മുടിയിലെ കായ കളയാൻ ഇത്രയും എളുപ്പമോ!! / remove hair tangles /മുടിക്കായ മാറാൻ /adukkala tips /

Поділитися
Вставка
  • Опубліковано 22 сер 2024
  • / vidz_veg_world
    / vidz-veg-world-1109320...
    #മുടി
    #hair
    #mudikkaya maran
    #mudikkaya
    #haircare
    #haircaretips

КОМЕНТАРІ • 166

  • @KodungallurMachan01
    @KodungallurMachan01 3 роки тому

    useful video nalla avatharanam

  • @Jobysdreamworld
    @Jobysdreamworld 3 роки тому

    Useful video

  • @MoulikaNavaneeth
    @MoulikaNavaneeth 3 роки тому

    Aha orupad upakarikuna video arunu mudi kulakkum enane namal parayunath valare easy tips nellundel pettenu redy akkam kidu

  • @SHVajiVlog
    @SHVajiVlog 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @LalsKitchen
    @LalsKitchen 3 роки тому

    ഇങ്ങനെ ഒരു tip പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @RameshMenonMotivational
    @RameshMenonMotivational 3 роки тому

    നമസ്കാരം നല്ല സൂപ്പർ മുടി യുടെ വളർച്ച ക്ക് വളരെ നല്ല ഒരു ഉപാധി മനോഹരം മാക്കി നല്ല എക്സ്പീരിയൻസ്

  • @KitchengardenMalayalam
    @KitchengardenMalayalam 3 роки тому

    ഉപകാര പ്രദമായ വീഡിയോ മുടിയിൽ കാ ഉണ്ടായാൽ പോകാൻ ഭയങ്കര പാടാന്നു കേട്ടിട്ടുണ്ട് നല്ല ടിപ്പ് ആണുട്ടോ

  • @HIZAdiaries
    @HIZAdiaries 3 роки тому

    ഇതൊരു ആദ്യ അറിവാ ഇത് പോലെ പുതിയ അറിവുകളുമായി വരണേ thanks

  • @NithusTastyKitchen
    @NithusTastyKitchen 3 роки тому

    Valare upakarapradhamaya sharing. Expecting more videos dear

  • @NainikaFashion
    @NainikaFashion 3 роки тому

    Valare useful aayittulla video👌friends🤝

  • @VillageTraveller
    @VillageTraveller 3 роки тому +2

    വൈറൽ സിംഹമേ വീണ്ടും ഒരു ഉപകാര പ്രദമായ വീഡിയോ സമ്മാനിച്ചതിന് ഒത്തിരി നന്ദി ❣️

  • @veritiesofpassion1404
    @veritiesofpassion1404 3 роки тому

    കൊള്ളാലോ ചേച്ചി വളരെ ഉപകാരപ്രദമായ വീഡിയോ ആണല്ലോ 👍👍👍

  • @PriyaruchibySarikaMadhu
    @PriyaruchibySarikaMadhu 3 роки тому

    Useful tip aanu.. Iniyum ithupole ulla arivukal pratheekshikkunnu

  • @shifashinuz816
    @shifashinuz816 3 роки тому

    നല്ല ഉപകാര പ്രദമായ വീഡിയോ

  • @TasteFinisher
    @TasteFinisher 3 роки тому

    Valare adhikam useful aayitulla video aanu ith kure perku use akum thankz for sharing useful info video

  • @SRCcreation
    @SRCcreation 3 роки тому

    ഉപകാരപ്രദമായ വീഡിയോ

  • @hugzzmedia
    @hugzzmedia 3 роки тому

    ഗുഡ് വീഡിയോ 👍👍👍

  • @SoumyaRohith
    @SoumyaRohith 3 роки тому

    പുതിയ അറിവാണല്ലോ.. ചെറുപ്പത്തിൽ ഉണ്ടായിരുന്നു എനിക്കും ഇത്.. താങ്ക്സ് dear

  • @jilustastetime410
    @jilustastetime410 3 роки тому

    Good information
    Ith paranju tanna ramechikkum yende oru big thanks
    share chidirikunnu👍

