Surabhiyum Suhasiniyum 2 | Flowers | EP # 09
Вставка
- Опубліковано 28 лис 2024
- തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
MON - SAT AT 6:30 PM | FLOWERS TV
കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
#flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
സുരഭിയും സുഹാസിനിയും പഴയപോലെ സ്നേഹത്തോടെ ഇരിക്കണം
അതെ
Yes
👍🌹❤️
Yes naleyum ithupole nalla snehathode aanu clymax
ഇവർ രണ്ടു പേരും ഇങ്ങനെ ഒരുമിച്ച് സ്നേഹത്തോടെ ഉള്ള എപ്പിസോഡ് ആണ് കുടുതലും കാണാൻ ആഗ്രഹിക്കുന്നെ
naleyum su su onnikkunnundu mater of surabhi pregnancy
@@nithinabraham7057 പ്രോമോ കണ്ടിരുന്നു. അങ്ങനെ മുന്നോട്ട് പോയാൽ പഴയ വൈബ് തന്നെ കിട്ടും
കൊള്ളാം ഇങ്ങനെയുള്ള ,സുരഭിയും സുഹാസിനിയും തമ്മിൽ നല്ല സ്നേഹമുള്ള എപ്പിസോഡുകളാണ് വേണ്ടത്. പുറമെ കീരയും പാമ്പും പോലെ ആയ്ക്കോട്ടെ. മനസ്സിൽ നല്ല അമ്മായിയമ്മയും മരുമോളും ആവണം എങ്കിലേ സീരിയൽ ഇഷ്ടം തോ ന്നൂ
സ്ത്യം
🌹🌹❤️👍
Athe, ipposhathe Lakshmi really boring 😞. Old Lakshmi and Aamikutti miss cheyunnu 😢. Athe, last Surabium Suhasinium snehahathode ulla aa bonding aanu Subscribersinu canendathum kelkendathum♥️♥️🙏👍
@@chandrikat4590 👍🏻
Ner
പഴേ പോലെ ഇവർ തമ്മിൽ സ്നേഹം മതീ. പഴയ ലക്ഷ്മിയും വേണം എന്നുള്ളവർ ലൈക് adi
എന്നിട്ട് വേണം കണ്ണീർ സീരിയൽ ആകാൻ..
@@sreelekshmis3068ippazhum kanner nu kurav onnum illa🙂
സൂപ്പർ .... കോഫികളർ സാരിയിൽ എന്ത് സുന്ദരിക്കുട്ടിയാ അനുമോള്❤️❤️😍😍😍
Innathe episode arkkokke ishttapettu.....❤
Thanks to writer Ajin Raj for giving a good episode👍🏻♥️
Super.. Maaasssdaaa സുസു... ഇങ്ങനെ വേണം.. എപ്പിസോഡ്.. സുരഭിയെ എല്ലാവർക്കും ഇഷ്ടം ഒപ്പം അമ്മ സുഹാസിനി യെയും.. അവർ തമ്മിൽ സ്നേഹത്തിൽ തന്നെവേണം എപ്പോഴും.. പ്രതീഷ് സുരഭിയുടെ കൂടെ കട്ടക്ക് നിൽക്കുന്ന സ്നേഹം വാരി വിതറുന്ന ഭർത്താവ് ... അടിപൊളി മോനെ.... അടിപൊളി.. നമ്മുടെ മുത്തു സുരഭിയെ support ചെയ്യുമ്പോൾ അതും ഒരു സന്തോഷം... സുഹാസിനി അമ്മയുടെ സുരഭിയെ ആ എന്റെ മോളെന്നു പറയ്യുമ്പോൾ കുടുംബത്തിൽ കൂട്ടകയ്യടി.. സുരഭിയുടെ ഇതുപോലുള്ള സർപ്രൈസ് നന്നാവുന്നുണ്ട്... എല്ലാവർക്കും ഇഷ്ടം.. പിള്ളേരൊക്കെ ലവ് you അമ്മേ എന്നൊക്കെ വിളിച്ചു കൂവുന്നു..സുരഭിചേച്ചി അടിപൊളി എന്നൊക്കെ കുട്ടികൾ.... എല്ലാവർക്കും ഒരുപോലെ കണ്ട് സന്തോഷിക്കാൻ പറ്റുന്നുണ്ട്. എല്ലാവരും ഈ എപ്പിസോഡ് എൻജോയ് ചെയ്തു.. ഏതായാലും എപ്പിസോഡ് അടിപൊളി..... ഇത് പൊളിക്കും മുത്തേ.... പൊളിക്കും..
