Dr.Aryamithra Ayurdarsan
Dr.Aryamithra Ayurdarsan
  • 103
  • 134 964
മുട്ട് വേദന കാരണവും പ്രതിവിധിയും | Knee Pain Causes and Ayurvedic Remedies
Knee Pain Causes and Ayurvedic Remedies | Complete Guidance 🌿
Are you struggling with knee pain and looking for a natural, holistic approach to find relief? In this video, we explore the common causes of knee pain and provide you with effective Ayurvedic remedies to ease your discomfort and improve your mobility.
✨ What You'll Learn:
Common Causes of Knee Pain: Understand the underlying reasons behind knee pain, including injuries, arthritis, and lifestyle factors.
Ayurvedic Perspective: Discover how Ayurveda views knee pain and the natural imbalance it signifies in your body.
Effective Ayurvedic Remedies: From herbal treatments to dietary adjustments and lifestyle changes, learn the best Ayurvedic practices to alleviate knee pain.
Practical Tips: Simple and easy-to-follow tips to incorporate Ayurvedic principles into your daily routine for lasting relief.
🌟 Why Choose Ayurveda?
Ayurveda offers a holistic and personalized approach to healing that focuses on balancing the body's energies, promoting overall well-being, and addressing the root cause of the pain rather than just masking the symptoms.
👨‍⚕️ Expert Guidance:
Get insights from experienced Ayurvedic practitioners and discover how you can naturally manage and overcome knee pain.
Don't forget to like, comment, and subscribe for more health tips and Ayurvedic remedies! 🙏
ഡോ. ആര്യാമിത്ര.R.V.
BAMS, MS, FMC,
DSF,PGDG&C,DMLD,DCP,CCDR,DSYYS.
.
ആയുർദർശൻ
ആയുർവേദ _ ചികിത്സാലയം
തിരുവള്ളൂർ 673541
വടകര
കോഴിക്കോട് ജില്ല
📞9400257512
📞9037860638
📞0496 2593959
www.ayurdarsan.com/
info@ayurdarsan.com
Переглядів: 138

