Very heart touching story of Wilfred 😪😪😪10 yrs back, sir ne njan aduthu kanduttunde dubai saudi German hospital vannappol. Good explanation is very interesting.❤❤❤so cute story
എല്ലാം ഓർത്ത് വച്ച് മനോഹരമായി സംസാരിക്കുന്ന അത്ഭുത മനുഷ്യനാണ് പ്രിയപ്പെട്ട ലാലു സർ.. അതുകൊണ്ടാണ് ആദ്യമായി കാണാൻ വരുമ്പോൾ സർ ന് ഇഷ്ടപ്പെടുന്ന കുറച്ചു സമ്മാനങ്ങളുമായി വരണം എന്നാഗ്രഹിച്ചത്...❤ I know your blessings always with me..❤
നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ എൻജോയ്മെന്റ് യാത്രകളാണ്. ഈ യാത്രകൾ നമ്മുടെ മനസ്സിനെ സന്തോഷപ്പെടുത്തുന്നു. യാത്രകൾ നമ്മുടെ നിരാശകളെ അകറ്റി മാറ്റപ്പെടുന്നു. ഇതിലൂടെ വലിയ അറിവും നമുക്ക് സമ്പാദിക്കാൻ സാധിക്കും എന്നുള്ളത് വലിയൊരു സത്യം തന്നെ സാർ 🌹🙏🙏🙏
സഫാരിയിലെ യാത്രാ വിവരണം പാതി വഴിയിൽ നിന്നപ്പോൾ ഇനി എപ്പോഴാ ഇത് പോലെയൊന്ന് കേൾക്കാൻ പറ്റുക എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്തായാലും വൈകിയ വേളയിലും ഇങ്ങനെ ഒന്ന് തുടങ്ങാൻ തോന്നിയതിന് അഭിന്ദനങ്ങൾ. അല്ലേലും കഥ പറയാൻ അറിയുന്ന ആളിൽ നിന്ന് തന്നെ കഥ കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ ആണ്, മസനഗുഡി വഴി ഊട്ടി പോകുന്ന പോലെ.......🤩🤩
എല്ലാം albhudhakaram തന്നെ! എത്രയോ കാലമായി ഞാൻ എന്നും കാണുന്ന ഒരു സിനിമരംഗം ഉണ്ട്. മറവത്തൂർ കനവിലെ മമ്മൂട്ടിയുടെ അടിയും സോഡാകുടിച്ചുള്ള ഓട്ടവും. എനിക്ക് അതൊരു ഔഷദമാണ്! ഇനിയും വരുമോ ഇമ്മാതിരി രംഗങ്ങൾ. ഒടുവിലാൻ പോയി, പലരും പോയി. ഓർമ്മകൾ മാത്രം. ലാൽ സലാം 🙏🙏🙏
Lal sir it must be cachaka ...not cuscus...it's a local drink and pretty famous. It's never lite.....40% alcohol..I have tried it once ...very strong but smooth and enjoyable...
നന്ദി. പക്ഷെ മദ്യത്തിന് കൂടുതൽ സ്വീകാര്യത കിട്ടുന്ന രീതിയിൽ സംസാരിക്കുന്നത് എന്തോ പോലെ . ശരിയാണ് കൂടുതൽ പേരും മദ്യപിക്കുന്നവരാണ് . പക്ഷെ കൺട്രോൾ ആയി മദ്യപിക്കാൻ കഴിയാതെ അടിമപ്പെട്ട് ജീവിതം തുലഞ്ഞവർ ഒരു പാടുണ്ട്. . പലർക്കും പുതുതായി തുടങ്ങാൻ പ്രചോദനം ആവരുത്. മോഹൻലാൽ എവിടെയോ പറഞ്ഞത് ഓർത്ത് പോകുന്നു . ചുരുക്കം പേർക്ക് മാത്രം ദൈവം അനുവദിച്ചിട്ടുള്ള ഒന്നാണ് മദ്യം . (എങ്ങനെ എന്തോ ആണ് ). ചിലർക്ക് അത് മാനേജ് ചെയ്ത് കൊണ്ട് പോകാൻ കഴിയും . എത്രയോ ഡീ അഡിക്ഷൻ സെൻ്ററുകൾ ഉള്ളതും അത് കൊണ്ട് തന്നെ.
