EP 11 - ചിദംബരം ഒരു രോമാഞ്ച കഥ | A Real Ouija Board Story
Вставка
- Опубліковано 5 лют 2025
- EP 11 - ചിദംബരം ഒരു രോമാഞ്ച കഥ | A Real Ouija Board Story
#laljose #kochuvarthamanam #laljosentekochuvarthamanam #ലാല്ജോസിന്റെകൊച്ചുവാർത്തമാനങ്ങൾ #chithambaram #ouijoboard
ഇപ്പോഴത്തെ പടങ്ങളെ അംഗീകരിക്കുന്ന... മോഡേൺ ചിന്താഗതിയുള്ള ഒരു ക്ലാസ്സിക് സംവിധായകൻ ❤
ഇത് വച്ച് ഒരു തിരക്കഥ എഴുതി ,നല്ലൊരു ക്രൈം ത്രില്ലർ ചെയ്യാമായിരുന്നു........🎉
എന്നാലും ഇത്രയും നിര്‍ണായകമായ ഒരു വിവരം കിട്ടിയിട്ടും ആ doctorക് എതിരെ എന്തെങ്കിലും ഒരു രീതിയില്‍ ഉള്ള അന്വേഷണം നടത്തിക്കാൻ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു എന്ന് തോന്നി പോകുന്നു 🙁
ചിദംബരം എന്ന് കണ്ടപ്പോ മഞ്ഞുമ്മേൽ ബോയ്സിനെ പറ്റി പറയാണെന്ന് കരുതി.. എന്നാലും ഈ കഥ കൊള്ളാം..
Njanum 😁
ചിദംബരത്തിനു അടുത്തുള്ള പിച്ചാവരം എന്ന സ്ഥലം ആണ് അത്,, ഇപ്പോൾ അതൊരു ടൂറിസ്റ്റ് place ആണ്,,,
രാത്രി ഒറ്റക്കിരുന്നു കേട്ടപ്പോൾ രോമാഞ്ചം വന്നു 😔ഇതുപോലുള്ള കഥകൾ ധാരാളം കേട്ടറിവ് ഉള്ളത്കൊണ്ട് തന്നെ വിശ്വസിക്കുന്നു
താങ്കൾ ഒരു sciantific temper ഉള്ള വ്യക്തി ആണെന്നും ഓജോബോർഡ് ലെ ഗ്ലാസ് കറങ്ങുന്നത് നമ്മുടെ മസിലിൽ ഇടിയോ മോട്ടോർ effect ഉണ്ടാകുന്നതു കൊണ്ട് ആണെന്നും ആത്മാവ് എന്നൊന്ന് ഇല്ല എന്നും ഇത്തരം stories ഉപബോധ മനസ്സിന്റെ സൃഷ്ട്ടി ആണെന്നും ഉപബോധ മനസ്സിൽ നമ്മൾ കുഞ്ഞു നാൾ മുതൽ കണ്ടതും കേട്ടതും വായിച്ചതും (നമ്മൾ ശ്രദ്ധിച്ചിട്ടില്ല എങ്കിലും ഉപബോധ മനസ്സിൽ എല്ലാം capture ചെയ്യുന്നുണ്ട് ) എന്നും കഥ ഉണ്ടാക്കാൻ നമ്മുടെ മനസിന് അപാരമായ കഴിവ് ഉണ്ടെന്നും ഒക്കെ ലാൽ ജോസ് സാറിന് അറിയാമെന്നും. ..ഓജോബോർഡ് നു ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നും യൂട്യൂബിൽ തന്നെ ഇത് പൊളിച്ചു അടുക്കുന്ന വിഡിയോകൾ ധാരാളം ഉണ്ടെന്നും അറിയാമെന്നു വിചാരിക്കുന്നു
അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞ്. അതിനെന്താ. ഇത് വെറും കള്ളമാണെന്ന് ഉള്ളതിന് തെളിവൊന്നും ഇല്ലല്ലോ. നമുക്ക് അനുഭവം വരുന്നത് വരെ നമുക്ക് എല്ലാം അന്ധവിശ്വാസം ആണ്. താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ താങ്കൾ വിശ്വസിക്കേണ്ട. അനുഭവമുള്ളവർ പറയട്ടെ. അതിനെന്താ??????
