Surabhiyum Suhasiniyum 2 | Flowers | EP # 08

Поділитися
Вставка
  • Опубліковано 8 вер 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

КОМЕНТАРІ • 213

  • @Anusree444
    @Anusree444 Місяць тому +259

    സുസു പഴയതുപോലെ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?😊

    • @Razeen----------kp
      @Razeen----------kp Місяць тому +2

      Yes

    • @SnapShorts66
      @SnapShorts66 Місяць тому

      Affirmative, indeed. Without a doubt, unquestionably, and without hesitation, the answer is positively yes. To elaborate further, it can be categorically stated that the response to the query is in the affirmative. The proposition is accepted, confirmed, and endorsed. There is no ambiguity or uncertainty in this matter; the declaration is unequivocal and resolute. In essence, the desired outcome is acknowledged and agreed upon.

    • @ajithkumar3326
      @ajithkumar3326 Місяць тому +1

      Ya

    • @akhilnaushad305
      @akhilnaushad305 Місяць тому +1

      Ya

  • @hemaranijustin3306
    @hemaranijustin3306 Місяць тому +69

    പഴയ ലക്ഷ്മി തിരിച്ചു വരണം സുഹാസിനി സുരഭി സ്നേഹം വേണം. പ്രതീഷും സുരഭിയും സ്നേഹത്തോടെ ജീവിക്കണം പാര യുമായി ലക്ഷ്മി യും വേണം ഫാമിലി ട്രിപ്പ്‌ വേണം

  • @user-sb7iz4rv1i
    @user-sb7iz4rv1i Місяць тому +148

    Surabhiyam suhasiniyum ഒന്നിച്ച് ആവണം

  • @user-yi5se3ys9m
    @user-yi5se3ys9m Місяць тому +56

    ലക്ഷ്മിയെ മാറ്റി നിർത്തിയാൽ ഈ എപ്പിസോഡ് അടിപൊളി മറ്റു സീരിയലിൽ നിന്നും ഈ സീരിയലിൽ വ്യത്യസ്ത നല്ലൊരു അമ്മ നല്ല അമ്മായിയമ്മ സുഹാസിനിമയെ തരം താഴരുത് ഇ സീരിയലിലെ സൂപ്പർസ്റ്റാർ സുഹാസിനി അമ്മ ആണ് പഴയ എപ്പിസോഡിൽ സുനിത മേനോൻ റോൾ പോലെ ആയി സുഹാസിനിമയ്ക്ക് ഈ സീസണിൽ

    • @sony-400
      @sony-400 27 днів тому

      😂

    • @user-yi5se3ys9m
      @user-yi5se3ys9m 27 днів тому

      വേണമെങ്കിൽ കണ്ടാൽ മതി എന്ന് പറയാൻ താനാരാ ഞാൻ മേടിച്ച മൊബൈലിൽ ഞാൻ റീചാർജ് ചെയ്ത് എന്റെ കാശുകൊടുത്ത് ഞാൻ കാണണോ കാണാതിരിക്കണോ എന്ന് തീരുമാനിക്കേണ്ട ഞാനാ താനല്ല താൻ പോയി തന്റെ പണി നോക്കടാ

  • @AdcdAbcd-up4kt
    @AdcdAbcd-up4kt Місяць тому +77

    പഴയ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @Ilhamkhadeeja
    @Ilhamkhadeeja Місяць тому +8

    Mallikammade expressionsokke super❤😂

  • @DevadasM-sm5jd
    @DevadasM-sm5jd Місяць тому +10

    ഇത് സൂപ്പർ എപ്പിസോഡ് ആണ് ഇങ്ങനെ ഉള്ള എപ്പിസോഡ് ഇനിയും പ്രദീഷിക്കുന്നു

  • @ShemilPtr
    @ShemilPtr Місяць тому +89

    നെയ്യാറ്റിൻകര എന്ന് പറഞ്ഞപ്പോൾ ഉപ്പും മുളകിലെ ബാലുവിന്റെ വീടാണ് ഓർമ്മ വരുന്നത് എത്ര പേര് അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അവരൊന്ന് ലൈക് അടി

    • @KL-01-Tvm
      @KL-01-Tvm Місяць тому

      2:19
      വെടിവെച്ചാൻകോവിൽ നെയ്യാറ്റിൻകര അല്ല...
      ബാലരാമപുരത്തിനും നേമത്തിനും ഇടയിലാണ്.....

