മുഹമ്മദ് അസ്ഹറുദ്ദീന്‍; വീണുപോയ നായകന്‍ | Mohammad Azharuddin | Commentary Box | Shefi Shajahan

Поділитися
Вставка
  • Опубліковано 29 лип 2022
  • The Rise And Fall Of Mohammad Azharuddin | Unsung Heroes of Indian Cricket:Mohammad Azharuddin
    #mohammadazharuddin #azharuddin #commentarybox #ShefiShajahan
    ജഴ്സിയുടെ കോളറൊന്നുയര്‍ത്തി മുകളിലത്തെ ബട്ടനും അഴിച്ച് കറുത്ത ചരടില്‍ കെട്ടിയ ഉറുക്കും കഴുത്തിലണിഞ്ഞ് ഗ്രൌണ്ടിലേക്ക് അയാളുടെ ഒരു വരവുണ്ട്... ഇന്ത്യയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിച്ച 90കളിലെ കളിഭ്രാന്തന്മാര്‍ക്ക് അന്നത്തെ കോഹ്‍ലിയും രോഹിത്തും യുവരാജുമെല്ലാം ആ മനുഷ്യനായിരുന്നു... മുഹമ്മദ് അസ്ഹറുദ്ദീന്‍
    | Commentary Box | Shefi Shajahan
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 557

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +135

    Azhar ജഡേജ റോബിൻ സിംഗ് പ്രസാദ് kumble sachin ശ്രീ നാഥ്‌ ഗാംഗുലി ദ്രാവിഡ്‌ അതൊക്കെ ഒരു കാലം 😍മധുരമുള്ള ഓർമകൾ 💙 wills ജെഴ്സി 🔥

    • @emmanueljoseph2520
      @emmanueljoseph2520 Рік тому +1

      സത്യമാ.. 😊 മധുരമുള്ള വേദനിക്കുന്ന ഓർമ്മകൾ.
      സച്ചിൻ ഔട്ട്..
      ബാക്കി ടീം : അടിപൊളി.. ബാ പോവാം.. 😌

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      @@emmanueljoseph2520 🤔

  • @neeroosvlog1727
    @neeroosvlog1727 Рік тому +184

    കുട്ടികാലത്ത് തെങ് മടൽ ബാറ്റുമായി കളിച്ചു പറന്നു നടക്കുന്ന കാലം..
    അന്നും ഇന്നും എന്നും ക്രിക്കറ്റിൽ എന്റെ ഹീറോ മുഹമ്മദ്‌ അഷറദ്ദീൻ

  • @HH-ds2is
    @HH-ds2is Рік тому +162

    അസറിന്റെബൗൺട്രിയും ഫീൽഡിങ് അതുപോലെ ക്യാച്ചും ഒരിക്കലും ഇന്ത്യ കാർ മറക്കില്ല 💕💕

    • @jagadeepbalan3512
      @jagadeepbalan3512 Рік тому +3

      Yes Correct

    • @shamiullakaja7978
      @shamiullakaja7978 Рік тому +4

      ലോകം കണ്ട ഏറ്റവും സൗന്ദര്യമുളള ബാറ്റിങ്ങ് അഫ്രീദി തിരുത്തും വരെ ലോകത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമ

    • @psychotech8775
      @psychotech8775 Рік тому

      @@jagadeepbalan3512
      $

  • @kaipakkafilms7355
    @kaipakkafilms7355 Рік тому +86

    ചെറുപ്പത്തിൽ ഞാനൊരു അസറുദിൻ ഫാനായിരുന്നു,ഒരുപാട് അനുകരിച്ചിട്ടുണ്ട് ഈ ക്യാപ്റ്റനെ..❤️❤️❤️

    • @sayyidazharal-bukhari8323
      @sayyidazharal-bukhari8323 Рік тому +1

      ഞാനും 😊😊🤣

    • @HhdbKokachi
      @HhdbKokachi Рік тому +2

      @@sayyidazharal-bukhari8323 T- ഷർട്ടിൻ്റെ കോളറ പൊക്കി നടക്കൽ എൻ്റെ ചേട്ടൻ്റെ ഹോബി ആയിരുന്നു

    • @user-nc3we1nv1d
      @user-nc3we1nv1d 9 місяців тому

      Njaanum

  • @ishasvlog8494
    @ishasvlog8494 Рік тому +140

    രണ്ട് തവണ ഇന്ത്യയുടെ Captain ആയ ഒരേയൊരു Azhar Bhai....
    അരങ്ങേറ്റ ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി എന്ന ഇന്നും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡിന് ഉടമ Azhar Bhai....
    ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ് ജയസൂര്യ തകര്‍ക്കുന്ന വരെ ഈ Azhar bhai യുടെ പേരില്‍ ആയിരുന്നു....
    ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 5000,6000,7000,8000 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റില്‍ ആദ്യമായി 9000 റണ്‍സ് നേടിയ താരവും Azhar ആയിരുന്നു... ഒരുപക്ഷെ കോഴ വിവാദങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ലോക ക്രിക്കറ്റില്‍ ആദ്യമായി 10000 എന്ന മാന്ത്രിക സംഖ്യ സച്ചിന് മുന്നേ നേടേണ്ട Player....
    അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടിയ ഒരേയൊരു താരം, എന്റെ കുട്ടിക്കാലം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച എന്നെ ക്രിക്കറ്റ്‌ കളിക്കാന്‍ പ്രേരിപ്പിച്ച Legend ❤️

    • @ershadpochayil6528
      @ershadpochayil6528 Рік тому +4

      Azharudeen Legend

    • @thefanofhighflyers5173
      @thefanofhighflyers5173 Рік тому +8

      അന്ന് ഏറ്റവും കൂടുതൽ ഏകദിനം (273 matches) കളിച്ച സാക്ഷാൽ Allan Borderന്റെ ലോക റെക്കോർഡ് അസറുദ്ദീൻ തകർത്ത് തന്റെ പേരിൽ ചേർക്കുന്നത് കൊച്ചി സ്റ്റേഡിയത്തിന്റെ ഉത്ഘാടന കളിയിൽ വെച്ചായിരുന്നു.. അതും ആസ്ത്രേലിയയ്ക്കെതിരെ !!

