എൻ്റമ്മോ,,! ഇത് ഒരു ഒന്നൊന്നര മുതല് തന്നെ,, How to make amazing hanging chair from bamboo.

Поділитися
Вставка
  • Опубліковано 19 жов 2024
  • ഓടമുള ഉപയോഗിച്ച് വളരെ എളുപ്പം, ചില വില്ലാതെ കിടിലൻ "തൂക്ക് ചെയർ" നിർമ്മിക്കുന്നു,,N T N Shanu Vlog,
    #NTNShanuVlog,#hangingswingchair,#bamboocraft,

КОМЕНТАРІ • 313

  • @bindue.j.97
    @bindue.j.97 3 роки тому +24

    Creative എന്നു പറഞ്ഞാൽ അതിൻ്റെ പര്യായം ആണ് എന്തിലും നിങ്ങളുടെ സർഗ്ഗാത്മകമായ കഴിവ് കണ്ടെത്തുന്നു.എല്ലാ മനുഷ്യരാശിക്കും ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന താങ്കൾക്ക് നന്ദി - ജഗദീശ്വരൻ അതിനായ് അനു ഹിക്കട്ടെ!

    • @NTNShanuVlog
      @NTNShanuVlog  3 роки тому +3

      വളരെ സന്തോഷവും വലിയ ഊർജ്ജവും നൽകുന്ന വാക്കുകൾ,,,
      നിറയെ Thanks ❤️❤️❤️
      ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,❤️❤️❤️

  • @nandhunandhu942
    @nandhunandhu942 3 роки тому +2

    പതിവ് പോലെ ഇതും കിടു തന്നെ 💕💕ഇക്ക ഒര് സംശയം വിതി കുറയുമ്പോൾ മുള ഒടിഞ്ഞു പോകില്ലേ അതു പോലെ തനെ ഇത് പ്പോ പച്ച മുള ആണ് ഇക്ക ഉപയോഗിച്ചിരിക്കുന്നത് ഇത് പഴുത്തു ഉണങ്ങിയാൽ ഒടിഞ്ഞു പോകില്ലേ.. ബെയിറ്റ് കേറുമ്പോൾ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      വീതി കുറക്കുമ്പോൾ ഒടിഞ്ഞു പോവില്ല,, നല്ല മൂപ്പുള്ള മുള ഉപയോഗിക്കണം,, ഉണങ്ങിയാലും ചുരുങ്ങുകയോ ഒടിയുകയോ ചെയ്യില്ല,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @smithasnair5339
    @smithasnair5339 3 роки тому +8

    👌👌👌👌👌👌👌
    ഞാൻ ആദ്യം final prdt കാണും.അല്ലെങ്കില് ഒരു സമാധാനമില്ല.പിന്നെ video ആദ്യം മുതൽ കാണും
    പൊളി👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      😀😀😀വളരെ സന്തോഷം,, Thanks ❤️❤️❤️

  • @subairsemi1110
    @subairsemi1110 3 роки тому +2

    ഉണ്ടാക്കുന്നതെല്ലാം കിടു 👌👌നാട്ടിൽ പോവട്ടെ എന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കാൻ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️
      വിദേശത്ത് എവിടെയാണ്?

  • @subinjan7630
    @subinjan7630 3 роки тому +10

    ഐഡിയകളുടെ നിറകുടമേ .....👍❤️

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @valsank6688
    @valsank6688 3 роки тому +3

    വല്ലഭനു പുല്ലും ആയുധം. സൂപ്പർ.

