത്തു പേടിക്കുന്നു എന്നാൽ അതിന്റെ റീമേക്ക് ആയ "നീല വെളിച്ചം "കണ്ടിട്ട് ആ ഗാന രംഗങ്ങൾ അത്രക് ഭയം ഉണ്ടാകുന്നില്ല ആരോചകമായ ശബ്ദകോലാഹലമായിട്ടു തോന്നുന്നു സിനിമയിൽ ഉടനീളം ഞെട്ടിക്കുന്ന ശബ്ദമാണ്... അതു തുറന്നു പറയാതിരിക്കാൻ പറ്റുന്നില്ല... ഇതൊക്കെആണ് ഇവതമ്മിലുള്ള വ്യത്യാസവും. "ഭാർഗവിനിലയം "evergreen"🙏🙏🙏
കുട്ടി ആയിരുന്നപ്പോൾ തൊട്ടപ്പുറത്തെ വീട്ടിൽ ഇരുന്ന് കണ്ട മൂവി. അവിടെ ഉണ്ടായിരുന്ന അപ്പുപ്പൻ ഒരു നസീർ Sir fan ആയിരുന്നു. അതു കൊണ്ട് തന്നെ ഒരു പാടു നല്ല പഴയ ഫിലിംസ് കണ്ടിട്ടുണ്ട്. ഇപ്പോൾ നീല വെളിച്ചം റിലീസ് ആയപ്പോൾ ഒറിജിനൽ കുറെ വർഷത്തിന് ശേഷം ഒന്ന് കാണാമെന്നു കരുതി ❤️❤️👌🏻👌🏻🔥🔥
ഈ സിനിമയിൽ അത്രയക് പേടിക്കാൻ ഒന്നും ഇല്ല. പക്ഷെ മധു വിനെയൊക്കെ കാണാൻ നല്ല രസമുണ്ട്.. അതൊക്കെ ഇപ്പോഴത്തെ ആളുകൾ അഭിനയിച്ചു എത്ര മാത്രം നന്നാക്കാo, എന്ന് വിചാരിച്ചിടാണാവോ പുതിയ ആളുകളെ കൊണ്ട് സിനിമയാക്കാൻ നടക്കുന്നത്..
ഈ സിനിമ ഷൂട്ട് ചെയ്ത് വീട് തലശ്ശേരിയാണ്.... കഴിഞ്ഞ വർഷം അതിലെ പോയിരുന്നു.... ഗേറ്റ് ഉണ്ട് വീട് നിശ്ശേഷം നശിച്ചുപോയി കാട് പിടിച്ചു കിടക്കുന്നു...മുൻഭാഗത്തുള്ള ചില ഭാഗങ്ങൾ കണ്ടിരുന്നു.
സൂപ്പർ മൂവി...മണിച്ചിത്രതാഴ്, inഗോസ്റ്റ് ഹൌസ്, വിസ്മയത്തുമ്പത്ത് എന്നി മൂവികൾ ഈ മൂവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഉണ്ടാക്കിയതായി തോന്നുന്നു...1:48:10 മുതൽ ഉള്ള സീൻ കാണുമ്പോൾ മതിലുകൾ മൂവി ഓർമ വരും..
നീലാവെളിച്ചം കണ്ട് വെറുതെ കാശ് കളഞ്ഞു.ആ സമയത്ത് ഇത് കണ്ടാ മതിയായിരുന്നു. അക്കാലത്തെ ഡയറക്ടറെ നമിച്ചിരിക്കുന്നു.പരിമിതമായ ടെക്നോളജിയിൽ ഒരുക്കിയെടുത്ത മനോഹര ഹൊറർ ചിത്രം .
ഭാർഗവി നിലയം പഴയത് ഒന്നൂടെ കണ്ടൂ.. പണ്ട് കുഞ്ഞിലെ കണ്ടതാ... പാട്ടുകൾ പണ്ടുതോട്ടെ ദാസേട്ടൻ്റെ ശബ്ദത്തിൽ കേട്ടത് കൊണ്ടാകും വീണ്ടും പഴയ വേർഷൻ തപ്പി പോയത് ❤❤❤
ഈ നീല വെളിച്ചം എടുക്കുന്നതിന്റെ പകുതി പൈസ വരില്ല ഇതൊന്ന് കളർ ആക്കി എടുക്കാൻ എന്നിട്ട് തിയേറ്ററിൽ ഓടിയിരുന്നു എങ്കിൽ ഇതിലും നല്ല മികച്ച ചിത്രം പുതിയ തലമുറകൾ കണ്ടു വിജയിപ്പിച്ചിരുന്നു...അത് അല്ലേ അതിന്റെ എറ്റവും വലിയ ശരി
The female character is feisty yet innocent looking with very minute expressions unlike Reema. Same goes with Madhu sir who did his part very flexible and natural unlike Tovino. We can raise the technical skills but cannot achieve the class of certain good old actors.
എത്ര സുന്ദരമായ സിനിമ . റീയലി ക്ലാസിക് . സാഹിത്യ O അഭിനയത്തിൽ കഥാകൃത്തിന്റെ ഭാവന പ്രതിഫലിപ്പിക്കുന്ന വേറൊരു മലയാള സിനിമ ഉണ്ടോ - ചെമ്മീൻ പോലും. ബളാക് d െവെയിറ്റായിട്ടും😊
Coming back After watching Neelavlicham movie........." പട്ടുനൂലിന്റെ കൂടെ വാഴനാര് ഏച്ച് കട്ടണ്ടായിരുന്നില്ല.........A remake not matching the original classic"
@@shahanashahu7191ആണുങ്ങൾ 55 കഴിഞ്ഞാലേ വൃദ്ധരായി കാണു പെണ്ണുങ്ങൾ 33 കഴിഞ്ഞ കിഴവി ആയി. തൊലി ചുളിഞ്ഞു ഉപ്പിലിട്ട മാങ്ങാ പോലെ ആവും.പുരുഷന്മാർ 33 മുതലാണ് ചുള്ളർ ആവുന്നത്.
Madhu has always been a more natural actor in general when compared to Nazeer. His only drawback has been his voice which resembles that of a drunkard...
