Це відео не доступне.
Перепрошуємо.

How to Tune Carburetor for Maximum mileage. ഇരട്ടി മൈലേജ്. 54 kmpl in old Bullet

Поділитися
Вставка
  • Опубліковано 6 жов 2021
  • I am trying some experimental setup, to attain maximum mileage from a two wheeler by Adjusting its carburetor.
    The chapters are
    1 - Intro-
    2- Testing Method
    3- Conventional Carburetor tuning
    4- Testing for Maximum Mileage
    5- Test results and mileage
    6- Trial Carburetor setup
    7- Subscriber comments and future planning
    a- using 100 cc carburetor in 350 cc Bullet ( in 10 k views in this video )
    b- Bypassing exhaust in to Engine ( in 100 k views in this video )
    c- Electric - Petrol Hybrid Bike ( in 200 k views in this video )
    #mileage#GreenTech#Experiment#CarburatorTuning#Tuning

КОМЕНТАРІ • 636

  • @eldhovarghese4738
    @eldhovarghese4738 2 роки тому +15

    പല വ്യക്തികൾക്കും ദൈവം പലപല കഴിവുകളാണ് കൊടുത്തിരിക്കുന്നത് താങ്കൾക്ക് മെക്കാനിക്കൽ സ്കിൽ ആണ് അതിൽ പരീക്ഷണങ്ങൾ തുടരൂ അത്ഭുതങ്ങൾ സംഭവിക്കും. ഇങ്ങനെ പ്രയോജനകരമായ വീഡിയോ ചെയ്താൽ ചാനൽ വേറെ ലെവൽ എത്തും

  • @kishorkmohan6290
    @kishorkmohan6290 2 роки тому +9

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..94 മോഡൽ ബുള്ളറ്റ് 33 കിട്ടിയിരുന്ന എനിക്ക് ഇപ്പോൾ 39 കിട്ടുന്നുണ്ട്.. മെക്കാനിക്കിനോട് മൈലേജ് കുറവ് എന്ന് പറയുമ്പോൾ ട്യൂൺ ചെയ്യാം.. പഴയ ബുള്ളറ്റിന്റെ മൈലേജ് ആരെങ്കിലും നോക്കുമോ എന്ന സ്ഥിരം മറുപടി ആയിരുന്നു.. വീഡിയോ കണ്ട് ഞാൻ തനിയെ ചെയ്തു.. താങ്ക്സ് ❤❤❤

  • @naushadnizamudien3449
    @naushadnizamudien3449 2 роки тому +28

    Too lean a mixture will kill your engine very soon. Carburettor venturi size is determined by the volumetric requirement of the engine. Bullet require minimum 24 mm venturi size. The air bleed and jeting is done to get 14.7 :1 air fuel ratio, yes the engine will run up to 17: 1 ratio, but leaning out that much will reduce power and increase heat loss.

    • @vijayandamodaran9622
      @vijayandamodaran9622 2 роки тому +2

      Correct

    • @RKR1978
      @RKR1978 2 роки тому

      , Correct

    • @bineespaul278
      @bineespaul278 2 роки тому

      No fuel eficiency കൂടിയാൽ engine ലൈഫ് കുറയുമെന്ന് പറയുന്നത് തെറ്റാണ്

    • @sathyaki
      @sathyaki 2 роки тому

      @@bineespaul278 that is not what he said.

    • @NK-gn2sf
      @NK-gn2sf 2 роки тому

      How come heat loss will affect the engine? Not getting your point.. as far the engine is lubricated and oiled well engine life won't be affected right?

  • @AmeerKhan-oe9se
    @AmeerKhan-oe9se 2 роки тому +8

    Excellent Job brother
    Your way of submission and Analysing is
    Is Good great to see

  • @ashokbala9971
    @ashokbala9971 5 місяців тому +2

    Thank you so much , i have used the technique you explained, now my 1982 bullet mileage increased from 27 to 43❤

  • @ahmadabdullah4149
    @ahmadabdullah4149 2 роки тому +7

    Old Bullet ന് 40 kmൽ കൂടുതൽ കിട്ടാൻ പാടില്ലാത്തതാണ്. 40ൽ കൂടുതൽ കിട്ടാൻ ആഗ്രഹിച്ചുകൊണ്ട് നമ്മൾ carbo rater ൽ വല്ല tricks ഉം ചെയ്താൽ എഞ്ചിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ജപ്പാൻ made mikuni carborater und അതു കുഴപ്പമില്ല ഞാനെന്റെ ബുള്ളറ്റിനെ അതാണ് ഉപയോഗിക്കുന്നത്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      🤔.. പല ആൾക്കാരും അവരുടെ വണ്ടിയ്ക്ക് 50 കിലോമീറ്റർമൈലേജ് കിട്ടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നു..
      ഞാൻ എന്റെ വണ്ടിയുടെ spark plug ചെക്ക് ചെയ്തു.. ബ്രൗൺ നിറം ആണ്.. അതു കൊണ്ട് 40 ൽ കൂടുതൽ മൈലേജ് ആയാലും പേടിക്കണ്ട 👍

    • @nabhank7809
      @nabhank7809 Місяць тому

      Mikuni carberatour kodukkanundo..? Contact number tharamo..

  • @itsme.2960
    @itsme.2960 Рік тому +8

    My 2002 model bullet gives mileage of 42~44 on 50km speed, without any extra job. Happy 😊

    • @GreenTechIndia7424
      @GreenTechIndia7424  Рік тому +1

      Nice 👍👍

    • @manpreet2356
      @manpreet2356 6 місяців тому

      How

    • @itsme.2960
      @itsme.2960 6 місяців тому

      @@manpreet2356 I'm using in the rural area, filling from the same ⛽ always, periodic oil change and riding in almost constant speed of 40 km/h.

  • @gnind1473
    @gnind1473 2 роки тому +8

    Great informative video.I use my Bullet only once or twice a year as I am a NRI.I used to drain the carburettor and disconnect the battery when I dont use the bike.I have started this method as starting the bike after a long gap with fuel in the carb is difficult and the carburettor gets clogged.Pl let me know if this procedure is OK.

  • @dileepbappu1385
    @dileepbappu1385 2 роки тому +32

    എന്റെ 96മോഡൽ ബുള്ളറ്റിൽ ഹീറോ ഹോണ്ടയുടെ കാർബരേട്ടർ ആണ് 55കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +6

      നിങ്ങൾ വേറെ ലെവൽ ആണല്ലോ..