@ പക്ഷെ സെലിബ്രിറ്റികൾ പക്വതയില്ലാത്ത മനസുകളെ സ്വാധീനിക്കും . പിന്നെ എന്തിനാണ് കോടികൾ കൊടുത്ത് സിനിമാതാരങളെയും, സ്പോർട്സ് താരങ്ങളെയും ഒക്കെ പരസ്യത്തിൽ കൊണ്ട് വരുന്നത്. (അവർ promote ചെയ്യുന്ന കാര്യങ്ങൾ അവർ ജീവിതത്തിൽ ഉപയോഗിച്ചിട്ട് പോലും ഉണ്ടാവില്ല ) മുതലാളിമാർക്ക് എന്താ അത്ര ബുദ്ധിയില്ലേ ഇവർക്കൊക്കെ ഇത്രയും കാശ് കൊടുത്ത് പരസ്യത്തിന് നിർത്താൻ . ഇവരുടെ തലയും, വാക്കും കേട്ടാൽ അതിൻ്റെ പത്തിരട്ടി ലാഭം കിട്ടുമെന്ന് അവർക്കറിയാം. ഏതെങ്കിലും പരസ്യക്കമ്പനികൾ താങ്കളെ സമീപിച്ചിട്ടുണ്ടോ , വരൂ ഞങ്ങളുടെ പ്രൊഡക്ട്ടിൻ്റെ പരസ്യത്തിന് നിൽക്കു . ഇത്ര ലക്ഷങ്ങൾ തരാം എന്ന് പറഞ്ഞ് . മദ്യത്തിൻ്റെ പരസ്യം ഇവിടെ നിരോധിച്ചിട്ടുള്ളത് കൊണ്ടാണ് അല്ലെങ്കിൽ കോടാനു കോടികൾ കൊടുത്തേനെ ഇവർക്ക് . പറഞ്ഞല്ലോ നല്ല സാമ്പത്തികം ഉള്ള എവിടെ തുടരണം എവിടെ നിർത്തണം എന്നൊക്കെ അറിയാവുന്ന നല്ല ബുദ്ധിയുള്ള കുറച്ച് ആൾക്കാർക്ക് പറ്റുന്ന ഒന്നാണ് മദ്യം. മദ്യപിക്കാതെ വേറെ ലഹരി ഉപയോഗിക്കാതെ അതേ ആനന്ദം അനുവിക്കാൻ കഴിയും. ഒക്കെ ചിന്തകളെ സ്നേഹത്തെ ആശ്രയിച്ചിരിക്കും
വളരെ ശരിയാണ് 😊താങ്കളും ഇതുകണ്ടു സമയം കളയരുത് 😊 പ്രതികരണത്തിന് നന്ദി. വീട്ടിൽ എല്ലാവർക്കും സുഖമെന്ന് കരുതുന്നു. എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക Godbless
ലാൽ സാർ ഇതിനകത്ത് പറയാത്ത ഒരു കാര്യം ഞാനിവിടെ പറയുകയാണ്. അദ്ദേഹത്തിൻറെ മകളുടെ കല്യാണത്തിന് ആണ് ക്യാമറമാൻ വില്യംസ് ഹെലികോപ്റ്ററിൽ ഇരുന്നാണ് മുകളിൽ നിന്ന് താഴെ താഴെയുള്ള ദൃശ്യങ്ങൾ ഒക്കെ ചിത്രീകരിച്ചത്. ആ കല്യാണത്തിന് തന്നെയാണ് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടി നടത്തിയത്. ആ കല്യാണത്തിന് പെണ്ണിനെ കൊണ്ടുപോയത് ഹോഴ്സ് buggies ആയിരുന്നു. വിൽഫ്രഡ് എന്ന് പറയുന്ന വ്യക്തി വലിയൊരു breweries കമ്പനിയുടെ ഓണർ ആണ് . കമ്പനിയുടെ പേര് ഞാൻ മറന്നു പോയി
സാറിന്റെ കഥ കേൾക്കാൻ എന്തു രസം. ഒരു സിനിമ കാണുന്ന ഫിലാണ്.
Very heart touching story of Wilfred 😪😪😪10 yrs back, sir ne njan aduthu kanduttunde dubai saudi German hospital vannappol.
