അന്യമതാഘോഷങ്ങളിലെ വേഷം കെട്ടൽ: മുസ്ലിം ഉമ്മത്ത് തിരിച്ചറിയാതെ പോകുന്നത്| Rafeeq salafi

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 397

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm Рік тому +143

    നിലപാട് പറയാൻ കാണിക്കുന്ന ഈ അർജവത്തിന് അഭിനന്ദനങ്ങൾ 🎉

  • @ummerummer7733
    @ummerummer7733 Рік тому +156

    എല്ലാ കാര്യങ്ങളും അപ്പോഴപ്പോൾ തിരിച്ചറിയുന്ന താങ്കൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @noushadp4450
      @noushadp4450 Рік тому +3

      ആമീൻ

    • @hussainpk3646
      @hussainpk3646 Рік тому +3

      ആമീൻ

    • @arjunferoz885
      @arjunferoz885 Рік тому +2

      Ummer ummer അള്ളാ who

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Рік тому +4

      ​@@arjunferoz885അല്ലാഹു നിന്നെയും എന്നെയും സ്യഷ്ടിച്ചവൻ ഏകനായ അല്ലാഹു

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Рік тому +7

      ​@@arjunferoz885അല്ലാഹു നിന്നെയും എന്നെയും സ്യഷ്ടിച്ചവൻ ഏകനായ അല്ലാഹു

  • @sajinarafeeq6414
    @sajinarafeeq6414 Рік тому +45

    തെറ്റും ശരിയും ചൂണ്ടിക്കാണിക്കാനുള്ള അങ്ങയുടെ ആർജവം റബ്ബ് നിലനിർത്തി തരട്ടെ. ആയുസും ആഫിയത് തന്ന് അനുഗ്രഹിക്കട്ടെ.ആമീൻ

  • @abdulkhadart113
    @abdulkhadart113 Рік тому +10

    ആനുകാലിക സംഭവങ്ങളിൽ ദീനുമായുള്ള ബന്ധം വിശദമാക്കിക്കൊടുക്കുന്ന പ്രിയപ്പെട്ട റഫീഖ് സലഫിക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ

  • @usmankannurusmankannur3634
    @usmankannurusmankannur3634 Рік тому +29

    കാലിക വിഷയങ്ങളിൽ ഇത്രയും വ്യക്തമായി പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ടു വിശ്വാസികൾക് അതിന്റെ മത വിധി പറഞ്ഞു കൊടുക്കുന്ന താങ്കളെ റബ്ബ് അനുഗ്രഹിക്കട്ടെ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      റബ്ബർ ആണോ 😁

    • @riyascv
      @riyascv Рік тому

      @@mmmmmmm2229 റബ്ബ്‌ ആണൊ റബ്ബർ ആണൊന്ന് മനസ്സിലായിക്കോളും

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@riyascv നിങ്ങളെ പോലെ സാധാരണ മതം പുഴുങ്ങി തിന്ന ആളുകൾ അല്ലാതെ ദൈവം വന്ന് ആരെയും ഉപദ്രവിച്ചിട്ടില്ല .ഉപദ്രവിക്കുകയും ഇല്ല. ഉപദ്രവിക്കുന്നത് പിശാചും പിശാചിന്റെ ആളുകളും ആണ് 🤪🤪

  • @jaffermoideen9135
    @jaffermoideen9135 Рік тому +73

    എന്താണ് ഇസ്ലാം എന്താണ് കലിമ എന്നുപോലും അറിയാത്തവർ മുസ്ലിം പേരുകളിൽ ഒരുപാട് ഉണ്ട് ശക്തമായ ബോധവൽക്കരണം അത്യാവശ്യം ആണ്

    • @shafikwayanad277
      @shafikwayanad277 Рік тому +2

      അതിന് ആദ്യം ശഹാദത്ത് എന്താണെന്ന് പഠിച്ചാ മതി

    • @Midhun-bv9wq
      @Midhun-bv9wq Рік тому

      മുസ്ലിം പേരോ??? അറബിക് നാമം ആണ് ചെങ്ങായി

    • @riyascv
      @riyascv Рік тому

      @@Midhun-bv9wq അത്‌ ശെരിയാണു. അറബിക്ക്‌ നാമദാരികളൊന്നും മുസ്ലിം ആവണമെന്നില്ല. പരിശുദ്ധ അല്ലാഹുവിനെയും ഖുറാനെയും നബിയേം പിൻപറ്റുന്നവർ മാത്രമാണു മുസ്ലീങ്കൾ. അല്ലാതെ മറ്റു മതങ്ങളുടെ വിശ്വാസവും ആചാരങ്ങളും മാതൃകയാക്കുന്നവരല്ല.

  • @hala163
    @hala163 Рік тому +90

    ഒരു സമസ്ത പണ്ഡിതൻ മാരും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..,. പിന്നെ എന്തിനാണ് ഈ സമസ്ത...!!!! അല്ലാഹു താങ്കൾക്ക് ആരോഗ്യമുള്ള ആയുസ് നൽകട്ടെ.... മുസ്തഫ പൊന്നാനി.

    • @Hamza-mi3gt
      @Hamza-mi3gt Рік тому +6

      ഷിയാ ക്കൾ ചെയ്യാത്ത തു പോലും കേരളാ സമസ്ത കാർ ചെയ്തു വരുന്നു.

    • @rafeeqrafeeq9079
      @rafeeqrafeeq9079 Рік тому +3

      @@Hamza-mi3gt എന്നാ പിന്നെ പള്ളിയിൽ ഓണം ആഘോഷിച്ചാലോ 😀😀😀😀

    • @Hamza-mi3gt
      @Hamza-mi3gt Рік тому +3

      @@rafeeqrafeeq9079 അവരും ഇതി ല് ഉൾപെടുന്നു.