Відео

കാലങ്ങളായി വിട്ടുമാറാത്ത നടുവേദന മാറണോ ? | Want to get rid of chronic back pain?
Переглядів 3013 місяці тому
കാലങ്ങളായി വിട്ടുമാറാത്ത നടുവേദന മാറി Saleela (Back Pain) thank you ! For Your Excellent Feed Back ! നൂറു കണക്കിന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .... ആയുർ ദർശൻ്റെ മേന്മകൾ . ഡോ. ആര്യാമിത്ര.R.V. B.A.M.S. M.S. ആയുർദർശൻ ആയുർവേദ ചികിത്സാലയം , തിരുവള്ളൂർ, വടകര , കോഴിക്കോട് ജില്ല . Mob:9400 257512, 9037 860638
21 വർഷത്തെ വരിക്കോസ് വെയ്ൻ മാറിക്കിട്ടി | 21 Years Of Varicose Veins Completely Cured.
Переглядів 1583 місяці тому
വെരിക്കോസ് വെയ്ൻ ..?.? അസഹനീയ വേദന ? ചികിത്സിച്ച് മടുത്തോ .? ഭയപ്പെടേണ്ട .. പരിപൂർണമായും സുഖപ്പെടുത്താം .. ആയുർ ദർശനിൽ ചികിത്സയുണ്ട് .. നൂറുകണക്കിന്അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .. ലേസറോ ,ശസ്ത്രക്രിയകളോ ആവശ്യമില്ല.. നൂറു കണക്കിന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .... ആയുർ ദർശൻ്റെ മേന്മകൾ . ഡോ. ആര്യാമിത്ര.R.V. B.A.M.S. M.S. ആയുർദർശൻ ആയുർവേദ ചികിത്സാലയം , തിരുവള്ളൂർ, വടകര , കോഴിക്കോട് ജില്ല . Mo...
നടുവേദന ഉള്ളവരാണോ ??
Переглядів 2408 місяців тому
നടുവേദന ഉള്ളവരാണോ ??
നടുവേദന ഉള്ളവരാണോ ??
Переглядів 19610 місяців тому
നടുവേദന ഉള്ളവരാണോ ??
പ്രസവാനന്തര പരിചരണം ഇനി ഇവിടെ ആക്കിയാലോ ? | Matrinitycare | Deliverycare
Переглядів 47510 місяців тому
പ്രസവാനന്തര പരിചരണം ! അമ്മയുടേയും കുഞ്ഞിൻ്റെയും സമ്പൂർണ പരിചരണം, വിവിധപാക്കേജുകളിലായി വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പരിചയസമ്പന്നരായ തെറാപ്പിസ്റ്റു കൾ ചെയ്തു വരുന്നു. ഡോ. ആര്യാമിത്ര.R.V. B.A.M.S. M.S. ആയുർദർശൻ ആയുർവേദ ചികിത്സാലയം , തിരുവള്ളൂർ, വടകര , കോഴിക്കോട് ജില്ല . Mob:9400 257512, 9037 860638 www.ayurdarsan.com/ info@ayurdarsan.com
നടുവേദന കുറയ്ക്കാൻ ഇതൊന്ന് ചെയ്തു നോക്കു
Переглядів 44310 місяців тому
നടുവേദന കുറയ്ക്കാൻ ഇതൊന്ന് ചെയ്തു നോക്കു
മുട്ടു വേദന ഉണ്ടോ? ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്താം
Переглядів 17411 місяців тому
മുട്ടു വേദന ഉണ്ടോ? ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്താം
വെരിക്കോസ് വെയ്ൻഇങ്ങനെയും മാറുമോ ? | ഒരു അനുഭവക്കുറിപ്പ്
Переглядів 584Рік тому
വെരിക്കോസ് വെയ്ൻഇങ്ങനെയും മാറുമോ ? | ഒരു അനുഭവക്കുറിപ്പ്
ഔഷധ കഞ്ഞി ദശപുഷ്പം ചേർത്ത് ഉണ്ടാക്കിയാലോ ?
Переглядів 73Рік тому
ഔഷധ കഞ്ഞി ദശപുഷ്പം ചേർത്ത് ഉണ്ടാക്കിയാലോ ?
കർക്കിടക കഞ്ഞി കഴിച്ചാൽ ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ !
Переглядів 255Рік тому
കർക്കിടക കഞ്ഞി കഴിച്ചാൽ ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ !
കർക്കിടക ചികിത്സഅറിഞ്ഞിരിക്കേണ്ടത് !
Переглядів 418Рік тому
കർക്കിടക ചികിത്സഅറിഞ്ഞിരിക്കേണ്ടത് !
വെരിക്കോസ് വെയിനുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : Stages of Varicose Veins | Dr ARYAMITHRA
Переглядів 2872 роки тому
വെരിക്കോസ് വെയിനുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : Stages of Varicose Veins | Dr ARYAMITHRA
വെരിക്കോസ് വെയിൻ , കാരണങ്ങളും ലക്ഷണങ്ങളും | WHAT CAUSES VARICOSE VEIN | Dr ARYAMITHRA | AYURDARSAN
Переглядів 4952 роки тому
വെരിക്കോസ് വെയിൻ , കാരണങ്ങളും ലക്ഷണങ്ങളും | WHAT CAUSES VARICOSE VEIN | Dr ARYAMITHRA | AYURDARSAN
ഈ 2 ഔഷധക്കൂട്ടുകളിലൂടെ വായ്നാറ്റം പാടേ അകറ്റാം | GET RID OF BAD BREATH PERMANENTLY | Dr. ARYAMITHRA
Переглядів 4,6 тис.2 роки тому
ഈ 2 ഔഷധക്കൂട്ടുകളിലൂടെ വായ്നാറ്റം പാടേ അകറ്റാം | GET RID OF BAD BREATH PERMANENTLY | Dr. ARYAMITHRA
നല്ല ആഹാരശീലങ്ങൾ നാം പാലിക്കേണ്ടതും അറിയേണ്ടതും| Best diet and food for human body| Dr Aryamithra RV
