ഖബീബ്.. ഇടിക്കൂട്ടില്‍ വംശീയതയുടെ ചോരതുപ്പിച്ച പോരാട്ടം| Khabib vs Mcgregor | Haris Nenmara

Поділитися
Вставка
  • Опубліковано 25 кві 2022
  • #khabibnurmagomedov #conormcgregor #ufc
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 2,6 тис.

  • @abdullahs3570
    @abdullahs3570 2 роки тому +2723

    വാപ്പാക്ക് വേണ്ടി റിങ്ങിൽ പോരാടി.. ഉമ്മ പറഞ്ഞപ്പോൾ നിർത്തി.. ഖബീബ്..❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @gadtechjunction9263
      @gadtechjunction9263 2 роки тому +20

      Father marichu kazhinjhappol aaanu Kabib nirthiyadhuu .... alladhe Vappachi paranjhappol alllaaa

    • @abdullahs3570
      @abdullahs3570 2 роки тому +125

      @@gadtechjunction9263 father മരിച്ചപ്പോൾ ഉമ്മ നിർത്താൻ പറഞ്ഞു.. നിർത്തി..

    • @abdullahs3570
      @abdullahs3570 2 роки тому +36

      ഖബീബിന്റെ അവസാന മത്സരം കഴിഞ്ഞുള്ള വാക്കുകൾ കേൾക്കു

    • @ansarsha7469
      @ansarsha7469 2 роки тому +18

      ❤️ഖാബീബ് 👍🦁⚔️

    • @mr_mkworld803
      @mr_mkworld803 2 роки тому +15

      Real hero❤️

  • @binalavi1810
    @binalavi1810 2 роки тому +808

    വംശീയതയെയും വർഗീയതയെയും നേരിട്ട് വിജയിക്കുന്നവരെ എപ്പോഴും ഇഷ്ടം.
    ഖബീബ്🔥😍😍😍

    • @amarsaleem4522
      @amarsaleem4522 2 роки тому +13

      😍😘😘😘❤ ജയ് ഹിന്ദുസ്ഥാൻ

    • @ajml451
      @ajml451 2 роки тому

    • @krishnadasps9167
      @krishnadasps9167 2 роки тому +7

      Muhammad ali 🥰🥰

    • @rahulmv8210
      @rahulmv8210 Рік тому +1

      😁

    • @Indian-zr1qu
      @Indian-zr1qu Рік тому

      @@amarsaleem4522 എന്ന് ചാണക സങ്കി, ഒപ്പ്. 🤣🤣🤣

  • @imthiyasv9552
    @imthiyasv9552 2 роки тому +639

    “I don’t fight for the money. I fight for my legacy, I fight for history, I fight for my people.” - Khabib Nurmagomedov

    • @niyasoachira3595
      @niyasoachira3595 2 роки тому +1

      🥰👍

    • @tonytom4468
      @tonytom4468 Рік тому

      🔥

    • @zenmallu5306
      @zenmallu5306 Рік тому +2

      yet he didn't give his money away to the people...what a humane individual

    • @dinkan5348
      @dinkan5348 Рік тому +3

      @@zenmallu5306 why should he , he earned it?
      If he was after money he wouldn't have retired when he was at his prime.

  • @Lesaj-lx9ml
    @Lesaj-lx9ml Рік тому +45

    ചോരക്കളിയിൽ. ഒരിക്കലും ചോരയില്ലാത്ത ഒരു മനുഷ്യനെ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.. habib…..👑🔥🔥🔥 ❤❤❤

  • @crazyme7517
    @crazyme7517 2 роки тому +673

    Still undefeated champion of UFC Khabib🔥
    21 അല്ല 29 മത്സരം.. ജയിച്ചു കഴിഞ്ഞു റിങ്ങിന് പുറത്തേക്കു മാക്ഗ്രേഗരുടെ crewന്റെ ഇടയിലേക്ക് ഒറ്റക്കുള്ള ആ ചാട്ടം🔥🔥🔥

  • @mofavas
    @mofavas 2 роки тому +282

    ആർക്കും പ്രതികാരം ചെയ്യാം, ക്ഷമിക്കാൻ ധൈര്യം ആവശ്യമാണ്. നിങ്ങൾക്ക് അവനെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ നിങ്ങൾ അവനെ ബഹുമാനിക്കണം
    ഖബീബ്നുർമ്മഗോമെദോവ് 🦅 ❤️

  • @vineethavincent4617
    @vineethavincent4617 2 роки тому +82

    He's a complete package.... Handsome, great smile, good sense of humour, intelligent, disciplined and a beast inside the cage.

    • @Yahooth_obg3
      @Yahooth_obg3 Рік тому +2

      അതൊരു പരുന്താണ് ...
      ഉയരങ്ങളിലേക്ക് പറക്കുന്ന പരുന്തല്ല ഹൃദയാന്തരങ്ങളിലേക്ക്...🌿

  • @shyamgopal4462
    @shyamgopal4462 2 роки тому +51

    ഖബീബ് ""the Eagle"" nurmagamedov 🔥🔥🔥🔥
    No knock down no blood on face... ഒരേ ഒരു രാജാവ് 🔥

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 2 роки тому +258

    കബീബ് ഇനെ ഒന്നും തോൽപിക്കാൻ പറ്റുലാ കരടിയും ആയിട്ട് ആള് ഗുസ്തി പിടിക്കുന്നത്... അത് വേറെ level സാദനം ആണ് വിട്ടു കളയൂ 😎

    • @MAJ786MJ
      @MAJ786MJ 2 роки тому +2

      Chechniansaanu. Russia tried and failed to take over their country, they're built hard. Now chechnia is under russian federation but under self rule and different constitution, though their autocrat ramzan khadirov doesn't like kabib because of his straight forwardness.

    • @jithinmadhavannarayanan2724
      @jithinmadhavannarayanan2724 2 роки тому

      @@MAJ786MJ ok

    • @ronniepaul452
      @ronniepaul452 2 роки тому +5

      He lost Sambo match in Russia.. Khabib only faced 3 top 10 fighters only in his career in ufc.. and only 3 title defences. On the other side we got legends like the great GSP, Chuck Liddel, Anderson Silva, Fedor, Jon Jones and so on. Never forget that.. and the wrestle with the bear was a cub.. it’s like a playful fight. Steve Irwin wrestled with crocodiles, Kevin Richardson wrestled with lions, but does it count?? No, like Khabib it all were playful ones.

