Це відео не доступне.
Перепрошуємо.
Buffing at Home ! Just RS.100 ! 100 രൂപ മുടക്കിയാൽ നിങ്ങൾക്കും Buffing ചെയ്യാം! വീട്ടിലിരുന്നുതന്നെ.
Вставка
- Опубліковано 8 кві 2020
- #Buffing #Detailing : This video is about simple maintenance for vehicles
in Malayalam
Music credits:
Music provided by NO COPYRIGHT SOUNDS
Song: Jarico - Island (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Video
#NoCopyrightMusic #VlogMusic #VlogNoCopyrightMusic
Song: Niwel - Bad Love (Instrumental) (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Niwel - Bad Love (Inst...
#NoCopyrightMusic #VlogMusic #VlogNoCopyrightMusic
Sound effect from No copyright
: • Video
Intro animation
:www.mediafire....
വിഡീയോ കാണിക്കുന്നില്ല ലങ്ങ്ന്തിയാകും എന്ന് പറയുന്ന സമയം മതി ഫോർവൈഡ് ചെയ്ത് കാണിക്കാൻ.. നല്ല വീഡിയോ ആണ്..💪💪💪
Thanks for your support
Bro please don’t forget to subscribe our channel
കൊള്ളാം അടിപോളി .അലുമിനിയം foil ഉപയാഗിച്ചു ചെയ്യുന്നത് കണ്ടിട്ടുണ്ട് ...
Good attempt vishnu chetta....simple way of presentation..all the best... waiting for ur next video..👍👍👍👍
ബ്രോ മെഷീൻ ബഫ് ചെയ്തതിനു ശേഷം ബഫ് ചെയ്ത പ്രദേശം കുറച്ചു സമയം ചൂട് ഉണ്ടാകും .. ചൂട് പോകുന്നതിനു മുന്നേ തന്നെ ബനിയൻ വേസ്റ്റ് ചന്ദനപ്പൊടിയിൽ മുക്കി നന്നായി തുടച്ചാൽ കുറച്ചുകൂടെ റിസൾട്ട് കിട്ടും ❤️👍
👍
Please don’t forget to subscribe our channel 🥰
ഞാൻ ആദ്യമായിട്ട് കാണുകയാണ് ഈ ഒരു ഐറ്റം
പൊളിച്ചു 😍👍👍🔥
Thanks for your support
Please don’t forget to subscribe our channel 🥰😉😉😉
@@visualsonwheelsbyvishnu3000 👍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഞാനിത് 1200രൂപ കൊടുത്താണ് ആദ്യമായി ചെയ്തത്. Thanks
Thanks for your support bro. And don’t forget to subscribe 😉🥰🥰🥰🥰
Well explained..Simple and nice method to follow
This video is so useful ✌️
Kollam pwoli sanam🤣
Great information chettaoiii💯💯💥👍👍keep going....
Steps are explained very well.....useful video ☝️
It was such an amazing information... thankyou guyss....!!😋 looking forwrd for your next video...
Bro, aa hikoki angle grinder nallathano, how long are u using.
Would you recommend to buy it
ഇ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ എവിടെ കിട്ടും എന്താ പേര് ഒന്ന് പറഞ്ഞു തരുമോ
Rubbing component irumb kadayil allenkil steel kadayil kittum,pinne rubbing cream ath paint shopil kittum.
Can you tell me the machine name?
It’s normal drilling machine
@@visualsonwheelsbyvishnu3000 can I have your no?
Ya sure.Bro It’s my WhatsApp number 7994661675
നോർമൽ കട്ടിങ് മെഷീൻ വെച്ച് ചെയ്യാൻ സാധിക്കുമോ? AG5 grinding machine? Bulletine silencer buff cheyyan sadhikumo
Buff cheyyunnath aluminium parts aan bro silencer electric plating cheyyane pattu.venam enkil cutting machineil buffing wheel fit cheyth cheyyam but be careful
കൊള്ളാം തകർത്തു
Bro.. which liquid you are using while doing with buffing wheel?
Bro it rubbing paste. You will get it from paint shops.
