സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ മറുപടി | Hussain Salafi | Kasaragod Patla Program

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @AshrafVA-h8e
    @AshrafVA-h8e 3 місяці тому +8

    മാഷാ അല്ലാഹ് ഹുസൈൻ സലഫി ഉസ്താദിന് അള്ളാഹു ദീര്ഗായസും ആഫിയത്തും നൽകുമാറാകട്ടെ

  • @muhammadsalmanfathimazahar2094
    @muhammadsalmanfathimazahar2094 Рік тому +21

    അല്ലാഹുവേ നിനക്ക് സ്തുതി 🤲ഖബർ ആരാധനക്കാരുടെ തെറ്റിദ്ധരിപ്പിക്കലിൽ നിന്ന് എന്നെ സലഫി പ്രസ്ഥാനത്തിൽ എത്തിച്ച് യഥാർത്ഥ ദീനിന്റെ വഴി കാണിച്ചു തന്നതിന് 💓
    M m അക്ബർ സാഹിബിന്ടെയും മുജാഹിദ് ബാലുശ്ശേരിയുടെയും വാക്കുകൾ ആണ് എനിക്ക് മാറി ചിന്തിക്കാൻ അവസരം ഒരുക്കിയത് അള്ളാഹു അവർക്കെല്ലാം ദീര്ഗായുസും ആഫിയത്തും നൽകട്ടെ..ആമീൻ 🤲

  • @shaheertk2964
    @shaheertk2964 Рік тому +35

    ഹൃദയമുള്ളവർക്ക് മനസിലാകും ഇൻ ഷാ അല്ലാഹ്
    അള്ളാഹു സ്വീകരിക്കട്ടെ

  • @latheefideas5104
    @latheefideas5104 Рік тому +24

    Masha Allah. ഉസ്താദ് ഹുസൈൻ സലഫി.
    അള്ളാഹു ആഫിയത്ത് നൽകട്ടെ 🤲🤲🤲

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 Рік тому +12

    മാഷാ അല്ലഹ്‌ യഥാർത്ഥ ദീൻ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ aതിന്റെ തനിമയോടെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഇനിയും wisdom islam orgration ന് ത്തോഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും ദീര്ഗായുസും ഹാഫിയത്തും നൽകി അനുഗ്രഹിക്കുമാറാകെട്ട 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @finu9732
      @finu9732 Рік тому

      ഖുർആനും ഹദീസ് നോക്കി മനസിലാക്കിയാൽ പോരെ പിന്നെന്തിനാ പണ്ഡിതന്മാർ

  • @nisarkandakkai1978
    @nisarkandakkai1978 Рік тому +69

    കണ്ണൂരിൽ നിന്ന് കാസർകോട് ലേക്ക് പരിപാടിക്ക് പോയിട്ട് ഒരു സെക്കൻ്റ് പോലും വെസ്റ്റ് ആയിട്ടില്ല .സൂപ്പർ പ്രോഗ്രാം ആയിരുന്നു

  • @shaheemem1173
    @shaheemem1173 Рік тому +20

    അൽഹംദുലില്ലാഹ് നല്ല മറുപടി അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @majeedbasthak5616
    @majeedbasthak5616 Рік тому +48

    എത്ര വ്യക്തമായാണ് ഉസ്താദ് കാര്യങ്ങൾ വിവരിക്കുന്നത്..മാ ഷാ അല്ലാഹ്

    • @abdulnouseefy3093
      @abdulnouseefy3093 Рік тому +1

      വളരെ വ്യക്തമായിട്ടാണ് പറഞ്ഞത് മുജാഹിദിന്റെ കൂടെ കൂടാൻ പാടില്ലാ

    • @raoofbarka1914
      @raoofbarka1914 Рік тому

      Pottatharam...vilambunnu

  • @PixelGraphic-bt1do
    @PixelGraphic-bt1do Рік тому +6

    ഹുസൈൻ സലഫി.. ഒരുപാട് വര്ഷങ്ങളായി ദീനിന് vവേണ്ടി പ്രയത്നിക്കുന്നു.. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പണ്ഡിതൻ.. റബ്ബ് അനുഗ്രഹിക്കട്ടെ

  • @fathimashanzabintabdulsala5866

    കേരളത്തിൽ ഷിയാകൾക്കു ഏറ്റവും നല്ല മറുപടി കിട്ടി ❤❤❤

  • @Kks15888
    @Kks15888 Рік тому +6

    Alhamdulillah.... Very good speech..

