രാജ്യത്താദ്യമായി ജർജീർ കൃഷിയിലൊരു വിജയഗാഥ

Поділитися
Вставка
  • Опубліковано 28 гру 2022
  • കർണാടകയിലെ ഗുണ്ടിൽപേട്ടയിൽ രാജ്യത്താദ്യമായി ജർജീർ കൃഷിയിൽ വിജയം വരിച്ച മലപ്പുറം ജില്ലയിലെ കരേക്കാട് സ്വദേശിയുമായുള്ള പ്രത്യേക അഭിമുഖം .

КОМЕНТАРІ • 438

  • @Myzoom00
    @Myzoom00 Рік тому +102

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ഞാൻ സൗദിയിൽ ഉള്ളപ്പോൾ daily എന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു gargeer, നാട്ടിൽ പല സ്ഥലത്തും ഇത് അന്വേഷിച്ചിരുന്നു, തീർച്ചയായും ഇത് വിജയിക്കും, നിങ്ങൾ ഈ കൃഷിയുമായി മുന്നേറുക.

    • @ashrafasaru3330
      @ashrafasaru3330 Рік тому +2

      ഞാനും

    • @vipinraj4171
      @vipinraj4171 Рік тому +3

      Njanum

    • @mujeeb.epalappatta6212
      @mujeeb.epalappatta6212 Рік тому +3

      ഞാനും സ്ഥിരം കഴിക്കാറുണ്ട്

    • @muhammedalic8163
      @muhammedalic8163 Рік тому +2

      Njanum

    • @anshuanshu3588
      @anshuanshu3588 Рік тому +4

      വീട്ടിലും വളരും bros. Ente വീട്ടിൽ ഇട വിള ആയി കൃഷി ചെയ്തിരുന്നു. ചെറിയ quantity il..

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +27

    താങ്കളുടെ പ്രയത്നം വിജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @borntowin5323
    @borntowin5323 Рік тому +61

    ജീവിതത്തിൽ njan ഒരു കർഷകനായി ജീവിക്കാനായിരുന്നു ഇഷ്ടം.. ജീവിത പ്രാരാബ്ദങ്ങൾ ഇപ്പൊ പ്രവാസത്തിൽ എത്തിച്ചു 😭😭😭. കാണുമ്പോ പെരുത്ത് സന്തോഷം 🥰🥰🥰

    • @ismailvayalil5339
      @ismailvayalil5339 Рік тому +3

      നിങ്ങളുടെ പ്രാരാപ്തങ്ങളൊക്കെ തീർന്ന് കിട്ടട്ടെ
      അതിന്റെ ശേഷം നിങ്ങടെ ഈ കൃഷിയോടുള്ള താൽപര്യം നിറവേറട്ടെ

    • @mdrafitktk3659
      @mdrafitktk3659 Рік тому

      എനിയും സമയം വൈസ്റ്റ്‌ ആകാതെ
      കടന്നു വരണം

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Рік тому +38

    🌹🌹🌹ലുലുമാളുമായി ബന്റപ്പെടുക താങ്കളുടെ എല്ലാ ഉത്പന്നങ്ങൾക്കും ഓർഡർ കിട്ടാൻ sadiyadayunde ഇന്ശാല്ലാഹ് 🌹🌹🌹

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 Рік тому +14

    ജീർ ജീർ ശരീരത്തിലെ രകതയോട്ടത്തിനും ,ശുദ്ധീകരണത്തിനും വളരെ നല്ലതാണ്.

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Рік тому +51

    നല്ല കാര്യം കേരളം മൊത്തം ഈ കൃഷി ഉണ്ടാകട്ടെ ഈ കൃഷി നല്ല വിജയത്തിലെത്തട്ടെ

    • @aboobackaro3838
      @aboobackaro3838 Рік тому

      ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു 😍

    • @sa25077
      @sa25077 Рік тому +5

      @@Realindian1771 എന്തിനാ സുഹൃത്തേ എന്റെ സമുദായം നിന്റെ സമുദായം എന്നൊക്കെ പറയുന്നത്. നമ്മളെല്ലാം ഒന്നല്ലേ. ആരു വിജയിച്ചാലും അത് ഇന്ത്യയുടെ വിജയമല്ലേ🥰.
      ❤️🇮🇳❤️

