ഒരു ബോളില്‍ വേണ്ടത് ആറ് റണ്‍സ്... പക്ഷേ ചാപ്പല്‍ ചെയ്തതത് കൊടും ചതി |Under Arm Ball |Commentary box

Поділитися
Вставка
  • Опубліковано 7 сер 2022
  • Underarm bowling incident of 1981, Trevor Chappell's underarm delivery
    Under arm ball | Commentary box | Shefi Shajahan
    #underarmball #trevorchappell #commentarybox #Shefishajahan
    അണ്ടര്‍ ആം ബോള്‍,
    മാന്യന്മാരുടെ കളിയില്‍ സംഭവിച്ച ഏറ്റവും വലിയ അശ്ലീലക്കറയുടെ ചരിത്രം. കാലമെത്ര കഴിഞ്ഞാലും സംവത്സരങ്ങളെത്ര കടന്നാലും ക്രിക്കറ്റ് ലോകം മറക്കാനിടയില്ലാത്ത കൊടുംചതിയുടെ കഥ.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 59

  • @afsalafsal2194
    @afsalafsal2194 Рік тому +36

    ലങ്ക ക്കെതിരെ നടന്ന ടെസ്റ്റിൽ അവസാന ബാറ്റ്സ്മാനെ കൂട്ടുപിടിച്ച് ടീം തകർച്ചയിൽനിന്ന് രക്ഷിച്ച ബാബറിന് കഥ ഒന്ന് പറയണം

  • @clintantony1852
    @clintantony1852 Рік тому +16

    വളരെ മികച്ച അവതരണം, ഇനിയും തുടർച്ചയായി പ്രതീക്ഷിക്കുന്നു

  • @kehla
    @kehla Рік тому +11

    അവതരണം 100%👌

  • @BROTHERSILLATH678
    @BROTHERSILLATH678 Рік тому +20

    ആരും പറയാത്ത ആരും അറിയാത്ത കഥ 😍😍 പ്വോളി

    • @aflahbinrashidp1672
      @aflahbinrashidp1672 Рік тому

      🤝

    • @fasilpariyapuram1241
      @fasilpariyapuram1241 Рік тому +10

      മിക്ക ക്രിക്കറ്റ്‌ പ്രേമികൾക്കും അറിയാവുന്ന കഥയാണ് ബ്രോ

    • @TheRohith88
      @TheRohith88 Рік тому +2

      അധികമാരും പറഞ്ഞിട്ടില്ല... പക്ഷെ മിക്കവാറും പലർക്കും അറിയാവുന്ന ചരിത്രo വിശദമായി പറഞ്ഞു

  • @ToddyBeer69
    @ToddyBeer69 Рік тому +4

    kidu machaane..!

  • @truth3739
    @truth3739 Рік тому +11

    Cricket ലോകത്തെ ചതിയൻമാർ
    ഓസ്ട്രേലിയ

  • @thefanofhighflyers5173
    @thefanofhighflyers5173 Рік тому +6

    1996ൽ Ind vs Zim തമ്മിൽ നടന്ന standard bank ടൂർണമെൻ്റിൽ ഇന്ത്യൻ ജനതയുടെ അഭിമാനമായി മാറിയ Robin Singhൻ്റെ inningsനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @alzaeem4251
    @alzaeem4251 Рік тому +8

    Cricketile Chadhiyanmaar Australia Team aan Noottandukal Mariyittum Avar Avarude Chadhimattiyitilla

  • @sinojenajum4657
    @sinojenajum4657 Рік тому +3

    Super

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +14

    "ഒരു പക്ഷെ ആ ബോൾ ഡെലിവറി സാധാരണ ഒന്നയിരുന്നെങ്കിലോ?ഒരു സാധാരണ ഒരു മഝരമായി അത് മാറിയെനെ🙂🙂🙂🙂🙂

  • @Jacob-nr9dn
    @Jacob-nr9dn Рік тому +9

    Was that illegal? If not, he is a genius. He was simply clever.