    • @rakeshkk3185
      @rakeshkk3185 Рік тому +5

      Still love you, Azhar

    • @malleenadhnk7214
      @malleenadhnk7214 Рік тому

      ആദ്യം 10000 റൺസ് നേടിയ താരം ഗാവസ്‌കർ ആണ്

    • @ishasvlog8494
      @ishasvlog8494 Рік тому +1

      @@malleenadhnk7214 അത് ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരുന്നു bro ഞാന്‍ പറഞ്ഞത് ഏകദിന ക്രിക്കറ്റിലെ കാര്യം..

  • @sabukoyak1871
    @sabukoyak1871 Рік тому +230

    അസർ കസറി ഇന്ത്യ ജയിച്ചു പത്രത്തിൽ ഇങ്ങനെയായിരുന്നു ആ കാലഘട്ടം❤👍

    • @anwarshukoor4896
      @anwarshukoor4896 Рік тому +3

      yes😍

    • @frwellness7413
      @frwellness7413 Рік тому +3

      Yes

    • @ershadpochayil6528
      @ershadpochayil6528 Рік тому +1

      I remember it

    • @morrisworld1406
      @morrisworld1406 Рік тому +1

      എന്റെ എപ്പോഴും ഈ കാര്യം പറയാറുണ്ട്

    • @sajan5555
      @sajan5555 Рік тому +5

      അന്നത്തെ ഏറ്റവും നല്ല ഫീൽഡർ. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കളി ഇന്ത്യ പാകിസ്ഥാൻ.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 147. കപിൽ പറഞ്ഞു. അവർ ജയിക്കാൻ ഓരോ റണ്ണിനും വിയർപ്പ് ഒഴുക്കണം അത്യുജ്വല പ്രകടനം ഇന്ത്യ അവരെ നൂറിൽ താഴെ റൻസിന് പുറത്താക്കി ഇന്ത്യക്ക് വേണ്ടി കൂടുതൽ റൻസ് നേടി അസർ..

  • @vcvkumar007
    @vcvkumar007 Рік тому +140

    അസറുദ്ദിൻ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. മാധ്യമ റിപ്പോർട്ടുകളും ഹൻസി ക്രോന്യെയുടെ കുറ്റസമ്മതവും അന്ന് അസർ കുറ്റക്കാരനാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ഇന്നും അതിൽ വ്യക്തതയില്ല. എങ്കിലും ബാറ്റ്സ്മാൻ എന്ന നിലയിൽ എന്നെ ഏറ്റവും വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. മാസ്മരികം ആയിരുന്നു കൈക്കുഴ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ഫ്ലിക്കുകളും ഡ്രൈവുകളും. ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിച്ചു പോലും അന്നത്തെ വലിയ ബൗണ്ടറികളുടെ മുകളിലൂടെ സിക്സറുകൾ പറത്തുമായിരുന്നു. അസറുദ്ദിന്റെ ബാറ്റിംഗ് എന്നും ഒരു കവിത പോലെ മനോഹരമായിരുന്നു. താരതമ്യേന കുറച്ചു ബൗണ്ടറികൾ മാത്രം നേടുമ്പോഴും അദ്ദേഹത്തിന്റെ സ്‌ട്രൈക് റേറ്റ് പലപ്പോഴും 100ന് മുകളിൽ തന്നെ നിന്നിരുന്നു. എല്ലാ തരം പന്തുകളിലും ഗ്യാപ്പിലേക്ക് അനായാസമായി കളിക്കാനുള്ള കഴിവായിരുന്നു കാരണം. ഏകദിനത്തിലെ ഏറ്റവും വേഗം കൂടിയ സെഞ്ചുറി (62 പന്തിൽ) എന്ന റെക്കോര്ഡ് ഏറെക്കാലം അദ്ദേഹത്തിന്റെ സ്വന്തം ആയിരുന്നു. ചടുലമായ ഫീല്ഡിങ്ങും കൃത്യതയുള്ള ത്രോകളും.. വിവാദങ്ങൾ എന്റെ മനസ്സിലും അദ്ദേഹത്തോടുള്ള ബഹുമാനം കുറച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയോടുള്ള എന്റെ ആരാധന കുറയ്ക്കാൻ മാത്രം അത് പ്രാപ്തമായിരുന്നില്ല. അത് ഒരു തലമുറയുടെ തന്നെ ഹരം ആയിരുന്നു.💕💕💕

  • @deepakvenugopal
    @deepakvenugopal Рік тому +44

    Azharuddin, Nambi Narayan, Sreesanth. പൊതുജനം മാപ്പ് പറയേണ്ട മൂന്ന് പ്രതിഭകൾ..

    • @navassheriff7869
      @navassheriff7869 Рік тому +4

      Ajay ജഡേജ യും

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Рік тому +1

      Ettavum kooduthal Maap parayendadh NAMBI NARAYANAN sirinodaan.... Azharudhin um Sreeshanth um Niraparadhigalaanennu kurachu perenkilum vishwasichirunnu... Ennal NAMBI NARAYANAN sirine ellavarum veruthu... Kuttapeduthi... Kudumbathinunere kalleru vare nadathi... Adhin orikkalum Kerala janadhayum Indian Janathayum maap arhikkunnilla...