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +7

    അടിപൊളി 👍സൂപ്പർ സമ്മതിച്ചു 👌👌👌🙏🌹

    • @T2worldbySreeharikm
      @T2worldbySreeharikm 3 роки тому

      Ningal poliyanappa.. no doubt about that ..god bless you

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @harikrishnanm6713
    @harikrishnanm6713 3 роки тому +6

    ഇദ്ദേഹം ആള് പുലി തന്നെ... നല്ല ideas ഇനിയും പ്രതീക്ഷിക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @mukeshsankar4374
    @mukeshsankar4374 3 роки тому +1

    ഈ ചേട്ടൻ ചെയ്യുന്നതെല്ലാം പുതിയ കാര്യങ്ങളാണ്.
    സൂപ്പർ innovations.
    🙏🙏🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sumakc8809
    @sumakc8809 3 роки тому +10

    മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @haseenaabdulla2182
    @haseenaabdulla2182 3 роки тому +2

    പൊളിച്ചു മുത്തേ.... അടിപൊളി 👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @akpsimpletech9252
    @akpsimpletech9252 3 роки тому +2

    ഇക്കാ നന്നായിട്ടുണ്ട് വർക്ക് എല്ലാവർക്കും പ്രചോദനമാകട്ടെ ഗോഡ് ബ്ലെസ് യു ദൈവം അനുഗ്രഹിക്കട്ടെ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ദളരെ സന്തോഷം,, Thanks ❤️❤️❤️
      ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,

  • @vikrasbabu5526
    @vikrasbabu5526 3 роки тому +2

    ഷാനു നിങ്ങളുടെ എല്ലാവർക്കും അടിപൊളിയാണ് 👍👍👍
    പിന്നെ ഒരു സംശയം നിങ്ങൾക്ക് ഓട മുളയുടെ കൃഷി ഉണ്ടോ 😀...

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀 ഓടമുള അയൽവാസിയുടെ പറമ്പിൽ നിന്നാണ്,, അവിടെ ധാരാളം,,,സന്തോഷം,, Thanks ❤️❤️❤️

  • @binoysomanbinoysoman6080
    @binoysomanbinoysoman6080 3 роки тому +10

    ഭായ് ആ മരത്തിന്റെ മുകളിൽ ഒരു ഏറുമഡം പണിയൂ

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      നമുക്ക് പണിയണം,,❤️❤️❤️

  • @manuppahamza4738
    @manuppahamza4738 3 роки тому +1

    അടിപൊളി വല്ലാത്ത ജാതി സമ്മതിച്ചു മോനെ 👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @babupk1978
    @babupk1978 3 роки тому +1

    mula kondulla vivdha items...adipoli very useful

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @shamnavahab9692
    @shamnavahab9692 3 роки тому +1

    Enthoru manushana nigalu vallathe kazhivu thanne padachon anugraham kondu nirachirikuva Nigalk ennum eeee anugraham nirajitirikatte aameen!!!!

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @johnnydepp2214
    @johnnydepp2214 3 роки тому +5

    എജ്ജാതി മൻസൻ .
    ❤️❤️❤️

  • @prasadcva5102
    @prasadcva5102 3 роки тому +1

    ഇതിനും മാത്രം ഓട മുള എവിടിരിക്കുന്നു... കർത്താവേ.....,😉
    .
    .
    .
    സൂപ്പർ ഷാനു ഇക്കാ. സംഭവം പൊളി...
    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀 വളരെ സന്തോഷം,, Thanks ❤️❤️❤️

  • @fathimazahrabathool7412
    @fathimazahrabathool7412 3 роки тому +1

    ഇങ്ങൾ ആ മുള പീസ് വളക്കുന്നത് കണ്ടപ്പോൾ എനിക്ക് ഐഡിയ മനസിലായി. ഞാൻ മനസ്സിൽ വിചാരിച്ചതു തന്നെ ഇങ്ങൾ ഉണ്ടാക്കി. സത്യം പറയാലോ ഇങ്ങളെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ അന്റെ തല നെറയെ ideas ആണ്. 😂😂😂😂😂പൊളിച്ചു അടുക്കി ഇക്കാ 🥰

