ശെരിക്കും അനാമിക വന്നോ ??? Real Story of Romancham Movie
Вставка
- Опубліковано 10 лют 2025
- ശെരിക്കും അനാമിക വന്നോ ??? Real Story of Romancham Movie
ശെരിക്കും അനാമിക വന്നോ ???
യഥാർത്ഥ നിരൂപും റിവിനും മുകേഷും മനസ്സ് തുറക്കുന്നു....
On IPL with RJ Aman & RJ Sneha
#romancham
രോമാഞ്ചം വന്നു ഇത് കണ്ടപ്പോൾ.. പണ്ട് ബാംഗ്ലൂരിൽ താമസിച്ചത് ഓർമ വന്നു... ഏകദേശം സെയിം ടൈമിൽ ആയിരുന്നു 🥰
ഒരു ജാടയും ഇല്ലാത്ത ടീംസ് 😍 same ടൈം ഇല് ഞങ്ങളു ബാംഗ്ലൂർ ഉണ്ടായിരുന്നു ... so the story , their lifestyle everything was very easy to connect
They first kept it on tile & they admitted the reason for shifting to carrom board. So that it moves.
This story ..
actually their real story which they played for time pass & two of them moved the glass to make it exciting.
Finally thought of making it cinematic hence they included Ghost.
In this interview, all accepting there was some energy but not ghost. It's actually for a film they're hiding the truth.
Ippozhum College il Kuttikal This Play Played Also.
Mee too
@@sajithktriit's Ouija
Ott യിൽ പടം വന്നതിനുശേഷം ശെരിക്കും ഇതൊക്കെ നടന്നതാണോ എന്നറിയാൻ വേണ്ടി തപ്പിയിറങ്ങിയ എന്നെപോലെ ആരെങ്കിലുമൊക്കെ ഉണ്ടോ
Undu 😁💯
Yes 😅
Yes
Sure 😂
Yes
ഈ ഇന്റർവ്യു കണ്ടിട്ടും ഇത് real story ആണെന്ന് വിശ്വസിക്കാൻ സാതിക്കാത്ത ഞാൻ 🥰🥰🥰🥰
ട്രിക്സ് ഇക്കയോട് ചോദിക്ക്
Njnum
Eee parayunna anamika vanna vazhi odikaanum😂😂😂
10 % real, അനാമിക വന്നത് അടക്കം 90 % തള്ള് 🤭
@@wint1837 aara paranje 🙄
I am from Punjab state.....what a great movie...hats off.....i want interview of them in English or hindi....i want to listen their story ❤️
Real story hai, 90% real me hua , yeh kaha hai!!
@@Vedhas_DadsDiscus vo to bhai pta hai....par inse sunne ka mann hai....what's their experience.
@@ashisharora8170 they saying it's real .she said 'I will kill ' turning point 😵🥵
The thing I could relate to most was the house. Every malayalee who started off in bangalore would have had a house like that and a group of friends like them :D
True. Perfect selection of house to suit Bangalore Life.
Not only in Banglore...I started my career in Pune...we were living in a similar setup...even we were using the same kind of beds...
Exactly
exactly
Romancham 2 kazhinj ivare interview cheyyumo
Intresting interview... After a long time njn oru full interview irrinn kandu 😌❤️
This real-life Niroop looks like Rivin from the movie!! Similar smiles!!
Yaah exactly 😮
Satyam 😂 Mudi koode undenkil pakkaa mukhachaaya undayene😁
ഫിലിം കണ്ടിട്ടും ott റിലീസിനു വെയിറ്റ് ചെയ്യുന്നത് ഞാൻ മാത്രം ആണോ
Nee maatrm ollu
Athe
Anamika undu
Iam also cheatta😂
March 24 🔥
ഇതിനെ ശരിക്കും ഇന്റർവ്യൂ ന്നു പറയാം കിടു വൈബ് .. starting പൊളിച്ചു ... ഇതൊക്കെ കഴിഞ്ഞു നാട്ടിലെ ചില ലവളുമാരുടെ ഇന്റർവ്യൂ കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😂
Thanks Bro
@@amanbhymi2439 🙏🙏🙏
@@amanbhymi2439Ningade chiri nalla over aayirnnu bakki okke set✌
That energy mentioned in this video is called Ideomotor effect on the other hand, Romancham was an absolute fun, even today while going to work I was listening to Romancham OST and recollecting all those scenes.