Good explanation is very interesting.❤❤❤so cute story
എല്ലാം ഓർത്ത് വച്ച് മനോഹരമായി സംസാരിക്കുന്ന അത്ഭുത മനുഷ്യനാണ് പ്രിയപ്പെട്ട ലാലു സർ.. അതുകൊണ്ടാണ് ആദ്യമായി കാണാൻ വരുമ്പോൾ സർ ന് ഇഷ്ടപ്പെടുന്ന കുറച്ചു സമ്മാനങ്ങളുമായി വരണം എന്നാഗ്രഹിച്ചത്...❤
I know your blessings always with me..❤
നല്ല സൗഹൃദങ്ങൾ എപ്പോഴെങ്കിലും ഒക്കെ ഒത്ത് ചേരും.മനസ്സിന്റെ ഒരുമയാണത്.
നല്ല അവതരണം
വിധി നമുക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന ചില അത്ഭുതങ്ങള്‍ 😊👍
Very nice presentation..touching story
നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ എൻജോയ്മെന്റ് യാത്രകളാണ്. ഈ യാത്രകൾ നമ്മുടെ മനസ്സിനെ സന്തോഷപ്പെടുത്തുന്നു. യാത്രകൾ നമ്മുടെ നിരാശകളെ അകറ്റി മാറ്റപ്പെടുന്നു. ഇതിലൂടെ വലിയ അറിവും നമുക്ക് സമ്പാദിക്കാൻ സാധിക്കും എന്നുള്ളത് വലിയൊരു സത്യം തന്നെ സാർ 🌹🙏🙏🙏
Yes
ജീവിതത്തിൻറെ വഴികൾ എപ്പോഴും ഒരത്ഭുതകമാണ്❤❤❤❤
Nice Presentation 🥰👍🏻👍🏻 കഴിഞ്ഞ ദിവസം മീറ്റ് ചെയ്തിരുന്നു.Simple Person ❤️ ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ വരാനിരിക്കുന്നു. 🔥🥰
with love Shaji Mathilakam
Incredible Story :Mr:Lal Jose Sir 😮❤🎉...
The Best episode so far
Vertu Phones!! - Once a dream
സഫാരിയിലെ യാത്രാ വിവരണം പാതി വഴിയിൽ നിന്നപ്പോൾ ഇനി എപ്പോഴാ ഇത് പോലെയൊന്ന് കേൾക്കാൻ പറ്റുക എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്തായാലും വൈകിയ വേളയിലും ഇങ്ങനെ ഒന്ന് തുടങ്ങാൻ തോന്നിയതിന് അഭിന്ദനങ്ങൾ. അല്ലേലും കഥ പറയാൻ അറിയുന്ന ആളിൽ നിന്ന് തന്നെ കഥ കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ ആണ്, മസനഗുഡി വഴി ഊട്ടി പോകുന്ന പോലെ.......🤩🤩
That was True ... i really missed it .
She is my lovely Leela Aunty 😊
Good story si
amazingly absorbing video...🥰
സിനിമപോലെ
അവസാനം
Climax.
U r a humble person! Well narrated.
മനോഹരം ❤️
Nice ❣❣❣
Finally: video duration is perfect. Back to form
good day~ omg-outstanding trip. 🙂
Enjoyable as always 🙏
The observation level is high Sir ❤
എല്ലാം albhudhakaram തന്നെ! എത്രയോ കാലമായി ഞാൻ എന്നും കാണുന്ന ഒരു സിനിമരംഗം ഉണ്ട്. മറവത്തൂർ കനവിലെ മമ്മൂട്ടിയുടെ അടിയും സോഡാകുടിച്ചുള്ള ഓട്ടവും. എനിക്ക് അതൊരു ഔഷദമാണ്! ഇനിയും വരുമോ ഇമ്മാതിരി രംഗങ്ങൾ. ഒടുവിലാൻ പോയി, പലരും പോയി. ഓർമ്മകൾ മാത്രം. ലാൽ സലാം 🙏🙏🙏
Kochiyude swantham cckuttappan.....❤❤❤
Story Teller 😍
Beautiful...❤️
എന്താ പറയാ Lal sir.... എത്ര സുന്ദരമായ അവതരണം...👍
Waiting for next episode...
