പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഞാൻ വളരെയേറെ ഇഷ്ട്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് SKN. ഇത്രേം വർക്ക്ഹോളിക് ആയ മനുഷ്യൻമാർ നമ്മുടെ നാട്ടിൽ കുറവാണ് അതാണ് ഇദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നുന്നതും.
@@thanoojpk6557 1. സുജയ പാർവ്വതിയെ പുറത്താക്കി. 2. വർഗ്ഗീയ വിഷങ്ങളായ മൊട്ട അരുണിനെ Max Promote ചെയ്തു ഒടുവിൽ പണി കിട്ടി. 3 സുഡാപ്പികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന മിണ്ടാട്ടം മുട്ടൽ.
ഞാൻ ഏറെ കാണാൻ ആഗ്രഹിച്ച ഒരു ഇൻറർവ്യു ആണിത്. കാരണം നമ്മുടെ നാട്ടിലെ ചാനലുകളെ ഇത്രയും കാലം നായിച്ചവരില് ഏറ്റവും പ്രാധാന്യമുള്ള ഒരു വ്യക്തിയിൽ നിന്നും മനസുതുറന്നുള അഭിപ്രായം കേൾക്കാൻ വേണ്ടി. അല്ലാത്ത പക്ഷം ചാനൽ അജണ്ട അനുസരിച്ചല്ലേ സംസാരിക്കേണ്ടിവരുന്നത് ? നന്ദി ശ്രീ മനീഷ് ഭായ്
Super interview 👏മനീഷിന് ഒന്നും ചോദിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല അദ്ദേഹം നല്ല പോലെ enjoy ചെയ്തതായി തിന്നുകയും ചെയ്തു. Skn കഥ പറയും പോലെ യാണ് ജീവിതം പറഞ്ഞത്. സൂപ്പർ 👍
സീരിയലുകളെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്.... സീരിയലുകൾ ഇഷ്ടപ്പെടാത്തവർ പോലും ഒരു നാലോ അഞ്ചോ എപ്പിസോഡുകൾ കണ്ടാൽ അറിയാതെ അതിന്റെ കാഴ്ചക്കാരായി മാറും..... ഏതാണ്ട് അതേ സംസ്കാരം വാർത്താമുറികളിലേക്ക് കൊണ്ടുവന്ന ചാനലുകളാണ് 24 & റിപ്പോർട്ടർ. അതിനാൽ തന്നെ 24 ഉം റിപ്പോർട്ടറും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഉറപ്പ്. വാർത്തകളെ അതി വൈകാരികമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോൾ വാർത്താമാധ്യമങ്ങൾ ചെയ്യുന്നത്... വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്നതിനേക്കാൾ സ്വയം നിർമ്മിച്ച വാർത്ത അവരുടെതായ രീതിയിൽ അവതരിപ്പിക്കുകയാണ്...
Person to person differ. I usually listen Asianet News Alagananda. Reason soft neutral and more realistic than any agenda pusher. That kind of news we are expecting as serious viewer. Other anchor must follow. We never get bored when we watch her news presentation
മുണ്ടകൈ, ചൂരൽമല ദുരന്തത്തിൽ 24 ന്യൂസും ഉം റിപ്പോർട്ടർ ടി വി യും സകല മര്യാദകളും ലംഘിച്ച റിപ്പോർട്ടിംഗാണ് നടത്തിയത്. ഒരു ഇലക്ഷൻ റിസൾട്ട് /ക്രിക്കറ്റ് മാച്ച് റിപ്പോർട്ട് ചെയ്യുന്നത് പോലെയൊക്കെയാണ് ഈ രണ്ട് ചാനലിലെ റിപ്പോർട്ടർമാർ , അവതാരകർ കേരളം കണ്ട മഹാദുരന്തത്തെ അവതരിപ്പിച്ചത് . വളരെ മ്ലേച്ഛമായ അവതരണ ശൈലിയാണ് ഇവരുടെ മുഖ മുദ്ര. വയനാട്ടിലെ ഒരു ഓൺലൈൻ ചാനലിൻ്റെ റിപ്പോർട്ടർ വരെ സഹികെട്ട് മാധ്യമ പ്രവർത്തകരുടെ ഇത്തരം അധാർമ്മിക പ്രവർത്തികൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്..
