EP #01 മരണക്കോട്ടയും പദ്മനാഭപുരം കൊട്ടാരവും തമ്മിൽ | Padmanabhapuram Palace

Поділитися
Вставка
  • Опубліковано 23 сер 2024
  • Padmanabhapuram Palace, also known as Kalkulam Palace, is a Travancore era palace located in Padmanabhapuram in the Kanyakumari district of the Indian state of Tamil Nadu. The palace is owned, controlled and maintained by the government of the neighbouring state of Kerala. Padmanabhapuram is the former capital city of the erstwhile Hindu kingdom of Travancore. It is around 20 km from Nagercoil, 39 km from Kanyakumari town and 52 km from Thiruvananthapuram in Kerala. The palace is complex inside with an old granite fortress around four kilometers long. The palace is located at the foot of the Veli Hills, which forms a part of the Western Ghats. The river Valli flows നെര്ബ്യnearby. palace known as Kuttalam Palace is situated in Kuttalam in Tenkasi district, Tamil Nadu which is also under the ownership of Kerala government. It is situated in the Tenkasi District, Tamil Nadu (before state reorganisation, Kanyakumari District, Chenkottah Taluk, Tenkasi Taluk including the areas of Kuttalam are in the control of Travancore Kingdom in Kerala). It is owned, controlled and maintained by the Kerala Government.

КОМЕНТАРІ • 373

  • @Gopan4059
    @Gopan4059 11 місяців тому +10

    പെട്ടന്ന് തീർന്നത് പോലെയായി
    എന്താണേലും മനോഹരം കൊട്ടാരത്തെ കുറിച്ചുള്ള വിവരണം ഗംഭീരം

  • @sameerkamal784
    @sameerkamal784 11 місяців тому +4

    مبروك حبيب

  • @tessavlog6540
    @tessavlog6540 11 місяців тому +13

    . ഹായ് ബ്രോ. ഞാൻ ആൻസി biju . ഇനി പേര് പറയാത്തത് കൊണ്ട് ആർക്കും മനസിലാവാതെ പോകരുത് എന്ന് കരുതി പറഞ്ഞതാണ്. പഴമയുടെ പ്രൗഡി ഞങ്ങളിൽ എത്തിച്ചതിനു നന്ദി. സ്പെഷ്യൽ സല്യൂട് പഴയ രാജാവിനെയും അവിടെ താമസിച്ച എല്ലാവരെയും കാണാതെ കണ്ടുവോ എന്ന് ഒരു സംശയം. അത്രയ്ക്ക് മനോഹരം ആയിരുന്നു അവതരണം. ഒരുപാടിഷ്ടം... 💞

    • @ajimontrap3277
      @ajimontrap3277 11 місяців тому +3

      😊😊😊😊😊♥️👍

    • @jithinhridayaragam
      @jithinhridayaragam  11 місяців тому +1

      🥰🥰🥰🌷🌷🌷🌷

    • @sindhu106
      @sindhu106 11 місяців тому +2

      Ancy ❤

    • @tessavlog6540
      @tessavlog6540 11 місяців тому +1

      @@sindhu106 ഞാൻ എങ്ങും പോയിട്ടില്ലേ.. ഇവിടുണ്ട്. ഇനി പേര് പറഞ്ഞു present പറഞ്ഞോളാം 🤭🤭🤭

    • @tessavlog6540
      @tessavlog6540 11 місяців тому

      @@ajimontrap3277 ആശാനേ..... 🙏

  • @sindhu106
    @sindhu106 11 місяців тому +6

    തുടക്കം ഗംഭീരം. തടിയിൽ തീർത്ത കൊത്തുപണികളുടെ അപൂർവശേഖരമുള്ള കൊട്ടാരം. ചരിത്രമുറങ്ങുന്ന മണ്ണിൽ നിന്നും അവതരിപ്പിക്കുമ്പോൾ തമാശ വേണ്ടാ കേട്ടോ😊മഴയാണ് കാടുകയറികിടക്കുന്ന ഇടങ്ങളിലൂടെ പോകുമ്പോൾ ശ്രദ്ധിച്ചു പോകുക. ഒരു വടിയും കൂടി കൈയിൽ കരുതിയിരിക്കണം 😁ok happy journey 👍🏻