@@ANSR26കള്ളമാണെന്നതിനാണോ ശരിയാണെന്നതിനാണോ തെളിവ് വേണ്ടത്? യാതൊരടിസ്ഥാനവുമില്ലാത്ത പൊട്ടത്തരം ഇയാളെപ്പോലൊരു സെലിബ്രിട്ടി പറയുന്നതു ശരിയല്ല.
ഡാ പൊട്ടാ....ടെമ്പറോളീ...😂😂😂
രോമാഞ്ചം - 2 വിന് ഉള്ള അശരീരി അല്ലെ കുമാരേട്ടാ... ഈ കേട്ടത്...!
Diractor Jithu madavan sir.. ഈ കഥ രോമഞ്ചം 1ൻ്റെ തുടർച്ച ആയിട്ട് നല്ല സാമ്യം ഉണ്ട്.....😊 ഒന്നും നോക്കണ്ട ... തുടങ്ങിക്കോ....😍
അപകടമാണ്. എന്ന കാര്യം കൂടി സൂചിപ്പിക്കണമായിരുന്നു ലാൽ '.
ചിദംബരത്തു വച്ചു തന്നെ നമ്മൾ അത് അനുഭവിച്ചതല്ലേ...
തൊടുപുഴക്കാരൻ പ്രദീപിൻ്റെ കാര്യത്തിൽ.
ഒരിക്കലും തമാശയ്ക്കായി ചെയ്യാൻ ശ്രമിക്കരുത്.
ലാൽ ജോസ് പറയുന്ന ആ.... ശ്രീകുമാർ അരൂക്കുറ്റി തന്നെയാണ് ഞാൻ.
താങ്കളുടെ ഒരു വിവരണം കൂടി ആവാം
എനിക്കും അനുഭവം ഉണ്ട് ..വിളിച്ചു വരുത്തിയ ഒരു സാധനം അത് ആത്മാവോ എന്ത് കുന്തം ആണെന്നറിയില്ല പക്ഷെ അതെന്റെ കൂട്ടുകാരന്റെ കൂടെ പറ്റി കൂടി ..ഒരുപാട് കഷ്ടപ്പെട്ട് ഒരുപാട് സ്ഥലങ്ങളിൽ അവനെ കൊണ്ടുപോയാണ് അതിൽനിന്നു ഒന്ന് വിടുവിച്ചെടുത്തത്
🙄🙄🙄 അമ്പോ കഥയെക്കാൾ വല്യ സസ്പെൻസ് ആയി കമന്റ് 😐
Chetta onnude detail ayit para ,with your own personal experience plsss
എന്താ അടിച്ചത് 🍻
ഉറപ്പായും പേടിയാകുന്നു കേട്ടപ്പോൾ തന്നെ ശെരിക്കും ആ ഒരു നിമിഷം നമ്മൾ ഒന്ന് ചിന്തിച്ചാൽ നെഞ്ചിൽ ഒരു വെപ്രാളം 🙏🏻🙏🏻🙏🏻🥰🥰
🎉 മനുഷ്യന്റെ ശാസ്ത്രബോധത്തിനും യുക്തിക്കും അപ്പുറം ചിലപ്പോൾ എന്തോ ഒന്ന് സംഭവിക്കാറുണ്ട്. എനിക്ക് അനുഭവമില്ല പക്ഷേ അനുഭവസ്ത്ർ പറഞ്ഞ് കേട്ടിട്ടുണ്ട്❤
നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത അല്ലെങ്കിൽ പിടിതരാത്ത ഒരുപാട് ദുരൂഹതകൾ നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്..... കേൾക്കുന്നവർക്ക് അതൊരു തമാശയോ അന്ധവിശ്വാസമോ അങ്ങിനെ പലതും തോന്നും.... അനുഭവം ഉണ്ടാകുന്നതുവരെ.... അവരവർക്ക് അനുഭവം ഉണ്ടാകുന്നതുവരെ മാത്രം
ആത്മക്കളുടെ കഥയിൽ വിശ്വാസമില്ല പക്ഷെ ഏറെ സ്നേഹിക്കുന്ന ലാലു ചേട്ടൻ പറഞ്ഞാൽ വിശ്വസിക്കാതിരിക്കുന്നത് എങ്ങനെയാണ് 🥰
ഒരു ഓജോ ബോർഡ് ഉണ്ടാക്ക് എന്നിട്ട് ഒന്ന് നോക്ക് അപ്പൊ കാര്യങ്ങൾ മനസിലാകും
ഞാൻ ചെറുപ്പത്തിൽ ഇതേ പോലെ ചെയ്തിട്ടുണ്ട്. ഒരു വട്ടം വരച്ച് ചുറ്റിലും A, B, C, D,... alphabets മുഴുവനും എഴുതി ഞങ്ങടെ മരിച്ച് പോയ മുത്തശ്ശൻ്റെ ആത്മാവിനെ വിളിക്കുമായിരുന്നു. Steel glass ആയിരുന്നു കമിഴ്ത്തി വയ്ക്കുക.