    • @instantkarma7374
      @instantkarma7374 Рік тому

      @@Realindian1771 പോടാ നായെ

  • @abdulgafoor-np4xm
    @abdulgafoor-np4xm Рік тому +31

    ഞാൻ കോഴിക്കോട് ജില്ലയിലാണ്... ഇത് വീട്ടിൽ കൃഷി ചെയ്യാറുണ്ട്...വീട്ടിലെ ആവശ്യത്തിന് വേണ്ടി മാത്രം...
    നമ്മുടെ കോഴിക്കോടൻ മണ്ണിലും ഇത് നന്നായി ഉണ്ടാവുമെന്ന് പരീക്ഷിച്ചറിഞ്ഞതാണ്....
    ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഒരുപാട്‌ ആവശ്യക്കാർ ഉണ്ടാവും.... ജർജർ കൃഷിയുമായി മുന്നോട്ട് പോവുക... All the best 💐💐

    • @ahmadsharafuddin2976
      @ahmadsharafuddin2976 Рік тому +3

      Idinte vith rvidunn kittum

    • @aneesrahman2478
      @aneesrahman2478 Рік тому +1

      vithu kittan vazhiyundo

    • @muneerap6050
      @muneerap6050 Рік тому +1

      കോഴിക്കോട് എവിടെയാ കോൺടാക്ട് നമ്പർ കിട്ടുമോ

    • @unicornworld7547
      @unicornworld7547 Рік тому

      @@ahmadsharafuddin2976 സൗദിയിൽ ആരേലും ഉണ്ടേൽ അവരോടു കൊണ്ടു വരാൻ പറഞ്ഞാൽ മതി

    • @sainulabide7412
      @sainulabide7412 Рік тому

      കോഴിക്കോട് എവിടെയാണ് സുഹൃത്തെ ,ഒന്നു വന്നു കാണാൻ

  • @muhamedkoduvalli6473
    @muhamedkoduvalli6473 Рік тому +11

    നല്ല പരിപാടിയാണ് ഉസ്താദ് ഇത് നിലനിൽക്കുക തന്നെ ചെയ്യും ഇത് ജനങ്ങൾ ഏറ്റെടുക്കും ഇത് ശരീരത്തിന് പല ഗുണങ്ങളും ഉള്ള സാധനമാണ് ഉപയോഗിക്കുന്നത് ഞാൻ സൗദി അറേബ്യയിൽ ജിദ്ദയിലാണ് ജോലി ചെയ്യുന്നത് ഡ്രൈവർ ആയിട്ട് എനിക്ക് ഇതിന്റെ ഗുണം നല്ല പോലെ അറിയാം ഇത് മനുഷ്യന് നല്ല ഉപകരിക്കുന്ന സാധനമാണ് വളരട്ടെ നന്നാവട്ടെ അല്ലാഹു അതിനു ബർക്കത്ത് നൽകട്ടെ

  • @kumarkerala6888
    @kumarkerala6888 Рік тому +49

    ജർജീറിൻ്റെ കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം ഈ സംരംഭത്തിൽ നിന്ന് പിൻമാറരുത് കേരളത്തിൽ ഇതിനൊരു വിപണി കണ്ടെത്തുക.

  • @user-pv1mw9tg9i
    @user-pv1mw9tg9i Рік тому +26

    കേരളത്തിന്റെ ഭക്ഷണ രീതി നല്ല ദിശയിലേക്ക് മാറുന്നതിൽ സന്തോഷം.

  • @jayadevanmandian9383
    @jayadevanmandian9383 Рік тому +21

    നല്ല ഉദ്യമം, പറിക്കാൻ സമയമായി, എല്ലാ ആശംസകളും.

  • @hamzalakkal7324
    @hamzalakkal7324 Рік тому +39

    വളരെ സന്തോഷം പലരും തിരഞ്ഞു നടക്കുന്നു ലഭ്യമല്ല ആദ്യം ലാഭകരമല്ലെങ്കിലും പിൻമാറരുത് ലാഭകരമായിക്കോളും ഒട്ടേറെ പ്പേർ ജർജിർ ആവശ്യക്കാരായുണ്ട് എല്ലായിടത്തും ലഭിക്കണമെന്ന് മാത്രം

  • @shereefkerala6883
    @shereefkerala6883 Рік тому +20

    ആദ്യമായിട്ടാണ് ഈ തലേക്കെട്ട് കെട്ടിയ ആൾ ഇങ്ങനെ ജോലി ചെയ്യുന്നത് കാണുന്നത്
    congratulations

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +3

      തലേകെട്ട് കെട്ടീട്ടില്ലല്ലോ...🙄 🤔

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Рік тому +1

      കണ്ണ് നേരെ തുറന്ന് നോക്കാത്തത് കൊണ്ടാണ്
      തലേകെട്ടുകാർ ഈ ജോലിചെയ്യുന്ന സമയത്ത് തലേകെട്ടിക്കോളണമെന്നില്ല

