വിശുദ്ധ ഖുർആൻ.. സൂറ തൗബ... സത്യവിശ്വാസികളെ... പണ്ഡിതന്മാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം ആളുകൾ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും അവരെ അള്ളാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റുകയും ചെയ്യുന്നു...
മഹാന്മാരെ വിശ്വസിക്കുന്നവർ ചില സന്ദര്ഭങ്ങളിലിൽ ഇസ്ലാം ഉപേക്ഷിക്കും പക്ഷേ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നവൻ ഏതു സന്ദർഭത്തിലും ഇസ്ലാം മുറുകെ പിടിക്കും ❤
ഇനിയെങ്കിലും സുന്നി സഹോദരന്മാർ തലേകെട്ടുകാർ തങ്ങളെ വഞ്ചിക്കുകയാണെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ .... നാഥൻ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ .സതുമാർഗത്തിൽ മരണം വരെയും ഉറച്ച് നിൽക്കാനുള്ള ഭാഗ്യം നൽകട്ടെ..ആമീൻ
തലേകെട്ടുകൾ വഞ്ചിക്കുകയാണ് എന്ന് തിരിച്ചു അറിഞ്ഞു തലയിൽ തട്ടമിട്ട വഹാബികളിൽ അഭയം തേടിയ വെറും പൊട്ടൻ ആണ് താൻ.. മതം തെന്നെ ഒരു ആത്മീയ ചൂഷണം ആണ് പൊട്ടാ.. പ്രവാചകൻ മുഹമ്മദ് അള്ളാഹു എന്ന ഒരു വെളിപാടിന്റെ പേരും പറഞ്ഞു അന്നത്തെ മക്ക മുശരിക്കുകളെ ചൂഷണം ചെയ്തു ഇഷ്ട്ടം പോലെ പെണ്ണുകെട്ടി കൊള്ളയടിച്ചു സുഗമായി ജീവിച്ചു. അത് തെന്നെ ആണ് ഇന്നും ഈ പുരോഹിത വർഗം ചെയ്തുകൊണ്ടിരിക്കുന്നത്
തലേ കെട്ടുകാരുടെ കളവുകൾ കേട്ട് പുരുഷന്മാർ മാത്രമല്ല യുക്തി വാദ തിലേ ക്ക് പോകുന്നത് സ്ത്രീകളും ഉണ്ട് . യൻ്റെ റബ്ബേ ഇവരുടെ ആത്മീയ ചൂഷണത്തിൽ നിന്നും നമ്മുടെ ഉമ്മതിനെ കാക്കണേ അള്ളാ.
ഇദ്ദേഹം പറഞ്ഞതിൽ ചിന്തിക്കുന്ന സുന്നികൾക്ക് നല്ലൊരു സന്ദേശമുണ്ട് ഓരോ വ്യക്തിയും അവരടെ ജീവിച്ചിരിക്കുന്ന ഔലിയാക്കമാരെയും ത്വരിഖത്താന്റെ ശൈഖിനെയും മനസ്സിലാക്കാൻ പറ്റും . ഇന്നത്തെ ഈ വിഭാഗത്തിന്റെ നേതാക്കാർക്ക് ഒരുൾഭയമുണ്ട്. വരാൻപോകുന്ന വലിയ ഔലിയയുടെ പ്രസക്തി നഷ്ടപ്പെട്ടു പോകുമോ . നല്ല സാമ്പത്തിക നഷ്ടമാവും അത് വരുത്തുക.
സമസ്ത ഔലിയ ഹറാം പറപ്പ് വിശ്വാസത്തെ നശിപ്പിക്കരുതെ. പ്രത്യേകിച്ച് കറാമത്തിന്റെ കഴിവ് കൊണ്ടു് കൊറോണ കാലത്ത് എത്രയോമരിച്ച മനുഷ്യരെ ജീവിപ്പിച് സഹായം ചെയ്തു തരുന്ന സമസ്ത ഔലിയാക്കളെ കൈവിടരുതെ.
അള്ളാഹു സലഫിക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ഇക്ബാലിനെ പോലുള്ളവർക്ക് പണവും, പ്രശസ്തിയും വിദ്യാഭ്യാസവുമുണ്ട്എന്നാൽ വിവരവുമില്ല.തിരിച്ചറിവുമില്ല.
ഉസ്താദേ ഇവർക്ക് സത്യം മനസ്സിലാവാത്തത് കൊണ്ടല്ല, അതിബുദ്ധിമാൻമാരാണ് മുസ്‌ലിയാക്കൻമാർ, ഇവരുടെ നിലനിൽപ്പാണ് ഉറൂസ്,ജാറം,നാല്, മൗലിദ്,ഖുത്ബിയ്യത്, പോലുള്ള പലതും ഫലം കാണിക്കുന്നതാണ്, പിന്നെ ആഡംബര ജീവിതം,വി ഐപി കാറ് മുതലായ സുഖജീവിതം നയിച്ച് ഉല്ലസിച്ച് ജീവിക്കാനാഗ്രഹിക്കുന്ന കക്ഷികളാണ് മൊയിലാമാർ, 50 ശതമാനം ശിയാ ആചാരങ്ങളാണ്,
1995 ഇൽ ഞാൻ sys സെക്രട്ടറി ആയിരുന്നു kannur ജില്ലയുടെ, ആ കാലത്ത് AP യും പേരോടും അവരുടെ ശിങ്കിടികളും UAE യിൽ എവിടെ വന്നാലും വണ്ടിയെടുത്തു പോയി വാഹള് കേൾക്കുമായിരുന്നു.. 11 വർഷം മുമ്പ് AP യുടെ കള്ളത്തരം നേരിട്ട് കണ്ടു അനുഭവിച്ചവൻ ആണ് ഞാൻ. അന്ന് വിട്ട് സലഫിസത്തിലേക് വന്നു.. എന്തായാലും നിരീശ്വരത്തിലേക് പോയില്ല. സലഫികൾ ഒരിക്കലും യുക്തികൾ ആവില്ല തീർച്ച. അങ്ങനെ പോയെങ്കിൽ അവനൊന്നും ഇസ്ലാമിനെ അറിയാത്തവൻ ആണ് 👍
