ചിരിക്കാതെ ചിരിപ്പിക്കുന്ന ചിരികുടുക്കകൾ. തുടർന്നും ചിരിപ്പിച്ചു കൊണ്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. വെറുക്കാതെ ചിരിച്കൊണ്ടിരിക്കാൻ ഇത്ര യും നല്ലകോമഡി കൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.❤❤❤❤❤❤
ഇവരുടെ കഴിവ്. അപാരം.ഇവർ. നല്ല സ്കിറ്റ്.ആയിട്ട്.വരികയുള്ളൂ. എല്ലാവരും നല്ലപോലെ അഭിനയിക്കുന്നവർ.ചിരിപ്പിക്കുവാനുള്ള.കഴിവ്. ഇവരുടെ. ജൻമ്മ സിദ്ധ മാണ്.സൂപ്പർ
ഞാനും ഇവരുടെ പുതിയ കോമഡി വന്നോ എന്ന് തപ്പി നടക്കുവാണ് പുതിയത് ഇല്ലെങ്കിൽ പഴയത് പിന്നെം പിന്നെം കാണും ഒരു മടുപ്പും ഇല്ല.. മനസറിഞ്ഞ് ചിരിക്കാം....ഓൾ ദ ബെസ്റ്റ്.. ടീം
ദഹിക്കാത്തവരോട് പോയി കുനിഞ്ഞു നിൽക്കാൻ പറ... കഴിവ് ഉള്ളവർ ഇതുപോലെ ഉയരങ്ങൾ കീഴടക്കി പറക്കും.. ഇല്ലാത്തവർ തെക്കോട്ടു നോക്കി ദഹനക്കേട് കാട്ടി ജീവിതം തീർക്കും
ഇവർ പാവപ്പെട്ടവർ അല്ല,ഇവരാണ് സമ്പന്നർ.കലകൊണ്ട്❤❤❤മൂന്നുപേരുടെയും കട്ട ഫാൻ ആണ് ഞാൻ
❤❤❤❤❤
❤
Njanum❤❤
I also
ഞാനും
ചിരിക്കാതെ ചിരിപ്പിക്കുന്ന ചിരികുടുക്കകൾ. തുടർന്നും ചിരിപ്പിച്ചു കൊണ്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. വെറുക്കാതെ ചിരിച്കൊണ്ടിരിക്കാൻ ഇത്ര യും നല്ലകോമഡി കൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.❤❤❤❤❤❤
🙏🙏🙏
എനിക്ക് ഒരുപാടിഷ്ടമുള്ള കലാകാരൻമാർ സംസാര ശൈലി സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
Athanu Pathanamthitta language ❤😂😂👍
ഇവരുടെ പരുപാടി കണ്ടാലും കണ്ടാലും മതി വരില്ല അത്രക്ക് ഗംഭീരമാണ്👍
❤
ത്രി മുർത്തികൾ... കലക്കി... സൂപ്പർ
എനിക്ക് ഇഷ്ടപ്പെട്ട കലാകാരന്മാർ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇത് പോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു ❤❤❤
ഇതൊക്കെ കാണുമ്പോൾ, ബിനു അടിമാലിയെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നു 😂
😂😂അതെ
Eppol eriyanda ,angu shami😂
Athe
സത്യം 😂
സത്യം
ഇവരുടെ കഴിവ്. അപാരം.ഇവർ. നല്ല സ്കിറ്റ്.ആയിട്ട്.വരികയുള്ളൂ. എല്ലാവരും നല്ലപോലെ അഭിനയിക്കുന്നവർ.ചിരിപ്പിക്കുവാനുള്ള.കഴിവ്. ഇവരുടെ. ജൻമ്മ സിദ്ധ മാണ്.സൂപ്പർ
Famil ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന കോമഡി , സൂപ്പർ❤
പാവം കലാകാരന്മാർ... ദൈവാനുഗ്രഹം കൂടെ ഉണ്ടാവട്ടെ
ഇവരുടെ സംസാരരീതി യാണ് ഇഷ്ട്ടം 🥰
ഓണാട്ടുകര കാരുടെ സംസാരം.
പത്തനംതിട്ട
Pathanamthitta..❤njan thiruvalla
Mavelikkara style
Sathyam
Evarude comedy thappi pidichu kandavar undo
ഉണ്ട്
M
ഒണ്ടേ... 😄😄😄
Njan
Undu😂😂
😂😂😂😂😂😂😂എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു
കോന്നിയുടെയും പത്തനംതിട്ടയുടേയും അഭിമാനം ❤❤ഈ കലാകാരന്മാർ അഭിനന്ദനങ്ങൾ
ഇവർ പത്തനംതിട്ടക്കാർ ആണോ 🤔
കോന്നി എന്റെ നാട് 👍👍👍👍@@radhakrishnankrishnan8327
ഇവർ 3 പെരും പത്തനംതിട്ട ആണൊ
ഒരാള് റാന്നിയിൽ നിന്നും ഉള്ളതാണ്.