  • @sandrab9111
    @sandrab9111 Місяць тому +29

    ഈ സുസു കൊള്ളില്ല . പഴേപോലെ സുരഭി സുഹാസിനി സ്നേഹം മതി . പഴേ ലക്ഷ്മിയും ആമിമോളും വേണം. ഇത് മഹാ ബോറാണ്

    • @sony-400
      @sony-400 27 днів тому

      വേണേ കണ്ടാൽ മതി

  • @faslurahman8617
    @faslurahman8617 Місяць тому +31

    Surabhiyum pratheeshum avarude love Sean venam

    • @rajeshthalchira9479
      @rajeshthalchira9479 Місяць тому +7

      വരുന്നുണ്ട്

    • @sidharthprabhu5838
      @sidharthprabhu5838 Місяць тому +5

      @@rajeshthalchira9479thank you sir 😆😆🙏👍

    • @sinieldho146
      @sinieldho146 Місяць тому +1

      @@sidharthprabhu5838 🤣🤣🤣🤣🤣👍👍

    • @sinieldho146
      @sinieldho146 Місяць тому

      @@sidharthprabhu5838 ഡാഡി ഉണ്ടല്ലോ കണ്ണാ. ഡാഡ്ഢിയുടെ കവിത ഞാൻ മറന്നിട്ടില്ല. എന്റെ പൊന്നോ 🌹

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +10

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @amalchandran9342
      @amalchandran9342 Місяць тому

      അറിഞ്ഞിട്ട് എന്തിനാ

  • @athira7653
    @athira7653 Місяць тому +31

    ഇതുപോലത്തെ എപ്പിസോഡുകൾ ഇനിയും പ്രീതീഷിക്കുന്നു ❤️

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn Місяць тому +12

    ഇതിൽ പ്രദീഷ് സുരഭി combo നന്നാവണം വെള്ളടി ഒഴിവാകാം. എന്നാൽ like തരാം 👍🏻

  • @lakshmik.j4787
    @lakshmik.j4787 Місяць тому +17

    സു സു ഇപ്പോ കൊള്ളില്ല. പഴയതാണ് നല്ലത്. മൂത്ത മരുമകളും

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +68

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @user-iw4ej9pz8d
      @user-iw4ej9pz8d Місяць тому +1