6 വർഷം കൊണ്ട് , 24 വർഷത്തെ പാരമ്പര്യമുള്ള ചാനലിനെ വെട്ടി ഒന്നാമതാകാൻ കഴിഞ്ഞെങ്കിൽ 24 പൊളിയാണ്. നിലവിൽ റേറ്റിംഗ് ലിസ്റിൽ ഉള്ളതിൽ ഏറ്റവും ചെറുപ്പം 24 ആണ്. അങ്ങനെ നോക്കിയാൽ 24 നേടിയത് ഇനിയാർക്കും തകർക്കാൻ കഴിയാത്ത ചരിത്രം
സുജിത് ഭക്തനും സന്തോഷ് ജോർജ് കുളങ്ങരയും പോലെ ഉള്ള വെത്യാസം. ഒരെണ്ണം മാധ്യമ ധർമം എന്താണെന്നു കാണിച്ചു തരുന്നു. മറ്റൊന്ന് ഇപ്പോ ജനം ആഗ്രഹിക്കുന്നത് നൽകുന്നു.
@@BhiLash-gi6ok വിവരമില്ലായ്മ ഒരു തെറ്റല്ല. സുജിത് ഭക്തനെ പോലെ ഉള്ളവരുടെ കാര്യമാ പറഞ്ഞത്. അതായത് രണമാ വ്ലോഗർസ്.. അവരും സന്തോഷ് ജോർജ് കുളങ്ങര എന്നാ വ്യക്തയുടെ ചാനൽ video യും തമ്മിൽ ഉള്ള വെത്യാസം.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ഏറ്റവും മര്യാദയോടെ സമീപിച്ചത് ഏഷ്യനെറ്റും മനോരമയും മാതൃഭൂമി ന്യൂസും അടങ്ങിയ പഴയ മാധ്യമങ്ങളാണ്. അതിലെ റിപ്പോർട്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചകൾ പോലും തിരുത്തുന്ന രീതിയിൽ ഉള്ള പക്വതയുള്ള അവധാനതയുള്ള സൗമ്യതയുള്ള അവതരണമായിരുന്നു ഈ ചാനലുകളിലെ അവതാരകരുടെ സവിശേഷത.❤
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്. റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ. പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു.
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്. റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ. പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു. മാധ്യമപ്രവർത്തനം എന്തെത് അറിയാത്ത ശ്രീകണ്ഠൻ നായരെ പോലുള്ള എൻ്റർടെയ്നർ ടിവി പ്രസൻ്റമാരെ News ചാനൽ തലപ്പ് ഇരുത്തിയത് ആണ് ഈ അപജയത്തിന് കാരണം.
24 ന്യൂസും , റിപ്പോർട്ടറും മലയാളിയുടെ "ആവേശ കമ്മിറ്റി " സംസ്കാരത്തെ ചൂഷണം ചെയ്യുന്ന ചാനലുകളാണൊണ് എനിക്ക് തോന്നിയിട്ടുള്ളത് . ആവേശം വാരി വിതറി വിഷയങ്ങളെ അതിവൈകാരികതയിലേക്ക് തള്ളിവിട്ടു കൊണ്ടാണ് ഇവരുടെ റിപ്പോർട്ടിംഗ് . മലയാളിയുടെ മാധ്യമ സംസ്കാരത്തെ വഴി തെറ്റിക്കുക തന്നെയാണ് ഇവർ...