ഒരാൾ അടൂർ, ഒരാൾ റാന്നി, ഒരാൾ കോന്നി....❤
Ithanu ശെരിക്കും കോമഡി love u ചേട്ടന്മാരെ ❤❤❤❤
മക്കളേ നിങ്ങൾ സൂപ്പർ എല്ലാം അനുഗ്രഹങ്ങളും '
എത്ര കണ്ടാലും മടുപ്പില്ല... 👍🏻😍
മികച്ച കലാകാരന്മാർ ❤ആശംസകൾ ❤️🌹
കായ്ഫലം ഉള്ള മാവിന് കല്ലേറ് കൊള്ളും.........❤❤❤❤❤❤ മൂന്ന് പേരും ധൈര്യമായി മുന്നോട്ട് പൊയ്ക്കോ ..........❤️❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯
സൂപ്പർ ആയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇവരെ ഒരുപാട് ഇഷ്ടമാണ് സൂപ്പർ സൂപ്പർ സൂപ്പർ കോമഡി
ഇവ ര് മൂ ന്നു പേര് ഒത്തിരി ഇ ഷ്ട മാ സൂപ്പർ സൂപ്പർ
ഞാനും ഇവരുടെ പുതിയ കോമഡി വന്നോ എന്ന് തപ്പി നടക്കുവാണ് പുതിയത് ഇല്ലെങ്കിൽ പഴയത് പിന്നെം പിന്നെം കാണും ഒരു മടുപ്പും ഇല്ല.. മനസറിഞ്ഞ് ചിരിക്കാം....ഓൾ ദ ബെസ്റ്റ്.. ടീം
👍👍😀😀😀
Super കുറെ നാളായി കോമഡി skitt onnum ivar വന്നപ്പോൾ കണ്ടു തുടങി സൂപ്പർ team
ഏട്ടന്മാർ എല്ലാം ഒരേ പൊളി ❤️❤️❤️
ഞാൻ ഇവരുടെ കോമഡി മാത്രം കാണുള്ളൂ അതാണ് ഇഷ്ടം
Njanum
നന്നായെടാ... മക്കളെ..... നന്നായി 💖💖💖💖
അനുഗ്രഹീത കലാകാരന്മാർ നല്ല ഭാവിയുണ്ട്
എല്ലാവരും നല്ല ഗ്ലാമറാണല്ലോ. സൂപ്പർ.
അടിപൊളിയാ 💯💯🥰🥰നല്ല കലാകാരന്മാർ.. നല്ല സ്കിറ്റ് ആയിട്ടു ഇനിയും വരണേ 😄
സൂപ്പർ നിങ്ങൾ മൂന്നുപേരും അടിപൊളി 🎉🎉🎉
ഫാമിലി കോമഡി. ധൈര്യമായി മക്കളുമൊരുമിച്ച് കാണാം.
ഇവരുടെ സ്കിറ്റ് എല്ലാം.. സൂപ്പർ
ഇവർ പാവപ്പെട്ടവർ ആയത് കൊണ്ട് നാട്ടിലെ ചിലർക്ക് ദഹിക്കുന്നില്ല
Dhahikkathavar kananda evare eshtamillathavar aarundada ningalkku pattumo janangale chirippikkan athinum venam kazivu
ദഹിക്കാത്തവർ പോയി പണി നോക്കട്ടെ. കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കണം നാട്ടുകാരായാലും ബന്ധുക്കളായാലും.
അല്ലാ പിന്നെ 😁😁
ദഹിക്കാത്തവരോട് പോയി കുനിഞ്ഞു നിൽക്കാൻ പറ... കഴിവ് ഉള്ളവർ ഇതുപോലെ ഉയരങ്ങൾ കീഴടക്കി പറക്കും.. ഇല്ലാത്തവർ തെക്കോട്ടു നോക്കി ദഹനക്കേട് കാട്ടി ജീവിതം തീർക്കും
സ്വന്തം കാര്യം ആണോ പറയുന്നത്
നല്ല നാടൻ ഭാഷ...... നിഷ്കളങ്ക സംസാരം.....
