ഇവിടുത്തെ തേവാരപുരയിൽ ഒരു വർഷത്തിലധികം പൂജ ചെയ്യുവാൻ എനിയ്ക്ക് മഹാഭാഗ്യം ഉണ്ടായി. ഈ ന്യൂസ് ചെയ്യുമ്പോൾ ഞാൻ അവിടെ മേൽശാന്തിയാണ്. എൻ്റെ അന്തർജ്ജനവും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ അവിടെ നിൽക്കുന്ന സമയത്ത് എൻ്റെ പാർവ്വതി എന്നെ വിട്ടു പിരിഞ്ഞു വിഷ്ണു പദത്തിൽ ചേർന്നു. ഇന്നും ഒരുപിടി ഓർമ്മകൾ എൻ്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.🙏🙏🙏🙏
നമ്മുടെ അഭിമാനമായ കിളിമാനൂർ കൊട്ടാരവും ആ ചരിത്രവും ഒരു ദിവസം മുഴുവൻ കേട്ടിരുന്നാലും മതിയാവില്ല. ആ മണ്ണിൽ കാലെടുത്തുവെക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭവം ആണ്.
ഞാൻ കിളിമാനൂർ എച്ച് എസ്സിൽ ആണ് 8 മുതൽ 10 വരെ പഠിച്ചത് .കിളിമാനൂർ കൊട്ടാരത്തിൽ ട്യൂഷന് പോയിരുന്നു , ഒരു രവി വർമ്മ സാറിന്റെ അടുത്ത് , കൊട്ടാര മുറ്റത്തും പരിസരങ്ങളിലുമായി ധാരാളം ഓർമ്മകൾ ഉണ്ട് .
Splendid coverage of Kilimanoor Palace! Pray, unrelenting effort to conserve the palace to continue! Fortunate to have visited the Palace, as my cousins stay just a stone throw away!
Sreekdan Nair... എപ്പോഴും.. ചാടി കേറുന്നു... തിരക്ക് കൂട്ടി.. നടത്തുന്ന പ്രോഗ്രാം. സ്മൃതി ശാല.. പറഞ്ഞപ്പോൾ ചാടി ക്കേറി ഗോശാല.. എന്ന് പറയുന്നു.. When visit such historic places at least do not show your usual hurry burry... It created അരോചകം!
Sreekandan should give time for the other person to complete his sentence first. Too much rush and constantly cutting off the sentence before the person completes. Very bad presentation!
ഇവിടുത്തെ തേവാരപുരയിൽ ഒരു വർഷത്തിലധികം പൂജ ചെയ്യുവാൻ എനിയ്ക്ക് മഹാഭാഗ്യം ഉണ്ടായി. ഈ ന്യൂസ് ചെയ്യുമ്പോൾ ഞാൻ അവിടെ മേൽശാന്തിയാണ്. എൻ്റെ അന്തർജ്ജനവും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ അവിടെ നിൽക്കുന്ന സമയത്ത് എൻ്റെ പാർവ്വതി എന്നെ വിട്ടു പിരിഞ്ഞു വിഷ്ണു പദത്തിൽ ചേർന്നു. ഇന്നും ഒരുപിടി ഓർമ്മകൾ എൻ്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.🙏🙏🙏🙏
🙏ഞാനും അഭിമാനിക്കുന്നു തമ്പുരാൻ ഇങ്ങിനെയുള്ള മഹത് വ്യക്തികൾ ജീവിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏💐💐💐💐💐
നമ്മുടെ അഭിമാനമായ കിളിമാനൂർ കൊട്ടാരവും ആ ചരിത്രവും ഒരു ദിവസം മുഴുവൻ കേട്ടിരുന്നാലും മതിയാവില്ല. ആ മണ്ണിൽ കാലെടുത്തുവെക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭവം ആണ്.
കിളിമാനൂർകാരൻ ❤❤❤❤അഭിമാനനിമിഷം 😍😍😍
ഹരി ഓം കിളിമാനൂർ കൊട്ടാരം ശരിക്കും ഒരു അത്ഭുതം തന്നെ ,ആ കൊട്ടാരത്തിലെ ഒരംഗമാണ് നമ്മുടെ ഭാഗവതം ഗുരു എന്നതിൽ അഭിമാനമുണ്ട്,🙏🙏🙏
ഞാൻ കിളിമാനൂർ എച്ച് എസ്സിൽ ആണ് 8 മുതൽ 10 വരെ പഠിച്ചത് .കിളിമാനൂർ കൊട്ടാരത്തിൽ ട്യൂഷന് പോയിരുന്നു , ഒരു രവി വർമ്മ സാറിന്റെ അടുത്ത് , കൊട്ടാര മുറ്റത്തും പരിസരങ്ങളിലുമായി ധാരാളം ഓർമ്മകൾ ഉണ്ട് .
Wow 👌👌
കൊട്ടാരത്തിലെ ഭാഗമായി വലിയൊരു കാവുണ്ട് അത് കാണേണ്ട കാഴ്ച തന്നെയാണ്
❤️ കിളിമാനൂർ ❤️ ചൂട്ടയിൽ ❤️
അഭിനന്ദനങ്ങൾ; കൊട്ടാരത്തെക്കുറിച്ചും പിന്നിലെ ചരിത്രത്തെക്കുറിച്ചും നല്ലൊരു വിവരണം കിട്ടി.
Biju chettante കൃത്യമായാ വിശദീകരണം
Good vedeo, my suggestion to mr. Sreekandan Nair is pls allow him to talk
Beautiful heritage should be preserved like this… feeling proud 🙏
Splendid coverage of Kilimanoor Palace!
Pray, unrelenting effort to conserve the palace to continue! Fortunate to have visited the Palace, as my cousins stay just a stone throw away!