ഇന്റർവ്യൂ എടുക്കാനെത്തിയ ആൾ എന്തിനാ വന്നതെന്ന കാര്യം മറന്നുപോയി... അപ്പുറത്തിരിക്കുന്നത് ശ്രീകണ്ഠൻ നായരാണ് ! അതുതന്നെയാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീകണ്ഠൻ സ്റ്റൈൽ. വരും കാല ദൃശ്യ മാധ്യമപ്രവർത്തകർക്കു പഠിക്കാനുള്ള syllabus ആണ് ഇദ്ദേഹം 🥰
കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിനു യോജിച്ചതല്ല ഏഷ്യാനെറ്റ്. തീവ്ര വലത് രാഷ്ട്രീയം ജനത്തിനു മടുക്കും. തികച്ചും പക്ഷപാതം . ഒരു നേതാവിനെയും ഒരു പാർട്ടിയെയും യാതൊരു ലോജിക്കുമില്ലാതെ അവഹേളിയ്ക്കലാണ് ഏഷ്യാനെറ്റിന്റെ പണി.
His speed is amazing..His mind works so fast..and great memory and ofcourse very articulate..
the interviewer is like- ഞാൻ എന്താരുന്ന ചോദിച്ചേ..പുല്ല് എന്തെങ്കിലും പറയട്ടെ മിണ്ടാതിരിക്കാം
🤣😂😄
😂😂😂😂
Interviewee is a better interviewer than the interviewer ... That's what it is😂
😂
😂😂
പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഞാൻ വളരെയേറെ ഇഷ്ട്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് SKN. ഇത്രേം വർക്ക്ഹോളിക് ആയ മനുഷ്യൻമാർ നമ്മുടെ നാട്ടിൽ കുറവാണ് അതാണ് ഇദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നുന്നതും.
എല്ലാ മതങ്ങളെയും എല്ലാ പാർട്ടികളെയും ഒരേപോലെ കാണുന്ന ചാനൽ ആയതുകൊണ്ടാണ് ഒന്നാമത് ആയത്
രണ്ട് മൂന്ന് വിയോജിപ്പുകൾ പറയാമോ. അറിയാൻ വേണ്ടിയാണ്.
@@leelasudevan9739😂😂😂😂😂
@@thanoojpk6557
1. സുജയ പാർവ്വതിയെ പുറത്താക്കി.
2. വർഗ്ഗീയ വിഷങ്ങളായ മൊട്ട അരുണിനെ Max Promote ചെയ്തു ഒടുവിൽ പണി കിട്ടി.
3 സുഡാപ്പികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന മിണ്ടാട്ടം മുട്ടൽ.
@@thanoojpk6557വെറുതെ എന്തെങ്കിലും നെഗറ്റീവ് പറയണ്ടേ 😂
നല്ല ഇന്റർവ്യൂ സാർ പൊളിയാ ♥️ ദീർഘായുസ് സർവേശ്വരൻ നൽകട്ടെ ❤
ഞാൻ ഏറെ കാണാൻ ആഗ്രഹിച്ച ഒരു ഇൻറർവ്യു ആണിത്. കാരണം നമ്മുടെ നാട്ടിലെ ചാനലുകളെ ഇത്രയും കാലം നായിച്ചവരില് ഏറ്റവും പ്രാധാന്യമുള്ള ഒരു വ്യക്തിയിൽ നിന്നും മനസുതുറന്നുള അഭിപ്രായം കേൾക്കാൻ വേണ്ടി. അല്ലാത്ത പക്ഷം ചാനൽ അജണ്ട അനുസരിച്ചല്ലേ സംസാരിക്കേണ്ടിവരുന്നത് ? നന്ദി ശ്രീ മനീഷ് ഭായ്
ഒറ്റ ചോദ്യം മതി ബാക്കി എല്ലാം പുള്ളി പറഞ്ഞോളും 😂
😂
Exactly
ATHAANU AUTO PILOT MODE😅😅😅😅😅😅😅😅😅😅😅
😂😂😂😂
ശരിയാണ്.. Sk യ്ക്കും, മൈത്രേയനും ഒരുചോദ്യത്തിന്റെ പകുതി കിട്ടിയാൽ മതി....