@@mohanlal-tw5lp Prem Nazir is a much more versatile actor than Madhu. This character of Nazir in this film demands a little bit of dramatisation as it a fictional character in the story. Premnazir has acted according to the writer's imagination of the character
ഇന്നലെ ഇതിന്റെ പുതിയ വേർഷൻ കണ്ടു. നീല വെളിച്ചം . തട്ടുപൊളിപ്പൻ. എത്ര വികൃതമായാണ് സിനിമ ചിത്രീ കരിച്ചത്. കഷ്ടം. നസീറും മധുവും പി.ജെ.ആന്റണിയും എന്നും തിളങ്ങി നിൽക്കും. ഭാർഗവിനിലയം ക്ലാസിക് ആയി നിലനിൽക്കും.
വിജയനിർമല 600പടത്തിൽ അഭിനയിച്ചു.. ഒരു ഇന്റർവ്യൂ വിൽ ഈ സിനിമ ഓർക്കുന്നില്ല ന്ന് പറഞ്ഞു 🤔🤔അവർ സിനിമ സംവിധാനം ചെയ്തു ട്ടുണ്ട് എന്ന് തോന്നുന്നു.. തെലുങ്ക് നാട്ടുകാരി 🙄
ഞാൻ 7 th ഇൽ പഠിക്കുമ്പോൾ നോവൽ വായിച്ചതാണ് ബഷീറിന്റെ ഭാർഗവിനിലയം. സിനിമ കണ്ടപ്പോൾ ഞെട്ടി ഞാൻ നോവലിൽ വായിച്ച എന്റെ ഭാവനയിൽ വന്നതെല്ലാം സിനിമയിൽ നേരിട്ട് കണ്ടു
Although the remake "Neelavelicham " is good, there is lag in the first half. The weak link is Tovino who found it difficult to act without a co-star (only an assumed ghost) in the first half. Here, in the original, Madhu acted so well!
Tbh I loved the slow vibe of first half the most 😅. I didn't like the romance. This movie has such divided opinion. Some people loved it, some hated it.
Neelavelicham kandu. atra mosham allarnu, slow scenes vallathe lag adippichu, but ee old filmil orupad slow scenes und, ath pakshe bore adipichilla, athellam horror amplify cheyyan director use cheytu, well used slow scenes. Athan Neelavelichathekal ee filmine better akunath. Well paced horror
ഗണിത പ്രഭാതത്തിലെ കുറെ പാഠങ്ങൾ മധുസാറിന് അതും നസീർ സാർ ഒരുപാട് പ്രാർത്ഥന പഴയ പടങ്ങൾ കാണാനുള്ള അന്ന് നിറവേറ്റണം പരമാവധി എച്ച് ഡി സൂപ്പർ ആയിട്ട് അത് 60 വയസ്സ് കഴിഞ്ഞു 👌👌👌👌👌👍👍👍❤️❤️🌹🌹🙏🙏🙏💛🤍🔥💐❤️🙋🖐️
ഞാൻ കരുതി നീല വെളിച്ചം കണ്ടതിനു ശേഷം ഞാൻ മാത്രമാണ് വന്നു കാണുന്നതെന്നു 😄. ഇവിടെ അതിന്റെ ചാകരയാണല്ലോ 😄🙏🙏
Njanund😅
😂
😂3/3/2024❤
നീലവെളിച്ചമെന്ന ബഷീറിൻ്റെ രചനയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട വളരെ നല്ല സിനിമ .. ഏറെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു.
ഇപ്പോഴും ഏതെങ്കിലും പഴയ വീട് കണ്ടാൽ പറയും :ഇതെന്താ ഭാർഗവിനിലയമോ 🥰🥰🥰🥰🥰🥰. ഈ സിനിമ ഒന്ന് തിയേറ്ററിൽ കാണണം എന്നുണ്ട് 🥰🥰
ഇന്നലെ അതിനു സാധിച്ചു.. കേരളീയം പരിപാടിയിൽ.. തിരുവനന്തപുരം ശ്രീ തീയറ്ററിൽ
ആഷിഖ് അബു മൂലം പഴയ ഭാർഗ്ഗവി നിലയം ഇന്ന് യൂട്യൂബ് വൈറൽ ആയി.
നന്ദി ആഷിഖ്.
സത്യം 😀
എന്റെ അമ്മമ്മയ്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമായിരുന്നു ഇതിലെ " പൊട്ടിതകർന്ന കിനാവ് " എന്ന ഗാനം.....😢😢😢😢😢പണ്ട് ആകാശവാണിയിൽ ഈ പാട്ട് കേൾക്കുമ്പോൾ അമ്മമ്മ ശബ്ദം ഫുൾ കൂട്ടിവയ്ക്കുന്നത് ഓർമ മാത്രമായി., ഇന്നെന്റെ അമ്മമ്മ ഉണ്ടായിരുന്നേൽ ഞങ്ങൾ ഒരുമിച്ച് പോയി 'നീല വെളിച്ചം ' കണ്ടേനെ 😢😢😢
ആ അമ്മക്ക് ആ നിർഭാഗൃം ഉണ്ടായില്ല എന്ന് ആശ്വസിക്കാം, അത്രയ്ക ബോറാണ് "നീലവെളിച്ചം".