അൽഹംദുലില്ലാഹ അള്ളാഹു അക്ബർ☝️😮.. ഞാനും 2004. 5 കാലഘട്ടം വരെ ഈ വിഭാഗത്തിന്റെ കൂടെ ആയിരുന്നു 2009 ദോ10 തോ കാലഘട്ടത്തിൽ പേരോട് ബർദുബായിൽ ക്ഷേത്രത്തിൻറെ അരികിലുള്ള പള്ളിയിൽ റമളാൻ പ്രഭാഷണം നടത്തിയിരുന്നു അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു പ്രസംഗം അവസാനിക്കുന്ന സമയത്ത് അദ്ദേഹം ചെയ്ത കള്ളത്തരം കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി പിരിവ് പാടില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് അക്കാര്യം പറഞ്ഞു കൊണ്ട് തന്നെ ഒരു കലണ്ടർ കച്ചവടം പോലെ പിരിവ് ചോദിച്ചു വാങ്ങുന്നരീതിയാണ് കണ്ടത് സുബ്ഹാനള്ളാ അത് വരെ അദ്ദേഹത്തിനോട് ഒരല്പം സ്നേഹം എനിക്കുണ്ടായിരുന്നു ആ പ്രവർത്തി കണ്ടതോടെ ഞാൻ പൂർണ്ണമായും സലഫിയ്യത്ത് ലേക്ക് മാറുകയായിരുന്നു അവിടെവച്ച് മനസ്സിലായി ഇവർക്ക് രണ്ടു മുഖം ആണ് ഉള്ളത് നാട്ടിൽ സലഫികളോട് മിണ്ടുകയില്ല സലാം പറയാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന ഇവർ സലഫികളുടെ നാട്ടിൽ വന്നാൽ അവരുടെ കൂടെയിരുന്ന് അവരെ കാശും കൊണ്ടു പോകുന്നത് കാണുമ്പോൾ ഞാൻ വിചാരിച്ചു പോയി ഇത് എന്ത് വിശ്വാസം യഥാർത്ഥ വിശ്വാസം നിലനിൽക്കുന്നത് സലഫിയ്യത്തിൽ ആണ് നബിയും സഹാബത്തും എന്താണോ പഠിപ്പിച്ചത് അതാണ് അവരിൽ ഉള്ളത് എന്നാൽ പുത്തൻ ആചാരവും പുത്തൻ വിശ്വാസവും ആയാണ് സമസ്തക്കാരിൽ ഉള്ളത് നമുക്കിത് വേണ്ട😢
@@aashink2893 ശരിക്കും നീ കുത്താതു തുപ്പിയ കഫം നക്കുന്നവൻ തന്നെ.. കഷ്ടം.. എടാ പൊട്ടാ ജാമിതയും ജബ്ബാറും സലഫി എന്നാര് പറഞ്ഞു നിന്നോട്? സുലൈമാൻ അച്ഛനെ അറിയുമോ? അവൻ ശവസ്ഥ മദ്രസയിൽ പഠിച്ചവൻ ഇപ്പൊ നസ്രാണി ആയി.. അക്ബർ ഹുദവിയെ അറിയോ അവനും ഹുദവി പട്ടം ശവസ്‌ഥ മദ്രസയിൽ നിന്ന് വാങ്ങിയത്, കാന്തപ്പന്റെ സ്നേഹിതൻ, കാന്തപ്പൻ പേര് വെച്ച സ്നേഹിതന്റെ മകൾ, അവളും ശവസ്‌ഥ സിർക്കസ് കൂടാരത്തിൽ പഠിച്ചവൾ 😂😂1 List ഇനിയും വേണോ???
@@aashink2893നാസർ സഖാഫി സത്യം ചെയ്ത് പറഞ്ഞു മറ്റ് സഖാഫിളും. ജിഷാനും കാന്ത മതം ഓതി പഠിച്ചതല്ലെ. പടിച്ചതു മുല്യരുട്ടികള് ആദ്യം പഠിക്കുന്ന പള്ളി പണി : അവസാന നസ്രാണി .ദാരിമി, കാതിയാനി സഖാഫി, യുക്തിവാദി ഹുദവി. സ്വർണ്ണ സഖാഫികള് ചീഞ്ഞുനാറിയകറാമത്ത് നാട് ഒട്ടും മണപ്പിക്കുന്ന ഖുബൂരികളും.
ഇല്ലാത്ത കഥകൾ പ്രജരിപ്പിച്ച് വിശ്വാസത്തെ നഷ്ടപ്പെടുത്താൻ മാത്രമേ ഇവരെ കൊണ്ട് കഴിയുകയുള്ളു മടവൂർ അബുബക്കർ ബാക്കഫിയാണ് ലോകം നിയന്ത്രികുന്നത് വരെ എന്ന് പറഞ്ഞു കഴിഞ്ഞു മനോഹരമായ ദീനിനെ ഇവർ എങ്ങോട്ടാണ് നയിക്കുന്നത് മനസ്സിലാക്കാനുള്ള തൗഫിക്ക് അല്ലാഹു നൽകട്ടെ
വ്യാജ കറാമത്ത് കഥകൾ ഇരു സമസ്തയിലും ഗ്രൂപ്പിസം മുറുകുന്നു. സമസ്തക്ക് യുവാക്കളെ കിട്ടുന്നില്ല.അണികൾ യുക്തിവാദത്തിലേക്ക് പോകുന്നു. ഉള്ളത് മദ്രസയിൽ പഠിക്കുന്ന കുട്ടികൾ മാത്രം. അവർ വലുതായാൽ സമസ്ത വിടും. മറ്റു സംഘടനകളിലേക്ക് പോകും കുറേ പേര് ലിബറിസത്തിലേക്കും യുക്തിവാദത്തിലേക്കും പോകും. ആകെ ഉള്ളത് ദർസിൽ പഠിക്കുന്ന ചോറ്റു പട്ടാളം മാത്രം.
