പ്രിയ ഫാറൂഖ്, നിങ്ങൾ വേറിട്ട വഴിയാണ് ' കപ്പ കൃഷിയിൽ സ്വികരിച്ചിരിക്കുന്നത് 'സാധാരണ ജൂൺ മാസത്തിൽ കപ്പ ന ടാറില്ല എന്ന് തോന്നുന്നു് ' കാലാവസ്ഥയെ എങ്ങിനെ ഉപയോഗപ്പെടുത്തി പ്രത്യേകിച്ച് ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ കൃഷി ചെയ്തു കാണിച്ച ആ ധൈര്യമുണ്ടല്ലോ, അത് 'ഒരു ഒന്ന് 'ഒന്നര ധൈര്യമാണ് ,മാത്രമല്ല േകരളത്തിലെ കൃഷി ചെയ്യാൻ താത്പര്യമുള്ള ഏതൊരാൾക്കും താങ്കളൊരുവഴികാട്ടിയാണ്, ഇനിയു ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ......
ഇതിലെന്താ ഇത്ര പ്രത്യേകത? കപ്പ എന്നറിയപ്പെടുന്ന മരച്ചീനി ശരിക്കും കുന്നിൻചെരുവിൽ തന്നെയാണ് കൃഷി ചെയ്യെണ്ടത്. നന്നായി വളരുന്നതും ഉയർന്ന പ്രദേശങ്ങളിൽ തന്നെ. കപ്പക്കൃഷി ധാരാളമായി ചെയ്തിരുന്ന മധ്യകേരളത്തിൽ വേനൽ മഴ കഴിഞ്ഞ് ഇത് നടും. കാലവർഷം തുടങ്ങുപോളെക്കും കപ്പത്തണ്ടുകൾ കിളിർക്കും. തുടർന്ന് അത് വളർന്നുകൊള്ളും. അത്രവലിയ പ്രയക്നതം ആവശ്യമുള്ള ഒന്നല്ല കപ്പക്കൃഷി. വിഡിയോ ചെയ്തവർക്ക് ഇതിനെപറ്റി ഗ്രാഹ്യമില്ലെന്നു തോന്നുന്നു.
ഇത് കാസറഗോഡ് ചെയ്തത് കൊണ്ടാണ് ഇത്ര വലിയ ഒരു സമ്പവമായി കാണുന്നത് ഞാനും ഒരു കാസറഗോഡ് കാരനാണ് എനിക്കും ഇതിൽ സന്തോശമുണ്ട് ഇനിയും ധാരാളമായി കൃഷിക്കാര്യം കൃഷിയും ഉണ്ടാകട്ടെ എന്ന് അത് മാർത്ഥമായി പ്രത്യാശിക്കുന്നു നാഥാൻ വിതിക്കട്ടെ ഫാറൂഖിൻ്റെ കൃഷി വിജയ്ക്കട്ടെ
നല്ല മനസ്സുള്ള ഫാറൂഖ് .... താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ....എന്നും നന്മകൾ മാത്രം ആശംസിക്കുന്നു. ഹരേ കൃഷ്ണാ
ഫാറൂഖ് ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഫാറൂഖ് നിങ്ങൾ ഉന്നതങ്ങളിൽ എത്തും jai ഭാരത്
Ameen(സ്വീകരിക്കട്ടെ )
എല്ലാവരും മാതൃക ആക്കേണ്ട പ്രവർത്തനം.👍👍👍
ഫാറൂഖിന് എല്ലാ വിധ വിജയാശംസകളും നേരുന്നു.. ഒരു കൃഷി പ്രേമി,,,, ഇനിയുള്ള കാലം നമുക്ക് ഇത് തന്നെയാണ് ശരണം,,
അവതാരകൻ സൂപ്പർ,,
ഫാറൂഖ് കഠിനാദ്ധ്വാനത്തിന്റെ വിജയം,,,
ആരോഗ്യവും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യെട്ടെ
ഫാറൂഖ് നല്ല കർഷകൻ ആവണം,,, ജയ് കിസാൻ,, ദൈവം അനുഗ്രഹിക്കട്ടെ
പന്നിയുടെ കണ്ണിൽ പെടാതെ പോയാ
ൽ നിങ്ങളുടെ ആഗ്രഹം സഫലമാകും.
Woww....ika polichu...👌👌❤️❤️
God bless u....man..... super....