സൂപ്പർ, ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും..❤ And don't forget to subscribe our channel ❤
Hai bro super aayittundu thanks very much 🙏
Thurumbu edutha steel part kal engane namukku re plate cheyyaam
Bro ath plating works cheyyunnidath koduthal avar ath set aaki tharum allathe vtl irunn plating parts il onnum cheyyan pattilla.allenkil pinne chrome paint kal marketil available aan ath onn try cheyyunnath nallatha
CRAFT MANIAC TECH Thanks 🙏 for Your valuable reply.
I WAS USING RUBBING COMPOUND ON RE1990 AROUND 30 YEARS. ENGINE IS OK , BUT ON ELECTRO PLATED PARTS, NOT ADVISABLE. IT REDUCES THE THICKNESS OF PLATING AND GET RUSTED QUICKLY
Thanks for your comment bro
It is so helpfull thanks. Awaiting your next video..
ബ്രോ കൊള്ളാം പക്ഷെ ഗിയർ ബോക്സ്‌ന്റെ ഇടയിൽ എങ്ങനെ ചെയ്തു...... മെഷീൻ കേറുന്നില്ല.
Yes,
കൊള്ളാം, വളരെ ചിലവ് കു റവുണ്ട്.
Ya bro. 😊
(ധാര മെറ്റൽ പോളീഷ് )അതും നല്ലതാണ്
Okay 👍🏻
Bro തിരുവല്ല(alapuzha or pathanamthitta) അടുത്ത് old bullet ന് ഒരു നല്ല വര്‍ക്ക്ഷോപ്പ് സജസ്റ്റ് ചെയ്യുമോ...?
(alapuzha pathanamthitta evidelum ayal mathi)
DEVI BULLET CARE
ANIL. 7559001000
Place: Cheppad. ( In between HARIPAD and KAYAMKULAM).
Super tips bro I toomaro in buffing and shop parsaes comming my bullet instal
Thanks for your support. And please don’t forget to subscribe our channel 😉😊
Pwolichu vishnu chetta
Brother...Keep going... 👍👍👍👍👍
Chrome spoke rim ingne cheyyan pattuvo.... Splender bike
Polichu brother
ഓട്ടോസോൾ മെറ്റൽ പേസ്റ്റ് വാങ്ങിച്ചാൽ തുണി
ഉപയോഗിച്ച് കിടു ആയി പോളിഷ് ചെയ്യാം
Thanks for your support and comment bro.
Poleesh cheythaal pinne pettenn mangippokum enn keattitund sheriyaano
Buffing allaathe vere enthelum vazhi undo ?? Mangi poyaal pinnem cheyyanam...
Nice video, thank you
Bro silencer and mud guard ingane cheyyan pattumo atho nikle cheyyano
vinoop vs. Aluminium parts il ee finish kittum. Crom parts il ithra perfect aak illa
Thanks bro
👍👍👍Vishnu chettaa Keep going...
Thanks da
Great information brother .....looking forward for your next video 🤩🤩🤩❤️
കട്ടിംഗ് മെഷീനിൽ വെക്കുന്ന റബ്ബിംഗ് വീൽ എന്താണ്
Name and Specification pls
Nice video bro... Volume kurechu koody kootiyal nallathanu.. Pinne video length koodum ennu parenju ozhivakathe allam ulpeduthan sremikku... Ishtapedunnaveru length onnum nokillaa...