ഉസ്താദേ നിങ്ങൾ .സമസ്തയും സലഫിയും, മുജാഹിദും അങ്ങോട്ടും ഇങ്ങോട്ടും വിമർഷിച്ച ൽ മതി മുസ്‌ലിം സമുഹം ഇന്ത്യയിൽ നേരുടുന്ന ഒരു പ്രശ്നത്തിനു ഒരക്ഷരവും മിണ്ടരുത്😢
എന്നെ പോലെ പലരെയും ഈ വിഭാത്തിലെ പലരെയും ഒരുപാട് ആളുകളെ പണം ചൂഷണം ചെയ്ത് തട്ടിയിട്ടുണ്ട്. എന്റെ അറിവിൽ പ്രവാസികളുടെ ഭാര്യമാരെയും നാട്ടിലുള്ളവരുടെ ഭാര്യമാരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത തങ്ങൻമാരെയും മുസ്‌ലിയാക്കന്മാരെയും എനിക്കറിയാം. കഞ്ഞാവ് വലിച്ചു ഇതിലേർപ്പെടുന്ന ലൈംഗികതയിലേർപ്പെടുന്നവരെയും എനിക്കറിയാം.
യഥാർത്ഥ ഇസ്ലാം ഏതാണെന്ന് മനസ്സിലാക്കി അതിലേക്ക് തിരികെ വരാതെ നിരീശ്വര വാദമാണ് അദ്ദേഹം കണ്ടുപിടിച്ചത് വളരെ മ്ലേച്ഛം ആയിപ്പോയി ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കി തൗഹീദിലേക്ക് മടങ്ങു മാറാകട്ടെ
Addheham thirich sunni muslim aayadh cm madavoor karaamath... Cheruprayatthil kanadappol paranha vaak pularukhayaanu... Full video kanukha.... Cm media channel ,
എത്ര വിഭാഗങ്ങളാ ഒഹാബികൾ മൈക്കിനു മുന്നിൽ വന്നാൽ പുതിയ ആശയവും പുത്തൻ ചിന്തകളും ഓൺലൈൻ നിക്കാഹ് ഒരു ഉദാഹരണം മാത്രം തൗഹീദ് ഉറക്കാത്ത നിങ്ങൾക്ക് എങ്ങനെ ഇസ്ലാം മിനനെ പരിജയപ്പെടുത്താൻ കഴിയും
ന്നട്ട് അയാൾ റിട്ടേൺ സുന്നിസത്തിലേക് വന്നതും ഇങ്ങള് അംഗീകരിക്കണ്ടേ 😂😂😂😂അത് ശൈഖുന cm വലിയുള്ള ന്റെ കറാമത് കൊണ്ടാണ് എന്നല്ലേ..... ധൈര്യം ഉണ്ടെങ്കിൽ ആ ക്ലിപ്പ് കൂടി ചേർക്കേടോ 😅😅😅😅എന്നിട്ട് കറാമത് അംഗീകരിക്കേടോ 😂😂😂😂😂😂😂😂😂😂ഉളുപ്പ് ഇത്തിരി ഉണ്ടെങ്കി 😅😅😅
സമ്പത്ത് ജമാഅത്തിൽ നിന്നും രക്ഷപ്പെട്ട് നിരീശ്വര വാദത്തിലേക്ക് പോയ ഇക്ബാൽ പറഞ്ഞതിൽ എന്തൊക്കെയോ പൊരുത്തക്കേടുള്ളതായി തോന്നുന്നു.. വെറും തക്ബീർ തൊഴിലാളിയായി നടന്നാൽ പോര കൂട്ടത്തിൽ ഖുർആൻ പരിഭാഷ കൂടെ ഒന്ന് വായിച്ച് മനസ്സിലാക്കണമായിരുന്നു. അങ്ങിനെയായിരുന്നങ്കിൽ ഒരു നല്ല മുസ്ലിമായി ജീവിക്കാമായിരുന്നു. ഇതിപ്പൊ രണ്ടായാലും കണക്കാ .😂
പ്രിയ സുഹൃത്തേ, സമസ്തക്കാർ യുക്തിവാദത്തിലേക്ക് പോയിട്ടില്ല. സമസ്തയിൽ അഭിപ്രായവ്യത്യാസം ഉണ്ടായത് പലപ്പോഴും മുജാഹിദുളുടെ ഇടപെടലുകൾ കാരണമാണ്. AP വിഭാഗം സമസ്തയിൽ നിന്ന് പിരിഞ്ഞു പോന്നത് തന്നെ ഉദാഹരണം. പിന്നെ ഒരാളുടെയോ കുറച്ചാളുകളുടെയോ അഭിപ്രായ വ്യത്യാസമല്ല ദീനിൽ എന്ത് അഭിപ്രായവ്യത്യാസമാണ് ഇദ്ദേഹത്തിനുള്ളത് എന്നതാണ് പറയേണ്ടത്.
മന്ത് മറ്റേ കാലിൽ തന്നെയാണ് സലഫീ....ഇവിടെ എത്രയോ ആളുകൾ യുക്തി വാദത്തിലേക്ക് പോയിട്ടുള്ളത് സലഫി, വഹ്ഹാബി, മുജാഹിദ് വിഭാഗത്തിൽ നിന്നാണ്.. സുന്നിയിൽ നിന്നു വളരെ കുറവാണു... പിന്നേ ഈ ഒരു വ്യക്തിയെ മാത്രം പൊക്കിപിടിച്ചു നിങ്ങൾ ഞെളിയണ്ട..അങ്ങിനെ ഈ സാധു ഈമാൻ വിട്ട് പോയെങ്കിലും സത്യത്തിലേക്ക് തിരിച്ചു വന്നില്ലേ.. അത് തന്നെയാണ് മഹാന്മാരുടെ കരാമത്... മുജാഹിദ്നു അങ്ങിനെ ഒരു പാരമ്പര്യം ഉണ്ടോ....???
Nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma yanu t t m vettichira
അൽഹംദുലില്ലാഹ് ഇതുപോലുള്ള ഉദാഹരണങ്ങൾ ക്ക് വ്യക്തമായി റിയാക്ട് ചെയ്യുന്ന ഉസ്താദിന അള്ളാഹു ഉന്നത പദവിയിൽ എത്തിക്കട്ടെ
നിഷാദ് മുണ്ടേരി , മൻസൂർ മണ്ണാർക്കാട്, തുടങ്ങിയവർ സമസ്തക്ക് തലവേദന ആയി തുടങ്ങി
😂😂😂😂😂
വിശുദ്ധ ഖുർആൻ.. സൂറ തൗബ... സത്യവിശ്വാസികളെ... പണ്ഡിതന്മാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം ആളുകൾ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും അവരെ അള്ളാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റുകയും ചെയ്യുന്നു...
