Split Ends Treatment at Home | Tips to reduce Split ends | മുടി പൊട്ടുന്നതും പിളരുന്നതും തടയാം

Поділитися
Вставка
  • Опубліковано 10 жов 2024
  • #drdivyanair #splitends #haircare
    Split Ends Treatment at Home | Tips to reduce Split ends | മുടി പൊട്ടുന്നതും പിളരുന്നതും തടയാം എന്നുള്ളതാണ് ഇന്നത്തെ വിഷയം. കാണാം ഇന്ന് ഉച്ചക്ക് 12 മണിക്ക്.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 142

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +58

    എത്ര നല്ല രീതിയിൽ ആണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ആളുകൾക്ക് ഏറെ ഉപകാരപ്രദം ആയവ ആണ് എല്ലാം🙌🏻👍🏻

  • @aiswaryamohanan581
    @aiswaryamohanan581 2 роки тому +24

    ഡോക്ടർ എന്റെ മുടി ഒരു 6 വർഷത്തിന് മുൻപ് വെട്ടിയായിരുന്നു സ്പ്ളിറ്നെസ്സ് മുളമാണ് വെട്ടിയത് എന്നാൽ പിന്നെയും മുടി വളർന്നു വരുബോൾ സ്പ്ളിറ്നെസ്സ് കൂടുതൽ ആവുകയാണ്

  • @anokhas4702
    @anokhas4702 2 роки тому +8

    Enikkum ee problem und doctor. Informative

  • @sajilaizinebi830
    @sajilaizinebi830 Рік тому +6

    Mudiyude attam dry aanu mudi cheekumbo attam orupaad pottipokunund athinu enthanu cheyyendath pls reply pls pls

  • @anjoosworld
    @anjoosworld 2 роки тому +6

    Dr... Oru doubt pls rply... Charcoal peel of mask use cheythal baby hairs kurs pokile.. But athu pinned kooduthalayi varumo?

  • @lazarpv6497
    @lazarpv6497 2 роки тому +5

    Very very good comments Dr. Divya 🌹❤❤👍🙏🌹

  • @nisharasheed3658
    @nisharasheed3658 Рік тому +4

    Dr.... എന്റെ മുടി പൊട്ടി പോകുന്നുണ്ട് നല്ലപോലെ. കൈ തൊടുമ്പോൾ തന്നെ പൊട്ടിപ്പോകും ഒട്ടും ബലമില്ല മുടിക്ക്. സാധാരണ മുടിയുടെ വിഡ്ത്ത് എന്നു പറയണത് നീളത്തിൽ നമ്മൾ മുടി പിടിച്ചാൽ എല്ലായിടത്തും ഒരുപോലെ ആയിരിക്കും. ഇത് കുറച്ചു സ്ഥലം നേർത്ത് അതായത് ആൾട്ടർനേറ്റ് ആയിട്ട് നേർത്തിരിക്കുന്നു

    • @nisharasheed3658
      @nisharasheed3658 Рік тому

      Please reply dr

    • @DrDivyaNair
      @DrDivyaNair  Рік тому

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്

    • @respahraf9952
      @respahraf9952 9 днів тому

      എന്റെയും

  • @ambikarnair3072
    @ambikarnair3072 2 роки тому +2

    Doctor Valare nalla sambashanam. Njan doctor paranja pole cheyam. Ennitte vivaram parayam

  • @divyalesnesh1237
    @divyalesnesh1237 2 роки тому +4

    Kattar vazha gel kulikumbho hair il apply cheyyyan aannoo paranje....

  • @theerthapanikar8085
    @theerthapanikar8085 Рік тому +4

    Dr periods time il enthokke routines ahne cheyyande nne oru video cheyyamo..........

  • @boneythomas8679
    @boneythomas8679 2 роки тому +4

    Katta waiting Divyamom 😘😍🤩!!!