  • @bijumaya8998
    @bijumaya8998 11 місяців тому +5

    കൊള്ളാം ജിതിൻചേട്ടാ അടിപൊളി കൊട്ടാരം വീഡിയോ പൊളിച്ചു നമ്മുടെ കൊട്ടാരം 🌹🙏🏼

  • @smuhammad7445
    @smuhammad7445 11 місяців тому +14

    പുതിയ അറിവുകളും കാഴ്ചകളും തേടിയുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു 👍👍🙏

  • @TheMahi1983
    @TheMahi1983 11 місяців тому +2

    വീഡിയോ കാണുവാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി but ഫസ്റ്റ് കമന്റും ഫസ്റ്റ് ലൈക്കും ഇന്ന് ഇട്ടു
    Good Luck for your new journy
    ഒരു ആറന്മുളക്കാരൻ

  • @kalagrk8481
    @kalagrk8481 11 місяців тому +10

    നല്ല യാത്രനുഭവങ്ങൾ ഉണ്ടാകട്ടെ, ഞങ്ങൾക് നല്ല ദൃശ്യ വിരുന്നും 👍👍😍😍❤️❤️

  • @sureshks1392
    @sureshks1392 11 місяців тому +6

    ഞാനും ഈ കൊട്ടാരം നാലു തവണ കണ്ടിട്ടുണ്ട് . ഈ കൊട്ടാരത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു . ചരിത്രബോധമില്ലാത്ത സഹയാത്രികരുടെ മർക്കടമുഷ്ടി സ്വഭാവം കാരണം ഇതുവരെ അതിന്‌ കഴിഞ്ഞിട്ടില്ല.....

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 11 місяців тому +7

    ഈ യാത്ര നാടറിയുന്ന നാടിനെ അറിയുന്ന വിവരണങ്ങളിലൂടെ പുതിയ അറിവുകൾ കാഴ്ചകൾ സമ്മാനിക്കുന്ന അനുഭവം ആവട്ടെ.. കാഴ്ചകൾക്കപ്പുറമുള്ള ഈ യാത്ര വിവരണങ്ങൾക്കും എന്നും സപ്പോർട്ടോടെ.. ഹൃദയരാഗത്തിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവിധ ഭാവുകങ്ങളും.... 🌹🌹🌹

  • @ganeshsj5230
    @ganeshsj5230 11 місяців тому +11

    15:16 Manichithra thaazhe kindi kindi location 😂
    16:26 Nagavalli dance looking spot through hole
    19:27 climax Nagavalli walking way with dance
    20:17 Ganga and Dr sunny temple walking scene

  • @V4VillageMan
    @V4VillageMan 11 місяців тому +4

    ആഹാ വീഡിയോ വെയ്റ്റിംഗ് ആയിരുന്നു 😍🙏ആശംസകൾ 😍🙏

  • @bijujohn4515
    @bijujohn4515 11 місяців тому +3

    Kottaram kanankazhijathil very thanks good video bro

  • @santhoshissac356
    @santhoshissac356 11 місяців тому +6

    കേരള യാത്രയ്ക്ക് ആശംസകൾ നേരുന്നു👍

  • @ansarsh8193
    @ansarsh8193 11 місяців тому +3

    എല്ലാവിധ ആശംസകളും നേരുന്നു,ഈ യാത്ര ഒരു വൻ വിജയമാവട്ടേ

  • @vivek.v6332
    @vivek.v6332 11 місяців тому +7

    തുടക്കം അടിപൊളി.
    ഇനിയും കൂടുതൽ അറിവുകളും
    അതിമനോഹരമായ കാഴ്ചകളും പ്രതീക്ഷിക്കുന്നു

  • @sharafusharafudheen9164
    @sharafusharafudheen9164 11 місяців тому +4

    ഈ യാത്ര വലിയ വിജയമാവട്ടെ

  • @mhsksuni7658
    @mhsksuni7658 11 місяців тому +3

    Hridayargam channel happy long journey

  • @princeprakash3155
    @princeprakash3155 11 місяців тому +3

    ജിതിൻ ചേട്ടൻ ❤️ ഹൃദയരാഗം ഇഷ്ടം 🥰

  • @mazhavilcinema
    @mazhavilcinema 11 місяців тому +4

    വീഡിയോ കാത്തിരിപ്പായിരുന്നു. കേരളയാത്ര തുടക്കം അടിപൊളി.

