Mudikkaya Treatment at Home❤How to remove hair tangles Naturally❤mudikkaya mattam❤Reduce hair fall

Поділитися
Вставка
  • Опубліковано 22 сер 2024
  • Mudikkaya Treatment at Home
    How to remove hair tangles Naturally
    mudikkaya mattam
    Reduce hair fall
    DIY
    #AjiTalks

КОМЕНТАРІ • 124

  • @amithaami6661
    @amithaami6661 Рік тому +7

    Ajiyude Sathyasandhatha thanneyane Ajiyude Vijayam👍Full support🥰😘😘

  • @ajimullilavuvila6821
    @ajimullilavuvila6821 Рік тому +13

    Thanks chechi എന്റെ മുടിയിൽ compelete ആയി മുടികയ ഉണ്ട് .ഞാൻ ഈ pack ഉറപ്പായും ഉപയോഗിക്കും

  • @ROCKY-yh8bn
    @ROCKY-yh8bn 6 місяців тому +14

    Please not the point.. ഒരിക്കൽ മുടിക്കായ വന്നാൽ പിന്നെ പോവില്ല. ഞാൻ പലതും ട്രൈ ചെയ്ത്

    • @statusworld5584
      @statusworld5584 Місяць тому +2

      Ahno ente hair il full und😢

    • @prasithav7978
      @prasithav7978 29 днів тому +1

      അങ്ങനെ അല്ല. മുടികയാവന്നാലും അത് povum.എനിക്ക് വന്നിട്ട് ഉണ്ട്ഒരു പ്രാവശ്യം. മുടി കുളിച്ചു കഴിഞ്ഞു ഉണക്കിയാൽ മതീ

    • @prasithav7978
      @prasithav7978 14 днів тому

      @@statusworld5584 നല്ലത് പോലെ care ചെയ്താൽ മതി

    • @ashikasulthanakishor1184
      @ashikasulthanakishor1184 3 дні тому

      Sathyam

  • @SANDHYAVARUN
    @SANDHYAVARUN Рік тому +3

    Hairgrowth challenge start cheyu chechi

  • @_lightning_rose_
    @_lightning_rose_ Рік тому +4

    Eth aarum cheyyaruth ente mudiyilkaay kurach ondarunu ee videoyil ollath pole cheythu nooki ippol mudiyil thodan pattatha athrem kaa vannu 😔🥺💔

  • @kuttuzzzz5614
    @kuttuzzzz5614 Рік тому +3

    Castor oil , kachiya oil mix cheyithu use cheyamo

  • @LifeTone112114
    @LifeTone112114 Рік тому +6

    എല്ലാർക്കും ഉപയോഗ പ്രദമായ ടിപ്പുകൾ ❤️super 👍👍

  • @ParvathySajith-er1gx
    @ParvathySajith-er1gx 3 місяці тому +1

    Chechi ente muddiyil kaaya chechi athinu oru best solution undo chechi ചെറിയ ഉള്ളി നല്ലതല്ലെ ചേച്ചി

  • @innovacraftworld4624
    @innovacraftworld4624 9 місяців тому +2

    Karivepila mathram use akkamo enik evide aryavepu ela illa atha...

  • @ansuab3671
    @ansuab3671 Рік тому +5

    Useful video 💕

  • @shijomp4690
    @shijomp4690 Рік тому +7

    Enik schoolil padikkuna timeil vannit und lengthinte attam thott half length vare. Njan coconut oil mudikaya ullayidath nallapole thanne apply cheithitt hlf to one hour vechit wash cheithu anjane kurach day thechappo poyi. 👍👍👍

    • @keethu472
      @keethu472 Рік тому

      Ath enganeyannu detail aayi parayamo enik mudikkaya nalla reethiyil und black um whitum und

    • @shijomp4690
      @shijomp4690 Рік тому

      @@keethu472 enik blk aayirunnu full cheriya kurupole nalla pole coconut oil thecha mathi. Ellarum cut cheyyan paranjatharunnu, ella dayum cocont oil kaaya ullidath use cheyy. Athum nalla pole enitoru half hour kazhinj wash cheitholu pokkolum