  • @KafeKapsicum
    @KafeKapsicum 3 роки тому

    ഒത്തിരി ഉപകാര പ്രദമായ ഒരു വീഡിയോ. കാരണം മുടിയിലെ കായ ഒട്ടുമിക്ക എല്ലാവർക്കും ഉണ്ടാകുന്നത് ആണ്.കുറെ ഷാംപൂ ഓക്കെ ട്രൈ ചെയ്തു കാണും പലരും. ഇത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ഒരു കിടിലൻ ആവി .മുത്തശ്ശി ഒരു സംഭവം ❤️❤️.ഇതിന്റെ പേര് ഈരോളി എന്ന് അല്ലേ? രമ ചേച്ചി ഇങ്ങള് കാരണം നല്ല ഒരു ടിപ് കിട്ടി

    • @VidzOwnWorld
      @VidzOwnWorld  3 роки тому

      അതെ ഈരോലി ആണ് ആണ് കാണുന്നത്

  • @srinivasradhe2976
    @srinivasradhe2976 3 роки тому

    like 84 my sis..happy pongal//good luck maa

  • @MeetusKitchenTempleLand
    @MeetusKitchenTempleLand 3 роки тому

    ഒരുപാട് പേർക്ക് അറിവ് പകർന്നു കൊടുക്കുന്ന ഒരു വീഡിയോ.ഇനിയും ഇതു പോലെ നല്ല നല്ല കാര്യങ്ങളുടെ വീഡിയോ ചെയ്യണം

  • @SheebaThampiVlogs
    @SheebaThampiVlogs 3 роки тому

    Very useful tip👍👌

  • @KulususCookingCorner
    @KulususCookingCorner 3 роки тому

    വളരെ ഉപകാരപ്രദമായ video ആണല്ലോ👍ഇങ്ങനെ ഒരു രീതിയിൽ കായ മാറ്റുന്നത് ഫസ്റ്റ് ട്ടൈം ആണ് കാണുന്നത്... രമേച്ചി വിളിച്ചു പറഞ്ഞതും video അയച്ചു തന്നതിനും ഞങ്ങളും താങ്ക്‌സ് പറയുവാ.. താങ്ക്‌സ് ഫോർ ഷെറിങ്

  • @kidskitchenshows7600
    @kidskitchenshows7600 3 роки тому

    Ith sherikkum useful aaya video thanne chechii😍😍thanks dear for sharing

  • @rasiyamuttil9174
    @rasiyamuttil9174 3 роки тому

    super !very suseful video dear .very Informative and great tips for healthy hair.nice sharing .wishing best.

  • @amanmariajimmy6131
    @amanmariajimmy6131 3 роки тому

    ellavarkkum valare upakarapradamaya video orupaad ishtayi,njan amaluzz

  • @srinivasradhe2976
    @srinivasradhe2976 3 роки тому

    like my good sis//stay safe..god bless u maa

  • @3kidswonderland
    @3kidswonderland 3 роки тому

    Ithu oru nalla remedy anu, njan ithu try cheythitundu

  • @funtasticbeats5114
    @funtasticbeats5114 3 роки тому

    Very helpful video dear

  • @hadoozzworld6422
    @hadoozzworld6422 3 роки тому

    Good information👍👍

  • @nowshibakitchen
    @nowshibakitchen 3 роки тому

    മുടിയിലെ കായ ഒരുവിധം എല്ലാ കുട്ടികൾക്കും ഉണ്ടാകാറുണ്ട്
    .
    കുളിക്കാഞ്ഞാണിട്ടാണെന്നും വൃത്തിയില്ലാഞ്ഞിട്ടാണെന്നും ഒക്കെ പറയാറുണ്ടെങ്കിലും മുടിയിൽ കായ വരാറുണ്ട്
    .
    ഇതിനൊരു പരിഹാരം പറഞ്ഞു തന്നതിന് നന്ദി.