  • @akhileshattappady9337
    @akhileshattappady9337 Рік тому +71

    സത്യമാണ്,,,,, അസ്ഹറും,, മനോജ്‌ പ്രഭാകറും,, മഞ്ജ്രേക്കറും,,, കപിലും,, ശ്രീനാഥും,, സച്ചിനും..... ഒക്കെ... ആ കാലഘട്ടത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്.... 🌹🌹

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому +1

      ഗവാസ്കറും ശ്രീകാന്തും

    • @akhileshattappady9337
      @akhileshattappady9337 Рік тому +1

      Yes yes.... 👍👍 I forgot their names... 😀

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому

      @@akhileshattappady9337 നവാസ്ക്കറും ശ്രീകാന്തും ഇല്ലാത്ത ഒരു ക്രിക്കറ്റിനെ കുറിച്ച് ഓർക്കാനേ വയ്യ.

    • @akhileshattappady9337
      @akhileshattappady9337 Рік тому +3

      But ഗവാസ്‌കർ എന്നും ഒരു selfish ആയിരുന്നു....,, മറ്റുള്ളവരൊക്കെ ടീമിനും ഇന്ത്യക്കും വേണ്ടി കളിച്ചിരുന്നപ്പോൾ അദ്ദേഹം സ്വന്തം കാര്യമാണ് കൂടുതലും നോക്കിയിരുന്നത് .

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Рік тому

      @@akhileshattappady9337 പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളിക്കാരായിരുന്നു ഗവാസ്കറും ശ്രീകാന്തും😍

  • @Sakariyya.Areekkat
    @Sakariyya.Areekkat Рік тому +22

    സ്കൂളിൽ ഷർട്ടിന്റെ കോളർ പൊക്കി നടന്ന എത്രയെത്ര കുട്ടികൾ... നന്ദിയുണ്ട് ആ ഒരു കാലവും നല്ലൊരു ക്രിക്കറ്ററെയും വീണ്ടും ഓർമ്മിപ്പെടുത്തിയതിന്...

  • @wanderer-2006
    @wanderer-2006 Рік тому +224

    ഒരു 6 മാസം കൂടി ടീമിൽ ഉണ്ടാരുന്നേൽ ഏകദിനത്തിൽ ആദ്യം 10000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ആയേനെ അദ്ദേഹം.

    • @jjpmk3114
      @jjpmk3114 Рік тому +7

      അദ്ദേഹം എന്നു പറയരുത്. ചതിയൻ ആണോ എന്നു സംശയിക്കേണ്ടിയിരിക്കും.

    • @kunju746
      @kunju746 Рік тому

      Yes

    • @iqubalmadakkara587
      @iqubalmadakkara587 Рік тому +8

      ആ milestone തടയുക എന്നതായിരുന്നു മുംബൈ ലോബിയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു.

    • @iqubalmadakkara587
      @iqubalmadakkara587 Рік тому +8

      ആ milestone തടയുക എന്നതായിരുന്നു മുംബൈ ലോബിയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു.

    • @appsjp8408
      @appsjp8408 Рік тому +7

      @@iqubalmadakkara587 കോഴ വാങ്ങി പുറത്തായതു എന്തോന്നു ലോബി

  • @abusafeer564
    @abusafeer564 Рік тому +46

    *ആ കാലത്തെ കോഴവാർത്തകൾക്ക് ശേഷം ക്രിക്കറ്റ് കളി കാണുന്നത് ഒരു അരോചകമായി മാറി.*

  • @user-om6if4qw9e
    @user-om6if4qw9e Рік тому +22

    അജയ് ജാഡജയുടെ അവസ്ഥയും ഏകദേശം ഇതേ പോലെ തന്നെ, ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് അസറും, ജാഡജയും

  • @ajayakumar4079
    @ajayakumar4079 Рік тому +55

    അസ്സർ മൈ ഹീറോ ❤

  • @ashrafch6069
    @ashrafch6069 Рік тому +41

    ഒരേ ഒരു azhar....
    മനസ്സിലിന്നും വിങ്ങുന്ന ഓർമ...

  • @aslamk9016
    @aslamk9016 Рік тому +7

    അഷറദ്ധീൻ കളി കാണാൻ എത്ര പ്രാവശ്യം പണി ലീവ് ആക്കി അത്രയും ഇഷ്ടം മായിരുന്നു

  • @iqubalmadakkara587
    @iqubalmadakkara587 Рік тому +4

    അസ്ഹർ എന്റെ സ്വന്തം അജു ബായ്. കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ എന്റെ പേഴ്സിൽ അസ്ഹറിന്റെ ഒരു ഫോട്ടോയുണ്ട്. 24 വർഷങ്ങൾക്കിപ്പുറവും പഴ്സ് മാറി മാറി വന്നിട്ടും ആ ഫോട്ടോ ഇന്നുമെന്റെ കൂടെയുണ്ട്.
    വല്ലാത്ത വല്ലാത്ത കൊതിയോടെയാണ് ഞാനദ്ദേഹത്തിന്റെ കളി കണ്ടത്. ഇപ്പോഴും UA-cam ൽ അസ്ഹറിന്റെയും മറഡോണയുടെയും മെസ്സിയുടെയും സിദാൻ്റെയും പഴയ കളി കണ്ടിരിക്കുക എന്നതാണ് എൻറെ മുഖ്യ ഹോബി.
    സത്യം പറഞ്ഞാൽ ഒരു മണിക്കൂർ മുമ്പ് വരെ ഈ വീഡിയോയിൽ പറഞ്ഞ സൗത്ത് ആഫ്രിക്കയുമായുള്ള ഇന്നിങ്ങ്സ് ഞാൻ കണ്ടു. 109 റൺസ് എടുത്ത് ആദംസിന് റിട്ടേൺ ക്യാച്ച് നൽകിയാണ് പുറത്തായത്.
    ആയുരാരോഗ്യത്തോടെയിരിക്കട്ടെ എൻറെ അജു ബായ്…💞