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀😀 നിറഞ്ഞ ഐഡിയകൾ കുറച്ച് അയച്ച് തരണേ,, ഇവിടെ തീർന്ന് കൊണ്ടിരിക്ക്യാ,,,😀😀😀സന്തോഷം,, Thanks ❤️❤️❤️

  • @muhammadasifka3513
    @muhammadasifka3513 3 роки тому +5

    മുള പണ്ടേ എനിക് ഒരു weekness ആൺ👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀😀 എനിക്കും,,,
      ❤️❤️❤️❤️

  • @cibinmohan2468
    @cibinmohan2468 3 роки тому +3

    Creativity vere level♥️♥️
    Shanukka kaththikk pakaram oru uli use cheyyunnath joli eluppam und

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ, ഒരു ഉളിവാങ്ങിക്കണം,,,, ഒന്നുണ്ടായിരുന്നു അത് കളഞ്ഞ് പോയതാ,,😀😀
      സന്തോഷം,, Thanks ❤️❤️❤️

  • @fasalukadayil1460
    @fasalukadayil1460 3 роки тому +1

    ഷാനു ഇതിനു ബലകുറവുണ്ടാവും അധികകാലം ഉപയോഗിക്കാൻ പറ്റുമോ എന്ന്തോന്നുന്നില്ല..... എങ്കിലും സുപ്രയിട്ടുണ്ട് 👌.... നന്ദി.....

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ബലക്കുറവ് വരില്ല,,, നല്ല ബലം ഉണ്ട്,, നന്നായി ഈട് കിട്ടുന്ന മൂത്തമുളയാണ് ഉപയോഗിച്ചത്,, 10 - 15 വർഷം പഴക്കമുള്ള ചില ഐറ്റങ്ങൾ വീട്ടിലുണ്ട് ഇതേ മുളയിൽ നിർമ്മിച്ചത്,, നനയരുതെന്ന് മാത്രം,,,സന്തോഷം,, Thanks ❤️❤️❤️

  • @aks4797
    @aks4797 3 роки тому +1

    എന്തോരം ideas ആണ് 🔥🔥👌👌subscribed!✌️

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @jasflower1041
    @jasflower1041 3 роки тому +1

    Masha allhaa..👍👍👍😍Shanu oru sambavaatto

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks💕💕💕💕🙏🙏🙏🙏

  • @LiamElmer
    @LiamElmer 3 роки тому +3

    Lockdown tymil ingane available ayitullathu vechenkilum videos cheyandalo...... gd wrk👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @nerudapablos9350
    @nerudapablos9350 3 роки тому +7

    ഇങ്ങള് പൊളിയല്ലേ🤗

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @ayahworldfarithafiros2209
    @ayahworldfarithafiros2209 3 роки тому +1

    Ennettheyum pole adipoli anutto

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @naseemaabu9792
    @naseemaabu9792 11 місяців тому +1

    👌പൊളിച്ചു മോനേ സൂപ്പർ 👌👌👌👌👌👌👌👌👌♥️♥️♥️♥️♥️

  • @vineethcs6647
    @vineethcs6647 3 роки тому +1

    അടിപൊളി ഐറ്റം 👍👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @safeenasalim2694
    @safeenasalim2694 3 роки тому +1

    Valare istapetu super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @appusaji4259
    @appusaji4259 3 роки тому +3

    ഒരു മുയലിൻ കൂടും ഒരു പ്രാവിൻ കൂടും ഉണ്ടാക്കി അപ് ലോഡു ചെയ്യണോ Hi tech

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      നമുക്ക് ശ്രമിക്കാം,,,❤️❤️❤️❤️

  • @jollypothen3345
    @jollypothen3345 3 роки тому +2

    ഷാനു... ഇതിന് ബലം കാണുമോ? സംഭവം സൂപ്പർ👍🌹❤️

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ടീച്ചറമ്മേ,, നല്ല ബലം ഉണ്ട്,, ഗ്യാരണ്ടി,,,
      സന്തോഷം,, Thanks ❤️❤️❤️