😊😊Sorry Bro.. it’s my 1st video. That’s why? Please check my latest videos. And don’t forget to subscribe. And thank you so much for your valuable comment. 🙏😇
Yaa mwonee pwoliii vidio pinne bullettum pwoli old look kittanind enta 89 model standerd 350 und athhum ithupola aaaaknm
Thank you so much. 🥰🥰🥰🥰
Bro don’t forget to subscribe
വാടകക്ക് ഇപ്പോൾ എല്ലാടത്തും കട്ടിങ് മെഷീൻ കിട്ടും rs 50രൂപ വാടക 1day അത് ഉപയോഗിക്കു
Okay 😊
അതിന് ഇടേണ്ട പേപ്പർ ഏതാ പിന്നെ ആ പച്ച പോളീഷ് കട്ട അതിന്റെ പേര് ഒന്ന് പറയാമോ
Buffing wheel required
Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
Aa blade sadha hardware shopil vangan kituo...where can we buy that Rubbing compound
You will get it from your nearest steel shops
Fuel ടാങ്കിന്റെ മുകളിലൂടെ ഇങ്ങനെ ചെയ്താൽ തിളക്കം കൂടുമോ.. അതോ പെയിന്റ് പോകുമോ.. പ്ലീസ് റിപ്ലൈ ബ്രദർ
Muhammed Mishab
ബ്രോ!! ഫൂവൽ ടാങ്ക് ൽ ഈ ബഫിങ് മെറ്റീരിയലും ബഫിങ് വീലും ഉപയോഗിക്കാൻ സാധിക്കില്ല .ഈ മെറ്റീരിയൽസ് അലൂമിനിയം പാർട്സ് ൽ മാത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. വണ്ടിയുടെ ബോഡി പോളിഷിംഗ് ചെയ്യുന്ന ഒരു ഡീറ്റൈൽഡ് വീഡിയോ ഞാൻ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുന്നതാണ്.എല്ലാ സംശയവും ആ വീഡിയോയിൽ ക്ലിയർ ആക്കി തരുന്നതാണ്..
Crome rear and front spokes and mud guard yathra rate agum
Awesome mahnn❤
Poliiie sanam ✌️👌
Nalla video aanu vishnu etta
Thanks bro 🥰
Dear രണ്ടു മാസം കൂടുബോൾ ഇങ്ങനെ ഗ്രൈൻഡ് ചെയ്‌താൽ... നാല് വർഷം കൊണ്ട് engine കേസ് മുഴുവൻ തേഞ്ഞു തീരില്ലേ ?? Steel പ്ലേറ്റ് ചെയ്യൂ..... അതാവും ബെറ്റർ.....
Steel പ്ലേറ്റിങ് ചെയ്യുന്നവരുണ്ട്. കാണാൻ നല്ല ഭംഗിയുമാണ്, എന്നാൽ പെട്ടന്നുതന്നെ അത് പൊളിഞ്ഞിളകാൻ തുടങ്ങും. അലുമിനിയം parts നു ബഫിങ് ആണ് സാധാരണ ചെയ്യുന്നത്. കമ്പനി വരുന്ന engine cover കളും buff ചെയ്താണ് വരുന്നത്.. ഒരുപാട് മോശമായ Engine covers ൽ മാത്രമേ ഈ Buffing wheel ഉപയോഗിച്ച് ചെയ്യണ്ട ആവശ്യമൊള്ളൂ. അല്ലെങ്കിൽ കോട്ടൺ വേസ്റ്റ് ഉപയോഗിച്ച ചെയ്യാം. എന്നാണ് എന്റെ അഭിപ്രായം.. Thanks for your comment.🥰
@@visualsonwheelsbyvishnu3000 നിങ്ങളുടെ വണ്ടി പഴയ വണ്ടി അല്ലെ ? അത് അലുമിനിയം engine ആണോ ? Cast iron അല്ലെ ??? പ്ലേറ്റ് ചെയ്താൽ നിൽക്കണമല്ലോ......
ഗിയർ സൈഡ് ബഫ്ഫിംഗ് ചെയ്യുന്നതിന്റെ വീഡിയോ കാണിക്കാമോ?
😍kolamm
Nice video bro
Thanks bro.🥰🥰
Broo powlichuu 👌✌
Thanks bro
What type of Brown Paste is this?
It’s buffing wheel
പഴയ മോഡൽ ഹോണ്ട അക്റ്റിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ ,, അതിൻ്റെ ഫ്ലാറ്റോമിൻ്റെ
Okay let me think about it.
Nice video✌️✌️
Nice video 👌 very informative.
Thank u so much bro
Usefull വീഡിയോ 👍♥️
Thanks 😊
Video adipoli bullet super unicorn black colour vandi onnu polishing video cheyyamo
Bro it’s my polishing video. Please watch this.