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +5

    ജർ ജീർ സ്ഥിരം കഴിക്കുന്ന ഞാൻ 💚ഞാൻ നിൽക്കുന്ന സ്ഥലത്തു തോട്ടം ഉണ്ട് ഒരുപാട് ഗുണം ഉണ്ട് ഇതിനു

  • @usafpm
    @usafpm Рік тому +3

    വളരെ നല്ലൊരു അറിവാണ്... സൗദി അറേബ്യ യിൽ ഒരു പാട് കാലമായി ജർജീർ ഉപയോഗിക്കുകയും ഗുണ പ്രയോജനങ്ങൾ അറിഞ്ഞത് കൊണ്ടും ഇതിന്റെ വിത്ത് മിസിരിൽ നിന്നും വരുത്തിച്ചു നാട്ടിൽ കൊണ്ട് പോകാൻ ഉദ്ദേശിച്ച ആളാണ് ഞാൻ...
    നാട്ടിൽ ഇത് ലഭ്യമാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്

  • @yousufali5372
    @yousufali5372 Рік тому +6

    അൽഹംദുലില്ലാ വളരെ നല്ല കൃഷി വിജയികട്ടെ സ്നെഹം നിറഞ ബാപ്പു തഗൾ

  • @sidhiquhaji9154
    @sidhiquhaji9154 Рік тому +12

    നമ്മുടെ എല്ലാ വീടുകളിലും ജർജീർ വളർത്താം...

    • @moosatm
      @moosatm Рік тому

      seed evide kittum

  • @muhdjalal638
    @muhdjalal638 Рік тому +17

    അൽഹംദുലില്ലാഹ്!.. വലിയൊരു അത്ഭുതക്കാഴ്ച ...!!!
    പിന്നെ ഇതിന്റെ മാർക്കറ്റ് കേരളം മുഴുവനും, വിദേശത്തും.നിഷ്പ്രയാസം നടക്കും..ഉറപ്പ് .!!ഇൻശാഅല്ലാഹ്.! പ്രിയപ്പെട്ടൊരു...തങ്ങൾ..🌹!!!

  • @mccp6544
    @mccp6544 Рік тому +11

    ചെയ്യണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ച കാര്യം ആണ്. Masha allah

  • @aburabeehshafiuhaimid4328
    @aburabeehshafiuhaimid4328 Рік тому +13

    മാഷാ അല്ലാഹ് ഇത് നമ്മുടെ തങ്ങളാണല്ലോ 👍👍👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому +2

    എന്റെ ഒരു ആഗ്രഹം ആയിരുന്നു
    ജീർ ജീർ ഗുണ്ടൽപേട്ടയിൽ നല്ല ഫലപുഷ്ട്ടിയുള്ള മണ്ണാണ്
    എല്ലാ നന്മകളും നേരുന്നു

  • @ibrahimek7454
    @ibrahimek7454 Рік тому +9

    ഇത് കേരളത്തിലെ എല്ലാ മാർക്കറ്റിലും എത്തിക്കാൻ പറ്റിയാൽ ഏറെ ഗുണം ചെയ്യും

  • @umarsa-adipalur6811
    @umarsa-adipalur6811 Рік тому +4

    അൽഹംദുലില്ലാഹ് സന്തോഷം ഇനി ജർജറ് നമുക്കും കഴിക്കണം ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @salammv73
    @salammv73 7 місяців тому

    സൂപ്പർ സാധനമാണ് എല്ലാവരും കഴിക്കണം എല്ലാവിധ ആശംസകളും ജനങ്ങൾക്കും എത്തിക്കാൻ കഴിയുമാറാകട്ടെ

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 Рік тому +1

    ജർജിയിലെ കോട്ടക്കൽ നിങ്ങളെ സാധനം കിട്ടുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ നിരന്തരം ജിദ്ദയിലും പരിസരത്തും ആയിരുന്ന കാലം എനിക്ക് ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് ജർജിയിൽ കോട്ടക്കൽ കിട്ടും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം നിങ്ങൾ ഈ വഴി ഇത് വീണ്ടും എത്തിക്കണം ഇത് ഒന്നും കൂടെ സോഷ്യൽ മീഡിയയിൽ ഫ്ലാഷ് ചെയ്യൂ വിത്ത് ടെലിഫോൺ നമ്പർ അസ്സലാമുഅലൈക്കും നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ. നാട് മുഴുവൻ പരന്നുപന്തലിക്കട്ടെ🇮🇳

  • @midlajvlogs1272
    @midlajvlogs1272 Рік тому +6

    എനിക്ക് ഇഷ്ടം ജർ ജീർ

  • @hishhash7269
    @hishhash7269 Рік тому +5

    ജിർ ജിർ സൂപ്പർ ആണ് 👍👍 ഇതിന്റെ വിത്ത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ 🙏

  • @matpa089
    @matpa089 Рік тому +6

    ജർജിൽ എനിക്ക് ഒരുപാട് ഇഷ്ടം... (ചിക്കൻ അൽഫാം + ജർജില് + ടർക്കിഷ് പിക്കൾ + കുപ്പുസ്). 👍👍..