  • @FOODANDYOU
    @FOODANDYOU 3 роки тому +3

    *അങ്ങനെ നിങ്ങൾ, നിങ്ങൾ അറിയാതെ തന്നെ, ഒരു ബാംബൂ മനുഷ്യൻ ആയി മാറിക്കൊണ്ടിരിക്കുന്ന സത്യം ഞാൻ വേദനയോടെ തിരിച്ചറിയുന്നു*

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      ലോക്ക് ഡൗണാണ് അതിന് കാരണമെന്ന് ഞാനും തിരിച്ചറിയുന്നു,,😀😀😀😀❤️❤️❤️❤️❤️

    • @FOODANDYOU
      @FOODANDYOU 3 роки тому +1

      @@NTNShanuVlog 🤣🤣🤣 all items very very creative. Do more items.. 👍👍👍

  • @platheefpullancheri4916
    @platheefpullancheri4916 3 роки тому +1

    പെണ്ണുംപിള്ള കാണാറില്ല ല്ലേ കറിക്കത്തി😜 അടിച്ചുമാറ്റി പണിയുന്നത് 🤩😜😜😜😜👍
    @@@അടിപൊളി 👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀😀 കറിക്കത്തി വേറെ ഉണ്ട് ഇത് നമ്മുടെ പണിക്കത്തി,,,😀😀സന്തോഷം,, Thanks ❤️❤️❤️

  • @nadeerkk3770
    @nadeerkk3770 3 роки тому +1

    Adi poli aayittund ithu enik kittiyal polikkum kaash no problem 😃😃😃😃😃❤❤❤❤

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      മച്ചൂനാ,, എല്ലാം ശരിയായില്ലേ,,,
      വേണമെങ്കിൽ എടുത്തോളൂ,,😀😀❤️❤️❤️

  • @prasanthpachus9853
    @prasanthpachus9853 3 роки тому +2

    ഇക്ക ഉണ്ടാക്കിയ കസേര ഞാൻ ഉണ്ടാക്കി പക്ഷെ ഇത് ഉണ്ടാക്കാൻ ഓടമുള ഇവിടെ ഇല്ല അതാണ് സങ്കടം

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️
      ഓടമുള നാട്ടിൽ കിട്ടില്ലേ,,,?

  • @siyovm4171
    @siyovm4171 2 роки тому +1

    Ningalu vere level aanuta......

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +1

    Super. You are grate

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @sangeeth688
    @sangeeth688 3 роки тому +2

    പൊളി ഞൻ ഉണ്ടകും ഒറപ്പ്

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @munawirmk5564
    @munawirmk5564 3 роки тому +1

    കില്ലാടി തന്നെ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @ananduam7221
    @ananduam7221 3 роки тому +2

    Oda mulla poli allay🤩🤩🤩😍😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀😀സന്തോഷം,, Thanks ❤️❤️❤️

  • @subairmc5693
    @subairmc5693 3 роки тому +1

    അടിപൊളി 😍😍😍😍🌹🌹

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому +1

    ഷാനുമോൻ എന്ത് ചെയ്താലും മറ്റുള്ളവർക്ക് ഇഷ്ടപ്പെടാൻ കാരണം നിങ്ങളിൽ ഒരുപാട് ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ്❤❤❤❤❤❤ ഞാൻ ആദ്യം നോക്കുന്ന ചാനൽ ഇതാണ്🌹🌹🌹🌹 ഷാനുവിന്റെ വീട് എവിടെയാണ്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഈ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും,, ഞാനെന്ത് തിരികെ നൽകും,, സ്നേഹം,, നിറയെ സ്നേഹം,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
      വീട് കോഴിക്കോട് ജില്ലയിൽ ചീക്കിലോട്,,