  • @shaanmeadia5298
    @shaanmeadia5298 Рік тому +9

    മാഷാ അല്ലാഹ് ...
    തിരിയുന്നവന് തിരിയും അല്ലത്തവൻ നട്ടംതിരിയും

  • @nazeersainudeen4972
    @nazeersainudeen4972 Рік тому +4

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഹുസൈൻ സലഫി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്

  • @rz1238
    @rz1238 Рік тому +102

    ഹുസൈൻ സലഫിയുടെ പ്രസംഗം ഒരു പാട് സാധാരണക്കാർക്ക് ദീൻ മനസിലാക്കാൻ കഴിഞ്ഞു ഹുസൈൻ സലഫിക്കും വിസ്ഡം ഗ്രൂപ്പിലെ പണ്ഡിതൻമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ

    • @faizyfaizal6063
      @faizyfaizal6063 Рік тому

      ആയത്തുകൾക്ക്സ്വന്തംപോകറ്റിൽനിന്നെടുത്ത്അർത്ഥംപറഞ്ഞത്കൊണ്ടായില്ല.
      മുഫസ്സിറുകൾപറഞ്ഞത്പറഞ്ഞാൽപോരേ..

    • @abdulkader2426
      @abdulkader2426 Рік тому

      Sadharanakar petu pookum packshe budhiyullavan sathyamariyan sramikum

    • @kbfahad
      @kbfahad Рік тому +8

      @@faizyfaizal6063 ഏത് ആയത്താണ് സ്വന്തം പോക്കറ്റിൽ നിന്ന് അർഥം പറഞ്ഞത്? അതും കൂടെ പറയൂ... സമസ്തയുടെ ആമാശയ സമ്മേളനത്തിൽ പറഞ്ഞ ആയത്തിന്റെയും ഹദീസിന്റെയും തഫ്സീർ കിതാബിൽ നിന്ന് നോക്കി പഠിച്ചിട്ടുണ്ടാകും അല്ലേ ???

    • @nisardevalanisar6753
      @nisardevalanisar6753 Рік тому

      ആമീൻ

    • @faizyfaizal6063
      @faizyfaizal6063 Рік тому

      @@kbfahad قل انما ادعوا ربي ولااشرك به احدا.
      ഈആയത്തിലെ "അദ്ഊ" എന്നവാക്കിന് വിളിച്ച്പ്രാർത്ഥിക്കുക എന്ന അർത്ഥം ഏത് മുഫസ്സിറാണ് നൽകിയത്.

  • @malayali801
    @malayali801 Рік тому +33

    നിങ്ങളുടെയും ഫൈസൽ മൗലവിയുടെയും സാക്കിർ നായകിന്റെയും പ്രസംഗം കേട്ടാണ് ഞങ്ങൾ കുറെ ആളുകൾ മുജാഹിദ് ആയത് ഇത് എല്ലാവർക്കും ഞങ്ങൾ ഷെയർ ചെയ്തു കൊടുക്കും

    • @Najmunniyas_KSD
      @Najmunniyas_KSD Рік тому +5

      എന്നെയും മുജാഹിദ് ആക്കിയത് പ്രധാനമായും നാദാപുരം ഖണ്ഡനം ആയിരുന്നു

    • @araheemraheem6807
      @araheemraheem6807 Рік тому +3

      സത്യം 👌

    • @faizyfaizal6063
      @faizyfaizal6063 Рік тому

      അതാണ് ഇമാംസ്വാവിപറഞ്ഞത് മുജാഹിദുകൾസ്വയംപിഴച്ചവരുംമറ്റുള്ളവരെപിഴപ്പിക്കുനാനവരമാണെന്ന്.

    • @raoofbarka1914
      @raoofbarka1914 Рік тому

      Nipiyachu

    • @malayali801
      @malayali801 Рік тому +2

      @@raoofbarka1914 ഞാൻ തൗഹീദിലെത്തി നിങ്ങളും വരും

  • @mushthafamushthaf9574
    @mushthafamushthaf9574 Рік тому +14

    തെറ്റു ധാരണകൾ നീങ്ങാൻ സഹായിക്കും. എല്ലാ സഹോദരങ്ങളും കേൾക്കുക

  • @raheesjaanz2009
    @raheesjaanz2009 Рік тому +31

    തെറ്റിദ്ധരിക്കപ്പെട്ട ജനതക്ക് ഏറ്റവും കൃത്യർഹ്മായ അവതരണം
    അല്ലാഹു സ്വീകരിക്കട്ടെ