Переглядів 4272 роки тому
നല്ല ആഹാരശീലങ്ങൾ നാം പാലിക്കേണ്ടതും അറിയേണ്ടതും| Best diet and food for human body| Dr Aryamithra RV
ഞങ്ങളുടെ Ayurvedic Cosmetics Brand ‘മൈത്ര’ യെ പരിചയപ്പെടാം | Introduction to MAITHRA Beauty Products
Переглядів 5502 роки тому
ഞങ്ങളുടെ Ayurvedic Cosmetics Brand ‘മൈത്ര’ യെ പരിചയപ്പെടാം | Introduction to MAITHRA Beauty Products
സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ഈ ഉല്പന്നം നല്ലതോ ചീത്തയോ? MUST WATCH | DR. ARYAMITHRA
Переглядів 2402 роки тому
സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ഈ ഉല്പന്നം നല്ലതോ ചീത്തയോ? MUST WATCH | DR. ARYAMITHRA
തിളങ്ങുന്ന മുഖവും ഇടതൂർന്ന മുടിയും തേങ്ങാപ്പാൽ കൊണ്ട് ? | Benefits of Coconut milk | Dr Aryamithra |
Переглядів 11 тис.2 роки тому
തിളങ്ങുന്ന മുഖവും ഇടതൂർന്ന മുടിയും തേങ്ങാപ്പാൽ കൊണ്ട് ? | Benefits of Coconut milk | Dr Aryamithra |
Fatty Liver അറിയേണ്ടതെല്ലാം | Ayurdarsan Ayurveda Hospital | Dr. Aryamithra |
Переглядів 3472 роки тому
Fatty Liver അറിയേണ്ടതെല്ലാം | Ayurdarsan Ayurveda Hospital | Dr. Aryamithra |
ചിക്കനും തൈരും ഒന്നിച്ചു കഴിച്ചാൽ എന്ത് സംഭവിക്കും ? വിരുദ്ധാഹാരം അറിയേണ്ടതെല്ലാം | Dr. Aryamithra
Переглядів 5603 роки тому
ചിക്കനും തൈരും ഒന്നിച്ചു കഴിച്ചാൽ എന്ത് സംഭവിക്കും ? വിരുദ്ധാഹാരം അറിയേണ്ടതെല്ലാം | Dr. Aryamithra
കടന്നൽ കുത്തേറ്റാൽ എന്ത് ചെയ്യണം | വിഷചികിത്സ അറിയേണ്ടതെല്ലാം | Dr Aryamithra | Ayurdarsan
Переглядів 6663 роки тому
കടന്നൽ കുത്തേറ്റാൽ എന്ത് ചെയ്യണം | വിഷചികിത്സ അറിയേണ്ടതെല്ലാം | Dr Aryamithra | Ayurdarsan
നടുവേദനയുമായി ബുദ്ധിമുട്ടനുഭവിച്ച രോഗിയുടെ അനുഭവക്കുറിപ്പ്| Relieve Back Pain Naturally | AYURDARSAN
Переглядів 8453 роки тому
നടുവേദനയുമായി ബുദ്ധിമുട്ടനുഭവിച്ച രോഗിയുടെ അനുഭവക്കുറിപ്പ്| Relieve Back Pain Naturally | AYURDARSAN
കൈമുട്ടിലെ കറുപ്പ് നിറം മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ|Dark Elbows-Causes, and Treatments|Dr Aryamithra
Переглядів 3673 роки тому
കൈമുട്ടിലെ കറുപ്പ് നിറം മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ|Dark Elbows-Causes, and Treatments|Dr Aryamithra
പാല് എന്തിന്, എപ്പോൾ, എങ്ങനെ കുടിക്കണം? Health Benefits of Milk | Dr Aryamithra | Ayurdarsan
Переглядів 3313 роки тому
പാല് എന്തിന്, എപ്പോൾ, എങ്ങനെ കുടിക്കണം? Health Benefits of Milk | Dr Aryamithra | Ayurdarsan
ശരീരഭാരം കുറയ്ക്കണോ എങ്കിൽ Diet ഇത് പോലെ ചെയ്തുനോക്കൂ | Weight Loss Diet Plan | Dr. Aryamithra
Переглядів 6953 роки тому
ശരീരഭാരം കുറയ്ക്കണോ എങ്കിൽ Diet ഇത് പോലെ ചെയ്തുനോക്കൂ | Weight Loss Diet Plan | Dr. Aryamithra
Stretch Marks- Causes, Diagnosis and Treatments | Dr. Aryamithra | ആയുർദർശൻ ആയുർവേദ ചികിത്സാലയം
Переглядів 4133 роки тому
Stretch Marks- Causes, Diagnosis and Treatments | Dr. Aryamithra | ആയുർദർശൻ ആയുർവേദ ചികിത്സാലയം
How to Treat Acne and Pimplss by Ayurveda? ആയുർവേദത്തിലൂടെ മുഖക്കുരു പരിഹരിക്കാം |Dr.Aryamithra
Переглядів 3563 роки тому
How to Treat Acne and Pimplss by Ayurveda? ആയുർവേദത്തിലൂടെ മുഖക്കുരു പരിഹരിക്കാം |Dr.Aryamithra
മുഖക്കുരു മാറി,പാടുകൾ നീങ്ങി മുഖം തിളങ്ങാൻ ഇതാ ഒരു ആയുർവേദിക് ഫേസ്പാക്ക് |Dr.Aryamithra |Ayurdarsan
Переглядів 4503 роки тому
മുഖക്കുരു മാറി,പാടുകൾ നീങ്ങി മുഖം തിളങ്ങാൻ ഇതാ ഒരു ആയുർവേദിക് ഫേസ്പാക്ക് |Dr.Aryamithra |Ayurdarsan
മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ| Split ends- പരിഹാരമുണ്ട്| Ayurdarsan
Переглядів 4783 роки тому
മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ| Split ends- പരിഹാരമുണ്ട്| Ayurdarsan