    • @assiz.m.pm.p2014
      @assiz.m.pm.p2014 Рік тому +1

      ഇത്തരം വിഷയങ്ങളെങ്കിലും വിഭാഗീയ വിഷം കലർത്താ തിരിക്കുക

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +1

      സമൂഹം ചീഞ്ഞ് നാറിത്തുടങ്ങിയോ?,???

  • @hala163
    @hala163 Рік тому +73

    താങ്കളെ പോലെ ഉള്ളവർക്ക് വിശ്രമിക്കാൻ ഇനി സമയം ഉണ്ടാകില്ല...
    കാരണം മുസ്ലിം ഉമ്മത്ത് നാശത്തിലേക്കാണ് പോകുന്നത് .....😢
    മുസ്തഫ പൊന്നാനി

    • @Berlin-cj5ly
      @Berlin-cj5ly Рік тому

      😂salafi kalk avarude karyam nokiya pore

  • @iamatraveler9936
    @iamatraveler9936 Рік тому +6

    അസ്സലാമു അലൈക്കും റഫീഖ് സലഫി നിങ്ങൾ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ നിങ്ങളുടെ പ്രഭാഷണ പ്രഭാഷണങ്ങളും അഭിനന്ദാർഹമാണ്…

  • @badarudheenmm1351
    @badarudheenmm1351 Рік тому +23

    അവർക്ക് അല്ലഹു ഹിതായത്തു നൽകട്ടെ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Рік тому +14

    റഫീക്ക് സലഭിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ തൗഹീദ് പറയുവാൻ ഇനിയും ആയുസും ആരോഗ്യവും നൽകട്ടെ

  • @Yousuf75264
    @Yousuf75264 Рік тому +66

    പ്രിയപ്പെട്ട മുസ്ലിം ഉമ്മത്തുകളെ
    മതേതരത്വം അല്ല വേണ്ടത് മനുഷ്യത്വം
    ആണ് വേണ്ടത്
    ദയവു ചെയ്തു നാളെ
    വെള്ളിയാഴ്ച ജുമുഹക്ക്
    മലയാളഖുത്തുബ പറയുന്ന പള്ളിയിലേക്ക്
    പുറപ്പെടുക 12.35 pmന്ന്
    തന്നെ ഹാജരാവുക
    ഖുതുബ തുടങ്ങി പകുതി
    തീർന്ന ത്തിന്ന് ശേഷം
    പള്ളിയിലാരും പ്രവേശിക്കരുത്
    പ്രിയപ്പെട്ട, ഉമ്മമാരെ,
    നിങ്ങളുടെ പെണ്മക്കളെയും,ആൺ
    മക്കളെയും കൂടി
    നമസ്കാരത്തിനായി
    കൂടെ കൂട്ടുക
    അള്ളാഹു ഖൈറാക്കട്ടെ

    • @abdulazizshamsudeen
      @abdulazizshamsudeen Рік тому +1

      മലയാളം ഖുതുബ ഉള്ള എല്ലാ പള്ളികളിലേക്കും പോയിട്ട് യാതൊരു കാര്യവുമില്ല. നിഷ്പക്ഷമായിട്ട് കാര്യങ്ങൾ പറയുന്ന പള്ളിയിലേക്ക് വേണം പോകാൻ. നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ള ചില സംഘടനകൾ ഉണ്ട്. അവരുടെ പള്ളികളിലേക്ക് പോയാൽ അവർ മറ്റു സംഘടനക്കാരെ കുറ്റം പറയുകയും അവരുടെ സംഘടനയെ മഹത്വവൽക്കരിക്കുകയും ചെയ്യും. അതിനുവേണ്ടി അവർ പള്ളി മിമ്പറുകളെ ഉപയോഗിക്കും. സംഘടന വളർത്താൻ പള്ളി ഉപയോഗിക്കും. അത് നാം തിരിച്ചറിയേണ്ടതുണ്ട്

    • @Yousuf75264
      @Yousuf75264 Рік тому +2

      Assalamualaikum
      സഹോദരാ,
      അങ്ങിനെ യുള്ള ഖുതുബ യും, നമസ്കാരവും കഴിഞ്ഞ്
      താങ്കൾ എന്നല്ല, ആർക്കും
      പ്രതികരിക്കാം
      (ജുമുഹ ഖുത്ബയിൽ
      താങ്കൾ പറയുന്നപോലെ
      എവിടെ യെങ്കിലും സംഭവിച്ചിട്ടുണ്ടോ?)
      എന്നാലും താങ്കളെപോലുള്ളവർക്ക് ഇപ്പോഴും നബാത്തി ഖുത്ബ യാണ് പഥ്യം എന്നു അനുമാനിക്കണോ?
      വല്ലതും മനസ്സിലാവോ
      നമ്മൾക്ക്, ഇനി നബാത്തീ
      ഖുതുബ യിൽ (അറബിയിൽ
      മാത്രം, പറഞ്ഞു തീർക്കുന്നത്, പറയുന്ന ആളോട് ഖത്തീബിനോട്
      ചോദിക്കുക നമസ്ക്കാരശേഷം
      ഒരു ചുക്കും അവർക്കറിയില്ല
      അങ്ങിനെ യാവണമല്ലോ
      പറയുന്ന വനും, കേൾക്കുന്നവരും ഒന്നും
      മനസ്സിലാവരുത്
      മബസ്സിലാക്കിയാൽ
      അവരുടെ അന്നംമ്മുട്ടും )
      ഇനിയും വിശതീകരണങ്ങൾ ഉണ്ട് വഴിയേ
      ഇൻശാ അല്ലാഹ്
      ഇന്നത്തെ ജുമുഹക്ക്
      സലഫി മോസ്ക് തന്നെ
      തിരഞ്ഞു പിടിച്ചു പോവുക(കുടുംബ സമേധം )
      അള്ളാഹു താങ്കൾക്കും
      കുടുംബത്തിനും
      ഖൈറും,, ബർക്കത്തും
      നൽകട്ടെ, പ്രലോകജീവിതവും ധന്യമാക്കിത്തരട്ടെ
      ആമീൻ, യാ റബ്ബൽആലമീൻ