    • @Kuttyhassan-pk1ls
      @Kuttyhassan-pk1ls Рік тому

      😅😮😢😢😅

    • @Kuttyhassan-pk1ls
      @Kuttyhassan-pk1ls Рік тому

      😮😢56n

    • @hussainpp3160
      @hussainpp3160 10 місяців тому

      വഹാബിസം ഇസ്ലാമികമല്ല, അ ത് അംഫറി ന്റെ ചാര സന്തതി കളാണ്

  • @jalsiyajalu8470
    @jalsiyajalu8470 Рік тому +31

    മാഷാ അല്ലാഹ് ... സത്യം സത്യമായി മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ

  • @nafeesunafeesu9307
    @nafeesunafeesu9307 Рік тому +1

    പടച്ചവൻ ഹിദായത്ത് നൽകട്ടെ

  • @Wisdomidukki
    @Wisdomidukki Рік тому +16

    ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 Рік тому +18

    കുബൂരി സമസ്തയിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി. ഹുസൈൻ സലഫി ഉസ്താത്തിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ ആമീൻ 🤲

    • @abdulgafoormoozhikkal66
      @abdulgafoormoozhikkal66 Рік тому

      امين

    • @HafsaQassim
      @HafsaQassim Рік тому

      Aameen

    • @Berlin-cj5ly
      @Berlin-cj5ly Рік тому +1

      😜ഐസിസ് ലേക്ക് അല്ലെ നിങ്ങളുടെ ആദർശം idiyoliji

    • @shamilshami2010
      @shamilshami2010 Рік тому

      @@Berlin-cj5ly athinulla theliv...?
      Moyiliyaakkanmaara speech allaand evdeyaan isis ilekk pokaan supprt cheythathin ulla theliv ullath..?

    • @kbfahad
      @kbfahad Рік тому

      @@Berlin-cj5ly ആ സംഘടനയുടെ ആദർശം നന്നായി അറിയാമെന്നു തോന്നുന്നു!. സലഫികൾക്കു അറിയില്ല സമസ്തക്ക് അറിയാൻ സാധ്യത ഉണ്ട് കാരണം. നിങൾ ഹിന്ദു മതം സ്വീകരിക്കുന്നതിലോ, ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതിലോ ഒരു കുഴപ്പവും ഇല്ല. എന്നാൽ വഹാബി ആയി പോകല്ലേ എന്നല്ലേ നിങ്ങടെ നേതാക്കൾ ആമാശയ സമ്മേളനത്തിൽ വിളമ്പിയത്. അത് കൂട്ടി വായിക്കുമ്പോൾ എല്ലാ ആദർശവും ആയി നല്ല അടുപ്പം ഉള്ള ആളുകൾ ആണ് എന്ന് മനസ്സിലാക്കാം ...അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ... ആമീൻ

  • @haneefaaloor8449
    @haneefaaloor8449 Рік тому +23

    സൂപ്പർ സ്പീച്ച്
    മാഷാ അള്ളാഹ്
    ചിലർക്ക് ഇനിയും ഹാല് ഇളകും'

    • @malayali801
      @malayali801 Рік тому +3

      അവർ ഹാലിളക്കം അവിടെ നടത്തിക്കോട്ടെ മുജാഹിദുകൾ നാടുനീളെ പ്രസംഗിച്ചപ്പോൾ സ്ത്രീധനം ഇല്ലാതെയായി അത് എല്ലാവർക്കും ഗുണം ആയില്ലേ

  • @abdulsamad2518
    @abdulsamad2518 Рік тому +4

    നിസ് പക്ഷമായി കേൾക്കുന്ന വർക്ക് സത്യം മനസ്സിലാക്കാൻ പറ്റുന്ന പ്രോഗ്രാം.