  • @noushadsibi9519
    @noushadsibi9519 Рік тому +6

    എല്ലാം നല്ല കാര്യം വിജയിക്കും 👌👌👌

  • @assainmk9143
    @assainmk9143 Рік тому +1

    ഞാനും ആഗ്രഹിച്ചതാണ് എനിക്ക് ഇഷ്ട്ടം ആണ്‌
    ഞാൻ സൗദിയിൽ ആണ്‌ ഞാൻ ഇത് എന്നും കൈക്കാറുണ്ട്

  • @mojeebrahmman5995
    @mojeebrahmman5995 Рік тому +3

    ماشاءالله എനിക്ക് നല്ല ഇഷ്ട്ടം ആണ്

  • @sureshkuttical1832
    @sureshkuttical1832 Рік тому +5

    എല്ലാ വിധ ആശംസകളും നേരുന്നു

  • @asbeerbatheri6182
    @asbeerbatheri6182 Рік тому

    ماشاء الله تبارك الله بارك الله فيك وفي زراعتك

  • @mumthasnaseer8124
    @mumthasnaseer8124 Рік тому

    അസ്സലാമു അലൈക്കും ഞാൻ ഒരു പ്രവാസിയായിരുന്നു ഞാനീ ജർജി നിന്റെ വിത്ത് നാട്ടിൽ കൊണ്ടുവന്ന് നട്ടിട്ടുണ്ട് അത് വലുതാവുകയും ചെയ്തു പക്ഷേ അത് പൂ ഉണ്ടാവുന്നുണ്ട് ഉണ്ടാകുന്നില്ല നല്ല ഔഷധഗുണമുള്ള വസ്തുവാണ് പ്രത്യേകിച്ച് കൊളസ്ട്രോൾ മാറാൻ ഒന്നാന്തരം ആണ് താങ്കളുടെ സഹായത്താൽ അല്ലാഹു അനുഗ്രഹിച്ച എല്ലാ ആൾക്കാർക്കും ഇത് എത്തിച്ചുകൊടുക്കാൻ ദുആ ചെയ്യുന്നു താങ്കൾ പറഞ്ഞ പോലെ അല്ലാഹുവിന്റെ റസൂലിന്റെ മഹത്വം എല്ലാ മതക്കാരും എല്ലാ ജാതിക്കാരും മനുഷ്യനായി ചിന്തിക്കുന്ന ഒരു മഹത്വത്തിന്റെ ഉടമ അത് നബി തങ്ങൾ മാത്രമാണ് ഇതു സംബന്ധിച്ച് ആണെങ്കിലും മുത്ത് നബിയെ ഓർത്തതിലും ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ചതിലും താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി ആ പുണ്യ പ്രവാചകരെ നാളെ കാണാൻ അല്ലാഹു താങ്കൾക്ക് വിധി ഉണ്ടാക്കി തരട്ടെ ആമീൻ നല്ല മനസ്സോടെ മുമ്പോട്ട് നീങ്ങിയാൽ അല്ലാഹു പ്രതിഫലം തരും സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് എത്തിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ പ്രത്യേകിച്ച് ഇതൊരു ഔഷധം ആയതുകൊണ്ടാണ് അതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ ഇരട്ടി ഇരട്ടി ഇരട്ടി വിളവ് താങ്കൾക്ക് ലഭിക്കട്ടെ സാധാരണക്കാരന് പ്രയോജനപ്പെടുമെങ്കിൽ ആമീൻ

  • @serveall7421
    @serveall7421 Рік тому +1

    എല്ലാവിധ ആശംസകളും നേരുന്നു .

  • @rasheedp8417
    @rasheedp8417 Рік тому +1

    2010 മുതൽ മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ചെറിയ തോതിൽ ഇത് കൃഷി ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ് .
    സൗദി അറേബ്യയിൽ ജിദ്ദ ബാബ് മക്കയിൽ വിത്ത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ധാരാളം കിട്ടും.