    • @keethu472
      @keethu472 Рік тому

      @@shijomp4690 aavi pidikkande

    • @shijomp4690
      @shijomp4690 Рік тому

      @@keethu472 njan cheithilla, coconut oil daily thekkum anneram thanne pokkolum. Wet hair ketty vekkaruth athra mathram nokkiya mathiyo

    • @keethu472
      @keethu472 Рік тому

      @@shijomp4690 ok thank you so much

  • @arkasyousaf3109
    @arkasyousaf3109 Рік тому +3

    Chechi ente mudi veruthe kozhinjondirikka,thalayottinne ooripoka .chilappo beddilum soafayilum okkekanum kulikazhinju mudi kothiyedukkumbol oru kunnolam pokum .cheerppu vachu unaghittu kettivekkan cheekumbolum oru amount pokum . eppozhum orrala,roomilum holilum okke kanun ithenghana chechi kurakka enikku sangadam vara .orupadu mudiyundarnnu kothikku layer vettitha pinnethottu valarala ooripoka.pls chechi oru vazhiparanju tha tharan undu.eppozhum thala chorichilundu.njananel vtl undakkiya kachennaya use aakunne entha chechi margam kurakkan

  • @reshmakannan3057
    @reshmakannan3057 Рік тому +6

    Thankyu so much ❤️

  • @innovacraftworld4624
    @innovacraftworld4624 9 місяців тому +4

    Mudikaya kond valya tension il ahn njn so kore videos kanditt mudi eppolum moisture ayi irikan alle oil content vennam enokke kand njn thanne alovera gel um vere korach ingredients vech oru syrum undaki mudi full apply cheyarunnu. Athkond hair il moisture akkum but ee mudikaya kalayan pattila. So ee vannupoya mudikaya engane kalayum enn orupad nokki appol ahn ee video kandath endhayalum try cheyth nokkate.. Ee mudikaya thappi pidich vetti kalayana thanne oru thalavedhana pidicha panithanneya..

  • @shadildilshadildil7248
    @shadildilshadildil7248 Рік тому +2

    Sugar waxil matte thuni edth valikkunnathin pakaram shave akkya mathiyo

  • @Nandana_h
    @Nandana_h Рік тому +1

    Helo.. Split ends maaran endtha cheyuka..oru cheriya tip paranju tharumo

  • @anjumolshymon7267
    @anjumolshymon7267 Рік тому +2

    Thanks

  • @drisyashajith3275
    @drisyashajith3275 Рік тому +2

    Chechi ente mudi തയ്യോട്ട് വരുമ്പോൾ വല്ലു പോലെ akunnu . മുടി thin anu appol egane use cheyiyan ethellam use ചെയ്യുമോ

  • @veenasandeep4620
    @veenasandeep4620 Рік тому

    Thanku chechy 🥰🥰🥰🥰🥰

  • @drisyashajith3275
    @drisyashajith3275 Рік тому +1

    Pinne oil daily use cheyithu kulikarud daily kulikum

  • @devadarshvlogs5362
    @devadarshvlogs5362 Рік тому +1

    Hair Growth Chalnge Tudnguo Chechii

    • @AJITALKS
      @AJITALKS  Рік тому +1

      അടുത്തമാസം സ്റ്റാർട്ടിങ്ങിൽ നമുക്ക് തുടങ്ങാം❤👍

  • @nasiiitricksandtips
    @nasiiitricksandtips Рік тому

    ചേച്ചി എതു ഫോണിലാണ് video എടുക്കുന്നത്. ഒന്ന് കമന്റ്‌ ചെയ്യുമോ

  • @ROCKY-yh8bn
    @ROCKY-yh8bn 6 місяців тому

    മുടി കായ ഉള്ളവരെ ഇത് വരെ കണ്ടിട്ട് ഇല്ലാത്ത ചേച്ചി പിന്നെ എന്തിനാണ് എങ്ങനെ ആണ് ഇതിന്റെ റിസൾട്ട്‌ചേച്ചിക്ക് അറിയുന്നത്

  • @sinshasrijith3942
    @sinshasrijith3942 Рік тому

    Mudi kaya ullapol chembarathi thali use chyyamoo??