After long time kanda oru kidukkachi padam😍 katta waiting for part 2
😊
ആണ്ടവ ഇതൊക്കെയാണ് ഇന്റർവ്യൂ enjoy ചെയ്തു നന്നായിട്ട് ❤🥳
രോമാഞ്ചം കണ്ട് രാത്രി 1.30 ക്കു പേടിച്ച് വന്നു വേഗം വീടിൻ്റെ gate ചാടി കടക്കുന്നിതിനിടെ വീണു കാലു ഉളുക്കി ഇരിക്കുന്ന ഞാൻ ☺️ almost 1 month ആയി ഇപ്പോഴും കാല് ശരിക്ക് കുത്താൻ ആയിട്ടില്ല...
അനാമിക കൂടെ വന്നിട്ട് ഉണ്ടാവും 😃
Ithu kandu pedicho 😂
@@tilbintt3491 വീട്ടിലേക്കുള്ള road പണിക്ക് വേണ്ടി അടച്ചിരുന്നു... അതോണ്ട് ഒരു 300mtr ഒറ്റക്ക് നടന്നു ആണ് പോയത്.. രാത്രി 1.30 .. അങ്ങനെ പോയാൽ ഇത്തിരി പേടിക്കും... പോരാത്തതിന് പട്ടികളുടെ Back ground scoring...
@@ajuable pakshe ee movie yil scary aayitu onnulalo.. ghost ine kanikunno allenkil anganathe onnumillalo.. 🤔 eniku kanitu ithu oru normal movie pole aanu thoniye.. athukondu chodichatha
@@tilbintt3491 എനിക്ക് രാത്രി പേടിക്കാൻ പ്രത്യേകിച്ച് ഒന്നും വേണ്ട... 😃
Good intrw.. Sheriykum audience nte manasil ariyan agraham untayirunna questions ellam anchors chodhichu...
Thank you
എല്ലാത്തിലും ഉപരി സുഷിന്റ കമ്പോസിംഗ് എടുത്ത് പറയണം❤
Sushin aanu padam power aakkiyath🤩
Orupad nalai ingane manass niranj chirichitt….
Athulole interview kandappozhum athilere happy ai brozzz
കുറേ നാളുകൾക്ക് ശേഷം കുടുംബമായി ഇരുന്നു കാണാൻ പറ്റിയ ഒരു മലയാളം മൂവി. ബാക്കി മൊത്തം അവിഹിതം ഡിവോഴ്സ് ഫെമിനിസം ഇതൊക്കെയാണ്
മുകേഷ് ഇജ്ജാതി 🤣🤣
❤
Un believeable😮😮😮😮❤❤❤❤kure kalathinushesham pottychhiricha filim waiting for romancham2❤❤❤
RJ Sneha 🙌 loved your talk!
Guys thanks another for bringing this ...such an amazing movie... especially i was in bangalore in 2007 along with creepy guys like this...saw 3 Times in theatre...
പടം കാണാൻ പോയത് അനന്തരാമനെ കാണാൻ കണ്ടു കഴിഞ്ഞപ്പോൾ മനസിൽകേറിയാദ് മുകേഷ് ആണ്
Anantharaman Bad acting
@@mirzasamah but pulli oru nalla presenter anu pinne nannavum
@@mirzasamah first movie alle not bad
Anantharaaman നന്നായി വെറുപ്പിച്ചു അവന് തന്നെ വീഡിയോ ഇട്ടു youtube il content കിട്ടാൻ ആയിരിക്കും
Anantharaman aara movie el ?
