മുടിക്കായ മാറണോ..ഇങ്ങനെ ചെയ്യൂ.|Effective treatment for Trichonodosis|Knot in hair

Поділитися
Вставка
  • Опубліковано 20 вер 2020
  • മുടിക്കായ മാറണോ..ഇങ്ങനെ ചെയ്യൂ...
    Effective treatment for Trichonodosis|Knot in hair
    𝐃𝐫.𝐀𝐑𝐘𝐀𝐌𝐈𝐓𝐇𝐑𝐀|
    𝐀𝐘𝐔𝐑𝐃𝐀𝐑𝐒𝐀𝐍 𝐀𝐘𝐔𝐑𝐕𝐄𝐃𝐈𝐂 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
    🅦🅔🅑🅢🅘🅣🅔 :ayurdarsan.com
    🅕🅐🅒🅔🅑🅞🅞🅚: / ayurdarsan
    ചിട്ടയായ ജീവിത ശൈലി/ രീതി തന്നെയാണ് എറ്റവും വലിയ രോഗ പ്രതിരോധം എന്ന് ആയുർവേദം പറയുന്നു. ആയുർവേദം രോഗലക്ഷണത്തെയല്ല രോഗകാരണങ്ങളെയാണ് ചികിത്സിച്ച് ഭേദമാക്കുന്നത്.
    ആയുർവേദത്തെക്കുറിച്ച് പൊതു സമൂ ഹത്തിൽ ഒരവബോധമുണ്ടാക്കുക എന്നതാണ് ഇത്തരം വീഡിയോകളിലൂടെ ഞാനുദ്ദേശിക്കുന്നത് .ഇതിലൂടെ ചികിത്സാ നിർദേശങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നില്ല - അതിന് നേരിൽ ബന്ധ പ്പെടാവുന്നതാണ്.
    ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്. സ്വയം ചികിത്സ അപകടങ്ങളിലേക്കുള്ള വാതായനങ്ങളാണ്.
    വ്യക്തിയുടെ ശരീര പ്രകൃതി, രോഗ കാഠിന്യം എന്നിങ്ങനെ ഉള്ള പല മാന ദണ്ഡങ്ങൾ അനുസരിച്ചാണ് ഔഷധങ്ങളും അവയുടെ മാത്രയും നിർണ്ണയിക്കുന്നത്. ആയുർവേദ മരുന്നുകൾക്ക് പാർശ്വ ഫലങ്ങൾ ഇല്ല എന്ന ധാരണ പൊതുവിൽ ഉണ്ടെങ്കിലുംചില മരുന്നുകൾ ചില ശരീര പ്രകൃതിക്കാർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
    നിങ്ങളുടെ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയോ, ഞങ്ങളെ നേരിട്ട് ഇതിൽ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
    നിങ്ങളുടെ സ്വന്തം ,
    ഡോ .ആര്യാമിത്ര.R.V.BAMS,MS

КОМЕНТАРІ • 59

  • @Anunanda
    @Anunanda 3 роки тому +5

    Very helpful video Doctor 😊

  • @ammud.s4751
    @ammud.s4751 3 роки тому +2

    Good information dr

  • @ranjkp
    @ranjkp 3 роки тому +2

    👌

  • @crackpsc288
    @crackpsc288 2 роки тому +1

    Dr endhelm shampoo പറഞ്ഞ്‌ tharo idhin..

