പേസ് ബൗളറാകാൻ കൊതിച്ചു, എത്തിയത് അമ്പയറിങ്ങിലേക്ക് | Commentary box | Billy Bowden | Shefi shajahan

Поділитися
Вставка
  • Опубліковано 14 тра 2022
  • #Billybowden #commentarybox #ShefiShajahan
    Billy Bowden Biography | Billy Bowden | Billy Bowden Records
    ഏതൊരു കൌമാരക്കാരനെപ്പോലെയും ക്രിക്കറ്ററാകാന്‍ മോഹിച്ചയാളാണ് ബില്ലി ബൗഡന്‍ , പക്ഷേ 25ആം വയസില്‍ ആ സ്വപ്നം എന്നെന്നേക്കുമായി അയാള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു... അതിനു പിന്നിലെ അധികമാര്‍ക്കും അറിയാത്ത കഥ
    'Billy" Bowden' is a cricket umpire from New Zealand. He was a player until he began to suffer from rheumatoid arthritis. He is well known for his dramatic signaling style which includes the famous "crooked finger of doom" out signal.
    Commentary box | Billy Bowden | Shefi Shajahan
    Brent Fraser "Billy" Bowden is a cricket umpire from New Zealand. He was a player until he began to suffer from rheumatoid arthritis. He is well known for his dramatic signaling style which includes the famous "crooked finger of doom" out signal.
    | Commentary Box | Billy Bowden | Shefi shajahan
    Commentary Box, Billy Bowden, Funny Umpiring, Billy Bowden Tribute
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 77

  • @MESSIREALGOAT
    @MESSIREALGOAT 2 роки тому +128

    കണ്ടം ക്രിക്കറ്റിൽ ഞാൻ അമ്പയർ ആയപ്പോൾ ബില്ലി അണ്ണനെ എത്രയോ തവണ അനുകരിച്ചു അതൊക്കെ ഒരു കാലം ☺️☺️

    • @JoyalAntony
      @JoyalAntony 2 роки тому +3

      അതെ അതെ....കണ്ടം. പി. എൽ,ല്ലിൽ 😁😁ഞാനും

  • @Zabakoona
    @Zabakoona 2 роки тому +128

    ബില്ലി ഉയിരാണ് നമ്മുടെ ക്രിക്കറ്റിന്റെ നല്ല ഓർമ്മകൾ സമ്മാനിച്ച പഹയൻ

  • @jasirjasirkm8006
    @jasirjasirkm8006 2 роки тому +25

    90 kids നൊസ്റ്റാൾജിയ അമ്പയർ 👌✨️

  • @Evo_saidali17
    @Evo_saidali17 2 роки тому +39

    He has no haters❤️❤️

    • @musfer
      @musfer 2 роки тому +2

      one time Sunil Gavasker was very angry , he commented on live match that umpire job is not entertaining the people

  • @jamsheerkandoth1991
    @jamsheerkandoth1991 2 роки тому +31

    Billy Bowden the Great Man...

  • @BROTHERSILLATH678
    @BROTHERSILLATH678 2 роки тому +13

    നല്ല വെറൈറ്റി അവതരണം.. പ്വോളിച്ചു... ഇത് പോലെ അറിയ പെടാത്ത ഒരുപാട് പ്രതിഭകൾ ഉണ്ട്.. 😍😍 ബില്ലി

  • @azizksrgd
    @azizksrgd 2 роки тому +31

    Symonds നെ കുറിച്ച്

  • @msdfangirl1049
    @msdfangirl1049 2 роки тому +11

    My fav Umpire 😍❤️ Idheham Fieldil undayal thanne oru positive energy aan ⭐💫

  • @fazilpr4862
    @fazilpr4862 2 роки тому +13

    My favorite umpire Billy🌹

  • @sheeja.b
    @sheeja.b 2 роки тому +23

    Newziland allangilum super aanu. Kivis kalikkaarum umbarum avdeyolla aalkkaarum super aanu. I love Williamson and his brilliant team

    • @Kumar.8980
      @Kumar.8980 Рік тому +1

      Avar ethra thaavana india tholpichalum. Avarod deshyam thonilla. Thats newzealand

  • @sreekumaru6312
    @sreekumaru6312 2 роки тому +6

    Shepherd, billy ❤️ Simon tuffel

  • @wattvolt2416
    @wattvolt2416 2 роки тому +14

    Billi Bowdan , Great Umpire .....