  • @udaifpgdi1370
    @udaifpgdi1370 Рік тому +12

    Masha Allah...
    നമ്മളെ ജർജിർ...🥰

  • @mammaduvalparambil1214
    @mammaduvalparambil1214 Рік тому +1

    ഞങ്ങളുടെ നാട്ടിൽ ഇത് വര്ഷങ്ങളായി ചെറിയ തോതിൽ കൃഷി ചെയ്ത് വില്പന നടത്തുന്ന ഒരാളുണ്ട്
    Moonniyur കുന്നത്ത് പറമ്പ്
    മലപ്പുറം dt

  • @itubesmedia3163
    @itubesmedia3163 Рік тому

    വളരെ നല്ലൊരു വീഡിയോ 👍🏻👍🏻👍🏻

  • @ashrafkizhisseri3668
    @ashrafkizhisseri3668 Рік тому +3

    Masha Allah Alif Mabrook. A very good initiative. May Almighty Allah bless you. Pls continue your efforts...

  • @basheer9034
    @basheer9034 Рік тому +63

    ആളുകളെ പറ്റിക്കാതെ ജീവിക്കാൻ ഇയാൾ കൃഷിയിലേക്ക് മാറിയത് അഭിനന്ദനാർഹമാണ്.

    • @oxygen759
      @oxygen759 Рік тому +3

      Ho angerude oru bhaagyam
      😂😂😂😂

    • @KabeerVKD
      @KabeerVKD Рік тому +8

      അതെന്താ ഇയാളുടെ ബാപ്പയോ സഹോദരനോ ആളുകളെ പറ്റിച്ചിരുന്ന ആളാണോ

    • @ammadpk300
      @ammadpk300 Рік тому +6

      @@KabeerVKD കേര ഇത്തിലെ അധിക തങ്ങന്മാരും ഹറാമിൻ്റെ ഭക്ഷണമാണ് കഴിക്കു ന്നത്. നബിൻ്റെ മക്കളാണെന്നും പറഞ്ഞാണ് ആളുകളെ പറ്റിക്കുന്നത്. അങ്ങിനെ പലരും ഈ രംഗത്തുണ്ട്

    • @KabeerVKD
      @KabeerVKD Рік тому +26

      @@ammadpk300 തങ്ങന്മാർ അധികപേരും ഹറാമിന്റെ ഭക്ഷണം ആണ് കഴിക്കുന്നതെന്നും, ജനങ്ങളെ പറ്റിച്ചാണ് ജീവിക്കുന്നതെന്നും താങ്കൾ പറയുന്നു. എനിക്കതിനെ പറ്റി അറിയില്ല. ഒരുവേള, താങ്കൾ പറഞ്ഞ ആരോപണം ശരിയല്ലെങ്കിൽ അല്ലാഹുവിന്റെ മുമ്പിൽ താങ്കൾ മാത്രം മറുപടി പറഞ്ഞാൽ മതി. മോശത്തരം ചെയ്യുന്നവരെ ജാതിയും മതവും കുലവും ഗോത്രവും വേർതിരിക്കേണ്ട കാര്യമില്ല. എല്ലാവരിലും പെട്ടവർ അതൊക്കെ ചെയ്യുന്നുണ്ട്. ജനങ്ങളെ പറ്റിക്കുന്നവരിൽ തങ്ങന്മാരും അതല്ലാത്തവരും ഒരുപാടുണ്ടായിരിക്കാം. പക്ഷേ താങ്കൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

    • @borntowin5323
      @borntowin5323 Рік тому +14

      എന്തിനാണ് സുഹൃത്തേ. പലർക്കും പൊരുത്തം ഇല്ലാത്ത വാക്കുകൾ പറയുന്നേ

  • @abdulaliap4108
    @abdulaliap4108 Рік тому +8

    ഇതൊക്കെ കേരളത്തിൽ എത്തണമെന്ന് എത്രയോ ആഗ്രഹിച്ചതായിരുന്നു

  • @madhunair4568
    @madhunair4568 Рік тому +3

    Superb. I like girgir leaves with salads

  • @haneefanaikarumbil4170
    @haneefanaikarumbil4170 Рік тому

    Masaallah സൂപ്പർ 👍

  • @abdusathar7753
    @abdusathar7753 Рік тому +1

    വിപണനം പൂർണ്ണ വിജയമായിരിക്കും ലഭ്യതയായിരുന്നു പ്രധാന പ്രശ്നം അതിനിപ്പോൾ പരിഹാരവുമായി കേരളത്തിൽ മുഴുവൻ സ്ഥലങ്ങളിലും ഇതിന്റെ ലഭ്യത ഉറപ്പു വരുത്തണം പഴയ പ്രവാസ ജീവിതത്തിന്റെ ഓർമ്മക്കായ്