അത് നീങ്ങിയിട്ടും ഉണ്ട്. പക്ഷേ എങ്ങനെ എന്നറിയില്ല. ചോദ്യം ചോദിച്ച് കഴിഞ്ഞാൽ ഓരോ ഇംഗ്ലീഷ് അക്ഷരത്തിലേക്കും നീങ്ങും. ഞങ്ങൾ കുട്ടികളോട് ചെയ്യരുത് എന്ന് പറഞ്ഞിരുന്നു, അതിനാൽ തന്നെ ആരും അറിയാതെ ഞാൻ ഒറ്റയ്ക്ക് വരച്ച് , ആത്മാവിനെ വിളിച്ച് എന്തൊക്കെയോ ചോദിച്ചു.
അപ്പൊൾ ഗ്ലാസ്സ് നീങ്ങിയപ്പോൾ ഞാൻ പേടിച്ച് പോയി, പിന്നീട് ആരും തന്നെ ചെയ്തിട്ടില്ല...
എന്താ ഇതിൻ്റെ പിന്നിൽ എന്നറിയണം എന്നുണ്ടായിരുന്നു.
ഇപ്പൊൾ ഞാൻ വിശ്വസിക്കുന്നത് അതിൻ്റെ പിന്നിൽ എന്തെങ്കിലും ശാസ്ത്രീയമായ വിശദീകരണം ഉണ്ടാകുമെന്ന് തന്നെയാണ്, അല്ലാതെ ആത്മാവ് വന്ന് ഉത്തരം പറഞ്ഞ് പോകുന്നതാണ് എന്നതല്ല. മാത്രമല്ല, ആത്മാവ് എന്ന concept നോടു വിശ്വാസമില്ല.
😂
Lal Jose sir's storytelling skills adorable aanu ❤
സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്തായാലും ഇതൊക്കെ ഒരു രസമായി നമുക്ക് കാണാം.
ഈ ലക്കം അടിപൊളി ആയിട്ടുണ്ട് 👌🏻.
Laljose സാറിൻ്റെ fan ആയിട്ടുള്ള ഞാൻ എന്തേ ഈ വഴി വരാൻ വൈകി🥲
സഫാരി ചാനലിൻ്റെ സാറിൻ്റെ episode തീർന്നപ്പോൾ ഒരു സങ്കടം ഉണ്ടാരുന്നു..ഇപ്പൊ അത് മാറി
Chidambaram nu kandappol Manjummel boys aanenu vijarichu 😄.. first time ever in my life 4 times theatre il poyi kanda movie aa.. a hangover maarittilla. Subhashee ... kuttettaa.. ith oru onnonara vilikal aayirunu ❤
Kadha parayunath kelkkan nalla rasam und. Visual oke kaanunapole tonni. Esp aa booth il ninum call cheythathum reaction um.