ഞാൻ ek കാരൻ ആയിരുന്നു പിന്നെ നിരീശ്വരവാദിയായി പിന്നെ തൗഹീത്തിലേക് എത്തി അൽഹംദുലില്ലാഹ്
നി ന്റെ മണ്ടത്തരം
Alhamdulillah
Story parayavo
മുജാഹിദ് ആശയം മൗലവി ഉദ്ഘാടനം ചെയ്തു ശരിയാക്കി എടുക്കാൻ സമ്മതം മൂളി
മടവൂർ ഡിങ്കൻ കഥകൾ കേട്ട് ഞാനും അതിൽ നിന്ന് രക്ഷപെട്ടു
ഈ മൈ മോനു വലിയ ഗവേശ ഗാന ഉള
നല്ലൊരു മെസ്സേജ് ആണ് സാധാരണക്കാർക്ക് ഇതിൽനിന്നും നൽകപ്പെടുന്നത്... 👍
Very correct, Rafeek Salafi sahib.. 👍👍👍
ചിരിക്കാനുള്ള വകയുണ്ട്. അദ്ദേഹത്തിന് പ്രശ്നങ്ങളും പ്രയാസങ്ങളും പറയാ൯ ഈ മൊയ്ലാരെയല്ലാതെ വേറെ ആരേയും കിട്ടിയില്ലേ.
ഖാഫിലക്കാര൯ ആളുകളേ യുക്തി വാദത്തിലേക് എത്തിക്കു൦ അയാളേ യാണ് സൂക്ഷക്ക൯ഡദ്
മഹാന്മാരെ വിശ്വസിക്കുന്നവർ ചില സന്ദര്ഭങ്ങളിലിൽ ഇസ്ലാം ഉപേക്ഷിക്കും പക്ഷേ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നവൻ ഏതു സന്ദർഭത്തിലും ഇസ്ലാം മുറുകെ പിടിക്കും ❤
😂😂😂😂😂
❤❤ ഉസ്താദിന് അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകട്ടെ
ഇനിയെങ്കിലും സുന്നി സഹോദരന്മാർ തലേകെട്ടുകാർ തങ്ങളെ വഞ്ചിക്കുകയാണെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ .... നാഥൻ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ .സതുമാർഗത്തിൽ മരണം വരെയും ഉറച്ച് നിൽക്കാനുള്ള ഭാഗ്യം നൽകട്ടെ..ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങൾ ആദ്യം ഈ ക്ലിപ്പ് മുഴുവൻ ഒന്ന് കാണൂ....
Labba darimi mujaahidaanu. Ippozhum thale kettunnu..😂
എടോ ഹംക് റഫീഖേ ആരാണടോ മതത്തെ തെറ്റിദ്ധരിപ്പിച്ചത്
തലേകെട്ടുകൾ വഞ്ചിക്കുകയാണ് എന്ന് തിരിച്ചു അറിഞ്ഞു തലയിൽ തട്ടമിട്ട വഹാബികളിൽ അഭയം തേടിയ വെറും പൊട്ടൻ ആണ് താൻ.. മതം തെന്നെ ഒരു ആത്മീയ ചൂഷണം ആണ് പൊട്ടാ.. പ്രവാചകൻ മുഹമ്മദ് അള്ളാഹു എന്ന ഒരു വെളിപാടിന്റെ പേരും പറഞ്ഞു അന്നത്തെ മക്ക മുശരിക്കുകളെ ചൂഷണം ചെയ്തു ഇഷ്ട്ടം പോലെ പെണ്ണുകെട്ടി കൊള്ളയടിച്ചു സുഗമായി ജീവിച്ചു. അത് തെന്നെ ആണ് ഇന്നും ഈ പുരോഹിത വർഗം ചെയ്തുകൊണ്ടിരിക്കുന്നത്
Correct, ഞങ്ങളുടെ കുടുംബത്തിൽ ഇതു സംഭവിച്ചിരിക്കുന്നു ,
തലേ കെട്ടുകാരുടെ കളവുകൾ കേട്ട് പുരുഷന്മാർ മാത്രമല്ല യുക്തി വാദ തിലേ ക്ക് പോകുന്നത് സ്ത്രീകളും ഉണ്ട് . യൻ്റെ റബ്ബേ ഇവരുടെ ആത്മീയ ചൂഷണത്തിൽ നിന്നും നമ്മുടെ ഉമ്മതിനെ കാക്കണേ അള്ളാ.
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
ഇദ്ദേഹം പറഞ്ഞതിൽ ചിന്തിക്കുന്ന സുന്നികൾക്ക് നല്ലൊരു സന്ദേശമുണ്ട് ഓരോ വ്യക്തിയും അവരടെ ജീവിച്ചിരിക്കുന്ന ഔലിയാക്കമാരെയും ത്വരിഖത്താന്റെ ശൈഖിനെയും മനസ്സിലാക്കാൻ പറ്റും . ഇന്നത്തെ ഈ വിഭാഗത്തിന്റെ നേതാക്കാർക്ക് ഒരുൾഭയമുണ്ട്. വരാൻപോകുന്ന വലിയ ഔലിയയുടെ പ്രസക്തി നഷ്ടപ്പെട്ടു പോകുമോ . നല്ല സാമ്പത്തിക നഷ്ടമാവും അത് വരുത്തുക.
സമസ്ത ഔലിയ ഹറാം പറപ്പ് വിശ്വാസത്തെ നശിപ്പിക്കരുതെ. പ്രത്യേകിച്ച് കറാമത്തിന്റെ കഴിവ് കൊണ്ടു് കൊറോണ കാലത്ത് എത്രയോമരിച്ച മനുഷ്യരെ ജീവിപ്പിച് സഹായം ചെയ്തു തരുന്ന സമസ്ത ഔലിയാക്കളെ കൈവിടരുതെ.
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🇸🇦🤲🤲🤲♥️♥️♥️
അള്ളാഹു കാക്കട്ടെ
C M കാത്തോട്ടെ!
Waiting your clip..... mashaallha
Can share the link of that interview please
وعليكم السلام ورحمة الله وبركاته......
ماشاء الله.....جزاكم الله خيرا و جزاء.....
جزاك الله خيرا شيخنا الكريم ، و نفع بك المسلمين و جعلك سبب في نشر السنه
അൽഹംദുലില്ലാഹ് 👌😭☝🏼👍🏿🤲🏽
ഗൾഫ് നാടുകളിൽ സമസ്തയുടെ അഡ്രസ്സില്ല..