  • @fathimanidakm4586
    @fathimanidakm4586 10 місяців тому +1

    Sooper ❤

  • @JRSKNV
    @JRSKNV Рік тому

    Enik bayankra hair fall ane ippo theere illa hair enik hair kozhichal ilathakan enthanu cheyyendath starting thanne plzz plzz reply uluva angnaulla thanup items onum enik patathumilla statring ullavark cheyyan patya hair growth tip paranju tharamo

  • @reshmak1065
    @reshmak1065 Рік тому

    Thanks chechii

  • @pushparanivs1688
    @pushparanivs1688 Рік тому +4

    Thankyou ajishakutty ❤❤

    • @AJITALKS
      @AJITALKS  Рік тому

      ❤❤🥰🥰🥰🥰

  • @vidhyavineesh5902
    @vidhyavineesh5902 Рік тому +2

    Use full video 🥰

  • @rohinirajan3317
    @rohinirajan3317 Рік тому

    താങ്ക്സ് ചേച്ചി കുറേകളായി കാത്തിരിക്കുവായിരുന്നു.36 ഇഞ്ചു മുടി ഉണ്ടായിരുന്നു മൊത്തം കായ പൊട്ടി പൊട്ടി അലക്കോളാം ആണ് വീട്ടികളയാൻ മനസ് സമ്മതിക്കുന്നില്ല നിറയെ കായ ആണ് മുകളിൽ മുതൽ ഉണ്ട് ഒരുപാട് താങ്ക്സ് ചേച്ചി. ചേച്ചിയുടെ വീഡിയോ കാണാറുണ്ട് മുടികയാ ഉള്ളതുകൊണ്ട് പാക്ക് ചെയ്യാൻ പേടി ആയതുകൊണ്ട് ചെയ്യാത്തത്.

  • @sreejar7726
    @sreejar7726 Рік тому +1

    ഈ പാക്ക് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാമോ

  • @sangeetham5972
    @sangeetham5972 Рік тому

    ഇത് അരച്ചിട്ട് ഇതിന്റെ juice മാത്രം ചേർക്കുന്നത് കൊണ്ട് enthelum prblm undo,,, aji പറഞ്ഞിട്ടില്ലേ എന്തും boil ചെയ്തേ use cheyyunne ആണ് better ന്ന് അതാ 🤔dut

  • @reenapakkeri9049
    @reenapakkeri9049 7 місяців тому +1

    Super🎉❤

    • @AJITALKS
      @AJITALKS  7 місяців тому

      Thank you❤❤🥰🥰

  • @harshsanthosh3170
    @harshsanthosh3170 Рік тому

    Thank you chechi

  • @catchthewave648
    @catchthewave648 Рік тому +1

    Thankyouuu chechi😘😘

  • @Maggie-gc7bv
    @Maggie-gc7bv Рік тому +2

    💞

  • @sujak5483
    @sujak5483 Рік тому +1

    Haii. Super

  • @mayak4874
    @mayak4874 Рік тому

    Tnx

  • @archanaarchana1691
    @archanaarchana1691 Рік тому +1

    Thank you chechi kutty use full video

  • @Nyx5102
    @Nyx5102 Рік тому +2

    Chechi ee mudikkaya undakan karanam entha ?