ഒരു വാർത്താ ചാനൽ സ്ഥിരമായ് തുടർച്ചയായി കാണാൻ തുടങ്ങിയത് 24ൻ്റെ വരവോടുകൂടിയാണ്. അന്നു മുതൽ ഇന്നുവരെ മുടങ്ങാതെ കാണുന്നു.
അഭിനന്ദനങ്ങൾ SKN
*no one can replace skn💯🔥*
Sreekandan sir is a gem of a person.
D
@@deveenajoy555 I met him once in a flight from Chennai to Kochi. He was very approachable.
Excellent Interview. Anchor and Guest both of you are Super!!!
Congratulations SN, for 6 million subscribers
24 നെ അനുകരിക്കുന്ന ചാനലാണ് റിപ്പോർട്ടർ
Super interview 👏മനീഷിന് ഒന്നും ചോദിക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല അദ്ദേഹം നല്ല പോലെ enjoy ചെയ്തതായി തിന്നുകയും ചെയ്തു. Skn കഥ പറയും പോലെ യാണ് ജീവിതം പറഞ്ഞത്. സൂപ്പർ 👍
Sorry please read as "തോന്നുകയും "
very good interview he poured his heart out
സീരിയലുകളെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്....
സീരിയലുകൾ ഇഷ്ടപ്പെടാത്തവർ പോലും ഒരു നാലോ അഞ്ചോ എപ്പിസോഡുകൾ കണ്ടാൽ അറിയാതെ അതിന്റെ കാഴ്ചക്കാരായി മാറും..... ഏതാണ്ട് അതേ സംസ്കാരം വാർത്താമുറികളിലേക്ക് കൊണ്ടുവന്ന ചാനലുകളാണ് 24 & റിപ്പോർട്ടർ.
അതിനാൽ തന്നെ 24 ഉം റിപ്പോർട്ടറും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഉറപ്പ്. വാർത്തകളെ അതി വൈകാരികമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോൾ വാർത്താമാധ്യമങ്ങൾ ചെയ്യുന്നത്... വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുക എന്നതിനേക്കാൾ സ്വയം നിർമ്മിച്ച വാർത്ത അവരുടെതായ രീതിയിൽ അവതരിപ്പിക്കുകയാണ്...
Person to person differ. I usually listen Asianet News Alagananda. Reason soft neutral and more realistic than any agenda pusher. That kind of news we are expecting as serious viewer. Other anchor must follow. We never get bored when we watch her news presentation
ALAKANANDA WAS THE ONE WHO BROKE FALSE NEWS ABOUT KOLLAM GOVT HOSPITAL....APPRECIATE HER
Truth..even i watch asianet news more dan others..their tone is much enough..
SKN 👌👌👌Super Interview... Thnx Maneesh for Bringing him in Cue.... 🤝
Maneesh ചേട്ടൻ ആകെ 6/7 ചോദ്യങ്ങളേ ചോദിച്ചുള്ളൂ...
പക്ഷെ, വീഡിയോ 45 മിനിറ്റോളം ഉണ്ട്!
ശ്രീകണ്ഠൻ നായർ ഇഫക്റ്റ് !
റേഡിയോ നായർ..😂
ശ്രീകണ്ഠൻ നായർ മനീഷിനെ ഇന്റർവ്യൂ ചെയ്യുന്നു 😅 what an experience man ❤❤
ഏഷ്യാനെറ്റിൻ്റെ ചില പാർട്ടിയോടുള്ള അസഹിഷ്ണുതയും ചില പാർട്ടിയോടുള്ള വിധേയത്വവും പ്രകടമാണ്.
@@solosoccer-bc1ye 24 nn anoo vidhayatham illathath
Thangalude politics nod aduth reethi ayath kond thonnunnillathath asianet nte koyappam alla
24 also
Ella channelsum angane thanne an keralathil sale avunna news avar vayikkum thats all
Asianet is comparatively better
ഏഷ്യനെറ്റ് എന്നും പ്രതിപക്ഷത്താണ്!!
He is a true entertainer..His experiences and stories within him is unmatchable for any other current Malayalam journalists.