Athe kadha undakan kazhivulla arum kude undarnilla😂 ennu - Lal Jose movie director 😂😂
ലാലേട്ടാ, ഓരോ കഥയ്ക്കും വേണ്ടി കാത്തിരിക്കുന്നു, അര മണിക്കൂറുള്ള എപ്പിസോടാക്കിയാൽ നന്നായിരുന്നു
Lalettan അല്ല josettan... 😌
സബ്കോൻഷസ്‌ലി നമ്മൾ തന്നെ ചെയുന്നത് ആണെന്ന് അറിഞ്ഞുകൊണ്ട് ഞാനും ഫ്രണ്ട്സും പണ്ട് ചെയ്തിട്ടുണ്ട്.. രോമാഞ്ചം വന്ന തണുത്ത അവസ്ഥ അതാണ് സൂപ്പർനാച്ചുറൽ ആയി ഫീൽ ചെയുന്ന അവസ്ഥ.. പാരനോർമൽ ആയ കാര്യങ്ങൾ എല്ലാം മനുഷ്യന്റെ തലയ്ക്കു അകത്തു സംഭവിക്കുന്ന കാര്യങ്ങൾ ആണ് തലച്ചോറിന്റെ പ്രേവർത്തനം അത്ര പവർഫുൾ ആണ്... പക്ഷെ എക്സ്പീരിയൻസ് ഈസ് എക്സ്പീരിയൻസ് അത് എനിക്കുണ്ടായത് എത്ര explain ചെയ്താലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയില്ല..
നാം മനുഷ്യൻ ആയി ജീവിക്കുന്നു, നാം മരിക്കും, നമ്മിൽ ഉണ്ടായിരുന്ന ജീവൻ - അത് തുടരുന്നു...❤
അപ്പൊ ഈ dinosaur ന്റെ ഒക്കെ ആത്മാവിനെ എവിടെയാ കാണാൻ പറ്റും ചേട്ടാ? ? ഒരു കാര്യം ചോദിക്കാൻ ആർന്നു. Petrol pump l കാണാൻ പറ്റോ? 🤔
@@Justin-nv😅😅 avar parayum manushyanh mathre soul ullu ennu
Ella weekilum oru 100 kothukineyum. 1 kozhiyeyum. 10 20 meenineyum. 1 aado maadineyum konnu thinnunnu nammal ororitharum. Aathmavinte rate onnu nokkiyaal
Soul is soul. Ath dinosaur ayalum manushyan ayalum. Chila soul new birth cheyum chilath engottoo pokum enu lal jose sir paranjath kettile.
Soul is soul. Ath dinosaur ayalum manushyan ayalum. Chila soul new birth cheyum chilath engottoo pokum enu lal jose sir paranjath kettile.@@Justin-nv
നല്ല കഥ
Josetttaaa....oru ch eriya thiruthu ...ningal Paranja type vellathil ulla marangal kandal vanagal Malappuram jiooayile parapangadikku aduthu kadal undu. Namukkubpoya adinidayiloode tourist boat il pokam. Vekyettam ullapoye patoo...nall oru experience aanu porumbo avide nalla kullame kazha yum kazhikkam
ചിദംബരത്തെ - കഥ കേട്ട് ആകെ ഞ്ഞെട്ടിയിരിക്കുകയാണ്. 'എന്തായാലും കണ്ടൽകാടും - ഓജോ ബോഡും - ആത്മാവും ഹോസ്പിറ്റലും - വീണ്ടും. കേൾക്കാൻ തോന്നുന്നു.👍👍💞
Sai pallavi abhinayicha DIYA, enna movie onnu kandu nokkoo... Evideyokkeyo ee paranja katha olinjirikkunna pole...
"❤Vikramadithyan" pole oru film nyangal prethikshikunnu...
Someone in your group, in that day, played well... who knew the story / the events.
അതല്ലേ പറഞ്ഞത് പല ദിവസവും പലർ ആയിരുന്നു.
ആൾക്കാർ മാറിമാറിയാണ് ചെയ്തത് എന്ന് പറഞ്ഞത് കെട്ടായിരുന്നോ??
Sreekumar aruvikutti ningale ellareyum nannai pattichu 😀
ഒരിക്കൽ തമാശയ്ക്ക് ഓജോ കളിച്ചു. ഒരു പ്രതീക്ഷയും ഉണ്ടാആയിരുന്നില്ല. പക്ഷേ പുറത്ത് ആരോ വന്നതും അതുവരെ ഇല്ലാത്ത ഒരു മണം റൂമിൽ പടർന്നതും ചൈനീസ് ഹാങ്ങിങ് ബെൽ നിർത്താതെ അടിച്ചതും, മതി നിർത്തിക്കോ എന്ന് ആരോ സ്ത്രീ ശബ്ദം കേട്ടതും...... ഞങ്ങൾ നാല് പേർക്കും പനി പിടിച്ചു പിറ്റേന്ന്.