  • @games-lp8ld
    @games-lp8ld 11 місяців тому +4

    All the best vilakuranja vakkukal venda. ..vayinokkipole

  • @shajishajipp7265
    @shajishajipp7265 11 місяців тому +2

    കൊളളാം 👍👍

  • @sijipottanani5229
    @sijipottanani5229 11 місяців тому +3

    തുടക്കത്തിൽ ഒരു ഇൻട്രസ്റ്റ് തോന്നിയില്ല എന്നാലും കോട്ടയുടെ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ നല്ല ഇൻട്രസ്റ്റ് വന്നു നല്ല വീഡിയോ ആയിരുന്നു പുതിയ അറിവുകളായിരുന്നു.... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട

  • @albinkj
    @albinkj 11 місяців тому +4

    Aaa bgm athu ella episode lum must aanu ketoo jithineee❤ all the best for kerala trip

  • @alnajshah4146
    @alnajshah4146 11 місяців тому +3

    All the best....

  • @jishavijayan1696
    @jishavijayan1696 11 місяців тому +3

    സൂപ്പർ വീഡിയോ ❤❤

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 11 місяців тому +3

    ജിതിൻ ചേട്ടാ😊🫀🎵❤❤ ഹൃദയ രാഗത്തിന് ഹൃദയക്കിൽ നിന്നും❤❤❤❤ കട്ടസപ്പോർട്ട്👍👍🥰🥰🥰🥰🥰❤❤❤

  • @ajimontrap3277
    @ajimontrap3277 11 місяців тому +6

    അവതരണം 😊😊😊😊😊😊😊.. അങ്ങേയറ്റം മനോഹരം ♥️♥️♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  11 місяців тому +1

      നന്ദി🌹

    • @sruthyp.scaria7451
      @sruthyp.scaria7451 11 місяців тому +2

      Ashaan koode pokunnille..🙂

    • @ajimontrap3277
      @ajimontrap3277 11 місяців тому +1

      @@sruthyp.scaria7451 ഇടയ്ക്ക് ഒന്നു പോകുന്നുണ്ട് sruthy 😊❤️.. ഒരു രണ്ടു ദിവസം എങ്കിലും...... ഇവിടെ അവധി ഒക്കെ ചോദിച്ചിട്ടുണ്ട്.... പിന്നെ എനിക്കു പകരം ജോലിക്ക് ഒരാളിനെ വേണം 😁.. അതൊക്കെ ശരിയാവണം അങ്ങനെ അങ്ങനെ 😊😊😊..ന്തായാലും പോകും 😊😊😊😊😊😊❤️❤️❤️👍

    • @sruthyp.scaria7451
      @sruthyp.scaria7451 11 місяців тому +1

      @@ajimontrap3277 ok....enjoy.....waiting for funniest and beautiful trips ...🙂

    • @ajimontrap3277
      @ajimontrap3277 11 місяців тому +1

      @@sruthyp.scaria7451 തീർച്ചയായുo😊♥️...ഒത്തിരി സന്തോഷം തരുന്ന ...നല്ല വാക്കുകൾക്കും, സപ്പോർട്ട് തരുന്ന നല്ല മനസിനും വളരെ നന്ദി............ 🙏

  • @muhammadhaneefa7308
    @muhammadhaneefa7308 11 місяців тому +3

    അടിപൊളി സൂപ്പർ 👍👍❤❤

  • @devuvinod7966
    @devuvinod7966 11 місяців тому +5

    All the best Jithin broii😍

  • @kpnson2087
    @kpnson2087 11 місяців тому +2

    ബ്രോ സപ്പോർട്ട് ഉണ്ട് ❤❤❤ ഡ്യൂട്ടി യുടെ തിരക്ക് കാരണം കാണാൻ പറ്റിയില്ല ഡൌൺലോഡ് ചെയ്തു. നാളെ കണ്ടോളാം ♥️♥️♥️♥️

  • @annammapaul1109
    @annammapaul1109 11 місяців тому +4

    All the best happy journey bro

  • @josonmathew7644
    @josonmathew7644 11 місяців тому +23

    ആരും കൂട്ടില്ലാതെ ഒറ്റക്ക് ഇങ്ങനെ കാടും മലയും കയറി നടക്കുന്ന നിങ്ങളുടെ ധൈര്യം അപാരം തന്നെ 👌.. ചാൾസ് ശോഭരാജിൽ മാത്രമേ മുൻപ് ഈ ധൈര്യം കണ്ടിട്ടുള്ളു 😄