    • @irshadk100
      @irshadk100 5 місяців тому +1

      @@SanthoshNelson009muslims tholkarumd but nirnayak malaaram ninte onnum velyappa vijarichirr nadanniitlla iniyum nadakilla mark my words

    • @ramzanmv8569
      @ramzanmv8569 4 місяці тому

      ​@@SanthoshNelson009niyum cheyunath ath thane alle vargiyatha thane alle nee yum parayunath

  • @nasib7598
    @nasib7598 2 роки тому +195

    ഇപ്പോ ചെക്കൻ സ്വന്തമായി fighting championship തുടങ്ങി 💪💪 EFC

  • @jojijohnson37
    @jojijohnson37 2 роки тому +58

    "Build your self in silence and show your self in the ring" Athayirunnu Khabib ❤ Respect you man 🔥

  • @ameenrussell1542
    @ameenrussell1542 2 роки тому +79

    Most dominant fighter in UFC
    Most wins in MMA
    Most takedown record in UFC , 21 takedowns
    P2P fighter at the time
    Retired after his father passed
    Still remember his last fight
    He is the eagle
    Check his fights , he never got a cut or wound in his face or body after a fight but looking at his opponents , damn
    He is soo good at it

    • @ddentertainmentmedia311
      @ddentertainmentmedia311 2 роки тому +3

      Most wins in mma?
      Alister overeem 48wins in mma
      Cowboy cerrone 36 wins
      Engane ethra perund khabib nekkal winning record ullavar

    • @black_factss
      @black_factss 2 роки тому

      @@ddentertainmentmedia311 ok. എത്ര പേരുണ്ടായിരുന്നു khabib ഉള്ളപ്പോൾ khabib നോട് fight ചെയ്യാൻ പൂര്‍ണ ധൈര്യം കാണിച്ചവര്‍ Lightweightല്‍.

    • @rdj2398
      @rdj2398 Рік тому

      Jon Jones / francis nganu they are way more dominant than khabib ever was, and that is without considering fighters who have retired.

    • @ronniepaul452
      @ronniepaul452 Рік тому

      Lol, this dude is a casual fan.

    • @muneersadiq8862
      @muneersadiq8862 Рік тому

      @@rdj2398bones on roids 😏

  • @ritwikta7203
    @ritwikta7203 2 роки тому +146

    ഖബീബിന്റെ കഥ ഒരു ഫെയ്റിറ്റൈൽ പോലെയാണ്.... മലകളിൽ നിന്നിറങ്ങി വന്ന.... കുട്ടിക്കാലത്ത് കരടികളോട് ഗുസ്തിപിടിച്ചു പരിശീലിച്ച പോരാളി..... ഇറങ്ങി വന്ന് UFC യെ മുഴുവൻ പിടിച്ചടക്കി... ഒരു തോൽവി പോലും അറിയാതെ.... അവസാനം അമ്മയുടെ വാക്കുകൾ കേട്ട് മലകളിലേക്ക് തിരിച്ചു പോയി 🔥🔥 What a legend 🔥
    Nb:- മഗ്രെഗ്ഗറിനെ അങ്ങനെ താഴ്ത്തി കെട്ടല്ലെടേയ്... Love him or hate him, he made this show 10× times entertaining 💥

    • @ansarknmr7560
      @ansarknmr7560 2 роки тому +4

      അത് പോയൻ്റ് 😅💥

    • @christinjoy1402
      @christinjoy1402 2 роки тому

      Vladimir putinte athrem varo

    • @ritwikta7203
      @ritwikta7203 2 роки тому +5

      @Bleeding RED UFC oru show alle... So it needs someone like Connor 🔥Ithokke alle oru entertainment 😅

    • @hamrashashim7203
      @hamrashashim7203 2 роки тому +14

      @@ritwikta7203 it is entertainment bro .But don't support this type of acts ,He is utilizing this platform to just attack someone family ,Religion ,Country ,Loved ones .A person of Self pride and love cannot with stand to this type of Shitt .So don't project it as a trash talk and support him in this type of heineous activities .U cannot understand ,Unless When Someone talk very badly about Ur family ,Friends ,Country ,Religion infront of the society .what U gonna feel bro .tell me .Do u Support it by saying it's just a trash talk ,Am ok with it

    • @ambivert8571
      @ambivert8571 2 роки тому

      Karadiyude koodeyo😹, aake oru video ond, ath vechit aano😹, athum avde valarthunna, inangiya karadi😂, enkil pinne gulf le arabikal simhathinte koode urundu mariyunnath kandittundallo😂, avark ufc il vannude

  • @rijorajan8855
    @rijorajan8855 2 роки тому +748

    ഇവരുടെ match കണ്ടിട്ടുണ്ടങ്കിലും ഇത്രയും സംഭവങ്ങൾ ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു fighter ആണ്... Khabib വിരമിക്കേണ്ടി ഇരുന്നില്ല 🥺🥺

    • @sajimon6032
      @sajimon6032 2 роки тому +27

      ഒക്കെ ഓരോ ബഡായികൾ.. മാച്ച് കഹബീബ് ജയിച്ചു എന്നാൽ ബാക്കി മീഡിയ one മുസ്‌ലിം prenanam

    • @riyasmohammed6524
      @riyasmohammed6524 2 роки тому +52

      @@sajimon6032 kashtam 😏😏

    • @mohammedshahin1353
      @mohammedshahin1353 2 роки тому

      @@sajimon6032 ithinte okke video prooof unde sangi ithu ninte shagayile thavala chaaatam alla….

    • @shahidshaan_
      @shahidshaan_ 2 роки тому

      @@sajimon6032 cricket maathram kaanunnath nirthi( IPL maathram) vallappozhum inganeyokke ulla sport um koode kaanam ketto monoose

    • @rahulgandhipeacept188
      @rahulgandhipeacept188 2 роки тому +23

      @@sajimon6032 appo muhammad ali yoo
      Elon musko 🤣

  • @imthiyasv9552
    @imthiyasv9552 2 роки тому +35

    “Love your parents because you don’t know what will happen everyday.” - Khabib Nurmagomedov

  • @jessi1231
    @jessi1231 2 роки тому +156

    ആ match കണ്ടവർക്ക് അറിയാം mcgregor ശരിക്കും പേടിച്ചു.. last എന്ത് ചെയ്യണം എന്നു പോലും പുള്ളിക്ക് അറിയില്ലരുന്നു..ഈ match നു 1week മുമ്പേ zlatan ibrahmovich പറഞ്ഞരുന്നു khabib ജയിക്കും എന്നു..

    • @user-ed5eq6uq8e
      @user-ed5eq6uq8e Рік тому +3

      Yes khabi wrestling skills 💥2nd round oke aavumbolekum Conor de facial expression kandal ariyam pedi

    • @gokuldas3283
      @gokuldas3283 Рік тому +1

      Koppa

    • @jessi1231
      @jessi1231 Рік тому

      @@gokuldas3283 🤓🤪

    • @shameemck448
      @shameemck448 4 місяці тому +1

      Everybody knows his game plan , but nobody can defend

    • @cobra.7_0
      @cobra.7_0 4 місяці тому +1

      Ella match ilum tired aayi kazhinjaal ayalude face angne thanne aanallo .pedi illatha khabib rematch നിരസിച്ചത് എന്താ.😂

  • @dawoodibrahim3295
    @dawoodibrahim3295 2 роки тому +415

    ആ fight എത്ര കണ്ടു എന്ന് ഓർമ ഇല്ല്യ...അത് കാണുമ്പോ mcgregor അവിടെ ഇരിക്കുന്നത് കാണുമ്പോ ഒരു രോമാഞ്ചം...അതാണ് khabib😘😘😘

    • @krishnanunnik3862
      @krishnanunnik3862 2 роки тому +17

      MCGREGOR ❤️❤️❤️❤️

    • @dawoodibrahim3295
      @dawoodibrahim3295 2 роки тому +43

      @@krishnanunnik3862തോറ്റ് പോയവൻ😂

    • @easycodes1586
      @easycodes1586 2 роки тому +1

      ya

    • @Tale_of_meow
      @Tale_of_meow 2 роки тому +36

      @@dawoodibrahim3295 McGregor kaarnam aanu Aa UFC ariyapettadh allathe khabib alla. Khabibne ariyunnath polum McGregor kaarnam aanu ennulladhanu sathyam.