  • @AnwarAli-rm2xz
    @AnwarAli-rm2xz Рік тому +24

    കാര്യം ചതി എന്നൊന്നും പറഞ്ഞാലും കളി ജയിച്ചത് അയാളുടെ ബുദ്ധി,,
    നിയമ വിരുദ്ധമായ കാര്യമൊന്നുമല്ലല്ലോ ചെയ്തത്,, മാത്രമല്ല സ്വന്തം കാര്യത്തിന് വേണ്ടിയുമല്ല, ടീം ജയിക്കാൻ വേണ്ടിയല്ലേ.

    • @sbslm1
      @sbslm1 Рік тому

      but isn't cricket a gentleman's game?

    • @visakhvijayan9757
      @visakhvijayan9757 Рік тому

      Correct

    • @muhammedfavas8227
      @muhammedfavas8227 Рік тому

      Exactly... അങ്ങനെ എറിയാൻ പാടില്ല എന്നുള്ളത് എന്ത് കൊണ്ട് international game ആയ ക്രിക്കറ്റിൽ പറയുന്നില്ല.... ഈ സംഭവം കൊണ്ട് ക്രിക്കറ്റ് നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നത് വലിയ കാര്യമല്ലേ....

  • @arunkurup6323
    @arunkurup6323 Рік тому +7

    അയാൾ കള്ളും കഞ്ചാവും അടിച്ചതും ഇതുമായിട്ടു ചേർത്തങ്ങു തൊലിക്കല്ലേ,,,

  • @sobhanam339
    @sobhanam339 Рік тому +1

    👍

  • @aswanthkrishnavm837
    @aswanthkrishnavm837 Рік тому

    💖

  • @sreejithsreejithvly1681
    @sreejithsreejithvly1681 Рік тому +5

    അറിവ്

  • @ebrahimebru1238
    @ebrahimebru1238 Рік тому +3

    Athoru mikacha theerumanamayirunnu ennan ente paksham

  • @muhammedfarhan7202
    @muhammedfarhan7202 Рік тому +11

    അന്നും ഇന്നും , ഓസ്ട്രേലിയ ഇങ്ങനെ ആണ് ..... കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പന്ത് ചുരണ്ടൽ വിവാദത്തിൽ , ഓസ്ട്രേലിയൻ താരങ്ങൾ വിലക്ക് നേരിട്ടത് 🙌😒

    • @visakhvijayan9757
      @visakhvijayan9757 Рік тому

      കോഴ വിവാദം ഇല്ലല്ലോ

    • @franklinrajss2310
      @franklinrajss2310 Рік тому

      @@visakhvijayan9757 ചീറ്റിങ് ഉണ്ടല്ലോ

    • @thestarclub814
      @thestarclub814 Рік тому

      Bro... ball tamperingil Sachin Kohli Dravid ennivarkm fine kittit und...

  • @Ani-gi1pf
    @Ani-gi1pf Рік тому +4

    Australians parambaryamay chathiyanmaranu😂😂😂😂😂

  • @adarshr1511
    @adarshr1511 Рік тому +3

    Just australian things

  • @sree8621
    @sree8621 Рік тому +4

    Grec chapel ഇന്ത്യയുടെ coach ayi undayirunnu

    • @sciencelover4936
      @sciencelover4936 Рік тому +3

      Team kulamaakkiyittanu pulli poyath...

    • @sree8621
      @sree8621 Рік тому

      @@sciencelover4936 mm

    • @moidupilakkandy5104
      @moidupilakkandy5104 Рік тому +5

      @@sciencelover4936 അവിടെയും പുള്ളി കുളമാക്കി കൊടുത്തു. ഗാംഗുലിയുടെ കരിയർ തകർത്തുവിട്ട് ഇന്ത്യൻടീമിനെ പൊളിച്ചു നാശമാക്കി വിട്ടു. 😂
      എന്നാൽ അത് ഇന്ത്യക്ക് ഉപകാരമായി മാറി. ധോണി നായകനാവാനും ഇന്ത്യ വൻ ശക്തി ആയി മാറുകയും ചെയ്തു...!