  • @ABHISHEk_p
    @ABHISHEk_p 2 роки тому +27

    He is a legend ❤️❤️

  • @sharafdxb5021
    @sharafdxb5021 2 роки тому +9

    🙏എന്റെ ഒരു അഭിപ്രായം ഇ പ്രോഗ്രാമിന് ഒരു കളിക്കാരിന്റെയ കഥ പറയുമ്പോൾ അവരുടെ Past pransnt കൂടി ഉൾപെടുത്തുക.....!
    all തെ best

  • @jaswarmm6494
    @jaswarmm6494 2 роки тому +19

    അങ്ങേര് ഇപ്പൊ ladies cricket,,u19 worldcup എന്നിവയിൽ umpire ആണ്

    • @babelov
      @babelov Рік тому

      Retire ആയി 😂

  • @Vpr2255
    @Vpr2255 2 роки тому +4

    2003, WC Presentation Ceremony യിൽ, പുള്ളി ഒരു വേദിയിൽ കയറും മൂന്പ ഒരു Dancr step ഇട്ടു 🕺🕺🕺🔥🔥🔥

  • @BTVHQ
    @BTVHQ 2 роки тому +33

    also, Simon Taufel, David Shepherd, Rudi Koertzen, Aleem Dar, Dharmasena... Childhood Memories... I still remember getting angry when Steve Bucknor makes a wrong call as there was no DRS at that time. 🥲

  • @messikunju
    @messikunju 2 роки тому +30

    നാട്ടിൽ ടൂർണമെന്റ്ൽ അമ്പയർ നിൽകുമ്പോൾ ഇയാളെ അനുകൂലിച്ചവർ ആരൊക്കെ 😂😂😂🥰🥰

    • @aswinkannan1984
      @aswinkannan1984 2 роки тому +1

      Arumilla sorry'😀

    • @messikunju
      @messikunju 2 роки тому +1

      @@aswinkannan1984 എടാ എടാ 😒😒😒

    • @streetvibes276
      @streetvibes276 2 роки тому +4

      Und bro 😀. Nostu

    • @shanithshanu3872
      @shanithshanu3872 2 роки тому +4

      അനുകൂലിച്ചത് അല്ല...അനുകരിച്ചത്

    • @instructormalayalam
      @instructormalayalam 2 роки тому +3

      ഓഹ് ശരിക്ക് ഇപ്പോഴാ ഇദ്ദേഹത്തിന്റെ സ്റ്റോറി അറിയുന്നേ.. ഇങ്ങനെ കെ ആക്ഷൻ ഇടാൻ പറ്റുമോന്നു ചിന്തിച്ചു... ശരിക്കുമ് അമ്പയർ എന്ന് കേട്ടാൽ ആദ്യം ഇയാളെ ഓർക്കും 🤩ബല്ലാത്ത മുതലാ... അംമ്പയർ ആയി നിക്കുമ്പോൾ മാത്രം അല്ല ചുമതേം ഇയാളുടെ ആക്ഷൻ പലരും ഇടും. അത് ഒരു രസാ 😍

  • @santhoshkumarpkodavalam2508
    @santhoshkumarpkodavalam2508 2 роки тому +2

    Great joab ..... He is a warrior.....Billy Bowden...

  • @aravindmaheswar7003
    @aravindmaheswar7003 2 роки тому +3

    Simmon tuffel.. All tym favorite

  • @tm.abhinav3487
    @tm.abhinav3487 2 роки тому +2

    Billi annante action kaanan thanne oru prathyeka rasam aanu😁😁

  • @prasadmm6394
    @prasadmm6394 Рік тому

    ബില്ലി👏👏👏👏👏👏👏👏👏

  • @sarathak3022
    @sarathak3022 2 роки тому +4

    He motivates batsman

  • @enikreplytharunavanmandan5426
    @enikreplytharunavanmandan5426 2 роки тому +6

    Bowden❤️

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 Місяць тому

    Billy Great Umpire..

  • @sachindrank
    @sachindrank 2 роки тому +1

    Great Billy remember those all good days.

  • @muhammedshanid2533
    @muhammedshanid2533 2 роки тому +2

    Great

  • @jayakrishnan8554
    @jayakrishnan8554 2 роки тому +5

    ഇപ്പോഴും ഓർക്കുന്നു ❤

  • @crazypetsmedia
    @crazypetsmedia 2 роки тому +6

    ഇതൊന്നും അറിയാതെ അയാളുടെ അമ്പയറിങ് ആസ്വദിച്ചു..

