ഇവര് തമ്മിലുള്ള കോംബോ ആണ് വേണ്ടത്. തമാശയും സങ്കടവും ഉള്ള എപ്പിസോഡുകളാണ് വേണ്ടത്. ഇന്നത്തെ എപ്പിസോഡ് വളരെ വളരെ നന്നായിട്ടുണ്ട് കണ്ടിരിക്കാനും താല്പര്യമുണ്ടായിരുന്നു.. സമയം പോയത്അറിഞ്ഞില്ല❤️❤️❤️ ഇതുപോലെത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു..
@@ranisandeep575 ey angane onnum allayirikkum 1st season le avar romance seen okke super ayi cheythittundu.ithinde director comment ittirunnu surabhi pratheesh love seen varunnund ennu paranju.weit cheyyu
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അവസാനം പറഞ്ഞ ഈ അമ്മ എന്നതിൻറെ കൂടെയുണ്ട് മോളെ ആ വാക്ക് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി ഇങ്ങനെ വേണം അമ്മായിയമ്മയും മരുമകളും ഇങ്ങനെ കാണാനാണ് ഞങ്ങളുടെ ആഗ്രഹം മൂത്തമ്മയുടെ ഒന്ന് നന്നാക്കാൻ ഉണ്ട് അവിടെ അപ്പനും അമ്മയും അടിച്ചുപൊളിക്കണം എന്നാലേ ആ കുടുംബത്തിൽ സന്തോഷവും ഉണ്ടാവുകയുള്ളൂ
ഈ ഫീലിംഗ്സ് 10 വർഷം അനുഭവിച്ചതാ..😢 ദൈവാനുഗ്രഹം കൊണ്ട് ഇപ്പോ ഒരു ആൺ കുഞ്ഞിനെ കിട്ടി… കുട്ടികളില്ലാത്ത ആരേയും തമാശക്ക് പോലും കളിയാക്കല്ലേ അത് അനുഭവിച്ചവർക്ക് അറിയൂ അതിന്റെ വേതന..ശരിക്കും ഈ എപ്പിസോഡിൽ ഞാൻ കണ്ടു…കണ്ണീരോടെ
മനു പറഞ്ഞതുപോലെ ലക്ഷ്മിയെടുത്തു കളയേണ്ട സമയം കഴിഞ്ഞു. ആമി മോളെ പേര് കളയണ്ടായിരുന്നു. " പിങ്കി" സുഹാസിനി അമ്മ അടിപൊളി സൂപ്പർ 🎉🎉🎉 സുരഭിയും. സുഹാസിനി അമ്മയും 👌🥰🥰🥰
സുഹാസിനി അമ്മ സുരഭി കോമ്പോ ഇഷ്ടമുള്ളവർ ലൈക് അടിച്ചൊ 🥰
ഒരുപാട് നാളുകൾക്ക് ശേഷം സുസു പഴയതുപോലെ ആയപോലെ തോന്നി 🥹
Sathyam❤
💯🥹
Athe ♥️♥️🙏, inghane canananu njanghalku ishtam.
Same ❤️🥰nikkum tonni ❤️
Sathyam ❤
സുരഭിയും സുഹാസിനി അമ്മയും സൂപ്പർ കോമ്പിനേഷൻ
ഇന്നാണ് ശെരിക്കും സന്തോഷം ആയത് 🥰
Yes
Yes
അടലപ്പായസം 😄😄😄😄
പഴയ ലക്ഷ്മി തന്നെ മതിയായിരുന്നു എന്നാലേ സീരിയൽ കാണാൻ രസമുള്ളൂ🥺
ഇന്നത്തെ എപ്പിസോഡ് പെട്ടന്ന് തീർന്ന പോലെ ❤️സുഹാസിനി അമ്മ സൂപ്പർ ❤️❤️👍👍👍😘
Today is my mom birthday ❤orru 10 like therruo plz ❤😊
Happy Birthday amma 🎉
Happy birday amma
Happy birthday amma🥳🥰
Happy Birthday moom🎉
Happy Birthday amma ❤❤
ഇവര് തമ്മിലുള്ള കോംബോ ആണ് വേണ്ടത്. തമാശയും സങ്കടവും ഉള്ള എപ്പിസോഡുകളാണ് വേണ്ടത്. ഇന്നത്തെ എപ്പിസോഡ് വളരെ വളരെ നന്നായിട്ടുണ്ട് കണ്ടിരിക്കാനും താല്പര്യമുണ്ടായിരുന്നു.. സമയം പോയത്അറിഞ്ഞില്ല❤️❤️❤️ ഇതുപോലെത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു..