    • @binuvarghesekottayam6761
      @binuvarghesekottayam6761 3 роки тому

      @@NTNShanuVlogപ്ലീസ് send mobil number

  • @naseemqdr380
    @naseemqdr380 3 роки тому +1

    ശാനൂക്ക നിങ്ങൾ പൊളിയാണ് 🔥🔥

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @FantasyJourney
    @FantasyJourney 3 роки тому +1

    sheda nammada dataa full therthallo 🤩

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀😀 ❤️❤️❤️❤️❤️

  • @selvaraj.veerappa3595
    @selvaraj.veerappa3595 3 роки тому +1

    ഹായ് ഷാനു അടിപൊളി നന്നായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @mhd9170
    @mhd9170 3 роки тому +2

    Vera levell sadanam ellarkum upakaarapedum👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @haseenaabdulla2182
    @haseenaabdulla2182 3 роки тому +1

    ഇന്ന് വീണ്ടും ഓടമുളയുമായി എത്തിയല്ലോ 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @subithasubi8324
    @subithasubi8324 3 роки тому +2

    എന്റെ pot സ്റ്റാൻഡ് മറന്നോ??? വീഡിയോ പൊളിച്ചു

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      മറന്നില്ല,, നമുക്ക് ചെയ്യാം,,
      സന്തോഷം,, Thanks ❤️❤️❤️

    • @subithasubi8324
      @subithasubi8324 3 роки тому +1

      @@NTNShanuVlog താങ്ക്സ് ഷാനു

  • @anoopmohan5696
    @anoopmohan5696 3 роки тому +1

    സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @akheeshmohan3560
    @akheeshmohan3560 3 роки тому +2

    ഓടമുളയും കല്ലൻമുളയും ഒന്നാണോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      കല്ലൻ മുള എന്ന് പറയുന്നത് മുള്ള് ഉള്ള മുളയാണോ,,,?എങ്കിൽ
      രണ്ടും രണ്ടാണ്,,,❤️❤️❤️

    • @akheeshmohan3560
      @akheeshmohan3560 3 роки тому

      @@NTNShanuVlog അതേ

  • @bencythomas1338
    @bencythomas1338 3 роки тому +1

    Wonderful👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @jithin_monu5041
    @jithin_monu5041 2 роки тому +1

    അടിപൊളി ബ്രോ 😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @subinsiraj415
    @subinsiraj415 3 роки тому +1

    Adipoli

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @Mahi0333
    @Mahi0333 3 роки тому +1

    Ejjathi idea 😍👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @shebinmsw
    @shebinmsw 3 роки тому +1

    Super innovative idea, expecting more with bamboo brother ❤️❤️

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,,Thankyou so much 😍😍

  • @raviradh5349
    @raviradh5349 3 роки тому +1

    അടിപൊളി 👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @elbeeskabraham211
    @elbeeskabraham211 3 роки тому +1

    What an idea 👍👍👍❤❤

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @GaneshKumar-ru1kl
    @GaneshKumar-ru1kl 3 роки тому +1

    അടിപൊളി 💕💕ബ്രോ 💕💃

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @rinusvlogs1015
    @rinusvlogs1015 3 роки тому +1

    Suuuppppeeeerrrrr,👍👍👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @aruns8918
    @aruns8918 3 роки тому +1

    Adipoli ❣️❣️

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @navas....6418
    @navas....6418 3 роки тому +2

    Super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @naushada5081
    @naushada5081 3 роки тому +1

    GOOD JOB..