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 3 роки тому

    കൊള്ളാല്ലോ മുടിയിലെ കാ 😇

  • @shezamahak7786
    @shezamahak7786 3 роки тому

    Informative vedio. Thanks for sharing

  • @GLADYSCREATION
    @GLADYSCREATION 3 роки тому

    Really useful video

  • @mehreenmariyamvlog
    @mehreenmariyamvlog 3 роки тому

    nice information...but idhu njan first time aa kaanunadhu

  • @hazeempp1488
    @hazeempp1488 3 роки тому

    Good information.yente molude hairl kaaya und.try cheyyanam.good precentation.

  • @BABEESHKASHI
    @BABEESHKASHI 3 роки тому

    vidz mudiyil kaya kalayan ithrak easyy aano chechi appo ithu valarey useful video aanu ketto ini ithupoley onnu try cheyyan parayam ketto thx for the video

  • @umamu5413
    @umamu5413 3 роки тому

    Good information

  • @anus9744
    @anus9744 3 роки тому

    Valare upagaramulla video

    • @anus9744
      @anus9744 3 роки тому

      Anu's world by safa

  • @AchusDesigns
    @AchusDesigns 3 роки тому

    Useful video dear

  • @naturesvegrecipes
    @naturesvegrecipes 3 роки тому

    Jan aadyamaya kaaya ennu kelkkunnathu😀🙈. useful video 🥰💚 vidyaji 👍

    • @VidzOwnWorld
      @VidzOwnWorld  3 роки тому +1

      ഞമ്മക്ക് പിന്നെ വാഴ കായ മാത്രമല്ലെ അറിയൂ അല്ലെ 🤭😂

    • @naturesvegrecipes
      @naturesvegrecipes 3 роки тому

      @@VidzOwnWorld vidyaji 😄🤭

  • @jasiskitchenrecipes2056
    @jasiskitchenrecipes2056 3 роки тому

    പെൺകുട്ടികളുടെ മുടിയിൽ അധികം കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഇത്. ചേച്ചി പറഞ്ഞു തന്ന പുതിയ അറിവ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്നു

  • @asjeev3638
    @asjeev3638 3 роки тому

    ഇതു കൊള്ളാമല്ലോ ഐഡിയ Good video Usefull dear

  • @shelmadominic9032
    @shelmadominic9032 2 роки тому

    Tnks chechii njan try chythuu nokum😘

  • @Freetimediaries
    @Freetimediaries 3 роки тому

    വളരെ ഉപകാര പ്രദമായ വീഡിയോ.. പുതിയ അറിവാണ് ട്ടോ
    Thanks for sharing
    Special thanks to Ramechi

  • @njfoodcreation9598
    @njfoodcreation9598 3 роки тому

    Hi dear .very use ful vedieo.

  • @pvaneesh2008
    @pvaneesh2008 3 роки тому

    Nice video ...New information anau kettoo

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 роки тому

    Very good video dear

  • @ChillingSancharies
    @ChillingSancharies 3 роки тому

    Very useful information. Nalla reethiyil paranju thannu. Thank you

  • @HealthRoutesByDeepaBijuYoyaki
    @HealthRoutesByDeepaBijuYoyaki 3 роки тому

    അപ്പൊ ആവി പിടിക്കുന്നത് നല്ലതാണല്ലേ. നെല്ലിന്റെ കാര്യം ഞാനും കേട്ടിട്ടുണ്ട്

  • @PonnusePlanet
    @PonnusePlanet 3 роки тому

    എല്ലാർക്കും ഉപകാര പെടുന്ന വീഡിയോ ആണു
    ഇതുപോലെ ട്രൈ ചെയ്യണം
    വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു
    വീഡിയോ വളരെ ഇഷ്ട്ടപെട്ടു

  • @shehanaash4216
    @shehanaash4216 3 роки тому

    useful tips

  • @RajeshKKottayam
    @RajeshKKottayam 3 роки тому

    10 നല്ലൊരു അറിവാണ് എത്തിച്ചത് തല മുടി കായ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഉപകാരപ്രദമായ video thanks

  • @binirobert
    @binirobert 3 роки тому

    പലർക്കും ഉപകാരപ്രദമായ വീഡിയോ ആണ് എന്നാലും നെല്ലു കിട്ടാനാണ് ബുദ്ധിമുട്ട്... കിട്ടാൻ സാധ്യതയുള്ള വർക്ക് തീർച്ചയായും ഉപകാരപ്രദമാണ്....ഇനിയും ഇതുപോലെയുള്ള വിദ്യകളൊക്കെ വിദ്യ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആശംസകൾ

    • @VidzOwnWorld
      @VidzOwnWorld  3 роки тому

      നെല്ല് കിട്ടും ചേച്ചീ പൂജ സ്റ്റോർ ൽ ഒക്കെ. വളരെ കുറച്ചു മാത്രമേ ഇതിനു വേണ്ടൂ.. അത്‌ വാങ്ങാൻ കിട്ടും

    • @binirobert
      @binirobert 3 роки тому

      @@VidzOwnWorld അവിടെ കിട്ടും അല്ലേ ഓക്കേ.. ഇപ്പോളാണ് കത്തിയത്

  • @Ashahari
    @Ashahari 3 роки тому

    നല്ല ഉപകാരപ്രദമായ വീഡിയോ ആയിട്ടുണ്ട് പുതിയ അറിവാണ്

  • @thondiyilvibes5708
    @thondiyilvibes5708 3 роки тому

    Usefull information

  • @5starphilz598
    @5starphilz598 3 роки тому

    Kolllllammmmm
    Great idea

  • @user-rv4vd5ek6s
    @user-rv4vd5ek6s Місяць тому +1

    ഇത് ട്രി ചെയ്തിട്ട് മാറിയ ആരെങ്കിലും ഉണ്ടോ
    plzz reply

  • @specialneedsbyspecialeduca5039
    @specialneedsbyspecialeduca5039 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ രമേച്ചി ഒരായിരം നന്ദി മുത്തശ്ശിയുടെ ട്രിക്ക് അടിപൊളി

  • @paruslifevlog
    @paruslifevlog 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👍👍

  • @SajnasWorld6820
    @SajnasWorld6820 3 роки тому

    New frnd ane
    Video ishtayi, nalloru arivanu

  • @LekshmisMagic
    @LekshmisMagic 3 роки тому

    Valare upakarapradamaya vdo. Nice sharing dear

  • @user-wv3zy4yg4f
    @user-wv3zy4yg4f 3 роки тому

    അറിവുകൾ പലതുണ്ട്. ഉപകാരപ്രദമായ അറിവുകൾ നമ്മുടെ മുന്നിൽ സമ്മാനിച്ച ഈ മനസ്സിന് തന്നെ കിടക്കട്ടെ എന്റെ ലൈക്കും 👍🌹..
    നമ്മുടെ നാട്ടിൽ എന്താ പറയാ എന്ന് എനിക്ക് അറിയില്ല 🌹

  • @shinuworld8884
    @shinuworld8884 3 роки тому

    Ho iganeyum kalayam alle thanks entha yalum try cheyanam

  • @HAMDUSKITCHEN
    @HAMDUSKITCHEN 3 роки тому

    Schoolil padikkunna kaalath thalayil orupaad undaayirunnu... Annonnum athinoru marunnum kittirilla.. Iniyulla makkalkenkilum upakaarappedatte...

  • @Adukkaladotcom
    @Adukkaladotcom 3 роки тому

    Video njagalk samarpicha vidyakkum ramechikkum orupad nandi 🙏

  • @AthulyasWorld
    @AthulyasWorld 3 роки тому

    Useful video എല്ലാവർക്കും ഏറെ ഉപകാരപ്രദമാവും ഈ വീഡിയോ👍👍👍👌👌

  • @rqmedia2020
    @rqmedia2020 3 роки тому +1

    New information anuto. Useful video.Thanks for sharing. Ramechiku thanks too

  • @saraladevi9654
    @saraladevi9654 3 роки тому

    ഇത് അറിയാമേ 👏

  • @Jesnascookbites
    @Jesnascookbites 3 роки тому

    ഒത്തിരി ഉപകാര പ്രദമായ ഒരു വീഡിയോ. new information for me. Expecting more tips like this.