    • @mksree3928
      @mksree3928 2 роки тому +4

      Power engane unde bro

    • @midhunsankar1930
      @midhunsankar1930 2 роки тому

      Please send me your no

    • @dileepbappu1385
      @dileepbappu1385 2 роки тому +3

      @@mksree3928 പവർ ഉണ്ട് ചെറിയ പ്രശ്നം തോന്നിയത് ഹിൽസ് എരിയയിൽ മുപ്പത് കിലോമീറ്റർ കൂടുതൽ തുടർച്ചയായി ഓടിക്കുമ്പോൾ എൻജിൻ ചൂടാകും

    • @haseebmundakkal2668
      @haseebmundakkal2668 Рік тому

      Broyude number tharumo

  • @rajue8477
    @rajue8477 2 роки тому +6

    സാർ ഞാൻ ഇക്കാര്യം ചെയ്തു വിജയിച്ചതാണ്....
    അതിലേക്ക് പോയത് pollution test ചെയ്തപ്പോൾ, വളരെ കൂടുതൽ.... pollution...
    അന്നേരം മനസ്സിൽ ചെറിയ idea ഉണ്ടായിരന്നകൊണ്ടു ടെസ്റ്റിങ് സെന്ററിൽ നിന്നും screw driver വാങ്ങി, air mixing കൂട്ടി നോക്കി ...
    അന്നേരം ടെസ്റ്റിംഗ് സെന്ററിലെ machine ൽ കുറയുന്നതായി കണ്ടു ...
    Pollution Test പാസ്സ് ആയ ശേഷവും ഞാൻ സെറ്റിങ്ങിൽ മാറ്റം വരുത്താതെ തന്നെ ഓടിച്ചു .... എനിക്ക് കിട്ടിയിരുന്ന 30 ൽ നിന്നു 45 ന് അടുത്ത് മൈലേജ് കിട്ടുന്നു... (pulling കുറച്ച് കുറവ് തന്നെ ആണ്......)
    ഞാൻ ഇത് ഇവിടെ പ്രതേകിച്ചു പറയാൻ കാരണം.. പഴയ bullet pollution ടെസ്റ്റിന് പോകുമ്പോൾ ... ഇപ്പോൾ ടെസ്റ്റ് online ആയത് കാരണം പാസ്സാകുന്നില്ല എന്ന് പലരും പറയുന്നു...
    അവർക്ക് ഇക്കാര്യം വളരെ ഉപകാരപ്രദമായതാണ് എന്നു എനിക്ക് തോന്നുന്നു.
    (നിങ്ങൾക്ക് മൈലേജ് മതി pulling വേണം എന്നുള്ളവർ pollution testing time ൽ air mixer screw anti clock wise തിരിച്ചു test പാസ്സ് ആയശേഷം ...എത്ര തവണ screw തിരിച്ചോ അവിടെ തന്നെ തിരികെ വച്ചാൽ മതി........ മുകളിൽ പറഞ്ഞ problem face ചെയ്യുന്ന എല്ലാവർക്കും ഇതു ഉപകാരം ചെയ്യും തീർച്ച.

    • @rajue8477
      @rajue8477 2 роки тому +2

      എയർ മിക്സ്ചർ സ്ക്രൂ ആൻറി ക്ലോക്ക് വൈസ് തിരിക്കുമ്പോഴാണ് എയറിന്റെ അനുപാതം കൂടുന്നത്....

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      വളരെ പ്രയോജനം ചെയ്യുന്ന അറിവ് 🙏🙏. 👍👍

    • @kunjumonbin
      @kunjumonbin 2 роки тому +1

      U r right

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 роки тому +2

    Dayavaayi Orikkalum milegue kooduthal kittan vendi. Tune cheyyaruthu..vandi proper tuning allenkil theerchhayaayum pani kittum..
    Milegue kooduthal venam ennullavar 100 cc economy bike or diesel bullet upayogikkanam..
    Allenkil 100 rs labhikkan nokkumpol 10000 nte panic kittum.
    Aanakku pocchede food kodukkunna polirikkum cc kooduthal ulla vandikali. Petrol kurachhu kdutthal undaakunna avastha..
    Rpm based power delivery oroovandikkum pro reethiyil aayirikkum pro vandiyum athinte proper tuningil etthumpol ANU angane kittunnathu..

  • @user-el3lc5bu7h
    @user-el3lc5bu7h 4 місяці тому +1

    hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it

  • @sanketkarande5723
    @sanketkarande5723 9 днів тому

    Hi i m from mumbai
    And i have electra 5 speed 2008
    You suggest to keep needle on last position but that it reach mixture right then how bike will give that much average???

  • @bussasrikanth7358
    @bussasrikanth7358 11 місяців тому +2

    Very nice information sir, i had 86 model bullet it is not giving mileage it's mileage is very low the only thing let me know that where the pipe which is at top of AIR SCREW connected, my mechanic closed it and air screw was fully tightened, in your video you tuned it also pls tell me where should it be connected please sir.

    • @GreenTechIndia7424
      @GreenTechIndia7424  11 місяців тому

      Thanks for the Comment.
      The air screw connects with air filter.

    • @king000775
      @king000775 5 місяців тому

      @@GreenTechIndia7424 , that is Aux air screw mostly used in hill area

  • @babumanicken5954
    @babumanicken5954 6 місяців тому +1

    Hai sir,🎓goodmorning first of all thanks🙏 is a very good advice and very useful for people who economically middle class and sir, u show us very easy and simple way how improve and solve the mileage variation 👌and once I go through it and let you know my experiance how it helpful to me 🖐️🇮🇳

  • @praveenmenon5224
    @praveenmenon5224 11 місяців тому +3

    Clutch should be used only for gear change & always make sure it’s in neutral position if not moving

  • @gopikrishnanpr
    @gopikrishnanpr Рік тому +2

    You really work hard, good experiment 👍

  • @babusam2462
    @babusam2462 Рік тому +2

    Excellent presentation

  • @mohammedihsan5463
    @mohammedihsan5463 2 роки тому +4

    Ee 3 screw 🪛 loose aakeyal milage koodthal kitum ...yes or no ⁉️

  • @purushottamsuthar9170
    @purushottamsuthar9170 2 роки тому +3

    भाई वीडियो बहुत ही अच्छी बनाई है आपने,ओर समझाया भी सही है ,पर अगर हिंदी में समझा देते तो हम उत्तर भारतीयों को समझने में आसानी होगी

  • @maadhavteeyes1867
    @maadhavteeyes1867 Рік тому +3

    40 kmpl when riding with 80 km/h speed , is mine too lean ?(1999)