    • @rosadohoney848
      @rosadohoney848 Рік тому

      ആദ്യമായി അനറബിയിൽ ഖുതുബ നിർവഹിച്ച വ്യക്തി തുർക്കിയിലെ അക്രമകാരിയായ ഭരണാധികാരി മുസ്തഫ കമാൽ ആണ്. അയാൾ അറബി ഗ്രന്ഥങ്ങൾ രചിക്കുന്നത് നിയമ വിരുദ്ധമാക്കിയവനാണ്. ഹിജ്‌റ കലണ്ടർ നിരോധിച്ചവനാണ്. തുർക്കി ഭാഷ അറബി ലിപിയിൽ നിന്നും ലാറ്റിന് ലിപിയിലേക്ക് മാറ്റിയവനാണ്. ചുരുക്കിപ്പറഞ്ഞാൽ അറബി ഭാഷയോട് വെറുപ്പുള്ളവൻ. അയാളുടെ പിൻഗാമികളാണ് വഹാബി മൗദൂദി മതക്കാർ. നബി (സ) നമ്മോട് അറബി ഭാഷയെ ഇഷ്ടം വെക്കാൻ കല്പിക്കുന്നുണ്ട്. ആ കല്പനക്ക് വിരുദ്ധമാണ് ഇത്.

    • @fortestcomputers5220
      @fortestcomputers5220 Рік тому

      സ്വന്തമായി... ചെയ്താൽ mathi😂...

    • @abdulazizshamsudeen
      @abdulazizshamsudeen Рік тому

      @@Yousuf75264 സലഫികളെ പറ്റി തന്നെയാ പറഞ്ഞത്. അഞ്ചു വിഭാഗങ്ങൾ ഉണ്ടല്ലോ. താങ്കൾ ഏതു വിഭാഗം ആണ്?

  • @tabasheerbasheer3243
    @tabasheerbasheer3243 Рік тому +23

    നമ്മുടെ ഉമ്മത്തിനോട് എന്ത് പ്രബോധനം നടത്തിയിട്ടും കാര്യമില്ല അവർ എല്ലാം അവഗണിക്കുകയാണ്

    • @navaseu6065
      @navaseu6065 Рік тому +1

      Orginal Islaam shahaadath thawheed.....parayanam........

  • @iamatraveler9936
    @iamatraveler9936 Рік тому +4

    അല്ലാഹുതആല നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ തരുമാറാകട്ടെ ഇനിയും ഒരുപാട് കാലം ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് അവതരിപ്പിക്കാൻ നിങ്ങൾക്ക് അതിനുള്ള ആർജ്ജവം ഉണ്ടാക്കി തരട്ടെ

  • @ഹാഷിംകാസറഗോഡ്-ഛ5ഠ

    അടുത്ത വർഷവും ഇത് പ്രതീക്ഷിക്കാം. ഇതിനേക്കാളും ഉഷാർ ആയിട്ട്.

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Рік тому +17

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍

  • @hajarafinu9957
    @hajarafinu9957 Рік тому +17

    വിവരക്കേട്... അള്ളാഹു പൊറുത്തു കൊടുക്കട്ടെ.

  • @LathifLathi-z3v
    @LathifLathi-z3v Рік тому +47

    ഇങ്ങിനെ വരുന്ന കുട്ടി കൾ സമസ്താ കുടുംബങ്ങളിൽ നിന്നാണ് കാരണം den പഠിപ്പിക്കുന്നില്ല

    • @MuhammedNizamudeen-q8l
      @MuhammedNizamudeen-q8l Рік тому

      ​@@abdunnasser6396evda ya avarue sthalam paranjatte.

    • @sidheekt3511
      @sidheekt3511 Рік тому

      സലഫി ഫെസ്റ്റിൽ ശ്രീകഷ്ണന്റെ വേഷം മുസ്ലിം കുട്ടികളെക്കൊണ്ട് കെട്ടിച്ചത് നിങ്ങളല്ലെ അത് മറന്നൊ

    • @abdulazeez4137
      @abdulazeez4137 Рік тому

      ​@@sidheekt3511നേർച്ച ആന എഴുനള്ളിപ്പ് ഇത് ആരാണ് നടത്തുന്നത്

    • @abdurahiman8267
      @abdurahiman8267 Рік тому

      Saagayilea members aavum

    • @ShabeerShabeerali-s7d
      @ShabeerShabeerali-s7d Рік тому

      Salafi fest maranno ohhabi....clip venooi😂😂😂

  • @petsworld0965
    @petsworld0965 Рік тому +17

    അള്ളാഹു സൂറഹ് കാഫിറൂൺ വ്യക്തമായി പറഞ്ഞിട്ടുണ്ട് മതം എന്താണെന്നും ഇങ്ങനെ ബഹുമാനിക്കണം എന്നു ദീനിന്റെ അറിവില്ലായ്മ ആണ്

  • @ummukhalid3333
    @ummukhalid3333 Рік тому +11

    Jazzakkallahu khairan ❤️

  • @shaheemem1173
    @shaheemem1173 Рік тому +9

    അൽഹംദുലില്ലാഹ് ☝🏼👌😭👍🏿🤲🏽

  • @majeedmaji9333
    @majeedmaji9333 Рік тому +1

    بارك الله فيك❤

  • @Aikabake
    @Aikabake Рік тому +13

    4:43 ഞങ്ങളുടെ വീട്ടിൽ ജോലിക്ക് വരുന്നവർ.
    വാഴ പഴം ഒഴിച്ചു വേറെ നമ്മുടെ വീട്ടിൽ വേവിച്ചുണ്ടാക്കിയ ഒരു വസ്തുവും കഴിക്കാറില്ല.
    അതിൽ നമ്മുക്ക് ഒരീ ആക്ഷേപവും ഇല്ല.
    അതു അവരുടെ ദീനാണ്.