മലയാളത്തിലെ ഏറ്റവും over rated ആയ പടം,70 കോടിയാ ബോക്സ് ഓഫീസ് ഇൽ നിന്ന് വാരിയത് ഈ പടം ഇത്രയും hit ആവാൻ കാരണം
1.മികച്ച comedy ചിത്രങ്ങളുടെ അഭാവം with political correctness
2.0 hype with quality making
3. മലയാളത്തിലെ horror comedy movies ന്റെ കുറവ്
4. ഒരു സിനിമ ആദ്യ ആഴ്ച കേരളത്തിൽ ഓടണം എങ്കിൽ യൂത്ത് support വേണം അവർക്കൊരുമിച്ചുള്ള പടം ഒരുമിച്ചു ആര്മാദിക്കാൻ പറ്റിയ പടം
5. Theatre ambiance ഏതു കൊച്ചു കോമഡി യും വലിയ impact ഉണ്ടാക്കും
ഇതൊക്കെ ആണേലും പടത്തിന് repeat വാല്യൂ അടി കാപ്യരുടെ അത്ര വരില്ല
Entho ottyil kanda enikk veendum onnoode kanan thonnunnu. Apol theatre kandavar kaanunnathil albhutham illa. Over rated onnumalla
തിയറ്ററിൽ കാണേണ്ട movies തിയേറ്ററിൽ കാണണം
അപ്പോ ഫസ്റ്റ് 100 കോടി പടമോ?? എജ്ജാതി ഓവർ റേറ്റഡ്
That's your opinion.. May be some others also have the same, that doesn't mean everyone have the same
I am yet to start laughing! I couldn't find anything to laugh at.
2004- 2008 കാലഘട്ടത്തിൽ ഓജോ ബോർഡ് ബാംഗ്ലൂർ മലയാളികൾക്കിടയിൽ ഭയങ്കരമായിരുന്നു. അപരിചിതൻ സിനിമ അതിന് വലിയൊരു കാരണമായിരുന്നു. ഹോസ്റ്റലിൽ ഞങ്ങളും ട്രൈ ചെയ്തിട്ടുണ്ട്. ആത്മാവൊന്നും വന്നിട്ടില്ല , പക്ഷെ വന്ന കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്... സത്യമോ മിഥ്യയോ എന്നത് ഇന്നും അറിയില്ല
Njanum aniyathiyum try cheyethu...😅😅anneram current poyi, pinne parayandallo, pedichu ennte bodham poyi... Pinne onnum ormayila 🥴🥴🥴🥴🥴🥴🥴🥴
@@solotraveller10miraanu
Bangalore offers such things. No surprise in it.
I have been staying here for the last 9 years. All kinds of drama and action can happen here
Excellent movie after a long time !!! Jithu is a genius
ഒരു 7 വർഷം മുന്നേ ബാംഗ്ലൂർ വർക്ക് ചെയ്ത ഒരു ചേട്ടൻ ഈ കഥ എന്നോട് പറഞ്ഞിരുന്നു. അന്ന് വെറും കഥ എന്നൊക്കെ പറഞ്ഞു അങ്ങേരെ ആട്ടി വിട്ടു. ഇന്ന് സിനിമ കണ്ടപ്പോൾ . എന്റെ പൊന്നെ..
Eth real ano?
@@tricks9833 yes
Thnk you sneha for asking all the questions that i wanted to ask
So excited to see them 🥰 loved it
ഞാനും 2 തവണ കണ്ട പടങ്ങളിൽ ഒന്നാണിത് 🔥🔥
Ott kandappo athra feel kittiyilla
Entammo theatre il poy Kanda film aan enth adipoli aan .....super..............ott k waiting aan
ഒരിക്കൽ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ആ സിനിമ . എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.
