10 സെന്റ് സ്ഥലത്ത് ചെയ്യുന്ന കൃഷി ചെയ്യാൻ ഇനി 1 സെന്റ് മതി🥰 സ്ഥലപരിമിതി ഉള്ളവർക്കും ഇനി കൃഷി ചെയ്യാം

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 57

  • @saraswathys9308
    @saraswathys9308 2 роки тому +13

    ശ്രീ.ജോഷി, സുന്ദരി ഇന്ന് നല്ല അസ്സലായി.vertical garden പ്ലാസ്റ്റിക് കൊണ്ടുള്ളത് വേറൊന്നുള്ളതിൽ 30 തൈ നടാവുന്നതുണ്ട് അതിൻ്റെ ട്രേ അടയ്കുകയും തുറക്കുകയും ചെയ്യാവുന്നതാണ് നല്ല ഭംഗിയുമുണ്ട്. ഓരോന്നിനും ഓരോ ഗുണങ്ങളുണ്ടാവുമല്ലോ. വാഹന ശബ്ദശല്യമുണ്ടായിരുന്നെങ്കിലും ശ്രീ.ജോഷിയുടെ സ്ഫുടമായ സംസാരം കേൾവിക്കാർക്ക് ആശ്വാസമായി.ആശംസകളോടെ നിങ്ങൾ ഇനിയും ഏറെ മുന്നോട്ട്🙏.

  • @rasaica6496
    @rasaica6496 2 роки тому +4

    താങ്കൾക്ക് പാലക്കാട് സംവിധാനം ഉണ്ടോ. ഉണ്ടെൽഗിൽ അവരെ ബന്ധപ്പെടാം. സൂപ്പർ. നന്ദി.

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 роки тому +3

    ആമോള് വളരെ നന്നായി വിശദീകരിച്ചു തന്നു.👍

  • @sivadasansiva4351
    @sivadasansiva4351 2 роки тому +8

    അഭിനന്ദനങ്ങൾ!!
    ഓരോ കുടുംബവും അല്പം effort എടുത്താൽ
    സ്വന്തം വീട്ടിലേക്ക് ആവശ്യം വേണ്ട പച്ചക്കറികൾ ഉണ്ടാക്കാം.

  • @ruhamahprinson4538
    @ruhamahprinson4538 2 роки тому +2

    നിങ്ങളുടെ videos ഞാൻ കാണാൻ തുടങ്ങിയിട്ട് 2,3ദിവസമേ ആയുള്ളൂ. പക്ഷെ നിങ്ങൾ ചെയ്തിരിക്കുന്ന ഒരുപാട് videos ഞാൻ ഇതിനോടകം കണ്ടു പലർക്കും (friends നും family groups ലും ഒക്കെ അയച്ചുകൊടുത്തു. അത്രക്കും എനിക്കു ഇഷ്ടപ്പെട്ടു നിങ്ങളുടെ videos. പറയുന്നതുപോലെ സാധാരണക്കാർക്ക് പറ്റിയ videos ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രത്യേകത നിങ്ങൾ ഓരോന്നും വിവരിക്കുമ്പോൾ അതിന്റെ ചിലവ് കൂടെ പറയുന്നു എന്നുള്ളതാണ്. അതുപോലെ നല്ല taste ഉള്ള fruits ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ ഓരോന്നിനെ കുറിച്ചും കൃത്യമായ ധാരണ ലഭിക്കാൻ അത് ഇടയാക്കുന്നു. നിങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി. Vertical garden ന്റെ വിലയെക്കുറിച്ചും ഒന്ന് പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് ഞാൻ ഓർത്തു. നിങ്ങൾക്ക് ഇനിയും നല്ല videos ചെയ്യാൻ സാധിക്കട്ടെ 🙏

  • @San-h9c-o1s
    @San-h9c-o1s 2 роки тому +5

    ധാരാളം പച്ചക്കറികൾ.. ഒരുപാട് സന്തോഷം തോന്നുന്നു 💚💚💚💚💚

  • @althafa9255
    @althafa9255 2 роки тому +5

    എല്ലാ വീഡിയോയിലും റേറ്റ് പറയാറുണ്ട് ഇതിൽ കണ്ടില്ല വീഡിയോ നന്നായിട്ടുണ്ട് 👍👍

  • @paule.l5878
    @paule.l5878 2 роки тому +1

    വളരെ നല്ല മെത്തേഡ് .