    • @mubashirakarad9772
      @mubashirakarad9772 Рік тому +2

      ഞങ്ങളെ അയൽവാസി രണ്ട് അമ്മമാർ കഴിക്കില്ല ഏറെ നിർബന്ധിച്ചാൽ വെള്ളം കുടിക്കും പലഹാരമൊക്കെ വീട്ടിൽ കൊടുത്താൽ വാങ്ങും ഭക്ഷണം ചായ ഒന്നും കഴിക്കില്ല അങ്ങിനെ ശീലമായി പോയി എന്ന് പറയും നല്ല സ്നേഹമാണ് മറ്റുള്ളവരൊക്കെ കഴിക്കും ഞങ്ങൾ ക്കൊന്നും അവരോട് ഒരു വിരോധവും തോന്നിയിട്ടില്ല

    • @abuzayan1247
      @abuzayan1247 Рік тому

      But അവർക്ക് നേരെ തിരിച്ചാണ്

  • @khalidfardangold-di5cp
    @khalidfardangold-di5cp Рік тому +2

    جزاك الله خير

  • @jsmidi
    @jsmidi Рік тому +9

    സമസ്ത മുഷ്രിക്ക് ഫാമിലി

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +1

    കെട്ടിയത് മുജാഹിദ് കുടുംബത്തിൽ ഉള്ള കുട്ടിയാണ് പേടിക്കാൻ ഇല്ല
    മതേതരം കാണിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ ഉള്ള മുജാഹിദ് കുടുംബം
    നബിദിനത്തിന് പാട്ട് പാടുന്നത് ഹറാമും ശിർക്കും അനിസ്ലാമികവും ആണ് എന്ന വാദവും
    കൃഷ്ണവേഷവും, വാമനവാരവും എല്ലാം ഹലാലാക്കാൻ സലഫി സംസ്കാരം മുന്നോട്ട് വന്ന് മതേതരത്വം കേരളത്തിൽ സംരക്ഷിക്കുന്നു
    ജാമിതടീച്ചർ മുമ്പ് സ്ത്രീഇമാത്ത് നിന്ന് ജുമുഅ നടത്തിയപ്പോൾ സപ്പോർട്ട് നിന്ന നിങ്ങൾക്ക്
    സമുദായത്തിന് നന്മയുടെ പൂക്കൾ വിതറിയ മുത്ത് ഹബീബിന്റെ മദ്ഹ് ആണ് കുരു പൊട്ടാറ്

  • @arunarunmk9584
    @arunarunmk9584 Рік тому +1

    Aameen 🌹 ya റബ്ബൽ ആലമീൻ ❤❤

  • @abdulazeez1785
    @abdulazeez1785 Рік тому +17

    ദീൻ.അറിയാത്ത.പർദ്ദ യിട്ട.ഉമ്മച്ചി യും.മോനും.

    • @harikk1490
      @harikk1490 Рік тому +3

      ഒരു ഘോഷയാത്രയിൽ പങ്കെടുത്താൽ തെറിക്കുന്ന ദീനൊക്കെ അങ്ങ് പോകട്ടെ

    • @mohammedkoya5258
      @mohammedkoya5258 Рік тому +5

      ​@@harikk1490
      എന്നാൽ പിന്നെ ഒരു മതത്തിൽ വിശ്വാസിക്കണോ .?

    • @harikk1490
      @harikk1490 Рік тому

      @@mohammedkoya5258 അവരുടെ വിശ്വാസമല്ലേ മറ്റൊരാൾക്ക് അതിൽ എന്തു കാര്യം

    • @arjunferoz885
      @arjunferoz885 Рік тому

      ​@@mohammedkoya5258ഇവിടെ എന്തും പോകും എന്താ പ്രശ്നം?

    • @musthafapariyadath9402
      @musthafapariyadath9402 Рік тому

      @@harikk1490 പോട ചെറെറ-' .....

  • @abdulazeez8672
    @abdulazeez8672 Рік тому

    ഇന്ന് തിരിച്ചറിവില്ലാതെയും തെറ്റാണെന്നറിയാതെയും ആരുമൊന്നും പ്രവർത്തിക്കുന്നില്ല!!!

  • @Liyafarsana
    @Liyafarsana Рік тому +17

    പർദ്ദ ഒന്ന്. അഴിച്ചു. വെച്ച് കൊണ്ട്. ഈ സമുദായ തെ. അഭാമാനിക്കാതിരിക്കമായിരുന്നു. താത്ത ക്ക്.. മുസ്ലിം. നാമധാരികൾ. ആണ് ഇവർ

  • @kasimmaster8166
    @kasimmaster8166 Рік тому +4

    പള്ളിയിൽ ഇമാമോടൊപ്പം നമസ്കരിക്കാൻ എല്ലാ പള്ളികളിലും പെണ്ണിന് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടാൽ കാണാമായിരുന്നു സമസ്തയിൽ ചർച്ച !

  • @kndeenkylm3727
    @kndeenkylm3727 Рік тому +19

    മതസംഘടന പല പല ഗ്രുപ്പ് ഉണ്ടാക്കി തലകുത്തി പ്രബോധനം നടത്തിയിട്ടും ഈ ഉമ്മത്ത് നന്നാക്കുന്നില്ലല്ലൊ

    • @hamsasafasafarullah5175
      @hamsasafasafarullah5175 Рік тому

      അത് സംഘടനയുടെ കുഴപ്പമല്ല. താങ്കളെപ്പോലുള്ളവരുടെ ചിന്താഗതിയുടെ പ്രശ്നമാണ്.