അമലയെ ഒഴിവാക്കി ലക്ഷ്മിയെ കൊണ്ട് വരണം
ഇങ്ങനെ മതി അമ്മയും മോളും പഴയ സ്നേഹം വേണം
പഴയ ആമിക്കുട്ടിയും ലക്ഷ്മി യും മതിയാരുന്നുന്നു ഇതുച്ചുമ്മ ഒരു ഒറിജിനാലിറ്റി തോന്നുന്നില്ല 😔😊
Surabiyum prtheeshu thamilulla love scenes venam en thalparyam ullavar like👍♥️😍
Yes
Athillathe enth susu,,,
Yas
Anuvum sidhuvum oru romanseum thonnunnilla ist seasanil suparayirunnu gossip padichattayirikkum
@@ranisandeep575 ey angane onnum allayirikkum 1st season le avar romance seen okke super ayi cheythittundu.ithinde director comment ittirunnu surabhi pratheesh love seen varunnund ennu paranju.weit cheyyu
പഴയ ആമി ആണെകിൽ ലക്ഷ്മി യെ ഇട്ട് കളിപ്പിച്ചേനെ 🤣ഇദ് ഈ ലക്ഷ്മിയും കൊള്ളില്ല
അടിപൊളി സൂപ്പർ എപ്പിസോഡ് ❤️❤️❤️ ഒരുപാട് നാളുകൾക്ക് ശേഷം പഴയ സു സു തിരികെ വന്ന ഫീൽ..... ❤️❤️❤️❤️ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️
സന്തോഷം ❤❤❤❤സുഹാസിനിമ്മേ സുരഭിമോളെ
സുഹാസിനി അമ്മ..❤സൂപ്പർ. ലൗ you.. ഈ എപ്പിസോഡ്. നന്നായി...❤ സുരഭി പ്രതീഷ്❤ സംഗീത മതി ആയിരുന്നു ❤സൂപ്പർ❤ ആയി👍👍🎉
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അവസാനം പറഞ്ഞ ഈ അമ്മ എന്നതിൻറെ കൂടെയുണ്ട് മോളെ ആ വാക്ക് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി ഇങ്ങനെ വേണം അമ്മായിയമ്മയും മരുമകളും ഇങ്ങനെ കാണാനാണ് ഞങ്ങളുടെ ആഗ്രഹം മൂത്തമ്മയുടെ ഒന്ന് നന്നാക്കാൻ ഉണ്ട് അവിടെ അപ്പനും അമ്മയും അടിച്ചുപൊളിക്കണം എന്നാലേ ആ കുടുംബത്തിൽ സന്തോഷവും ഉണ്ടാവുകയുള്ളൂ
ഇപ്പോഴുള്ള ലക്ഷ്മി പോരാ... ആ ഓൾഡ് ലക്ഷ്മി മതി ആയിരുന്നു 👍
ഞങ്ങടെ പഴയ ലക്ഷ്മി ചേച്ചി മതി.... ഇവര് വേണ്ട😢
സത്യം
അതെ പ്രതീഷ് പറഞ്ഞ മാതിരി ആരെങ്കിലും പറഞ്ഞെന്ന് കരുതി ഇപ്പോഴേ കുട്ടികളുമായി വരേണ്ട 😊
തള്ളേ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤❤❤❤സൂപ്പറോ സൂപ്പർ ❤❤❤❤
ഈ മേനോനും സുനിതയും എന്തിനാ ഇവിടെ വന്നു കെട്ടി കിടക്കുന്നത്
കണ്ടന്റെ വേണ്ടേ 😩
ഈ ഫീലിംഗ്സ് 10 വർഷം അനുഭവിച്ചതാ..😢 ദൈവാനുഗ്രഹം കൊണ്ട് ഇപ്പോ ഒരു ആൺ കുഞ്ഞിനെ കിട്ടി…
കുട്ടികളില്ലാത്ത ആരേയും തമാശക്ക് പോലും കളിയാക്കല്ലേ അത് അനുഭവിച്ചവർക്ക് അറിയൂ അതിന്റെ വേതന..ശരിക്കും ഈ എപ്പിസോഡിൽ ഞാൻ കണ്ടു…കണ്ണീരോടെ
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😢
ഞാനും 12 years 😢😢
ഞാനും ഇപ്പോളും അനുഭവിക്കുന്നു അമ്മായി അപ്പൻ മക്കൾ ഇല്ലെന്നു പറഞ്ഞു അപമാനിക്കുന്നു കുത്ത് വാക്കും പറഞ്ഞു വരും
😪😪😪സത്യം ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
പ്രക്ഷകരുടെ മനം അറിഞ്ഞു pattern മാറ്റിയോ നല്ലത്. Old is gold👍