  • @_PAIN__bl
    @_PAIN__bl Рік тому +41

    മുബൈ ലോബിയുടേയും, കർണാടക ലോബിയുടേയും ഗൂഢാലോചനയുടെ ഫലമാണ് അസറുദീനെതിരെയുള്ള കോഴ ആരോപണം അതിന് വേണ്ടി പല അന്താരാഷ്ട്ര താരങ്ങളേയും വിലക്കെടുത്തു. ഇല്ലെങ്കിൽ സച്ചിന്റെ വിവാഹത്തിന് പല വാതു വെപ്പുകാരും പങ്കെടുത്തു എന്ത് കൊണ്ട് Bcci അത് അന്വേഷിച്ചില്ല. അതിൽ നിന്ന് വ്യക്തം കോഴവിവാദത്തിൽ മുംബെ ക്രിക്കറ്റ് ബോഡിന്റെ യും BCCI യ്യുടേയും ഇരട്ടതാപ്പും ഗൂഢാലോചനയും വ്യക്തം നാലാം ഇന്നിംഗ്സിൽ120 റൺസ് എടുത്ത് ടെസ്റ്റ് ജയിക്കാൻ കഴിയാതിരുന്ന സച്ചിൻ നയിച്ച ടീമിനെ കോഴ ആരോപകർക്ക് ഒന്നും തോന്നിയില്ല വെറും 54 റൺസിന് ശ്രീലങ്കയോട് ഏകദിനത്തിൽ ഓൾ ഔട്ടായ ഗാംഗുലിയുടെ ടീമിനേയും കോഴ ആരോപണക്കാർ കണ്ടില്ല..

    • @binupv8258
      @binupv8258 Рік тому

      ആരും കോഴ മേടിച്ചിട്ടില്ല

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 Рік тому +57

    അസൂയാലുകൾ തളർത്തിയതാണ് 😥 3ന്നാമനായി ഇറങ്ങി ആ ഷോർട് കാണാൻ എന്ത് ഭംഗി 👍👍 കൂട്ടത്തിൽ അജയ് ജഡേജയും മറക്കാൻ കഴിയില്ല 👍👍

  • @ashiksidheek2028
    @ashiksidheek2028 Рік тому +26

    അസർ ഒരു ആവറേജ് ഇന്ത്യൻ ടീമിനെ ആണ് നയിച്ചത് അത് മതി അയാളുടെ റേഞ്ച് മനസ്സിലാകും

  • @mujimundakkal
    @mujimundakkal Рік тому +11

    ക്രിക്കറ്റ് കാണാൻ തുടങ്ങിയത് മുതൽ അസ്ഹർ ഫാൻ ആണ്
    അജു ഭായി സൂപ്പർ

  • @althoubtailoring3893
    @althoubtailoring3893 Рік тому +24

    90 റൻസിന് മുകളിലിൽ പുറത്തായ ഏക കളി കാരൻ അസർ 🌹

  • @user-tc4jz8fm5o
    @user-tc4jz8fm5o Рік тому +11

    Sathyam അയാളെ പോലെ അയാൾ മാത്രം🥰🤩ഇഷ്ടം ഒരുപാട്

  • @SSS-yz8mh
    @SSS-yz8mh Рік тому +33

    തുടർച്ചയായി മൂന്നു ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ 1992,1996,1999

  • @rajurajeev8947
    @rajurajeev8947 Рік тому +35

    World star muhammed azharuddeen

    • @favaskm73
      @favaskm73 Рік тому

      🤣🤣🤣 ഇയാൾ മുസ്ലിം ആണ്

    • @zy_mates3339
      @zy_mates3339 Рік тому +5

      @@favaskm73 No he is an Indian

    • @fusiongaming753
      @fusiongaming753 Рік тому

      കളിയിലും വർഗിയത 🤣🤣🤣🤣നിയൊക്കെ എന്നനന്നാവുന്നത്

  • @anandtg1755
    @anandtg1755 Рік тому +21

    He is the most stylish batsman in the world…

  • @alameennalalakath2607
    @alameennalalakath2607 Рік тому +8

    Azhar great player
    ഇപ്പോഴും അദ്ദേഹത്തിന്റെ കളികൾ യൂട്യൂബിൽ കാണാറുണ്ട്

  • @nathmanju6317
    @nathmanju6317 Рік тому +10

    One of the best sports documentary i ever saw....
    Mhmd Azarudeen♥️

  • @Hopy770
    @Hopy770 Рік тому +65

    🔥 അന്നു ക്രിക്കറ്റ് എന്തന്നാൽ അസ്ഹറുദ്ധീൻ മാത്രം ആയിരുന്നു ... ഒരു ലഹരി ആയിരുന്നു അസ്ഹർ ... 90കളിൽ ഞങ്ങൾക്ക് അയാൾ ദൈവം തന്നെ ആയിരന്നു ...🔥
    ഞങ്ങൾക്കറിയാം ഇനീ ഒരു അസ്ഹർ ജനിക്കില്ല 😓😓😓

  • @hilarcaca2181
    @hilarcaca2181 Рік тому +6

    അസർ😍😍 അതൊരു വികാരമായിരുന്നു 90 കളിൽ..