Tell that story bro
Bangalore padiche ene polulllavarkku athum correct 2004 to 2009 vare avide undayirunna alenna nilakku really it was connected my life in Bangalore.......an awesome movie.......ojo board njanum annu kalichittundu.......actually there is no ghost....it's our minds feelings that might feel us there was ghost
എനിക്കും എന്റെ 5 കൂട്ടുകാർക്കും ഉണ്ടായി മറ്റൊരു അനുഭവം അത് പക്ഷെ ഞങ്ങൾ ടൂർ പോയി താമസിച്ച ഹോട്ടലിൽ ആയിരുന്നു Bangalore. ശരിക്കും പേടിച്ചു പോയ nighrt. പ്രേതം ഉണ്ട് എന്ന് ആ സംഭവത്തോടെ വിശ്വസിക്കുന്നു. അതുപക്ഷെ Ouija board കളിച്ചിട്ടല്ല. 😱😱
What happened?? Vellam adicho
Katta waiting ayirunnu ivarude interview
Nte ponnnnooooo......kelkumba thanne Romancham varannnnn❤
സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, entertaining ആയിരുന്നു പക്ഷേ അതിൻ്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടി വെറും ചെറ്റത്തരം ആണ്. പ്രേതം, ഭൂതം, ജീനി, സാന്താക്ലോസ്, മായാവി, പിശാച്, ദൈവം ഇതൊക്കെ ഉണ്ടെന്ന് ആരൊക്കെ വിശ്വസിച്ചാലും ഇവയെല്ലാം വെറും സാങ്കല്പിക സൃഷ്ടികൾ മാത്രമാണ്. പിന്നെ അവർ പറയുന്ന പോലെ "I will kill (x)" എന്ന് പറഞ്ഞിട്ട് ആ വ്യക്തി മരിച്ചിട്ടുണ്ടെങ്കിൽ അത് കാര്യം ആയി അന്വേഷിക്കേണ്ടതാണ്. ആ മരണവും ഈ കൂട്ടത്തിൽ ഉള്ള ആരെങ്കിലും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.
ഞാനും എന്റെ ലൈഫിൽ അത്യം ആയിട്ട ഒരു സിനിമ 2തവണ കാണുന്നത്
Njanum kandu 2 thavana .. 😂
Njnanum✌️
Athrakk sooparaana
❤
Njanum
Ee timil njangalum ithupole room eduthanu thamasam aa timel e story kettirunnu angane njangalum try cheythu. But work ayilla.. njangade life adipoli ayirunnu aa timel. . 3 cemitheri kazhinju venam njade room il ethan.. class kazhinjal odi ethum roomil .. best time of our life .. first year il thanne allarkum kotta niraye supply .. angane split ayi
എനിക്ക് ഈ ടീമിനോട് ചോദിക്കാനുള്ളത് ഇപ്പൊ ഒന്ന് കൂടെ ഓജോ ബോർഡ് കളിക്കാൻ തോന്നുന്നുണ്ടോ... ഒന്ന് കൂടെ കളിച്ചു നോക്കിയാൽ അത് 2 nd പാർട്ടിനു അത് കൂടുതൽ സഹായിക്കും...
🙏🙏😊😊
@@Mukesh.muku1 😅
Whoever studied in Bangalore between 1995-2010 times they can relate this life experience because we really enjoyed a lot in those days that why the movie got successful all meaning. All the people are watching the movies to relax from their work and daily issues 😊.Most of my roommates are the same as the characters in this movie including me because that is our teenage time and we need to enjoy those days. But still there are some people who have gone to Bangalore only for studies they can't relate to this kind of experience. But in my perspective we should know and enjoy all these in your lifetime. "oru life ullu mannalkku athu engnae air pidichu erunnu kalanjittu enthu undakkana "😂
Dress aanu pwolichathu return time of belbottoms
Ippazhum ith pole oke aa blr life
W8ng for whole crew 🔥
ഇന്ന് വീണ്ടും കണ്ടു... (13/03/2024) 😐😑 2nd part എപ്പോ വരും 🥰🥰😍😍
ബാക്കി ഉണ്ടെങ്കിൽ 2 nd part ശേഷം പറയണേ
ഒരു വർഷത്തോളം തുടർച്ചയായി ഓജോബോർഡ് കളിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ കൂടി കൂടി വന്നപ്പോൾ നിർത്തി. ഇപ്പോളും ഓർക്കുമ്പോൾ പേടിയാകും...