  • @hudaib_jifry
    @hudaib_jifry Рік тому +2

    Masha allah... ❤️❤️

  • @ravim292
    @ravim292 Рік тому +12

    Very good video. You have said that arugula is very good for health. Very right. That is because it has the highest antioxidant content among all leafy greens. Very high. Again, I have a suggestion since I have also tried vegetable farming at Gundlepet. Try to plant one tenth of the area every five days. That way you will be able to keep a constant supply to your marketing outlets. Develop your marketing outlets right now. A new product will sell only a little in the beginning. Wish you all the best.

  • @adventurertraveler369
    @adventurertraveler369 Рік тому +1

    Masha Allah👏👏👏

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 Рік тому +2

    കൃഷിക്ക് കേരളത്തിലും വൈദ്യുതി സൗജന്യമാണ്

  • @haneefmarthya1456
    @haneefmarthya1456 Рік тому +5

    മാഷാ അല്ലാഹ്

  • @reehaljannah1424
    @reehaljannah1424 Рік тому

    Dear brother great job. Almighty Allahu (Swt) bless you. Pls show to Aattakoya tankal. Lot of thanks.

  • @abdulmajeed1126
    @abdulmajeed1126 Рік тому

    Mashallah tabarak Allah zarjeer good health leaf

  • @kareemmon6149
    @kareemmon6149 Рік тому

    Great job 👍
    Hope to see you soon

  • @thetru4659
    @thetru4659 Рік тому

    ماشاء الله ، الله باريك فيك

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +6

    നിങ്ങൾ ഇത് നിർത്തരുത് വിപണി കിട്ടും സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും കോഴിക്കോട് മലപ്പുറം കണ്ണൂർ കാസർകോട് മുതലായ ജില്ലകളിലേ ഗള്ഫിൽ ഈ സാധനം പരിചയം ഉള്ള നാട്ടിൽ കിട്ടാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് വിപണിയിൽ യൂട്യൂബർമാർ വഴി പരസ്യം ഉണ്ടാവട്ടെ ഇനിയും ഇത് പോലെ .. പ്രതേകിച്ചു മുസ്ലികൾ കൂടുതൽ കാണുന്ന ചാനലുകളിൽ നിങ്ങൾക്ക് നല്ല റീച് കിട്ടും കാരണം ഇതൊരു മാത്രക കൂടി ആണ്

    • @jaleelpareed5320
      @jaleelpareed5320 Рік тому

      എറണാകുളം കാക്കനാട് വാഴക്കാലയിൽ നിന്ന് ജെർജീർ മേടിച്ചിട്ടുണ്ട്‌

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh Рік тому +1

      @@jaleelpareed5320 അവിടെ എവിടെ കിട്ടും
      വഴക്കാല
      Give me details

    • @jaleelpareed5320
      @jaleelpareed5320 Рік тому +1

      @@user4gjgzjzhs637dhdh priyam supermarketil kandittundu.

    • @jaleelpareed5320
      @jaleelpareed5320 Рік тому

      @@user4gjgzjzhs637dhdh vaangi ennu ezhuthiyathu thettaayirunnu

  • @salam8151
    @salam8151 Рік тому +6

    Alhamdulillah
    വളരെ സന്തോഷം
    First
    Step
    നല്ല മാർക്കറ്റ് ചെയ്യണേ കേരളത്തിൽ എല്ലാ
    ജില്ലയിൽ
    എത്തിച്ചാലും
    സാദാരണ ജനങ്ങളിൽ ലേക്ക്എ
    ത്തിച്ചാലും വിഷമില്ല ത
    ഈ നല്ല ജർജീറ
    ഗുണങ്ങൾ പറഞ്ഞു എത്തിച്ചാലും
    മാഷാ അല്ലഹ്
    തങ്ങൾക്കു അള്ളഹു നല്ല ആരോഗ്യ o
    ആഫിയത്തും nalgettey ആമീൻ
    യാ റബ്ബൽ
    ആലമീൻ

  • @muhammedasraf3171
    @muhammedasraf3171 Рік тому

    മാഷാഅല്ലാഹ്‌ 👍👍👍

  • @abdulatheef3677
    @abdulatheef3677 Рік тому +1

    ഈ ഇല എനിക്ക് വളരെ ഇഷ്ടമാണ്

  • @hakeemkphakeem7277
    @hakeemkphakeem7277 Рік тому

    ഒരു നല്ല മരുന്ന് പോലെ ഉപയോഗിക്കാൻ പറ്റുന്ന ഇല യാണ്. ആവശ്യക്കാർ കൂടും. ഓൾ the ബെസ്റ്റ് 👍🌹