@@thankanparampil8800 ആണോ 🙄🙄🙄
ഈ സിനിമയുടെ എഴുയലത്തു അടിപ്പിക്കാൻ കൊള്ളില്ല നിലവെളിച്ചം,
എന്താണ് അറിയില്ല മലയാളിക്ക് അംഗീകരിക്കാൻ മടിയാണ്
@@thankanparampil8800 i think ഇതിനെ കാൾ better aan neela velicham. ഇതിൽ ഇല്ലാത്ത horror feel അതിലുണ്ട് നായിക cast koodi ഒന്ന് sradhichenkil better ആയേനെ
"നീയും .. ഞാനും എന്ന യാഥാർത്ഥ്യത്തിൽ നിന്നും ഞാൻ മാത്രം അവശേഷിക്കാൻ പോകയാണ്...ഞാൻ മാത്രം.." എന്താ വരികൾ..👌👌💫വൈക്കം മുഹമ്മദ് ബഷീർ..such a legend 🔥🔥🙏✨
നീലാവെളിച്ചം കണ്ടു കഴിഞ്ഞു ഇതും കൂടി ഒന്ന് കണ്ട്, ആഷിഖ് അബു എത്ര ദുരന്തം ആണ് എന്നും മധു സർ എത്ര വലിയ കലാകാരൻ ആണെന്നും മനസ്സിലാക്കി തന്നു 🥰🙏
ചിത്രം ഇറങ്ങി സുമാർ 59 വർഷം ആയപ്പോഴേക്കും ഞാൻ ആദ്യമായി പടം കണ്ടൂ, കാണാത്തവർ ശാന്തമായ സമയത്ത് ഒറ്റക്ക് മൊബൈലിൽ വെച്ച് സിനിമ കാണ്. അത് ഒരു വേറിട്ട അനുഭവം ആയിരിക്കും. വൈക്കം ബഷീർ സാറിൻ്റെ ഓരോ കൃതിയിലും ഒരു ബഷീർ ടച്ച് സൂക്ഷിച്ചിട്ടുണ്ട്. ഭാഷയിൽ ഇല്ലാത്ത ഭാഷ പ്രയോഗങ്ങൾ അതൊക്കെ ഫിൽമിൽ വരുമ്പോൾ ഒരു പൊരുത്തക്കേട് ഫീൽ ചെയ്യും.. ❤❤ സുന്ദരവും നിർമലവും ആയ പ്രണയങ്ങൾ ❤❤ നമ്മുടെ മുൻ തലമുറക്കാർ ആസ്വദിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതിലെ നായികയെ ❤
ഭാർഗവി നിലയം എന്ന സിനിമ യെ കുറിച്ച് ചെറുപ്പത്തിലെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും, യൂട്യൂബിൽ കൂടി കാണുന്നത് ഇന്നാണ്. ചിത്രത്തെ കുറിച്ച് മൊത്തത്തി ൽ എന്താണ് പറയേണ്ടത്. ആ കാലഘട്ടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് കൊണ്ട് ഇത്തരമൊരു സിനിമ. അത് സംഘ ല്പ കൾക്ക് മുകളിലല്ലേ
കഥ ചലച്ചിത്രമായപ്പോൾ മനോഹരമായിത്തന്നെ അവതരിപ്പിച്ച ചിത്രം... അതിനു കാരണവുമുണ്ട് .. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ കഥാകാരൻ ബേപ്പൂർ സുൽത്താന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 👍👍❤️❤️
താങ്കൾ ഈ സിനിമആദ്യം മുതൽ കാണൂ.
🤣🤣🤣കഥ. സംഭാഷണം
വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുതിയിട്ടുണ്ട്.
@@Toms.George 😀😀😀
@@prasadvelu2234 🙏🙏🙏അവർ, ഒക്കെ മഹാ പ്രതിഭകൾ അല്ലേ ബ്രോ
A. വിൻസെന്റ് ആണ് സംവിധാനം
@@Toms.George ബേപ്പൂർ സുൽത്താൻ എന്ന് വിശേഷണം ഉള്ളത് വൈക്കം മുഹമ്മദ് ബഷീർ ആണ് സുഹൃത്തേ...
ഇത് പോലൊരു കലാ സൃഷ്ടിയെ കേരളം അധികം കണ്ടിട്ടില്ല, വിൻസെന്റ് മാഷ്, ബേപ്പൂർ സുൽത്താൻ,ഭാസ്കരൻ മാഷ് ബാബുക്ക പ്രണാമം 🙏🏻
Watched Neela velicham and then saw this original version. This one is way way ahead of its time and even now it gives chills. Songs are simply eternal. Although i must say Tovino Thomas has acted really well.
YES...........Bhargavi nilyam ippozhaanu kanunnathu....after watching neela velicham.....a great love story....
Tovino tomas aanu story writter
നീലവെളിച്ചം ഇതിന്റെ ഏഴയലത്തു വരില്ല
Tovino was good.. But Madhu was another level.. Mohammed Basheer
Madhu is better than Tovino.
ഹോ എന്തൊരു സിനിമയാണ്.. ക്ലാസ്സിക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. 👌👌
പാട്ടുകളൊക്കെ എത്ര മനോഹരമാണ്. 😍
Epic 👌🔥
ടോവിനോ ബഷീറിനെ 100% അനുകരിക്കുന്നപോലെ. പണ്ടുകണ്ട ഭാർഗവീനിലയം ഒന്നുകൂടെ കാണാൻ തോന്നി. മധു അഭിനയിച്ച എഴുത്തുകാരൻ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പ്രതേകിച്ചും ആ ഡയലോഗ്കൾ.
Masterclass 😊🙏🏻
ഈ സിനിമ യും ഇതിലെ songs ഉം ഒഴിയാബാധ ആണ് 😍👌🏽... ഈ ബാധ ഒരിക്കലും എന്നെ വിട്ടു പോവില്ല 😊!! അന്നും, ഇന്നും, എന്നും 😍
❤❤❤❤❤❤❤❤❤❤
Evergreen movie. 20 s ഇൽ ജനിച്ച എന്നെ 2023 യിൽ കാണുമ്പോൾ പിടിച്ചു ഇരുത്തണമെങ്കിൽ..... അത് ഒരു കഴിവാണ്. ഇത്രയും ആസ്വദിച്ചു കണ്ടാ സിനിമ അടുത്ത കാലത്തില്ലാ.എല്ലാം ടോപ് നോച്ച് ആണ്.🔥🔥ആഷിഖ് അബുവിനും ടീമിനും ഇതിനെ ബീറ്റ് ചെയാൻ പറ്റുമോ?
സംശയമാണ്
Hope🙂.
സംവിധാനം A വിൻസെന്റ്..... ആ ഒരൊറ്റ പേര് മതി..... (പിന്നെ ബേപ്പൂർ സുൽത്താന്റെ സ്ക്രിപ്റ്റ് )
നൂറു വയസ്സൊക്കെ ഉണ്ടോ?
ella
The most interesting feature of Bhargavinilayam is the moologue between the hero (Madhu is super!) and the invisible ghost which lasts almost first half without a single boring moment!