Sk nair is a entertainer...with lots of ideas and exp...hats of to the guy...
Hats off
Thanku so much👏🏻👏🏻👏🏻🔥🔥🔥🔥
Thanks to the cue for this ❤
*24 കാണാതെ ഒരു ദിവസം ഇല്ല* ❤
മുണ്ടകൈ, ചൂരൽമല ദുരന്തത്തിൽ 24 ന്യൂസും ഉം റിപ്പോർട്ടർ ടി വി യും സകല മര്യാദകളും ലംഘിച്ച റിപ്പോർട്ടിംഗാണ് നടത്തിയത്.
ഒരു ഇലക്ഷൻ റിസൾട്ട് /ക്രിക്കറ്റ് മാച്ച് റിപ്പോർട്ട് ചെയ്യുന്നത് പോലെയൊക്കെയാണ് ഈ രണ്ട് ചാനലിലെ റിപ്പോർട്ടർമാർ , അവതാരകർ കേരളം കണ്ട മഹാദുരന്തത്തെ അവതരിപ്പിച്ചത് .
വളരെ മ്ലേച്ഛമായ അവതരണ ശൈലിയാണ് ഇവരുടെ മുഖ മുദ്ര.
വയനാട്ടിലെ ഒരു ഓൺലൈൻ ചാനലിൻ്റെ റിപ്പോർട്ടർ വരെ സഹികെട്ട് മാധ്യമ പ്രവർത്തകരുടെ ഇത്തരം അധാർമ്മിക പ്രവർത്തികൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്..
അതാണ് പുതിയ കാലത്തു ജനത്തിന് വേണ്ടത്
അത് കാരണം കാര്യങ്ങൾ തത്സമയം അറിയാൻ പ്പറ്റി ആരെയും നിർബന്ധിക്കില്ലല്ലോ കാണാൻ ആവശ്യക്കാർ കണ്ടാൽ മതി
@@rajeshpm9020 അതെന്താ അങ്ങനെ പറയാൻ 🤔
കോമാളിത്തരം അല്ലെ ആളുകൾക്ക് കാണേണ്ടത്.കലികാലം അൽപത്തരങ്ങൾ വാഴ്തപ്പെടും
അവർ അങ്ങനെ റിപ്പോർട്ട് ചെയ്തതു കൊണ്ട് ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി
നല്ല അഭിമുഖം ❤ എത്ര നേരം വേണമെങ്കിലും ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തി
I have intered in Flowers tv and been in the inception of 24 news. I understand that SKN is a visionary with a strong team.
What a nice interview 👍👍
Sri. Sreekantan Nair is an ikon of Malayalam broadcasting industry. Simple, elegant and spontaneous language is his strength 🙏🙏💐
Othiri ishttama❤❤ skn❤❤ 24 ❤❤ Hashmi❤ venu❤vijayan❤ ellarumm❤❤❤🎉🎉🎉
Communication skill to be learn from SKN❤
interesting interview 🎉🎉🎉❤❤
Still asianet is number one channel in viewership
Yes
On what basis?? Youtubil oke matu channelkalode ezhayalath illa asianet
Nice frame composition.... 👌🏼
Very sincere interview..I had see you number of times at Air TVM.. that time u was the drama director..1989..any how congratulations sir..
Sreekandan sir🎉
6 വർഷം കൊണ്ട് , 24 വർഷത്തെ പാരമ്പര്യമുള്ള ചാനലിനെ വെട്ടി ഒന്നാമതാകാൻ കഴിഞ്ഞെങ്കിൽ 24 പൊളിയാണ്. നിലവിൽ റേറ്റിംഗ് ലിസ്റിൽ ഉള്ളതിൽ ഏറ്റവും ചെറുപ്പം 24 ആണ്. അങ്ങനെ നോക്കിയാൽ 24 നേടിയത് ഇനിയാർക്കും തകർക്കാൻ കഴിയാത്ത ചരിത്രം
സുജിത് ഭക്തനും സന്തോഷ് ജോർജ് കുളങ്ങരയും പോലെ ഉള്ള വെത്യാസം. ഒരെണ്ണം മാധ്യമ ധർമം എന്താണെന്നു കാണിച്ചു തരുന്നു. മറ്റൊന്ന് ഇപ്പോ ജനം ആഗ്രഹിക്കുന്നത് നൽകുന്നു.