  • @robintitus1987
    @robintitus1987 3 роки тому

    ഇതൊക്കെ ആണ് അപ്പോൾ മുടി രഹസ്യം അല്ലെ, കൊള്ളാം കേട്ടോ, വൈഫ്‌ നു കൂടി അയച്ചിടുണ്ട്, കണ്ടിട്ട് ഇതുപോലെ ഒകെ ചൈയട്ടെ 👍

    • @VidzOwnWorld
      @VidzOwnWorld  3 роки тому +1

      ഹഹഹ thanku ഷെയർ ചെയ്തതിനു

    • @robintitus1987
      @robintitus1987 3 роки тому

      @@VidzOwnWorld pinne alla

  • @ishanuvlog2086
    @ishanuvlog2086 3 роки тому

    കൊള്ളാം.. ഇത് വരെ കേൾക്കാത്ത tips.. അമ്മൂമ്മയുടെ നാടൻ tip..👌

  • @Asheasykitchen
    @Asheasykitchen 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു thanks for sharing keep going

  • @asfamilyvlog2713
    @asfamilyvlog2713 3 роки тому

    അറിവുകൾ മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നത് എത്ര നല്ലത് എന്ന് അറിയോ👌

  • @ridhuswonderworld4710
    @ridhuswonderworld4710 3 роки тому

    Ee tip njan adyam aayi kelkkuva... Nalla useful aayittulla video.. thanks for sharing..😊😊👌

  • @GingerlineMedia
    @GingerlineMedia 3 роки тому

    Good share 😊 liked it 👍🏻😊.

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 3 роки тому

    ആദ്യായിട്ട് കാണുന്നു. വളരെ വളരെ ഉപകാര പ്രദം മുടിയിൽ ചുടു വെള്ളത്തിൽ മുക്കി പിഴിഞ്ഞ തോർത്ത്‌ കെട്ടി വെച്ചു കണ്ടിട്ടുണ്ട്. ചൂട് തട്ടി പോകാൻ.. ഞങ്ങളും കായ എന്നാണ് പറയുന്നേ.

  • @shinuuzkalavara3637
    @shinuuzkalavara3637 3 роки тому +1

    Idhu orupadu perku ubagarapedum....
    Nalla video aanuttoo...
    Njanum ivide koodi....

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 роки тому

    Very Useful information !

  • @FashionDreamsmalayalam
    @FashionDreamsmalayalam 3 роки тому

    പുതിയ അറിവാണ് ട്ടോ, thanks for sharing, god bless you

  • @oliviacraftsandcooking66
    @oliviacraftsandcooking66 3 роки тому

    Very useful vedio
    New friend joined
    Thirichum varaneaaa 🤝

  • @AafiFlavour
    @AafiFlavour 3 роки тому

    Very useful video. Good sharing dear. ഒരുപാട് ഇഷ്ട്ടായി

  • @vijuvijay2969
    @vijuvijay2969 3 роки тому

    Ssuuppeer

  • @rakeshnair76
    @rakeshnair76 3 роки тому

    L1. Kaya ennu parayunnathu pen ano. Enthayalum good video.

    • @VidzOwnWorld
      @VidzOwnWorld  3 роки тому

      പേൻ അല്ലാട്ടോ.. ഇത് ഒരുതരം ഫoഗസ്സ് ആണ്. ഓരോ മുടിയിലും അവിടെ അവിടെ ആയി കെട്ട് വീണത് പോലെ ഉണ്ടാവും

  • @deepajose1791
    @deepajose1791 3 роки тому

    ഇങ്ങനെ ഒരു tip പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🥰

  • @vinuchembazanthi
    @vinuchembazanthi 3 роки тому

    Orupadu perkku upakarapedunna video

  • @shinkarikitchen9541
    @shinkarikitchen9541 3 роки тому

    കൊള്ളാം നല്ല ഐഡിയ ആണല്ലോ😯😯

  • @deepasfoodworld7065
    @deepasfoodworld7065 3 роки тому

    ആഹാ ഇത് ആദ്യം ആയി കാണുന്നു... എനിക്ക് ഇടക്ക് വരാറുണ്ട്... ഇതു പോലെ ഉള്ള നുറുങ്ങു വിദ്യകളും നാടൻ വിഭവങ്ങൾ ഒക്കെ ആയി ഇനിയും മുന്നേറട്ടേ...🥰
    രമ ചേച്ചി ആള് കൊള്ളാം 😍