ഫാറൂഖ് അത്ര കുറിയ മനുഷ്യനല്ല,
ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ ഇത്തരത്തില്ല സംബോധനം ചെയ്യേണ്ടത് ആദ്യം അവതാരകൻ പറയാനുളള കാര്യങ്ങൾ മനസിലാക്കിയ ശേഷം പറയുക...
അഭിനന്ദനങ്ങൾ.
ഫാറൂഖ് പൊളിയാണ്...😍
എന്നും അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടെ.
അഭിനന്ദനങ്ങൾ അഭിനധനങ്ങൾ ഫാറൂഖ്
യുവ കർഷകൻ ഫാറൂഖിന് അഭിനന്ദനങ്ങൾ
Keep going young man!!!!!! you are in the correct direction!!!!!!!!!!!!!!!!!!!!!!!!!!!!Congrats!!!!!!!!!!!!!!!!!!
പ്രിയ ഫാറൂഖ്, നിങ്ങൾ വേറിട്ട വഴിയാണ് ' കപ്പ കൃഷിയിൽ സ്വികരിച്ചിരിക്കുന്നത് 'സാധാരണ ജൂൺ മാസത്തിൽ കപ്പ ന ടാറില്ല എന്ന് തോന്നുന്നു് ' കാലാവസ്ഥയെ എങ്ങിനെ ഉപയോഗപ്പെടുത്തി പ്രത്യേകിച്ച് ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ കൃഷി ചെയ്തു കാണിച്ച ആ ധൈര്യമുണ്ടല്ലോ, അത് 'ഒരു ഒന്ന് 'ഒന്നര ധൈര്യമാണ് ,മാത്രമല്ല േകരളത്തിലെ കൃഷി ചെയ്യാൻ താത്പര്യമുള്ള ഏതൊരാൾക്കും താങ്കളൊരുവഴികാട്ടിയാണ്, ഇനിയു ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ......
@
MASHA ALLAH 👌👌👌🏼👌👌 FARUCHA
ഫാറൂക്കിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ
പ്രിയപ്പെട്ട ഫാറൂഖ് വിജയം നേരുന്നു
Super brother yuvakalkellam oru nallaa role model
Real Farmer ❤️
Nanni farook, thankal thozhil thedi alayunna yuvakkalke oru mathrikayum prachothanavum anennullathil ori samsayavum illa. Varum nalukalim itharathilulla vijayam thankalkku varan allahu anugrahikkatte! Somasekaran, kollam.
അല്ലെങ്കിലും കപ്പയ്ക്ക് വെള്ളം വേണ്ട
👌👌👌 Masha Allah
Your effort is great , 🙏🙏🙏
Ma sha Allah👍
Work is worship.u succeeded farooki.all the best in future as a farmer....
അഭിനന്ദനങ്ങൾ..
Super dear Farook
ഇതിലെന്താ ഇത്ര പ്രത്യേകത? കപ്പ എന്നറിയപ്പെടുന്ന മരച്ചീനി ശരിക്കും കുന്നിൻചെരുവിൽ തന്നെയാണ് കൃഷി ചെയ്യെണ്ടത്. നന്നായി വളരുന്നതും ഉയർന്ന പ്രദേശങ്ങളിൽ തന്നെ. കപ്പക്കൃഷി ധാരാളമായി ചെയ്തിരുന്ന മധ്യകേരളത്തിൽ വേനൽ മഴ കഴിഞ്ഞ് ഇത് നടും. കാലവർഷം തുടങ്ങുപോളെക്കും കപ്പത്തണ്ടുകൾ കിളിർക്കും. തുടർന്ന് അത് വളർന്നുകൊള്ളും. അത്രവലിയ പ്രയക്നതം ആവശ്യമുള്ള ഒന്നല്ല കപ്പക്കൃഷി.
വിഡിയോ ചെയ്തവർക്ക് ഇതിനെപറ്റി ഗ്രാഹ്യമില്ലെന്നു തോന്നുന്നു.
ഇത് കാസറഗോഡ് ചെയ്തത് കൊണ്ടാണ് ഇത്ര വലിയ ഒരു സമ്പവമായി കാണുന്നത് ഞാനും ഒരു കാസറഗോഡ് കാരനാണ് എനിക്കും ഇതിൽ സന്തോശമുണ്ട് ഇനിയും ധാരാളമായി കൃഷിക്കാര്യം കൃഷിയും ഉണ്ടാകട്ടെ എന്ന് അത് മാർത്ഥമായി പ്രത്യാശിക്കുന്നു നാഥാൻ വിതിക്കട്ടെ ഫാറൂഖിൻ്റെ കൃഷി വിജയ്ക്കട്ടെ
Weldone Farooq
ഫാറൂഖ് ഭായ്, big salute...!