24news🎉.
@@eldhokuriakose507suchith pottate eth thegaya janam kanadath....parama kallan
Ballya karyam aayi..
News polum ippol aalkkar kanunillaa😅
@@BhiLash-gi6ok വിവരമില്ലായ്മ ഒരു തെറ്റല്ല. സുജിത് ഭക്തനെ പോലെ ഉള്ളവരുടെ കാര്യമാ പറഞ്ഞത്. അതായത് രണമാ വ്ലോഗർസ്.. അവരും സന്തോഷ് ജോർജ് കുളങ്ങര എന്നാ വ്യക്തയുടെ ചാനൽ video യും തമ്മിൽ ഉള്ള വെത്യാസം.
റിപ്പോർട്ടർ 24 ന്റെ ഒരു ഒത്ത എതിർലാളി ആണ് എല്ലാം party യോടുള്ള അനുഭവം ഉള്ളവർക്കും സംസാരിക്കാൻ അവകാശം.... Channel നെ വേറിട്ട് നിർത്തുന്നു ❤️
Nalla interview 👍
The Man enrich with Wisdom 😊
Maneesh one of best interviewers in malayalam 💯
He is a great example of entrepreneurship and guts to follow instincts
*SKN ൻ്റെ വളർച്ചയും ആശയങ്ങളും ചിന്തകളും പുതിയ തലമുറയ്ക്ക് വരെ കണ്ടു പഠിക്കാൻ പറ്റിയ ഒന്നാണ്* ❤
After 3 years Dr Arun ithupole parayum.... New Reporter is also now doing best
ശ്രീകണ്ഠൻ നായർ 💖
Congratulations, FLOWERS TV & 24 News for this milestone ❤🎉 SKN🔥🔥
SKN പൊളിച്ചു ❤🥰🥰🥰🥰🥰
ഏഷ്യാനെറ്റിനെ തകർത്തെറിഞ്ഞ 24 ന്യൂസ് മേധാവി ശ്രീ ശ്രീകണ്ഠൻ നായർക്ക് അഭിനന്ദനങ്ങൾ
കേട്ടിരുന്ന് പോയി❤❤❤
🙏🏿♥️♥️
Lot of respect for him
❤❤❤
❤👌🏼
വയനാട് ദുരന്തത്തെ നിങ്ങളുടെ ചാനൽ റിപ്പോർട്ട് ചെയ്തത് വളരെ അപക്വം ആയിരുന്നു എന്നത് പറയാതെ വയ്യ
👍🥰🥰🥰💞💞💞
Superb interview..as usual opposite irikunna alkku adhikam samsarikendivarunnillenkilum..ethavana sreekadan naire kelkan rasamundu
SKN 😍 24🫂💙
Sk 💜💜 really 👍
ബഹളം കേൾക്കുമ്പോൾ എല്ലാരും എത്തിനോക്കും..ആ ബഹളം സ്ഥിരമായാൽ ഓടി രക്ഷപ്പെടും..ഇതാണ് മലയാളി..സൂക്ഷിക്കുക..
UA-cam live views ലു 24 ന്റെ പകുതി പോലും മറ്റു channel വരുന്നില്ല
Reporter ipo kayari varunund
ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമത് എത്തും. രണ്ടാം സ്ഥാനത്തേക്ക് 24 / റിപ്പോർട്ടർ മത്സരം തുടരും.
വേശ്യാനെറ്റ് തീർന്നു ഭായി
Skn.