അതിൽ ഒരുത്തന്റെ അമ്മ ആ ഓജോ ബോർഡ് കത്തിച്ചു കളഞ്ഞു ഒടുവിൽ
ഞാൻ ഇത് പോലെ കുറെ പറ്റിച്ചിട്ടുണ്ട് ഫ്രണ്ട്സിനെ... ശരിയാണ് വേറെ ആൾക്കാർ കൈ വെയ്ക്കുമ്പോഴും move ചെയ്തു ഓരോ കാര്യങ്ങൾ പറയാറുണ്ട്... അത് അവരിൽ ആരോ ചെയുന്നത് ആണ് എന് ഞാൻ വിശ്വസിക്കുന്നു...പല കാര്യങ്ങളു സത്യം ആയി വരാറുണ്ട്...
ഞങ്ങളുടെ നാട്ടിലെ ഒരു ഡോക്ടര്‍ ഇത്തരം കേസില്‍ ഒരുപാട് സ്ത്രീകളെ ദുരുപയോഗം ചെയ്തതായി കേട്ടിരുന്നു
കേട്ടിട്ട് രോമാഞ്ചം വന്നു 😮😮
Njn enthe ith vazhi varaaan vayki😢.. safari il ninn pooyitt ivde vannenn aarum paranjillalo
Wow!!! Interesting experience. Scary too!!
What's about the doctor
കഥ കേൾക്കാൻ ഒരു രസമൊക്കെയുണ്ട് .. ഒരു പ്രേത സിനിമ കണ്ടപോലെ .. ആത്മാവുണ്ടെന്ന് ഇതുവരെ ഒരു സയൻസും തെളിയിച്ചിട്ടില്ല .. ദൈവമുണ്ടെന്നുപോലും .. കഥയായി ഞങ്ങൾ സ്വീകരിക്കുന്നു 👍
തെളിയിക്കാത്തത് കൊണ്ട് ഇല്ലെന്നാണോ താങ്കൾ ധരിച്ചിരിക്കുന്നത്.. മനുഷ്യർ ആ level വരെ എത്താൻ കഴിഞ്ഞിട്ടില്ല.. എന്ന് വേണം താങ്കൾ മനസ്സിലാക്കണം. മനുഷ്യന്റെ പരിമിധികൾ താങ്കൾ മനസ്സിലാക്കൂ. Malaysia യിൽ നിന്ന് പറന്നുയർന്ന ഒരു വിമാനം എങ്ങോട്ട് പോയി എന്ന് ഇത് വരെ മനുഷ്യൻ കണ്ടെത്തിയെന്ന് പറയുന്ന ഒരു സാങ്കേതിക വിദ്യക്ക് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. അപ്പോളാണ്..
ഇത് കെട്ടിചമച്ച കഥയാണെങ്കില്‍ ..തനിക്കെതിരെ ട്രോളുകള്‍ വന്നേനെ എന്നറിഞ്ഞിട്ടും അദ്ദേഹത്തിന് ഇത് ഇവിടെ വിളംഭേണ്ട ഒരു ആവശ്യവുമില്ല...അനുഭവിച്ചവര്‍ക്കെ അത് മനസ്സിലാവുള്ളൂ..പറ്റുമെങ്കില്‍ ..താങ്കള്‍ ഒരു വീഡിയോ എടുത്തു പ്രൂവ് ചെയ്യുക..എന്നിട്ട് ഞങ്ങള്‍ ഇത് കഥയായി സ്വീകരിച്ചോളാം..
Orukalath atom enthanuennu polum theliyichilayirunu😂
നിങ്ങൾ പറഞ്ഞ പോലെ പണ്ട് എനിക്കും വിശ്വാസമില്ലായിരുന്നു. അതായത് കണ്ണിൽ കാണാത്ത വിശ്വസിക്കില്ല എന്നായിരുന്നു എന്റെ മൈൻഡ്. പക്ഷെ അതൊക്കെ മാറി എന്റെ ലൈഫിൽ ഒരു ഭയങ്കര സംഭവം ഉണ്ടായി അതിവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത് നേരിട്ട് കണ്ടിട്ട് ഞാൻ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. ആ വീട്ടിൽ നിന്നും ഞാനും വൈഫും മോളും എഗ്രിമെന്റ് ഡേറ്റ് കമ്പ്ലീറ്റ് ആകും മുന്നേ withdraw ചെയ്തു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു താമസിച്ചു
@@LongSurfaceഅത് നിങ്ങൾക്ക് പകുതിയിൽ കൂടുതൽ ആത്മാവിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. That means എന്തേലും ഒന്ന് കണ്ണിൽ കണ്ടാൽ മതി ഞാൻ വിശ്വസിച്ചോളാം എന്നുള്ള ഒരു രീതി ആണ്. പിന്നെ ചെയ്തതിൽ തെറ്റൊന്നും ഇല്ല നിങ്ങടെ മനസമാധാനം ആണല്ലോ വലുത്
Nice experience ❤
ഒരു പേടി 😊
നല്ല ഒരു എൻ്റർടൈൻമെൻ്റ് ആയിരുന്നു ആ സിനിമ....