    • @niyaskhankhan6454
      @niyaskhankhan6454 Рік тому

      @@moidupilakkandy5104 സത്യം

    • @jishnunair4949
      @jishnunair4949 Рік тому

      Ganguly nashipiche

  • @moidupilakkandy5104
    @moidupilakkandy5104 Рік тому +3

    ഇതിൽ ചതിയേക്കാൾ ഉപരി ഓസ്ട്രേലിയയുടെ വിജയതൃഷ്ണയും ആറ്റിറ്റ്യൂഡും ആണ് കാണേണ്ടത്...! മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അടവുകളിലൂടെ ഓസീസ് വിജയം നേടും...

  • @niyasmlp1
    @niyasmlp1 Рік тому +6

    Eeee chettaye ano indian coach akiyirunnath

    • @razakabdul5263
      @razakabdul5263 Рік тому

      ചെറ്റകൾ അല്ലേ ഭരിക്കുന്നത്

    • @moidupilakkandy5104
      @moidupilakkandy5104 Рік тому +1

      അവിടെയും പുള്ളി കുളമാക്കി കൊടുത്തു. കോച്ചായി വന്ന് ഗാംഗുലിയുടെ കരിയർ തകർത്തുവിട്ട് ഇന്ത്യൻടീമിനെ പൊളിച്ചു നാശമാക്കി വിട്ടു. 😂
      എന്നാൽ അത് ഇന്ത്യക്ക് ഉപകാരമായി മാറി. ധോണി നായകനാവാനും ഇന്ത്യ വൻ ശക്തി ആയി മാറുകയും ചെയ്തു...!

  • @Vipin_Pattola
    @Vipin_Pattola 6 місяців тому

    ഗ്രെഗ് ചാപ്പൽ മുൻ ഇന്ത്യൻ ടീം പരിശീലകൻ...

  • @muhammedusman6447
    @muhammedusman6447 Рік тому +6

    Australian ക്രിക്കറ്റ് ടീം എനിക്ക് ഏറ്റവും വെറുത്തത് 2003 ഇന്ത്യയെ world cup il തിളപ്പിച്ചപ്പോൾ ആണ്

    • @Vridhhhijjj
      @Vridhhhijjj Рік тому +1

      Thilappicho 😲 atheppol

    • @vivekmartin4589
      @vivekmartin4589 Рік тому +2

      @@Vridhhhijjj അല്ല വറത്തപ്പോൾ

  • @nandurajendran9153
    @nandurajendran9153 Рік тому +1

    Urutti erinjal no ball alle ?

    • @binupv8258
      @binupv8258 Рік тому +3

      അന്ന് ആ നിയമം ഇല്ല

    • @shaness120
      @shaness120 Рік тому

      @@binupv8258 enkil pinne first over thottu thanne urutti erinju koode

  • @shalomjeff7524
    @shalomjeff7524 Рік тому +1

    Cheating.

  • @venugopalgnanthancode41
    @venugopalgnanthancode41 Рік тому +1

    Cheating in history

  • @humanbeing8022
    @humanbeing8022 Рік тому +3

    താനെവിടുന്നു വരുന്നടെ 🥴...
    Was it illegal??? 🥴

    • @megabyte6745
      @megabyte6745 Рік тому

      Pand Kalth alla poyi Google nok

    • @humanbeing8022
      @humanbeing8022 Рік тому

      @@megabyte6745 അത് തന്നെയല്ലേ ഞാനും പറഞ്ഞെ

    • @shinumonps5985
      @shinumonps5985 Рік тому

      @@humanbeing8022 Aswin mankading cheythathum illegal allarunnu.but ath valya vivadamayi. Pothuve gentleman's game enjariyappedunna cricketile chila vivadasambavaman avatharakan paranjath. Annundaya vivadangalum chappel neritta preshnagaluman paranjath. Alland chappel valya thett cheythenn avatharakan swoyam parayukayallarunnu

  • @Shafeekradhu
    @Shafeekradhu Рік тому

    Manghaatholi... Under arm ball niyama virudham allenkil pinnendaanu preshnam... ? Engane okke ball cheyyam ennoru niyamam polum sharikku illenkil ingane okke sambhavikkum..