Awesome Lalu ❤
എന്തു രസമാണ് കേട്ടിരിക്കാൻ 👍🏻👍🏻👍🏻 ഇപ്പോൾ മാത്രമാണ് ചാനൽ കണ്ടത് 👏🏻👏🏻👏🏻👏🏻💕💕💞 💞💞 ഇനിയുള്ള എപ്പിസോഡു കൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു 💟💟💟💟
It's true my brother 😊
Every journey is a memory…..Memories tend to push our journey called life.Enjoyed ur story telling.Keep going dear LJ sir.
Cheers
You are always nice.
Yes iam believing wonders
Ramadan Karim 🤲 chetta
Good presentation sir ❤
❤❤ Laljose
ഒരു ജാഡയും ഇല്ലാത്ത വ്യക്തിത്വം 👍👍👍
കേട്ടിരുന്നു പോകും 👌
ഒരു കഥ പോലെ കേട്ടു.. ജീവിതം ഒരു യാത്ര പോലെയല്ലേ തോന്നും ഒത്തിരി യാത്രകളുടെ അവസാനം ഒരു യാത്ര.. 👌🌹
Sir.. oru thread പറയാന്‍ ondu..അത് engane thangalilekku ethikkaan പറ്റും
പ്രിയ ലാൽജോസ് സർ എത്ര മനോഹരമായാണ് ജീവിതത്തിലെ ഏടുകൾ താങ്കൾ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ വഴികൾ വളരെ അത്ഭുതകരമാണ് ❤️
thank u sir .
Lal sir it must be cachaka ...not cuscus...it's a local drink and pretty famous. It's never lite.....40% alcohol..I have tried it once ...very strong but smooth and enjoyable...
Yes, you are right
Whoa , wt a story
Cee Cee Group❤ Dubai kuttappan ennu kochikar vilikune
നോർത്ത് പറവൂർ ഉള്ള cee cee ബാർ ഈ same കമ്പനി ആണോ?
Adipoli
Bisnes.Clas.Enik.2.Fligh.il.Kitti.Etundhu.1.Gulf.Air.Cochin.Bahrain.Next.Riyadh.Colombo.My.ticket.Economy.Aayirunnu.
Cee Cee group owner, DTC (Desert Trading Corporation) biggest liquor dealer in Dubai and Oman
Meet lal jose sir.. you will feel you are with a great human being.❤
യാത്ര ജീവിതം തന്നെയാണ്! യാത്ര ജീവിതം സ്ഫലവും മനോഹരവും ആകുന്നു.❤
beautiful story
Nice Super
ലാൽജോസ് സാർ 💪💪💪❤❤❤
❤️❤️❤️
Wilfred Menezes alle
Thomas Wilfred CEE CEE Group (Kochi moolamkuzhiyil aayirunnu annu aah kalyanam okke nadannath)
Devikulam distilleries owner
Yes DTC (Desert Trading Corporation) biggest liquor dealer in Dubai and Oman
👍👍
Master storyteller 🫡
❤❤❤
lilly teachor son..how many ' charadu' in right hand.....🤔
❤❤❤
Oru. 1A 1B relationship 😅
First like ❤️
Very good message🙏❤🥰💕💕💕💕💕
*ഞങ്ങള്ക് അറിയേണ്ടത് ലണ്ടൻ യാത്ര റഷ്യ വരെ പറഞ്ഞുള്ളൂ,ബാക്കി സുരേഷ് സാർ കഥ*
ഗ്രെയ്റ്റ് 🎉🎉🎉
സൂപ്പർ
Wilfred DeSouza was having liquor production unit in Ajman off shore.
Thomas wilfred right
🎉🎉🎉
Wilfred sirinte photo kanichirunnel kollarnu
മച്ചാനെ ഇങ്ങള് എല്ലായിടത്തും ഉണ്ടല്ലോ സുഖമാണോ.. എന്നെ വെച്ച് ഒരു ഫിലിം ചെയ്തു കൂടെ.. 🌹🌹🌹🌹❤️❤️❤️👍👍🙏🙏
4000 രൂപ ശമ്പളം ഉണ്ടായിരുന്ന എനിക്ക് 1000 രൂപ ടിപ്പു തന്നതും കൊച്ചിയിലെ ചുള്ളിയിൽ താമസിച്ചിരുന്ന അദ്ദേഹമായിരുന്നു.