  • @AbdurahimanKutty-qr1yc
    @AbdurahimanKutty-qr1yc Рік тому +1

    ഹിതായത് അല്ലാഹുവിനിന്നു മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പക്ഷെ അത് ഇനെക്കുറിച്ചു അള്ളാഹു പറഞ്ഞത് യുത്തീഹി മൻ യശാ എന്നാണ് അള്ളാഹു മുഴുവൻ മനുഷ്യർക്കും ഹിതായത് നൽകട്ടെ ameen

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      മനുഷ്യനോട് പക്ഷഭേദം കാണിച്ചു കൊടുക്കുന്നവന്റെ ഹിദായത്തിന് എന്ത് മൂല്യം

  • @FebinReemaTrancesun
    @FebinReemaTrancesun Рік тому +2

    True words 👍

  • @aabidas8301
    @aabidas8301 Рік тому +2

    കുപ്രസിദ്ധിക്ക് വേണ്ടി ശ്രദ്ധ പിടിച്ചുപറ്റാൻ കെട്ടുന്ന പല വേഷങ്ങൾ ... പത്രങ്ങളിൽ പേരും പടവും വര ണം - ആളറിയണം - ഇത് കൊച്ചു കുട്ടി മുതൽ മുതിർന്നവർ വരെ സമുദായത്തെ ഗ്രസിച്ച രോഗമാണ്. കല്യാണം വീട് വക്കൽ - വാഹനം: ഇതര മത ഘോഷങ്ങളിലെ പങ്കാളിത്തം' എങ്ങനെയും നാലാളെ അറിയണം ആളാവണം - മുമ്പ് എറണാകുളത്ത് 4 കോളജ് കുട്ടികൾ ഉടുതുണിയില്ലാതെ നഗരത്തിൽ ഓടിയ കഥ വായിമതോർക്കുന്നു. ചെക്കു ത്തന്റെ മനസ്സും മനുഷ്യന്റെ കോലവുമായാൽ .....

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      നീ ഉടുതുണി ഉരിഞ്ഞു ഓടുന്നത് കാണാൻ പോയാൽ മതി നിനക്ക് ഇതൊന്നും കാണാൻ യോഗ്യതയില്ല

  • @ahadalikkal4169
    @ahadalikkal4169 Рік тому

    وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك

  • @ummerummer7733
    @ummerummer7733 Рік тому

    എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുണ്ട് പത്തുവർഷം 11 വർഷമായിട്ട് അദ്ദേഹം ഇപ്പോൾ മാല ഇട്ടിരിക്കുകയാണ് ഭക്ഷണം കഴിക്കൂല അപ്പോ നായർ എന്നാണ് പേര് മാല ഇടാത്ത എല്ലാ ദിവസങ്ങളിലും ഭക്ഷണം നമ്മുടെ വീട്ടിൽ നിന്നാണ് ബാലേട്ടൻ ഭക്ഷണം കഴിക്കാറില്ല അത് അവരുടെ മതവിശ്വാസത്തിൽ അവര് ഉറച്ചുനിൽക്കുന്നത് കൊണ്ടാണ് അല്ലാത്തപക്ഷം എല്ലാ ഭക്ഷണവും നമ്മുടെ വീട്ടിൽ നിന്നാണ് കഴിക്കാറ് അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ ആമീൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കുക

  • @mohammedkunju1806
    @mohammedkunju1806 Рік тому

    അഴകൊഴമ്പൻ നിലപാട് മാറ്റി യഥാർത്ഥ വിശ്വാസി അയിത്തീരുക. ഒപ്പം മറ്റുള്ളവരോട് സൗഹാർദ്ധം നിലനിർത്തുക.

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Рік тому +14

    ഉസ്താദേ അഷ്റഫ് ഹൽക്ക് മുഹമ്മദ് മുസ്തഫാ (സ) അലൈവ സല്ലം തങ്ങൾ പറഞ്ഞിട്ടില്ലേ ചാണിന് ചാൻ മുസ്‌ലീംങ്ങൾ പിൻപറ്റും... അത് പുലർന്നതാണ് നമ്മൾ കാണുന്നത്. നമ്മുക്ക് ഉപദേഷിക്കാം അല്ലാഹു നമ്മുക്ക് റബ്ബിന്റെ അടുത്ത് സ്വീകരിക്കട്ടേ ആമീൻ

    • @fusiongaming753
      @fusiongaming753 Рік тому

      ഉപദേശിക്കുന്ന വ്യക്തിക് അതി എന്റെ യോഗ്യത കുടി വേണം അല്ലതെ ഞാൻ പാപം ചെയ്തു ഇതിഇട്ടു മറ്റ് ഒരാളെ ഉപദേശിക്കൻ പാടി ഇല്ല അള്ളാഹു പറഞ്ഞ കാര്യങ്ങൾ കൃതിമായി ചെയ്യൂന്ന ഒരു മുസ്ലിം ഉപദേശിക്കം

  • @rasheedachumadan9031
    @rasheedachumadan9031 Рік тому +32

    മറ്റുമതങ്ങളിലേക് പോയാലും വഹാബി ആവരുത് എന്ന ഉപദേശം ആ കുടുംബം സ്വീകരിച്ചതാവും

    • @latheef969
      @latheef969 Рік тому +1

      നല്ല അറിവാണല്ലോ

    • @mohammedkoya5258
      @mohammedkoya5258 Рік тому +3

      100 % ശരി

    • @KoyaKutti-el3zr
      @KoyaKutti-el3zr Рік тому

      അത്രക്കും വെറുത്ത ജാതികളാ മുജ@ഹിദ്

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +2

      നമ്മളിൽ നിന്ന് ചീഞ്ഞ് നാറാതെ നോക്കുക -മുസ്ലിം സമൂഹം ദീനിൽ നിന്ന് വെതി ജെലിക്കുന്നു - എല്ലാവരും സൂക്ഷിക്കുക

    • @ridinglover9498
      @ridinglover9498 Рік тому

      അങ്ങനെ ഒരു ഉപദേശംവന്നീ നാ. ഞമ്മള് കേട്ടീല്ല സലഫീ ..
      സലഫി പെസ്റ്റിന് വാങ്ങിയ ഡ്രസ്സ് ആവാനാണ് സാധ്യത