      Njn kanalilla thallumbo paakathin thallanam tto😀

  • @Richoos-sm
    @Richoos-sm Місяць тому +7

    മല്ലികാമ്മ സ്വൊന്തം മക്കൾക്കിട്ട് താങ്ങുന്നുണ്ടോ 🤪🤪😂😂

  • @BTS-xi9sj
    @BTS-xi9sj Місяць тому +47

    എപ്പിസോഡ് ഒന്നും അങ്ങോട്ട്‌ ഒരു പവർ വരുന്നില്ല പഴയപോലെ കണ്ടിട്ട് resikkunnilla

  • @Manoharan-zz4gc
    @Manoharan-zz4gc Місяць тому +4

    சுரபியும்.சுகசினியும்.Very.supper

  • @NazrinJavad-er7qw
    @NazrinJavad-er7qw Місяць тому +271

    Oru 5 like tharamo ❤

    • @AmeeShefi
      @AmeeShefi Місяць тому +7

      5 mathiya 😛

    • @jd4tech826
      @jd4tech826 Місяць тому +4

      Yendhina😅

    • @user-xl6yf7jh6l
      @user-xl6yf7jh6l Місяць тому +2

      പിന്നെന്താ അഞ്ഞുറ് തരാം

    • @annussss
      @annussss Місяць тому +2

      Ys❤

    • @JJ-id1uj
      @JJ-id1uj Місяць тому +5

      നാളെ അത് വിറ്റ് അരി മേടിക്കാൻ ആയിരിക്കും

  • @junusasidharan4589
    @junusasidharan4589 Місяць тому +12

    സുഹാസിനി സാരീ 👌👌

  • @basheerkinya
    @basheerkinya Місяць тому +11

    കഥയുടെ ഉള്ളടക്കം വെറും അച്ചാറിലൊതുക്കരുത്....🙏

  • @Am_lallu
    @Am_lallu Місяць тому +27

    Innathe episode ending kollaarunnu😊♥️

  • @meenusgeorge179
    @meenusgeorge179 Місяць тому +4

    Nammude binu police pande pwoliyale❤😂

  • @rahilarehima4653
    @rahilarehima4653 Місяць тому +47

    കാര്യം ഒക്യ ശരി ലക്ഷ്മി വളരെ മോശം കാണാൻ പോലും ഇഷ്ട്ടം ഇല്ല സുഹാസിനി യും സുരഭി യും സ്നേഹം ആയി പോകുന്നതാണ് നല്ലത്

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Місяць тому +5

    തുമ്പോല ബ്രദേഴ്സ് വരണം ❤❤

  • @mariyamthoufeeque5963
    @mariyamthoufeeque5963 Місяць тому +9

    Pazhayae surabhiyuum suhasiniyum ulla boand venam

  • @vijayapb8160
    @vijayapb8160 Місяць тому +8

    ലക്ഷ്മി പഴയ ആൾ തന്നെയാണ് നല്ലത്. ഇത് ഒട്ടും ശരിയാവുന്നില്ല.

  • @7sanafathima121
    @7sanafathima121 Місяць тому +3

    Lakshmi pazhayath thanne varanam😊😊

  • @fasilashaji-zz7wm
    @fasilashaji-zz7wm Місяць тому +5

    Ladies Roomile binu police 😂😂

  • @user-ik3ij4te8b
    @user-ik3ij4te8b Місяць тому +7

    ലക്ഷ്മിയെ മാറ്റാൻ സാധിക്കില്ല എങ്കിൽ ദയവുചെയ്ത് അവരുടെ സൗണ്ട് എങ്കിലും ഒന്ന് മാറ്റുക

  • @ivygeorge9386
    @ivygeorge9386 Місяць тому +12

    Reporter is very good actor,his comics timing is very perfect .😊😅🙋, from BLR 🙏🙏

  • @adiladilklr5112
    @adiladilklr5112 Місяць тому +2

    Poli super surabi ❤️❤️ poli chattan kora ladiss

  • @sreedevid2247
    @sreedevid2247 25 днів тому

    സുഹാസിനിയും സുരഭിയും പഴയതുപോലെ സ്നേഹത്തിൽ കാണുന്നത് ആണ് നല്ലത്

  • @lijisn8448
    @lijisn8448 Місяць тому +11

    സംഗീത ശിവൻ naturally funny ayrunu.
    New actress playing Lakshmi is trying hard to be funny it seems. അങ്ങ് ക്ലിക്ക് ആവുന്നില്ല.. കണ്ട് കണ്ട് ഇഷ്ടപ്പെടുമായിരിക്കും..

  • @ajuadhi7796
    @ajuadhi7796 Місяць тому +2

    Sangeetha chechiye thirichu konduvaru🙌🏻

  • @seenaseenakhan9267
    @seenaseenakhan9267 Місяць тому +2

    ഈ എപ്പിസോഡ് കൊള്ളാം അച്ചാറും മത്സരവും ഇല്ലാലോ

  • @kannandeva8896
    @kannandeva8896 Місяць тому +10

    Surabhi pratheesh love scn venam 😊

  • @ivygeorge9386
    @ivygeorge9386 Місяць тому +4

    Any way tangam's new looks very adipoli ..