  • @lailabeevi926
    @lailabeevi926 Рік тому +1

    All the best, Alhamdulillah Aameen

  • @shamsudeenpv108
    @shamsudeenpv108 Рік тому

    Mashallah it is very nice 👍

  • @Murshid-pf1hi
    @Murshid-pf1hi Рік тому

    ജർജുൽ കണ്ടപ്പോൾ സന്തോഷമായി ഞാനും വീട്ടിന്റെ മുകളിൽ ഉണ്ടാക്കിയിരുന്നു ഫാസിലി നല്ലവണ്ണം നമ്മളെ വീട്ടിൽ ഉണ്ടാകും ഞാൻ അതും ഉണ്ടാക്കിയിരുന്നു എന്റെ വീട് രണ്ടത്താണി സ്ത്രീകൾക്ക് ഒന്നും ഇതിന്റെ ഇല പിടിക്കില്ല കൈപ്പായിരുന്നു

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +6

    ഇത് വിജയമായിരിക്കും
    കാരണം കേരളത്തിൽ അല്ല തുടങ്ങിയത്
    കേരളത്തിലാണെങ്കിൽ ഉസ്താദ് ഇന്ന് കുത്തുപാള എടുത്തിരുന്നു 👍👍👍

    • @javadhkenza431
      @javadhkenza431 Рік тому

      🤣🤣🤣🤣

    • @abdugafoor9901
      @abdugafoor9901 Рік тому +1

      അസ്സലാമു അലൈക്കും ഞാൻ ഇതൊക്കെ ഒരു കെട്ട് വർഷങ്ങളോളം ഡെയിലി കഴിച്ചിരുന്നു കൊളസ്ട്രോൾ മുതൽ പല അസുഖങ്ങൾക്കും മരുന്നാണ്

    • @rafeequer5902
      @rafeequer5902 Рік тому

      @@abdugafoor9901 ഇവിടെ ന്നോ ഗൾഫിൽ നിന്നോ

  • @rasheedparamban7382
    @rasheedparamban7382 Рік тому +4

    Very good news for everyone

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Рік тому +1

    It is very good for cholesterol & diabetic patients

  • @asainark.t9646
    @asainark.t9646 Рік тому

    ഇന്ഷാ അല്ലഹ് നന്നായിട്ടുണ്ട്

  • @jbsam7083
    @jbsam7083 Рік тому

    A good start.

  • @nooranairascreations364
    @nooranairascreations364 Рік тому +3

    Masha allah തങ്ങൾ 👍🏻👍🏻👍🏻👍🏻

    • @delux1952
      @delux1952 Рік тому

      എന്തു തള്ളാണ് ചങ്ങായി തള്ളുന്നത് എന്തു വകയിലാണ് തിരു നബി നിന്റെ വല്യപ്പ ആകുന്നത് അതും കുറാഫതും ശിർക്കമുമായി ബന്ധപ്പെടുന്ന നിങ്ങൾക് ഇസ്ലാമും റസൂലുമുമായി ബന്ധം

  • @Kudumanpoty
    @Kudumanpoty 21 день тому

    Masha allah

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 Рік тому +2

    MAA SHA ALLAH

  • @myheartrose2477
    @myheartrose2477 Рік тому

    Masha allha 😍

  • @abdulnazar4747
    @abdulnazar4747 Рік тому

    മാഷാ അള്ളാഹ് ജർജീർ വിളരെയധികം നല്ല ഒരു ഔഷധം തന്നെയാണ് ഞാൻ സ്തിരമായി കഴിക്കാർ ഉണ്ട് എന്റെ ഭാര്യ ഗൾഫിൽ നിന്ന്നാട്ടിൽ പോയാൽ പിന്നെ ഇത് ഭക്ഷണത്തിന്റെ കൂടെ കഴികാത്തത് കൊണ്ട് വയറിന് എന്തോ ഒരു കുറവ് പോലെ തോന്നും എന്ന് പറയാറുണ്ട്👍🌹🌹🌹🌹

  • @skydreamzzz435
    @skydreamzzz435 Рік тому +2

    Wish you all the best 👍

  • @razakedavanakad1
    @razakedavanakad1 Рік тому

    മാതൃകാപരം ...