😂😂😂
ഇവിടെ അറിപില്ലാത്ത ജനങ്ങളെ പറ്റിച്ച് മുസ്ലിയാക്കന്മാർ ജീവിക്കുന്നു
Mashah allah ❤❤
അള്ളാഹു സലഫിക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ഇക്ബാലിനെ പോലുള്ളവർക്ക് പണവും, പ്രശസ്തിയും വിദ്യാഭ്യാസവുമുണ്ട്എന്നാൽ വിവരവുമില്ല.തിരിച്ചറിവുമില്ല.
ഉസ്താദിൻറെ മുഖത്തു നോക്കിയിട്ട് തന്നെ ഇങ്ങനെ പറയണം😅
😅
ഏതു ഉസ്താത് 🤔
@@kma6848:47😅
ആ ഉസ്താദ് ap ഗ്രൂപ്പ് വിട്ട ആളാ 😂
Paavanggalude sambbath Oruluppumillaathe kollayadikkunna khaafilakkaarante Mugath Nokki thanne inggane paranjath valare shradheyamayi!
👍👍👍
അഹ്‌ലുൽ സമ്പത്ത് ജമാഅത്.
കൃത്യമായ പേര്.
സഹോദരാ ആശ്രയം അല്ലാഹു വിൽ മാത്രമാണ്..... അതാ ഇങ്ങനെ സംഭവിക്കാൻ കാരണം
ഉസ്താദേ ഇവർക്ക് സത്യം മനസ്സിലാവാത്തത് കൊണ്ടല്ല, അതിബുദ്ധിമാൻമാരാണ് മുസ്‌ലിയാക്കൻമാർ, ഇവരുടെ നിലനിൽപ്പാണ് ഉറൂസ്,ജാറം,നാല്, മൗലിദ്,ഖുത്ബിയ്യത്, പോലുള്ള പലതും ഫലം കാണിക്കുന്നതാണ്, പിന്നെ ആഡംബര ജീവിതം,വി ഐപി കാറ് മുതലായ സുഖജീവിതം നയിച്ച് ഉല്ലസിച്ച് ജീവിക്കാനാഗ്രഹിക്കുന്ന കക്ഷികളാണ് മൊയിലാമാർ, 50 ശതമാനം ശിയാ ആചാരങ്ങളാണ്,
1995 ഇൽ ഞാൻ sys സെക്രട്ടറി ആയിരുന്നു kannur ജില്ലയുടെ, ആ കാലത്ത് AP യും പേരോടും അവരുടെ ശിങ്കിടികളും UAE യിൽ എവിടെ വന്നാലും വണ്ടിയെടുത്തു പോയി വാഹള് കേൾക്കുമായിരുന്നു.. 11 വർഷം മുമ്പ് AP യുടെ കള്ളത്തരം നേരിട്ട് കണ്ടു അനുഭവിച്ചവൻ ആണ് ഞാൻ. അന്ന് വിട്ട് സലഫിസത്തിലേക് വന്നു.. എന്തായാലും നിരീശ്വരത്തിലേക് പോയില്ല. സലഫികൾ ഒരിക്കലും യുക്തികൾ ആവില്ല തീർച്ച. അങ്ങനെ പോയെങ്കിൽ അവനൊന്നും ഇസ്ലാമിനെ അറിയാത്തവൻ ആണ് 👍
Nthan sambavichath
അൽഹംദുലില്ലാഹ അള്ളാഹു അക്ബർ☝️😮.. ഞാനും 2004. 5 കാലഘട്ടം
വരെ ഈ വിഭാഗത്തിന്റെ കൂടെ ആയിരുന്നു 2009 ദോ10 തോ കാലഘട്ടത്തിൽ പേരോട് ബർദുബായിൽ ക്ഷേത്രത്തിൻറെ അരികിലുള്ള പള്ളിയിൽ റമളാൻ പ്രഭാഷണം നടത്തിയിരുന്നു അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു പ്രസംഗം അവസാനിക്കുന്ന സമയത്ത് അദ്ദേഹം ചെയ്ത കള്ളത്തരം കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി പിരിവ് പാടില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് അക്കാര്യം പറഞ്ഞു കൊണ്ട് തന്നെ ഒരു കലണ്ടർ കച്ചവടം പോലെ പിരിവ് ചോദിച്ചു വാങ്ങുന്നരീതിയാണ് കണ്ടത് സുബ്ഹാനള്ളാ അത് വരെ അദ്ദേഹത്തിനോട് ഒരല്പം സ്നേഹം എനിക്കുണ്ടായിരുന്നു ആ പ്രവർത്തി കണ്ടതോടെ ഞാൻ പൂർണ്ണമായും സലഫിയ്യത്ത് ലേക്ക് മാറുകയായിരുന്നു അവിടെവച്ച് മനസ്സിലായി ഇവർക്ക് രണ്ടു മുഖം ആണ് ഉള്ളത് നാട്ടിൽ സലഫികളോട് മിണ്ടുകയില്ല സലാം പറയാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന ഇവർ സലഫികളുടെ നാട്ടിൽ വന്നാൽ അവരുടെ കൂടെയിരുന്ന് അവരെ കാശും കൊണ്ടു പോകുന്നത് കാണുമ്പോൾ ഞാൻ വിചാരിച്ചു പോയി ഇത് എന്ത് വിശ്വാസം യഥാർത്ഥ വിശ്വാസം നിലനിൽക്കുന്നത് സലഫിയ്യത്തിൽ ആണ് നബിയും സഹാബത്തും എന്താണോ പഠിപ്പിച്ചത് അതാണ് അവരിൽ ഉള്ളത് എന്നാൽ പുത്തൻ ആചാരവും പുത്തൻ വിശ്വാസവും ആയാണ് സമസ്തക്കാരിൽ ഉള്ളത് നമുക്കിത് വേണ്ട😢
എടൊ പൊട്ടന്മാരെ യുക്തിവാദത്തിലേക്ക് പോയ oru വിധം എല്ലാ നേതാക്കളും സലഫിയിൽനിന്നാണ് ജാമിത ജബ്ബാർ മാവൂരാൻ etc... Pinne അല്ലെ ബാക്കിയുള്ളവർ 🤣🤣😆😆😆😆
@@aashink2893 ശരിക്കും നീ കുത്താതു തുപ്പിയ കഫം നക്കുന്നവൻ തന്നെ.. കഷ്ടം.. എടാ പൊട്ടാ ജാമിതയും ജബ്ബാറും സലഫി എന്നാര് പറഞ്ഞു നിന്നോട്? സുലൈമാൻ അച്ഛനെ അറിയുമോ? അവൻ ശവസ്ഥ മദ്രസയിൽ പഠിച്ചവൻ ഇപ്പൊ നസ്രാണി ആയി.. അക്ബർ ഹുദവിയെ അറിയോ അവനും ഹുദവി പട്ടം ശവസ്‌ഥ മദ്രസയിൽ നിന്ന് വാങ്ങിയത്, കാന്തപ്പന്റെ സ്നേഹിതൻ, കാന്തപ്പൻ പേര് വെച്ച സ്നേഹിതന്റെ മകൾ, അവളും ശവസ്‌ഥ സിർക്കസ് കൂടാരത്തിൽ പഠിച്ചവൾ 😂😂1
List ഇനിയും വേണോ???