Now you became the legend
ഒരു കിലോ മീറ്റർ നീളമുള്ള ചോദ്യം ചോദിക്കുന്ന മനീഷും. കൂടെ ഉള്ള ആളെ സംസാരിച്ചു മുഴുമുപ്പിക്കാൻ സമ്മതിക്കാത്ത ശ്രീകണ്ഠൻ നായരും ഏറ്റു മുട്ടുന്നു
😂
😂🤣
Even young talents in media may find it difficult match Sreekandan Nair's dynamism and energy !!
Reporter Channel Super ❤❤
After watching this interview I have realised that Maneesh is not asking much interview questions to SKN.
That’s the success of SKN 😊
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ഏറ്റവും മര്യാദയോടെ സമീപിച്ചത് ഏഷ്യനെറ്റും മനോരമയും മാതൃഭൂമി ന്യൂസും അടങ്ങിയ പഴയ മാധ്യമങ്ങളാണ്. അതിലെ റിപ്പോർട്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചകൾ പോലും തിരുത്തുന്ന രീതിയിൽ ഉള്ള പക്വതയുള്ള അവധാനതയുള്ള സൗമ്യതയുള്ള അവതരണമായിരുന്നു ഈ ചാനലുകളിലെ അവതാരകരുടെ സവിശേഷത.❤
True
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്.
റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ.
പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു.
24 ചാനൽ വന്നതിനുശേഷം ആണ് വാർത്തയിൽ വികാരം കലക്കി സീരിയൽ നിലവാരത്തിൽ മൂക്ക് പിഴിയൽ രീതിയിലേക്ക് ടിവി വാർത്തകൾ മാറിയത്.
റിപ്പോർട്ടറും ഇവരോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യത്തിൽ.
പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന അപകടത്തിലേക്ക് ഈ മത്സരം നീങ്ങുന്നു. മാധ്യമപ്രവർത്തനം എന്തെത് അറിയാത്ത ശ്രീകണ്ഠൻ നായരെ പോലുള്ള എൻ്റർടെയ്നർ ടിവി പ്രസൻ്റമാരെ News ചാനൽ തലപ്പ് ഇരുത്തിയത് ആണ് ഈ അപജയത്തിന് കാരണം.
വളരെ ശരിയാണ്
True
ഹായ് SKN സർ 🙏🏻👍🏻🥰🥰 . വാർത്താ ചാനൽ അത് 24 തന്നെ 👍🏻🥰🥰
SKN❤ nalla manushyan❤️
24 ന് അഭിനന്ദനങ്ങൾ❤❤❤❤❤
24 vs reporter❤❤
ട്രെൻഡ് സെറ്റർ ആണ് ഇങ്ങേർ. വിനു വി ജോൺ കാരണം ഏഷ്യാനെറ്റിന് നല്ലയൊരു ശതമാനം പ്രേക്ഷകരെ നഷ്ടമായി. 24 ന്റെ സെയിം കളർ ഉപയോഗിക്കുന്നത് റിപ്പോർട്ടർ um
Good interview great fann off u srk god bless u
But now Reporter is leading!!!!!!!!!
Reporter has more live streaming viewers now a days
As of now more viewers with reporter tv
സമ്മതിച്ചു തന്നിരിക്കുന്നു താങ്കൾ പുലിയാണ് ❤❤❤❤
വിനുവും ഭജന സംഗവും കൂടി ഏഷ്യാനെറ്റിനെ പെരുവഴിയിലാക്കി
SKN 😍
This man is a gem 💎😍
2024-ൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളത്തിലുള്ള ഇൻറർവ്യൂ
S KN തനി നാടൻ ...... purely നാടൻ ......❤❤❤
ഇപ്പോ റിപ്പോട്ട് tv..first അക്കും.. അവർ ആണ് Big braking news പുറത്ത് കൊണ്ട് വരു nuu..hema report...or next name എല്ലാ തിൻ്റിയും....
Award movie ✖️ Action entertainer🎉🎉
24 ന്യൂസും , റിപ്പോർട്ടറും മലയാളിയുടെ "ആവേശ കമ്മിറ്റി " സംസ്കാരത്തെ ചൂഷണം ചെയ്യുന്ന ചാനലുകളാണൊണ് എനിക്ക് തോന്നിയിട്ടുള്ളത് .