  • @malayali801
    @malayali801 Рік тому +22

    അല്ലാഹു ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ

    • @moidheenkozhikkodan3463
      @moidheenkozhikkodan3463 Рік тому

      The ghost yget non just oppppp pop pdp pmph oil pool lot I njust jo part pop ppppppppppppppp ppppppppp ppppp pop ppppppppppp journey nychgh toooon hhyhhhhbhhhhbhhbhbhbhbhbhbbbhhhbbbbbhbhhhbbbbbhbbbbhhbbbbbhbhbbhhhybhbbhhxbbgbm yy

    • @naseeba-qx6oq
      @naseeba-qx6oq Рік тому +1

      Ameen

  • @ummerummer2683
    @ummerummer2683 Рік тому +4

    മാഷാഅല്ലാഹ്

  • @withmytaste8736
    @withmytaste8736 Рік тому +2

    മാഷാ അല്ലാഹ് നല്ല പ്രോഗ്രാം ഇനി കടപ്പുറത്തു ഫെബ്രുവരി 12💞💞💞💞💞💞

  • @nafeesanafeesa7671
    @nafeesanafeesa7671 Рік тому +1

    Masha allah, I have went there , It was soo great . Hussain salafi kk big selute

  • @faizalwayanad6836
    @faizalwayanad6836 Рік тому +1

    അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നും വഴി തെറ്റിയവർക്ക് ഉപകാര പെടുന്ന നല്ലൊരു ഉപദേശങ്ങൾ

  • @muhammadnoufal4360
    @muhammadnoufal4360 Рік тому +10

    Masha Allah ♥️

  • @rrino3437
    @rrino3437 Рік тому +13

    വളരെ വ്യക്തമായ അവതരണം.👍👍👍

  • @sahil.jjalaludeen1800
    @sahil.jjalaludeen1800 Рік тому +1

    Maasha Allah good programme 👍👍👌👌💯💯👍👍👌👌💯

  • @Shibuainu
    @Shibuainu Рік тому +1

    Alhamdulillh Hudson salafi sir nod vallatha bahumanam thonnunnu Allh deergayuss kodukkate🤲🤲🤲🥰🥰🥰🥰

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 Рік тому +75

    സമസ്ത കൂടാരത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനെ സ്തുതിക്കുന്നു

    • @majeedmaji9333
      @majeedmaji9333 Рік тому +1

      الحمد لله الف مره

    • @kunchippaabu3868
      @kunchippaabu3868 Рік тому +14

      സമസ്തയിൽ എന്നെ അടിയുറപ്പിച്ചു നിർത്തിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്

    • @malayali801
      @malayali801 Рік тому +3

      @@kunchippaabu3868 തൗഹീദിലേക്ക് വരാനുള്ള ഭാഗ്യം നൽകട്ടെ

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Рік тому +1

      @@kunchippaabu3868 നിർഭാഗൃ०
      അല്ലാഹു ഹിദായത്തിലേക്ക് വെളിച്ചം നൽകട്ടെ

    • @hopefully1
      @hopefully1 Рік тому

      Alhamdulillah

  • @HameedMohammed-kd2iw
    @HameedMohammed-kd2iw 4 місяці тому

    Ma shaa Allah

  • @majeedmaji9333
    @majeedmaji9333 Рік тому +5

    احسنت بارك الله فيك ❤

  • @iloveindia1516
    @iloveindia1516 Рік тому +35

    റസൂലുള്ള പ്രവചിച്ച ആ ഒരേഒരു വിഭാഗമാണിത് .
    തൗഹീദ് മാറ്റി കളിക്കാത്ത, ഹദീസുകൾ നിഷേധിക്കാത്ത കേരളത്തിലെ ഒരേഒരു മുജാഹിദ്...... Wisdom ന്റെ വിജയ കുതിപ്പ് മഹാ അത്ഭുതം.
    അൽഹംദുലില്ലാഹ്..

    • @hamzaparammal4000
      @hamzaparammal4000 Рік тому

      യദു . ഷ I hniy{{8

    • @abdullaothayoth8187
      @abdullaothayoth8187 Рік тому

      ആറ്റിങ്ങൽ മുഖാമുഖമുഖത്തിൽ
      വെച്ച്പേരോട് ഉസ്താദിനോട് ചെയ്താവാഗ്ദാനം ഇന്നോളം പാലിക്കാത്ത ആളാണ് ഈകക്ഷി

    • @ubaidvelakkadan8458
      @ubaidvelakkadan8458 Рік тому +1

      . ആദർശമുണ്ടെങ്കിൽ ഏതൊരാളും ഉന്നതനാവും.
      ആദർശമില്ലെങ്കിലോ അവൻ എത്തരക്കാരനാണെങ്കിലും നികൃഷ്ട ജന്മം