  • @hashimm.a2343
    @hashimm.a2343 2 роки тому +2

    നിങ്ങൾക്ക്‌ എന്താണ് ജോലി എന്റെ വണ്ടി രാവിലെ ചോക്ക് പിടിച്ചാണ് സ്റ്റാർട്ട് ആക്കുന്നത് എയർ പിടിത്തവും തുപ്പുന്നപോലെയും രണ്ടു മിനിറ്റ് കഴിയുമ്പോൾ ശരിയാവും ഇതു മാ റാൻ എന്തു ചെയ്യണം ഇപ്പോൾ 43 മൈലേജ് ഉണ്ട്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ സിവിൽ എഞ്ചിനീയറാണ്.
      മൈലേജ് കൂടുതൽ ഉള്ളത് കൊണ്ടാണ് രാവിലെ ചോക്ക് പിടിക്കേണ്ടി വരുന്നത്.. അതു നോർമൽ ആണ് 👍👍

    • @hashimm.a2343
      @hashimm.a2343 2 роки тому

      വളരെ നന്ദി

  • @shajahanpk6998
    @shajahanpk6998 Рік тому +1

    New royal Enfield carbureter fit cheyyuga
    Delko centeril vech ricing kittunna samayam
    Point
    Oru scootdriver adiyil ninnum support cheid nalla ricing kittunna sdalath lock cheyyuga
    Pinne carburettor koodudal ricing ullidath vech nirthuga
    P
    unneyum delko ricing ullidath lock cheyyuga
    New iridium good plug use cheyyuga
    New airfilter use cheyyuga
    Myleg kitum.
    Crang wait koodiya vandy seadhikanam
    Crang adiooikade tune cheyyuga
    Myleg kitum urapp
    Planj katta 2 ennam vekkanam

  • @sasioolanpara
    @sasioolanpara Рік тому +2

    ആ പിന്നാണ് മുഴുവൻ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത് ,അത് പകുതി മുറിച്ചു മാറ്റിയാൽ ഇരട്ടി മൈലേജ് കിട്ടും,,അതുപോലെ റോഡിൽ ഓടിക്കുമ്പോൾ മുൻ ടയർ പൊക്കി പിടിച്ചു ഓടിച്ചാൽ ഒരു ടയറിന്റെ തേയ്‌മാനവും കുറയ്ക്കാൻ കഴിയും ,,

    • @GreenTechIndia7424
      @GreenTechIndia7424  Рік тому +2

      കുറച്ചു ദൂരം ഉരുട്ടിയാലും മൈലേജ് കിട്ടും 👍👍😄

  • @newchristiandevotionalsong3480
    @newchristiandevotionalsong3480 Місяць тому +1

    I have 1984 model bullet...
    Is this method applicable or not

  • @miketrust5831
    @miketrust5831 Рік тому +1

    Good try hard work. Bro... super

  • @athulkrishna4774
    @athulkrishna4774 2 роки тому +3

    2016 model Classic 350 ൽ ചെയ്യാൻ പറ്റുമോ?

  • @genuinetrd7841
    @genuinetrd7841 2 роки тому +2

    നിങ്ങൾ പൊളിയാണ്...

  • @sasioolanpara
    @sasioolanpara Рік тому +1

    സർ ജി ... വണ്ടി ഓഫ് ചെയ്യുമ്പോൾ ഡീകംപ്രഷൻ സ്വിച്ച് പിടിച്ചു ഓഫ് ആക്കുന്നതാണോ അതോ കീ ഉപയോഗിച്ച് ഓഫ് ചെയ്യുന്നതാണോ വണ്ടിയ്ക്ക് നല്ലത് ? എനിയ്ക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ് -ചിലർ പറയുന്നു കീ ആണ് നല്ലത് എന്ന് -ചിലർ പറയുന്നു ഡീകംപ്രഷൻ പിടിച്ചു ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് . ഏതാണ് ശരിക്കുള്ള മാർഗ്ഗം ?

    • @GreenTechIndia7424
      @GreenTechIndia7424  Рік тому +1

      അതൊരു വലിയ സംഭവം അല്ല. എങ്കിലും de compression പിടിച്ചു ഓഫ് ചെയ്‌താൽ പിസ്റ്റണിന്റെ ഉള്ളിൽ പ്രെഷർ കാണില്ല.. അതാണ് കുറച്ചു നല്ലതു

  • @jinugiridharan2184
    @jinugiridharan2184 2 роки тому +3

    എൻ്റെ കയ്യിൽ 83 മോഡൽ ക്ലാസ്സിക് ആണ് ഉള്ളത് 20-25 മൈലേജ് കിട്ടുന്നുള്ളു അതൊണ്ടന്നെ ഇപ്പോൾ എന്തിനും കാർ ആണ് എടുക്കുന്നെ. മെക്കാനിക്കിനെ കട്ടിയപോൾ 30+ ആക്കി തന്നു പക്ഷേ വണ്ടി ചെറിയ കേറ്റം പോലും സിംഗിൾ ആയി വലിയുന്നില്ല. സ്ഥലം പട്ടാമ്പി, പാലക്കാട് ആണ്. ആർക്കെങ്കിലും ഹെൽപ് chayan പറ്റുമോ?

    • @Gipsydas
      @Gipsydas 2 роки тому +1

      83 ൽ ക്ലാസിക്ക് ഉണ്ടോ

    • @akhilknair3764
      @akhilknair3764 Рік тому

      Classic vannath 2010 aanu

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      ഞാൻ ഇപ്പോൾ ആണ് മെസേജ് കാണുന്നത്..
      എന്നെ വിളിക്കാമോ 9497267424

  • @sathyaki
    @sathyaki 2 роки тому +6

    without doing any of these,I am getting 34kmpl when riding at 60-80 kmph speed on my 1992 bullet. So should I try these,considering my style of riding?

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      34 is a decadent mileage.. No need to try this

    • @sathyaki
      @sathyaki 2 роки тому +2

      @@GreenTechIndia7424 TY for the reply...will try to disturb you by coming to your place the next tym I come to tvm..lol

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      Sure 👍👍

    • @NK-gn2sf
      @NK-gn2sf 2 роки тому +3

      @@sathyaki hey bro, we have recently got a 1992 englfield model from a relative. I have concerns over a white smoke from silencer. Do you have idea what needs to be looked at and replaced?

    • @sathyaki
      @sathyaki 2 роки тому +3

      @N K White smokes mean oil is getting mixed with the fuel inside the engine. It might be some leak in the engine casing. Get it checked by a trusted mechanic, bro.