ആവേശം വാരി വിതറി വിഷയങ്ങളെ അതിവൈകാരികതയിലേക്ക് തള്ളിവിട്ടു കൊണ്ടാണ് ഇവരുടെ റിപ്പോർട്ടിംഗ് .
മലയാളിയുടെ മാധ്യമ സംസ്കാരത്തെ വഴി തെറ്റിക്കുക തന്നെയാണ് ഇവർ...
Yes... Avaru Palappozhum news Valachodikkuvaanu.... Durantham Undaakumbol athu Vilkkunnu . aa Veedukalil poyi Veetukaarude sankadam Muthalaakkunnu😢
Enthaayaalum ASIANET NEY POLEY ONE SIDED ALLA
സത്യം... റിപ്പോർട്ടർ പ്രത്യേകിച്ചും മസാല വാർത്തകൾക്ക് പിന്നാലെയാണ്
Yes u r correct
👍
*ഏറ്റവും കുറവ് ചോദ്യമുള്ള ഇന്റർവ്യൂ* 🙌😄
Congrats
SKN💙🌿
💙🫂
ഇന്റർവ്യൂ എടുക്കാനെത്തിയ ആൾ എന്തിനാ വന്നതെന്ന കാര്യം മറന്നുപോയി... അപ്പുറത്തിരിക്കുന്നത് ശ്രീകണ്ഠൻ നായരാണ് ! അതുതന്നെയാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീകണ്ഠൻ സ്റ്റൈൽ. വരും കാല ദൃശ്യ മാധ്യമപ്രവർത്തകർക്കു പഠിക്കാനുള്ള syllabus ആണ് ഇദ്ദേഹം 🥰
What was the company he refer. 20:15
Vizrt എന്ന് തോന്നുന്നു
Maneesh Skn ❤👏🏻
Reporter ❤️ fans assemble✅
Asianet തിരിച്ചു വരും.
24 ഉം നിൽക്കട്ടെ.
PR ന് വേണ്ടിയുള്ള മത്സരം ആവരുത്
അസൽ വേശ്യാനെറ്റ്..
THIRICHU varanamenkil one sided favourism nirthi pandu MG RADHAKRISHNAN ULLA KAALATHETHU POLEY AAKENDI VARUM ....ELLAAVAREYUM VIMARSHICHU KONDU......NADAKKUMO?😅😅😅😅😅😅
Asianet next week thanne keri varum. Eppazhum 24 1il nilkillaaa..
Malayalikal kooduthal kanunathu asianet thanne anu..
E thurantham vannnathu kondu 24 kooduthal sentiment news iraki kanum athil alkaru veenu. Athra thannaa..
ഏഷ്യാനെറ്റ് കാണൽ നിർത്തിയിട്ടു 2വർഷമായി
കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിനു യോജിച്ചതല്ല ഏഷ്യാനെറ്റ്. തീവ്ര വലത് രാഷ്ട്രീയം ജനത്തിനു മടുക്കും. തികച്ചും പക്ഷപാതം . ഒരു നേതാവിനെയും ഒരു പാർട്ടിയെയും യാതൊരു ലോജിക്കുമില്ലാതെ അവഹേളിയ്ക്കലാണ് ഏഷ്യാനെറ്റിന്റെ പണി.
News hour കുറച്ചു ദിവസം ഉണ്ടായില്ല, അത് കൊണ്ടാണ്, അടുത്താഴ്ച മാറും
UA-cam searchil ettavum mukalil undavum '24 news live' election counting day okke💥💥
നന്നായിരിക്കുന്നു.
SKN🥰
24 ന് ആശംസകൾ 👍🌹
SKN ആദ്യമൊക്കെ യൂട്യൂബ് നേം സോഷ്യൽ മീഡിയ യേം കളിയാക്കുമായിരുന്നു... ഇപ്പൊ അതിനെ മാത്രമാണ് പ്രൊമോട്ട് ചെയ്യുന്നത്......
❤