ഒരു സിനിമ കഥ പോലെ
😁
നിങ്ങൾക്കു ഒക്കെ എന്തെല്ലാം അനുഭവങ്ങൾ..... ഞാൻ എത്ര യാത്ര നടത്തി എന്നിട്ട്...... 😞
🙏👍👍
❤❤🥰🥰🥰🥰
കേട്ടിരുന്നു പോകും
CEE CEE Group Wilfred ഇപ്പോൾ ബിസിനസ് പൊട്ടി പാപ്പരായി എല്ലാം നഷ്ടപ്പെട്ടു
ദുബായ് കുട്ടപ്പൻ
❤
💙
Iyalu oru mathiri unakka kavikale pole Keri irunnu samsarikunath vallatha bore anallo, athinte visuals koodi idamayirunnu
❤❤❤❤❤❤❤❤
💐💚😍😍😍😍💚💐💐
Flabbergasted
"കഷ് കഷ് " അല്ല കഷാസ്സ (Cachaça) ആണ്
My first BUSINESS CLASS trip ..... or MY FIRST BUSINESS CLASS TRIP !
🙏🥰🥰🥰🥰
താങ്കൾ പരിചയപ്പെട്ട വ്യക്തി ദുബായ് കുട്ടപ്പൻ ആണ്.
അല്ല അയാൾ കള്ളൻ ഉണ്ടാ വാസുവാണ് വാസു😂
🎉❤🎉എനിക്കും അൽക്കാടെല്ലിന്റെ മൊബൈൽ ഫോൺ പണ്ട് ഉണ്ടായിരുന്നു.🎉❤🎉
Dubai Kuttapan😂...
ഒരു ജാടയുമില്ലാത്ത സംവിധായകൻ..
An outdated director.
നന്ദി. പക്ഷെ മദ്യത്തിന് കൂടുതൽ സ്വീകാര്യത കിട്ടുന്ന രീതിയിൽ സംസാരിക്കുന്നത് എന്തോ പോലെ . ശരിയാണ് കൂടുതൽ പേരും മദ്യപിക്കുന്നവരാണ് . പക്ഷെ കൺട്രോൾ ആയി മദ്യപിക്കാൻ കഴിയാതെ അടിമപ്പെട്ട് ജീവിതം തുലഞ്ഞവർ ഒരു പാടുണ്ട്. . പലർക്കും പുതുതായി തുടങ്ങാൻ പ്രചോദനം ആവരുത്. മോഹൻലാൽ എവിടെയോ പറഞ്ഞത് ഓർത്ത് പോകുന്നു . ചുരുക്കം പേർക്ക് മാത്രം ദൈവം അനുവദിച്ചിട്ടുള്ള ഒന്നാണ് മദ്യം . (എങ്ങനെ എന്തോ ആണ് ). ചിലർക്ക് അത് മാനേജ് ചെയ്ത് കൊണ്ട് പോകാൻ കഴിയും . എത്രയോ ഡീ അഡിക്ഷൻ സെൻ്ററുകൾ ഉള്ളതും അത് കൊണ്ട് തന്നെ.
ലോകത്ത് ഒരിടത്തും മദ്യം നിരോധിച്ചിട്ടില്ല.. ചില മലയാളികൾ മാന്യത അഭിനയിക്കും.. മലയാളികൾ മാത്രം..