  • @anwarshukoor4896
    @anwarshukoor4896 Рік тому +20

    ഫ്ലിക്ക് ഷോട്ടുകളുടെ രാജകുമാരൻ 🥰🥰🥰

  • @safeer8925
    @safeer8925 Рік тому +4

    തീ പാറുന്ന ബോളുകൾക്ക് മുന്നിൽ ഇന്ത്യൻ ടീമിനെ ഉയർത്തി പിടിച്ച ക്യാപ്റ്റൻ 👍♥️♥️

  • @alenmathews
    @alenmathews Рік тому +39

    ഏകദിനത്തിൽ ഒരു പക്ഷേ സച്ചിന് മുമ്പേ പതിനായിരം റൺസ് എന്ന നേട്ടം അസ്ഹർ സ്വന്തം ആക്കിയെനെ..... അന്ന് റൺ വേട്ടയിൽ സച്ചിന് മുമ്പിൽ ആയിരുന്നു പുള്ളി

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +24

    "മീഡിയസ് കാരണം കാരീയർ അവസിപ്പിക്കേണ്ടി വന്ന നിർഭാഗ്യൻ,അർഹിച്ച 100 ടെസ്റ്റ് മത്സരം കളിക്കനത്തത് വേദന ഉളവാക്കി.🙄🙄🙄🙄🙄

  • @RS-gx6ex
    @RS-gx6ex Рік тому +16

    ഒരു രാജ്യത്തെ കോടിക്കണക്കിനു ആളുകൾക്ക് ഇപ്പോഴും മനസ്സിൽ മായാതെ നിക്കുന്നെങ്കിൽ അദ്ദേഹം ഇതിഹാസം തന്നെ ഉവ്വേ 🤷🏼‍♂️🤷🏼‍♂️

  • @saleelpshamila
    @saleelpshamila Рік тому +51

    ചുരുക്കം ചില മികച്ച കളിക്കാർ മാത്രമാണ് പലപ്പോഴും ടീമിൽ ഉണ്ടായിരുന്നത് എന്നിട്ടും ക്യാപ്റ്റൻ ബുദ്ധിയിൽ ആണ് പലപ്പോഴും വിജയിച്ചിരുന്നത് അങ്ങിനെ പല കളികളും ഇന്നും ഓർക്കുന്നു.

    • @rasheedballa8672
      @rasheedballa8672 Рік тому

      One downil Srinath. Prasad ennivare vitu kalupikum...

  • @creator686
    @creator686 Рік тому +2

    അസ്റുദീൻ ക്രിക്കറ്റ്‌ ഇതിഹാസം 🌹🌹🌹❤❤❤

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 Рік тому +2

    അസ്ഹറിനു പകരം അന്നും ഇന്നും അസ്ഹർ മാത്രം

  • @vinupalathol
    @vinupalathol Рік тому +6

    അന്നും ഇന്നും എന്നും അസർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sharafusharafu2083
    @sharafusharafu2083 Рік тому +19

    ക്ലാസ്സിൽ ക്രിക്കറ്റ് കാർഡ് കൊണ്ട് കളിക്കുമ്പോൾ അസറിന്റെ കാർഡ് കിട്ടിയവൻ രക്ഷപ്പെട്ടു

  • @aneeshkumarsk9723
    @aneeshkumarsk9723 Рік тому +6

    സംശയം ഇല്ല... ജഡേജയും azharudheen ഉം തെളിയിക്കപ്പെട്ട സത്യം..

  • @junglekitchen7259
    @junglekitchen7259 Рік тому +3

    അദ്ദേഹത്തിന്റെ ഫോർ ഒരിക്കലും മറക്കാൻ കഴിയില്ല.....

  • @sayonaraknr9597
    @sayonaraknr9597 Рік тому +6

    അസറിനെപ്പോലുള്ള ഒരു ഫീൽഡറെ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടില്ല

  • @noufalcheerakath4195
    @noufalcheerakath4195 Рік тому +3

    അസ്ഹറിനെ ഇഷ്ടം 💚

  • @tomithomas2151
    @tomithomas2151 Рік тому +17

    Always liked Mohd. Azharudheen as a great wristy player and a stylish batsman of India. His batting was so easy and like music. He was one of the best fielders of the world cricket. The premature demise of his son is really heartbreaking. He had a few more years left when he retired due to the particular situation of that time. We Indians can be proud of Mohd. Azharudheen and great players like Mohinder Amaranth, Kapildev, Sachin, Saurav, Roger Binny, Madanlal, Shreekant and a long list other Indian stalwarts.

  • @faisalkv3999
    @faisalkv3999 Рік тому +15

    പണ്ട് rec ൽ കാലിക്കറ്റ്‌ രഞ്ജി കളിക്കാൻ വന്നിട്ടുണ്ടായിരുന്നു ഞങ്ങൾ പോയി കണ്ടു അതൊകൊരുകാലം 😊😊

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 10 місяців тому +1

    അസ്ഹറുദ്ധീൻ The Brand name of Indian Cricket team ❤️❤️👍

  • @mohammedrayhan8547
    @mohammedrayhan8547 Рік тому +16

    One of the most stylish player I've ever seen.
    ഒരു great player ൽ നിന്ന് ഒരു good player ലേക്ക് വല്ലാത്ത ഒരു down fall ആയിരുന്നു. പക്ഷെ ഓരോ shot ന്റെയും ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു azhar ന്റെ. Test ൽ half century യെക്കാളും കൂടുതൽ century ഉള്ള batsman. ആദ്യമായി 10000 runs one day ൽ അടിക്കേണ്ട batsman, പക്ഷെ form നഷ്ടമായി എന്ന് പറഞ്ഞു പിന്നീട് കളിപ്പിച്ചില്ല. ( കോഴ വിവാദവും ഒരു കാരണം )