  • @Kerala_Express
    @Kerala_Express Рік тому +1

    ബഗ്ദൂനസ് മൂത്രക്കല്ലിന് വളരെ നല്ലതാണെന്നു കേട്ടിട്ടുണ്ട്.

    • @bathicm
      @bathicm Рік тому

      For uric acid also

  • @nasser9276
    @nasser9276 Рік тому +1

    Masaallah

  • @ubaidkafaini9323
    @ubaidkafaini9323 Рік тому

    Masha allah Bahu jifri Thangal

  • @zaadak3471
    @zaadak3471 Рік тому +4

    കൃഷിയിൽ ബറകത്ത് 👍👍👍👍

  • @peepee2763
    @peepee2763 Рік тому +12

    കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലും storage centre ഉണ്ടെങ്കിൽ നല്ലതായിരുന്നു.

  • @mujeebrahmanc6462
    @mujeebrahmanc6462 Рік тому

    Mashaallah

  • @noushadyamaniofficialnoore2136

    മാഷാ അള്ളാഹ്

  • @Noushad593
    @Noushad593 Рік тому +3

    ന്റെ മോനേ.. കഫ്സയും കൂട്ടി ഒരടിയുണ്ട് 😋 👍

  • @cpmuneerahmed
    @cpmuneerahmed Рік тому

    Good💐💐👏👏

  • @MuhammedAfsalm_afsalt
    @MuhammedAfsalm_afsalt Рік тому +4

    ഞാനും സൗദിയിൽ നിന്ന് വന്നപ്പൊ അവിടുന്ന് എനിക്ക്‌ ഫുഡിന്റെ കൂടെ ഇഷ്ടപ്പെട്ടിരുന്ന ജർജ്ജീറിന്റെ വിത്ത്‌ കൊട്ന്ന് ഇവ്ടെ ആവശ്യത്തിനുള്ള കൃഷി ചെയ്ത്‌ വിജയിച്ചിട്ടുണ്ട്‌ 😋😊.

  • @alinaandrew2232
    @alinaandrew2232 Рік тому +1

    God bless and make this salad leaves farming more and more successful.bless the owner of this farm with more and more good ideas ,good health and help him to reach this product to all the man kind to have good health mentally and physically. God bless.

  • @rejiibrahim3771
    @rejiibrahim3771 Рік тому

    MashaAllah 💚

  • @saithalavi1762
    @saithalavi1762 Рік тому +1

    Masahalla

  • @ThanseehStories
    @ThanseehStories Рік тому

    Good work

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Рік тому

    Shandhoshamtonunno.kattaweitingjarjinuveendi.allhauvijayppikkumarawatte

  • @rabiyajaifar2570
    @rabiyajaifar2570 Рік тому +1

    👍👍

  • @sajeerakkal563
    @sajeerakkal563 Рік тому +2

    ഞാൻ ഇടക്കിടക്ക് കഴിക്കുമായിരുന്നു, ലെമൺ, റ്റൊമാറ്റൊ, ഉപ്പ് എല്ലാം ക്കൂടി ചേർത്ത് നല്ല taste ആണ്, നാട്ടിൽ എങ്ങനെ വളർത്തുമെന്ന് ആലോചിക്കുവായിരുന്നു 👍

  • @shahishahi9852
    @shahishahi9852 Рік тому

    Masha Allah alhamdulilla

  • @sasis.kumaar9495
    @sasis.kumaar9495 Рік тому

    Good 👍 👍 👍

  • @shareefmannarkkad6950
    @shareefmannarkkad6950 Рік тому

    Supper 👌

  • @NaseerMuthukutty
    @NaseerMuthukutty Рік тому

    Masha Allah

    • @murada1276
      @murada1276 Рік тому

      Ustaden. Allau. Barkatakum. Kasrgod. Attekanm. Nambar. Taranm

  • @radhammal5430
    @radhammal5430 Рік тому

    Very good

  • @naseerctb5324
    @naseerctb5324 Рік тому +1

    ماشاالله

  • @sakeerhuzain6919
    @sakeerhuzain6919 Рік тому

    ജർ ജീർ ചിക്കൻ ഷവായ യുടെ കൂടെ പിടിച്ച് നല്ല പിടി ഞാൻ ദിവസവും വാങ്ങി കഴിക്കാറുണ്ട് പൊളി സാധനമാണ് ജർ ജീർ 👍👍

  • @fathimamurshidha7585
    @fathimamurshidha7585 Рік тому +1

    👍👍👍

  • @MrGeorge48
    @MrGeorge48 Рік тому

    To make a super delicious salad put some oil and vinegar and a avocado and some onion on top of it