  • @izupk6762
    @izupk6762 Рік тому +2

    Masha Allah super speech jazakallahu khaira

  • @brokenbroken7744
    @brokenbroken7744 Рік тому +5

    Mashallah mashallah allhahu Akbar adhyam oru vingal indayirunnhu samasthayil indaaya samayatth ippol salafiyil vannhappol innh alhamdulillah sathyam muzhuvan inganeyulla pandithan maar theliyicch thannh ippo njhaan nooh nabhiyude kappalil aan shukran allha shukran 😘🤲🤲🤲🤲🤲

  • @aboobakarpayyoli145
    @aboobakarpayyoli145 Рік тому +2

    മാഷാ അല്ലാ ഹ് ❤

  • @kurafitv2293
    @kurafitv2293 Рік тому +4

    1996 സമസ്ത സമ്മേളനത്തിൽ മുജാഹിദ്കളെ അറബി കടലിൽ ചവിട്ടി താഴ്ത്താൻ പോയ ഞാൻ..2023 ഇൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത്

  • @nidhamolnidha5187
    @nidhamolnidha5187 Рік тому +20

    സമസ്ത 👍👍❤❤എന്നും മുന്നിൽത്തന്ന വിജയം സമസ്ത തന്നെ മുത് ന ബിയുടെയും സഹാബാതിറ്റെയും മാർഗം സമസ്ത തന്നെ 👍👍👍👍👍❤❤❤❤❤❤

    • @latheefkc4562
      @latheefkc4562 Рік тому

      ഒന്നു പഠിച്ചാൽ അറിയാം ശിയാ സമസ്ത ഒന്നാണെന്ന്

    • @DreamBoy-fg8tt
      @DreamBoy-fg8tt Рік тому

      Qabar kettippokkunnath thettalle
      Samastha cheyunnath
      Ahlusunnathi val jamathinu ethiranu

    • @Wisdomidukki
      @Wisdomidukki Рік тому +2

      ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      അതെ 😊😊🌹 ഈ വഹാബി കൾ ഇനി ദമ്മാജ് ൽ ഉണ്ടാവും

    • @shamilshami2010
      @shamilshami2010 Рік тому

      Ennitt swahabakkal cheyyaatha kaaryangal maathralle samastha cheyyunnullu...😹😹

  • @shinaska100
    @shinaska100 Рік тому +2

    Masha Allah 👌

  • @rashidmohamed3899
    @rashidmohamed3899 Рік тому +4

    Masha allaah 🤝🤲

  • @mohammedkutty9478
    @mohammedkutty9478 Рік тому +6

    സത്തിയമായി സത്തിയം 🤲✅️👍🌹

  • @majeedmachola1450
    @majeedmachola1450 Рік тому +1

    بارك الله فيهم أجمعين

  • @askarsweety
    @askarsweety Рік тому +3

    Maasha allah

  • @MuhammadKappummal
    @MuhammadKappummal 6 місяців тому

    Straight speech

  • @hamzaalikkal7412
    @hamzaalikkal7412 Рік тому +2

    Masha Allah

  • @RasiyaRasiya-iy4kj
    @RasiyaRasiya-iy4kj 7 місяців тому

    ❤❤❤❤❤

  • @Appuvlogksd
    @Appuvlogksd Рік тому +1

    Masha allha ❤️

  • @true2393
    @true2393 Рік тому +2

    Aameen

  • @malayali801
    @malayali801 Рік тому +19

    കോഴിക്കോട് കടപ്പുറം ഉള്ള പരിപാടിയിൽ ഹുസൈൻ വരണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു

    • @mohammedmachingal2787
      @mohammedmachingal2787 Рік тому +2

      വന്നാൽ മാത്രം പോരാ ഇത് പോലെ ക്ലിപ്പോടു കൂടിയുള്ള ഒരു പ്രഭാഷണവും വേണം in sha Allah

  • @shihabudheenparamban1824
    @shihabudheenparamban1824 Рік тому +1

    Good speech

  • @mohammadnawaf7746
    @mohammadnawaf7746 Рік тому +1

    Kasargod 🔥🔥

  • @diplomat1477
    @diplomat1477 Рік тому +1

    Ma Shaa Allah

  • @thanseemcp
    @thanseemcp Рік тому +6

    👍

  • @ashraf3954
    @ashraf3954 Рік тому +2

    👍👍👍

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 Рік тому

    സഹോദരാ പ്രമാണത്തിൽ ബാങ്ക് വിളിയും iqamathum കൊടുക്കലും ഇല്ല 😊😊😊

  • @jabbaram727
    @jabbaram727 9 місяців тому

  • @malayali801
    @malayali801 Рік тому +9

    നിങ്ങൾക്ക് സൗണ്ട് അല്ലാഹു നിലനിർത്തി തരട്ടെ ഫൈസൽ മൗലവിക്കും സൗണ്ട് നില നിർത്തി കൊടുക്കട്ടെ