  • @qwerty3416
    @qwerty3416 2 роки тому +1

    Good content mate

  • @mohammedyasir5797
    @mohammedyasir5797 2 роки тому +13

    വൈകല്യങ്ങളെ കലയാക്കിയവൻ

  • @akhilkumar8697
    @akhilkumar8697 2 роки тому +16

    വിരൽ വളച്ചു പിടിക്കുന്നത് ഒരു ഷോ ആണെന്നാണ് ഞാൻ കരുതിയിരുന്നത്😢
    ഈ കഥ അറിയില്ലായിരുന്നു

  • @MAKHIL-bg9op
    @MAKHIL-bg9op 2 роки тому +4

    Billy❤

  • @ishfaquecdk121
    @ishfaquecdk121 2 роки тому +4

    Billy ❤️❤️

  • @jishnumuraleedharan9582
    @jishnumuraleedharan9582 Рік тому

    My Fav ❤️

  • @athimohamstudios1246
    @athimohamstudios1246 2 роки тому +1

    billychayan....❤

  • @anandhuajayan1715
    @anandhuajayan1715 2 роки тому +2

    Legend ❤️

  • @anulalmananthavady459
    @anulalmananthavady459 2 роки тому +2

    Yes... He is a king🤍

  • @mathewkrijo5772
    @mathewkrijo5772 2 роки тому +4

    👍🖤

  • @lavender1695
    @lavender1695 2 роки тому

    My favourite umpire 💓

  • @sulthaanveettil4142
    @sulthaanveettil4142 2 роки тому +2

  • @pradeepk3846
    @pradeepk3846 2 роки тому

    👍 good bro

  • @alfypaul9519
    @alfypaul9519 2 роки тому

    Super delivery

  • @rajukrishna8443
    @rajukrishna8443 2 роки тому +1

    Simon tuffel umpire valare ishtam

  • @raider8538
    @raider8538 2 роки тому

    👌👌👌

  • @mdsafwanmp1999
    @mdsafwanmp1999 2 роки тому +1

    ❤️❤️❤️

  • @suriya4365
    @suriya4365 Рік тому

    Billy💚

  • @ajeeshajeesh9527
    @ajeeshajeesh9527 2 роки тому

    🙏🙏❤️❤️

  • @shafeeqrazz4355
    @shafeeqrazz4355 2 роки тому +3

    Symondine kurichu cheyyumo

  • @anoopkrishnan1786
    @anoopkrishnan1786 2 роки тому

    Simon toufel🙋‍♂️

  • @ashtamoorthymandradam766
    @ashtamoorthymandradam766 2 роки тому

    Ninghal parayumbol romamancham aanu

  • @sheeja.b
    @sheeja.b 2 роки тому

    Hai mister been

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 роки тому +38

    ചിരിച്ചു ചാവും 🤣 ഇദ്ദേഹത്തിന്റെ കോപ്രായങ്ങൾ കണ്ട് എത്രയോ തവണ ചിരിച്ചു മറിഞ്ഞിട്ടുണ്ട് 🤣

    • @mukeshkumars723
      @mukeshkumars723 2 роки тому +12

      ഈ വീഡിയോ കണ്ടിട്ടും മനസിലായില്ലേ അയാൾ കോപ്രായം കാണിച്ചതല്ല എന്നു, കഷ്ടം

    • @sachindrank
      @sachindrank 2 роки тому

      Some people don’t understand 😄 ? What you want ?

  • @syedibrahim708
    @syedibrahim708 2 роки тому +5

    സിമന്റ് toufal

    • @itshowtime7698
      @itshowtime7698 2 роки тому +6

      സിമെന്റോ 😂😂 സൈമൺ ആണ്

    • @faizyfaizu7122
      @faizyfaizu7122 2 роки тому

      സിമന്റ് അല്ലടാ ഉണ്ണി മെറ്റൽ 😂😂😂

    • @roofosev.s6179
      @roofosev.s6179 2 роки тому

      🤣🤣🤣

    • @itsme....yez....2253
      @itsme....yez....2253 2 роки тому +1

      സിമൻ്റ് അല്ല്ല കളിമണ്ണ്

    • @yadhukrishnak4315
      @yadhukrishnak4315 2 роки тому +1

      @@itsme....yez....2253 😂

  • @k_t__
    @k_t__ 2 роки тому

    ❤️❤️❤️

  • @adarshr2282
    @adarshr2282 2 роки тому

    ❤️