Hats off to script writer( Sulthan Basheer) and director Vincent
നീലവെളിച്ചം തീയേറ്ററിൽ കണ്ട് തേഞ്ഞൊട്ടിയപ്പോഴാണ് ഇതിന്റെയൊക്കെ റേഞ്ച് മനസ്സിലാകുന്നത്. Pure GEM. Can't Recreate
നന്നായി തന്നെ recreate ചെയ്തിട്ടുണ്ട്. വെറുതെ നല്ല പടത്തെ നശിപ്പിക്കാതെ
Sathyam madhu sir inta roll entha cheythu vechekunnathu neelavellichathill... Old is gold
സത്യം ഞാൻ ഇന്നലെ കണ്ട് പകുതി വെച്ച് എഴുന്നേറ്റ് പൊന്നു
@@ajeesh5513 sathyam ano njan enu pokan erikuvayirunu
താങ്കൾ evde നോക്കിയാണ് കണ്ടത്? പഴയ സിനിമയെക്കാൾ നല്ലരീതിയിൽ recreate ചെയ്തിട്ടുണ്ട്. Lag and dialogue delivery, anavashya bgm, vfx le kurach porayma angane kurach ഒഴിച്ചുനിർത്തിയാൽ ഇത് neelavelicham nalla sinima anj. Ithil full overacting matramalle uloo
ഇത്ര നല്ല പടം എന്തെ ഇത്ര വൈകി ഞാൻ കണ്ടത്,,, എന്ന് എത്ര ആലോചിച്ചുചിട്ടും പിടി കിട്ടുന്നില്ല,,, ഇത്രയും നല്ല രീതിയിൽ,, ആകാലത്തു പടം എടുത്ത് ട്ട് ഉണ്ടെങ്കിൽ,, ഇപ്പോഴത്തെ ഡയറക്ടർസ് ഒന്നും അല്ല,,, അന്നെത്തെ പരിമിത മായ ടെക് lolgy വച്ചു നോക്കുമ്പോൾ,, ഇപ്പോഴത്തെ ഡയറക്ടർ മാരോട് പുച്ഛം തോന്നുന്നു 😊
ഇങ്ങനെ ഉള്ള സിനിമകൾ കാണാതിരിക്കാൻ ഇന്നത്തെ ടെലിവിഷൻ സിനിമ ചാനലുകൾ കൂടി കാരണമാണ്, റേറ്റിംഗ് കൂട്ടാൻ മത്സരം നടത്തുന്ന ഈ ചാനലുകൾ rrr, പുലിമുരുകൻ പോലെ ഇട്ട സിനിമ തന്നെ നിരന്തരം ഇട്ടു വെറുപ്പിച്ചു ഇങ്ങനെ ഉള്ള ക്ലാസിക് സിനിമ ആളുകൾ കാണുന്ന നേരത്ത് എങ്കിലും സംപ്രേക്ഷണം ചെയ്തിരുന്നു എങ്കിൽ ഇത് പോലത്തെ ക്ലാസിക്കുകൾ പറ്റി കൂടുതൽ അറിഞെനെ ഈ new generation അങ്ങനെ ഉള്ള ഒരുപാട് സിനിമകൾ യൂടൂബിൽ എങ്കിലും തേടി പിടിച്ച് കണ്ടേനെ
Yes
@@manishsuresh4996 thuruppu gulan idanalle time uloo... You are absolutely right!
@@manishsuresh4996 100👍👍👍👍
Ndhina puchikkunne? Avarkum avarudethaya kazhivu und mattullavare puchikan thankalk ndh kazhivy anu ulladh
മലയാളി ഉള്ള കാലം വരെ നിലനിൽക്കുന്ന ബഷീറിന്റെ ഒരു കാവ്യ സൃഷ്ടി👍👌🙏
ഏറ്റവും ശരിയും എന്റെ ചെറിയ അനുഭവം കൊണ്ട് യാഥാർഥ്യവുമായ കലാസൃഷ്ടി .
ഞാൻ ചെറുപ്പത്തിൽ ഈ പടം കണ്ടത് (പതിറ്റാണ്ടുകൾക്ക് മുൻപ.) ഇന്ന് നീല വെളിച്ചം കണ്ടപ്പോൾ അതിലെ ഒരാൾക്കും ഭാർഗ്ഗവി നിലയത്തിലെ ഒരാളുടെ അഭിനയത്തിന് അടുത്തു പോലും വന്നില്ല എന്നു തോന്നൽ ഈ പടം വീണ്ടും കാണണം എന്നു തോന്നി. വാസ്തവം
പുതിയ സിനിമ കണ്ടിട്ട് പഴയ പടം ആദ്യമായി കാണുക ആണ് ഗയ്‌സ് 🙌
ബഷീർ sir ന്റെ dialogue ലേ english സാനിധ്യം, അന്നൊക്കെ english പരിഞ്ഞാനം കുറവാണെന്നു വിചാരിച്ചു.
മധു sir looks cuter than നസീർ sir 😅❤
Legends 😍
ആഷിക്കിന്റെ നീലവെളിച്ചം ഇപ്പോൾ ഇറങ്ങിയത് നന്നായി. അതുകൊണ്ട് ഭാർഗവീനിലയം കാണാത്തവർ യൂട്യൂബിൽ കാണുന്നു.
നീലവെളിച്ചം നന്നായിട്ടുണ്ട്. ഡീഗ്രേഡ് ചെയ്യുന്നവര്‍ അതുകണ്ടിട്ടു തന്നെയാണോ ഇവിടെ വന്ന് മെഴുകുന്നത്. എന്തായാലും നീലവെളിച്ചം വന്നതുകൊണ്ട് ഭാര്‍ഗ്ഗവിനിലയം ഈ തലമുറയിലെ നാലാള് കണ്ടു.
Agreed
Sathyam 😍
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ ❤❤❤🔥🤔പറ 🔥
ഇല്ല കുഴിയിൽ കിടന്നു കാണുന്നു 🥰
🤣🤣🤣🤣🤣
നീലാവെളിച്ചം ട്രൈലെർ കണ്ടു വന്നതാ
😂😂😂
laalapi mammuni ennu tholichond nadakunnavarod chodikadei
നീലവെളിച്ചം കണ്ടതിന്റെ ഹാങ്ങ് ഓവര്‍ മാറാന്‍ ഞാന്‍ ഈ സിനിമ ഇതാ മൂന്നാം തവണ കാണുന്നു 😊
ഇന്നലെ നീലാവെളിച്ചം കണ്ടശേഷം ഇന്ന് ഭാർഗവി നിലയം കാണുന്നു മറക്കാത്ത പാട്ടുകൾ. 👌🏻👌🏻
എ. വിൻസന്റ് മാസ്റ്റർ ഈ സിനിമയുടെ 50ാം വാർഷികം 2014 ൽ നടന്നപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞു "ഭാർഗ്ഗവി നിലയം ഇനി ഒരാൾക്കും ഇതിലും നന്നായി ചിത്രീകരിക്കാൻ സാദ്ധ്യമല്ല " . 2015 ൽ മാസ്റ്റർ അന്തരിച്ചു. മാസ്റ്ററുടെ വാക്കുകൾ സത്യമാണെന്ന് 2023 ൽ ആഷിഷ് അബുവും സംഘവും തെളിയിച്ചു
60വയസ്സിനു മുകളിൽ ഉള്ള ഞാൻ "ഭാർഗവി നിലയം "പഴയതു ഇപ്പോൾ കണ്ടിട്ടും രാത്രിയിൽ അതിലെ ഗാനരംഗങ്ങൾ "ഏകാന്തതയുടെ അപാര തീരം....." പൊട്ടിതകർന്ന കിനാവ് കൊണ്ടൊരു.... "ഓർത്തു പേടിക്കുന്നു എന്നാൽ അതിന്റെ റീമേക്ക് ആയ "നീല വെളിച്ചം "കണ്ടിട്ട് ആ ഗാന രംഗങ്ങൾ അത്രക് ഭയം ഉണ്ടാകുന്നില്ല ആരോചകമായ ശബ്ദകോലാഹലമായിട്ടു തോന്നുന്നു സിനിമയിൽ ഉടനീളം ഞെട്ടിക്കുന്ന ശബ്ദമാണ്... അതു തുറന്നു പറയാതിരിക്കാൻ പറ്റുന്നില്ല... ഇതൊക്കെആണ് ഇവതമ്മിലുള്ള വ്യത്യാസവും. "ഭാർഗവിനിലയം "evergreen"🙏🙏🙏
അത് ആന്റി already കുറെ തവണ കണ്ട ഫിലിം അല്ലെ അതുകൊണ്ട് ആണ്.