  • @jishashreeju3404
    @jishashreeju3404 2 роки тому +3

    Doctor...afterbath kattarvazha jell apply cheyyan padundo.....very dry curly shot hair anu enikku

  • @Zayanzayu1915
    @Zayanzayu1915 4 дні тому

    Dr. Boy anu ende hair munnil. Neelam und. But centre area hair. Length illaa cut cheytha pole please solution

  • @ammuswonderworld9173
    @ammuswonderworld9173 Рік тому +3

    4:27

  • @Radhika_raj
    @Radhika_raj Рік тому +6

    Dr.. Split ends കുറക്കാൻ ഉറങ്ങുന്നതിനു മുമ്പ് മുടി കെട്ടിവെക്കുമ്പോൾ മുടിയുടെ അറ്റം മുടിക്കുള്ളിൽ സേഫ് ആക്കി വെക്കുന്നതാണോ free aayit ഇടുന്നതാണോ നല്ലത്

    • @sreebadhra2911
      @sreebadhra2911 Рік тому

      Mudida attam kettiveykenam ithiri oil koode attath apply chytha nallathann

  • @malluvandipranthan
    @malluvandipranthan 2 роки тому +3

    Nalla arivu

  • @sujathark4142
    @sujathark4142 7 місяців тому +2

    Mam sweet almmend oil ano

  • @shalu1591
    @shalu1591 2 роки тому +4

    Thank you Dr😍Dr nde ellaa vdos valare upakaarapettathanu🥰

  • @neethusumasuma2473
    @neethusumasuma2473 8 місяців тому +1

    Dr. എന്റെ മുടിയുടെ അറ്റം മുഴുവൻ splitens ഉം മുടി കായ യും ആണ്. Daily തല കഴുകാറുണ്ട്. But വെള്ളം പൈപ്പ് ലൈൻ ആണ്. കഴു കാതെ ഇരുന്നാൽ എനിക്ക് താരൻ കൂടുതൽ ആവുന്നു. കൂടാതെ തലവേദന യും. എന്താ ഒരു പരിഹാരം

  • @jitheshsathyan6024
    @jitheshsathyan6024 2 роки тому +4

    Haai Divyaa
    എല്ലാ പേർക്കും വളരെ ഉപയോഗപ്രദമായ വീഡിയോ 👍👍👍👍 വളരെ നല്ലപോലെ അവതരിപ്പിക്കുന്നതിന് പ്രത്യേകം ഒരു ഹായ് ✋✋
    ജിതേഷ്സത്യൻ

  • @revathya7745
    @revathya7745 2 роки тому +4

    Good information mam

  • @lazarpv6497
    @lazarpv6497 2 роки тому +4

    Good morning doctor Divya🌹❤

  • @res2989
    @res2989 2 роки тому +3

    Can we use soap nut water for shampooing

  • @ansariea4086
    @ansariea4086 2 роки тому +1

    Dr.Enikum.ithu thanneya preshnam

  • @rachelv5622
    @rachelv5622 2 роки тому +3

    dr oily hair ulavark oil use cheyaruth ennu allee? athu pole head wash daily hair nallath annoo

  • @lazarpv6497
    @lazarpv6497 2 роки тому +4

    Good message dear doctor 🌹❤❤

  • @dhanyasanthosh3125
    @dhanyasanthosh3125 2 роки тому +5

    Hi Dr Chechi busy aano good afternoon
    Chechi ki nalla mudi aanallo edh shampooa pinne hairpack use cheyyane
    Next videolu pariyane please Chechi 😍

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      Video ഇട്ടിട്ടുണ്ട്

  • @gayathrisreenivasan5555
    @gayathrisreenivasan5555 Рік тому +2

    Dr oil thalayil apply cheyythal ath shampoo use cheyyth kalayande ?

  • @leoishtam7918
    @leoishtam7918 2 роки тому +3

    ഇത് girlsin മാത്രം ഉള്ള എപ്പിസോഡ് ആണോ 🤔

  • @kunju-s5c
    @kunju-s5c 19 днів тому

    ഡോക്ടർ, iam 23 yrs old. മുടിക്കായ, ഡ്രൈ ഹെയർ, ഇതാണ് പ്രോബ്ലം. മുടിക്കായ മാറാൻ മെഡിസിൻ ഉണ്ടോ?? പ്ലീസ് റിപ്ലൈ mam🙏🙏🙏

  • @sandysfoodgram129
    @sandysfoodgram129 2 роки тому +3

    Thanks dr

  • @sujithasalu6070
    @sujithasalu6070 2 роки тому +4

    Dr Alovera gel engane hair use cheyyam

  • @sravanthythaliyil2743
    @sravanthythaliyil2743 2 роки тому +2

    Enik ithu thanne aanu problem hair spa cheythal ithu marumo hair spa cheyyunnath nallathano