@@aashink2893നാസർ സഖാഫി സത്യം ചെയ്ത് പറഞ്ഞു മറ്റ് സഖാഫിളും. ജിഷാനും കാന്ത മതം ഓതി പഠിച്ചതല്ലെ. പടിച്ചതു മുല്യരുട്ടികള് ആദ്യം പഠിക്കുന്ന പള്ളി പണി : അവസാന നസ്രാണി .ദാരിമി, കാതിയാനി സഖാഫി, യുക്തിവാദി ഹുദവി. സ്വർണ്ണ സഖാഫികള് ചീഞ്ഞുനാറിയകറാമത്ത് നാട് ഒട്ടും മണപ്പിക്കുന്ന ഖുബൂരികളും.
ഇല്ലാത്ത കഥകൾ പ്രജരിപ്പിച്ച് വിശ്വാസത്തെ നഷ്ടപ്പെടുത്താൻ മാത്രമേ ഇവരെ കൊണ്ട് കഴിയുകയുള്ളു മടവൂർ അബുബക്കർ ബാക്കഫിയാണ് ലോകം നിയന്ത്രികുന്നത് വരെ എന്ന് പറഞ്ഞു കഴിഞ്ഞു മനോഹരമായ ദീനിനെ ഇവർ എങ്ങോട്ടാണ് നയിക്കുന്നത് മനസ്സിലാക്കാനുള്ള തൗഫിക്ക് അല്ലാഹു നൽകട്ടെ
തലേക്കെട്ട് പണ്ഡിതർ എല്ലാം ഒരുപോലെ ഇതിൽ ap ek എല്ലാം കണക്കാ!!!!!!!!
ആനസുന്നി യെ ഒഴിവാക്കരുതു. നല്ല സാധനം അല്ല
Well done Salafi ❤❤❤❤❤❤❤❤........
വ്യാജ കറാമത്ത് കഥകൾ ഇരു സമസ്തയിലും ഗ്രൂപ്പിസം മുറുകുന്നു. സമസ്തക്ക് യുവാക്കളെ കിട്ടുന്നില്ല.അണികൾ യുക്തിവാദത്തിലേക്ക് പോകുന്നു.
ഉള്ളത് മദ്രസയിൽ പഠിക്കുന്ന കുട്ടികൾ മാത്രം. അവർ വലുതായാൽ സമസ്ത വിടും. മറ്റു സംഘടനകളിലേക്ക് പോകും കുറേ പേര് ലിബറിസത്തിലേക്കും യുക്തിവാദത്തിലേക്കും പോകും. ആകെ ഉള്ളത് ദർസിൽ പഠിക്കുന്ന ചോറ്റു പട്ടാളം മാത്രം.
Masha allh well said🎉
ഹിദായത്. കിട്ടിയില്ലെങ്കിൽ. ഇങ്ങനെയൊക്കെ സംഭവിക്കും. നാഹൂടുപില്ലാഹ്.. ആക്കിമ്പത്. നന്നായിമരിജ്ക്കാൻ. അള്ളാഹു. തൗഫീഖ്നൽകട്ടെ. ആമീൻ. യാറബ്ബൽആലമീൻ.
😂പേര് പറയരുത് എല്ലാരും ariyum😂😂😂😂
ഇന്റർവ്യൂ ഫുൾ link ഉണ്ടൊ
യുട്യൂബിൽ ഉണ്ട്
Madavoor khafila
എന്ന് ടൈപ് ചെയ്തു നോക്കുക
2 ദിവസം മുമ്പ് ഞാൻ കണ്ടിരുന്നു
ഇപ്പോൾ ഡിലീറ്റ് ആക്കിയോ എന്ന് അറിയില്ല
Allahu ഇവർക്ക് നല്ല ബുദ്ധി തോന്നിക്കട്ടെ :-
സലഫി എന്നാൽ അത് ശരിയായ പാത E K A P എന്നാൽ എല്ലാം കൊണ്ടും ആളുകളെ പറ്റിക്കൽ എന്നാണ്
ഉസ്താദേ നിങ്ങൾ .സമസ്തയും സലഫിയും, മുജാഹിദും അങ്ങോട്ടും ഇങ്ങോട്ടും വിമർഷിച്ച ൽ മതി മുസ്‌ലിം സമുഹം ഇന്ത്യയിൽ നേരുടുന്ന ഒരു പ്രശ്നത്തിനു ഒരക്ഷരവും മിണ്ടരുത്😢
എനിക്കറിയുന്ന ഒത്തിരി പേരുണ്ട് സൗദിയിൽ എൻ്റെ കൂടെ ഒരു റൂമിൽ ഉണ്ട് ഒരുത്തൻ വലിയ സഖാവാണ്
യുക്തിവാദത്തിനും മതനിഷേധം ഏറ്റവും കൂടുതൽ ആളുകൾ പോയത് വഹാബികൾ .ജാമിത വ്യക്തമായ കണക്കുകൾ
Usthad Iqbal ikkaak sathyam manassilaakaan oru vazhiyorukkanam pls
Adhehathinte vaakukali orupaad sangadam thonunnu
Rabb ellaavarkum hidayath nalkatte
ഇത് ഇവിടെ മാത്രമല്ല ഇറാനിലും ചൂഷണം കാരണം മത നിരാസത്തിലേക്കും ക്രിസ്ത്യാനികളിലേക്കും മാറിപോകുന്നവർ ദാരാളമാണ്
അദ്ദേഹം Last പറഞ്ഞതാണ് correct. സമ്പത്തു ജമാത്ത്,
Masha allah
എന്നെ പോലെ പലരെയും ഈ വിഭാത്തിലെ പലരെയും ഒരുപാട് ആളുകളെ പണം ചൂഷണം ചെയ്ത് തട്ടിയിട്ടുണ്ട്. എന്റെ അറിവിൽ പ്രവാസികളുടെ ഭാര്യമാരെയും നാട്ടിലുള്ളവരുടെ ഭാര്യമാരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത തങ്ങൻമാരെയും മുസ്‌ലിയാക്കന്മാരെയും എനിക്കറിയാം. കഞ്ഞാവ് വലിച്ചു ഇതിലേർപ്പെടുന്ന ലൈംഗികതയിലേർപ്പെടുന്നവരെയും എനിക്കറിയാം.