ശരിയാണ്. നീലാവെളിച്ചതിനു ബിജിഎം കൊടുത്തവനെതിരെ ശബ്ദ മലിനീകരണത്തിന് കേസ് എടുക്കണം.
@@himamohan1322 Allathe newgeneration padathinte porayima alla😂 first nigal padam enthanennu pazhaya padam kandu padikku
@@Unni678 പഴയ പടം കണ്ടിട്ട് തന്നെയാണ് പറഞ്ഞത്.ഈ വന്ന കാലത്ത് പഴയ അതെ പോലെ സിനിമ എടുക്കാൻ പറ്റുമോ. ഇല്ലല്ലോ. പിന്നെ Arikimban അല്ല Arikomban എന്നാണ്
ഭാർഗവീ നിലയത്തോളം വരില്ല നീല വെളിച്ചം
ഈ ചിത്ര ത്തിലെ മിക്കവാറും എല്ലാവരും വിടപറഞ്ഞു കാണും മധു സാർ ഒഴിച്ച്
URAPPU!
യേശുദാസ്
58:32-ഏകാന്തതയുടെ മഹാ തീരം🧍♂️
1:12:12 -പൊട്ടി തകർന്ന കിനാവ്👻
1:34:05 - അനുരാഗ മധു ചഷകം💃
1:51:54 -താമസമെന്തേ വരുവാൻ😻
2:13:53 -അറബിക്കടലൊരു മണവാളൻ👩❤️👨
2:29:38 - വാസന്ത പഞ്ചമി നാളിൽ🥺
🥹🥹🥹🥹🥹🥹🥹Evergreen hits of മലയാളസിനിമ 🥹🥹🫥🫠🥹
👏
❣️
2:34:41 പൊട്ടാത്ത പൊന്നിൻ കിനാൻവു
അതെ,,, മറക്കാനാവാത്ത പാട്ടുകൾ,, നീല വെളിച്ചത്തിൽ പകുതി പോലും ഇല്ല,,
നില വെളിച്ചത്തിനെക്കാൾ എത്രയോ മനോഹരം ഭാർഗ്ഗവി നിലയം. അഭിനേതാക്കളും❤❤
കുട്ടി ആയിരുന്നപ്പോൾ തൊട്ടപ്പുറത്തെ വീട്ടിൽ ഇരുന്ന് കണ്ട മൂവി. അവിടെ ഉണ്ടായിരുന്ന അപ്പുപ്പൻ ഒരു നസീർ Sir fan ആയിരുന്നു. അതു കൊണ്ട് തന്നെ ഒരു പാടു നല്ല പഴയ ഫിലിംസ് കണ്ടിട്ടുണ്ട്. ഇപ്പോൾ നീല വെളിച്ചം റിലീസ് ആയപ്പോൾ ഒറിജിനൽ കുറെ വർഷത്തിന് ശേഷം ഒന്ന് കാണാമെന്നു കരുതി ❤️❤️👌🏻👌🏻🔥🔥
നീലവെളിച്ചം trailer കണ്ട് വന്നവർ ഉണ്ടോ ❤
Padam kand vannavaronde
dhe najn 20-4-2023 2.:33 bahrain time
@@saransankar649 me tooo
Padam kandit compare chayyan vendi kanunnu.
Padam kanditt vann kanunnu🫢
ഭാർഗവികുട്ടിയും ശശികുമാറും ❤❤❤ നീലവെളിച്ചത്തിൽ ഇവർക്ക് ജീവനില്ലാത്ത എന്തോ ആയിപ്പോയി
Exact review
Felt the same
നീലവെളിച്ചം കണ്ട് നേരെ വന്ന് UA-cam il തപ്പിയതാ...Real classic movie!!
Cinematography, sound design, art everything was top notch.. A film miles ahead of its time
ഈ സിനിമയിൽ അത്രയക് പേടിക്കാൻ ഒന്നും ഇല്ല. പക്ഷെ മധു വിനെയൊക്കെ കാണാൻ നല്ല രസമുണ്ട്.. അതൊക്കെ ഇപ്പോഴത്തെ ആളുകൾ അഭിനയിച്ചു എത്ര മാത്രം നന്നാക്കാo, എന്ന് വിചാരിച്ചിടാണാവോ പുതിയ ആളുകളെ കൊണ്ട് സിനിമയാക്കാൻ നടക്കുന്നത്..
മലയാളത്തിലെ ആദ്യ ഹൊറർ ചിത്രം 🔥🔥ഭാർഗവിനിലയം ❤❤
Not horror! CLASSIC!
@@rajan3338കോപ്പിലെ പടം.. ഒറങ്ങി പോയി
ആദ്യത്തേ ഹൊറർ mov ഇതാണോ
@@rajan3338athanne ithilevideyan horror?? korach pedikkan vendi kandathaan.yakshi aake rand sceneil maathram😂😂😂
@@afsaldq5098 .oru horror filmil yakshi through out undaakanam ennu undo?Horror filmsinte categoryil pettathaanu suhruthey bhaargavi nilayam
മധുസാറിന്റെ അഭിനയം ഹോ സൂപ്പർ! പറയാതിരിക്കാനാവില്ല!