    • @dawoodibrahim3295
      @dawoodibrahim3295 2 роки тому +54

      @@Tale_of_meow ഒന്ന് പോടോ...എന്തൊക്കെ ആയിരുന്നു...ഇടി കിട്ടി വലഞ്ഞപ്പോ ഇനി അതൊക്കെ പറയാം...ഞാൻ ഒക്കെ UFC അറിയാൻ തുടങ്ങിയത് khabib കാരണം കൊണ്ടാണ്...

  • @undisputedlegend7568
    @undisputedlegend7568 2 роки тому +155

    I still remember this match..... What a match 🤯. 🔥🔥🔥 Khabib The Eagle , The Undisputed ☝️

  • @user-eb6cn6kt7r
    @user-eb6cn6kt7r 2 роки тому +111

    “If Allah is with you,nobody can beat you"_khabib Nurmagomedov

    • @Kadalakadu
      @Kadalakadu 2 роки тому +4

      Ya 😘😘

    • @securemy8340
      @securemy8340 2 роки тому +14

      😂 Pakistan 3 vattan thottu indiayauda kooda 😂

    • @mrmuhsin432
      @mrmuhsin432 2 роки тому +12

      @@securemy8340 തീർച്ചയായും അവർ അർഹിച്ച പരാജയം. അന്യായമായി ആര് അക്ക്രമണം നടതുന്നുവോ അവർ പരാജയപ്പെടും ❤️

    • @mrmuhsin432
      @mrmuhsin432 2 роки тому +13

      @@securemy8340 Allah❤️ with who is rightues

    • @securemy8340
      @securemy8340 2 роки тому

      @@mrmuhsin432 Palestinians 💩 says hi 😂
      Alla nalla orakam anu enn thonnunu

  • @Harikrishna-ou5gu
    @Harikrishna-ou5gu 2 роки тому +12

    I am a McGregor fan and l love khabib😇 He is a good man and a great fighter too..both are legends🥰

  • @mofavas
    @mofavas 2 роки тому +467

    Anyone can take revenge, courage is needed to forgive. You can like him or hate, but you have to respect him
    Khabibnurmagomedov 🦅 ❤️

    • @raihn5252
      @raihn5252 2 роки тому +5

      GOAT.

    • @rahulrajan5275
      @rahulrajan5275 2 роки тому +1

      Sucha boring fighter...he was a nobody till he fought conor..

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 роки тому +15

      @@rahulrajan5275haha...u really think he is boring then u should stop watching MMA. It's like saying Rahul Dravid is a boring batsman or test cricket is boring.
      Kid, khabib smashed your boy. Just keep that in mind. Alhamdulillah 😊

    • @rahulrajan5275
      @rahulrajan5275 2 роки тому +2

      @@khabibnurmagamadov29-03
      Thats the mma analyst's opinion the goat mma pro my brother..
      What you mean "your boy".
      I was marching against the irish guy brother..
      But,,, lets be honest.... if that main event didn't happened in 229...
      Khabib would have retired as a casual... a regular fighter whom nobody care... which he has admitted...
      Now you should stop watching mma if you don't know this... alright...
      If you don't know... now you know 😂🤣

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 роки тому +5

      @@rahulrajan5275 kid, khabib would never have retired like a casual because he has a resume thAt can never be substituted. He might not have gained this much popularity but still he would have become a superstar. U said khabib is a boring fighter, isn't it? On what basis?

  • @Native_soul321
    @Native_soul321 2 роки тому +154

    "I treat everyone same and I respect different walks of people without any bias".
    Khabib

  • @fouzancherukad4402
    @fouzancherukad4402 2 роки тому +13

    മത്സരത്തിന് ശേഷം cage ന് പുറത്തേക്ക് ചാടിയപ്പോൾ രോമാഞ്ചം 🥵🔥

  • @akantony3513
    @akantony3513 Рік тому +13

    Khabib is the greatest 💯 പക്ഷെ McGregor നെ വില്ലൻ ആക്കി പറഞ്ഞതിൽ എതിർക്കുന്നു, UFC ഒന്നും അല്ലാത്ത ഒരു കാലം ഉണ്ടാർന്നു അതിനെ ഇതുപോലെ ആക്കി തീർത്തത്തിൽ McGregor ന്റെ പങ്ക് ചെറുതല്ല.
    UFC യിലെ തന്നെ ആദ്യത്തെ Double Champion 🏆 🏆 (Simultaneously holding championships in two weight classes)
    He is the biggest pay-per-view (PPV) draw in MMA history (5 fights 😎)
    Plumber ആയിരുന്ന McGregor welfare fund വാങ്ങി ആണ് ആദ്യത്തെ UFC Matchinu പോകുന്നത്. ആ നിലയിൽ നിന്നും 2021 ലെ Forbes ലിസ്റ്റിൽ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരം എന്ന നിലയിൽ എത്തിയത് 🔥.
    "I've lost my mind on this game like Vincent Van Gogh dedicated his life to his art and he lost his mind in the process. That's happened to me but f**k it. When that gold belt is wrapped around my waist and my mother has a big mansion, my girlfriend has a big car and my kids' kids get everything they ever wanted. Then it will pay. Then I will be happy I lost my mind." - The Notorious Conor McGregor 🦁
    ഒരു വീഡിയോ ചെയ്യാൻ കഴിയുമോ Mcgregor നെ പറ്റി ഒരിക്കലും ഒരു എട്ടു മിനിറ്റ് വീഡിയോയിൽ ഒതുക്കുവാനാവില്ലത് 💯.
    Because he is The face of the fight game 😎

    • @Yahooth_obg3
      @Yahooth_obg3 Рік тому

      ഏതാണേലും വെക്തി അതിക്ഷേപത്തെ താങ്ങിയതാണോ?

  • @phiroskhan2124
    @phiroskhan2124 2 роки тому +139

    അതിശയകരമായ സംഭവങ്ങൾ.... അവതാരകൻ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.

  • @haaddhhii._5395
    @haaddhhii._5395 2 роки тому +219

    "we are talking about the MAN who never lost a fight in his entair career "

    • @gokulmohan8304
      @gokulmohan8304 2 роки тому +4

      Amateur fight thotitundd

    • @gokulmohan8304
      @gokulmohan8304 2 роки тому +2

      But athinu sheham ella

    • @alanpr310
      @alanpr310 2 роки тому

      Only on UFC, MMA careeril thottitund

    • @abhijithmsaji2220
      @abhijithmsaji2220 2 роки тому +2

      Charles Oliveira aayity fight venam aayirunnu. Khabib nu yettavum pattiya opponent

    • @mohadthameemp4245
      @mohadthameemp4245 2 роки тому +1

      @@abhijithmsaji2220 athe Charles oliveria yude wrestling skill abaaramaaan, khabibum oliveriayum fight undavumenkil polikkumayirunnu

  • @abdulrahman-wx7mw
    @abdulrahman-wx7mw 4 місяці тому +7

    ചോര തുപ്പുന്ന കളിയിൽ ഒരു പോറൽ പോലും ഇല്ലാത്ത ഒരു മനുഷ്യൻ ❤

  • @imthiyasv9552
    @imthiyasv9552 2 роки тому +64

    “I always tell kids to put education first. Because if you have muscles but no brains, then you’ll have problems.” - Khabib Nurmagomedov

  • @bilaal1370
    @bilaal1370 2 роки тому +507

    When Allah is with u........ nobody can broke u.........❤
    -khabib

  • @mehwishvloge9845
    @mehwishvloge9845 2 роки тому +249

    ഇന്നും ആ വീഡിയോ കാണുമ്പോൾ രോമാഞ്ചം ആണ്.. പലർക്കും താക്കീത് കൂടിയാണ് 😍 കബീബുമാർ ഇന്ത്യയിലുമുണ്ട് മറക്കണ്ട.