പൊട്ടൻഏത്ഉസ്താദുംഔലിയായുംനിന്നെവഞ്ചിച്ചാൽനിനക്കുഅല്ലാഹുഉണ്ടായിരുന്നില്ലേ?
13:37
യഥാർത്ഥ ഇസ്ലാം ഏതാണെന്ന് മനസ്സിലാക്കി അതിലേക്ക് തിരികെ വരാതെ നിരീശ്വര വാദമാണ് അദ്ദേഹം കണ്ടുപിടിച്ചത് വളരെ മ്ലേച്ഛം ആയിപ്പോയി ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കി തൗഹീദിലേക്ക് മടങ്ങു മാറാകട്ടെ
Allahu akbar 🤲🤲🤲
Assalamu alaikum varahmathullahi vabarakkathuhu, usthad, innale vtl vannirunnu, rand piller, vell kuppayavum thalayil ketum. Vannittu parayukaya masanthara sollath, Annadanam, sthreekal prathyek sawkariam ethokkeyo madanikal. Njan paranju nammmalithinonnum varilla, nammude rabb nammale eppozhum kandu kondirikkunnu.
Enthellam bid athukal.
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
8 .55 OHHH SUPER
അവരുടെ കെട്ട് കഥകൾ കേട്ടാൽ മറ്റ് മതത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലെന്ന് തോന്നിപ്പോകും
Addheham thirich sunni muslim aayadh cm madavoor karaamath... Cheruprayatthil kanadappol paranha vaak pularukhayaanu... Full video kanukha.... Cm media channel ,
ഏതായാലും നിരീശ്വരവാദത്തിലേക്ക് അല്ലേ പോയത്, വഹാബിയായില്ലല്ലോ എന്നും പറഞ്ഞു സമാധാനിക്കാം..😂
മുനമ്പത്തു ബീതാത്താന്റെ ജാറം . ഓച്ചിറ സ്വാമി ഔലിയുടെ കറാമത്തിന്റെ കഴിവ് കൊണ്ട് രക്ഷപ്പെട്ടതായിരിക്കും.
സൂപ്പർ
Subhanallah
വേറൊരു കാര്യമുണ്ട് വ്യക്തികൾ ചെയ്ത പ്രശ്നം കാരണം നിരീശ്വര വാദത്തിലേക്ക് പോയത് യഥാർത്ഥ ഇൽമ് ഇല്ലായ്മ യാണ്
❤
I am not supporting them. But please show the full content. AP Usthad helped him and now he started prayers.
لا يعلم الغيب إلا الله
ഉസ്താദ് ഞാൻ ഇനി എന്ത് ചെയ്യും.. 🤲
What hpnd
ماشاالله
ധാരാളം AP സുന്നികൾ മുസ്ലിം ലീഗ് - പാണക്കാട് -സമസ്ഥ - വിരോധം വഴി CPM-ൽ പ്രവർത്തിച്ച് ഇസ്ലാം തന്നേ വിട്ടു 450 ൽ പരം ഇത്തരം കേസുകൾ എന്നത് ഗൗരവതരം 😢😢😢
ലോകം നിയന്ത്രിക്കുന്ന സെങ്കോൽ ചക്രക്കസേരയിലിരിക്കുന്നയാൾക്ക് കൈമാറി എന്ന് കേട്ടു. ശരിയാണോ ...😮
👍👍
❤️👍🏽🌹💚
Mashaallah 👌👌👌👌👌👌👌👌👌👌👌👌👌👌✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🤲
الله اعز الاسلام والمسلمين
മാഷാ അല്ലാഹ് cm നശിപ്പി ച്ചു സമസ്ഥാ യിസത്തെ 😂
Allhu. Kakkete
امين امين يارب العالمين
وعليكم السلام ورحمة الله وبركاته
ഇതാണ്സമസ്സ്ഥകാരുടെ കറാമത്ത്
എങ്ങനെയാണ് ജാമിത യുക്തിവാതിആയതെന്ന് ജാമിത പറഞ്ഞിരുന്നു
തല്ലരുതമ്മാവാ ഞാൻ നന്നാവൂല. അതാണ് ചില തലേകെട്ടുകാർ.
ആ ഇൻറർവ്യൂ മുഴുവൻ വിടൂ .
എത്ര വിഭാഗങ്ങളാ ഒഹാബികൾ
മൈക്കിനു മുന്നിൽ വന്നാൽ
പുതിയ ആശയവും പുത്തൻ ചിന്തകളും ഓൺലൈൻ നിക്കാഹ് ഒരു ഉദാഹരണം മാത്രം
തൗഹീദ് ഉറക്കാത്ത നിങ്ങൾക്ക് എങ്ങനെ ഇസ്ലാം മിനനെ പരിജയപ്പെടുത്താൻ കഴിയും
ഹസ്ബി അല്ലാഹ് നിഹ്മൽ വകീൽ
ന്നട്ട് അയാൾ റിട്ടേൺ സുന്നിസത്തിലേക് വന്നതും ഇങ്ങള് അംഗീകരിക്കണ്ടേ 😂😂😂😂അത് ശൈഖുന cm വലിയുള്ള ന്റെ കറാമത് കൊണ്ടാണ് എന്നല്ലേ..... ധൈര്യം ഉണ്ടെങ്കിൽ ആ ക്ലിപ്പ് കൂടി ചേർക്കേടോ 😅😅😅😅എന്നിട്ട് കറാമത് അംഗീകരിക്കേടോ 😂😂😂😂😂😂😂😂😂😂ഉളുപ്പ് ഇത്തിരി ഉണ്ടെങ്കി 😅😅😅
അല്ലാഹു അക്ബർ എന്നത് മാറ്റി അല്ലാഹു അബൂബക്കർ എന്ന് വിളിപ്പിക്കുന്നതിലേക്കാണ് പാവം അണികളെ ചൂഷണപിരിവ് മുതലാളിമാർ നയിക്കുന്നത്.