Yes😂
ഈ എപ്പിസോഡ് പൊളിച്ചു പൊളിച്ചടക്കി എടാ മോനെ ഇത് ഒരു രക്ഷയും ഇല്ല എപ്പോഴെങ്കിലുമൊക്കെ എപ്പിസോഡ് വരട്ടെ
*no one can replace old lakshmi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
No need
Yes she can
Ennu e comment enthina ittu verupikkunne 😂
ഒന്ന് മാറ്റി പിടിക്കടേയ്
ഇതേപോലെ വേണം സുസു. ഇപ്പോ കാണാൻ തോന്നുന്നു
Nammal agrahikkunna pole surabiyudeyum pratheeshintem love ❤❤
സുരഭി ❤ പ്രതീഷ് ഇഷ്ടം ❤❤❤❤
അന്നത്തെ ആമിമോളും ഇന്നത്തെ ആമീമോളും ഇഷ്ടം ❤🎉🎉🎉🎉
ഇപ്പോ...ആമി ഇല്ലല്ലോ🤷
ലാസ്റ്റ് സൂപ്പർ, സുഹാസിനി അമ്മ 👌🏻❤
ഇപ്പോൾ ആണ് സൂസു അടിപൊളി ആയത്. ഇതുപോലെ വേണം മുന്നോട്ട് പോകാൻ
കണ്ടു കണ്ണുനിറഞ്ഞുപോയി😢
മനു പറഞ്ഞതുപോലെ ലക്ഷ്മിയെടുത്തു കളയേണ്ട സമയം കഴിഞ്ഞു. ആമി മോളെ പേര് കളയണ്ടായിരുന്നു. " പിങ്കി" സുഹാസിനി അമ്മ അടിപൊളി സൂപ്പർ 🎉🎉🎉 സുരഭിയും. സുഹാസിനി അമ്മയും 👌🥰🥰🥰
ആമി എന്ന് ആ കുട്ടിയുടെ realname ആണ്
ആമി മോൾ വളരെ ഇഷ്ടമായിരുന്നു
Lekshmi pazhaya lekshmi. Mathi...❤
Bring Back old Lakshmi, Ambu Annan, Mudiyan, Achu, Thara, Asha, etc Pinky mol valiya kuzhampilla
No😮
സുമേഷ് വന്നാൽ വേറെ ലവൽ ♥️♥️♥️😂😂😂😂
ലക്ഷ്മി മാത്രം set ആകുന്നില്ല
Ini angott ithe polathe episodkal prathekshikkunnu❤❤
Ippol aanu pazhaya vibe aayathu, enthanelum super episode 👌👌👌♥️👍
ഇതുപോലെ വേണം കഥ കൊണ്ടുപോകാൻ. എല്ലാം കണ്ട് മടുത്തുവരുബോൾ ഇതെങ്കിലും നന്നായി.
കമന്റ് നോക്കി ചിത്രികരിക്കുന്ന എഡിറ്റർ മാമൻ❤
പഴയ ലക്ഷ്മിയെ തിരിച്ചു കൊണ്ടുവരാമോ
Surabhi❤suhasini combo super
ഈ കുട്ടി സീസൺ1st ദേവി എന്ന ക്യാരക്ടർ അഭിനയിച്ചത് അല്ലേ.
Yess
Yes
അയ്യോ പാവം സുരഭി മല്ലിക അമ്മേ
Surabiyum suhasiniyum orumichirikumpola sherikum a orurasam👍😘
Ee oru scean ammayum molum thammilllullla sneham kandappol kannn niranjavar undo 😢😢😢anuuuuuu
ശെരിക്കും പ്രതീഷിന് സുരഭിയോട് സ്‌നേഹമുണ്ടോ
Pinnallathe episod thudangit kurachalle ayittullu.iniyum undallo avarude combo love seen okke weit cheyyam
*muthu+suhasini=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഒത്തിരി സന്തോഷമായി❤❤❤❤
Susu.പഴയതുപോലെ ആയി❤❤❤
Payaya Lakshimi velam yenulavar ലൈക് Adi
I like, Surabhi and Suhasini🥰👍
First time ever a Susu 2 episode felt like our old Susu 🥹❤
Ami mole miss cheyyunnu
Lakshmi chechide ammayude dialogue um Surabhiyude dukkam kalarnna mughavum Suhasini Ammayude idapedalum kandapol kannu niranju...
