നടന്‍ ശ്രീനിവാസന്റെ കൃഷി

Поділитися
Вставка
  • Опубліковано 23 лис 2024
  • സിനിമയില്‍ നര്‍മ്മം നിറഞ്ഞ രംഗങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ കുറേ നാളുകളായി സ്വന്തം ജീവിതത്തിലൂടെ വിഷ പച്ചക്കറിക്കെതിരായി ബോധവത്കരം നല്‍കുന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ കര്‍ഷക ദിനത്തില്‍ ചിങ്ങം ഒന്നിന് ശ്രീനിവാസന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.

КОМЕНТАРІ • 49

  • @aneeshkumaraneesh3069
    @aneeshkumaraneesh3069 5 років тому +3

    എല്ലാവർക്കും പ്രജോതനമാണ് ഈ മനുഷ്യൻ

  • @Sharon-ls9zp
    @Sharon-ls9zp 6 років тому +15

    പച്ചയായ മനുഷ്യൻ-ശ്രീനിവാസൻ

  • @SathyanParampath
    @SathyanParampath 2 місяці тому

    ചില നടന്മാർ.. കോഴി കൃഷി ചെയുമ്പോൾ... ഇദ്ദേഹം വാഴ വെച്ചു..... ❤️

  • @t.hussain6278
    @t.hussain6278 6 років тому +8

    കയ്യിൽ കാശുണ്ടെങ്കിൽ കൃഷി ലാഭം ആക്കിയെടുക്കാം. ലാഭം ആയി വരുന്നത് വരെ യാതൊരു വിദ ലാഭേച്ഛയും കൂടാതെ കാത്തിരിക്കാൻ കയ്യിൽ വേറെ കാശു ഉണ്ടായിരിക്കണം.
    അല്ലെങ്കിൽ പണയം വച്ച പണ്ടം പലിശ കേറി ലേലം ചെയ്യുന്നത് കാണാം.

  • @linexustjk6061
    @linexustjk6061 7 років тому +5

    ഇന്നത്തെ കാലത്ത് ഒരു ചെടി നടാന്‍ സ്ഥലം ഉണ്ടാകുക എന്ന് പറയുന്നത് തന്നെ ഒരു luxury തന്നെ.

  • @hailstorm711
    @hailstorm711 7 років тому +4

    Kudos to Mr. Sreenivasan to for showing the way and being the change. Thanks to Mathrubhumi for the interview.

  • @chandrankallarakkal8590
    @chandrankallarakkal8590 6 місяців тому

    പല പറമ്പും അടിക്കേട് ഉള്ളതാണ്. മണ്ണ് പരിശോധിക്കാതെ കൃഷി പാടില്ല. സ്വന്ധം അനുഭവത്തിൽ നിന്നു മനസിലാക്കി ഞാൻ.

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому

    ഉഗ്രൻ കൃഷി

  • @musthafa433
    @musthafa433 3 роки тому +1

    👍

  • @machusmedia5348
    @machusmedia5348 4 роки тому +1

    ബഹിരാകാശ ഗവേഷണം നടത്തുന്ന 'നാസ 'പശുവിനെപ്പറ്റി പഠനം നടത്തുന്നു...ഒരു സിനിമക്കുള്ള വിഷയമായി...!!!

  • @kshajiqatar
    @kshajiqatar 6 років тому

    ഹ ഹ ഇങ്ങേരും നാസയുടെ ആളാണൊ

  • @sajij6960
    @sajij6960 7 років тому

    Good ! I am also interested in it.

  • @sajikappadan324
    @sajikappadan324 4 роки тому

    ദിലിപിന്റെ കേസ് വന്നപ്പോൾ ,ആശയങ്ങളും ,സ്വന്തം പ്രത്യായ ശാസ്ത്രങ്ങളും അടിയറ വെച്ച മനുഷ്യൻ

  • @donypj9025
    @donypj9025 7 років тому +1

    a good farmer

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 4 роки тому

    താങ്കള്‍ക്കു എന്നാണാവോ ഇന്ത്യയുടെ മണ്ണിനു അനുസരിച്ചുള്ള കൃഷി ബോധം ഉണ്ടാവുക.

  • @krishnakumarkumar2103
    @krishnakumarkumar2103 6 років тому

    good...i like..

  • @Rakesh-bj1lf
    @Rakesh-bj1lf 7 років тому

    good

  • @babubbkandanparambil9788
    @babubbkandanparambil9788 7 років тому

    Good

  • @rajendranvayala7112
    @rajendranvayala7112 4 роки тому

    Sreeni,you,earn,more,&more,but,poor,farmers,are,so,trouble,pls,,give,knowledge,them,our,krishi,bhavans,are,acoccus,group

  • @lastcreator6649
    @lastcreator6649 8 років тому +1

    LOVELLY

  • @davoodulhakeem9044
    @davoodulhakeem9044 7 років тому

    nasa😃😃

  • @gundashiju
    @gundashiju 7 років тому +2

    Malayalikal sarvathra njanikal anu pakshe parenna ellam vivarakeda.

  • @davoodulhakeem9044
    @davoodulhakeem9044 7 років тому

    പശു

  • @samvallathur3475
    @samvallathur3475 7 років тому

    Mr. Srinivassan, there is no Jaiwa Krishi,
    every plants need scientifically proved
    nutients for existnce. Which the plants
    extracts by its roots. Whether it is Jaiwam
    or Chemicals.

  • @firozp1690
    @firozp1690 6 років тому +2

    നാസ ബഹിരാകാശ, അതിനപ്പുറത്തേക്കുള്ള പരീക്ഷണങ്ങൾ ഒക്കെ നിർത്തിയോപുരുഷു.
    ഇപ്പൊ പശുവിൽ പരീക്ഷണംതുടങ്ങിയത് അറിഞ്ഞതിൽ സന്തോഷം☺️.
    ഈയാൾഇത്ര വിഡ്ഢിയാണോ.

  • @davoodulhakeem9044
    @davoodulhakeem9044 7 років тому

    un scientific

  • @kshajiqatar
    @kshajiqatar 6 років тому

    ഇങ്ങേരൊരു ഫ്രോഡാണു. ആധുനിക വൈദ്യശാസ്ത്രത്തെ കുറ്റം പറഞ്ഞ്‌ അവസാനം അസുഖം വന്നപ്പോൾ ആധുനിക വൈദ്യശാസ്റ്റ്ഗ്രത്തെ തന്നെ ആശ്രയിക്കേണ്ടിവന്നു. ജൈവം കഴിച്ചിട്ടും അസുഖം വന്നു

  • @gundashiju
    @gundashiju 7 років тому

    Why they making big deal. Onaka Chanakam and compost mathram mathi organic krishike. Like my ap pachan did. Korachu molinnu potti veena alkar.

  • @RadhakrishnanPR
    @RadhakrishnanPR 7 років тому

    Srinivasan speaking some unscientific facts. Before i think he was an intelligent, but now he is speaking foolishness

  • @prameethap7325
    @prameethap7325 5 років тому

    Good

  • @donypj9025
    @donypj9025 7 років тому +1

    a good farmer

    • @sadiq7697
      @sadiq7697 4 роки тому

      Bro e kunju ചാനൽ subcheyyuo