സത്യമാണെങ്കിലും കഥയാണെങ്കിലും കേൾക്കാൻ രസം.
Sathyamanu 💯..I've done it
❤
Interesting story ❤ #romacham fans
Njanum ente sister um njangalude cheruppthil ouija board kalichittund 5,10 thavana apozhokke vanittum und. Aadhyathe pedi pinne kalichapo undayilla. Thirichu paranju vidumbo ivaru serikyum pogunundonn ulla karyathil oru pedi thoni. Athinu shesham kalichittilla. Ann eniky age 7 oo 8 oo ullu. Inn eniky 27. But enganne dead ayathenn vannavaraarum paranjilla. Chothichal ottum pinne mind akilla. Pinne sorry ok parayanam. Njangal kuttikal ayathukondayirikyam parayathirunnathu enn karuthunnu.
We experienced similar thing.
How the board detailed such a flashback in words
I don't believe in God/ghost/spirits or anything but interested to to hear any sorts of stories.
Astonishing
Wow amazing experience
Thanks, you will love the rest of the series too.
@@laljosemechery thank you for your response! It felt like receiving an autograph. I'm eagerly looking forward to more incredible experiences
സർ പറഞ്ഞ അനുഭവം വിശ്വസിക്കുന്നു.
🤔🤔 ശരിക്കും പേടിച്ചുപോയി
കണ്ടൽ ചെടി...? കണ്ണൂർ മാത്രം അല്ല.. Munrothuruth ഉണ്ട്.. വേറെയും കുറെ സ്ഥലത്ത് ഉണ്ട്
Sir.. avar communicate chaithath English il aano ?
ഹി ലാൽ... ഇത് shoot ചെയ്യുമ്പോ... അവിടെ മഴ.. ഉണ്ടായിരുന്നോ?
soul എന്ന് പറയുന്ന സംഗതി അതുള്ളത് തന്നെ - കാരണം ഞാൻ - പലയിടങ്ങളിലും പല രീതിയിലായി കാണുകയുണ്ടായിട്ടുണ്ട് - ie വെളുത്ത പാടപോലെ - അടുത്തൂടെ ആരോ അങ്ങോട്ട് പാസ് ചെയ്തല്ലോ എന്ന രീതിയിൽ അങ്ങനെ ഒരിടത്ത് - പിന്നെ കറുത്ത ഷാഡോ ആയിട്ട് ഒരു പാസിംഗ് ഷോട്ട് :D -പിന്നെ നല്ല കറക്റ്റ് ആൾടെ ഷേപ്പ് ആയിട്ടു തന്നെ നടന്നു വന്നത് - etc etc - പ്രെശ്നം എന്താണെന്നു വെച്ചാൽ ഞാൻ കണ്ടത് എനിക്ക് തോന്നിയതെന്ന് കരുതി മറന്നിരിക്കുമ്പോളാണ് കൂടെ ഉള്ളവരിൽ നിന്നും കണ്ടെന്നും പറഞ്ഞു ആരേലും വരുക -അപ്പൊ പിന്നെ എങ്ങനെ ഇല്ലന്ന് പറയും ഇതൊക്കെ ! :(
Ah athe americayil mathram alien ufo kanunnapole ningalum ningade friendsinum mathram athmavine kanam 😂
Bro അതിപ്പോ ഒരാള് ഈ - പൊന്നീച്ച പറന്നു ന്ന് പറഞ്ഞാൽ അത് മനസിലാവില്ലലോ , അതുപോലെരണ്ണം കിട്ടിയാ അല്ലെ എഫക്ട് മനസിലാകൂ @@cineenthusiast1234
ഇനി ഒരിക്കലും സാറിൻറെ വീഡിയോ രാത്രി കാണത്തില്ല
You're talking about pichavaram mangroves forest
ഞാനും കളിച്ചിട്ടുണ്ട്.. 100% സത്യമാണ്.. നമുക്ക് ഒരു force feel ചെയ്യും ആ glassil... ഒരു magnetic force പോലെ
Really unbelievable...
