ഒറ്റപ്പാലത്ത്ക്കാരെ മയക്കിയ കോഴിക്കോടൻ ലഗോൺ ദം ബിരിയാണി ! Foodbae Restaurant Ottappalam

Поділитися
Вставка
  • Опубліковано 4 жов 2023
  • ലാഗോൺ ദം ബിരിയാണിയും ചട്ടിചോറും ബീഫിന്റെ വാരിയെല്ല് ചുട്ടതും
    FOODBAE_Restaurants
    098951 86686
    maps.app.goo.gl/xcFW5quJZe1iS...

КОМЕНТАРІ • 26

  • @shajimv4087
    @shajimv4087 9 місяців тому +3

    ലഗോൺ ചിക്കൻ എന്ന് പറഞ്ഞാൽ നമ്മുടെ നാടൻ കോഴി പോലെ തന്നെയാണ്...
    നാടൻ കോഴിക്കുള്ള ടേസ്റ്റ് ലഗോൺ കോഴിക്കും ഉണ്ടാകും...
    ലഗോൺ കോഴി ബിരിയാണി കഴിച്ചവർ പിന്നീട് ബ്രോയിലർ കോഴി ബിരിയാണി കഴിക്കില്ല.. 😄

  • @naturelover.z
    @naturelover.z 9 місяців тому +2

    ഞങ്ങൾ എറണാകുളത്തുകാർക്ക്‌ ലഗൂൺ ബിരിയാണി കിട്ടുന്ന ഞാനറിയുന്ന സ്ഥലം ലുലുവിലെ പാരഗൺ റെസ്റ്റോറന്റിലാണ്.
    ഇവിടത്തെ ലഗൂൺ ബിരിയാണി ..... ഒരു രക്ഷയുമില്ല മച്ചാ ........

    • @sminoshsebastian
      @sminoshsebastian 8 місяців тому

      Namada mehfil biryani ilu ind super anu

    • @naturelover.z
      @naturelover.z 8 місяців тому

      @@sminoshsebastian എവിടെയാ??

    • @sminoshsebastian
      @sminoshsebastian 8 місяців тому

      @@naturelover.z chittor road near maharaja ground metro signal

    • @naturelover.z
      @naturelover.z 8 місяців тому

      @@sminoshsebastian thank You 🙏

  • @AbhiroopPraveen
    @AbhiroopPraveen 9 місяців тому +1

    Nammade ottapplam🔥🙌🏻👀💓

  • @pabeeshkappad4535
    @pabeeshkappad4535 9 місяців тому +1

    ദം ലഗോൺ ബിരിയാണി super❤️

  • @kalavara2346
    @kalavara2346 9 місяців тому +2

    Ottappalam Karan

  • @noushadkareem9653
    @noushadkareem9653 9 місяців тому

    Anas Ekka poli kurenalaye kanunnilla edhu polichu ❤👍🙋💯💯💯💯💯💯💯

  • @Shibinbasheer007
    @Shibinbasheer007 9 місяців тому +1

    💙😋

  • @xavier2.027
    @xavier2.027 9 місяців тому +1

    Nhan ithuvara lagoon biriyani kazhichittilla ivide Alappuzhail ith kittilla ❤❤😢

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 9 місяців тому

    Lagoon chicken supper, me too like

  • @Khn84
    @Khn84 9 місяців тому

    ഹൂ,....... അടിപൊളി 😋😛😝😜🤪

  • @hafizvk8437
    @hafizvk8437 9 місяців тому

    ❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 9 місяців тому

    lagon dham biryani super 🎉🎉🎉🎉❤❤❤ chembally grill, bief grill Malabar poratta fish 🐠🐠🐠🐟🐟🐟🐟🐟🐟🐠🐠🐠🐟🐟 Nirvana good 👍👍👍👍👍👍👍👍

  • @sreejithambady8707
    @sreejithambady8707 9 місяців тому

    Namnalum und koode..

  • @muneer.p632
    @muneer.p632 9 місяців тому

    ❤❤❤❤❤

  • @noushadkareem9653
    @noushadkareem9653 9 місяців тому

    💯💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️Anas Ekka poli 👍💯💯💯

  • @novaog9636
    @novaog9636 9 місяців тому +2

    Paid ale ith?

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 9 місяців тому +2

    ലെകോൺ ചിക്കൻ ദം ബിരിയാണി ആണ് മലപ്പുറം പുത്തനത്താണി ഭാഗങ്ങളിൽ അധികവും ഉണ്ടാകുക കല്യാണങ്ങൾക് അതിന് കോഴിക്കോട് ഒന്നും പോകണ്ട

  • @shameerchenthara1780
    @shameerchenthara1780 9 місяців тому +1

    Lagoon chicken ishtamalla

  • @jayadevankarath1057
    @jayadevankarath1057 9 місяців тому

    നിങ്ങൾ ഇതിൽ പറഞ്ഞ ഒന്നും കഴിച്ചിട്ടില്ല..😂... ഉടനെ കഴിക്കുന്നതാണ്.

  • @rajeshmaloos
    @rajeshmaloos 9 місяців тому

    നീ തോൽവി aanalo

  • @ss-yi4qf
    @ss-yi4qf 9 місяців тому

    ലഗോൺ ബിരിയാണി ഫാൻസ്‌ 😀😀