    • @norman858
      @norman858 2 роки тому

      പോടെ. ഒരു മുസ്ലിം ആദ്യമായി ജയിച്ചപ്പോൾ അതും പൊക്കി നടക്കുന്നു. നാണമില്ലെ. ക്രിസ്ത്യൻസ് ഇതുപോലെ മതം നോക്കാൻ തുടങിയാൽ എല്ലാ മേഖലകളിലും പ്രകൽഭരും ഭൂരിപക്ഷവും അവർ അണെന്നു പറയേണ്ടി വരും. ഭാരിദ്ര്യം🤮

    • @assassin8370
      @assassin8370 2 роки тому +4

      Evde... 😂

    • @user-yk3yk9tv3g
      @user-yk3yk9tv3g 2 роки тому +1

      Ayn

    • @SUNDARAN..
      @SUNDARAN.. 2 роки тому +10

      Indian khabibinekal kooduthal vazhakalanu

    • @vibetribe4519
      @vibetribe4519 2 роки тому

      🦧💩

  • @mohamadashique2396
    @mohamadashique2396 2 роки тому +12

    ആ right cross ഇപ്പോഴും മറക്കില്ല...
    Khabib 💙💙

  • @yousaffay9728
    @yousaffay9728 2 роки тому +1

    യഥാർത്ഥ ഒരു മുസ്ലിം വിശ്വാസിയുടെ ജീവിത കഥയാണ് താങ്കൾ അവതരിപ്പിച്ചത് മാഷാ അള്ളാ അള്ളാഹു എല്ലാ പാപങ്ങളും ഉപ്പയില്ലാത്ത ഹബീബിനെ അള്ളാഹു എന്നും സമാധാനം നൽകട്ടെ അമ്മയുടെ കാൽപ്പാദത്തിൽ ആണ് സ്വർഗം എന്ന് പറഞ്ഞ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്ത് മുറുകെ പിടിച്ചു കൊണ്ട് ജീവിക്കാൻ ഹബീബിന് പ്രദീപിനെ ഉമ്മാക്കും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മീഡിയ വൺ ചാനൽ ഹബീബിൻ റെ ജീവിത ചരിത്രം നന്നായി അവതരിപ്പിച്ചു അൽ i like you മീഡിയ വൺ ചാനൽ

  • @ashrafch6069
    @ashrafch6069 2 роки тому +38

    എല്ലാ ഞാറാഴ്ച കളിലും ufc ഇവന്റ് ഉണ്ടാവും മുക്യവാറും..
    ഏതായാലും ഇങ്ങിനെയൊരു വിഷയം എടുക്കാൻ മീഡിയ വൺ കാണിച്ച സന്മനസിന് ഒരായിരം tenx👍

    • @godwinfrancis433
      @godwinfrancis433 2 роки тому

      M1 ഇത് എടുത്തത് തന്നെ അവരുടെ രാഷ്ട്രീയം ആണ്. ഇതിലെ കമന്റ്‌സ് പോലും ഖബീബിന്റെ 5 മാച്ച് തികച്ചും കാണാത്ത എന്നാൽ അവൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ പേരിൽ പൊക്കി പിടിച്ചു ഇടുന്നതാണ്. കരടിക്കൊപ്പം ഫൈറ്റ് എന്നൊക്കെ എഴുതി വിട്ടവർ വരെ ഉണ്ട്.. Mc geregor നെ പറ്റി ഒരു തരിമ്പും അറിവില്ലാത്തവരും. അതിനപ്പുറം പറഞ്ഞാൽ ufc എന്ന മേഖല ഒരിക്കലും ഫോള്ളോ ചെയ്യാത്തവരും.

  • @arshadasharaf5813
    @arshadasharaf5813 2 роки тому +82

    അവതരണം ❤️ Haris Nenmara 🫂

    • @LEO_1974
      @LEO_1974 2 роки тому

      💙❤️Haris nenmara 🔥

  • @faisalvaloor5963
    @faisalvaloor5963 Рік тому +4

    ഇപ്പോഴും ഇടക്ക് ഇടക്ക് കാണുന്ന തീപ്പൊരി ഫൈറ്റ് 🔥🔥🔥കബീബി ♥🔥😍

  • @sankerr1077
    @sankerr1077 2 роки тому +9

    Highest pay per view fight in Mma History.. Because of Mc gregor ✨🙌 but Khabib nxt level human 💯... Respect to the 🐐.. ❤

  • @freakxop8858
    @freakxop8858 2 роки тому +446

    The real Undisputed.
    ഒറ്റ കളി പോലും തൊട്ടിട്ടില്ല ❣️

    • @alanpr310
      @alanpr310 2 роки тому +2

      Only on UFC

    • @swalih8205
      @swalih8205 2 роки тому +41

      @@alanpr310 ufc mathram alla. Mma carrieril oru matchum thottittlla

    • @mightyfist
      @mightyfist 2 роки тому +9

      @@alanpr310 UFC mathralla

    • @alanpr310
      @alanpr310 2 роки тому +3

      This one counts too

    • @yasin_Ko
      @yasin_Ko 2 роки тому +12

      ആകെ 29 Machess മാത്രമെ കച്ചിട്ടുള്ളൂ 😇 എന്ന കാര്യം കൂടി പരിഗണിക്കുക

  • @ismailabdulla8943
    @ismailabdulla8943 2 роки тому +457

    CR7, KABEEB സുഹൃത്തുക്കൾ ആണ് രണ്ടാളും ഒരേ മാനിസിന്റെ ഉടമകളും 👍🤙🤙👊

    • @malikabi3793
      @malikabi3793 2 роки тому +9

      Sheikh hamdanum

    • @mohammedsinanck6106
      @mohammedsinanck6106 2 роки тому +21

      Kabeeb is very polite man cr7 agne anooo

    • @kryptonite1232
      @kryptonite1232 2 роки тому

      @@mohammedsinanck6106 ronaldo is arrogant

    • @anascr7818
      @anascr7818 2 роки тому +2

      King 👑

    • @jobinraju1951
      @jobinraju1951 2 роки тому +11

      റൊണാൾഡോ നിന്റെ കൂട്ട് താലിബാനെ സപ്പോർട്ട് ചെയ്യുന്നുണ്ട് ഞാനറിഞ്ഞു അങ്ങനെ

  • @nothumanff5900
    @nothumanff5900 2 роки тому +16

    എന്തൊക്കെ പറഞ്ഞാലും mcgregor നുള്ള ഫാൻസ്‌ ഒരു ufc താരത്തിനും ഇല്ല ufc വളർത്തിയത് mcgregor തന്നെയാണ്