    • @jaisygeorgr9845
      @jaisygeorgr9845 Рік тому +1

      Form nastapetathu kondu alla .kozha vivadham ended the era

  • @pedestrian5571
    @pedestrian5571 Рік тому +2

    ചിലരുടെ വളർച്ചയിൽ ഭയപ്പെടുന്നവർ അതിനെ തടയാനുള്ള അവരുടെ വെറും കുതന്ത്രമാണ് ഇതൊക്കെ. ശ്രീശാന്തിലൂടെയും നമ്മൾ കണ്ടതാണ്.
    സഞ്ജുവും ഈ ചതിയിൽ പെടരുതെന്ന ഒരൊറ്റ പ്രാർത്ഥനയേയുള്ളു. കാരണം, ചിലരുടെ പ്രതീക്ഷകളെ തകിടം മറിച്ചു അവനും നോർത്ത് ഇന്ത്യയിൽ fan base ഉണ്ടാക്കി തുടക്കിയിരിക്കുന്നു 🔥

  • @anappujubilihouse2734
    @anappujubilihouse2734 Рік тому +10

    Azaruddin പകരം വെക്കാൻ ആരുമില്ല

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Рік тому +50

    അസ്ഹറുദ്ദീൻ ഇല്ലാതായതോട് കൂടി ക്രിക്കറ്റ് കളി കാണുന്നത് നിർത്തി.
    ഒരാൾ കൂടിയുണ്ട്, അജയ് ജഡേജ

    • @viewsandinfo1899
      @viewsandinfo1899 Рік тому

      Vargeeyatha

    • @muhsinmohammed9725
      @muhsinmohammed9725 Рік тому +10

      @@viewsandinfo1899 appol jadeja

    • @AnwarAli-rm2xz
      @AnwarAli-rm2xz Рік тому

      @@viewsandinfo1899 അല്ല മലരേ ഒരാളെ ഇഷ്ടപെടുന്നതും ഇഷ്ടപ്പെടത്തിരിക്കുന്നതും അയാളുടെ ഇഷ്ടം , അതിലെന്താ വർഗീയത

    • @Indian_738
      @Indian_738 Рік тому +13

      @@viewsandinfo1899 സച്ചിൻ പോയപ്പോ കളി കാണൽ നിർത്തി എന്ന് എൻ്റെ വാപ്പ പറയാറുണ്ട്..
      മൂപ്പരെ താൻ എന്ത് വർഗീയ വാദി എന്നാ വിളിക്കുക . 🤔

    • @viewsandinfo1899
      @viewsandinfo1899 Рік тому

      @@Indian_738 വാപ്പക്ക് വർഗീയത ഇല്ല.

  • @niyasv8425
    @niyasv8425 Рік тому +29

    ക്രിക്കറ്റ് ഒരു ക്രിക്ക് ആണെന്ന് തോന്നിയിരുന്ന ഒരു കാലം 😍❤️😍ടെസ്റ്റ് പോലും കുത്തി ഇരുന്നു കാണുമായിരുന്നു

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +2

      Dd നാഷണൽ 😍

    • @basilsaju_94
      @basilsaju_94 8 місяців тому

      Innum njan test kanarunde ath eth rajyathinte ayalum pakshe odi t20 okke wc CT mathrame kanu

  • @bajajips7939
    @bajajips7939 Рік тому +4

    ആ കാലഘട്ടം എങ്ങനെ മറക്കാനാണ് അസർ ഒരു മാജിക്ക് ആയിരുന്നു ഇനി ഒരിക്കലും ഇങ്ങനെ ഒരാൾ വരില്ല അസറിന് തുലൃ൦ അസർ മാത്രം 👍👍👍

  • @kerala269
    @kerala269 Рік тому +2

    ക്രിക്കറ്റ് ലോകത്തെ ബാഷയായിരുന്നു അസറുദ്ധീൻ 🌹🌹❤️

  • @malayaligamer3772
    @malayaligamer3772 Рік тому +4

    അസ്ഹറിനെ ഇഷ്ടപ്പെട്ട് ക്രിക്കറ്റ് കാണാൻ തുടങ്ങിയ ഒരു ആരാധകനാണ് ഞാൻ . ബാറ്റിങ്ങും ഫീൽഡിങ്ങും അത്യുഗ്രൻ ആയിരുന്നു. എതിരാളികളെ റൺ ഔട്ടാക്കാൻ മിടുക്കനായിരുന്നു

  • @mahitrv8156
    @mahitrv8156 Рік тому +2

    സത്യം. കളികാണാൻ തുടങ്ങിയപ്പോൾ മുതൽ azarinte കളി ഒരുപാട് ഇഷ്ടം ആയിരുന്നു

  • @AnilKumar-vl9eh
    @AnilKumar-vl9eh Рік тому +2

    Good work media one. thanks. Azhar is always in the sporting minds of India. He was a great captain.

  • @sumeshmundakkal4258
    @sumeshmundakkal4258 Рік тому +5

    നീരോലി ഇല ടോസിന് ഉപയോഗിച്ച കുട്ടിക്കാല ക്രിക്കറ്റ് ഓർമകളിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ.. അയാൾ ടോസിന് ശേഷം ബാറ്റ് എടുക്കാൻ or ബോൾ എടുക്കാൻ ഓടുന്നതിനിടയിൽ അയാൾ വിളിച്ചു പറയുമായിരുന്നു, ഞങ്ങൾ ഇന്ത്യ.. ഞാൻ അസ്സ്ഹരുദ്ധിൻ..

  • @salamsalamukc4939
    @salamsalamukc4939 Рік тому +3

    അസറിന്റെ കളി.... ഓർക്കാൻ മാത്രം 👌👌👌👌❤❤❤❤

  • @kannansptrivand
    @kannansptrivand Рік тому +6

    3:20 ഇന്ത്യ ദയനീയമായി പരാജയപ്പെട്ട ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും അസറുദീനാണു 50 റൺസ് തികച്ച ഏകതാരം.. ക്ലൂസ്‌നർ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നേടി..