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @hareeshk.v986
    @hareeshk.v986 3 роки тому +1

    നന്നായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @manumohan4183
    @manumohan4183 3 роки тому +1

    God.......blessing......sir....🤲🤲🤲

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,,, Thankyou so much ❤️❤️🙏🙏

  • @deepunta9470
    @deepunta9470 3 роки тому +1

    Chettaaa super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @vaigavaishu4101
    @vaigavaishu4101 Рік тому +1

    Mon puliyalla puppuliyaney❤

  • @binduv8353
    @binduv8353 3 роки тому +1

    Idea king aanallo. 👍🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @ajirajem
    @ajirajem 3 роки тому +1

    ഷാനു... ക്രോസ് കൊടുത്ത ഓടമുള പായ നെയ്യും പോലെ അകത്തും പുറത്തുമായി കൊടുത്തിരുന്നങ്കിൽ കുറെ കൂടി ബലവത്താകുമായിരുന്നില്ലേ... എന്തായാലും നിർമ്മിതി അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      അത് ശ്രമിച്ചിരുന്നു ഇത്തിരി ടാസ്ക്കാണ് നന്നായി കനം കുറച്ചെടുക്കണം,,,😀😀😀 അപ്പോൾ ബലം കുറയുമോ എന്ന് തോന്നി,,,💕💕💕💕💕💕

    • @ajirajem
      @ajirajem 3 роки тому +1

      @@NTNShanuVlog ശരിയായിരിക്കും... വീഡിയോ കണ്ട് അഭിപ്രായം പറയുന്നതാണ്... സംഭവം ചെയ്യുമ്പോഴെ അതിൻ്റെ പ്രയാസം അറിയു....

  • @adscreations2768
    @adscreations2768 3 роки тому +1

    Aaha adipoli

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +2

    Adipoli shanukka😍😍👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @rasiyasiya7515
    @rasiyasiya7515 3 роки тому +2

    ഇക്കാ...👌👌👌🙌🙌🙌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @saheeramarsooksaheeramarso7451
    @saheeramarsooksaheeramarso7451 3 роки тому +1

    Super👌👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @edwinpaul1268
    @edwinpaul1268 3 роки тому +1

    Nice brother മഞ്ഞ മുഴ ill ചെയമോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മഞ്ഞമുളയിലും ചെയ്യാം,,സന്തോഷം,, Thanks ❤️❤️❤️

  • @T2worldbySreeharikm
    @T2worldbySreeharikm 3 роки тому +1

    Ningal poliyanappa.. no doubt about that ..god bless you

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀 Very happy Thankyou so much 😍😍😍

  • @asharafpakyara7927
    @asharafpakyara7927 3 роки тому +2

    Hanging cheyyunnath mugalil ethu bgathanu

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      മുകൾ ഭാഗത്ത് എല്ലാ മുളയും ചേരുന്നതിൻ്റെ അടിയിലൂടെ കയർ കോർത്ത് തൂക്കിയിടാം,,,❤️❤️❤️❤️

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 роки тому +10

    Adipoli. Shanukka 😍😍😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, മച്ചാനേ,,Thanks ❤️❤️❤️

  • @shanilcuts1448
    @shanilcuts1448 3 роки тому +1

    Super.......

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @vishakhvikram9643
    @vishakhvikram9643 3 роки тому +1

    Super bro

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @mkwilsonmebinkwilson7420
    @mkwilsonmebinkwilson7420 3 роки тому +1

    Veilum mazhayum kondaal ethra naal nikkum

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മഴ നനയ്ക്കരുത്,, വേഗം കേട് വരും,, പരമാവധി ഒരു വർഷം,,

  • @ebrahimnt8968
    @ebrahimnt8968 3 роки тому +1

    Suupper

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @shainysvlog207
    @shainysvlog207 3 роки тому +1

    👌item chetta

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @albinjames3215
    @albinjames3215 3 роки тому +1

    chetta poli onnumparayanilla

  • @aseeskca9419
    @aseeskca9419 3 роки тому +2

    നമിച്ചു 💞💞

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @valsalavenugopal3979
    @valsalavenugopal3979 3 роки тому +1

    Onnum parayannilla adi poli

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @vimalasurendran7046
    @vimalasurendran7046 3 роки тому +1

    സൂപ്പർ...😀

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @amaljithmadhu7114
    @amaljithmadhu7114 3 роки тому +1