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Рік тому +3

    ആ അഹങ്ഗഹാരിയുടെ ചോര തുപ്പിച്ച കബീബ് ഇക്ക 🔥🔥റിയൽ ആൺകുട്ടി

  • @Loginwonders
    @Loginwonders 2 роки тому +24

    ഹബീബിനെ പോലെ വിശ്വാസിയും മര്യാദക്കാരനും ആയ ഒരു ഫൈറ്റർ യു എഫ് സി യിൽ ഇല്ല, പക്ഷേ Mcgregor പോലെ മിക്സഡ് മാർഷൽ ആർട്ട്നെ ഇത്രയും മുന്നോട്ടു കൊണ്ടുവരാൻ സ്വാധീനം ചെലുത്തിയ ഒരാളും ഉണ്ടാവില്ല "Such a professional trained entertainer"

  • @majucheruvannur6401
    @majucheruvannur6401 2 роки тому +37

    അടിപൊളി
    മത്സരത്തിൻ്റെ ചൂടും ചൂരും അതേ രീതിയിൽ അവതരണത്തിലും നിറഞ്ഞു നിന്നു

  • @harikrishnan770
    @harikrishnan770 2 роки тому +7

    I love Khabib, but Mcgregor is the real entertainer without him UFC wouldn't be on this level

  • @ajithkallazhy
    @ajithkallazhy 2 роки тому +14

    He came to make history in UFC and he done it 🦅

  • @mofavas
    @mofavas 2 роки тому +55

    Coordination + Skills + Practice = PerfectionKhabibnurmagomedov 🦅 ❤️

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 2 роки тому +8

    ഞ്ഞാൻ അറിയാൻ
    കൊതിച്ച കാര്യം വളരേ
    മനോഹരമായി വിശദീക
    രി ച്ച് തന്നതിന്ന് ഒരു പാട് നന്ദി

  • @YT-pg9oq
    @YT-pg9oq 2 роки тому +12

    "This is two different mentality he fight for money I fight for Legacy " - Khabib

  • @saidzaid2498
    @saidzaid2498 2 роки тому +4

    "Everybody knows his game plan but no one can stop him " ... Barboza about khabib

  • @anandhub8641
    @anandhub8641 2 роки тому +76

    അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യുക 💥💥💥

  • @hubaib5640
    @hubaib5640 2 роки тому +101

    Never lost, Never bled, Never got cut, arguably never lost a round.. The undefeated, undisputed champion, Number 1 pound for pound fighter in the Light weight division.. The GOAT of MMA.. 😍😍

    • @sidharthgs8137
      @sidharthgs8137 2 роки тому +6

      But in my opinion gsp and Anderson Silva were greatest than him

    • @hubaib5640
      @hubaib5640 2 роки тому +3

      @@sidharthgs8137 Yeah.. But They were different weight classes. In light weight division, it's difficult to find another fighter with the dominance of Khabib. The closest that can come is Tony Ferguson of 2012-15 era.

    • @farisctselman
      @farisctselman 2 роки тому +1

      Lost 2 rounds..
      And mac was the first one to dominate him in a round ..And khabib told it later..
      And volkanovski's streak is also 💥

    • @sidharthgs8137
      @sidharthgs8137 2 роки тому +1

      @@hubaib5640 then you should mention as light weight GOAT, you said he is the GOAT of MMA

    • @therandomnomad435
      @therandomnomad435 2 роки тому

      @@sidharthgs8137 you know what weight classes are? 😄😄😄

  • @shafimhd208
    @shafimhd208 2 роки тому +4

    ഇത് കാണാൻ തുടങിയപ്പോ പൊതിയ romanjification അവസാനം വരെ താഴ്ന്നിട്ടില്ല 😍😍 We love കബീബ് ♥️♥️

  • @arikomban...chinnakkanal
    @arikomban...chinnakkanal 2 роки тому +52

    കബീബിനെ പറ്റി പറഞ്ഞത് 100% ശെരിയാണ് ❤️..
    പക്ഷെ മഗ്‌ഗ്രേഗർ ഒരിക്കലും ഒരു ദുഷ്ടനോ വില്ലനോ അല്ല... അത് ufc.. Mma ഫോളോ ചെയ്യുന്നവർക്ക് അറിയാം... 🖤

    • @rocky9942
      @rocky9942 2 роки тому +5

      Khabeb ore porali ane
      But magragar vera leval
      Notorious 👑👑🤴🤴

    • @sidharthgs8137
      @sidharthgs8137 2 роки тому +5

      3:29 yetharthathil pulli thante whisky brand Aya proper twleve promote cheyuthathu annu ethoke ee pottan marku manasilakuvo😂😂

    • @muhammedaslam9403
      @muhammedaslam9403 2 роки тому

      @@sidharthgs8137 athinu munp nadanna incidentsum aa captionum aanu ath provoke cheyythennu parayan karanam

    • @sujiththomas4279
      @sujiththomas4279 2 роки тому

      ath point bro.
      UFC follow cheiyunavark manasilakum..

    • @MrMindsetpsc
      @MrMindsetpsc 2 роки тому

      Athe..chummathalla Comor nu most fans

  • @mdmubassirmp1410
    @mdmubassirmp1410 2 роки тому +17

    Real king off Kabeeb 💥🔥👊💪
    Father's Love masha Allah🖤...

    • @norman858
      @norman858 2 роки тому

      പോടെ. ഒരു മുസ്ലിം ആദ്യമായി ജയിച്ചപ്പോൾ അതും പൊക്കി നടക്കുന്നു. നാണമില്ലെ. ക്രിസ്ത്യൻസ് ഇതുപോലെ മതം നോക്കാൻ തുടങിയാൽ എല്ലാ മേഖലകളിലും പ്രകൽഭരും ഭൂരിപക്ഷവും അവർ അണെന്നു പറയേണ്ടി വരും. ഭാരിദ്ര്യം🤮

  • @nithinnarayan5489
    @nithinnarayan5489 2 роки тому +88

    9 വയസ്സിൽ കരടിയോട് ഇടിച്ച് നിന്ന മുതലാണ്
    മനുഷ്യരായി പിറന്ന mid weight ആരും അങ്ങേരെ തോൽപ്പിക്കില്ലാ

    • @john.b.joseph2096
      @john.b.joseph2096 2 роки тому +6

      Lightweight

    • @ambivert8571
      @ambivert8571 2 роки тому +2

      Aadyam poy ufc kaanu mwone🌝, middleweight aanenn polum😂, sathyathil naturally angeru middleweight aanu😂 kaanumbol angane thonnu, pakshe weight kore cut cheyth lightweight il kalikkum, pedi aayitano entho😂

    • @Shafa1706
      @Shafa1706 2 роки тому +1

      @@ambivert8571 adhoke fightersinde ishtamaan edh weight categoriyil kalikanam enn..

    • @ambivert8571
      @ambivert8571 2 роки тому

      @@Shafa1706 aynu kalikkandann njan paranjo😂, I said the fact. Colby vare oru interview il paranjittund ith😂

    • @Shafa1706
      @Shafa1706 2 роки тому

      @@ambivert8571 colby pareennadello real aano..nee evdinnado..?? Oru madhiri cherya kutyala pole paryunn..