Ellathinum adhintethaya kuzhapangal undu pulli paranjathu Kondu arum kudi thudanganum nirthanum pokunilla😂
@ പക്ഷെ സെലിബ്രിറ്റികൾ പക്വതയില്ലാത്ത മനസുകളെ സ്വാധീനിക്കും . പിന്നെ എന്തിനാണ് കോടികൾ കൊടുത്ത് സിനിമാതാരങളെയും, സ്പോർട്സ് താരങ്ങളെയും ഒക്കെ പരസ്യത്തിൽ കൊണ്ട് വരുന്നത്. (അവർ promote ചെയ്യുന്ന കാര്യങ്ങൾ അവർ ജീവിതത്തിൽ ഉപയോഗിച്ചിട്ട് പോലും ഉണ്ടാവില്ല ) മുതലാളിമാർക്ക് എന്താ അത്ര ബുദ്ധിയില്ലേ ഇവർക്കൊക്കെ ഇത്രയും കാശ് കൊടുത്ത് പരസ്യത്തിന് നിർത്താൻ . ഇവരുടെ തലയും, വാക്കും കേട്ടാൽ അതിൻ്റെ പത്തിരട്ടി ലാഭം കിട്ടുമെന്ന് അവർക്കറിയാം. ഏതെങ്കിലും പരസ്യക്കമ്പനികൾ താങ്കളെ സമീപിച്ചിട്ടുണ്ടോ , വരൂ ഞങ്ങളുടെ പ്രൊഡക്ട്ടിൻ്റെ പരസ്യത്തിന് നിൽക്കു . ഇത്ര ലക്ഷങ്ങൾ തരാം എന്ന് പറഞ്ഞ് . മദ്യത്തിൻ്റെ പരസ്യം ഇവിടെ നിരോധിച്ചിട്ടുള്ളത് കൊണ്ടാണ് അല്ലെങ്കിൽ കോടാനു കോടികൾ കൊടുത്തേനെ ഇവർക്ക് . പറഞ്ഞല്ലോ നല്ല സാമ്പത്തികം ഉള്ള എവിടെ തുടരണം എവിടെ നിർത്തണം എന്നൊക്കെ അറിയാവുന്ന നല്ല ബുദ്ധിയുള്ള കുറച്ച് ആൾക്കാർക്ക് പറ്റുന്ന ഒന്നാണ് മദ്യം. മദ്യപിക്കാതെ വേറെ ലഹരി ഉപയോഗിക്കാതെ അതേ ആനന്ദം അനുവിക്കാൻ കഴിയും. ഒക്കെ ചിന്തകളെ സ്നേഹത്തെ ആശ്രയിച്ചിരിക്കും
നന്മ മരം
ലാൽ ജോസ് സർ വളരെ മനോഹരമായ ഒരു ജീവിത സംഭവം പറഞ്ഞപ്പോൾ, അതിലെ മദ്യം മാത്രം ശ്രദ്ധിച്ച നിങ്ങൾ ശരിക്കും ഒരു typical മലയാളി തന്നെ
ബോബീചെമ്മണ്ണുർംഃംംംംംം.
ഇയാൾ യാത്ര ചെയ്യുകയോ ചെയ്യാതെ ഇരിക്കുകയോ ആവട്ടെ. അതുകൊണ്ട് സമൂഹത്തിനും പാവപ്പെട്ടവർക്കും എന്ത് ഗുണം 😂
വളരെ ശരിയാണ് 😊താങ്കളും ഇതുകണ്ടു സമയം കളയരുത് 😊 പ്രതികരണത്തിന് നന്ദി. വീട്ടിൽ എല്ലാവർക്കും സുഖമെന്ന് കരുതുന്നു. എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക Godbless
😂@@laljosemechery
പണ്ട് ഒരാൾ ഒരു യാത്ര ചെയ്തിരുന്നെങ്കിൽ ഒരു ദുരന്തം ഒഴുവാക്കരുന്നു.
താങ്കൾ അഭിപ്രായം പറഞ്ഞാലോ ഇല്ലെങ്കിലോ നമുക്ക് എന്തു ഗുണം. വെച്ചിട്ട് പൊയ്‌കൂടെ വിവരദോഷികൾ
ലാൽ സാർ ഇതിനകത്ത് പറയാത്ത ഒരു കാര്യം ഞാനിവിടെ പറയുകയാണ്. അദ്ദേഹത്തിൻറെ മകളുടെ കല്യാണത്തിന് ആണ് ക്യാമറമാൻ വില്യംസ് ഹെലികോപ്റ്ററിൽ ഇരുന്നാണ് മുകളിൽ നിന്ന് താഴെ താഴെയുള്ള ദൃശ്യങ്ങൾ ഒക്കെ ചിത്രീകരിച്ചത്. ആ കല്യാണത്തിന് തന്നെയാണ് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടി നടത്തിയത്. ആ കല്യാണത്തിന് പെണ്ണിനെ കൊണ്ടുപോയത് ഹോഴ്സ് buggies ആയിരുന്നു. വിൽഫ്രഡ് എന്ന് പറയുന്ന വ്യക്തി വലിയൊരു breweries കമ്പനിയുടെ ഓണർ ആണ് . കമ്പനിയുടെ പേര് ഞാൻ മറന്നു പോയി
CC of Ajman. UAE
അഴകിയ രാവണൻ ആണ് അയാൾ 😄
Hlo sir oru intresting kadhayund for filim contact cheyn number ella coment kanuanel plz contact
❤❤