  • @yateenlokesh6785
    @yateenlokesh6785 Рік тому +1

    Very informative video sir......i dont understand Malyalam but still could undrstand most of the thing....would be really nice to see the video in English.........would be really helpful to many people☺

  • @Ndnddarkplace3544
    @Ndnddarkplace3544 2 роки тому +2

    Boss njn payeah Karishma k rtr 200 nteah carburator fit cheythitund ippo 46 km mileage
    Munp 20-25 tune onnum cheythitilla
    Ndhealum pani kituo ennh ariyilla
    Cheria power lose und

    • @Ndnddarkplace3544
      @Ndnddarkplace3544 2 роки тому +1

      Thaangaludeah ee video kandappo payeah carburator onnudeah tune cheyth nokkiya kollaaam ennu thonunnu

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Check your spark plug, if its brown, its good.
      White power formation - very risky..
      please check and replay ... Thanks for the comment

  • @RKR1978
    @RKR1978 2 роки тому +5

    ദയവുചെയ്തു carburator മാത്രം tune ചെയ്തു mileage കൂട്ടാൻ കഴിയും എന്ന് പറയരുത്.... നല്ല engine oil, നല്ല airfilter, optimal ignition timing, well lubricated chain, properly inflated tyres, then best riding and then carburator tuning.
    സ്റ്റാൻഡിൽ വെച്ചു അല്ല optimum efficiency tune ചെയ്യേണ്ടത്... Load കൊടുത്തു ആണ്....
    Spark plug colour coffee brown ആകുന്നതു വരെ മാത്രമേ tune ചെയ്യാൻ പറ്റൂ 🙏🙏.
    അത് lean burn ആയി set ചെയ്തു spark plug വെള്ള നിറം ആക്കിയാൽ piston and rings കത്തിപ്പോകും.
    ദയവു ചെയ്തു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.
    ഞാൻ monetization ഇല്ലാതെ bullet repairimg video ചെയ്യുന്ന ഒരാളാണ് 🙏🙏

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ സെറ്റ് ചെയ്തത് ലീൻ മിക്സ്‌ ആണെന്ന് ഉറപ്പിക്കാൻ പറ്റുമോ..????

    • @RKR1978
      @RKR1978 2 роки тому +1

      @@GreenTechIndia7424 spark plug അഴിച്ചു നോക്കിയാൽ താങ്കൾക്ക് മനസിലാക്കാം.
      പിന്നെ ഒരു കാര്യം... എല്ലാ company കളും R&D ഇനത്തിൽ കോടികൾ ചിലവാക്കി അര കിലോമീറ്റർ പ്രതി ലിറ്റർ മൈലേജ് കൂടുതൽ കിട്ടാൻ നോക്കുന്നുണ്ട്.... അതും IIT യിൽ നിന്നും passout ആയ എഞ്ചിനീയർ മാരെ വച്ചു... പണ്ട് രാമർ petrol കണ്ടുപിടിച്ചു എന്ന് പറയും പോലെ മാത്രമേ ഉള്ളൂ ഇത്തരം കണ്ടുപിടുത്തം. എനിക്കു test mileage 51 കിട്ടും പോലെ വണ്ടി tune ചെയ്യാൻ അറിയാം. Test video ഞാൻ ഇട്ടിട്ടുണ്ട്. പക്ഷെ engine overheat ആണ്. Mileage മാത്രം നോക്കിയാൽ പോരല്ലോ... വണ്ടി നശിച്ചു പോകാതെ നോക്കേണ്ട... അതുകൊണ്ട് ദയവു ചെയ്തു lean burn പ്രോത്സാഹിപ്പിക്കരുത്... 🙏

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ദയവായി വീഡിയോ മൊത്തം കാണുക.. ഈ കാര്യങ്ങളും ഞാൻ പറയുന്നുണ്ട് 👍👍

  • @arunsvlog3136
    @arunsvlog3136 2 роки тому +2

    Parayunnath currect aanu .same bike aanu enteth 5speed electra5s cast iron needil 1 stepil tuning 1.5 inu ullil air screw in higher position , iridium spark plug onnum ithuvare use cheythittilla 52 kittunnund oru kuzhappom illa ,no engine work

  • @sunnyvarghese3482
    @sunnyvarghese3482 2 роки тому +11

    ഞാൻ ഇത് 1991 ഇൽ ട്യൂൺ ചെയ്തിരുന്നു. 54 എനിക്കും കിട്ടി. ഒട്ടും വലി ഇല്ലായിരുന്നു. 45 km മൈലേജ് ആക്കിയപ്പോൾ വലിയ തെറ്റ് ഇല്ലായിരുന്നു ഓടിക്കാൻ 🙏🏻

  • @sisupal5797
    @sisupal5797 2 роки тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ. കൊള്ളാം. പരീക്ഷണം തുടരണം. സാറിന്റെ സ്ഥലം എവിടെ? എന്റെ 2009 പഴയ മോഡൽ ബുള്ളറ്റിൽ 30-37 കിട്ടും. ലോങ്ങ്‌ പോയാൽ 37. ഇല്ലെങ്കിൽ 30-32. എന്തായാലും വീഡിയോ കൊള്ളാം 👍👍👍👍

    • @RKR1978
      @RKR1978 2 роки тому

      ഇപ്പോഴും അത്രേ ഉള്ളോ 😃

    • @sisupal5797
      @sisupal5797 2 роки тому +1

      @@RKR1978 അതെ, വീഡിയോ കാണുന്നില്ല എന്ത് പറ്റി, ജോലിതിരക്കായിരിക്കും അല്ലേ? എന്തായാലും സുഖമാണല്ലോ, അല്ലേ?

    • @RKR1978
      @RKR1978 2 роки тому

      @@sisupal5797 mood ഇല്ല 😊

    • @bulletlover8894
      @bulletlover8894 Рік тому

      Ente 2019 model bulletil decompression cheythathanu but mileage 25 ullu engine tune cheythal mileage koodumo

  • @mohammedihsan5463
    @mohammedihsan5463 2 роки тому +2

    Air screw tight akeyal aano
    Loos aakeyal aano . milage kudthal ketal ⁉️

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ലൂസ് ആക്കുമ്പോൾ ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് 👍👍

  • @govindspillai5603
    @govindspillai5603 2 роки тому +1

    Super........ Nice video....