  • @sameeranoushad2154
    @sameeranoushad2154 Рік тому +1

    hair moisturizer ഏതാണ് നല്ലത്

  • @mohammedyazar389
    @mohammedyazar389 2 роки тому +5

    Super video 📸

  • @krishnapriyat1436
    @krishnapriyat1436 24 дні тому +1

    Dandrux oil use cheythal mudikaya marumo plz reply

  • @arvlogscalicut
    @arvlogscalicut Рік тому

    Nikkku mudikozhichal nannayittunud..ipo mudi pottipokunnu

  • @vijishank9506
    @vijishank9506 Рік тому +1

    Conditioner hair il continues use cheythaal kuzhapamundo

  • @ananyass1078
    @ananyass1078 2 роки тому +1

    Mam എന്റെ മുടിയിൽ നന്നായിട്ട് മുടി കായ ഉണ്ട്. മുടി വളരുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ mam

  • @krishnapriyakrishna961
    @krishnapriyakrishna961 2 роки тому +3

    Hi mam brest size koodan onnum paranju tharo plzz oru video athine patti cheyyo

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому +2

    നല്ല ഒരു ആയുർവേദ ഓയിൽ prescribe ചെയ്യുന്നതിന് വിരോധം ഉണ്ടോ? Dr. പറഞ്ഞത് 👍👍👍. പരീക്ഷിക്കാം

    • @DrDivyaNair
      @DrDivyaNair  2 роки тому +2

      ഒരു ആയുർവേദ ഡോക്ടറോട് ചോദിക്കുന്നതല്ലേ നല്ലത് 👍

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 роки тому

      @@DrDivyaNair സോറി.. ഒരു ഹോമിയോ ഡോക്ടർ നോട്‌ ചോദിക്കാൻ പാടില്ല എന്നുള്ള സാമാന്യ ചിന്ത പോയില്ല.. 😔😔😔

  • @n...isaaa....
    @n...isaaa.... 6 місяців тому

    Dr, oil nallavanem use cheythit polum hair valland split end varunund...ath enth kond avumm enn onu parayamo

  • @JosephAntonyJoseph-l6n
    @JosephAntonyJoseph-l6n Рік тому +2

    Nice presentation❤

  • @neethathampan6332
    @neethathampan6332 2 місяці тому

    Dr splitnes കൂടുതൽ ആണ് മുടിയുടെ ബ്ലാക്ക് കളർ മാറി ചെമിപ്പിച്ച കളർ ആയി അത് ചേഞ്ച്‌ akumo😢

  • @Aryabiju-o2y
    @Aryabiju-o2y Місяць тому

    Split removed tips

  • @rajeeshmv6407
    @rajeeshmv6407 2 роки тому +2

    Super morning

  • @smruthiraveendran9965
    @smruthiraveendran9965 2 роки тому +2

    Mazhakkalath use cheyyan pattunna hair packs onnue parayamo

    • @DrDivyaNair
      @DrDivyaNair  2 роки тому

      വീഡിയോ ചെയ്യാം

  • @muhammedfaris4111
    @muhammedfaris4111 2 роки тому +4

    Good vedio

  • @leoishtam7918
    @leoishtam7918 2 роки тому +4

    ഇപ്പോൾ ഉള്ള prblm ഇത് മാത്രം ആണ് 😔

  • @ajilabhimanue9895
    @ajilabhimanue9895 2 роки тому +6

    Hai ദിവ്യ mam,
    Video നന്നായിട്ടുണ്ട്. Useful information
    എല്ലാവർക്കും ഉപകരിക്കും..
    Best wishes 💚💚💚

  • @shynibabu7335
    @shynibabu7335 2 роки тому +2

    How to remove dark pimples mark in face

    • @DrDivyaNair
      @DrDivyaNair  2 роки тому

      ട്രീറ്റ്മെന്റ് ഉണ്ട്

  • @entertainment-fq3qm
    @entertainment-fq3qm 6 місяців тому

    Rice bran oil മുടിക്ക് നല്ലതാണോ

  • @manjimasumanjitha1084
    @manjimasumanjitha1084 2 місяці тому

    കുഞ്ഞുങ്ങൾ മുടി പിടിച്ചു വലിച്ചു പൊട്ടിക്കും hair ഒരുപാട് പോകും.... ആ ഭാഗത്തു new hair പിന്നെ ഉണ്ടാകുമോ..???
    പ്ലീസ് റിപ്ലൈ 😢🙏🙏🙏🙏🙏🙏🙏🙏

