ചെടികളെയും പൂക്കളെയും കൃഷിയെയും ചേർത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ

Поділитися
Вставка
  • Опубліковано 26 кві 2022
  • ചെടികളെയും പൂക്കളെയും കൃഷിയെയും ചേർത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 55

  • @umarl9775
    @umarl9775 Рік тому +2

    ഒരുപാട് ഇഷ്ടായി കാണാൻ നല്ല ഭംഗിയാണ് ഏതിനും മനസ്സാണ് വേണ്ടത്

  • @sinisadanandan1525
    @sinisadanandan1525 2 роки тому +12

    🥰🥰🥰🥰നിഷ്കളങ്കമായ സംസാരം.. വളരെ ഉപകാരപ്രദമായ വീഡിയോ.. ചേച്ചിക്ക്‌ ഇനിയും ആയുരാരോഗ്യ സൗഖ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻

    • @ushasugathan5744
      @ushasugathan5744 2 роки тому

      ഒരുപാടു സന്തോഷം ചേച്ചി 😅

    • @shap3416
      @shap3416 2 роки тому +1

      എനിക്കും ഇഷ്ടമായി. വളരെ ലാളിത്യമുള്ള അമ്മ. പറഞ്ഞതൊക്കെ വാസ്തവം. പ്രായമായി എന്നു പറഞ്ഞോണ്ടിരുന്നാൽ ഒന്നിനും പറ്റില്ല. മനസ്സിനു ചെറുപ്പമുണ്ടെങ്കിൽ എല്ലാം നടക്കും.

  • @veenarachanababu3346
    @veenarachanababu3346 Рік тому +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യസന്ധത യും നിഷ്കളങ്ക മയുമാണ്

  • @edusteps5622
    @edusteps5622 2 роки тому +2

    വല്ലാത്തൊരു അടുപ്പം തോന്നുന്നു ചേച്ചി

  • @ArTWoRlD128
    @ArTWoRlD128 2 роки тому +5

    അമ്മ എത്ര മനോഹരമായി ചെടികൾ നട്ട് അതിനെ പരിപാലിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടായി

  • @retirementlife5171
    @retirementlife5171 Рік тому +1

    എനിക്ക് ഇങ്ങനെയൊരു ഗാർഡൻ സ്വപ്നമാണ്.

  • @supercell9966
    @supercell9966 Рік тому +1

    ആയുസ്സും ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതമുണ്ടാവട്ടെ

  • @saraswathys9308
    @saraswathys9308 2 роки тому +3

    ഞാൻ വർഷങ്ങളായി കുറച്ച് കൃഷി ചെയ്തിരുന്നു. സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ ( 5 മാസം കഴിഞ്ഞു) ഒന്നുകൂടി ശ്രദ്ധിക്കാൻ കഴിയുന്നു. സമയമാണ് തികയാത്തത്. കുഞ്ഞുമോളെ (മകൻ്റെ മകൾ ) നോക്കയും വീട്ടുജോലികളും കൃഷിയും എല്ലാം. സ്വന്തം കാര്യമല്ലേ മാറ്റിവെയ്ക്കാൻ പറ്റൂ.കൃഷിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ മറ്റ് വിഷമങ്ങൾ ഓർക്കില്ല. സ്ത്രീകൾ കൃഷി ചെയ്യണമെന്നാണ് എൻ്റെ അഭിപ്രായം. ആശംസകൾ.

  • @MittiAurPhool
    @MittiAurPhool 2 роки тому +4

    Superb..👌👌.....Big salute Ma'am.......🌷🌷🌷❤️❤️

  • @suhajthaj2145
    @suhajthaj2145 2 роки тому +1

    ശെരിക്കും പ്രചോദനം നൽകുന്ന ഒരു വീഡിയോ.

  • @pgafoor3009
    @pgafoor3009 Рік тому

    Nishkalangamaya samsaram . Aa chiriyum.orupad ishtam thonni.😘

  • @rahmashouk9032
    @rahmashouk9032 2 роки тому +1

    വളരെയധികം ഉപകാരപ്രദം ആയ വീഡിയോ ആണ് 😍👍🏻

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому +1

    Oro vediosum.valare vilappeytathanu. Enik ithinumunpu avide minnum.vitjukal ayachu tha nnittundu. .marannnittilla mole. Enikkum cheriuorupachakkatitjottavum palatharathilulla pookkalum njan nattu.valarthunnundu. molude ee samrambham orupaduyarathilethatte.