  • @kothandapanivasudev3343
    @kothandapanivasudev3343 2 роки тому +1

    Sir, I could see a long bottle silencer fixed in this motorcycle. The length of this Silencer is longer than that of the stock but smaller than the silencers that come on Standard UCE Models. Could u pls help me getting this Silencer...

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      This type silencer is stock silencer for 2005-2010 model bullets, not that of UCE's.

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +6

    ഇങ്ങനെ സെറ്റ് ചെയ്താൽ താമസിയാതെ വണ്ടി സ്ക്രപ്പിൽ പോകും, rpm ചെക്ക് ചെയ്യാൻ Techometr ആണ് ഉപയോഗിക്കുക, പിന്നെ സെറ്റിങ് fuel mixture ratio ക്റക്റ്റായിരിക്കണം, choke വലിച്ച് 1മിനിറ്റ് ആകുമ്പോഴേക്കും എത്ര പെട്രോൾ ലോസ്‌ ആകും cylinder volium അനുസരിച്ചു setting defferent ആയിരിക്കും

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      എനിക്ക് നല്ല മൈലേജ് കിട്ടുന്നു.. എൻജിൻ നല്ല സ്മൂത്ത്‌ ആയി വർക്ക് ചെയ്യുന്നുണ്ട്..

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      ബുള്ളറ്റിൽ ടാക്കോമീറ്റർ ഉപയോഗിക്കാൻ പറ്റുമോ 🤔

    • @akhilthulaseedharan7755
      @akhilthulaseedharan7755 2 роки тому +1

      @@GreenTechIndia7424 പുള്ളി ഉദ്ദേശിച്ചത് tuning സമയത്ത് ടാകോ മീറ്റർ ഉപയോഗിച്ച് reading എടുക്കുന്ന കാര്യമായിരിക്കും

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      @@akhilthulaseedharan7755 അത് മനസിലായി പക്ഷെ ബുള്ളറ്റിൽ tachometer ഉപയോഗിച്ച് എങ്ങനെ ആണ് crank ന്റെ rotation എടുക്കുന്നത് എന്ന് മനസിലാകുന്നില്ല..

    • @sasioolanpara
      @sasioolanpara Рік тому +1

      Techometr ഇല്ലങ്കിൽ തെർമോമീറ്റർ ആയാൽ കുഴപ്പമുണ്ടോ ?

  • @nishanthns1183
    @nishanthns1183 2 роки тому +1

    Very good ... Good presentation ....
    Keep it up...

  • @sisupal5797
    @sisupal5797 2 роки тому +6

    മെക്കാനിക് ആരും ഇങ്ങനെ പരീക്ഷിക്കുന്നില്ല 👍

  • @gopal3506
    @gopal3506 2 роки тому +3

    Sir, very informative & useful info explained in an excellent manner🙏. I have got a Bullet Classic 35O cc of 2016. Would kindly request you to let me know how to improve the mileage of the motorcycle. I stay at Ambalamukku. If you can give details, I can come & meet you pl

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +4

      I am residing at Peroorkada. Near the petrol pump.
      My phone No. 9497267424..

    • @gopal3506
      @gopal3506 2 роки тому +3

      @@GreenTechIndia7424 Thank you so much for your prompt reply. Will get in touch with you shortly, pl. Best Wishes on Vijaya Dasami.

  • @king000775
    @king000775 5 місяців тому +1

    The setting will affect engine for long time, you are running the bike in lean mixture. Please run the bike as per RE spec. I appreciate your efforts all you have done, but the RE engineers for last 50 years might know but they didn't implement due to the engine operating spec.

  • @maheshanchal
    @maheshanchal Рік тому +1

    Great effort 👍👍👍

  • @benson4422
    @benson4422 Місяць тому +1

    Thunderbird twinspark il ithu cheythal vijayikkumo?

  • @prakashkumar-dz1qb
    @prakashkumar-dz1qb 2 роки тому +3

    Thank you brother great video

  • @mohammedihsan5463
    @mohammedihsan5463 2 роки тому +3

    54 milage kituoo 100 petrolen
    My bullet 1990 model old vintage bullet ⁉️

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      42-45 ഒക്കെ നല്ല മൈലേജ് ആണ്..
      നല്ല പെർഫോമൻസ് ഉം കാണും

  • @vishnuvijayakumar4568
    @vishnuvijayakumar4568 2 роки тому +2

    Hi sir.. Am having 2002 model Standard bullet in Trivandrum. If i come with my bike can u pls exercise these settings in my bullet..?

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      നോക്കാം 👍👍
      ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്

    • @vishnuvijayakumar4568
      @vishnuvijayakumar4568 2 роки тому +1

      Hi..Thanks for the reply.. nw getting around 30kmpl.
      Just nw i noticed that place pinned in this video is peroorkada. Actually i stays in kudappanakunnu

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Ok സമയം കിട്ടുമ്പോൾ നോക്കാം 9497267424

  • @faizali0606
    @faizali0606 2 роки тому +2

    എന്റെ 97 മോഡൽ വണ്ടിയിൽ പുതിയ മോഡലിന് വരുന്ന carburettor സെറ്റ് ചെയ്തു...ഇപ്പൊ 41km mileage കിട്ടുന്നുണ്ട്

  • @leninthomas7708
    @leninthomas7708 Рік тому +3

    Thank you 💗

  • @rashmilawson5074
    @rashmilawson5074 Рік тому +2

    Good video 👍

  • @thugashan333
    @thugashan333 Рік тому +2

    Njan oru electra ii same model edukkan povanu endhokke nokkanam bro

    • @GreenTechIndia7424
      @GreenTechIndia7424  Рік тому +1

      എഞ്ചിൻ കണ്ടീഷൻ പ്രധാനമായും നോക്കണം.. ഈ മോഡലിന് പണി കുറവാണ്

  • @mohanannair2680
    @mohanannair2680 2 роки тому +2

    സാർ left Side gear ഉള്ളവണ്ടിയെ Right Side gear അക്കാൻ പറ്റുമോ

  • @mohamedsaleem6341
    @mohamedsaleem6341 2 роки тому +1

    Very nice, no hair but prain bower full. Thanks.

  • @sajuasokan1583
    @sajuasokan1583 Рік тому +1

    Carbrator il nilkkuna petrolil ethra km kittum old bullet petrol off condition?

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      1 കിലോമീറ്റർ അടുപ്പിച്ചു പോകും, പക്ഷെ അതു വച്ചു മൈലേജ് സെറ്റ് ചെയ്യാൻ പാടാണ്..