    • @shansharukoyipuram6018
      @shansharukoyipuram6018 11 місяців тому +5

      Satyam.I thought of it many times.Especially that " prelayam vanna vazhi"

    • @jithinhridayaragam
      @jithinhridayaragam  11 місяців тому +1

      🥰🥰🥰നന്ദി🌹

    • @pganilkumar1683
      @pganilkumar1683 11 місяців тому

      നല്ല വീഡിയോ ആണ്.... 👍
      പക്ഷേ... നിങ്ങളുടെ കമന്റ് കണ്ട് ഞാൻ ചിരിച്ചു പോയി... 🥰👍

    • @bargavij9vbargavi923
      @bargavij9vbargavi923 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @pgmohanan9843
    @pgmohanan9843 11 місяців тому +3

    കൊള്ളാം ജിതിൻ .

  • @sudheeshps9835
    @sudheeshps9835 11 місяців тому +3

    തുടക്കം കൊള്ളാം super bro👍

  • @kannanvrindavanam9724
    @kannanvrindavanam9724 11 місяців тому +3

  • @johnsonjoseph9895
    @johnsonjoseph9895 11 місяців тому +4

    തുടക്കം കൊള്ളാം
    മരുന്ന് കോട്ടയുടെ വീഡിയോ ബി ബ്രോ സ്റ്റോറീസിൽ ഉണ്ട്

  • @sreethu1308
    @sreethu1308 11 місяців тому +3

    Best wishes hridayaragam❤

  • @mariabijo7979
    @mariabijo7979 11 місяців тому +2

    സൂപ്പറാണീ യാത്ര

  • @fk2582
    @fk2582 11 місяців тому +2

    അടിപൊളി

  • @riyaspv9071
    @riyaspv9071 11 місяців тому +4

    തുടക്കം സൂപ്പർ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @sruthyp.scaria7451
    @sruthyp.scaria7451 11 місяців тому +5

    Best wishes for your All Kerala Trip🎉

  • @abnpk
    @abnpk 11 місяців тому +3

    😊

  • @emilyjames5774
    @emilyjames5774 11 місяців тому +3

    Angane waiting avasanichu😊
    Innale Kattappanak poyit vannoppo Jithin chettante veedu kandarnnu😊

  • @ayoobchekkoly
    @ayoobchekkoly 11 місяців тому +2

    ഇങ്ങനത്തെ ഒരു videok വേണ്ടി waitin ആയിര്നു വളരെ ഒരു അടിപൊളി content aahn നമ്മൾ എല്ലാവരും ജിതിന്റെ കൂടെ യാത്ര ചെയ്യുന്നേ പോലെയാണ് All the bestt
    Lots of love 💯🫶
    Love frm BAHRAIN🥰

  • @preejithk3362
    @preejithk3362 11 місяців тому +6

    All the best for a new journey
    Jithin chettaa 🥰🥳

  • @karthikeyanp9614
    @karthikeyanp9614 11 місяців тому +3

    Good

  • @rajesh...m5228
    @rajesh...m5228 11 місяців тому +3

    പോവുന്ന വഴിക്ക് ഇതു പോലുള്ള കൊട്ടാരങ്ങളും മനകളും കണ്ടാൽ തീർച്ചയായും കാണിക്കണം....പഴയ മനകൾ കാണുന്നത് ഭയങ്കര ഇഷ്ട്ടമാണ് ❤❤❤

  • @movieclub8427
    @movieclub8427 11 місяців тому +5

    happy and safe journey bro❤

  • @NishanthS-bv8uz
    @NishanthS-bv8uz 11 місяців тому +4

    Super

  • @keyechi
    @keyechi 11 місяців тому +3

    Care your life 👌❗

  • @justincr6900
    @justincr6900 11 місяців тому +2

    All the best❤

  • @sunandhasunandha4320
    @sunandhasunandha4320 11 місяців тому +2

    ഇങ്ങള്ടെ സംസാരം.... 🙏🙏👍👍👍

  • @devu151
    @devu151 11 місяців тому +3

    Tvm attingal karan 👍❤️🌹

  • @vineesht4266
    @vineesht4266 10 місяців тому

    Thanku sso much പോയി കാണാൻ pattathavark ഇതൊരു treat thanneyanu

  • @sherin6324
    @sherin6324 11 місяців тому +3

    All the best bro

  • @Mearunraju
    @Mearunraju 11 місяців тому +3

    നല്ല തുടക്കം ❤❤❤❤

  • @mjmediaminijayan1263
    @mjmediaminijayan1263 11 місяців тому +2

    നന്നായിട്ടുണ്ട്...