  • @hamzakp2520
    @hamzakp2520 Рік тому +1

    എല്ലാവരും എല്ലാറ്റിന്റെ ഭാഗമായാൽ ഭൂമിയിൽ ഉണ്ടാകാവുന്ന പ്രശ്നം പറയൂ നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് അവരുടെത് അവരുടെ കാര്യം

  • @shahulhameed9512
    @shahulhameed9512 Рік тому +1

    Nice

  • @ashrafkolakkad5656
    @ashrafkolakkad5656 Рік тому +21

    ഈ വക വേഷം കെട്ടലും പരസ്പരം ഒന്നിച്ചുള്ള ആഘോഷിക്കലും 99% വും സമസ്ത വിഭാഗത്തിൽ പെട്ടവരാണ്. കാരണം അവരെയഥാർത്ഥ ദീൻ എന്താണെന്ന് പഠിപ്പിക്കുന്നില്ല.

    • @ridinglover9498
      @ridinglover9498 Рік тому

      നീ വന്ന് കണ്ടതാണല്ലേ. പഠിപ്പിക്കുന്നോന്ന്

    • @ridinglover9498
      @ridinglover9498 Рік тому +1

      സലഫി ഫെസ്റ്റിൽ വേഷം കെട്ടിച്ചത് സമസ്തക്കാരായിരുന്നോ😎

    • @MohammedAli-ox6gu
      @MohammedAli-ox6gu Рік тому +1

      മതത്തിനപ്പുറം മാനവികത, മനുഷ്യസ്നേഹം എന്നിവ വളർന്നു വരട്ടെ. ഇന്ന് എല്ലാ മതങ്ങളിലെയും നല്ലൊരു വിഭാഗം ആളുകൾ മതങ്ങളുടെ nirarthakatha മനസ്സിലാക്കി മാനവികതയെ ഉൾകൊള്ളുന്നവരാണ്
      ഇന്ന് പലർക്കും പേരിന് മാത്രമേ അവയിലൊക്കെ വിശ്വാസമുള്ളൂ.

    • @namukkuchutthum3663
      @namukkuchutthum3663 Рік тому

      ഇത് ്് ചമസ്ത അല്ല വെസ്റ്റ്ഹിൽ ചുങ്കത്തെ തീവ്രസലഫി കുടുംബം
      ആഴ്ചയിൽ ഒരിക്കൽ അവിടെ ഉള്ള പെണ്ണുങ്ങൾക്ക് താത്തയുടെ ക്ലാസും ഉണ്ടാവാറുണ്ട്
      എന്തിനാണ് നമ്മള് ചെയുന്ന തോന്നിവാസങ്ങൾക്കും ചമസ്ത ചമസ്ത എന്ന് പാടുന്നത്

  • @rajivs3976
    @rajivs3976 Рік тому +1

    വേഷം കെട്ടരുത് അത് ദോഷമാണ്. ആദ്യ പ്രവാചകനാണ് ശ്രീകൃഷ്ണൻ , മോസസ്. ഇവിടെ നിന്നു പോയ പ്രവാചകൻ . വേഷം കൊട്ടുന്നത് തെറ്റാണ്. ബഹുമാനം വേണം.

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      തന്റെ വേഷം കെട്ടുന്നത് ശ്രീകൃഷ്ണന് പ്രശ്നമല്ല പിന്നെ ആർക്കാണ് പ്രശ്നം

  • @abdulrazaquemohammed2891
    @abdulrazaquemohammed2891 Рік тому +1

    പണ്ഡിതന്മാർ തന്നെയാണ് ഇദ്ധിന് സമാധാനം പറയേണ്ടത് നിങൾ സംഘടനകളുമായി തിരിഞ്ഞ് പരസ്പരം ചെളി വാരി എറിയുമ്പോൾ നോക്കണം മുസ്ലിം ഉമ്മത്ത് എങ്ങോട്ട് പോവും എന്ന്

  • @goldfish4823
    @goldfish4823 Рік тому +1

    ആ കുട്ടി യുടെ രക്ഷിദക്കൾക്ക് മദപരമായി വിവരം ഇല്ലാത്തത് കൊണ്ട് ഇത് തുടരും ഇന്ന് ഇങ്ങനെ നാളെ അതിലെ റെ

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому +1

      സുന്ദരമായ ഈ പ്രവർത്തിയൊക്കെ മതത്തിൽ വിവരമില്ലായ്മയാണോ

    • @namukkuchutthum3663
      @namukkuchutthum3663 Рік тому

      നല്ല വിവരം ഉണ്ട് സലഫി സ്ത്രീകൾക്ക് ക്ലാസ് എടുക്കുന്ന താത്തയാണ് വെസ്റ്റ്ഹിൽ

  • @abdulvahabmk3726
    @abdulvahabmk3726 Рік тому

    അല്ലാഹുവിനെ യും പ്രവാചകനെയും അറിയാത്ത സമൂഹമാണ് നമ്മുടെ ദുരന്തം.وما يؤمن أكثرهم بالله إلا وهم مشركون.قرأن..

  • @abduljaleelkt8426
    @abduljaleelkt8426 Рік тому

    امين امين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @abdullathirickot6409
    @abdullathirickot6409 Рік тому

    പ്റഭാഷണങ്ങളും പ്റസംഗങ്ങളും സമുദായത്തിന് ദീനീ ബോധനം ഉണ്ടാകുന്നതിന് ഉതകുന്നതല്ല. സോഷ്യൽമീഡിയ പ്റഭാഷണങ്ങൾ സാധാരണ ജനങ്ങളിൽ എത്തുകയില്ല. മത സംഘടനകളുടെ അനൈക്യം സാധാരണ ജനങ്ങളെ ദീനിൽ നിന്ന് അകലാൻ കാരണമായിട്ടുണ്ട്. സംഘടനകൾക്ക് ആളുകളുണ്ടാകാം. എന്നാൽ അതിന് ബാഹ്യമായ ജനവിഭാഗം ദീനീ ആശയങ്ങളിൽ നിന്ന് അകലുന്നത് കാണാതെ പോകരുത്. ശ്രീ കൃഷ്ണ ജയന്തി അന്യ മത വിശ്വാസമാണെങ്കിൽ ഒന്നിലും വിശ്വസിക്കാത്ത നിരീശ്വര ആദർശം സ്വീകാര്യമായി കാണുന്നവരും മുസ്ലിംകളിൽ വർദ്ധിച്ചു വരുന്നുണ്ട്. ഇതെന്ത്കൊണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @MuhammadMuhammad-zz3ls
    @MuhammadMuhammad-zz3ls Рік тому

    Aameen

  • @nidmadnid4170
    @nidmadnid4170 Рік тому

    Father n mother
    Namadhaari.