    Oru fishing trip undki kanikkumo

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      നമുക്ക് ശ്രമിക്കാം,,❤️❤️❤️

  • @sajithop5912
    @sajithop5912 3 роки тому +1

    പൊളി സാനം

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @muhammedashraf4136
    @muhammedashraf4136 3 роки тому +1

    മച്ചാന്റെ വിഡിയോസിന് എന്ത് കമെന്റാ ചെയ്യേണ്ടത്,

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀 ഇത് മതിയല്ലോ,,,വളരെ സന്തോഷം,, Thanks ❤️❤️❤️

  • @amazingmedia1329
    @amazingmedia1329 3 роки тому +1

    Varumanam kittan thudangiyo ingade veede Kozhikode avedeya 🤔🤔🤪

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വരുമാനം കിട്ടിത്തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു,, ,,, കോഴിക്കോട് ചീക്കിലോടാണ് വീട്,,😀😀❤️❤️❤️❤️❤️

    • @amazingmedia1329
      @amazingmedia1329 3 роки тому

      @@NTNShanuVlog Athra kittum masam 🤔🙄

  • @nivusohunivusohu3562
    @nivusohunivusohu3562 2 роки тому +1

    ഇക്കാ ഏതാ ഡ്രിൽ മെഷീൻ ഏതാ കമ്പനി എത്ര രൂപയാണ്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      15 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്നും വാങ്ങിയതാ പേരൊന്നും ഇന്ന് അതിന്റെമുകളിൽ ഇല്ല ആസ്റ്റിക്കറൊക്കെ പോയി…അന്ന് 800 രൂപയായിരുന്നു വില..ഇന്നും ആവിലക്കൊക്കെ കിട്ടും,,,, പവ്വർ കൂട്ടിയതിന്2000 ത്തിൽ അധികം വരും❤️❤️❤️❤️

  • @sameersoopi5581
    @sameersoopi5581 3 роки тому +1

    വീണ്ടും മുളയിൽവിസ്മയം തീർത്തു.👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀സന്തോഷം,, Thanks ❤️❤️❤️

  • @sheebac4009
    @sheebac4009 3 роки тому +1

    Super ❤

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @jaseenajasi7122
    @jaseenajasi7122 3 роки тому +1

    Waawh poli

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @aqeelabdullathif8389
    @aqeelabdullathif8389 3 роки тому +1

    Eee manushyan oru killadi thsnne 😂

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀സന്തോഷം,, Thanks ❤️❤️❤️

  • @madhueg5687
    @madhueg5687 3 роки тому +1

    Mula evidunnu vangan kittum please reply

    • @yenveeyes707
      @yenveeyes707 3 роки тому

      മുള വിൽക്കുന്ന സ്ഥലത്തു നിന്ന് വാങ്ങാൻ കിട്ടും എന്നാണ് എന്റെ ഒരു ഇത് 😊😊😊🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അയൽവാസിയുടെ വീട്ടിൽ ഉണ്ടായിരുന്നു അവിടുന്ന് മുറിച്ചതാണ്,, വിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട്,, വ്യക്തമായി അറിവില്ല,,,❤️❤️❤️❤️🙏🙏🙏

  • @ramuspillaispillai5077
    @ramuspillaispillai5077 3 роки тому +1

    👌👌👌👌

  • @MYLIFE-tb2lz
    @MYLIFE-tb2lz 3 роки тому +1

    നമ്മുടെ അത്ഭുത മാവിലാണോ കുട്ട ഊഞ്ഞാൽ കെട്ടിയത്....

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ,,😀😀 ആ മാവിൽ തന്നെ,,,
      ❤️❤️❤️❤️❤️

    • @MYLIFE-tb2lz
      @MYLIFE-tb2lz 3 роки тому +1

      @@NTNShanuVlog 😂❤️

  • @asokkumar9031
    @asokkumar9031 3 роки тому +1

    Super 👍😜

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️