КОМЕНТАРІ

  • @rasheerashee8085
    @rasheerashee8085 Місяць тому

    👍🏻👌

  • @ehsanbenhayda6351
    @ehsanbenhayda6351 Місяць тому

    can someone please translate

  • @reenna3866
    @reenna3866 2 місяці тому

    Ith use cheyth kondirikke vail kondaan problem undoo

  • @jelttanbindu8779
    @jelttanbindu8779 3 місяці тому

    പൊൻ കാരം തേച്ചാൽ മതി

  • @yaseenqa
    @yaseenqa 3 місяці тому

    നല്ല അറിവ്. 👍🏻

  • @ridhunraj8082
    @ridhunraj8082 3 місяці тому

    👍🏼👍🏼

  • @rashauvlogs561
    @rashauvlogs561 4 місяці тому

    2:06

  • @ridhunraj8082
    @ridhunraj8082 6 місяців тому

    👍👍

  • @aryamithra60
    @aryamithra60 7 місяців тому

    ❤❤❤❤

  • @salimak747
    @salimak747 7 місяців тому

    Good information

  • @farsanaiqbal2315
    @farsanaiqbal2315 8 місяців тому

    Ente kannite thazheyum nalla karupum chulivum und. Njan home remedys ayurveda dr paraja cream use cheythu but result kittila. 😞😞

  • @momsplantworld3047
    @momsplantworld3047 8 місяців тому

  • @Lakshmi-bk7bd
    @Lakshmi-bk7bd 8 місяців тому

    ഡോക്ടർ നല്ല കഫം ജലദോഷം ഉള്ള വയസ്സായ 66 )ആൾക്ക് എന്നും വൈകുന്നേരം കുളി കഴിഞ്ഞ് ഉപയോഗിക്കാമോ.ചൂടുള്ള ശരീര പ്രകൃതിക്കാർക് കർചൂ രാദി ചൂർണം ഉപയോഗിക്കാം എന്ന് കേട്ടു. അത് തലയിൽ ഒരു നുള്ള് വെറുതെ തിരുമ്മി യാൽ മതിയോ രസ്നദി പോലെ. നമുക്ക് ചൂട് ഉള്ള ശരീര പ്രകൃതി ആണോ എന്ന് എങ്ങനെ മനസിൽ ആക്കാം. എപ്പോഴും വിയർക്കുന്ന ആൾ ആണ്. നല്ല വിയർപ്പ് ഉണ്ട്. അത് ചൂടുള്ള ശരീരം ആയത് കൊണ്ട് ആണോ.ഉറക്കകുറവും ഉണ്ട്. രസ്നദി പൊടി ഉപയോഗിച്ചാൽ ചൂട് കൂടി ഉറങ്ങാൻ പറ്റാതെ വരുമോ. സംശയം ആണ്. പ്ലീസ് റിപ്ലൈ