  • @seethalakshmi4785
    @seethalakshmi4785 3 роки тому +4

    താടി രോമത്തിൽ ഇങ്ങനെ കായ വരുന്നു വളർത്താൻ പറ്റുന്നില്ല... വെട്ടിയാൽ വീണ്ടും വരുന്നു.. പ്ലീസ് ഹെല്പ്

  • @ehsanbenhayda6351
    @ehsanbenhayda6351 14 днів тому

    can someone please translate

  • @snehav396
    @snehav396 2 роки тому +2

    Mam ente mudiyil eeru undayirunnu aa eeru njan medilice use cheythappo chathupoyi.but athu thalayil thanne nilkuva scalp lu ath pokaan enthaanu vazhi.eeru koli kondonnum kittunnilla

  • @rehankalathingal7217
    @rehankalathingal7217 Рік тому +3

    Madam parajallo mudikaaya mudiyude attathaanu yenn.
    Yenikk onnara kollamaayi mudikaaya undaayit,mudiyude attam maathramalla .thalayottiyude avadannu thudagiyit mudiyude attam vare.yenthaanu yithinu parihaaram.yith vere yenthekilum rogamaano

  • @abhiramimonichan462
    @abhiramimonichan462 2 роки тому +1

    Onion oil use cheythal mudikkaya marumo plz reply medam

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  Рік тому

      Onion oil hair growth promote cheyum.mudikayayil direct action illa..indirect ay act cheythekkam..

  • @suchithrasurya492
    @suchithrasurya492 3 роки тому

    Mam ithinu.. Vere enthenkilm. Oil undo.. Vagan kituo

  • @aryachippy0047
    @aryachippy0047 2 роки тому +1

    Medam . Enta mudilum mudikka vannu. Enna pokunnila. Athin entho cheiyanm medam. Mudikka pokan vendi

  • @suryaas7848
    @suryaas7848 3 роки тому +2

    Dr. മുടിക്കായ വന്നു കഴിഞ്ഞു പിന്നീട് സൂക്ഷിച് hair ഉണക്കിയാൽ... Vanna കായ തനിയെ മാറുമോ

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  3 роки тому

      Vannal hair attam trim cheyam.. pinned once in 2week varathirikan ulla packs oke itt care kodkam kurach kalathek ..

  • @raghibalakrishnan176
    @raghibalakrishnan176 3 роки тому +3

    Mudi cut cheythu but kurach kazhinjappo mudide attathu veendum vannu. Enth cheyum mam ?

  • @anirudhani6144
    @anirudhani6144 2 роки тому +3

    Dr. Mudiyil motham ayitt und ath full peattann maran ethealum tips undo undeagil paraju tharumo

    • @honeygeorge9241
      @honeygeorge9241 2 роки тому

      Same problem

    • @abhijith2987
      @abhijith2987 2 роки тому

      Seri aayo

    • @honeygeorge9241
      @honeygeorge9241 2 роки тому

      @@abhijith2987 no

    • @LekshmiJayan-ox1we
      @LekshmiJayan-ox1we 5 місяців тому

      Sheriyayo

    • @sree......7629
      @sree......7629 Місяць тому

      Guuuyyysss nallapole indel vech neettathe dr kaanikanam tto...verthe mudi naashakandaa.same avastayilude poya aala njaan... njaan Ella adavum parishichathinthe oradistanathil enthe anubhavam vech paraya.chelordeth petten povum but chelordeth anghane alla atra pettonnonnum povulaaa.

  • @ammuammu7709
    @ammuammu7709 2 роки тому

    Dr karpooram ennayil choodaki masage cheythal marumo

    • @Niranjana482
      @Niranjana482 Рік тому

      Angana cheyithal kurach marum njan try cheyithityund

    • @keethu472
      @keethu472 3 місяці тому

      ​@@Niranjana482full mariyo ippo enaganannude parayo

    • @Niranjana482
      @Niranjana482 3 місяці тому

      @@keethu472 yes first thanney mothayity maroola ennalum nalla result lebikum ippo enik there illah❤️

    • @keethu472
      @keethu472 3 місяці тому

      @@Niranjana482 ok thaan ethra naal cheythu

  • @donasunny4475
    @donasunny4475 3 роки тому +2

    Ma'am...is there any ayurvedic medicine available in shop for this problem

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  3 роки тому

      നമുക്ക് self ആയി prepare ചെയ്ത് ഉപയോഗിക്കാൻ പറ്റും

    • @revathinair2399
      @revathinair2399 3 роки тому +1

      How?