ആദ്യം അഭിനയിച്ച ലക്ഷ്മി മതിയായിരുന്നു
Where is previous Lakshmi ?missed her in this episodes .
പഴയ പോലെ ഇതിനോട് ഒരു ഇഷ്ടം തോന്നാത്തവർ ആരോക്കെ😢
20 subcribe avan sahayikammo pleasee 😭🙏
Eppozha eshtam
ന്തോ ഒരു ഇഷ്ട്ടപെടുന്നില്ല 🥲
സുഖം ഇല്ല മുൻപ് ഉള്ളത് പോലെ 😊
നീ പോയി മമ്മായിയുടെ ഉപ്പും മുളകും കാണ്😂😂😂
സുരഭി abinayam സൂപ്പർ കിടുക്കി തകർത്തു
Ammayum ,surabhi molum evar randalum snehathil erikkanam atha rasam❤
പഴയ ലക്ഷ്മിയും സൗണ്ടും ആയിരുന്നു കുത്തി തിരുപ്പിനും, അസ്സൂയക്കും super....
പുതിയ ലക്ഷ്മിയെ മാറ്റി നിർത്തിയാൽ. ഇന്നത്തെ എപ്പിസോഡ് അടിപൊളി❤❤❤🎉
ഇങ്ങനത്തെ സുരഭി സുഹാസിനി ആണ് കാണാൻ ഞങ്ങൾക്ക് ആഗ്രഹം അല്ലാതെ രണ്ടുപേരും വഴക്കിട്ട് പിരിഞ്ഞ ദേഷ്യപ്പെട്ട് നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല ഇത് എന്ന് എങ്ങനെ സന്തോഷത്തോടെ പോകട്ടെ ഇങ്ങനത്തെ സുരഭി സുഹാസിനി സീരിയലുകൾ ഇനിയും വരട്ടെ ഞങ്ങൾ കാണാനാഗ്രഹിക്കുന്നു😂😂😂❤
സുസു ഇന്നത്തെ എപ്പിസോഡ് കലക്കി പഴയ ഒരു വൈബ് ഒക്കെ വന്നു .പുതിയ രശ്മിക്ക് ഇത്തിരിക്കൂടി കുശുമ്പ് ആകാം മുഖത്ത്. I think she will improve .
ഇങ്ങനെ വേണം. അമ്മയും മക്കളും സന്തോഷമായിട്ട് ❤
ഇപ്പോൾ പഴയ രീതിയിലേക്ക് വരുന്നുണ്ട്, ഇനി ലക്ഷ്മി പഴയത് ആയാൽ കൊള്ളാം 👍🏻
ഇന്നത്തേ എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ചു സുസു ഇഷ്ടം❤🥰
*no one can replace old lakshmi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yes
Yes
super..episode.....Lakshmi.....sangeetha ..adipoli ....puthiyalu ..poraa...evaru abinayikukayaananu...ariyum....sangeetha...aa..Lakshmi...aayi.
jeevikukayaayirunnu...
ഇന്നത്തെ എപ്പിസോഡിന്റെ ലാസ്റ്റ് ഭാഗം ഇഷ്ടമായവർ എത്രപേരുണ്ട്
Full kaanatte. Ippozha kaanunne
njan
Kandu supertto👍♥️ithu kalakki
ഞാൻ
ബ്ബബ്ജെക്യ സിവിജെഎംഎം വഗ്ബി 19:36
ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടമായി♥️
എനിക് ഇഷ്ടം മയി
എനിക്കും
പഴേ ലക്ഷ്മി and ആമി മോൾ അവരെ ഒന്ന് കൊണ്ടുവരുമോ. പ്ലീസ്..... അവർ ഇല്ലാത്തോണ്ട് കാണാൻ ഒരു സുഖമില്ല..
അനുമോൾ ഒരു രക്ഷയുമില്ല ❤
അതെന്താണെന്നു മനസിലായില്ലേ... നമ്മുടെ കിളിപ്പെണ്ണില്ലാഞ്ഞിട്ടാണ് എന്നാലേ പൂർണ്ണത എത്തുകൊള്ളൂ നമ്മുടെ പഴയ ലക്ഷ്മിയെ കൊണ്ടുവാ...❤
സുരഭിയും സുഹാസിനിയും ഒരുമിക്കു ബോൾ ആണ് അതിന്റെ ഒരു ഇത്❤❤❤❤❤
ഞങ്ങള്ക് ഇങ്ങനെ അല്ല വേണ്ടേ....സുരഭി സുഹാസിനി സ്നേഹം... ലക്ഷ്മി കുശുമ്പ്... ലക്ഷ്മി സുരഭി അടി.. പഴയ ആമികുട്ടി.. പ്രദീഷ് സുരഭി റൊമാൻസ്.... പഴയ susu കൊണ്ടോരോ
ഈ ലക്ഷ്മി യെ മാറ്റുമോ. പഴയ ലക്ഷ്മി തന്നെ മതി.