  • @abdulnaser487
    @abdulnaser487 Рік тому +16

    അദ്ദേഹത്തിന്റെ വിധി നൗറിനിന്റെ മനോവേദനയുടെ പ്രതിഫലനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

    • @rasheedballa8672
      @rasheedballa8672 Рік тому +2

      Nourinte life career avasanichapol thanne Azharinte cricket career avasanichu... Chilapo aa baryayude bagyathilayirikum azhar etra uyrathikum pinned

    • @cutebabies05
      @cutebabies05 Рік тому

      True

    • @coconutpunch123
      @coconutpunch123 Рік тому +1

      നടിമാരുടെ പിന്നാലെ പോയാൽ ഇങ്ങനിരിക്കും

  • @zamusaaa
    @zamusaaa Рік тому +4

    One of the Best Fielder And Wristy Player

  • @Mohammed_Aryen19
    @Mohammed_Aryen19 Рік тому +4

    Azharuddin The Legend

  • @nassarbabus5950
    @nassarbabus5950 Рік тому +2

    Cricket 🏏 90S Ennum Priyam. 💐💐💐

  • @pradeepk9020
    @pradeepk9020 Рік тому +4

    What a sytlish player & top fielder of India for ever.

  • @shajudheens2992
    @shajudheens2992 Рік тому +2

    Real fighter Azharuddin

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +8

    99 വേൾഡ് കപ്പ്‌ ആണ് ഓർമയിൽ 🔥azhar

  • @trivianbrothersvlog9378
    @trivianbrothersvlog9378 Рік тому +2

    Azhar my all time favorite... best documentry.. oru nostalgia feel....

  • @hamzapullara3658
    @hamzapullara3658 Рік тому +6

    ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻ

  • @ansariansari3025
    @ansariansari3025 Рік тому +1

    ഇദ്ദേഹം ശരിക്കും ഒരു ഇതിഹാസമാണ്. തൊണ്ണൂറുകളുടെ കളിയരങ്ങിൽ field അടക്കിവാണ താരം. എന്ത് രസമാണ് ഇദ്ദേഹത്തിന്റെ കളികാണാൻ, especially batting. Wristy shotts. ആക്കാലത്തെ ഏറ്റവും മനോഹരമായ ബാറ്റിങ് ശൈലി. അതുപോലെ മനോഹരമായി, രസകരമായ baat ചെയ്യുന്ന ഒരാളും ഇന്നേവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. റെക്കോർഡുകൾ ഒരുപാട് പലരും നേടിയിട്ടുണ്ട്. പക്ഷെ ഇദ്ദേഹത്തെ പോലെ മനോഹരമായി baat ചെയ്യുന്ന ഒരാൾ പോലും ഇന്ത്യയിൽ ഉണ്ടായിട്ടില്ല.
    Fielding ഇദ്ദേഹത്തെ പോലെ ഇന്നേവരെ ആരും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിനു ശേഷം വന്ന Kaif Raina Yuvraj ഇപ്പോഴുള്ള ജഡേജ പലരും ഉണ്ടായിട്ടുണ്ടെങ്കിലും, Azhar എന്ന ഇതിഹാസം നടത്തിയിരുന്ന fielding ഒന്നും ആരും നടത്തിയിട്ടുണ്ടാകാൻ വഴിയില്ല.
    സച്ചിനെ Winning match bowler ആയി ഉപയോഗിച്ച് തുടങ്ങിയതും കൂടുതൽ ഉപയോഗിച്ചതും , Azhar എന്ന Captain ആണ്.
    ഹെലികോപ്റ്റർ shot ആദ്യമായി ക്രിക്കറ്റിൽ ഉപയോഗിച്ച് തുടങ്ങിയത് സ്വന്തം Azhar ആണ്. ..
    ഈ മനുഷ്യനെയും ഇദ്ദേഹത്തിന്റെ സംഭവനകളെയും ഇന്ത്യൻ ക്രിക്കറ്റിന് എങ്ങിനെ മറക്കാനാകും. 1998 ഇൽ ത്രിരാഷ്ട്ര ടൂർണമന്റിന്റെ ഫൈനലിൽ, പാകിസ്ഥാൻ നീട്ടിയ 323 റൺസ് chase ചെയ്ത് ജയിച്ചത്, ഇദ്ദേഹത്തിന്റെ ക്യാപ്റ്റൻസി യിൽ ആയിരുന്നു.. ആ കളിയൊക്കെ live ആയി കണ്ട കാലമൊന്നും മറക്കാൻ എങ്ങിനെ പറ്റും. ഇപ്പറഞ്ഞ South Africa ക്കെതിരെയുള്ള കളിയും.
    India എന്ന ക്രിക്കറ്റ്‌ ടീം ജയിക്കാൻ പഠിപ്പിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. തുടർന്ന് വന്ന ദാദ അത് കൂടുതൽ വിപുലീകരിച്ചു.
    UToubil, Sehwag ന്റെ ബാറ്റിങ് vedios കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ കാണാൻ താല്പര്യം ഉള്ളതും കാണുന്നതും ഇദ്ദേഹത്തിന്റെ ബാറ്റിങ് vedios ആണ്. രണ്ടും കാണാൻ വളരേ മനോഹരം ആണ്..
    നിങ്ങളെ മറക്കില്ല മനുഷ്യാ. പ്രത്യേകിച്ച് 80s 90s kids.. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരും താങ്കളെ മറക്കില്ല... 🌹🌹❤️❤️❤️❤️🙏🙏🙏.
    ശ്രീ ലങ്ക ക്കെതിരെ ടെസ്റ്റിൽ തന്റെ ഏററവും ഉയർന്ന സ്കോർ ആയ 199 ഇൽ പുറത്തായ ആ നിമിഷം ഇപ്പോഴും ഓർക്കുന്നു. ഓർമ ശരിയാണെങ്കിൽ, Ravi Rethnaayake ആയിരുന്നു ശ്രീലങ്കൻ bowler... 🌹

  • @trendvideos1741
    @trendvideos1741 Рік тому +4

    ചെറുപ്പക്കാലത്ത് നോട്ട് ബുക്കിൽ ഏറ്റവും കൂടുതൽ ഒട്ടിച്ചു വെച്ചത് അസ്ഹറിന്റെതായിരുന്നു. അന്ന് അജ്ജു ആയിരുന്നു നമ്മുടെ HERO.