  • @sunildevukumar9411
    @sunildevukumar9411 11 місяців тому +3

    All the best for your journey and take care
    Nice video

  • @ansarsh8193
    @ansarsh8193 11 місяців тому +2

    അവിടെ മരണപ്പെട്ട് അന്തൃവിശ്രമം കൊള്ളുന്ന നമ്മുടെ സഹോദരങ്ങൾക്ക് ബിഗ് സല്ലൃൂട്ട്,ഭടൻമാരായാലും,നാട്ടുകാരായാലും ദെെവത്തിൻ്റെ മുന്നിൽ തുല്ലൃരാണല്ലോ,

  • @ajimontrap3277
    @ajimontrap3277 11 місяців тому +3

    ഇതങ്ങു പൊളിച്ചു 😊😊😊😊♥️♥️♥️♥️♥️♥️♥️👍👍

  • @davisbabu3177
    @davisbabu3177 11 місяців тому +5

    All the wishes for all kerala trip❤

  • @SUNIL.vettam
    @SUNIL.vettam 11 місяців тому +2

    🌹 കൊളളാം നല്ല ഒരുതുടക്കം EP # തുടക്കം മുതൽ നമ്പർ ഇട്ടുകൊണ്ട് തുടങ്ങിയത് ഇത് പിന്തുടരും എന്ന പ്രതീക്ഷയില്‍ wish YOU happy journey @ 23 - 09 - 2023 🌹

  • @bijujohn4515
    @bijujohn4515 11 місяців тому +2

    Super presentation all the best god bless you good luck Big salute thanks bro

  • @vineeshkumar8493
    @vineeshkumar8493 11 місяців тому +3

    Bgm✌👍😃

  • @JERIN1963
    @JERIN1963 11 місяців тому +2

    സൂപ്പർ ജിതിൻ 😍

  • @haridasvadassery2763
    @haridasvadassery2763 11 місяців тому +2

    All the best

  • @shafeekmobile
    @shafeekmobile 11 місяців тому +2

    അടുത്ത വീഡിയോക് വൈറ്റിംഗ് 👌👌

  • @mhsksuni7658
    @mhsksuni7658 11 місяців тому +3

    Best wishes

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 11 місяців тому +1

    വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ഹൃദയരാഗം പ്രേക്ഷകൻ 😍

  • @ManojJames-wu5tz
    @ManojJames-wu5tz 11 місяців тому +2

    ഹായ് പുതിയൊരു തുടക്കം നന്നാവട്ടെ ജിതിൻ ബ്രോ നമുക്ക് കൂടുതലും ഗ്രാമക്കാഴ്ചകൾ ഉണ്ടെങ്കിൽ നന്നായിരുന്നു💕❤💕❤💕

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp 11 місяців тому +4

    இது எங்க ஏரியா. Marthandam

  • @akhiljoseph5652
    @akhiljoseph5652 11 місяців тому +3

    Best Wishes on your new journey.✌🏻🔥

  • @robinhood9609
    @robinhood9609 11 місяців тому +2

    അപ്പൊ എങ്ങനാ തുടങ്ങല്ലേ
    All the best ✨✨

  • @shansharukoyipuram6018
    @shansharukoyipuram6018 11 місяців тому +2

    Super presentation Jithin.Eagerly waiting for the upcoming episodes.