സുഹാസിനി അമ്മയും സുരഭിയും ഇങ്ങനെ സ്നേഹംതോ ടെ വേണം
സുരഭിയും സുഹാസിനിയും ഒന്നാവണം ആ മക്കളും പഴയ എപ്പിസോഡ് മതി അത് പൊളിക്കും
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു സുരഭിയും സുഹാസിനിയും തമ്മിൽ സ്നേഹത്തിലുള്ള എപ്പിസോഡ് കാണിച്ച ഡയറക്ടർ ക്ക് thanks
ഇനി prashobum അനിയത്തിക്കുട്ടീം അപഴയ സ്നേഹം വേണം 🙏
ഒരു പ്രത്യേക അഭ്യർത്ഥന. ഇതുപോലുള്ളനല്ലസ്ക്രിപ്റ്റുകൾവീണ്ടുംപ്രതീക്ഷിക്കുന്നു സുരഭിയും സുഹാസിനിയും ലവലുവേറെ.ഈഅടുത്തകാലത്ത്ബോറടിക്കാതെകണ്ടനല്ല എപ്പിസോഡ്
Hello guys അമ്മയും സുരഭിയും തമ്മിൽ ഭയങ്കര terms ആണ് മനസ്സുകൊണ്ട്. എനിക്ക് അത് മനസ്സിലായി. സുരഭി അങ്ങനെ ഒന്നും മറക്കില്ല
Ini muthalulla ep kal avar thammilulla snehamaayirikkanam directer sir script writer sir ini angane aakkane thanks ee ep ingane aakiyathin
പ്രതിഷും സുരഭിയും തമ്മിൽ പ്രണയിക്കുന്നത് കാണാൻ ആഗ്രഹം ഉള്ളവർ ആരെല്ലാം
ഉണ്ട്
👍👍👍👍👍❤❤❤❤❤ഇപ്പോൾ കൊള്ളാം സുസു നല്ല കൊച്ച മ്മ
പഴയ ലക്ഷ്മിയുടെ ചിരിച്ചു കൊണ്ടുള്ള പൊട്ടത്തരങ്ങൾക്ക് ഒരു പ്രത്യേക ഭംഗി യുണ്ടായിരുന്നു
ഇന്നത്തെ എപ്പിസോഡ് അടിപൊളി👍 ഇങ്ങനെ പഴയദു പോലെ കൊണ്ട് പോണേ🙌 ഇടക്ക് കുറച്ച് romance ഉം ആവാം 😊❤
Athe
Surabhi pratheesh romance venam❤️❤️
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👍
Surabinte sari sooper🥰👍🏻
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഒരുവിധം പഴയെ സുരഭിയും സുഹാസിനിയും എന്നും ഇദ്പോലെ വേണം
പഴയപാതയിലേക്കു സു സുവീണ്ടും VERYGOOD
Iwa innathe episode poliii❤❤❤❤❤
Iggane ivar onnichulla episodane namukke vendathe❤❤❤❤❤❤❤❤❤
Eee track thanne follow cheyyuuuu please😢
ക്ലൈമാക്സിൽ ലക്ഷ്മി കൂടെ വേണമായിരുന്നു ആ ചമ്മിയ മുഖം കാണാം 😅
സന്തോഷം സുരഭി
നല്ലത്
ചെയ്യും മ്പോ ❤
Innathe kandapo pazhayathilek varunnoru feel kitti, oru santhosham oke thonni😊
Surabhi.amma.pratheesh.combo suparayirikkanam
Surabiyum pradeeshum love seen orupad venam❤❤
വേണം
❤❤
Ayyooo..... Ee lakshmeenay maattanaillay😢chalam abhinayam😮
പഴയ susu തിരിച്ചുവരുന്നു എന്ന് തോന്നുന്നു🎉
നല്ല സാരിയാ സുരഭിയുടെ
അനുവിൻ്റെ സാരി ലുക്ക് സൂപ്പർ
പഴയ ലക്ഷ്മി തിരിച്ചു വരണം എങ്കിലേ ഉഷാർ ഉള്ളു, ഇപ്പോൾ ഉള്ള ആൾ ആ character ന് അത്ര പോരാ
Innathe episode adipolii...❤
But ippoyathe lakshmiye oyivakanam...