  • @കാസിംഫൈസി
    @കാസിംഫൈസി Рік тому +2

    കോഴിക്കോട്ടെ ജനസാഗരം കണ്ട് ഹാലിളകിയ സലഫി ഉറഞ്ഞു തുള്ളുന്നു.
    നിങ്ങൾ എത്ര ഉച്ചത്തിൽ ശബ്ദകലപില ഉണ്ടാക്കിയാലും നിങ്ങളുടെ തനി നിറം സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.

    • @Wisdomidukki
      @Wisdomidukki Рік тому

      ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

    • @shamilshami2010
      @shamilshami2010 Рік тому +2

      Janasaagaram kond endh upakaaram thowheed illenkil ethra aalukal indaayttum oru kaaryavumillaa...🙌

    • @habeebakannacheth9635
      @habeebakannacheth9635 Рік тому

      ഇവരുടെ ഹൃദയങ്ങൾക്ക് ഈ കുറാഫികൾക്ക് വെളിച്ചം നൽകുന്നേ നാഥാ.

  • @ayishasullia2342
    @ayishasullia2342 Рік тому +1

    Masha allah..

  • @rasiyaahammed3070
    @rasiyaahammed3070 Рік тому

    ഖബറിങ്ങൽ സുജൂത ചയ്യുന്ന ഉമ്മതും മൂന്ഫീഖിഈങ്ങളും തമ്മിൽ എന്ത് വെത്യാസം കഫെറിന്റി ആചാരം ചയ്യുന്ന ഉമ്മത് അല്ലാഹ് ഇത്തരം കൗമിൽ നിന്ന് ജങ്ങളെ കാക്കണം

  • @flameoftruth5380
    @flameoftruth5380 Рік тому +2

    ഹൈവ

  • @umayath
    @umayath Рік тому +6

    കൃത്യം കിറുകൃത്യം.... സമസ്തയുടെ കടപ്പുറം ജൽപനങ്ങൾക്ക് കൃത്യമായ മറുപടി

  • @mhdkkdd3027
    @mhdkkdd3027 Рік тому +2

    Mujahudukalkk Nalla manass kodukkkne Allah

  • @shahidhabeegam2180
    @shahidhabeegam2180 Рік тому +1

    Mashaallah

  • @suneer.taliparamba1609
    @suneer.taliparamba1609 Рік тому +7

    👍💐💐💐

  • @abdulazeezsajeev961
    @abdulazeezsajeev961 Рік тому

    Jasak Allah kair

  • @Hussain-jl8yx
    @Hussain-jl8yx Рік тому

    സമസ്ത k എതിരെ യുദ്ധം ചെയ്യണm in Shah Allah. Allah കും റസൂല്‍ linum ഒരു വിലയും kalpikatha ഈ vargathe വെറുതെ വിടാന്‍ പാടില്ല.
    എല്ലാ കെട്ടി uyarthiya kabar um polikkanam in Shah Allah

  • @muhammedmansoor3111
    @muhammedmansoor3111 Рік тому +3

    മലക്കുകൾ മരണം ആസന്നമായവരോട് പറയും
    نحن اولياؤكم في الحياة الدنياوفي الاخرة
    ഖുർആനിലുണ്ട് ശിർക്കാണോ

  • @raseemkh3586
    @raseemkh3586 Рік тому +2

    Alhamdulillhaah 💖ilah 💖allhaahurabbinte 💖ttoufeekode rabbum 💖muttrasoolum💖padippicha vishudha deen 💖touheed salafukhall satyam jananghallk paranhkodukkukhayann shramikkunhath allathe ethoru samatha vibhaghatteyo groupukhalleyo parihasikkukhayo abhamanikkukhayo alla cheyyunhath manassilakkukha.rabb 💖nalla bhotham ttaratte evarkkum allhaahu akbar 💖

  • @cmcfaseeh9272
    @cmcfaseeh9272 Рік тому +9

    സത്യം തെളിഞ്ഞാൽ ജാറം ബിസ്നസ് പൊളിയും .