Surabi pregnant akanam ennu agraham ollavarundoo😂😊
പിങ്കി മുൻപ് ദേവിയായി വന്ന മോൾ അല്ലെ
അതേല്ലോ
Yes
അല്ല
S
ഈ ലക്ഷ്മി സത്യത്തിൽ വെറും ബോറാണ്
എവിടെ ആമീ sangi tha പിന്നെ സുസു സുസു ആകണമെങ്കിൽ സുരഭി സുഹാസി നീ ഒന്നായിരിക്കണം
പ്രതിഷ് സുരഭിയെ സമാധാനിപ്പിക്കുന്ന ഒരു സിൻ കൂടി വേണമായിരുന്നു
Athe 1st partil ithe pole oru seen undayirunnu.but athu oru special feel ayirunnu avarude ah acting
😂😂😂😂😅😅😅😅ഈ എപ്പിസോഡ് സൂപ്പർ 😂😂😂😂❤️❤️👌👌👏👏👍
Lakshmiye maatti old lakshmiye kondu vaa pls
Ennathe surabi amma combo super
പഴയ ലക്ഷ്മിയെ തിരിച്ചു തരൂ.. പീസ് 🙏🏻🙏🏻🙏🏻
ഇന്നാണ് പഴയത് പോലെ ഇഷ്ടം തോന്നി 👍
ഇപ്പോൾ പഴയ സുസു കണ്ട ഒരു ഫീൽ കിട്ടി
Yes സുഹാസിനി supparalle ❤
ഇങ്ങനെ വേണം അമ്മ, കുട്ടി കൾ ഇല്ലാ ത്തവർ ക്കേ അതിന്റ വിഷമം മനസ്സിൽ ആകു. ഇന്നത്തെ സൂപ്പർ എപ്പിസോഡ് ❤️
ശെരിക്കും ഇന്നത്തെ എപ്പിസോഡ് കരയിപ്പിച്ചു
Surabhi.pratheesh.amma eppoyum snehathodeyakanam❤
അടിപൊളി എപ്പിസോഡ് 💕💕💕
ഇന്നാണ് യതാർ ത്ഥ സുസു ആയത് ലാസ്റ്റ് സീൻ ഫീൽ ചെയ്തു
ഇതുപോലെയുള്ള കഥകൾ ആണ് നല്ലത്.
പാവം സുരഭി
അമ്മയായൽ ഇങ്ങനെ വേണം
thanks
സന്തോഷം ആയി ee episoden vedi kath irkkukka yayn❤
ആളുകളുടെ നിർദ്ദേശ പ്രകാരം സുസു പഴയ പോലെ ആയതിൽ 👍🏻👍🏻
Pavam surabhi😢❤
Pratheesh surabhi romance venam 1st season pole
Suuuper episode surabhiyum suhasiniyum onnichu nilkkunnathanu njangalkkishtom kurachu paara veppokkeyaakaam 😂
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ❤️❤️❤️❤️
Orupad eshttaayi ennathe episode .Kure kalathinu shesham ...Ethupole thanne nalla rasam ayittu munnottu povanam.athupole avarude romance koodi koottannam.pinne eduthu parayenda oru karyam koodi und , preshopettante comedy koodi aayal ente sir...Onnum parayanilla ❤❤❤
Surabhi pratheesh romance seen kondu varu pazhaya avarude ah bond athum koodi includ cheythal episodes spr akum
അനു ഇനിയും അവാർഡ് വാങ്ങിക്കും ❤️❤️❤️
Surabi suhasini combo ishtta mullavar undo
Ithupolatha episode aan vendath ❤ episode 1 kand ishttaayilla pinne kandittilla inneletheth kandu athum innathathum adipoli😊
ഇത് കാണാൻ രസം ഇല്ല പ്രദീഷ് പ്രശോഭ് കോംബോ ഇല്ല പഴയതിൽ അവർ വലിയ സ്നേഹം ആയിരുന്നു ഇതിൽ അതില്ല
ലക്മി ഇത് വേണ്ട ആദ്യത്തെ മതി
ന്യൂ എപീസോടെ സു സു സൂപ്പർ
ആഹാ കഥ മാറിയല്ലോ അടിപൊളി ആ ഇട്ടുണ്ട്
Ambu& mudi annan venam that thumbola brothers.............. Pazhaya teams Ellarum thirichu varanam ennittu oru power episode pole povanam❤
Old Lakshmi should come back
Super serial adipoli ❤️
Manu mass dialogue
ഈ കുട്ടി നല്ല ആർട്ടിഫിഷ്യൽ ആക്ടിംഗ് പോലെ തോന്നുന്നു പഴയ കുട്ടി മതിയായിരുന്നു
Super kidukkachi❤🔥
പാർട്ട് 1 ഇൽ ദേവി ആയി വന്നകുട്ടി അല്ലെ ഇത് 😊😊😊
Athe
Pazhaya lakshmi aayirunnu onnoode rasam....
Surabiyude pregnancy ayirikum athutha vishayam.....
Surabhi pretheesh romance kanan agraham ollavar like adi
Amazing episode it touched my heart
Hats off to the wonderful acting of Surabhi and Suhasini 👌👌
ഇന്നത്തെ സുസു കലക്കി