  • @MrTuglak
    @MrTuglak 5 місяців тому +1

    Hi... Please forgive this late viewer.. Needle adjustment ഉയർനിരിക്കണമോ അതോ താഴ്നിരിക്കണമോ?

    • @GreenTechIndia7424
      @GreenTechIndia7424  5 місяців тому +1

      Needle താഴ്ത്തി ഇട്ടാൽ പെട്രോൾ കുറച്ചേ വരൂ. മൈലേജ് കൂടും, പക്ഷെ ഒരുപാട് താഴ്ത്തി ഇട്ടാൽ ചിലപ്പോൾ സ്റ്റാർട്ടിങ് പ്രോബ്ലം വരും

    • @MrTuglak
      @MrTuglak 5 місяців тому

      @@GreenTechIndia7424 .. The query was from your video.. What was the Needle position for the best result..

    • @GreenTechIndia7424
      @GreenTechIndia7424  5 місяців тому +1

      @MrTuglak actually it varries for each bullet. a good mechanic can suggest what is best suitable for your bullet. it depends on many factors

    • @MrTuglak
      @MrTuglak 5 місяців тому +1

      @@GreenTechIndia7424 thank you

    • @GreenTechIndia7424
      @GreenTechIndia7424  5 місяців тому

      @@MrTuglak 🙏

  • @ismailpmd762
    @ismailpmd762 2 роки тому +1

    എന്റെ പുതിയ spledor +fuel ഇൻജെക്ഷൻ ടൈപ്പ് ആണ്... അതിനു 70 to 75 മൈലേജ് ഉണ്ടായിരുന്നു.500km ആയപ്പോൾ first സർവീസ് ചെയ്തു.. ഇപ്പോൾ 50 to 55 മാത്രമേ കിട്ടുന്നുള്ളു.... ഇനി മൈലേജ് കൂടുമോ. എന്താണ് ചെയ്യേണ്ട ത്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Fuel injection എനിക്കു നല്ല വശമില്ല 🤔.
      സർവീസ് സെന്ററിൽ പറഞ്ഞില്ലേ..

  • @athensWEB
    @athensWEB 2 роки тому +6

    ഒരു പരട്ടകളും പറഞ്ഞു തരില്ല, fuel screw, needle adjustment, air screw, എല്ലാം വിഡ്ഢിതരമാണ് മാങ്ങാതൊലിയൈണ്.. 1) ചുമ്മ വെറുതെ ജെറ്റിലെ തുളയെല്ലാം വലുതാക്കുക... അത്രയേ വേണ്ടു. സക്കല ബൈക്ക് നിർമ്മാതാക്കളും പെട്രോൾ കൂടുതൽ എടുക്കുന്ന പോലയാണ് വണ്ടി നിർമ്മിചിരിക്കുന്നത്.. 2) മൈലേജ് കൂട്ടാൻ എയർ ബ്ലീഡ് പൈപ്പിന്റ തുള വലുതാക്കുക...
    എല്ലാത്തിന്റയും ഉദ്ദേശം പെട്രോൾ ഒരു തരിമതി എന്നാൽ എയർ മാക്സിമം എന്നല്ല. നല്ലപോലെ ആ തരിയിൽ കലരണം. നല്ല പവറും, നല്ല മൈലേജും കിട്ടും.

  • @alanvicky2000
    @alanvicky2000 3 місяці тому +1

    Can this method apply for electra 5s castiron

    • @GreenTechIndia7424
      @GreenTechIndia7424  3 місяці тому

      എന്റെ വണ്ടി electra 5s ആണ്

    • @alanvicky2000
      @alanvicky2000 3 місяці тому

      @@GreenTechIndia7424 i dont know malayalam

  • @noufalgtl
    @noufalgtl Рік тому +1

    Bro can u suggest carburetor for 2009 model standard bullet

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      The Mikarb Carburator will give good mileage and performance & its cheap. I use it in my bullet.

    • @noufalgtl
      @noufalgtl Рік тому

      @@GreenTechIndia7424 mikuni vm 26 abhiprayam enthanu. Vekkunnat kondu enthenkilum advantage undo

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      @@noufalgtl അറിയില്ല.. Mikarb വച്ച് തന്നെ 40-45 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ വേറെ വില കൂടിയ കാർബറേറ്റർ വാങ്ങേണ്ട ആവശ്യം ഉണ്ടോ

  • @abhiram.a7731
    @abhiram.a7731 2 роки тому +1

    Yamalube pea carbon cleaner use cheyyaamo carburatorum cylinderinda ullilum pazhe bulletil???

  • @mohammedbasil3841
    @mohammedbasil3841 4 місяці тому +1

    Exhaust patiala or mini punjab vachal Mileage kurayuo

    • @GreenTechIndia7424
      @GreenTechIndia7424  4 місяці тому

      മൈലേജ് ഒരുപാട് കുറയില്ല.
      പക്ഷെ നമ്മുടെ റൈഡിങ് സ്റ്റൈൽ മാറും. അങ്ങനെ മൈലേജ് കുറയും

  • @vinothan9755
    @vinothan9755 8 місяців тому

    My bullet is 1974 b1 model heavy crank.. May i use it.. How much can i get..?

  • @shanavast7840
    @shanavast7840 2 роки тому +2

    Aadhyam condition aayirikendathu Piston ,ennale ee turning okke cheyyan pattukayullu. Iam right bro?

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      അത് ബേസിക് ആണ്.. 👍👍👌👌

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ അത് പറയാൻ വിട്ട് പോയി.. 🙏

  • @sidharthsj8304
    @sidharthsj8304 Рік тому +1

    അണ്ണാ രണ്ട് പെടല് വെച്ചാ മതി. കുറച്ചു ആക്‌സിലാരേറ്റർ കൊടുത്ത്.. പിന്നെ ആഞ്ഞു ചവിട്ടുക.. ഒരു hybrid മോഡൽ. മൈലേജ് എങ്ങനെ പോയാലും 100 നു മോളിൽ കിട്ടും.

  • @AS-yr5hn
    @AS-yr5hn 2 роки тому +1

    Ente vandi 1982 model bullet aanu ippol ithu onnu try cheythu nokkanam

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 2 роки тому +1

    5 th clip position ennu parayunath
    Topmost position il idanam ennano?? Atho bottom end position il idanam ennano? Anna??

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      Bottom most..
      ഞാൻ തൊട്ടു മുകളിലെ ഗ്യാപ്പിൽ(4) ആണ് ഇട്ടത്

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE 2 роки тому

      @@GreenTechIndia7424 ok appo rich aaki...