Eth like kittan paranjath alle
Enik eth kalich nokkanam enn und
Why is the anchor lady in a rush! She is snubbing the other anchor. She isn’t letting him speak😅
Ott ഇറങ്ങിയതിന് ശേഷം കാണാൻ വന്നവരുണ്ടോ
ദേ ഇപ്പൊ കണ്ടു കഴിഞ്ഞേ ഉള്ളു
Ee filimile soman ente kochappade best frnd ahnu🙂💯
Really good interview. The female interviewr asked very interesting and gripping question.
ഇതൊക്കെ ആൺ ലൈഫ് ❤
Good interview ♥️
Mukeshettan fans assemble 🔥🔥🔥🔥
വാഷ് സ്പേസ് കഴുകിയ ബ്രഷ്കൊണ്ട് പല്ല് തേച്ചത് റിയൽ ആണോ എന്ന് അറിയാൻ താല്പര്യം ഉള്ളവർ ലൈക് അടിക്കുക
സിനിമക്ക് കഥ എഴുതുന്നതിനൊപ്പം ഇന്റർവ്യൂ നും ഒരു തിരക്കഥ എഴുതി
Aishwarya rai picture .. sherikum pedi aayi !!😅
Aishwarya rai arunno athu
@@laughandlive6720 in real life ashinte pic aayirunnu
അവതാരക പറഞ്ഞത് തെറ്റി...ഈ വർഷത്തെ വലിയ ഹിറ്റ് 2018💥💥ഒരു hype ഉം ഇല്ലാതെ വന്ന പടം
Such an amazing movie 🙏🏻🤘🏻. For the first time in my life I got to laugh so openly, Thank you 🙏🏻 Keep up the good work...
Nalla entertaining movie aayirunu. .waiting for part 2. .
Ethoru hostel, boarding house nu okke oru oujo board kadha engilum parayaan kanum 😊
Njan mattulavar kalikunath kanditund, pakshe orikalum athil participate cheyaan ulla dairyam undayitila.
Sneha , what a changeover !
Aiswarya Raidey Pic interviewl kannichapo, literally I got scared.
Ott release കഴിഞ്ഞ് കാണാൻ വരുന്നവരുണ്ടോ?
Padam kandkazhiyunne vare ellarum chirichu.padam edthath full comedy aayttanelum ath anubhavicha ivarude okke avastha😵🥵
Niroop ഏട്ടന് character നിരൂപിന്റെ look ഉണ്ട്
Interview pwoli aayrirunn TV channel interviews kanekkk verupikkel onnum illa ❤❤❤❤❤
എന്തായാലും രോമാഞ്ചം 2nd പാർട്ടിൽ പൂച്ചയുടെ name ചോദിച്ച തമിഴ് പയ്യന് ഒരു പ്രധാന കഥപത്രം ayi മാറും
Second part katta waiting ❤❤❤❤❤❤❤❤uffffffffff.......😘😘😘😘😘
E padam kandonde erikumbol roomine purathe room mate vanne shoo azhixhuvekkunna sound kettappol njan ariyathe njetti,pettanne manasilayilla😂 12:01
എത്ര നിഷ്കളങ്കമായിട്ടാണ് അവർ സംസാരിക്കുന്നത്? അതും അവർ ഏറെ പേടിച്ച ഒരു കാലഘട്ടത്തെക്കുറിച്ച്...
😳Rivin ആലപ്പുഴ പുന്നപ്രക്കാരൻ ആണ് 👍😂😂
Ayinn🥱😂
ഒരിക്കലും തിരിച്ചു വരാത്ത എന്റെ ബാംഗ്ലൂർ ലൈഫ് രണ്ട് മണിക്കൂറിൽ കാണിച്ചു തന്നു 🙏🙏
17:10 2018 😅 annu eppol munnil
It’s true and we have went through similar situation. It moves with an energy. It’s somekind of energy from the subconscious thoughts but don’t believe it’s a ghost. Anyway if energy exist then there will be positive & negative side for it. May be a GHOST 👻
Thenga kola..