  • @nishanvp8869
    @nishanvp8869 Рік тому +2

    മാതാവ് ....... ജീവന് തുല്യം സ്നേഹിക്കേണ്ട അല്ലാഹുവിന്റെ മഹാ സൃഷ്ടി. 👍👌🌹

  • @thahirmuhammed3272
    @thahirmuhammed3272 2 роки тому +6

    തോന്നിവാസിയും കള്ളുകുടിയനും ആയ mc Gregor nte അഹങ്കാരം നിലമ്പത്തിപ്പിച്ച ആൺകുട്ടി.....💓🦅

  • @malikabi3793
    @malikabi3793 2 роки тому +51

    ഖാബീബ് മത്സരത്തിന്റെ തൊട്ട് മുമ്ബ് പറഞ്ഞു
    അള്ളാഹു ഉദ്ദേശിച്ചാൽ ഞമ്മള് ഈ മത്സരം വിജയിക്കും
    എല്ലാം അല്ലാഹുവിന് മാത്രം ഭാരമേല്പിക്കുന്ന ഖാബീബ് അന്യ സ്ത്രീകൾക് കൈകൊടുക്കാത്ത
    ഖാബീബ്
    ഇസ്ലാമിന്റെ power എന്താണ് എന്ന് കാണിച്ചു കൊടുത്ത ഖാബീബ്.

    • @norman858
      @norman858 2 роки тому

      പോടെ. ഒരു മുസ്ലിം ആദ്യമായി ജയിച്ചപ്പോൾ അതും പൊക്കി നടക്കുന്നു. നാണമില്ലെ. ക്രിസ്ത്യൻസ് ഇതുപോലെ മതം നോക്കാൻ തുടങിയാൽ എല്ലാ മേഖലകളിലും പ്രകൽഭരും ഭൂരിപക്ഷവും അവർ അണെന്നു പറയേണ്ടി വരും. ഭാരിദ്ര്യം🤮

    • @85rishad55
      @85rishad55 2 роки тому

      Onn poyedo .avidem natham vechu varunnu

    • @lalulalu8041
      @lalulalu8041 2 роки тому

      Islaminte andiyum kond vannekkunnu oru matha vaanam podaa

    • @shareefkanam782
      @shareefkanam782 Рік тому +1

      അത് മാത്രമാണ് അയാളിൽ ഒരു മോശ പ്രവർത്തി ഞാൻ കാണുന്നത്

    • @sreethuv474
      @sreethuv474 Рік тому

      omkv

  • @vauxm8593
    @vauxm8593 2 роки тому +488

    ഇൻറെ മോനെ, ഖബീബ്, എജാതി ഓളം ആയിരുന്നു. Last 5 Fights - Dominance എന്ന വാക്കിന്റെ മനുഷ്യ രൂപം.
    Habib Noor Muhammad❤️😍

    • @alien1272
      @alien1272 2 роки тому +3

      Broo its khabib

    • @vauxm8593
      @vauxm8593 2 роки тому +37

      @@alien1272 aanu da, ഹബീബ് നൂർ മുഹമ്മദ് എന്ന അറബി പേര് റഷ്യൻ ഭാഷയിൽ വിളിക്കുന്നതാണ് ഖബീബ് നൂർ magomed ഓഫ് എന്ന്.
      നമ്മുടെ നാട്ടിലും അങ്ങനെ ഉണ്ട്, അറബി, ക്രിസ്ത്യൻ, സംസ്‌കൃത പേരുകൾ മലയാളീകരിക്കും.

    • @vauxm8593
      @vauxm8593 2 роки тому +6

      @@alien1272 eg: Ram (സംസ്‌കൃതം)- രാമൻ, യേശു (ഹീബ്രു) - ഈശോ, അലി (അറബി)- അലിയാർ

    • @lazimisra147
      @lazimisra147 2 роки тому +7

      Khabib Noor Mohammad
      (Nurmagomedev 🦅)

    • @norman858
      @norman858 2 роки тому

      പോടെ. ഒരു മുസ്ലിം ആദ്യമായി ജയിച്ചപ്പോൾ അതും പൊക്കി നടക്കുന്നു. നാണമില്ലെ. ക്രിസ്ത്യൻസ് ഇതുപോലെ മതം നോക്കാൻ തുടങിയാൽ എല്ലാ മേഖലകളിലും പ്രകൽഭരും ഭൂരിപക്ഷവും അവർ അണെന്നു പറയേണ്ടി വരും. ഭാരിദ്ര്യം🤮

  • @ijasahmd
    @ijasahmd 2 роки тому +24

    29-0 still undefeated undisputed 👌🏻 respected fighter♥ tough, humble.... Honest

  • @greatjassii
    @greatjassii 2 роки тому +2

    Live കാണുമ്പോൾ ഉണ്ടായ ആ നെഞ്ചിടിപ്പ് ufff ❤️ khabeeb ❤️

  • @nizarmannan87
    @nizarmannan87 2 роки тому +24

    ജീവിതത്തിൽ എനിക്ക് നേരിട്ട് കാണാൻ ആഗ്രഹം ഉള്ള ഒരേ ഒരു വ്യക്തി.... കബീബ്.... ❤️

    • @a4apple332
      @a4apple332 2 роки тому

      anikum

    • @MilanG80
      @MilanG80 2 роки тому

      നിന്റെ തന്തയേയോ 🤣🤣

  • @yasirmoyan9497
    @yasirmoyan9497 2 роки тому +47

    ഖബീബ് ഇടി കൂട്ടിലെ രാജകുമാരൻ,

    • @rocky9942
      @rocky9942 2 роки тому +2

      Tonyi ferguson m ayi fight vanpol
      Kabib pedichu mugi 😂😂😂

    • @hamrashashim7203
      @hamrashashim7203 2 роки тому

      @@rocky9942 Aarane Mungiyenne yellavarkum Aariyam chumma Ariyathe chiripikkale mwone .Randu perum pull out cheythu.2 times due to medical issue .Tonni khabibne kalum pullout cheythene thonnunu .Tony ke chance kitti ,He lost to gateje ,Athe kondu fight nadanilla .Allathe Chumma Aange kettanu thallale Mwonuse .Chiripikkale😂😂

  • @bbyg2446
    @bbyg2446 2 роки тому +8

    6:38 THE GREAT OF ALL TIME ALI 🤩

  • @MrLou000
    @MrLou000 2 роки тому +3

    Most dedicated athlete I ever watched. He is an excellent Role model 👏

  • @shihabudotat
    @shihabudotat 2 роки тому +14

    MediaOne 😍😍😍
    Haris nenmara 😍😍😍
    Kabib 😍😍😍

  • @India19479
    @India19479 2 роки тому +72

    UFC യിലെ best match ആയിരുന്നു kabib ❤️❤️

  • @ymforindia4509
    @ymforindia4509 2 роки тому +4

    ലോകം കണ്ട ഏറ്റവും നല്ല fighter. Most dominant fighter ever born

  • @jayasankarv3653
    @jayasankarv3653 4 місяці тому +1

    കോണർ മാക്ഗ്രെഗർ ഇപ്പോൾ ഒരു ഹോളിവുഡ് നടൻ കൂടെ ആണ്. ഏറ്റവും കൂടുതൽ കാശു വാങ്ങിക്കുന്ന തുടക്ക നടൻ. 2015 തൊട്ടു എന്നെ ufc കാണാൻ പ്രേരിപ്പിച്ച സായിപ്പ്. അണ്ണൻ മാക്ഗ്രെഗർ ആണ് എന്റെ നായകൻ. അയർലണ്ട് ജനം മുഴുവൻ കൂടെ ഉള്ള പോരാളി. 🐅🐅🐅🐅