    • @AJITALKS
      @AJITALKS  Рік тому +2

      Hi, മുടിക്കായ ഉണ്ടാവാൻ ഒരുപാട് കാരണങ്ങളുണ്ട് അതിൽ മെയിൻ ആയിട്ട് നനഞ്ഞു മുടി കെട്ടിവയ്ക്കുക ഒരുപാട് ഓയിൽ എക്സസ് ആയി എപ്പോഴും മുടിയിൽ ഇരിക്കുക ഇതൊക്കെ കാരണങ്ങളാണ്❤👍

    • @Nyx5102
      @Nyx5102 Рік тому

      Okk, thank you ചേച്ചി എനിക്ക് ഇടക്ക് വന്നിരുന്നു പക്ഷേ എന്താ reason എന്ന് അറിയില്ലായിരുന്നു

  • @rajishatibin2585
    @rajishatibin2585 Рік тому

    👍🏻👍🏻സൂപ്പർ

  • @8b13jithul.p3
    @8b13jithul.p3 Рік тому

    Enthane mudikays

  • @iamanartist7390
    @iamanartist7390 5 місяців тому

    Njn ith try cheythatha continues ayy oru resultm kittiyillaa....waste of time

  • @Ottyan123
    @Ottyan123 Рік тому

    👍🏻👍🏻

  • @ameenabeevi9521
    @ameenabeevi9521 Рік тому

    Ithinte koode nelli ila koodi cherkunnathu nallathalle

    • @AJITALKS
      @AJITALKS  Рік тому

      Use ചെയ്യാം ❤👍

  • @nandhinisnp5572
    @nandhinisnp5572 Рік тому

    Hi chechi ❤️

    • @AJITALKS
      @AJITALKS  Рік тому +1

      Hi dear❤❤🥰🥰

  • @rajibinu6651
    @rajibinu6651 Рік тому +2

    Super 😍❤😍❤

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰

  • @shynicv8977
    @shynicv8977 Рік тому

    അടിപൊളി 👍🏻👍🏻👍🏻

    • @AJITALKS
      @AJITALKS  Рік тому +1

      ❤❤🥰🥰🥰🥰

  • @varaddharajdev5387
    @varaddharajdev5387 Рік тому

    Hai Ajisha Cutee 🥰🥰🥰🍰🍰🍰

    • @AJITALKS
      @AJITALKS  Рік тому +1

      Hi❤❤🥰🥰🥰

  • @shahanasworld4258
    @shahanasworld4258 Рік тому

    Thank you so much
    Ante kuttiyude mudiyilum mudikkaya und

    • @AJITALKS
      @AJITALKS  Рік тому

      Hi, ചെറിയ കുട്ടി ആണെങ്കിൽ പാക്ക് നല്ല തണുപ്പാണ് ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും മുടിക്കായ മാറാൻ കർപ്പൂരം ഇട്ടിട്ടുള്ള പുക കൊള്ളിക്കുന്നത് നല്ലതാണ് ❤👍

    • @shahanasworld4258
      @shahanasworld4258 Рік тому

      @@AJITALKS
      Puga kollichal mudi koyinju povumo

  • @adithyanadi4422
    @adithyanadi4422 Рік тому

    🙋

  • @annapauly2025
    @annapauly2025 Рік тому +1

    എന്താണ് മുദ്ദിക്കായ

    • @AJITALKS
      @AJITALKS  Рік тому +2

      മുടിക്കായ കറുപ്പ് നിറത്തിലും വെള്ള നിറത്തിലും ഉണ്ട് മുടിയിൽ കെട്ടുകൾ പോലെ വരുന്നതാണ് ❤👍

    • @annapauly2025
      @annapauly2025 Рік тому

      Thanks dear

  • @juhainae.k5932
    @juhainae.k5932 Рік тому

    😙💕

  • @varshabhaskar86
    @varshabhaskar86 Рік тому

    Thank you chechi🌝❤️‍🩹

  • @i.ayshhaaa
    @i.ayshhaaa Рік тому

    Mudi kaaya ntha

  • @ameenanazar5816
    @ameenanazar5816 Рік тому +2

    Thick hair aavan ntha chechi cheyyende

    • @AJITALKS
      @AJITALKS  Рік тому

      Hi, കറക്റ്റ് ഒരു ഹെയർ care റൂട്ടീൻ ഫോളോ ചെയ്ത് ഹെയർ കെയർ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് ഉണ്ടാവും കൂട്ടത്തിൽ ഭക്ഷണവും നന്നായിട്ട് ശ്രദ്ധിക്കണം❤👍