  • @SHEHIN416
    @SHEHIN416 Місяць тому +22

    ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു 👍🏻👍🏻

  • @bettybejoy1786
    @bettybejoy1786 Місяць тому +7

    Lakshmi aayttu പുതിയ artist കുഴപ്പം ഒന്നും ഇല്ല. ഒരാളേ അഭിനയ്ക്കാവൂ എന്ന് ഒന്നും ഇല്ല കുറേ ആകുമ്പോൾ ഇഷ്ടമയ്ക്കോളും.

  • @devikacn8297
    @devikacn8297 Місяць тому +11

    innu kollam..nalla episode ayirunnu 💯

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Місяць тому +2

    Ledies റൂമിലെ. ബിനു പോലീസ്😂😂😂😂😂😂

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 28 днів тому +1

    പഴയ ലക്ഷ്മി &ആമി മോൾ ❤️❤️❤️❤️❤️❤️❤️❤️

  • @status7376
    @status7376 Місяць тому +18

    എനിക്ക് ഇഷ്ടപ്പെട്ട പുതിയ എപിസോഡ super

  • @user-mn1sr9fr2j
    @user-mn1sr9fr2j Місяць тому +14

    പഴയ ലക്ഷ്മി എവിടെ
    കൊണ്ട് വരൂ

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *susu is incomplete without old lakshmi💯*

  • @abdurazak6961
    @abdurazak6961 Місяць тому +8

    ആംബുജനും മുടിയനും എവിടെ

  • @JaiHind-3
    @JaiHind-3 Місяць тому +1

    happy family, it is nice to watch, make everybody loving ,

  • @tonyabrahamsajan
    @tonyabrahamsajan Місяць тому +1

    Climax adipoli😂👌🏻

  • @Ilhamkhadeeja
    @Ilhamkhadeeja Місяць тому +1

    Super kidukkachi❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +1

    Always Muthu annan and mallikamma ❤❤❤
    new Lakshmi kollilla

  • @Sanaaass123
    @Sanaaass123 Місяць тому +3

    Lakshmi ayi sangeetha chechiye kond varanam 🥲ivar kolloola

  • @SaleesWorld
    @SaleesWorld Місяць тому +12

    സുരഭിയെ ആർത്തി കാരിയും ആക്കി..

  • @sindhusiya6787
    @sindhusiya6787 Місяць тому +38

    പഴയതുപോലെ വരട്ടെ ഈ flowers പ്രേഷകരുട അഭിപ്രായം ഒട്ടും വില കൊടുക്കില്ല പുച്ഛം ആണ് അവന്മാർക്ക് 😡 ഈ ലക്ഷ്മി യെ കാണിക്കല്ലേ 😡പഴയ ലക്ഷ്മി ആമി കൊച്ഛമ്മണി സ്റ്റോറി മതി

    • @resmikld189
      @resmikld189 Місяць тому +1

      Surabhiyum,Kochamminiyum ahangarikalayi. Radu perum eppol over act aanu. Su Su season 1 de kadhayumayi yatoru badhavum illathayi.

  • @resmikld189
    @resmikld189 Місяць тому +2

    Eppozhanu Su Su ee kalaghattathinu yojicha kadhayayatu. Surabhiku oru jeevitham udakki kodutha suhasiniye Surabhi tharam thana reethiyil kanunnu. Cash vannappol Kochamminiyim ahangari aayi mari.Egane thanne munnottu pokatte. Oru episodilum Surabhi Suhasiniyamnaye chavitti thazhthanam.