Kasaragod
God bless you dear...
KappaParikkanOruAradyPokkamullaKolumOruKayarum
UpayogichalValareEssyayiParikkam
GOD BLESS YOU
ZeroBugetNaturalFarmingCheyyu
Njanum thudagaan pova
അൽഹംദുലില്ലാഹ്
Malappuram.❤❤❤
നല്ല അവതരണം..
All the best brother Mr. Farooq 👌. Let it be a motivation to other malayalees in Ketala.
All the best
Congrats.
Enimuthal ingane enthegilum cheyyanam Masha Allah
Great ! , Big salute
Mashaallah
മാഷാ അല്ലാഹ്
കപ്പക്രിഷിക്ക്.വെള്ളംവേണ്ട.പുതിയഅറിവല്ല.(നനച്ച്)വെളളംകൊണ്ടും.ഉണ്ടാക്കാം
Anchor 👍
😍😍😍
സൂപ്പർ
ജൂൺ അഡ മഴ തുടങ്ങുന്നതിനു മുമ്പ് ഫെബ്രുവരി മാർച്ച് ലെ ആദ്യ മഴ ക്കു കാപ്പ ഇട്ടാൽ വിളവ് കൂടുതൽ കിട്ടും
Avatharagen onnu vegam parayado
Assalamu alaikkum,
Masha Allah💯👍👍
Wow 😍
Farook sr kappayudea pear endhan
Sumo.
Kodigal kittathath bagyam
Verygood
Please explain in english or hindi.
Kappakku vellam thalikkanda kanjuninnu Kappa kilirkkanam appo nalla vilava
detail ayit parayo.. enik kappa krishi loss aayirunu
@@friend6269 njan April masathil aanu nadunne, venalmazhakku sesham ellupodi ittu nadum pinne kilirthuvarumpo chanakapodi idum (munpokke rasavalam ittirunnu)Ida kilappukkum vellam oshikkatilla junil nalla mazha undallo
Masha allah
Ithu oru value added product akki mattuvanel thangalk ethelum profit kittum
Heavy bro
👍🙏🏆
Masha allah faruchaa
Anchor അവാർഡ് പടം പോലെയായി
👍
പന്നി വരുന്നതെന്ന് എങ്ങിനെ തടയാം
മാഷാ അല്ലാഹു
Farook avide bhoomi vilppanakkundo
ഇതിന്റെ തണ്ട് കിട്ടുമോ
വെള്ളം തളിക്കാതെ ഇത്രയും വിളവു
കിട്ടിയെങ്കിൽ വെള്ളം തളിച്ച് ഇരുന്നെങ്കിൽ ഇതിലും അധികം വിളവു കിട്ടുമായിരുന്നുഅധികം.
Jolly ettan
👍🏻👍🏻👍🏻
#farisboss 👍
Nice
Ok
ഈ അവതാരകൻ മാത്രം പോര ബാക്കി എല്ലാം ഒകെ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
Eliye odikan.enthu cheyyanam
Ma sha allaaa
Poli
😄
പക്ഷേ, 2 ലക്ഷം എന്നത് വലിയ മുതൽ മുടക്ക് ആണ്
5.lak.rhirich.kittum
ഫാറൂഖ് കൊളളാം
Njammale farookichaa
ഉണ്ട കിട്ടും
ലാഭത്തിന്റെ ഒരു വിഹിതം ലഷ്കർ ഇ തൊയ്ബക്ക് കെട്ടോ
Farook👍
😁😁😁
Farooq
അവതാരകൻ എന്തൊരു വെറുപ്പിക്കൽ ആണ് ബായ്..
ഉള്ളത് മര്യാദക് അങ്ങ് പറഞ്ഞാൽ പോരെ ഒരുമാതിരി കഥ പറയുംപോലെ
എന്തിനാണാവോ ഇതിനൊക്കെ അൺലൈക്..
Onnu.tallata.poda.kappaku.
Mashaallah
👍
Masha allha
മാഷാ അല്ലാഹ്
Masha allaha
മാഷാ അല്ലാഹ്
Masha allah
Masha allah
Masha allah