    • @SubwayFootball
      @SubwayFootball 3 місяці тому

      Yeah. Conor is my fav😍.. Anchor inte vicharam Conor inne ishtapedunnavar ellam rascist annu enna 😂. But Conor enna fighterinne enik ishtam

  • @smile-pv4rc
    @smile-pv4rc 2 роки тому +28

    നല്ല അവതരണം സൂപ്പർ

  • @abdulbasith653
    @abdulbasith653 2 роки тому +11

    അവതരണത്തിലെ മികവ് @haris nenmara🤟🏻

  • @hamrashashim7203
    @hamrashashim7203 2 роки тому +5

    "Tomorrow night Iam gonna Smash Ur boy Guyss ,Iam gonna Smash Ur boy " .The legendary one and only Khabib nurmagomedov .Everybody Knows his plans what he is gonna do .But nobody can stop Him .Never bleed ,Undefeated ,Undisputed 29-0 .Mauled All of His opponents with pure domination .The Goat ❤️❤️

  • @saulsoros
    @saulsoros 2 роки тому

    Woow! Thank you for doing this. 👊🏼❤

  • @izzathturak8463
    @izzathturak8463 2 роки тому +36

    Kabeeb , CR7, Hasbullah, CNZ Burak ❤️

    • @malikabi3793
      @malikabi3793 2 роки тому

      Shaikh hamdan

    • @Ubaideeh
      @Ubaideeh 2 роки тому +1

      suui insha allah

    • @securemy8340
      @securemy8340 2 роки тому

      @@malikabi3793 cr7 atha ivada😂

    • @Neo2oP
      @Neo2oP 2 роки тому

      Bakki ellam ok matte 2 aam cr venoo

  • @suhaibhamza8586
    @suhaibhamza8586 2 роки тому +74

    I don't fight for the money. I fight for my legacy. I fight for history. I fight for my people...... 🦅🦅❤️💥💥💥

    • @ASK-ce6ps
      @ASK-ce6ps 2 роки тому +2

      Mm athukondaarikkum conorumaayi fight cheithathu different weight class aayittum 🤣🤣onnu podo moneykku vendi thanne aanu🤭

    • @hamrashashim7203
      @hamrashashim7203 2 роки тому +6

      😂😂 Conor Aa weight claasil vannathe kondane fight cheythathe mone .Pinne Moneyke Vendi Matramalla Fight cheythathe ,Connor mayitt rematchne 50 million mukalil offer cheythitum fight cheyann thalaparyamilla yenne paranju .Karanam Yethirali yenna Nillayil Avane Arhigathekonde .So He doesn't fight for the money only and a Great Ambassador of Sport ,Who Showed what is really respect and pride in Sport ,Not like Conor who only fight for money ,Need only money ,Everything is Business😂😂 Hope u rember it

  • @shakeermaxima
    @shakeermaxima 2 роки тому +6

    അല്ലാഹു അക്‌ബർ എന്ന വിശ്വാസത്തിന്റെ പവർ 💝
    അവതരണം ഒന്നൊന്നര 👌🥰

  • @thirdeye4179
    @thirdeye4179 2 роки тому

    Super , you are on another level brother , your briefing and introduction are beyond our imagination 🔥

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 2 роки тому +16

    I Love Khabib Narmegamedov, My hero

  • @the_beast849
    @the_beast849 2 роки тому +11

    He is the best example that patience is the most powerful weapon

  • @rafeeqaprj9286
    @rafeeqaprj9286 2 роки тому

    I love ഖബീബ്. അതിലുപരി ഇ ന്യൂസിന്റെ അവതരണം. സൂപ്പർ ❤. ആരും കേട്ടിരുന്ന് പോകും

  • @mzml6279
    @mzml6279 2 роки тому +1

    Real ഇരുക്ക് മനുഷ്യൻ... Khabib uyir ✌️

  • @ashrafch6069
    @ashrafch6069 2 роки тому +138

    മലയാളത്തിലെ വേറൊരു വർത്താമാധ്യമത്തിനും ഇതിനു കഴിയില്ല...
    Bcoz അവർക്കു UFC എന്താണെന്നറിയില്ല ഇന്നു മിക്സഡ് martial ആർട്സിൽ ഒരുപാട് സംഘടനകളുണ്ട് അതിൽ ഏറ്റവും suprem body ufc ആണ്

    • @Tale_of_meow
      @Tale_of_meow 2 роки тому +10

      It's because of McGregor.

    • @swalih8205
      @swalih8205 2 роки тому +8

      @@Tale_of_meow onn podey. Ufc ennal ultimate fighting championship. Lokathile eatavum valiya mma componey m ath McGregor indayond onnualla. Athinte munpum angne thanne aaanu

    • @Tale_of_meow
      @Tale_of_meow 2 роки тому

      @@swalih8205 Onn poderkka.. Conor nte oru name kaarnam aanu UFC ee level il ethiyeth. Athu Dana polum paranjittund .pinneyanello Ivide ee keralathil kidann ne mongunne.. Dana Conorinte athryum ishttapedunnathinte kaarnavum athu thenne.

    • @itsforu8260
      @itsforu8260 2 роки тому +6

      @@Tale_of_meow Have you heard about Jon Jones?

    • @Tale_of_meow
      @Tale_of_meow 2 роки тому +2

      @@itsforu8260 Everone who watches UFC knows about jon jones. Conor is more famous than Jones .Now step aside.

  • @muhammedrahil8945
    @muhammedrahil8945 2 роки тому +49

    Khabib💪💪💪

  • @flowersmooth9689
    @flowersmooth9689 2 роки тому

    @haris Nenmara i love ur presentation..
    U wer in tears at the end!!
    👍👍

  • @Ubaiz07
    @Ubaiz07 2 роки тому +4

    Khabib The Eagle 🦅 Undisputed Legend 🔥🔥🔥

  • @optimist-re2mz
    @optimist-re2mz 2 роки тому +137

    ചോരതുപ്പിച ആ വീഡിയോ യുട്യൂബിൽ ഇപ്പോഴും ഉണ്ട്. ഇടയ്ക്കു കാണാറുണ്ട്.. രോമാഞ്ചം ♥️♥️♥️😂😂🤣🤣👍🏼

    • @ameerkhan47
      @ameerkhan47 2 роки тому +1

      Yes edakk kanarund

    • @sadhiqcu4917
      @sadhiqcu4917 2 роки тому +4

      Bro അതിന്റെ ലിങ്ക് ഉണ്ടോ

    • @ismailkm1
      @ismailkm1 2 роки тому +1

      link plz

    • @akbarkp5834
      @akbarkp5834 2 роки тому

      💪💪💪👌☝️🤲

    • @melvin8321
      @melvin8321 2 роки тому

      ലിങ്ക്

  • @deepugeorge2851
    @deepugeorge2851 2 роки тому +22

    Khabibb❤❤

  • @rashid3257
    @rashid3257 2 роки тому +1

    വാർത്താ അവതരണം Supper അവസാനം അവതാരകന്റ കണ്ണുകൾ നിറഞ്ഞത് ഞാൻ മാത്രമാണോ കണ്ടത്❤️❤️❤️❤️❤️❤️❤️❤️❤️❤️ Love you love you ❤️❤️❤️