  • @hakkimqtr
    @hakkimqtr Рік тому

    അറിവ്കൂടിയ ആളുകളും വിദ്യാഭ്യസ മികവുള്ളവരും അല്ലേ ഇപ്പോഴുള്ള ജന സമൂഹം .. ഓരോ മത ചേഷ്ടകൾ അനുകരിക്കുന്നത് കൊണ്ടു ചിലർക്ക് ചില നേട്ടങ്ങൾ ഉണ്ടാകാം പക്ഷെ യഥാർത്ഥ വിശ്വാസികൾ അവരുടെ നിലപാട് പുലർത്തി പോകുന്നു മുസ്ലിം ആളുകൾ ഓണത്തിൽ കാണിച്ച തള്ളി കേറ്റം ഹിന്ദു സഹോദരങ്ങൾ തടയേണ്ടതല്ലേ ചില കർമങ്ങൾ പൂർണമാകാൻ അന്യ മത വിഷ്വസികളെ അകറ്റി നിർത്തണം ..ഇഷ്ടം പൊലെ പണം കയ്യിൽ വന്ന ഒരു സമൂഹം ആഘോഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു അതിൽ ഓണം എന്നോ പെരുന്നാൾ എന്നോ ക്രിസ്മസ് എന്നോ ഇല്ല ..

  • @jabbarjabbar8494
    @jabbarjabbar8494 Рік тому +1

    നമ്മുടെ പണ്ഡിതന്മാർക്ക് പരസ്പരം തർക്കിക്കാൻ 1തന്നെ സമയമില്ല ജനങ്ങൾക്ക് മതബോധം കൊടുക്കാൻ എവിടെ നേരം

  • @anverjeddah-bx1we
    @anverjeddah-bx1we Рік тому +1

    Good. Jai.jai...❤❤❤

  • @unknown-u4e
    @unknown-u4e Рік тому +1

    ഈയിടെയായി കാണാൻ കഴിഞ്ഞു
    സ്വാദിഖലി ശിഹാബ് തങ്ങൾ ഒരു ക്ഷേത്രത്തിലെ പുന പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുകയും അതിൽ അഭിമാനം കൊള്ളുന്നതും.
    ഇവരെ പോലുള്ളവർ ഇങ്ങനെ ചെയ്യുമ്പോൾ . ഇവരെ മാതൃകാ പുരുഷൻമാരായി കാണുന്നവർ പിന്നെങ്ങിനെ നന്നാവാനാണ്

  • @salinacholayil2534
    @salinacholayil2534 Рік тому

    Allahu akbar

  • @hameedkotta2634
    @hameedkotta2634 Рік тому +1

    Allah Aafeek ya Usthad.

  • @adbulali3328
    @adbulali3328 Рік тому

    Hameen

  • @ummerku
    @ummerku Рік тому +2

    നിങ്ങളാണ് ശരി

  • @lathieflathi2969
    @lathieflathi2969 Рік тому +2

    Adarsham aaruday munnilum panayam vekkanulladalla mhasha allaha

  • @sadee6671
    @sadee6671 Рік тому +6

    ലാ ഹൗല walakuvathi ഇല്ലാ billayil aliyul aleem

  • @mohammadkoya1329
    @mohammadkoya1329 Рік тому +5

    👍👍

  • @mohammedishak7547
    @mohammedishak7547 Рік тому +5

    മാല.
    മൗലീദ് മാത്രം ഈ ഉമ്മത്തിനെ പഠിപ്പിക്കുന്ന ഈ കാലത്ത്🤔

    • @ridinglover9498
      @ridinglover9498 Рік тому +2

      എങ്ങനെ സിറിയയിൽ പോയി ആടു മേക്കാമെന്നും പഠിപ്പിക്കുന്ന കാലത്ത്😂

    • @namukkuchutthum3663
      @namukkuchutthum3663 Рік тому

      സലഫി താത്തയും കുടുംബവും
      എന്തിനാണ് മറ്റുള്ളവരെ പഴി ചാരുന്നത്

  • @justwork9846
    @justwork9846 Рік тому +1

    അംഗവൈകല്യം ഉള്ള കുട്ടിയാണ് അവൻ ഒരു മോഹം പറഞ്ഞു ഞങ്ങളത് സാതിപിച്ചു കോടുത്തൂ ഈ കുട്ടി പോടോൾളും 🔥 തീപേട്ടിയും ആണ് ചോദിച്ചിരുന്നങ്കിൽ മാതാ പിതാക്കൾ നൽക്കുമിയിരുന്നോ അതോ ആ കുട്ടിക്ക് ഇവയുടേ ഭവിഷ്യത്ത് പറഞ്ഞു കോടുക്കുമായിരുനാന്നോ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      നിന്റെ തല മഞ്ഞത്തും വെയിലത്തും കാണിക്കരുത് ബുദ്ധി ഒലിച്ചു പോകും 😂😂

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      പെട്രോളിനും തീപ്പെട്ടിക്കും ഭവിഷ്യത്ത് ഉള്ളതുകൊണ്ട് അത് പറയും ഇതിനെന്താണ് ഭവിഷത്ത് അത് പറയൂ

  • @manafarakkal3440
    @manafarakkal3440 Рік тому

    ആമീൻ

  • @sidhickkp2254
    @sidhickkp2254 Рік тому

    Emane.Ulla.Alughalkke.Mathramea.Enghenea.Samesarikkane.Kayiyughayulloo.Rahemanaya.Rebbe.Rehemathume.Barekkathume.Dheerghayussume.Nalghi.Anugrahikkmaraghettea.Ameen.Ya.Rebbele.Alameen.