  • @alvinkk5976
    @alvinkk5976 Рік тому +2

    അകാല നര ഉള്ളവർക്ക് ഷാമ്പ് ഉപയോഗിക്കാമോ

  • @bhimafarsana9469
    @bhimafarsana9469 4 місяці тому

    Dr enta hair split ends Vann hair topilott keri athin enthaan solution

  • @haneenanzrn6149
    @haneenanzrn6149 10 місяців тому +1

    Hostelers n patunne pole enthenku tips paryuo .. pinna chlorin waterum koody ane

    • @DrDivyaNair
      @DrDivyaNair  10 місяців тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @amruthas9655
    @amruthas9655 Місяць тому

    Athra trim chayithalum mudi split aayi pova

  • @stansonaj5827
    @stansonaj5827 2 роки тому +2

    👍

  • @__radin_________4028
    @__radin_________4028 Рік тому +1

    Doctor evideya work cheyyunne

  • @nalinisudhakaran375
    @nalinisudhakaran375 2 роки тому +2

    Super

  • @anunithya123
    @anunithya123 2 роки тому +6

    Mam, how to remove knots from hair..... Is there any medicine for that plz rply

    • @Hiux4bcs
      @Hiux4bcs 2 роки тому

      Aloe Vera good for it

  • @N4TECHBLOG121
    @N4TECHBLOG121 2 роки тому +2

    👍🏻👍🏻👍🏻💖💖

  • @krishnendupm6962
    @krishnendupm6962 2 роки тому +3

    34 വയസിൽ മുടി മൊത്തം നരക്കുന്നു അത് എന്തുകൊണ്ടാണ്

    • @DrDivyaNair
      @DrDivyaNair  2 роки тому +2

      Detailed case taking needed. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @FirosebabuFirosebabu-sj3ru
    @FirosebabuFirosebabu-sj3ru 9 днів тому

    Kodakkal nallath aano 🤔

  • @neethuneethuzz4014
    @neethuneethuzz4014 7 місяців тому

    Hair serum use cheyamo??

  • @veenasuneesh5062
    @veenasuneesh5062 2 роки тому +2

    👏

  • @അമ്പത്തൂർസിങ്കം

    ❤️😍

  • @jyothilakshmi.r7994
    @jyothilakshmi.r7994 2 роки тому +2

    Mild shampoos ethokke aanenn parayamo plz..

  • @NissySreejith
    @NissySreejith Місяць тому +1

    Dr serial allengil cinimayilo abhinayichittundo

    • @DrDivyaNair
      @DrDivyaNair  Місяць тому

      രണ്ടിലും ഉണ്ടായിരുന്നു

    • @NissySreejith
      @NissySreejith Місяць тому +1

      Chandrakanthm serialil aano negative aayi role chaitha Dr aano

    • @DrDivyaNair
      @DrDivyaNair  Місяць тому

      @@NissySreejith പാദസരം & പ്രണയം, ബന്ധുവാര് ശത്രുവാര് heroin

  • @liji877
    @liji877 9 місяців тому

    Jojoba oil split end nu nallathaano ?

  • @neethuau445
    @neethuau445 Рік тому +1

    അകലനരയ്ക്ക് എന്ത് ചെയ്യും. ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ

    • @DrDivyaNair
      @DrDivyaNair  Рік тому +1

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @anujaanu803
    @anujaanu803 2 роки тому +1

    Hlo Dr.....nta famil fulll pimples ayerinuu..njan koree home remady homiyo okke try cheythuuu oru koravumm illarnnuuu..last oru skin speclistna kanichuu ....first anik Doxycycline caps 100mg thanuu...30 days athu ksxiju sotret 30 mg caps thanuu 90 days pinaa last thans sotret thannee continue 110 days kazikann parajuuu.....face full pimple poyy but pores inddd athuu marannn nthegilumm cheyann patoooo....plz replyyyy

    • @DrDivyaNair
      @DrDivyaNair  2 роки тому

      ട്രീറ്റ്മെന്റ് ഉണ്ട്

  • @jomoljosy6419
    @jomoljosy6419 2 місяці тому

    👍🏻👍🏻

  • @rachelv5622
    @rachelv5622 2 роки тому +3

    dr nku migrain und appo hair daily wash nalla anno

    • @rajiram1056
      @rajiram1056 2 роки тому

      Yoga cheyyutto migraine marum, 14 year illa ente thalavedana ipo mari, daily 15 minutes pranayaamam cheyyu, youtube videos nokku.