  • @shamil7775
    @shamil7775 9 місяців тому

    Potato nte koode rose water ethra allavil edukanam

  • @user-er1eo4pn6n
    @user-er1eo4pn6n 10 місяців тому

    Thanks doctor

  • @ajanyagibin4862
    @ajanyagibin4862 10 місяців тому

    ❤❤❤

  • @Anunanda
    @Anunanda 10 місяців тому

    Very useful information 👍🏽

  • @ridhunraj8082
    @ridhunraj8082 10 місяців тому

    Naduvedana und

  • @shymav9400
    @shymav9400 10 місяців тому

    Mm original kughumadithajilam. Evidekittum

  • @rilink4002
    @rilink4002 10 місяців тому

    Highly recommended

  • @shanilvinayaka
    @shanilvinayaka 11 місяців тому

    👍👍👍👍👍

  • @Anunanda
    @Anunanda 11 місяців тому

    🙌🏼🙌🏼😍😍👏🏽👏🏽

  • @ajanyagibin4862
    @ajanyagibin4862 11 місяців тому

  • @nasarkt2237
    @nasarkt2237 11 місяців тому

    Seborrheic dermatitis any solution

  • @user-wj8yt6js5v
    @user-wj8yt6js5v 11 місяців тому

    Etra yrs thottu daily use chyyam

  • @user-xu8mq6mb6p
    @user-xu8mq6mb6p 11 місяців тому

    Pigmentation marumo

    • @dr.aryamithraayurdarsan9437
      @dr.aryamithraayurdarsan9437 11 місяців тому

      Kuranj varum… athodoppam skin condition anusarich cheyanulla karyangal koodi apply cheyan und

  • @Anunanda
    @Anunanda Рік тому

    ❤️👏🏽

  • @shanilvinayaka
    @shanilvinayaka Рік тому

    👍👍👍

  • @ridhunraj8082
    @ridhunraj8082 Рік тому

    Good dr❤

  • @drkhazirahimbi5287
    @drkhazirahimbi5287 Рік тому

    Excellent. Keep going dear

  • @zakariyajubi4229
    @zakariyajubi4229 Рік тому

  • @vijayalakshmilokanadhan6248

    ഹായ് മാം തേങ്ങാപാൽ ചൂടാക്കി ഉപയോഗിക്കുന്നതാണോ ചൂടാക്കാതെ ഉപയോഗിക്കുന്നതാണോ കൂടുതൽ ഉത്തമം ആഴ്ചയിൽ എത്ര തവണ കഴിക്കാം

  • @ridhunraj8082
    @ridhunraj8082 Рік тому

    Good Information Dr

  • @rilink4002
    @rilink4002 Рік тому

    Useful information 👏

  • @rincyromeo5349
    @rincyromeo5349 Рік тому

    തവിട് വേവിക്കാതെ കഴിക്കാൻ പറ്റുമോ

  • @rilink4002
    @rilink4002 Рік тому

    👏👏 useful information

  • @ridhunraj8082
    @ridhunraj8082 Рік тому

    Very informative❤

  • @Anunanda
    @Anunanda Рік тому

    Very informative ❤️

  • @me_CRAFTer920
    @me_CRAFTer920 Рік тому

    Dr, products onlinil കിട്ടോ ❓️

  • @shahithaalathur3774
    @shahithaalathur3774 Рік тому

    Thanks

  • @priyamanju3517
    @priyamanju3517 Рік тому

    ❤❤❤❤

  • @kairaliravikumarmidhila178

    👌

  • @shaheed9872
    @shaheed9872 Рік тому

    മഞ്ഞ പിത്തം ഉള്ളവർക്ക് എണ്ണ കൂട്ടാതെ തേങ്ങാ അരച്ച കറി ഉപയോഗിക്കാമോ

  • @murshibai2775
    @murshibai2775 Рік тому

    Oil skin ubayokikamo

  • @zanhaandfathimavlog1117
    @zanhaandfathimavlog1117 Рік тому

    👍

  • @mspotathanikal3387
    @mspotathanikal3387 Рік тому

    Rose water kond Cln cheyuth kayinjit face wash cheyanoo..enitano tailam use cheyendiyath

  • @arizabeel637
    @arizabeel637 Рік тому

    Mutuvedana matti tharamo?theymanam nallonam und

  • @swathyachuthan4195
    @swathyachuthan4195 Рік тому

    Chumma aavi kondal pokumo

  • @rehankalathingal7217
    @rehankalathingal7217 2 роки тому

    Madam parajallo mudikaaya mudiyude attathaanu yenn. Yenikk onnara kollamaayi mudikaaya undaayit,mudiyude attam maathramalla .thalayottiyude avadannu thudagiyit mudiyude attam vare.yenthaanu yithinu parihaaram.yith vere yenthekilum rogamaano