#ua-cam.com/video/1FIYFr3lAPA/v-deo.html
Good information thank you bro
Bro thanks for your support
Nice bro.. Iniyum videos cheyanam..
Thank you so much for your support
Please don’t forget to subscribe our channel.
Please watch our latest videos
ബ്രോ ഇത് കണ്ടിന്യൂ ആയി ചെയ്യുബോൾ മെറ്റൽ പാർട്സ് തെയ്മനം ഉണ്ടാവില്ലേ
Buffing wheel ഉപയോഗിച്ച് തുടർച്ചയായി ചെയ്യുന്നത് നല്ലതല്ല. വർഷത്തിൽ പരമാവധി 3 ഓ അല്ലെങ്കിൽ 4 ഓ തവണ ഉപയോഗിക്കാൻ പാടുള്ളു. വിഡിയോയിൽ കാണുന്ന രീതിയിൽ Rubbing paste ഉം Cotton waste ഉം ഉപയോഗിച്ച് ഇടക്കിടക്ക് ചെയ്യാവുന്നതാണ്.
@@visualsonwheelsbyvishnu3000 താങ്സ് ബ്രോ
vignesh manu You are always welcome .😊
എടാ കൊച്ചു കള്ളാ👍👍👍
😜
Bro please don’t forget to subscribe our channel 🥰😜
Love from Indian army 💙💙💙
Sound low
Hand sound
Thanks for your comment bro.And please don’t forget to subscribe
വണ്ടിയുടെ ഹെഡ് ലൈറ്റ് അകത്ത് നിറംമങ്ങി ലൈറ്റിനെ ബ്രയിറ്റ് ഇല്ല അകത്തെ കോട്ടിംഗ് പോയതാണ് എങ്ങിനെയാണ് അകം സ്റ്റീൽ കളർ കൊടുക്കാൻ പറ്റുക ഒറിജിനൽ ഹെഡ് ലൈറ്റിന് 2800 രൂപ വരും കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റും ടിപ്സ് ഉണ്ടോ
Bro Which vehicle ?
Bro. Green compond evdenna kitta
Polichuuuu bro
മാഷേ wheel- rim ഒക്കെ buffing ചെയ്യുമ്പോൾ same machine ഉപയോഗിക്കാൻ കഴിയുമോ ... അതോ എന്തെങ്കിലും additional equipment use ചെയ്യേണ്ടി വരുമോ ?
Bro thanks for your support.Actually buffing aluminium parts n aan cheyyunnath pinne rimil rust und enkil electric plating mathrame cheyyan pattu😊
And don’t forget to subscribe our channel
@@visualsonwheelsbyvishnu3000 AZC gf
Full liqud apply cheydh pinnies meshin vech polish cheydhal mathiyo
മെഷിൻ ഇല്ലാൽ വടയ്ക്ക് എടുക്കാം .. വലിയ പൈസ ഒന്നും ആകില്ല... 100 രൂപ ഒക്കെ ആകു....💓💓👍👍
😊😊ya bro
എവിടെ നിന്ന് കിട്ടും ഈ മെഷീൻ ?
@@arshakannur5542 ഇത് വീട് വൃത്തിയാക്കുന്ന പ്രേസ്സർ വേഷർ , വാടകക്ക് എടുക്കുന്ന കട യിൽ ഒക്കെ കിട്ടും...👍
@@sreesree6395 English onu name parayamo
@@Nidhin502 Angle Grinder..
rubbing wheel drilling machineil connect cheyan pattumo?
Pattum bro. Online il athinte pad kittum
ഒരു 14ന്റെ ബോൾട്ടും. രണ്ട് ആംഗിൾ ഗ്രൈൻഡറിന്റെ നട്ടും ഉണ്ടെങ്കിൽ ചെയ്യാം.
Super macha very usefull❣️
Thank you so much 🥰
Hlo bro aah soap kashnam enthuva athu evida vangaan kittum.vedio ittappo athinte okke per koodi parayaaamarnnnu
Your nearest Hardware shop
Nice and informative...