Bro pls reply
നിരൂപ് ഇഷ്ടം.... 😍😍
Rj sneha❤
Last sceneil anamika bagil kerunnath jibi kandath real ano chodhichilalloo😮
എനിക്കും അനുഭവം ഉണ്ട് ബംഗ്ലൂരിൽ വെച്ച പ്രേത അനുഭവം
8:25 എനിക്കും രോമാഞ്ചം വന്നു 😐🤨🤨
At last interview kandittum രോമാഞ്ചo!
11.40 - Studio window ടെ ബാക്കിലൂടെ ഒരുത്തൻ പോയപ്പോൾ കിളി പോയി
8:25 romancham
Rivin sound looks similar to actor rajiv pillai😊😊
ഇത് ശരിക്കും നടന്ന കഥ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...... 😑
Dahivam undenn viswasikkunnille... Pinnaano😂... Enthengilum super natural power undaakum
Waiting part - 2❤
Rathri Second show kazhinju... Friendine room il ethichu.. Ottakku veetil bike il pokumbol pedichukondu aanu njan poyathu....
ശെരിക്കും Spirit ഉണ്ടോ? ഉണ്ടെന്ന് മാത്രം വിശ്വാസം വരുന്നില്ല.. Oija Board ഞാനും ഫ്രണ്ട്സും കളിച്ചിട്ടുണ്ട്,രണ്ടുമൂന്നു തവണ നോക്കിയിട്ടുണ്ട്..മരുന്നിനുപോലും ഒരു ആത്മാവിനെ കണ്ടില്ല... 🤷🏻♀️
അയ്ശെരി, വെള്ളിയാഴ്ച്ച രാത്രി 12 മണിക്ക് സെമിതേരിയിലേക്ക് പോവാൻ പറ്റോ സക്കീർ ബായിക്ക്?? 😁🤣
@@Status___songs hostel nte aduth cemetery undaayirunnu 😂😂😂
@@Itz_me_amrutha.. ee cemeteryde aduth okke enthinaa hostel kond veykkunnath correct aayitt
@@ZoyaKhan-pd4zi mikka college & hostels Christian missionary under aayirikkum.. Church undenkil athinu aduthaayitt cemetery undaakumallo...
@@Itz_me_amrutha.. ennalum kurach maary paniyaam manushyane pedippikaanayit
E movie kandapol banglore life orma vannu...pakka bachelor life original ayi kanichu.... banglore life aswathicha ellavarum oru nimisham avarude a kalangalieku kondu poyi kanum
I saw this movie day before yesterday.. remembering playing the oja board in my school days after seeing the movie
ഇതിന്റെ second part ഉണ്ടോ...???
Yaaa
Katta waiting for second part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
3 thavana kandu, ibn batootha mall,, with chunks 🤣🤣🤣🤣 super duper 🥳🥳🥳🥳
Movie knd kzhnjtt trip aayitt aarelm indo movie experience kazhinj purath erangypol💀😳
ഡേ അനാമിക ഗ്ലാസിലൂടെ നോക്കിയാല്‍ വാതിലിന്റെ ചുമരില്‍ ചാരി നല്‍കുന്നു 😮
Nalla interview
Thank you
8:16 sambavm kallamparayuvaanelum kelkan nalla resind..anamika 😂😂🔥🔥
Thall elaa broh yotitube nokiyaa mathi kureee alk ee anibvm indayit ind
@@abhinabhi8897 vroh. its just a feeling...aa smym njnm kore thoughts verm .
like prtetham bakil nilkunnu ennokke..athalathe veronnm ithil illa!
@@anyonesntperfect8594 athyyy brohh ath berumm but enthluu onn indakummm broh oru power indd nmla worldill
@@abhinabhi8897 aa poweraanu vroh 'superstitions' nnu parayukaa..malayalathil andhavishwasam
@@anyonesntperfect8594 brohhh enthkilumm onn illnd nikuaaa brohh orooo aludee luyfill enthlu nadakulreee
Adipoli film, second part nu waiting
Ott kandatt search cheyth vannavar
Njanum 2 vattam kandathaaan
Second time um the same excitement
Life ൽ Paranormal activity പോലെ എന്തെങ്കിലും ഫീൽ ചെയ്തവർ ഉണ്ടോ?
Niroop Bro ❤