  • @Binugopika6011
    @Binugopika6011 6 місяців тому +1

    Automobile engineering padikkunnaverkkum bullet ullaverkkum eee video use chaiyum

  • @devakinarayanan6408
    @devakinarayanan6408 2 роки тому +1

    Sir njan oru bullet panichetu wiring vare aayi ameteril current വരുന്നില്ല indicator horn workcheyyunnu expect your adwise

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      പല പ്രശ്നങ്ങൾ കാരണം ഇത് വരാം.. നിങ്ങൾ ഏത് വാഹനം ആണ് ഉപയോഗിക്കുന്നത്?
      ഡീസൽ ബുള്ളറ്റ് ആണങ്കിൽ
      1) Regulator/Rectifier പോയിക്കാണും
      2) ബാറ്ററി ഡാമേജ് ആണങ്കിൽ ഇങ്ങനെ വരാം
      വേറെയും പ്രശ്നങ്ങൾ കാണാം

  • @mohammedibrahims4477
    @mohammedibrahims4477 2 роки тому +1

    It's a good plan but won't the petrol evaporate? If left open

  • @akashkuruvila7757
    @akashkuruvila7757 2 роки тому +2

    Chetta old bullet ill fuel injection system cheyyan pattuvo.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      അറിയില്ല...
      എന്തായാലും impossible എന്ന ഒരു വാക്ക് ഇല്ല ☺️

    • @akashkuruvila7757
      @akashkuruvila7757 2 роки тому +1

      @@GreenTechIndia7424 👍 onn try cheyyu full support💪💪

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      വെറുതെ ആവേശം തരുവാണല്ലോ 🤔...

    • @akashkuruvila7757
      @akashkuruvila7757 2 роки тому +2

      @@GreenTechIndia7424 veruthe alla chetta ellarkkum useful akule😇😇😇😁

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      ചാനൽ ഒന്ന് സെറ്റപ്പ് ആകട്ടെ എന്തു വേണമെങ്കിലും ചെയ്യാം

  • @nishadicfk2993
    @nishadicfk2993 2 роки тому +1

    Sir
    2008 electra right side geare Nalla vandi anno
    75000 tharam ennu parenju

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      2008 model electra only comes with gear left side.. Otherwise its fake

  • @subinjvsubin3096
    @subinjvsubin3096 2 роки тому +2

    My classic 350 is missing in first and second gear. But idle speedil oru kuzhppavum illa. Entha karanam

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഒരു ഐഡിയ ഇല്ല.. ബ്രോ 🤔

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഒരുപാട് കാര്യങ്ങൾ കൊണ്ട് ഈ പ്രശ്നം വരാം
      കൂടുതൽ വിവരങ്ങൾ Wats ആപ്പ് ഇൽ പറഞ്ഞാൽ പരിഹാരം അന്വേഷിക്കാം..
      9497267424

    • @shamzpaleth4601
      @shamzpaleth4601 2 роки тому

      @@GreenTechIndia7424 haii

  • @enggopal2251
    @enggopal2251 2 місяці тому +1

    വലിവ് കുറയില്ലേ? അതായത് kuthaneyulla🥰കയറ്റം കയറുമോ?

    • @GreenTechIndia7424
      @GreenTechIndia7424  2 місяці тому

      അങ്ങനെ ഒരുപാട് കുറയില്ല. വണ്ടി ചൂടായി കഴിയുമ്പോൾ പ്രശ്നം ഇല്ല

  • @shibinjs5030
    @shibinjs5030 2 роки тому +2

    Bs4 classicl ct100 ഇൻ്റെ carbureat വൈകാൻ പറ്റുമോ

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      വയ്ക്കാൻ പറ്റും. പക്ഷെ വണ്ടി തീരെ വലിയ്ക്കില്ല 🤔

  • @binukumarrnair1120
    @binukumarrnair1120 2 роки тому +2

    SUPER....

  • @nsbharathi4402
    @nsbharathi4402 2 роки тому +2

    Thankyou sir🙏🙏🙏

  • @ALPHA-1119
    @ALPHA-1119 Рік тому

    Sir pls tell me which wires did u connect the multimeter....
    Means both wires connected to position wires or one positive and any other one on negative/earthing
    Pls tell clearly in English

    • @GreenTechIndia7424
      @GreenTechIndia7424  Рік тому

      the one with current from the coil is coming - can use the one for the Head light or the one for charging the battery

    • @ALPHA-1119
      @ALPHA-1119 Рік тому

      @@GreenTechIndia7424 which wires did u use in same shocket in your video???

  • @salmonpthomas6533
    @salmonpthomas6533 2 роки тому +1

    Sir ente bykinu mylage sett cheythu tharumo byke evide konduvaranam

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ തിരുവനന്തപുരം ആണ്. 9497267424..

  • @user-fh7hd2kr2e
    @user-fh7hd2kr2e 2 роки тому +1

    Suprb video bro

  • @ashwincabral4998
    @ashwincabral4998 Рік тому +2

    Nta bullet umm ee same model ahn.. but mileage below 30 ah.. kure try chyte carburetor tuning, but onum success avunilaa…

  • @balaindiranand9651
    @balaindiranand9651 2 роки тому +1

    Which model bullet you are using

  • @rajbsr
    @rajbsr 2 роки тому +2

    Informative

  • @Sujithnair009
    @Sujithnair009 2 роки тому +1

    Cheta ente 92 model bullet ആണ് എനിക്ക് ഇത് കണ്ടിട്ട് മനസിലായി but ചെയ്യാൻ പോലും അറിയില്ലാ so enikk ingane mileage kutti tharamo please ചേട്ടനെ contact cheyan സാധിക്കുമോ എൻ്റെ സ്ഥലം മാവേലിക്കര ആണ് ഞാൻ എവിടെ വന്നാൽ കാണാൻ പറ്റും

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഞാൻ തിരുവനന്തപുരം ആണ്
      9497267424

  • @Mybxah
    @Mybxah 2 роки тому +1

    How many turns from full tight??

  • @pslv330
    @pslv330 2 роки тому +9

    താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്‌. ഞാനും ഒരു മെക്കാനിക്കൽ ആണ്.

  • @renjithtowin2140
    @renjithtowin2140 2 роки тому +2

    ചേട്ടാ ഈ എയർ സ്ക്ക്രൂ ഫുൾ അടച്ചു വെച്ചാൽ വല്ല പ്രേശ്നവും ഉണ്ടോ?? എന്റെ വണ്ടിയുടെ ഫുൾ അടച്ചേക്കുവാ.. തുറക്കാൻ പറ്റുന്നില്ല.. എങ്ങനെ ഓടിച്ചാൽ വല്ല പ്രേശ്നവും ഉണ്ടോ..