    • @__riya__22
      @__riya__22 2 роки тому

      @@dr.aryamithraayurdarsan9437 enthaann

  • @hasnakandoth4936
    @hasnakandoth4936 3 роки тому +1

    Ma'am belly fat കുറക്കാൻ tips പറഞ്ഞുതരാമോ?

    • @aryamithra6029
      @aryamithra6029 3 роки тому

      Sure.. ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @craftikids8934
    @craftikids8934 2 роки тому +1

    Mudikaya ullappol enna use cheyyaan paadillee

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  2 роки тому

      use cheyam... along with special hairoil, special hairpack and kesha dhoopana choornam are giving good results in this condition ..

  • @swathyachuthan4195
    @swathyachuthan4195 Рік тому +1

    Chumma aavi kondal pokumo

  • @shamilyshaji4166
    @shamilyshaji4166 2 роки тому +6

    എന്റെ മുടി നല്ല ഉള്ളൂള്ളതായിരുന്നു പക്ഷെ ഇപ്പോൾ താരനും മുടിക്കായയും ഉണ്ട്.. എണ്ണ വയ്ക്കുമ്പോൾ മാത്രം ആ ഒരു freesy look മാറുന്നുണ്ട് but അത്കഴിഞ്ഞിട്ട് നോക്കുമ്പോൾ മുടി ഒത്തിരി dry ആകുന്നു ☹️.. ഇപ്പോൾ മുടി ഊരി പോകുയാണ് ഒട്ടും മുടി ഇല്ല.. കാച്ചിയ എണ്ണ മാത്രേ ഉപയോഗിക്കാറുള്ളു..എന്തെല്ലാം try ചെയ്തിട്ടും ഒരു കുറവും ഇല്ല.. 😒
    ഇനി എന്താ ഡോക്ടർ ചെയുക?? എന്റെ hair ഏത് type ആണെന്ന് അറിയില്ല അതറിഞ്ഞാൽ മാത്രമാണോ നമുക്ക് ഓരോ medicine try ചെയ്യാൻ patuolu??

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  2 роки тому +1

      we have our cosmetic section named maithra.. pls feel free to follw us on instagram 'maithrabeauty'.. u can see wide range of our herbal cosmetic products there..

    • @shamilyshaji4166
      @shamilyshaji4166 2 роки тому

      @@dr.aryamithraayurdarsan9437 ok Dr.. Thanks for the reply

    • @riyamariyamthresia3701
      @riyamariyamthresia3701 Рік тому

      @@shamilyshaji4166 mudi kaya poyo

  • @arunprakash8932
    @arunprakash8932 3 роки тому

    Antti hair cut cheyathal mudi kaya marumo

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437  3 роки тому

      Hair trim cheythit once in 2week packs apply cheyam

    • @arunprakash8932
      @arunprakash8932 3 роки тому

      @@dr.aryamithraayurdarsan9437 mudikaya Ulla bhagam murichu kalanjal mudikaya Mari mudi valarumo plzz reply

  • @jelttanbindu8779
    @jelttanbindu8779 Місяць тому

    പൊൻ കാരം തേച്ചാൽ മതി

  • @gouridev2716
    @gouridev2716 3 роки тому +3

    മുടി കെട്ട്‌ വരുന്നതും, മുടി കായ യും ഒന്നാണോ?

  • @Saniyaaaahh16
    @Saniyaaaahh16 3 роки тому +2

    എന്റെ മകൾക്ക് 13 വയസ്സ്സുണ്ട് അവൾക്ക് മുടിക്കായ വന്നിട്ട് 6 മാസമായി എന്നിട്ടും മുടികായ പോകുന്നില്ല. എന്തെങ്കിലും പ്രേതിവിധിയുണ്ടോ ഡോക്ടർ

  • @kairaliravikumarmidhila178
    @kairaliravikumarmidhila178 Рік тому +1

    👌