  • @manjurajendran9179
    @manjurajendran9179 Місяць тому +12

    കൊച്ചു അമ്മണി 😂😂😅😅കേസികൾ കൊടുക്കും 😅😅😅😅

  • @saumyasanthosh7855
    @saumyasanthosh7855 Місяць тому +2

    i like it

  • @arafatharafath9085
    @arafatharafath9085 Місяць тому +5

    Susu ippo oru interestum illa kanan😢

  • @akhilabalan4745
    @akhilabalan4745 Місяць тому +2

    Njanum from pathanapuram and living vedivechankovil😂😂😂

  • @shenishaji2348
    @shenishaji2348 Місяць тому +1

    Super👌👌👌

  • @saumyasanthosh7855
    @saumyasanthosh7855 Місяць тому +1

    wonderful episode

  • @SeemasEntertainments
    @SeemasEntertainments Місяць тому +5

    ലക്ഷ്മി വളിപ്പ് അഭിനയം. വേഗം മാറ്റു അതിനെ

  • @user-sb7iz4rv1i
    @user-sb7iz4rv1i Місяць тому +22

    Enik 5 like tharumo😢

    • @Aneesa-hn6po
      @Aneesa-hn6po Місяць тому

      5 alla 7 like tharam

    • @Ayishaayisha77285
      @Ayishaayisha77285 Місяць тому

      ​@@Aneesa-hn6poനിനക്ക് 7 അക്കൗണ്ട് ഇണ്ടോ

    • @user-sb7iz4rv1i
      @user-sb7iz4rv1i Місяць тому

      Ila😂​@@Ayishaayisha77285

    • @Aneesa-hn6po
      @Aneesa-hn6po Місяць тому

      @@Ayishaayisha77285 ondagil

    • @Aneesa-hn6po
      @Aneesa-hn6po Місяць тому

      @@Ayishaayisha77285 ninak enthadii podi ninte joli nokki

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому +1

    Kollam ♥️

    • @ambadyvlogger9579
      @ambadyvlogger9579 Місяць тому +1

      Old script writer ñe kond vaa ippozhathe script pora

  • @fahimfahu430
    @fahimfahu430 Місяць тому +2

    Susu🤩

  • @AnilKumar-ct4ws
    @AnilKumar-ct4ws 5 днів тому

    Super episode 😂😂😂🎉🎉🎉🎉

  • @deenarajesh8807
    @deenarajesh8807 Місяць тому +1

    Super

  • @anithavarghese4045
    @anithavarghese4045 28 днів тому

    Pazhaya surabhiyane nallathe

  • @nabeesakunnath1886
    @nabeesakunnath1886 Місяць тому +13

    ഇ lakchimi മോളും വേണ്ട പഴയ ത് മതി

  • @sreenivasantm3500
    @sreenivasantm3500 Місяць тому +3

    പഴയലക്ഷ്മിയുടെ അത്ര പോര അഭിനയം ഒന്നു കൂടി നന്നാക്കണം

  • @Julie-w2b
    @Julie-w2b Місяць тому +1

    Kollilla..

  • @user-su1tu6oq9l
    @user-su1tu6oq9l Місяць тому

    Today's episode was good 👍

  • @RiduZz786
    @RiduZz786 Місяць тому +1

    Susuvil surabhiyum suhasiniyum engane parasparam veruthu avar pazhaye pole thirichu varanam pleasee pleaseee script writer sir please change the script this is a request pleaseee

  • @arunk.n.5052
    @arunk.n.5052 Місяць тому

    GOD NEEDS INFINITY MILLION DOLLAR

  • @adithyantspathanamthitta
    @adithyantspathanamthitta 21 день тому

    മഹാരാജ മാല കണ്ടവർ like

  • @user-zi6vx9jn1n
    @user-zi6vx9jn1n Місяць тому +1

    Ayyayyoooo old Lakshmi is good
    Eni puthiyathanengilum athinte vocie onnu mattamo
    Kelkkane thonnunilla enthu vocie ethu

  • @drackzmedia1268
    @drackzmedia1268 Місяць тому

    Sangeetha plss come back❤

  • @user-pm8gs7wb7s
    @user-pm8gs7wb7s Місяць тому +2

    സു സു ഇപ്പോൾ കണ്ടിന്യൂയിറ്റി മിസ്സ് ആവുന്നത് പോലെ തോന്നുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക

  • @semimolabdulaziz3655
    @semimolabdulaziz3655 Місяць тому

    Adipoli 😍😍😍

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Місяць тому

    Anukutty❤️MallikaAmma❤️

  • @coking746
    @coking746 Місяць тому +1

    Lakshmi pls come back

  • @arunk.n.5052
    @arunk.n.5052 Місяць тому

    INFINITY INTERNATIONAL GOD NEEDS INFINITY MILLION DOLLAR ALIAS KAKKATHOLLAAYIRAM LIVE

  • @sabnaashwi7636
    @sabnaashwi7636 Місяць тому +1

    Episode super pazhaye Lakshmi mathi

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +2

    Adipoli episode

  • @aswathimaria3371
    @aswathimaria3371 26 днів тому

    Pazhaya lakshmiye miss cheyunu

  • @YADHUSREEPROMO
    @YADHUSREEPROMO Місяць тому +1

    ♥️♥️🥰

  • @annussss
    @annussss Місяць тому +1

    Like ❤

  • @fasi9219
    @fasi9219 Місяць тому +1

    Susu1le aami susu 2il ethiyappoyekkm pinky aayi athengane aalumaariyappo perum marito😁

  • @aparnaammuz3163
    @aparnaammuz3163 Місяць тому

    Nerathe skip cheyarillayirunnu video athupole episode youtubil varan wait ചെയ്തിരിക്കുവായിരുന്നു ഇപ്പോൾ കാണാൻ thonnareyilla

  • @ivyprasad3838
    @ivyprasad3838 Місяць тому +1

    ഈ പ്രോഗ്രാമിന് എന്ത് കുഴപ്പം. കുറ്റംപറയാനായി മാത്രം കുറേപേർ. നിർത്തിയപ്പോൾ വേണം എന്നുള്ള മുറവിളി

  • @Sanhakp
    @Sanhakp Місяць тому +1

    Ippoyathe susu bayagara bore an😏 payazha susu episodes miss cheyyunnavar undo😪 susu season 1 pole allarum parasparam sneham avanam 😪

  • @futurecraft1280
    @futurecraft1280 Місяць тому +2

    Pazhaya lekshmi aanu super. Pinne veedum company karyam mathram ulloo thumbola brothers ne venam allenjil chathaa pole aavum.... Avarude ottavum thammil kaliyakkalum okke rasam arunnu pinne pubg boy avanum ulla episodeum rasamarunnu njan avante fan😅...... Eni ulla episode il engilum avare kondu varanam. Aal balam kuravayathu kondu pazha power ella....season 1 le script writer alle ethu ezhuthunnathu pullikku prekshkarude pulse ariyam....

    • @futurecraft1280
      @futurecraft1280 Місяць тому

      1 season ile chila episode kandu thalakuthii chirichittundu instagram shots kandu fan ayatha ippo kanaan oru rasam ellatha pole...... Oru karii undakkan Athile main ingredients mathram poralloo athine onnude nannakkunnathu athile masala alle..... Waiting for that super teast episode.... Adichu Keri vaaaaa

  • @Shahanahhhhhhhhhhy
    @Shahanahhhhhhhhhhy Місяць тому +12

    Oru 10 like tharumo❤‍🩹🌸

  • @Sakkeena-qc7sq
    @Sakkeena-qc7sq Місяць тому +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️😂👍

  • @saumyasanthosh7855
    @saumyasanthosh7855 Місяць тому +1

    can u please bring old ami back insead of pinky mol

  • @glory758
    @glory758 Місяць тому +4

    ലക്ഷ്മി ബോറാണ്

  • @harishankar7197
    @harishankar7197 Місяць тому +2

    ഈ എപ്പിസോഡ് നന്നായിട്ടുണ്ട് നല്ലൊരു കോമഡി ഉണ്ട്

  • @kadeejaptkd4289
    @kadeejaptkd4289 12 днів тому

    hello malapuram like tharumo please ❤

  • @thasleemasafvan
    @thasleemasafvan Місяць тому

    Susu ❤

  • @saumyasanthosh7855
    @saumyasanthosh7855 Місяць тому +1

    aaaaa