  • @vedikanandhooty1183
    @vedikanandhooty1183 Рік тому

    Hi♥️♥️

  • @salinivineesh4164
    @salinivineesh4164 Рік тому

    എടാ ആദ്യം തന്നെ നിന്നോട് thanks. Vitamin c sirum ഞാൻ ഉണ്ടാക്കി 👌👌👌👌👌👌👌റിസൾട്ട്‌ ആണ് നിന്നെ ശെരിക്കും വിശ്വസിക്കാം രണ്ടാമത്തെ അനുഭവമാണ് എനിക്ക്. എന്റെ ഓയിലി യും ഡ്രൈയും ആയ ഹെയർ ആണ് അതിന് പറ്റിയ സിമ്പിൾ ഹെയർ സിറം ഒന്ന് പറഞ്ഞു തരുമോ 🙏pls da മറുപടി തരണേ

  • @lekshmisatheesh3628
    @lekshmisatheesh3628 Рік тому

    Hi ❤️❤️❤❤

  • @ELSHACOUPLE
    @ELSHACOUPLE Рік тому +1

    എനിക്ക് ചേച്ചിയുടെ ഒരു പാക്ക് ട്രൈ ചെയ്തു നോക്കിയപ്പോൾ നന്നായി hairfall ഉണ്ടായിരുന്നു. അക്കെ down ആയി ഞാൻ. എന്നാലും എനിക്ക് മറ്റുള്ള UA-camrsil നിന്നും ചേച്ചിയെ ഒരു വിശ്വാസമുണ്ട്. വേറെ ഒരു പാക്ക് ട്രൈ ചെയ്തു നോക്കാൻ പോകുന്നു. റിസൾട്ട് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും ഞാൻ കമന്റ് ചെയ്യും. ചേച്ചിയുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ളതുകൊണ്ട് നെഗറ്റീവ് കമന്റ് ചേച്ചി ഡിലീറ്റ് ചെയ്യാറുണ്ടെന്ന് എനിക്കറിയാം. എന്റെ കമന്റ് നെഗറ്റീവ് ആണെങ്കിൽ ഡിലീറ്റ് ചെയ്യാം. എന്തായാലും ഞാൻ ചെയ്തു നോക്കി പാക്ക് സക്സസ്ഫുൾ ആണെങ്കിൽ ഞാൻ കമന്റ് ചെയ്യും

    • @AJITALKS
      @AJITALKS  Рік тому +3

      Hi dear, ഒരിക്കലും ഞാൻ നെഗറ്റീവ് ഫീഡ്ബാക്ക് ഡിലീറ്റ് ചെയ്യാറില്ല മോശം വാക്കുകൾ ഉപയോഗിക്കുന്ന കമന്റുകൾ മാത്രമേ ഞാൻ ഡിലീറ്റ് ചെയ്യാറുള്ളൂ പിന്നെ കമന്റ് ഹൈഡ് ആയി പോകുന്നതിനു കാരണം നിങ്ങളുടെ കമന്റിന് താഴെ വേറെ ആരെങ്കിലും റിപ്ലൈ comment ആയി ലിങ്ക് or നമ്പർ post ചെയ്യുബോൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ കമന്റും ഹൈഡ് ആയി പോകും, റിസൾട്ടിൽ പോസിറ്റീവും നെഗറ്റീവും സാധാരണമാണ് എല്ലാവർക്കും എല്ലാ പാക്കുകളും ചേരില്ലല്ലോ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഞാൻ അത് സ്വീകരിക്കാറുണ്ട് പാക്ക് ട്രൈ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കണം എന്തായാലും feed back അറിയിക്കണം ❤👍