കഥാകാരന്റെ ഭാർഗവിക്കുട്ടീ എന്ന വിളിയിൽ നിറയെ വാത്സല്യവും സ്നേഹവും തുളുമ്പി നിൽക്കുന്നു.
മധു സർ the great❤
How can all songs in a film be classic..❤❤❤
Thats ബാബുരാജ്
ആഹ് സമയത്ത് ഇതുപോലത്തെ കിടിലൻ ഫ്രെയിം സെറ്റിങ്... 🔥🔥
താമസമെന്തെ വരുവാൻ ഗാനം നസീർ സാർ പാടിയെങ്കിലെ ഒരു ഒർജിനാലിറ്റി തോന്നുകയൊള്ളു. വേറെ ആരു പാടി അഭിനയിച്ചാലും ശെരിയാകില്ല. ♥️♥️♥️♥️♥️
2024 ൽ കാണുന്നവരുണ്ടോ?
Neelavelicham kandthode 😅 ithum kandu
Kochin haneefa movie kanditt.
ഇതിലെ ഭാർഗവി ഏതു നടി ആണ്. അന്നത്തെ famous നടിമാരേക്കാൾ എത്രയോ മടങ്ങു കഴിവും അഭിനയപാടവവും സൗന്ദര്യവുമാണ് അവർക്കു ❤️❤️❤️ movie to be watched ❤️❤️❤️
വിജയ നിർമല
വിജയ Nirmala
ഗുഡ് ഈവെനിംഗ് ഭാർഗ്ഗവിക്കുട്ടീ.👋 2023 ഏപ്രിൽ 20-ന് ഒരിക്കൽക്കൂടി വരുന്നില്ലേ, ഞങ്ങൾ പുതിയ തലമുറക്കാരെ പരിചയപ്പെടാൻ? കാത്തിരിക്കുന്നു... ✍️❤🎶🌹👋
നീലവെളിച്ചം കണ്ട ശേഷം ഭാർഗവി നിലയം കാണാൻ വന്ന ഞാൻ 👀👀👀👀.... Onnoode kanan varunnvar undo💥💥
🙋
Ysss
Ys
ഇത് മൂന്നാമത്തെ വട്ടം ആണ് 🥰
ഒറിജിനൽ തന്ന ഫീൽ തരാൻ ഒരു റീമേക്കിനും കഴിയില്ല ❤
സത്യം. രതിനിര്‍വ്വേദം, നീലത്താമര എല്ലാം ഉദാഹരണം.
ഈ സിനിമ ഷൂട്ട് ചെയ്ത് വീട് തലശ്ശേരിയാണ്.... കഴിഞ്ഞ വർഷം അതിലെ പോയിരുന്നു.... ഗേറ്റ് ഉണ്ട് വീട് നിശ്ശേഷം നശിച്ചുപോയി കാട് പിടിച്ചു കിടക്കുന്നു...മുൻഭാഗത്തുള്ള ചില ഭാഗങ്ങൾ കണ്ടിരുന്നു.
തലശ്ശേരി എവിടെയാണ്?
കണ്ണൂർ ജില്ല
സൂപ്പർ മൂവി...മണിച്ചിത്രതാഴ്, inഗോസ്റ്റ് ഹൌസ്, വിസ്മയത്തുമ്പത്ത് എന്നി മൂവികൾ ഈ മൂവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ഉണ്ടാക്കിയതായി തോന്നുന്നു...1:48:10 മുതൽ ഉള്ള സീൻ കാണുമ്പോൾ മതിലുകൾ മൂവി ഓർമ വരും..
ANGANONNAMALLAAA!ITHORU HORROR CHITHRAVUM ALLAA! CLASSIC AANU!
ഒരു പേര് വിട്ടുപോയി 'ദേവദൂതൻ'. നല്ല സാമ്യമുണ്ട് കഥകൾ തമ്മിൽ
Ithu oru horror chitram ayi enik thonniyilla.....ithu vere level anu...
സത്യം ആണ് ഇത് കണ്ടപ്പോ എനിക്കും തോന്നി
നീലവെളിച്ചം (2023)കണ്ടതിനു ശേഷം വന്നവരുണ്ടോ ...💙💞ഇവിടെ like 💞
Yes. 😊😊
@@sandhyam7914 ഏതാ മെച്ചപ്പെട്ടത്. ?
Payatha nallath kananum അഭിനയവും super
നീലാവെളിച്ചം കണ്ട് വെറുതെ കാശ് കളഞ്ഞു.ആ സമയത്ത് ഇത് കണ്ടാ മതിയായിരുന്നു. അക്കാലത്തെ ഡയറക്ടറെ നമിച്ചിരിക്കുന്നു.പരിമിതമായ ടെക്നോളജിയിൽ ഒരുക്കിയെടുത്ത മനോഹര ഹൊറർ ചിത്രം .
നീല വെളിച്ചവും നന്നായി എടുത്തിട്ടുണ്ട്. വെറുതെ ഡി ഗ്രേഡ് ചെയ്യല്ലേ 🙏🙏
@@biju1721 ..oru nannavalum illa...verum shokam🤷♂️🙆♂️🙇♂️🙏
@@biju1721correct 👍👍👍 it is beautiful
NeelaVelicham was good, but people dont have the patience to watch
Kuzheelot kalum neeti irikunna aaro anenn thonunuu😂
സത്യത്തിൽ ആഷിഖ് അബു ചെയ്ത നീല വെളിച്ചം മികച്ച റീമേക്ക് ആയിരുന്നു
Ano...ennitt pottippoyi
ഭാർഗവി നിലയം പഴയത് ഒന്നൂടെ കണ്ടൂ.. പണ്ട് കുഞ്ഞിലെ കണ്ടതാ... പാട്ടുകൾ പണ്ടുതോട്ടെ ദാസേട്ടൻ്റെ ശബ്ദത്തിൽ കേട്ടത് കൊണ്ടാകും വീണ്ടും പഴയ വേർഷൻ തപ്പി പോയത് ❤❤❤
ഈ നീല വെളിച്ചം എടുക്കുന്നതിന്റെ പകുതി പൈസ വരില്ല ഇതൊന്ന് കളർ ആക്കി എടുക്കാൻ എന്നിട്ട് തിയേറ്ററിൽ ഓടിയിരുന്നു എങ്കിൽ ഇതിലും നല്ല മികച്ച ചിത്രം പുതിയ തലമുറകൾ കണ്ടു വിജയിപ്പിച്ചിരുന്നു...അത് അല്ലേ അതിന്റെ എറ്റവും വലിയ ശരി
The female character is feisty yet innocent looking with very minute expressions unlike Reema. Same goes with Madhu sir who did his part very flexible and natural unlike Tovino. We can raise the technical skills but cannot achieve the class of certain good old actors.