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 роки тому +2

    സൂപ്പർ
    നല്ല അറിവ്

  • @lesithajoby3117
    @lesithajoby3117 2 роки тому +3

    Nalla arivukal👍👍👍

  • @ponnammathankan616
    @ponnammathankan616 Рік тому +1

    Very useful video

  • @magiczainu
    @magiczainu 2 роки тому +2

    വളരെ താല്പര്യം തോന്നുന്നുണ്ട് ..ഞാന് ഫോൺ ചെയ്യാം ..ഞനൊരു കാര്ഷികപ്രചാരകനാണ് .തൃശൂർ വാടാനപ്പള്ളി .

  • @TheCpsaifu
    @TheCpsaifu 2 роки тому +1

    Thnx 4 sharing....

  • @appuj8163
    @appuj8163 2 роки тому +3

    Super....

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 2 роки тому +2

    Well done

  • @MrAndrewsjoseph
    @MrAndrewsjoseph 2 роки тому +3

    അഭിനന്ദനങ്ങൾ 👌

  • @jobyjosekoola9996
    @jobyjosekoola9996 2 роки тому +3

    Very good video 👍👌👌

  • @mohammedshanavas5016
    @mohammedshanavas5016 Рік тому +1

    Good

  • @renjithraj1946
    @renjithraj1946 2 роки тому +3

    Hey vannallo gadi 👏👏👌👌💕💕

  • @sps1613
    @sps1613 2 роки тому +4

    Hybrid ഇന്നതിന്റെ തൈകൾ എങ്ങനെയാണു അവർ ഉൽപാദിപ്പിക്കുന്നെ

  • @komalampr4261
    @komalampr4261 2 роки тому +2

    Super.

  • @sophiajacob1933
    @sophiajacob1933 2 роки тому +6

    6feetinte towerinu price ethra?

  • @harikrishnan9541
    @harikrishnan9541 2 роки тому +3

    Good video

  • @smilebedhel7377
    @smilebedhel7377 2 роки тому +1

    തമ്പ്നൈയിലിൽ ഇങ്ങനല്ലല്ലൊ കണ്ടത്

  • @lillykuttyjoseph7665
    @lillykuttyjoseph7665 2 роки тому +3

    👌👌

  • @muhammedashrefnp3399
    @muhammedashrefnp3399 2 роки тому +3

    Very Brilliant No.1 Top Quality Speech My Like 👍 sister's your All Family Best wishes full Time okay My Brother's and sister's Onnu Kaanu

  • @aparna3441
    @aparna3441 2 роки тому +4

    റേറ്റ് പറയോ

  • @jiljajose4999
    @jiljajose4999 2 роки тому

    മിയസാക്കിമാവ് എവിടെ നിന്നാ വാങ്ങിയത്?

  • @smithasfoodworld3036
    @smithasfoodworld3036 2 роки тому +4

    👍👍

  • @ranixavier2482
    @ranixavier2482 2 роки тому +1

    Onnum clear alla back sound illathe parayu

  • @lissythomas9112
    @lissythomas9112 2 роки тому +8

    Vertical ഗാർഡൻന്റെ വില പറഞ്ഞില്ല.

    • @FuddieTraveller
      @FuddieTraveller  2 роки тому +3

      നമ്പർ കൊടുത്തിട്ടുണ്ട്, അതിൽ കോൺടാക്ട് ചെയ്താൽ എല്ലാ ഡീറ്റെയിൽസും അവർ പറഞ്ഞുതരും..

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +3

    👍😍💕

  • @sabhuvargees6710
    @sabhuvargees6710 Рік тому

    സ്വതം വിട്ടിൽ ചെയ്‌തട്ട് ഇല്ല

  • @midhuantony7540
    @midhuantony7540 2 роки тому +3

    😍

  • @johnpaul3376
    @johnpaul3376 2 роки тому +5

    Polli

  • @aseemaashraf7944
    @aseemaashraf7944 2 роки тому +9

    അതിൻറെ വില പറഞ്ഞില്ല ഒരെണ്ണം

  • @jennyrejeesh1212
    @jennyrejeesh1212 2 роки тому

    കൊള്ളാം. പക്ഷെ vertical ഗാർഡൻ ചെയ്യുന്നതിന്റെ വില കൂടി പറയണമായിരുന്നു.

  • @abdullatheef940
    @abdullatheef940 2 роки тому

    രണ്ട് ഇനം ചെടികൾ ഒരു തടത്തിൽ ഗുണം കിട്ടില്ല

  • @susheelan8578
    @susheelan8578 Рік тому

    ഇത് എവിടെയാണ് സ്ഥലം കൊളളാം നല്ല കൃഷി രീതി Phone number തരുമോ❤

  • @oommenthalavady2275
    @oommenthalavady2275 2 роки тому +1

    Ok if it’s God’s will we can start at right time.👍💃💃🥸

  • @sobhanakn4025
    @sobhanakn4025 Рік тому

    Super

  • @saurabhfrancis
    @saurabhfrancis 2 роки тому +4

    ❤👌