  • @sajishsajish8203
    @sajishsajish8203 11 місяців тому +1

    അതിമനോഹരം,രണ്ടു പ്രാവശ്യം കൊട്ടാരം കണ്ടിട്ടുങ്കിലും, ആ രണ്ടു മലയെ കുറിച്ച് അറിവുണ്ടായിരുന്നില്ല

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 11 місяців тому +3

    First comment

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 11 місяців тому +3

    Very very good

  • @manilams259
    @manilams259 10 місяців тому

    Valare bhangiyaayum vrithi aayum sookshikkunna palace aanu.manichithrathaazhil shobhana yude dance varunna aa mandapathinte floor inu oru prethekatha und.athinte glazing inu.entho oru koott ozhich undakkiya floor aayath kondanenn kettittund.pinne Guide sevanam undenn arinjathil santhosham.athum permanent staff aayeth kond aathmaardhatha kanikkum.nalloru thudakkam aavatte🦋🌹🦋🌹

  • @redmediagraphics8035
    @redmediagraphics8035 11 місяців тому +3

    ❤❤❤

  • @riyasnazar2997
    @riyasnazar2997 11 місяців тому +3

    All the best boss✌🏻✌🏻

  • @sureshak3145
    @sureshak3145 10 місяців тому

    അധികം സാഹസികത എടുക്കരുത് തനിയെ പോകമ്പോൾ ..എല്ലാവിധ ആശംസകളും ❤

  • @josephshaji5898
    @josephshaji5898 11 місяців тому +1

    അഭിനന്ദനങ്ങൾ സുഹൃത്തേ ❤❤❤

  • @JithoshJS
    @JithoshJS 11 місяців тому +1

    Kidu....jithin bro thirike varumbo netta vazhi varuuu

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 11 місяців тому +3

    👍👍👍

  • @nandans3096
    @nandans3096 11 місяців тому +4

    Manichithrathaazhu & His Highness Abdullah
    Film

  • @harisali6079
    @harisali6079 11 місяців тому +1

    ഒരുപാട് ആശംസകൾ.ചേട്ടൻ തകർക്കും 👍യൂട്യൂബിൽ ഒരുപാട് വീഡിയോ ഓൾ കേരള ട്രിപ്പ് എന്ന് പറഞ്ഞു 3,4 എപ്പിസോഡ് പ്രഹസനം ആയിരുന്നു.

  • @dileepmk4877
    @dileepmk4877 11 місяців тому +3

    കേരളത്തിന്റെ നാട്ടിൻ പുറങ്ങളും ഫുഡും ഉൾപെടുത്തിയാൽ കൂടുതൽ സന്തോഷം ❤️

  • @kirankrishnan5081
    @kirankrishnan5081 11 місяців тому +4

    Happy and safe journey chetta❤

  • @technotraveler
    @technotraveler 11 місяців тому +1

    Best wishes

  • @nikkus45
    @nikkus45 11 місяців тому +2

    Congratulations new trip❤

  • @chimmuchikku6840
    @chimmuchikku6840 11 місяців тому +1

    അടിപൊളി 😍

  • @jishav.g798
    @jishav.g798 11 місяців тому +7

    The staff members in the Padmanabha Puram Palace are not permanent. They are daily wagers. They will be removed when the next government comes to rule.

    • @jithinhridayaragam
      @jithinhridayaragam  11 місяців тому

      അതിലൊരാൾ പറഞ്ഞതാണ് അങ്ങനെ

    • @jishav.g798
      @jishav.g798 11 місяців тому

      @@jithinhridayaragam ok sir. My cousin works there so, I know

    • @jishav.g798
      @jishav.g798 11 місяців тому

      May be the person you spoke is a permanent one. The staff members who are assigned to different spaces in the palace are not permanent.

    • @nithinvijayan870
      @nithinvijayan870 11 місяців тому

      Superb 🎉

  • @vishnuvlogzzz6196
    @vishnuvlogzzz6196 11 місяців тому +2

    ❤️❤️

  • @subeeshkrishna3412
    @subeeshkrishna3412 11 місяців тому +1

    ❤ all the best 👍 God bless
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jk_iu552
    @jk_iu552 11 місяців тому +1

    Nice

  • @vysakhthodupuzha1677
    @vysakhthodupuzha1677 11 місяців тому +2

    All the best bro❤️❤️

  • @mohammedsulfikar9140
    @mohammedsulfikar9140 11 місяців тому +2

    ❤❤❤❤

  • @thamannafaizal7219
    @thamannafaizal7219 11 місяців тому +2

    👌👍

  • @GeorgeThomas-ql9ek
    @GeorgeThomas-ql9ek 11 місяців тому +1

    All the best,i hope this will be a reference guide for all are intrested in travelling like me. Thanks