  • @HarshithaKozhipurath
    @HarshithaKozhipurath 4 місяці тому +1

    Dr damaged aaya hair follicles ne recure cheyyan ulla oru video idamo

  • @jerondhanya
    @jerondhanya 2 місяці тому

    Glycerine+Rose water purattiyal. maro

  • @balasubramanian3455
    @balasubramanian3455 2 роки тому +2

    Goodnoon doctor.Salmon pink color dress nice.

  • @neethusachusachu8131
    @neethusachusachu8131 2 роки тому +1

    ഞാൻ ഇപ്പൊ ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് split ends ന്

    • @anumj1082
      @anumj1082 2 роки тому

      Efctv aano??

    • @neethusachusachu8131
      @neethusachusachu8131 2 роки тому

      @@anumj1082 2month ആയുള്ളൂ ടൈം edukumarikum

    • @anumj1082
      @anumj1082 2 роки тому

      @@neethusachusachu8131 okk

    • @divyam5826
      @divyam5826 2 роки тому

      Enthayi epol

    • @neethusachusachu8131
      @neethusachusachu8131 2 роки тому +1

      @@divyam5826 change ഒന്നും ഇല്ല ടൈം എടുക്കും

  • @divinjoy782
    @divinjoy782 2 роки тому +1

    🤗

  • @Daisyjaison122
    @Daisyjaison122 2 роки тому +1

    Chechi. എള്ള് മുടിയിൽ അപ്ലൈ ചെയ്യാൻ പറ്റുമോ??

  • @rejikp2214
    @rejikp2214 2 роки тому +1

    💕💕💕💕💕💕💕💕

  • @rachelv5622
    @rachelv5622 2 роки тому +1

    plz rply doctor ...

  • @mereenaaju6825
    @mereenaaju6825 Рік тому

    Ente mudi nalla mudi aayirunnu pashe iron box vechu straight cheyan nokiyit damage aayi vayangara dry aayit vadi pole nilkanu.Njan serum conditioner okey upayogich nokiyitum veliya maatam onum toninila.Ithinu entelum solution paranju tharo.

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Рік тому +3

      പോയി പ്ലിങ്ക്..... 😜😜😜 വല്ല കാര്യവും ഉണ്ടായിരുന്നോ iron box വച്ചു തേക്കാൻ? താൻ എന്താ തേപ്പുകാരി ആണോ? അങ്ങനെ ചെയ്താൽ തന്നെ ഒടുക്കത്തെ ചൂട് ഇട്ടായിരിക്കും തേച്ചത്..ഇനി വടി പോലെ കൊണ്ടു നടക്ക് 👍👍👍

    • @ammuswonderworld9173
      @ammuswonderworld9173 Рік тому

      ​@@etharkkumthuninthavanet6925😂😂😂😂😂😂😂😂😅😅😅

    • @seenawinston6900
      @seenawinston6900 2 місяці тому

      😂

  • @sulaikhapt9743
    @sulaikhapt9743 2 роки тому

    Splitensmeleninnu thanne und dry hair anu. Potti pottiokpoyi enth cheyyum

  • @anokhas4702
    @anokhas4702 2 роки тому +1

    Doctor samsaarathinu speed kuracho?. 🥰

  • @shalushalu4691
    @shalushalu4691 2 роки тому +2

    Hi mam pregnancy tmeil hair loss problem kurakan Vala vazi undooo

    • @DrDivyaNair
      @DrDivyaNair  2 роки тому

      നിങ്ങളുടെ ഡോക്ടറുടെ advice എടുത്തിട്ട് Protein കൂടുതൽ എടുക്കുക

  • @daisjose2863
    @daisjose2863 2 роки тому +4

    Nerukayil olla mudi pogunnu. Avide puthiyatu varunnilla. Enta talayil choodu koodutal aanu. Oru solution parayamo mam

    • @DrDivyaNair
      @DrDivyaNair  2 роки тому

      ഉണക്ക നെല്ലിക്ക വെള്ളം കൊണ്ട് ധാര ചെയ്ത് നോക്കു

  • @ameeramii1798
    @ameeramii1798 Рік тому +1

    Doctor ude consultation kittumo

    • @DrDivyaNair
      @DrDivyaNair  Рік тому

      Contact clinic for appointment. 8593056222

  • @sreejachinka6895
    @sreejachinka6895 2 дні тому

    Mudi kaya maran

  • @4kingsvlogers487
    @4kingsvlogers487 9 днів тому

    ഇതൊന്നും ജീവിതത്തിൽ ചെയ്തിട്ടില്ല...എന്നിട്ടും എൻ്റെ മുടി പൊട്ടി പോകുന്നുണ്ട്

  • @anuanagha111
    @anuanagha111 2 роки тому +1

    Doctor ഈ ഹെയർ പാക്കുകൾ തലമുടിയിൽ ചെയ്യുന്ന ദിവസം ഷാംപൂ ചെയ്യണമെന്ന് നിർബന്ധമുണ്ടോ ? വെറുതെ കഴുകി കളഞ്ഞാൽ മതിയോ