  • @rahulog13
    @rahulog13 Рік тому +1

    Khabib........ ❤🌚

  • @user-re4nf9oj8j
    @user-re4nf9oj8j 2 роки тому +9

    നമ്മുടെ khabib 😎🦅🦅🦁🦁 ഇടികൂട്ടിലെ സിംഹം 🤫🤫 🔥🔥

  • @tiktokreels.7921
    @tiktokreels.7921 2 роки тому +17

    ഹബീബ് നൂർമുഹമ്മദോവ് 🥰

  • @rashid3257
    @rashid3257 2 роки тому +2

    I love khabib. ❤️❤️❤️❤️❤️❤️❤️ Allah hu akbar ❤️❤️❤️❤️❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +2

    ഞാൻ ഉറപ്പിച്ചു പറയുന്നു.
    ആയുധധാരിയായി കോർണർ മെഗ്രിഗർ ഒരു തെരവിൽ വച്ച് അപ്രതീക്ഷിതമായി നിരായുധനായ ഖബീബിനെ വധിക്കാനായി എടുത്തു ചാടി വരുന്നു!
    ഖബീബ് ഒരു ആയുധവുമില്ലാതെ കുറഞ്ഞ സമയം കൊണ്ട് മെഗ്രിഗറെ കൊന്ന് നിലത്തടിക്കും!
    തീർച്ച!!!
    ഖബീബിന് അത്രമാത്രം നിസാരനാണ് മെഗ്രിഗർ!!!
    💪💪💪💪💪💪💪💪💪💪💓💓💓🌟

    • @amalvp9907
      @amalvp9907 2 місяці тому

      അതൊക്ക നിന്റെ തോന്നൽ അല്ലേ മോനെ ഖബീബ് ഒരു wrestler and grappler ആണ്. അല്ലാതെ criminal അല്ല. സത്യം പറഞ്ഞാൽ ആയുധം ആരുടെ കയ്യിൽ ആണോ ഉള്ളത് അയാൾ മരിക്കും. പിന്നെ ഇത് ഒരു game ആണ് Ufc. Be respect

  • @smile-pv4rc
    @smile-pv4rc 2 роки тому +119

    Legendary 29-0

    • @ismailkm1
      @ismailkm1 2 роки тому +1

      wow

    • @fofausy7869
      @fofausy7869 2 роки тому +1

      30-0√

    • @prajeenacc6802
      @prajeenacc6802 2 роки тому +3

      Onnum kolatha record

    • @fofausy7869
      @fofausy7869 2 роки тому

      @@prajeenacc6802.. ചാണക ശാലയുടെ കണക്കാണെന്ന് തെറ്റിദ്ധരിച്ചല്ലേ..?

    • @hamrashashim7203
      @hamrashashim7203 2 роки тому +3

      @@prajeenacc6802 😂😂 nannayit karayada Mwonuse

  • @ajmaln8502
    @ajmaln8502 2 роки тому +88

    കരടികളുമായി ഏറ്റുമുട്ടി ആണ് ഖബീബ് ഇത്ര ശക്തൻ ആയത് എന്ന കാര്യം വിട്ടുപോയി

    • @Dr.AntiDiabetic
      @Dr.AntiDiabetic 2 роки тому +3

      No. It's only practice.

    • @travelguide2996
      @travelguide2996 2 роки тому

      🤣🤣🤣

    • @rafirafi6810
      @rafirafi6810 2 роки тому +2

      ചെറുപ്പത്തിൽ തന്നെ കരടിയുമായി മൈൽപിടിത്തം വിഡിയോ യൂട്യൂബിൽ ഉണ്ട് 😍😍

    • @rafirafi6810
      @rafirafi6810 2 роки тому

      🔥🔥🔥

    • @sujithsb8895
      @sujithsb8895 2 роки тому +3

      ModiG ariyyanda😂😂

  • @NAZAR786100
    @NAZAR786100 2 роки тому

    Khabib, a legend n a true believer..! May Allah bless him..!

  • @anzeeranzi8358
    @anzeeranzi8358 2 роки тому +11

    ഇത്രയും കളി തോൽക്കാതെ കളിച്ചിട്ടും Mc Gregor നോട് ഏറ്റുമുട്ടുമ്പോഴാണ് Kabib നെ എല്ലാരും അറിയുന്നത് Mc Gregor ❤❤❤❤
    Gregor Is Nice Business man

    • @Shafa1706
      @Shafa1706 2 роки тому

      Aaru parannad..nee ariyunnad appoyayrkum..but ufc kaanunnavark angneyella

    • @rebelsesportsgaming3644
      @rebelsesportsgaming3644 2 роки тому

      @@Shafa1706 🤣 hahah mc Gregorinte range onnum kabibinu illado.. Mac inte koodae kalichondu randu peru arinju athrae ollu 🤣

    • @anzeeranzi8358
      @anzeeranzi8358 2 роки тому +2

      @@Shafa1706 Bro ക്ക് നേരത്തെ അറിയാമായിരിക്കും But ഒരു സാധാരണക്കാരന് Khabib ആരാന്നറിയുന്നത് Mc Gregor നോട് Fight വന്നപ്പോഴാണ്. ഇപ്പോഴും Khabib ന് ഒരു Match വെച്ചാൽ കിട്ടുന്ന റീച്ചിനെ കാളും റീച് Gregor ന് ഒരു Match വെച്ചാൽ കിട്ടും. അതാണ്‌ Conor ഇന്റെ റേൻജ് ❤

    • @Shafa1706
      @Shafa1706 2 роки тому

      @@anzeeranzi8358 Gregor ?? ee peru eppol ittadaan?😂😂 per thanne maryadik aryilla..

    • @Shafa1706
      @Shafa1706 2 роки тому

      @@rebelsesportsgaming3644 aah sherii sir..advare khabib’ne aarkum ariyillayrnu..ningale polathe kurach per appoy aayrku ufc kaanan thudangyad adond thonnunnadaan

  • @abishekcalicut1776
    @abishekcalicut1776 2 роки тому +15

    Athe iam A die hard fan mc Gregor (The Notorious fan )🔥💥

  • @jaseelibnumuhammed513
    @jaseelibnumuhammed513 2 роки тому +8

    Ufc fightingil atrem thavana repeat adich kanda fight ithe ollu... Thrilling moment's aayirunnu🔥🔥

  • @sibinthottam8355
    @sibinthottam8355 2 роки тому +12

    Khabib is a legendary martial artist, and Connor is the unofficial brand ambassador of UFC... I love khabib and I've never seen a better promoter than Connor.... If Connor was a was an average citizen, i don't believe he must have never done this. But if "Religions make people hate each other, count that on religions not humans"

  • @shajahannajmat4103
    @shajahannajmat4103 2 роки тому

    Your Presentation is good... Appreciated.