ചാനൽ ചർച്ചകൾ പോലെ തന്നെ. ബിജു രാമവർമ്മ തമ്പുരാനെ സംസാരിക്കാൻ ശ്രീ. ---- നായർ സമ്മതിയ്ക്കുന്നില്ലല്ലോ.
Kilimanoor palace 🧡
Kilimanoor 🧡
Wonderful
Well said Biju
Kilimanoor kari njan 🥰🥰🥰
Njanum kilimanoor an 😍
വിപിൻ വേളി 24 നന്ദി
Thanks 24news
So proud 🙏🙏👍👍💚
Oru kudumbangathe parijayapedaan saadhichu😍 entey bhagyam👌🏻
Mr srekumar your are the one is great.
Very good program sir
So proud 🥰🙏🏻🙏🏻🙏🏻
Very great &happy.
കിളിമാനൂർ ❤️❤️
രീകണ്ഠൻ സാർ ആരെയും മര്യാദയ്ക്ക് സംസാരിക്കാൻ വിടില്ല. ഇടയിൽ കയറി സംസാരിക്കുന്നത് വളരെയധികം അരോചകമായി തോന്നുന്നു.
നമ്മുടെ നാട്
Love in kilimanoor🙏 evidathe oru dhukham ennum ingum yethathe kidakunnu . Sunthari aaya kumari madhangi varma yude viyoogam ingane ?🙏🌹🤔
Proud to be a neighbour
Sooper🙏
Very good that you explore.. &reach here today.
Best wishes fr such exploring things.
🙏to g8 artist
mahanaya rajaravivarmaye kurichu pinthalamurkarenaya ramavarmathampuranu ithinte samrekshenathinte bhagamagan daivam anugrahikatte
എൻറെ കിളിമാനൂർ ...
Ee interwie kondu pavithra bhoomi kalamkamakkaruthe
Orikkalum eee charitgea prasidhamaaya kottarangaloo tharavadoo onnum idich polikkaruthe... Ithokke pazhama uyarthikkaattan ivde venam... Njangalude okke maranaseshavum oke
എന്റെ വീട് കിളിമാനൂർ ആണ്❤❤❤❤
പക്ഷെ ഇതുവരെ കിളിമാനൂർ കൊട്ടാരത്തിൽ പോകാൻ കഴിഞ്ഞിട്ടില്ല.....
.. ഇങ്ങനെ വിളിച്ച് പറയല്ലേ...!
Still you may visit.
I am from middle Kerala. When i visited tvm with family, visited this place. G8.
Sreekdan Nair... എപ്പോഴും.. ചാടി കേറുന്നു... തിരക്ക് കൂട്ടി.. നടത്തുന്ന പ്രോഗ്രാം.
സ്മൃതി ശാല.. പറഞ്ഞപ്പോൾ ചാടി ക്കേറി ഗോശാല.. എന്ന് പറയുന്നു..
When visit such historic places at least do not show your usual hurry burry... It created അരോചകം!
എന്റെ സ്വന്തം നാട് 💖
Mysore palace as also few art work there..!
Rich cultural heritage
Kilimanoor ❤️
എന്റെ അമ്മ യുടെ തറവാടും ചുട്ടയിൽ ആണ്
അഭിമാനിക്കുന്നു ഞാനും
Kolimanoor karanjayt ithuvareyum ivida povatha le njn🙂
Ivde public allowed ano
കിളിമാനൂർ കൊട്ടരത്തിലെ ഒരു ബന്ധു ആയതിൽ ഞാൻ അഭിമാനിക്കുന്നു🙏
Ende veedinde Aduthu anu ethu
Hai Biju
🙏🙏🙏
👏👏
valranllkaramvarigoodkod
24nte interwie varthakalilekku samayam poyi
💙
Hinduisum is 👍
🖤
Sreekandan should give time for the other person to complete his sentence first. Too much rush and constantly cutting off the sentence before the person completes. Very bad presentation!
Adhehathe samsarikan anuvadiku! SKN.
Aggaru? Who? Raja Ravi Carma tapuran
Yah yah yah😑😂
ഇപ്പോഴു കുറച്ച് മെച്ചപ്പെട്ടു എന്ന് തോന്നുന്നു.പണ്ട് ഒരു പ്രതാലയം പോലെ ആയിരുന്നു.
Kundamqanu
Janangala samrakshikkan ariyatha Kura thallals matram publicity kodukka Kura aalkasrum
Adini parasuram kondukkunna viddhikalydayum naadu jeralam
Malayalees
Idokka pazhaya mandanmaaridu parayan
Not to present times
Aadi raajaavu
Namvoidirimku sotram paadumnavarku avar undaaki kodutha staanam
Step by step aayi undaaki aduthava
Pandu pattum
Innanagil channels allatinay mukra ideekkym
Vivaram ilyathavar astupaad e thallals okka k
Foolishness
Janangala pattinikkittu oru kazhivum ilyathavara pudichu staanatirithunna baranareethi
Idokka annum innum innu Tanna
Foolishness
Adimakannukalku pattum innum e parasuram koduksnum nilanirthanum
Foolishness
Innum undu Kura adima manassukak
Adu taazha kaanunundu k
Ondda
£
Nigal ee kLathe pottan marr😂😂😂
Sheee onnum parayikan sammathikathillao thangal
*കുറച്ചൊരു ജാഡയുണ്ടോ*?
Ĺ
ßs
*കുറച്ചൊരു ജാഡയുണ്ടോ*?.
ആർക്ക്
@@ananthakrishnandevadas3767, ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾക്ക്.. അല്ലാതാർക്ക്? 😄
ഇളം തലമുറക്കരാൻ എത്ര നന്നായി ആണ് സംസാരിക്കുന്നത്