  • @Daisyjaison122
    @Daisyjaison122 2 роки тому +3

    Thank u chechi. ചേച്ചി എന്റെ മുടിയിൽ കളറിംഗ് കെമിക്കൽ ആയിട്ട് ഒന്നും ചേർക്കുന്നില്ല പക്ഷേ പൊട്ടി പോകുന്നുണ്ട് അതിനെന്താണ് ഒപ്പം ചെയ്യേണ്ടത് അതുകൂടാതെ മുടിക്കെട്ടും കട്ടിയില്ല അതിനും എന്താണ് പോംവഴി

    • @raheedv416
      @raheedv416 2 роки тому

      Ente hair bayanghara dry an hair full damage ayittund enthaa cheyya chechi

    • @DrDivyaNair
      @DrDivyaNair  2 роки тому

      വിഡിയോയിൽ പറയുന്നത് ട്രൈ ചെയ്യൂ

  • @retheeshmk8371
    @retheeshmk8371 2 роки тому +1

    ഹായ് ഡോക്ടർ ... age 40 നരയാണ് പ്രശ്നം സിസ്സോയുടെ ബ്ലാക്ക് ഷാമ്പൂവാ ണ് ഉപയോഗക്കുന്നത് ഇതിനെന്തെങ്കിലും പരിഹാരം...

    • @DrDivyaNair
      @DrDivyaNair  2 роки тому

      40 വയസ്സിൽ അകാലനര എന്ന് പറയാൻ കഴിയില്ല

  • @jalwa589
    @jalwa589 Рік тому +1

    Doctor tharan nallonnam und ath povan entha cheyya

  • @ayishanisampv1382
    @ayishanisampv1382 9 місяців тому

    Hlo dr,ente 14 vayasulla molkk nalla lengthy ayitulla mudi ayirunnu..3 veeks munne pettenn pakuthi vech murinju veenu..adyam vijarichu enganeyo cut ayi poyathanenn..angane pittey divasam veendum athey pole murinju vannu..ennit pinne nalla pediyayi dr.kanichu..doctorkku thanne albudham ayi..pakuthiyil ninnu murinjath kandit..
    Murinja mudi labil test cheythu kuzhappamonnumilla..iron test cheythappo theere kurevayirunnu..ennit athinte tablet kazhichu kondirikkunnu..
    Ippo murinju veezhunnathinu oru kuravum illa..length kuranju cheviyude aduth vareyayi neelam..mol baynkara vishamathilanu😢😢😢😢veetile ellarum nalla vishamathilanu..entha doctor ithinu karanama..entha ithinoru pariharam..inganoru prashanam aadyayitt kanukaya..enthu cheyyum doctor..plssss reply😢😢😢😢😢😢

  • @devabhadhra_satheesh_
    @devabhadhra_satheesh_ Рік тому +1

    Dr split ends nu medical treatment undo

  • @vishnufunda2519
    @vishnufunda2519 2 роки тому +2

    ചേച്ചി കഴുത്തിൻ്റെ തൊട്ടു താഴെ ഒത്തിരി മുഴകൾ കാണുന്നു ഒരു ദിവസം അവിടെ തൊട്ടു നോക്കിയപ്പോൾ ആണ് ഇത് കണ്ട് പിടിച്ചത് . ഇത് തൈറോയ്ഡ് ആണോ? നല്ല നെഞ്ചിൽ വേദന ഉണ്ട് ഇത് എന്താ ഒന്ന് സഹായിക്കൂ 🙂🕊️🕊️

    • @DrDivyaNair
      @DrDivyaNair  2 роки тому

      കാണാതെ എങ്ങനെയാ പറയുന്നത്

  • @anilkumarpk6646
    @anilkumarpk6646 2 роки тому +1

    Very......... good.................video.......Anil Kumar....p..k.

  • @achu-z5w
    @achu-z5w Рік тому +1

    Number tharumo

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +7

    👍😍💕