Well said. .
👍👍👍
നീലവെളിച്ചം കണ്ട ഷിണം തീർക്കാൻ വന്നതാ... 😁old is gold❤️
1964 കാലത്തു ഈ സിനിമ വലുതാണ്. ഈ കാലത്തു ഈ കഥയെ വേറെ രൂപ ഭാവത്തിൽ എടുത്താൽ മാത്രമേ വിജയിക്കു.
Correct e comments Etta oruthanmaarum engane chindhichilla. Kollathil oru padam polum erangaatha kaalavum .2023 il sinimakalude kolahalam. Sahacharyam vach ethu pole neelavelicham erakkaan pattullu
നീലവെളിച്ചം കാണാതെ ഇത് കണ്ടു😎
ബഷീർ വന്ന് താമസിച്ച ആ ഭാർഗവീ നിലയം എറണാകുളത്തായിരുന്നു എന്ന് കേട്ടിട്ടുണ്ട്.ഏത് ഭാഗത്തായിരുന്നു എന്നറിയില്ല.🙏♥️
ഇതൊക്കെ പണ്ട് ദൂരദർശിനിൽ കണ്ടത് ആണ്.❤️😊
നീലവെളിച്ചം songs കണ്ടു വന്നതാ , ഇനി ഇതു കണ്ടിട്ടാവാം നീലവെളിച്ചം 😊
എത്ര സുന്ദരമായ സിനിമ . റീയലി ക്ലാസിക് . സാഹിത്യ O അഭിനയത്തിൽ കഥാകൃത്തിന്റെ ഭാവന പ്രതിഫലിപ്പിക്കുന്ന വേറൊരു മലയാള സിനിമ ഉണ്ടോ - ചെമ്മീൻ പോലും. ബളാക് d െവെയിറ്റായിട്ടും😊
അക്കാലത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച മികച്ച ചിത്രം
Coming back After watching Neelavlicham movie........." പട്ടുനൂലിന്റെ കൂടെ വാഴനാര് ഏച്ച് കട്ടണ്ടായിരുന്നില്ല.........A remake not matching the original classic"
ഞാൻ ഇടക്കിടെ ഈ movie കാണാറുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടു ഈ മൂവിയിൽ ആണ്. താമസമെന്തെ വരുവാൻ..........💕
Heavenly 😍
എനിക്കും
മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ഹോർ മൂവി ഈ ഭാർഗവീനിലയം 😮
നീലാവെളിച്ചം സിനിമയുടെ കേട് തീർക്കാൻ ഭാർഗവി നിലയം കാണാൻ വന്ന ഞാൻ 😎
Kedo🙄
enth kedu
20 കാരിയായ ഭാർഗ്ഗവിക്കുട്ടിയായി വന്നത് തൈക്കിളവിയായ റിമ. അവിടെത്തന്നെ മൂക്കും കുത്തി വീണു, നീല വെളിച്ചം .
Nintatokke Vtl Rimayude Age Olla Aalkkaarokke Thai Kilavi Aayirikkum Allee.. Angane Aanel Neeyokke Kuzhiyilott Kaalum Neetti Irikkerikkum.. Kore Vassantham Kilavanmaaru Irangeettond..
40 ullavar thaikilavi aano???apo tovino,dq,asif,nivin,fahad, etc ivarokeyo??
@@shahanashahu7191ആണുങ്ങൾ 55 കഴിഞ്ഞാലേ വൃദ്ധരായി കാണു പെണ്ണുങ്ങൾ 33 കഴിഞ്ഞ കിഴവി ആയി. തൊലി ചുളിഞ്ഞു ഉപ്പിലിട്ട മാങ്ങാ പോലെ ആവും.പുരുഷന്മാർ 33 മുതലാണ് ചുള്ളർ ആവുന്നത്.
പ്രേംനസീർ നാടകീയതയിൽ അഭിനയിച്ചപ്പോൾ മധു റിയലിസ്റ്റിക് ആയി അഭിനയിച്ചു..
പ്രേംനസീറിന്റെ കഥാപാത്രവും നാടകീയത ഉള്ളതാണ്.
Yes
Madhu has always been a more natural actor in general when compared to Nazeer. His only drawback has been his voice which resembles that of a drunkard...
ഈ സിനിമയെപ്പറ്റി അഡ്വക്കേറ്റ് ജയശങ്കർ സാറിന്റെ നിരൂപണം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും
@@mohanlal-tw5lp Prem Nazir is a much more versatile actor than Madhu. This character of Nazir in this film demands a little bit of dramatisation as it a fictional character in the story. Premnazir has acted according to the writer's imagination of the character
ഇന്നലെ ഇതിന്റെ പുതിയ വേർഷൻ കണ്ടു. നീല വെളിച്ചം . തട്ടുപൊളിപ്പൻ. എത്ര വികൃതമായാണ് സിനിമ ചിത്രീ കരിച്ചത്. കഷ്ടം. നസീറും മധുവും പി.ജെ.ആന്റണിയും എന്നും തിളങ്ങി നിൽക്കും. ഭാർഗവിനിലയം ക്ലാസിക് ആയി നിലനിൽക്കും.
അവർ നീതി പുലർത്തി
💯
Kuzheelot kalum neeti irikunna aaro anenn thonunuu 😂 commenter saramilaaa...avark b/w e patuu
@@misfit558neela velicham verum bore padam aanu, athil shine tom chackoyude character maathram aanu oralpam enkilum puthuma thonniyath, still story okke onnude depth kond varan kazhinjirunnenkil neela velicham nalla pole preshakar sweekarichene.
അല്ലെങ്കിലും പ്രണയരംഗങ്ങൾ അഭിനയിക്കാൻ പ്രേം നസീർ സാറിനോളം വരില്ല ആരും 😍
വിജയനിർമല 600പടത്തിൽ അഭിനയിച്ചു.. ഒരു ഇന്റർവ്യൂ വിൽ ഈ സിനിമ ഓർക്കുന്നില്ല ന്ന് പറഞ്ഞു 🤔🤔അവർ സിനിമ സംവിധാനം ചെയ്തു ട്ടുണ്ട് എന്ന് തോന്നുന്നു.. തെലുങ്ക് നാട്ടുകാരി 🙄
ഭാർഗവീ നിലയം കാണാത്തവർ കാണുന്നു എന്നതാണ് നീലവെളിച്ചം സിനിമ ഇറങ്ങിയതിന്റെ ഗുണം.