Chetta ithu oru movie akkikkude..
എല്ലാ കാലത്തും മനുഷ്യനെ കുഴപ്പിക്കുന്ന ഒരു പ്രഹേളികയാണ് മരണാനന്തര ജീവിതം . ഈ കഥ ആ കുടുക്ക് ഒന്നു കൂടി മുറുക്കും 😂
കണ്ടലുകൾ ആമസോണിൽ മാത്രം അല്ല. കേരളം, മരുഭൂമിയായ uae അടക്കം ഒരുപാട് സ്ഥലത്ത് ഉണ്ട്.
താങ്കൾക്ക് മാനസിക രോഗം ഉണ്ട്
Kollath und.. Mandro thuruth
😂 podey
നമ്മൾക്ക് അറിയാത്ത പല കാര്യങ്ങളും ഈ അണ്ഡകടാഹത്തിൽ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം റോഡ് ക്രോസ് ചെയ്ത ഒരു കുട്ടി വണ്ടി ഇടിച്ച് മരിച്ചു. ഞാൻ ആലോചിക്കുന്നു ഒരു രണ്ട് സെക്കൻ്റ് അങ്ങോട്ട് മാറിയിരുന്നെങ്കിൽ ആ കുട്ടി പോയില്ലായിരുന്നു . ഇനി ആ കുടുംബത്തിൻ്റെ സങ്കടം . ഇതൊക്കെ എങ്ങനെ എന്തു കൊണ്ട് ചിലർക്ക് മാത്രം സംഭവിക്കുന്നു. ഉത്തരമില്ല. അതുപോലെ ഉത്തരമില്ലാത്ത പല അനുഭവങ്ങളും പലർക്കും ഉണ്ടാവും. അത് പറയുമ്പോൾ അവരെ കമൻ്റിൽ കളിയാക്കുക എതിർക്കുക അല്ല വേണ്ടത്. നമുക്ക് അനുഭവപ്പെടാത്ത കാര്യങ്ങൾ ശരിയല്ല എന്നല്ല പറയേണ്ടത്. അറിയില്ല എന്നാണ്
Really amazi...
👏🏻👏🏻👏🏻👏🏻❤❤
Ennal ah doctor araan enn koodi mention chyuu hospital name also police anweshikate
Sir .. wht abt that doctor??
If that is the case, almost all murder cases can be solved by using this way... at least to lead to the evidance collection..
Good naretion
Sreekumar arookutty E4 Elephant❤
വിശ്വസിച്ചാലും ഇല്ലെങ്കിലും ബാദ കൂടിയവർ ഉണ്ടോ... എനിക്ക് സംഭവിച്ചിട്ടുണ്ട്... True story...
എന്നാൽ പറയൂ കേൾക്കട്ടെ 😊
Mytreyan will address this mysterious story soon.....
Sir ith original anekkil aa doctorinne porathekk konduvanude enikk ariyala pattuoo ennath but enaalum 🤌🤯
27\30 വർഷം മുൻപ് ഉള്ള സംഭവം ആണ് ഇത്
Sir aa Dr nu oru Pani കൊടുകണ്ടെ
Apo ojoboaed sharikum ullathani??
Sir , could you tell just one thing . In which language they had conversation with you? If it was English, they were so much aware of the language in that time. 😅
ഇത് ആരും ചെയ്യാൻ നിൽക്കരുത് ചെയ്യിപ്പിക്കുകയും അരുത്
ഇതിലെ കഥ പറയാലോ ഇനിം
സർ ഈ പറയുന്ന സംഭവുമായി ബന്ധമുള്ള മറ്റൊരു സംഭവം 1992_1993 കാലഘട്ടത്തിൽ തമിഴ് നാട്ടിൽ ധർമ്മം പുരിയിൽ നടന്നിട്ടുണ്ട്.പക്ഷേ അതു ഗർഭിണിയായ ഭാര്യ യും ഭർത്താവുമായി രുന്നു.അമ്മ ഉളളതായിട്ടില്ല.ഗർഭിണിയായവരെ ഡോക്ടറുടെ അടുക്കൽ ചെക് ചെയ്യാൻ പോയതായിരുന്നു.അവിടത്തെ നേഴ്സുകൾക് അറിയാം.