  • @shanavazummer242
    @shanavazummer242 Рік тому +2

    My favourite player

  • @maxtruth7171
    @maxtruth7171 Рік тому +8

    നൊസ്റ്റാൾജിയ....
    അസർ, സച്ചിൻ, ഗാംഗുലി, ദ്രാവിഡ്‌, ശ്രീനാഥ്, പ്രസാദ്....
    ഓഹ് ഓർക്കുമ്പോൾ... രോമാഞ്ചം

  • @navaskader6243
    @navaskader6243 Рік тому +3

    പകരകരാനില്ലാത്ത ഇന്ത്യൻ ക്രിക്കറ്റെർ...

  • @riazpetta
    @riazpetta Рік тому +3

    Kozha vangitundo ilayo enonum ariyula...but my favorite his batting style was unique,even his batting style and the t shirt collar always folded up....and one black chain rolling down while facing the ball....His style was unique....,his attitude was above all.I hav seen the same in sewag.but at that time his records were brilliant...Real stylish and gifted player...90s kids know his style and talent.....

  • @mansoormattil1264
    @mansoormattil1264 Рік тому +1

    Greatness is greatness 👍👍👍
    Class is class 👍👍👍
    Azhar is Azhar 👍👍👍

  • @vishnukumar-bd8hd
    @vishnukumar-bd8hd Рік тому +3

    90's kids nu oru vikaram thanne anu ingerum... Mansil orupadu sneham ipolum und

  • @gundumalligundu9
    @gundumalligundu9 Рік тому

    Thank you
    Great job
    Liked

  • @kavungalkavungal8822
    @kavungalkavungal8822 Рік тому +1

    സത്യം ഇനിയും പുറത്തു വരാം.... ആരുടെയെങ്കിലും വാക്കുകളിൽ കൂടി..... കാത്തിരിക്കാം......

  • @karthiktvm
    @karthiktvm 6 місяців тому

    Captain Azharudin ❤

  • @shirasshirushiru4379
    @shirasshirushiru4379 Рік тому +2

    Reebok bat👍🏻👍🏻
    Shirt kolara😎😎
    Fielding 😍😍😍

  • @mohamadnasib3488
    @mohamadnasib3488 Рік тому +1

    Not one of the best, he is The best of indian cricket ever....🔥❤️

  • @shalomjeff7524
    @shalomjeff7524 Рік тому +1

    The legend of Indian cricket.

  • @renjeevtp
    @renjeevtp Рік тому +2

    My favorite ❤️

  • @KasimKp-bz3gw
    @KasimKp-bz3gw 9 місяців тому

    അസറുദ്ധീൻ അത്ഭുതം 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍

  • @noushadnoushad5658
    @noushadnoushad5658 Рік тому +7

    അസറിന്റെ ക്യാപ്റ്റൻസി ഇന്ത്യക്ക് ഒരുപാട്. നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അസറിന്റെ കളികണ്ടാണ് ഞാനൊക്കെ കളിക്കാൻ തുടങ്ങിയത്

    • @sudheerov3703
      @sudheerov3703 Рік тому +1

      ഇപ്പൊ ഏത് ടീമിൽ ആണ് 😂

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 10 місяців тому

      @@sudheerov3703 പോടെ ചിരിപ്പിക്കാതെ ..😂😂👏

  • @sreerajmrajendran3145
    @sreerajmrajendran3145 Рік тому +5

    Nice presentation

  • @sahrasmedia7093
    @sahrasmedia7093 Рік тому +3

    മുഹമ്മദ് അസറുദ്ധീൻ 🥰🥰🥰

  • @rasheedmananthala8431
    @rasheedmananthala8431 Рік тому +1

    One of my favourite player azu Bhai 😍😍😍

  • @arifjasmin3635
    @arifjasmin3635 Рік тому

    Yes.... well said

  • @mm-nw4ne
    @mm-nw4ne Місяць тому

    Azharuddin very nice batter iam still like to much love ❤️ azar

  • @arifmk4086
    @arifmk4086 Рік тому +1

    my Hero

  • @truthseeker3731
    @truthseeker3731 Рік тому +3

    Azhar 👍👍👍

  • @vajidkerala
    @vajidkerala Рік тому +1

    Azharuddin 😍😍😍

  • @anwarpgdi2277
    @anwarpgdi2277 Рік тому +1

    മികച്ച അവതരണം 👍👍👍👍

  • @achusmon4680
    @achusmon4680 Рік тому +2

    വല്ലാത്ത ആവേശമായിരുന്നു അസർ

  • @ajivarghese6002
    @ajivarghese6002 Рік тому +3

    Super presantation

  • @noushadnoushad770
    @noushadnoushad770 Рік тому +1

    അസർ ജഡേജ കൂട്ടുകെട്ട് സൂപ്പർ ആയിരുന്നു

  • @abdulfathahvariappully5378
    @abdulfathahvariappully5378 Рік тому +9

    ക്രിക്കറ്റിനെ പ്രണയിപ്പിച്ചത് അസ്ഹറായിരുന്നു, ക്രിക്കറ്റിനെ വെറുപ്പിച്ചതും അസ്ഹറായിരുന്നു... 🙏🏻🙏🏻

  • @bhabhisrasoi3052
    @bhabhisrasoi3052 Рік тому +2

    Classic stylish batsmen ...........