Aaa payaya lakshmi mathi
Lasmi surabi😂😂 comed chiri surabi❤❤
Lakshmiyum Amimolum pazhayathu thanneya super
Yes suhasiniyum surabiyum Thammil sneham ullatha nallathu
They should be loved by each other not like enemies
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു
*muthu+suhasini=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Pazhaya lakshmi yae thirichu kondoran pattoooo😢
Appo cmnts vayikkarund susu team😄good👍🏻 happy episodes aanu njangalkk vendath
Surabi❤❤ lasmi😂😂 poli
Climax polichuu 🎉 Kai adikadaaa 😂
പഴയ ലക്ഷ്മിയെ കൊണ്ടു വരുമോ അതാ രസം
കൊള്ളാം. ഇത് നല്ലതാ. അമ്മയും മോളും പരസ്പരം മനസിലാക്കിയല്ലോ. ഇപ്പോൾ സ്നേഹം തന്നെ ജയിച്ചു. ലക്ഷ്മിയും കൂടി ഇത്തിരി മെച്ചപ്പെട്ടാൽ നന്നായിരുന്നു. പക്ഷെ ലക്ഷ്മീടെ പേരും പിശാചിൻ്റെ മനസുമ ല്ലെ. അവൾക്കതിനാവില്ല. വിത്ത് ഗുണം, 10 ഗുണം
ഇവർ സ്നേഹത്തിൽ ഇരിക്കുന്നത് തന്നെയാ നല്ലത്
അങ്ങനെ പഴയ സു സു തുടങ്ങിക്കഴിഞ്ഞു ഇതേ കണക്ക് കണ്ടിന്യൂസ് ചെയ്യൂ ഡയറക്ടറെ
ഇപ്പോൾ പഴയതിലും കൂടുതൽ ഇഷ്ടപ്പെടുന്ന ഈ സീരിയൽ ഈ എപ്പിസോഡ് സൂപ്പർ. 💕💕💕
പ്രതീഷ് സൂപ്പർ ♥️
No one can replace old lakshmi ❤️
സൂപ്പർ എപ്പിസോഡ് ഇപ്പോൾ നന്നായി വരുന്നുണ്ട്
സൂപ്പർ 🥰🥰🥰
*susu is incomplete without old lakshmi💯*
Puthiya Lakshmi 😅 kollaam
Last adipoli♥️♥️🙏
Ayyoo nalla episode ini muthal ivaru thammail snehamulla episodes mathi pqzhaya pole atha nalle
Innathae episode polichu
Adipoli old episode thirich verunnu last ariyathe chirichu poyi🥰
Adipoli surbi Subhashni Chechi muthu ann
പഴയ ലക്ഷ്മി തിരിച്ചു വരണo
this is what i was expecting nic e to watch them as a team\,
ഇതേമാതിരി ആവണം എപ്പിസോഡ് പൊളിച്ചടക്കി
സുരഭിയും സുഹാസിനിയും തമ്മിലുള്ള ഇപ്പോഴത്തെ സീനുകളൊന്നും ഒരു സ്റ്റാന്റേർഡ് ഇല്ല. തമ്മിലുള്ള സ്നേഹം ആണ് കാണാൻ ഇഷ്ടം. ഇതിപ്പോ വല്ലാത്ത ബോറാ
Ithinte clymax super aayirunnu
Susu2 vannathinu sesham ee episode aanu enik orupad ishttayath❤
We want our Laxmi back. എന്റെ ലഷ്മി ഇങ്ങനെ അല്ലാ
Ee episode pole epoyum undayal madi.... Super
Prathershum sirabiyum ulla sneham kaanikkuu
old lakshmiyan super😢
Season 1 le lakshmi mathi... Ambu.. Mudiyan.ellarem kond vaa
👌Anu❤️MallikaAmma❤️
Njangle first lakshmi mathi
Muthu Annan mass dialogue
Super adipoli❤🔥
Vazhakkuvenda ennum 2 perum snehathode ennale rasamullu❤
Surabhi and suhasiniyamma👌👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Adipoli ennum ingana mathi 👍🏻
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു
prathish Sura fi Romans venne m
Payaya amiyum lakshmiyum venam
Innithe episode superayittude