1974ൽ എറണാകുളം പദ്മയിൽ നിന്നും കണ്ടു. A good movie.😊😊😊
1964 alley?
@@satheeshkumar213 അന്ന് ബി ക്ലാസ് തിയേറ്റർ ഉണ്ട്.. അങ്ങനെ കണ്ടതാവും 1974 യിൽ
Nice ആയിട്ട് യൂട്യൂബിൽ ട്രെൻഡ് ആയല്ലോ...യക്ഷി movie കണ്ടിട്ടില്ലാത്തവർ നോക്കണം... വിശ്വസിക്കാൻ പ്രയാസം ആണ് അത്തരം ഒരു script അന്നും...
ഞാൻ പുതിയ ഒരു മൂവിയും കാണാറില്ല. ഇതുപോലെയുള്ള പഴയ മൂവി കാണും,,,
ഇത് കണ്ടപ്പൊഴാ മനസിലായത് നീലവെളിച്ചം casting ഒട്ടും തെറ്റിയില്ല എന്നു... Remake 100% നീതി പുലർത്തി 🫰🏻
ആഷിഖ് അബുവിനെ രണ്ട് പൊട്ടിച്ചാൽ കൊള്ളാമെന്നുണ്ട്..😉🤘
Sathyam😆😆😆😆
😂😂😂😂🙏🏻👍
Brilliant movie. ❤️ very heart touching dialogues.❤
ഞാൻ 7 th ഇൽ പഠിക്കുമ്പോൾ നോവൽ വായിച്ചതാണ് ബഷീറിന്റെ ഭാർഗവിനിലയം. സിനിമ കണ്ടപ്പോൾ ഞെട്ടി ഞാൻ നോവലിൽ വായിച്ച എന്റെ ഭാവനയിൽ വന്നതെല്ലാം സിനിമയിൽ നേരിട്ട് കണ്ടു
A movie with absolutely memorable songs from my childhood. They don't make masterpieces like this anymore.May those stars rest in peace.
മണിച്ചിത്രതാഴ്, ആകാശഗംഗ, ഒടിയൻ തുടങ്ങി ഒട്ടേറെ സിനിമകൾക്ക് ആധാരമായ spoof ഈ സിനിമയിൽ നിന്ന് ❤️
എന്താണ് ഉദേശിച്ചത്?
gandharvakshethram kandatila?
Hats off to the talented people beyond this masterpiece, ella kalakaranmarkkum adaranjalikal❤
Although the remake "Neelavelicham " is good, there is lag in the first half. The weak link is Tovino who found it difficult to act without a co-star (only an assumed ghost) in the first half. Here, in the original, Madhu acted so well!
Tbh I loved the slow vibe of first half the most 😅. I didn't like the romance. This movie has such divided opinion. Some people loved it, some hated it.
Neelavelicham kandu. atra mosham allarnu, slow scenes vallathe lag adippichu, but ee old filmil orupad slow scenes und, ath pakshe bore adipichilla, athellam horror amplify cheyyan director use cheytu, well used slow scenes. Athan Neelavelichathekal ee filmine better akunath. Well paced horror
😍
1St half kidu aan ithil... Madhu sir was cute.... Bhargavikutti....!!
Great work ബഷീർ and വിൻസെന്റ് മാഷ് ❤
Njan ആദ്യമായിട്ടാണ് ഒരു ഓൾഡ് movie full ആയിട്ട് കാനുന്നെ👌🥳🥳
Me too
ചിലവുണ്ട് ട്ടൊ.!!!😁🤭
Chelavu tharam
നീലവെളിച്ചം കണ്ടതിനു ശേഷം ആണ് ഈ സിനിമ കാണുന്നത്. സൂപ്പർ ഫിലിം.
നീലവെളിച്ചം കണ്ടു വന്നതാണ് 😄.. രണ്ടും superb..
With the limited resources this filim was created but this filim appears to be more genuine and enjoyable
ഞാൻ കണ്ടു.. അന്ന് ഇങ്ങനെ വിൻസെന്റ് മാഷ് ചെയ്തെങ്കിൽ ഇന്നുണ്ടെങ്കിൽ എമ്മാതിരിയായിരിക്കാം.... 🙏🏽🙏🏽
കുതിര വട്ടം പപ്പു എന്ന പേര് ഈ സിനിമയിലാണ് നിലവിൽ വന്നത്...
ഗണിത പ്രഭാതത്തിലെ കുറെ പാഠങ്ങൾ മധുസാറിന് അതും നസീർ സാർ ഒരുപാട് പ്രാർത്ഥന പഴയ പടങ്ങൾ കാണാനുള്ള അന്ന് നിറവേറ്റണം പരമാവധി എച്ച് ഡി സൂപ്പർ ആയിട്ട് അത് 60 വയസ്സ് കഴിഞ്ഞു 👌👌👌👌👌👍👍👍❤️❤️🌹🌹🙏🙏🙏💛🤍🔥💐❤️🙋🖐️
enthaa udeshichath??
ഇതൊക്കെയാണ് കഥ. ഇതാണ് സിനിമ. ❤
ഭാർഗ്ഗവീ നിലയവും നീലവെളിച്ചവും കാണാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുന്നു.
പുതിയ വേർഷൻ നീലവെളിച്ചം കണ്ടു. വീഡിയോ ക്ലാരിറ്റിയും കളറും കൂടി എന്നല്ലാതെ ഇതിന്റെ ഏഴയലത്തു വരില്ല🤷🏻♂️
If any one didnt watched 'Yakshi' movie i would recommend that also it is one of best performance by Sathyan master
ചളി പടമാണ് യക്ഷി
Malayatoor sir story allea
Yes
@@vishnuov8637 Srinivasan chemistry professor and vijayalakshmi
@@MrailWay ningal eth yakshi aa kande😂
I am a 2k born , loves this movie....cherupathil cd ittu kandathan ipol veendum youtubil kaanunu
കണ്ടിട്ടും മതി വരാത്ത വീണ്ടും കാണാൻ തോന്നുന്നു മനോഹര മായ അനുഭൂദി ഭാർഗവി നിലയം ❤
Who all are watching this after the release of Neelavelicham ?
2024 ൽ പഴയ സിനിമ ഇഷ്ട മുള്ളവർ വരിക കാണുക 🥰