    • @ELSHACOUPLE
      @ELSHACOUPLE Рік тому

      @@AJITALKS sure chechy because i really trust u once again am gonna try. Njn aa pack chythit enik orupad vayak kedit und ivdnu atha akke down aye

  • @the_abhijith_v
    @the_abhijith_v Рік тому

    Nalla thick hair avan ntha cheyya chechi

    • @AJITALKS
      @AJITALKS  Рік тому

      Hi, കറക്റ്റ് ഒരു ഹെയർ റുട്ടീൻ ഫോളോ ചെയ്ത് ഹെയർ കെയർ ചെയ്താൽ മതി കൂട്ടത്തിൽ തന്നെ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കണം ❤👍

    • @the_abhijith_v
      @the_abhijith_v Рік тому

      Split end nallanam ind

  • @divyadivya.m5671
    @divyadivya.m5671 Рік тому

    Hi chechikutty

    • @AJITALKS
      @AJITALKS  Рік тому

      Hi dear ❤🥰🥰🥰

  • @adithyashajan828
    @adithyashajan828 Рік тому

    Mudikkaya kaaranam veshamichirikyarnnu try cheyth nokkitt result parayatta

    • @AJITALKS
      @AJITALKS  Рік тому

      Hi, എന്തായാലും ട്രൈ ചെയ്തു നോക്കൂ നല്ലതാണ് ഇതിന്റെ കൂടെ മുടി ഉണക്കാൻ കർപ്പൂരം ഉപയോഗിച്ചിട്ടുള്ള പുക കൊള്ളിക്കുന്നത് നല്ലതാണ്❤👍

  • @ayishaayisha4534
    @ayishaayisha4534 Рік тому

    വയറും വണ്ണവും കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടോ.....
    അല്ലെങ്കിൽ മുഖക്കുരു കറുത്ത പാടുകൾ കരിമംഗല്യം .കാൽ ഉപ്പുറ്റി വിണ്ടുകീറൽ ചുളിവുകൽ കാലിലെ കറുത്ത പാടുകൾ
    എന്നിവ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ ...
    എല്ലാ product ഉപയോഗിച്ചു ഫലം ഒന്നു കിട്ടാതിരിക്കുന്നവരാണോ...
    എങ്കിൽ ഒരു ടെൻഷനും വേണ്ട.....
    അതിനെല്ലാം ഉള്ള പരിഹാരം നമ്മുടെ അടുത്തു ഉണ്ട് .
    100% oraganic prodect കൾ ആണ് ഒരു വിധ side effect കൾ ഒരിക്കലും ഉണ്ടാവുകയില്ല .100 % ഉറപ്പ് തരാം

  • @gangamol5853
    @gangamol5853 Рік тому +1

    ചേച്ചി മുടികായ കാരണം ടെൻഷൻ ആയിരിക്കാണ് ഞാൻ

    • @AJITALKS
      @AJITALKS  Рік тому

      Try ചെയ്യ്തു നോക്കൂട്ടോ കൂട്ടത്തിൽ കർപ്പൂരം ഇട്ടിട്ടുള്ള പുക കൊള്ളിക്കുന്നത് നല്ലതാണ് ❤👍

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 10 місяців тому +1

    നീട്ടി വലിക്കാതെ പെട്ടന്ന് mattarilek വരൂ

    • @AJITALKS
      @AJITALKS  10 місяців тому

      Sorry🙏ശ്രദ്ധിക്കാട്ടോ ❤

    • @sudhinaajithkumarsudhina6236
      @sudhinaajithkumarsudhina6236 10 місяців тому

      Yes എനിക്കും മോൾക്കും നല്ല മുടികായ ഉണ്ട് ഒന്ന് ചെയ്തുനോക്കട്ട.. Thank you🙏🏻

    • @മാളൂട്ടി
      @മാളൂട്ടി 9 місяців тому

      ​@@sudhinaajithkumarsudhina6236Result kitiyoo?