  • @rahuljoy1162
    @rahuljoy1162 2 роки тому +1

    Wish You all the best Aunty.

  • @devuzgokul9724
    @devuzgokul9724 Рік тому

    Valare santhoshamayirikku teacher

  • @sreejayaks8328
    @sreejayaks8328 2 роки тому

    സൂപ്പർ 👍👍

  • @sisilya4942
    @sisilya4942 2 роки тому

    Super chechy

  • @littlejegam2845
    @littlejegam2845 2 роки тому +1

    Amma very nice 👌👌👌👌❤️❤️

  • @aswathyshyju7331
    @aswathyshyju7331 2 роки тому +1

    Big salute mam❤❤❤❤️❤️❤️

  • @remaharidas1954
    @remaharidas1954 Рік тому

    വളരെ നന്നായിട്ടുണ്ട് 👌

  • @annleya6488
    @annleya6488 2 роки тому

    God bless you mam

  • @pardevjayanthi2002
    @pardevjayanthi2002 2 роки тому +1

    Nice. Love this video. Great Madam. Do more and more experiments with plants

  • @minip5662
    @minip5662 2 роки тому +1

    Super ❤️❤️❤️

  • @athiee6636
    @athiee6636 2 роки тому

    Good deed👍🏼congratulations mam

  • @greengarden5277
    @greengarden5277 2 роки тому +1

    Super 👌👌

  • @anamika02938
    @anamika02938 2 роки тому +1

    Correct mam, I took VRS to do my favourite gardening

  • @ayaslatheef5124
    @ayaslatheef5124 2 роки тому

    Super mam

  • @sheebamathew2291
    @sheebamathew2291 2 роки тому

    Supper.mam

  • @sahalpaleri
    @sahalpaleri 2 роки тому +1

    Super ❤️

  • @mercyantony3322
    @mercyantony3322 2 роки тому

    Nice message

  • @sunusheaven2237
    @sunusheaven2237 2 роки тому

    Superb

  • @ZoOrchid
    @ZoOrchid 2 роки тому +1

    Mam paranjath 100:/: sathyam entm anubhavam aathan👍✌️

  • @poombatta8578
    @poombatta8578 2 роки тому +1

    Good

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому

    Super

  • @sreekanthsree9571
    @sreekanthsree9571 2 роки тому

    Good job keep going 👌

  • @lalysgreendiary5976
    @lalysgreendiary5976 2 роки тому

    Nice

  • @adhithyannjr1411
    @adhithyannjr1411 2 роки тому

    ♥️♥️👌

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 2 роки тому +1

    🥰

  • @jafarsharif3161
    @jafarsharif3161 2 роки тому

    👍👍👍

  • @RKPtechnology7374
    @RKPtechnology7374 2 роки тому

    👍👍

  • @jayasree4993
    @jayasree4993 2 роки тому

    👍❤️

  • @shijimolk8212
    @shijimolk8212 Рік тому

    Love u amme

  • @ranib7453
    @ranib7453 2 роки тому

    🥰🥰🥰🥰

  • @asmaasi4947
    @asmaasi4947 Рік тому

    🥰🥰🥰

  • @nitishnair89
    @nitishnair89 2 роки тому

    Super ...rose sales kanumo

    • @mollybenny70
      @mollybenny70 2 роки тому

      Good,njanum ishtapedunnu,God bless you madam,theerchayayum tention kurekkum krishi

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому +2

    Mole.ella vediyosum pakal ennalla rathriuilum njan kamarundu. Ithil likinte vilayarinjathu aduthoru vedio kandappozhanu. Ningalude oro.vefiosum emik valare vilappetyathanennu.krttappol enikku.valard vishamamayi. Sorry mole

  • @supercell9966
    @supercell9966 Рік тому

    ചീര ചേമ്പ് ന്റെ തൈ കിട്ടാനുണ്ടോ

  • @ranjana9022
    @ranjana9022 2 роки тому +3

    Phone number kittumo

  • @sitavijayan8814
    @sitavijayan8814 2 роки тому

    Superb

  • @geethanair4683
    @geethanair4683 Рік тому

    Good