Cork is made from oak tree bark
Kandal chediye Patti ariyille
Chilothoke poruthapeduvanayi chilar karanamakkunu😂
കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാൻ, എങ്കിലും എന്റെ ലാൽ മോനെ, നാഴിക്കകത്ത് പറ കേറിയതു പോലായി.എന്തായാലും ഞാൻ അംഗത്വം വരിച്ചു. ഇതു കേട്ടിട്ടില്ല താങ്കളെയോർ ത്ത്. ആശംസകൾ......
ലാൽ ജോസിന് ഇപ്പം ഈ കഥ നിങ്ങളോട് പറഞ്ഞിട്ടു വേണ്ടേ അയാളുടെ കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ.... ഒന്നു പോടോ
സത്യം ചെറുപ്പത്തിൽ അന്തം വിട്ട സിനിമയാണ് മാന്ത്രികം
Pichavaram alle sthalam
👻😘
ആരും പേടിക്കേണ്ട........ഓടിക്കോ
😃🤣 പെട്ടിയിൽ ചങ്ങലയിട്ടു പൂട്ടി ആ പെട്ടി വൈക്കോൽ ഇട്ട് കത്തിച്ചുകളഞ്ഞു കുറച്ച് നിമിഷം നേരം കൊണ്ട് ആ പെട്ടിയിൽ ഉണ്ടായിരുന്ന ആൾ ഒന്നും സംഭവിക്കാതെ നമ്മുടെ കൺമുന്നിൽ വരുന്നത് കാണാറില്ലേ സത്യമല്ല എന്ന് അറിഞ്ഞിട്ടും ആ കാഴ്ചയെ വിശ്വസിക്കുന്നു അതാണ് 👍. അല്ലാതെ മരിച്ചവർ വന്ന് പറഞ്ഞു തരുക യല്ല ആ മൂന്നുപേരിൽ ആർക്കെങ്കിലും ആ കഥയുമായി മുമ്പ് കേട്ടിട്ടുണ്ടാവും അത് വെച്ച് സാങ്കല്പികമായി ഉണ്ടാവുന്നതാണ്.
Its 💯 truth..ive experienced it..anyone can try
😂😂😂😂😂
@@DanishPR.Atheist first cheythu nokku.
Ennitu chirikku
@@Rakshasan34 🤭🤭🤣🤣🤣 ഉവ്വേ ഉവ്വേ
@@DanishPR.Atheist aaa seri Mr so called athiest
ഇതിന്റെ പിന്നിലെ mystery വേറെ ചാനലുകളിൽ പകുറയുന്നുണ്ട്
Avark neethi kittiyilla alle.
Kathi aanenkilum കൊള്ളാം😂
Scene turbo 😶🌫️
Sir’ Mamootty kadhggal parayannam please
കമ്യൂണികേഷനുള്ള ചാനൽ തുറന്നു കിട്ടുന്നതാകാം. യുക്തിവാദികൾ ആദ്യമേ അത് കൊട്ടിയടയ്ക്കും. ഇന്ദ്രിയാതീതമായ പലതും കണ്ടേേക്കാം. തുറന്ന് പറയുന്നവർ കളിയാക്കുക പതിവ്. ഇന്ദ്രിയങ്ങൾക്കും അവയുണ്ടാക്കുന്ന ബോധം/ അറിവ് ഇതിനേക്കെ പരിമിതി ഉണ്ടെന്ന് കരുതുന്നവർ തീരേ തള്ളിക്കളയില്ല
സത്യമാണോ...😮
തലൈവാ നമുക്ക് ഒന്നിരിക്കണം..
പുതിയ ചാനൽ കൂടുതൽ ഷോർട്സ് ഇടുക സബ്സ്ക്രൈബ്ർസ് കൂടും
Ningal pedikkan vendi paranjathalla 😂...
❤🎉