Thank you so much
Can we use the same method in other crome parts in bullet like silencer, indicator
Bro Buffing is only for aluminium parts .
Colgate ഇട്ട് തുടച്ചു നോക്കൂ
Splender te rimle rust okke povoo. Carier cheyan patto
No no
നല്ല information
സോപ്പ് പോലെയുള്ള കട്ട യുടെ പേര് എന്താ
അത് ഏതു കടയില്‍ കിട്ടും....
Bro Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
Bro please don’t forget to subscribe our channel
നല്ല പ്രസന്റേഷൻ നല്ല അറിവും. മെഷീനിൽ ഇട്ടിരിക്കുന്ന wheel size എത്ര എന്ന് അറിയിക്കാമോ
Thank you so much for your support bro. And please don’t forget to subscribe 🥰🥰🥰 .
Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
ഇതിനു നല്ല അറിവ് എന്ന് പറയത്തില്ല
കൂടെക്കൂടെ restoring എന്ന് പറയുന്നത് തെറ്റാണ് sir 😂 അവനോട് പോയി ഡിക്ഷ്ണറി നോക്കാൻ പറയു sir 😂
Only one refurbishing 👍
Brother njn runing compounde online nokki liqud ane ulladh
Bro use cheydha aaa vim bar polathea type illla
Liqud mathiyo
Meshin veche polish cheyyan
dl.flipkart.com/dl/zhart-polishing-compound-rouge-one-bar-green-metal-polish-compond-polisher/p/itmfg97gavj4zhdk?pid=POLFFUGRCKYXFZQG&cmpid=product.share.pp
Thanks for your support and please don’t forget to subscribe our channel.
Machine rubb cheyyanulla soap katta polullathinte perenthanu. Athevideya kittunne
Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
Very useful
Santro machinil ettirikkunathe rubber aano
It’s buffing wheel
Hi brother tell me tha green colour same like bar sope plz tell tha name
Bro it’s buffing compound soap.
Bro and don’t forget to subscribe
@@visualsonwheelsbyvishnu3000 iam all ways subscribers
Thanks 😍
Kuttanattil evide
EDATHUA
Ith kalam last cheyyum ?
How to maintain that mirror finish?
Please watch this
ua-cam.com/video/C6L6Kvx39mo/v-deo.html
ഈ ബഫിംഗ് മെഷീൻ എത്തിപ്പെടാത്ത ചില ഇടകളിൽ ഒക്കെ എന്തു ചെയ്യും?!
nice shining
🥰
നീ സൂപ്പർ ഡാ മോനേ
😊
Don’t forget to subscribe our channel
Nice presentation vishnuu ☺️👍👍👍
Buffing soap nte name enthaa bro. Ivde kadakalil chodichitu avark oru idea yum illa
Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
തുരുമ്പുപിടിച്ച silencer ഇത് പോലെ ചെയ്യാൻ പറ്റുമോ
No bro.
Kidu video
Thanks 🥰🥰🥰🥰
Bro buffing pad and soap evide maydikan kittum
hardware shop
Bro yamaha rx bike ethupole cheyan pattumo, സോപ്പിന്റെ പേരെന്താ??
Bro it’s only for aluminium parts.
Irump kadayil ninno steel kadayil ninno buffing compound soap kittum. Pinnna rubbing paste painting kadayil kittum
സ്റ്റീലും ചെയ്യാൻ പറ്റും
super video bro! Thank you.
Thanks for your support
Please don’t forget to subscribe 🥰🥰🥰
ശബ്ദം കുറവാണ് അത് കൂട്ടാൻ ശ്രദ്ധിക്കുക...👍👍👍
😂😂😂
Super, I will try
Okay thanks cooool
Please don’t forget to subscribe our channel 🥰🥰😉😉
Well explained....
Aiwa
Kattayanu nalath njan cheyarund, Mirror finish kitum.
Okay thanks for your support bro
Vandiyude neeet ✌️
🥰🥰🥰🥰
Super 👍 pls tell me green solid name??
Buffing compound
Wow...!!Thanks broo
🥰
Bro don’t forget to subscribe