  • @Nejumunnisa
    @Nejumunnisa Рік тому +4

    Masaha allah...

  • @salamk1990
    @salamk1990 Рік тому +1

    Super

  • @shakeela8867
    @shakeela8867 Рік тому +2

    അൽ ഹംദു ലില്ല

  • @wisdomedavanna6512
    @wisdomedavanna6512 Рік тому +1

    good

  • @dilfamaryam1835
    @dilfamaryam1835 Рік тому

    👍🏻❤️

  • @abdullakadavathurabdulla7816

    നല്ല പാട്ട് കാരനാണ്

  • @malayali801
    @malayali801 Рік тому +3

    ആ പ്രവർത്തന രീതിയാണ് മുടി കച്ചവടം . കത്തിക്കുത്ത് റാത്തീബ് മഖ്ബറ സുജൂദ് മാലപ്പാട്ടുകൾ ഇതൊക്കെയാണ് നിങ്ങളുടെ പ്രവർത്തന രീതികൾ

  • @ashrafbandiyod4685
    @ashrafbandiyod4685 Рік тому

    മറുപടി പറയാൻ പേരോട് വന്നാൽ രക്ഷ്പെട്ട് അല്ലെങ്കില് അതുപോലെ ആരെങ്കിലും നമുക്ക് പ്രാർത്ഥിക്കാം

  • @Kknbnmmmn
    @Kknbnmmmn 3 дні тому

    മുജാഹിദ് ബാലുശേരി യുടെയും ഹുസൈൻ സലഫിയുടെ നാദാപുരം ഗന്ധനത്തിലെയും കാരണം എനിക്ക് എല്ലാം മനസ്സിലായത്

  • @hamzaalikkal7412
    @hamzaalikkal7412 Рік тому

    Jazhakkall

  • @malayali801
    @malayali801 Рік тому +6

    നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മനസ്സിൽ തോന്നുന്നു കെ എൻ എം വലിയ വിഡ്ഢികളാണ് എന്ന് ഗ്രൂപ്പിൽ ഫിത്ന ഉണ്ടാക്കിയവർ നല്ല പ്രഭാഷകനായ.ഫൈസൽ മൗലവിയും ഹുസൈൻ സലഫിയും തള്ളിയ വിഡ്ഢികൾ എന്ന് മനസ്സിൽ ഇങ്ങനെ വേദനിക്കും അവർക്ക് ഇത് വലിയൊരു നഷ്ടം തന്നെ കെ എൻ എം ഇന്ന്

    • @Wisdomidukki
      @Wisdomidukki Рік тому

      ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

  • @haniksd5741
    @haniksd5741 Рік тому +1

    Masha Allah God bless

  • @MuhammadAli-io4vj
    @MuhammadAli-io4vj Рік тому

    Malaikum salamuuu

  • @muhammedmalik9400
    @muhammedmalik9400 Рік тому

    സമസ്തക്ക് എതിരെ വന്നവർ പുറത്ത് അത് നിങ്ങളുടെ പോലെ

  • @MuhammadAli-io4vj
    @MuhammadAli-io4vj Рік тому

    Ammuu

  • @malayali801
    @malayali801 Рік тому +7

    സമസ്ത കൗമിന് ഇത്ര നന്നായി പാടാൻ അറിയില്ല

    • @Najmunniyas_KSD
      @Najmunniyas_KSD Рік тому

      എന്നിട്ട് ഇതേ പ്രസംഗത്തിൽ തന്നെ സലഫി വേറൊരു ഉസ്താദിന്റെ വലിച്ചു നീട്ടലിനെ കളിയാക്കുന്നുണ്ട്

    • @faizyfaizal6063
      @faizyfaizal6063 Рік тому

      എന്താഗാനമേളയാണോ...?
      സലഫിനടത്തുന്നത്.

    • @turkishmen4827
      @turkishmen4827 Рік тому +2

      @@faizyfaizal6063 അങ്ങനെ തോന്നിയാലും കുഴപ്പമില്ല സത്യം മനസ്സിലാക്കി ഉൾകൊള്ളാൻ തയ്യാറാണെങ്കിൽ

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      😂😂ഇയാളെ ഗാന melakk വിളിക്കാം

    • @faizyfaizal6063
      @faizyfaizal6063 Рік тому

      @@turkishmen4827 അവൻപറയുന്നതാണ്സത്യമെന്ന് ആര്പറഞ്ഞു.???