  • @rishamzinworld
    @rishamzinworld 3 роки тому

    Ith kollalo ithuvaree keellkaatha tip aanallo very useful video 👍

  • @ranjitha4821
    @ranjitha4821 3 роки тому

    Hair oil onu chyumo please

  • @Jajoosfoodworld4120
    @Jajoosfoodworld4120 3 роки тому

    യൂസ് ഫുൾ ഇൻഫോ

    • @Jajoosfoodworld4120
      @Jajoosfoodworld4120 3 роки тому

      അൾറെഡി ഫ്രണ്ട് തിരിച്ചും

  • @nammudelokam7231
    @nammudelokam7231 3 роки тому

    നല്ലൊരു idea ആണ് പറഞ്ഞു തന്നത് ട്ടോ

  • @saleenavaji
    @saleenavaji 3 роки тому

    മുടിയിലെ കായ എന്ന് പറഞ്ഞാൽ എനിക്ക് അറിയില്ല ഇപ്പോൾ കണ്ടു കായ ഉള്ളവർക്കു ഉപകാരപ്പെടുന്ന വീഡിയോ

  • @kippskitchen7761
    @kippskitchen7761 3 роки тому

    അറിയാവുന്ന അറിവുകൾ മറ്റുള്ളവർക്ക്പറഞ്ഞുകൊടുക്കുന്നത് തന്നെവലിയ കാര്യം 👍🏻ഉണ്ടേDear friend

  • @CookandlearnwithD3
    @CookandlearnwithD3 3 роки тому

    Very useful video.thank you for sharing

  • @shanasdreamworld2id852
    @shanasdreamworld2id852 3 роки тому

    നെല്ല് പുഴുങ്ങി ആവി പിടിച്ചാൽ... നമ്മുടെ മുടിയിലെ കായ പോകുമല്ലേ... വളരെ ഗുണമുള്ള ഹോം റെമഡി ആണു കേട്ടോ... വളരെ നന്നായി പറഞ്ഞു തന്നു...
    മുടിക്കായ എന്നത് മുടിയുടെ അററത്ത് ഒരു ചെറിയ കായ പോലെ വരുന്നതാണ്. മുടിയുടെ അററത്തു വരുന്ന ചെറിയ കെട്ടു പോലുള്ള ഭാഗം. ചിലയിടങ്ങളില്‍ ഇതിന് മുടിച്ചക്ക എന്നും മറ്റു ചിലയിടത്ത് മുടി കുലയ്ക്കുക എന്നെല്ലാം പറയും. മുടിയുടെ ആരോഗ്യത്തിന്, മുടിയുടെ ഭംഗിയ്ക്ക് ശത്രുവാണ് ഇത്. ഈ ഭാഗത്തു വച്ച് മുടി പൊട്ടിപ്പോകുന്നതും മുടി മുരടിയ്ക്കുന്നതുമെല്ലാം തന്നെ സ്വാഭാവികമാണ്. ഇതിനു കാരണങ്ങളുമുണ്ട്. മുടിയിലെ ഈര്‍പ്പമെന്നതാണ് ഇതിന് പ്രധാനമായി പറയുന്നത്. മുടിയിലുണ്ടാകുന്ന ഒരു തരം ഫംഗല്‍ ബാധയാണിത്. മുടി ഈറനോടെ കെട്ടി വയ്ക്കുക, കൂടുതല്‍ എണ്ണ പുരട്ടുമ്പോള്‍ ഈര്‍പ്പം തങ്ങി നില്‍ക്കുക തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്.

  • @jisniyavlogs8951
    @jisniyavlogs8951 3 роки тому

    നല്ല video. Good information...

  • @MinnanisVlog
    @MinnanisVlog 3 роки тому

    Very useful video
    Thanks for sharing

  • @remyashabu7586
    @remyashabu7586 3 роки тому

    Useful tips. Thanks for sharing
    New information anutto. Ramechikum thanks too.