നിങ്ങളുടെ.കൂട്ടത്തിൽ ഇനി .areyum ചേർക്കണ്ട. സ്ത്രീ കഥാപാത്രം അദൃശ്യമായി ഉണ്ടല്ലോ. അതാണ് ഈ സ്‌കിറ്റിൻ്റെ ഹൈ ലൈറ്റ്സ്❤❤❤❤❤😂😂😂😂
Super team. God bless you🙏
സൂപ്പർ പാവങ്ങൾ ഉയരത്തിലെത്തട്ടെ ❤
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കലാകാരൻമാർ... ഒരു വെറൈറ്റി.. ടോക്ക് ❤❤
ഇവർ സൂപ്പർ ആണ് 🥰
All are look very innocent .acting naturally .super 😂😂😂
ഞാൻ ഇവരുടെ comedy തപ്പിയെടുത്തു കാണും ചിരിച്ചുചിരിച്ചു കുടല് വെളിയിൽ വന്നു looking very innocent: acting super and naturally
സൂപ്പറാണ് ചേട്ടന്മാർ ❤❤❤
ഇവരെ മൂന്നപേരെയും സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ
സൂപ്പർ കലാകാരൻമാർ👍🏻
നല്ല സംസാരം... ഒരു പഴമ പോലെ ഉണ്ട് കേൾക്കാൻ നല്ല രസമുണ്ട് 😍 അഭിനന്ദനങ്ങൾ ഉയർച്ചയിൽ എത്തി ചേരട്ടെ എന്ന് ആശംസിക്കുന്നു.. 🤗
കലക്കി ഇതൊക്കെയാണ് കോമഡികൾ ❤
ഇഷ്ടം... സൂപ്പറാണ്....😂
ജീവിതത്തിൽ ഇതുപോലെ ഉള്ള കോമഡി കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും, വിട്ടും മുന്നോട് ❤
അടിപൊളി ഇതാണ് കോമഡി
കലക്കി മ്മക്കളെ.. ♥️♥️♥️
ങടിപൊളി സ്കിറ്റ്😂
പത്തനംതിട്ട ❤❤❤❤
Rantu comedianmar super❤❤
സോമന് പൊടിയൻ കൊച്ചെട്ടൻ്റെ പെണ്ണിൻ്റെ സൗണ്ട്😂
പ്രാസം വെച്ച് ടൈമിംഗ് അപാരം 🥰🥰👍🏻👍🏻👍🏻
ഇവരുടെ combo super👍🏻
സൂപ്പറാ നിങ്ങൾ സൂപ്പറാ❤️❤️
ഇവർ മാത്രം മതി... വേറെ ആരും വേണ്ട 🙏🏽
എത്ര കണ്ടാലും മതിവരാത്ത സന്തോഷം ആണ് ഇവരുടെ എല്ലാ skittum ❤അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല
Very good comedy God will give long long life
ഇവരുടെ കോമഡി കൂടുതൽ പ്രതീക്ഷിക്കുന്നു 🙏🙏
❤
സൂപ്പർ😂
അയ്യോ.. Super 👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂❤സൂപ്പർ 👍👏❤❤❤
പത്തനംതിട്ട💚
ഇവരുടെ കോമഡി കണ്ടു ചിരിച്ചു മരിക്കും
Super comedy❤
ഇവർ പൊളിയാണല്ലോ ...😂😂😂❤
അടിപൊളി അമ്മോ.......❤❤
സെക്കന്റ് പാർട്ട് സൂപ്പർ..... 👍👍👍👍😂😂😂😂
Super comedy Team
എന്റെ പൊടിയൻ കൊച്ചേട്ടാ ഇങ്ങനെ കോമഡി കാണിച്ചു ചിരിപ്പിക്കരുത് ചിരി ചിരിച്ച് വയറ്റിൽ വേദന എടുക്കുന്നു പൊടിയൻ കൊച്ചേട്ടാ.
എന്റെ പൊടിയൻ കൊച്ചാട്ട 😂😂😂😂😂
Eth skit il aan podiyan kochetan ollath?
Super❤😂❤❤❤❤❤❤
Supper👍👍
അടിപൊളി 👍
🎉congratulations, super😂
Comedy usthathu God bless you
3 പേർ ധാരാളം❤
ഒരുപാട് ഇഷ്ടം
Sweedcomady. Pavapetta. Chettanmar. Nallathuvarate
നമ്മുടെ നാട് വരെ ആഞ്ഞിലി മൂട് 😁😁😁
Super😂
അടി പോളിയ,
Samsaramsuppar👍👍👍👍👍👍👍👍👍👍👍👍👍👍
സൂപ്പർ
Supper. Comady.
6:56 നിലവാരമുളള കോമഡി
എന്റെ നാട്ടുകാരൻ സുജിത്ച്ചേട്ടൻ 🥰🥰👍🏻👍🏻.
Ethaanu comedy😂😂😂❤❤❤❤
കൊള്ളാം
Congratulations 🎉... Standard comedy ❤❤
സോമന്റെ ചിരി അടിപൊളി ❤❤❤❤❤
Super super all the best 🎉🥰
സൂപ്പർ സൂപ്പർ ❤️❤️❤️❤️🙏
Perfect❤😂😂😂
Njan ivarude comedy oru thavana instayil kandu annu muthal orkkuva kananam nn
Enthu rasa ivarude acting superb... 🥰
Ente nattukar❤❤
മച്ചാന്മാരെ ഇങ്ങ് കയറിപോര് സംഗതി കിടുവാണ്.
Kdr. ആലുവ
ഇവർ ഏതു നാട്ടുകാർ ആണ് ആലും മൂടൻ സംസാരിക്കുമ്പോലെ അടിപൊളി 👍👍
പട്ടനംതിട്ട
സോറി... പത്തനംതിട്ട ആണ്
സോറി... പത്തനംതിട്ട ആണ്
Mavelikkara
പത്തനംതിട്ട
Super