  • @malayali801
    @malayali801 Рік тому +2

    നിങ്ങൾ ഈ ഒന്നാം സമസ്തയുടെ വയറു നിറച്ചു

  • @aboobackereksa6667
    @aboobackereksa6667 Рік тому +1

    അഹ്‌ലു സുന്ന എന്ന പേരും ചാർത്തി ആരെ പറ്റിക്കാൻ.വേണ്ടിയാണ് സലഫികളെ.... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ.......

  • @malayali801
    @malayali801 Рік тому +2

    സമസ്തയെ ഒറ്റക്ക് ദീൻ പറയാൻ ആക്കിയാൽ പറ്റുകയില്ല വലം കൈ മുജാഹിദ് തന്നെ വേണം സമസ്തയിൽ സാധാരണക്കാർ കുടുങ്ങുന്നുണ്ട്

  • @malayali801
    @malayali801 Рік тому +1

    ഇതുപോലുള്ള ദിക്റുകൾ ഒക്കെ അവർ ഇപ്പോഴും ചെയ്യും മായിരിക്കും മുജാഹിദുകളെ ഇടയിൽ കുടുങ്ങിക്കിടക്കുകയാണ് ചെയ്യാൻ വയ്യാതെ

  • @musthafaanvary.cholode8751
    @musthafaanvary.cholode8751 Рік тому

    ഈച്ച

  • @lukmannp8721
    @lukmannp8721 Рік тому +2

    നാദാപുരത്ത് കണ്ടതാ ധൈര്യം

  • @bavabava955
    @bavabava955 Рік тому +4

    മുജാഹിദ് ആദർശ സമ്മേളനം എന്ന് പറയരുത് ജനങ്ങളെ ശിർക്കും ഖുറാഫാത്ത് ഉം മനസ്സിലാക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇസ്ലാമിക ആദർശ സമ്മേളനം എന്നോ അഹ്‌ലുസുന്ന ആദർശം എന്നോ ആണ് പറയേണ്ടത്(.. നോട്ടീസ് കൊടുക്കാൻ പോകുമ്പോൾ ഉണ്ടായ അനുഭവത്തിൽനിന്ന് പറയുകയാണ്)

    • @sarfarnavastp765
      @sarfarnavastp765 Рік тому

      മുജാഹിദ് അല്ലെങ്കിൽ സലഫി ആദർശം അത് തന്നെയാണ് കൊടുക്കേണ്ടത്. കാരണം
      ഇസ്ലാം എന്ന് എല്ലാ വരും പറയുന്ന നാമമാണ്. നമ്മൾ ഇന്ന ആദർശത്തിന്റെ ആളാണ് എന്ന് പറയുമ്പോൾ ആണ് ഇതിനെ മനസ്സിലാക്കുക യൊള്ളു.
      സലഫി or മുജാഹിദ് ആദർശം എന്നത് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിൽ നിന്ന് ഹദിസ് നിഷേധികളിൽ നിന്ന് സംഘടന തിൻമയാണ് എന്ന് പറയുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      😂😂ശിർക്കും kirukkum അറിയാത്ത മണ്ടൻ വിഭാഗം ഉണ്ടെങ്കിൽ അത് knm സ്വന്തം

  • @asainar9508
    @asainar9508 Рік тому +1

    Irakilum iranilum kabar ziyarthe undoo

  • @MohammedfayisC
    @MohammedfayisC Рік тому

    ഇത്ര തലച്ചോർ ഇല്ലാത്ത വിഭാഗം വേറെ ഉണ്ടോ ?

  • @asmamandum5092
    @asmamandum5092 Рік тому

    ഞാൻ ഒരു സുന്നിയാണ്. ഖബറിന് സുജൂദ് ചെയ്യാൻ പാടില്ല എന്ന് സുന്നിഉസ്താദുമാർ പറയുന്നത് എത്രയോ ഞാൻ കേട്ടിട്ടുണ്ട്
    ഇയാൾ കള്ളത്തരമേ പറയൂ ഒന്ന് കൂടി തെളിഞ്ഞു.
    മുജാഹിദ് പിളർന്നത് തൗഹീദിലാണ് മക്കളെ

    • @musthafafarook7029
      @musthafafarook7029 11 місяців тому

      Nee സുന്നിയല്ല, കുരാഫിയാണ്.

  • @sirajillu7545
    @sirajillu7545 Рік тому +3

    ❣️🫶🏻🤲👍