🤔
👍🏻👍🏻👍🏻👍🏻👍🏻🤲.
ബാറക്കല്ലാഹ് 👍
മുസ്തഫ മൗലവിയുടെ ആശയത്തെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം ???
ഞാൻ മുമ്പ് എത്രയോ വീഡിയോ ചെയ്തിട്ടുണ്ടല്ലോ? പിഴച്ചതല്ലാതെ മറ്റെന്താണ്?
@@RafeeqSalafi ഇസ്ലാമിക ചരിത്രം വായിച്ചു മനസ്സിൽ ആക്കിയപ്പോൾ മുസ്തഫ മൗലവിയാണ് ശരി എന്ന് മനസ്സിൽ ആയി
റഫീഖ് സലഫിയുടെ മറുപടി കാണുന്നില്ലാല്ലോ ........
ഇതൊന്നും ഈ ഹെഡിഗിന് ചേർന്നതല്ല
പൊട്ടൻ വന്നു 😂rafeeq😂നീ എന്നും പൊട്ടപ്പോഴത്തം പറയും
മനസ്സിലാകും നിനക്ക് !
സമ്പത്ത് ജമാഅത്തിൽ നിന്നും രക്ഷപ്പെട്ട് നിരീശ്വര വാദത്തിലേക്ക് പോയ ഇക്ബാൽ പറഞ്ഞതിൽ എന്തൊക്കെയോ പൊരുത്തക്കേടുള്ളതായി തോന്നുന്നു.. വെറും തക്ബീർ തൊഴിലാളിയായി നടന്നാൽ പോര കൂട്ടത്തിൽ ഖുർആൻ പരിഭാഷ കൂടെ ഒന്ന് വായിച്ച് മനസ്സിലാക്കണമായിരുന്നു. അങ്ങിനെയായിരുന്നങ്കിൽ ഒരു നല്ല മുസ്ലിമായി ജീവിക്കാമായിരുന്നു. ഇതിപ്പൊ രണ്ടായാലും കണക്കാ .😂
പ്രിയ സുഹൃത്തേ,
സമസ്തക്കാർ യുക്തിവാദത്തിലേക്ക് പോയിട്ടില്ല. സമസ്തയിൽ അഭിപ്രായവ്യത്യാസം ഉണ്ടായത് പലപ്പോഴും മുജാഹിദുളുടെ ഇടപെടലുകൾ കാരണമാണ്. AP വിഭാഗം സമസ്തയിൽ നിന്ന് പിരിഞ്ഞു പോന്നത് തന്നെ ഉദാഹരണം. പിന്നെ ഒരാളുടെയോ കുറച്ചാളുകളുടെയോ അഭിപ്രായ വ്യത്യാസമല്ല ദീനിൽ എന്ത് അഭിപ്രായവ്യത്യാസമാണ് ഇദ്ദേഹത്തിനുള്ളത് എന്നതാണ് പറയേണ്ടത്.
റഫീഖ് മൗലവീ... ബാലുശ്ശേരി പിരിവ് എടുത്തത് ആരും മറന്ന് കാണില്ല
സ്വർഗ്ഗം വേണോ സ്വർണ്ണ വേണോ?
ഈ അഭിമുഖം കണ്ടാൽ അത് ഖലീൽ തങ്ങളാണ്‌ത് എന്ന് മനസ്സിലാവും
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് പത്തു കൊല്ലംകൊണ്ട് ഇസ്ലാം അവസാനിക്കാൻ പോകുന്നു എന്ന്. ഞാൻ കൊറേ അങ്ങോട്ട് ചിരിച്ചു 😃
നിരീശ്വരവാദിയാവുകയല്ല സഹോദരാ വേണ്ടത്. യഥാർഥ ദീനിനെ പഠിക്കാൻ ശ്രമിക്കുക. അള്ളാ ഹു കൂട ഉണ്ടാവും. ആമീൻ.
@@habeebakannacheth9635 ആമീൻ
Samastha Madhathe kurichaakum shiyaa Qaasimi udheshichath?
ല അനത്തുള്ള ഖാസിമി 😂😂
മന്ത് മറ്റേ കാലിൽ തന്നെയാണ് സലഫീ....ഇവിടെ എത്രയോ ആളുകൾ യുക്തി വാദത്തിലേക്ക് പോയിട്ടുള്ളത് സലഫി, വഹ്ഹാബി, മുജാഹിദ് വിഭാഗത്തിൽ നിന്നാണ്.. സുന്നിയിൽ നിന്നു വളരെ കുറവാണു... പിന്നേ ഈ ഒരു വ്യക്തിയെ മാത്രം പൊക്കിപിടിച്ചു നിങ്ങൾ ഞെളിയണ്ട..അങ്ങിനെ ഈ സാധു ഈമാൻ വിട്ട് പോയെങ്കിലും സത്യത്തിലേക്ക് തിരിച്ചു വന്നില്ലേ.. അത് തന്നെയാണ് മഹാന്മാരുടെ കരാമത്... മുജാഹിദ്നു അങ്ങിനെ ഒരു പാരമ്പര്യം ഉണ്ടോ....???
Malappuram സ്വലാത്ത് തങ്ങൾ 😂😂😂😂
Madauoor qafilayiloode sunnath jamaathilek. Alhamdulilla
അ മുന്നിലിരിക്കുന്ന ഉസ്യത്തിന് തന്നെ അല്ലാഹുവിൽ വിശ്വാസമില്ല പിന്നെങ്ങിനെ
വെളുത്ത(ലത്തീഫ് )ചെകുത്താൻനോട് വേദം ഓതി ട് കാരിമിലാ