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      പ്രശ്നം ഒന്നും ഇല്ല..
      എയർ സ്‌ക്രൂ ഓപ്പൺ ആക്കി vaccum canister ൽ കൂടി എയർ വലിക്കുമ്പോൾ ഒരു ടിക് ടിക് ശബ്ദം കേൾക്കും..
      ബുള്ളറ്റിന് അതൊരു അവശബ്ദം ആണ്..
      പക്ഷെ മൈലേജിന് വേണ്ടി അത് സഹിക്കേണ്ടി വരും.. 😭

    • @renjithtowin2140
      @renjithtowin2140 2 роки тому

      @@GreenTechIndia7424 പക്ഷെ എനിക്ക് 40 nu മുകളിൽ മൈലേജ് കിട്ടുന്നുണ്ട്.. But പ്ലഗ് കരി പിടിക്കുന്നു..2ഡേയ്‌സ് എടുത്തില്ലകിൽ വെള്ള പുക അടിക്കുന്നു..1മിനിറ്റ് കഴിയുമ്പോ പുക മാറാറുണ്ട്..

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Plug കറുത്ത കരി പിടിക്കുന്നത് Rich mix ആകുമ്പോൾ ആണ്
      Lean Mix (more mileage ) ആകുമ്പോൾ ചെറിയ വെള്ള നിറത്തിലുള്ള പൊടി ആണ് കാണുന്നത്.
      വെള്ള പുക ഒരു ഐഡിയ കിട്ടുന്നില്ല 🤔

    • @renjithtowin2140
      @renjithtowin2140 2 роки тому +1

      @@GreenTechIndia7424 k thank you.. Kuduthal videos cheyyan sramikkane.. 👍🏻

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      Thanks for the support.. I will try 👍👍

  • @jayakrishnabiju4514
    @jayakrishnabiju4514 2 роки тому +2

    2 3/4 turn means turning 5 1/2 half turns?

  • @praveeinkrishna0102
    @praveeinkrishna0102 2 роки тому +1

    Needle erakitta old bullet venanga odum but Vera vandi ingana ittal odikumbo nalla missing indagum ...idling speed proper aavulla..

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      അല്പം ഓടിക്കഴിയുമ്പോൾ ശരിയാകും 👍👍

  • @athensWEB
    @athensWEB 2 роки тому +1

    സമയത്തിന് സമയം ജെറ്റ് മാറ്റി വക്കുക എല്ലാ വണ്ടികൾക്കും 2 ജെറ്റും ഏകദേശം 150രൂപ വരും. മൈലേജ് ഡൗട്ട് വന്നാൽ ഉടൻ ജെറ്റ് മാറ്റുക. അല്ലാത ഇതുപോല സ്ക്രൂ തിരിക്കലും വലിക്കലും എല്ലാം പൊട്ടതരമാണ്. കുറേ തിരിച്ചും മറിച്ചും കളിച്ച അനുഭവത്തിൽ പറയുകയാണ്.

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      ഏത് ജെറ്റ് ആണ് ഇടേണ്ടത്

  • @johnnyvarma8818
    @johnnyvarma8818 5 місяців тому

    Long live legend ✨

  • @sherlockholmes9312
    @sherlockholmes9312 2 роки тому +1

    Ente bike ill Engine idle slow ayi odunnilla engine off ayi pokunnu. Idle speed koottiyittale engine off avathe nikkunnollu athe enthukonda?

  • @supportai3199
    @supportai3199 2 роки тому +2

    WHAT ABOUT PETROL ALREADY INSIDE THE CARBURETOR BEFORE U START WITH 30ML

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      I am using the petrol inside the mileage tester only. During testing
      After that, in the field test, first emptying the tank and the carburetor, then adding 250 ml petrol into the tank.. 👍

  • @jaisalmjaisalm7219
    @jaisalmjaisalm7219 2 роки тому +1

    Good job

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    താങ്കൾ ഈ വർക്ക് എവിടെയാണ് ഏത് ജില്ലയിൽ ആണ് ചെയ്ത് കൊടുക്കുന്നത്?
    വിവരങ്ങൾ share ചെയ്യാമോ?

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +2

      ഞാൻ തിരുവനന്തപുരം ആണ്. പേരൂർക്കട..
      Carburetor ട്യൂണിങ് സ്വന്തമായി തന്നെ ചെയ്തു നോക്കാൻ പറ്റും.. ഞാൻ ഈ വീഡിയോ യിൽ ചെയ്ത രീതിയിൽ ചെയ്യണമെകിൽ അല്പം ഒരു മണിക്കൂർ എങ്കിലും എടുക്കും..
      Air Fuel screw അഡ്ജസ്റ്റ് ചെയ്തു നോക്കിയാൽ മതി..
      പഴയ സ്റ്റാൻഡേർഡ് ബുള്ളറ്റ് ചെയ്യുമ്പോൾ പോയിന്റ് കറക്റ്റ് ആയി സെറ്റ് ചെയ്തു വയ്ക്കേണ്ടി വരും..

    • @muhamadali7387
      @muhamadali7387 2 роки тому

      കാർബറേറ്റർ ഓപ്പൺ ആകാതെ സെറ്റ് ചെയ്യാൻ പറ്റുമോ 85 മോഡൽ വണ്ടിയാണ്

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому +1

      @@muhamadali7387 Carburetor open ആകേണ്ട കാര്യം ഇല്ല.. അല്ലാതെ സെറ്റ് ചെയ്യാം 👍👍

  • @vishnudev2452
    @vishnudev2452 2 роки тому +2

    Pulser 220 de onnu kaanikamo

  • @aneeshaloor3235
    @aneeshaloor3235 2 роки тому +1

    Bro feature lu enthegilum problem varumo engine nu
    Njan Mikuni carburetor vangirikunnu athu vechilla onnu set cheyyan advice tharamo
    Contact number tharavo

    • @GreenTechIndia7424
      @GreenTechIndia7424  2 роки тому

      വണ്ടി സ്ലോ സ്പീഡിൽ പെട്ടന്ന് ഓഫ് ആയിപ്പോകും, സിറ്റി ഓട്ടത്തിന് അല്പം റിസ്ക് ആണ് ഇങ്ങനെ ട്യൂൺ ചെയ്‌താൽ..
      9497267424