  • @prasadkk185
    @prasadkk185 Рік тому +2

    ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാം വിശ്വാസികൾ തമ്മിൽ ഉള്ള സൗഹൃദം മാത്രം ആണ്. അല്ലാതെ മനുഷ്യർ തമ്മിൽ ഉള്ള സൗഹൃദം അല്ല.
    മതങ്ങൾ തുലയട്ടെ. മനുഷ്യത്വം വളരട്ടെ.
    മനുഷ്യർ തമ്മിൽ സ്നേഹിക്കുമ്പോൾ കുരു പൊട്ടുന്ന ദൈവങ്ങളുടെ സ്ഥാനം അധികം വൈകാതെ ചവിട്ടു കോട്ടയിൽ ആകും

  • @shafijamohmd6670
    @shafijamohmd6670 Рік тому

    ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിച്ചാൽ തീവ്ര മത വിശ്വാസി എന്ന പേരാണ് വരുന്നത് കുട്ടി അത് ആഗ്രഹിച്ചു സുഖമില്ലാത്ത കുട്ടിയാണ് ആഗ്രഹം പറഞ്ഞു അവൻ മറ്റുള്ളവർ ഈ വേഷം ധരിക്കുന്നു ഭംഗിയായി കാണുന്നു അത് ആഗ്രഹിച്ചു അപ്പോൾ വീട്ടുകാർ പറഞ്ഞു കൊടുക്കേണ്ടതാണ് അത് അവരുടെ വിശ്വാസം ആണ് നമുക്ക് അത് അനുവദിനീയമല്ല എന്ന് പറഞ്ഞു തിരുത്തി മുന്നോട്ട് പോവേണ്ടതായിരുന്നു

  • @mushthakh4827
    @mushthakh4827 Рік тому +5

    👍👍👍👍💚💚💚💚

  • @sabadt4972
    @sabadt4972 Рік тому +1

    ഇതുപോലെ ഒരു മോൻ നിനക്ക് ഉണ്ടാകാതിരിക്കട്ടെ.. സിനിമ കാണലും tv കാണലും ഒക്കെ ഹറാം ആയിരുന്നു പണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ യുടെ കാലം വന്നപ്പോ ഇവനെ പോലെത്തെ മതം വിറ്റ് ജീവിക്കുന്നവർ സ്വന്തമായി ചാനൽ തുടങ്ങി അതിന്റെ ഉള്ളിൽ കേറി പറയാൻ തുടങ്ങി.. ഹറാംമിലുടെ പൈസ ഉണ്ടാക്കാൻ തുടങ്ങി..താൻ ആരാണ് ഇതൊക്കെ പറയാൻ.. ബ്ലഡി ഫൂൾ.. ആ സുഖമില്ലാത്ത ഒരു മോൻ അവന്റെ ഒരു ആഗ്രഹം പറഞ്ഞു മാതാപിതാക്കൾ അത് സാധിപ്പിച്ചു കൊടുത്തു.. അത്രേ ഉള്ളൂ.. അതിന്റെ പേരിൽ ചാനലിൽ വന്നിരുന്നു തോന്ന്യാസം പറഞ്ഞു പൈസ ഉണ്ടാക്കുന്ന നീ ആണ് യഥാർത്ഥ ഇസ്ലാമിന് എതിരെ പ്രവർത്തിക്കുന്നവൻ.. നീ പോയിപഠിച്ചിട്ട് വാ

  • @musthafamuthu3417
    @musthafamuthu3417 Рік тому

    Good news 👍

  • @shabeerali-rj1ox
    @shabeerali-rj1ox Рік тому

    പ്രവാചകരുടെ ഒരു വചനം ഉണ്ട് എന്റെ സമുദായത്തിൽ പെട്ട ചില ആളുകൾ അവസാനകാലത്ത് ഇതര മതസ്ഥരുടെ ആരാധനയും ചെയ്യുന്ന ഒരു സമൂഹം വരും അവർ നിസ്കരിക്കുന്നവർ ആയിരിക്കും ഇസ്ലാമിക വസ്ത്രം ധരിക്കുന്നവരും ആയിരിക്കും പക്ഷേ അവർ ഇതര മതസ്ഥർ ആരാധിക്കുന്ന ബിംബങ്ങളെയും അവർ ആരാധിക്കും അത് ഖിയാമത്ത് നാളിന്റെ അടയാളങ്ങളിൽ പെട്ടതാണ് അതിലേക്ക് സൂചിപ്പിക്കുന്നതാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് ഹൈന്ദവരുടെ ആഘോഷമായ ഓണത്തിൽ മുസ്ലിങ്ങൾ പങ്കുചേരുന്നതും ക്രിസ്ത്യാനികളും യഹൂദികളും ആഘോഷിക്കുന്ന ബർത്ത് ഡേ ഇതൊന്നും മുസ്ലിംകൾക്ക് ചെയ്യാൻ പാടില്ലാത്തതാണ്

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      എന്തുകൊണ്ട് പാടില്ല?

    • @shabeerali-rj1ox
      @shabeerali-rj1ox Рік тому

      @@സംവാദവീരൻ ഇസ്ലാം മതം എന്നു പറഞ്ഞാൽ ഏക ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ഹൈന്ദവ മതം എന്ന് പറഞ്ഞാൽ ബഹുദൈവ വിശ്വാസ ആരാധനയാണ് ഒരു മതവിശ്വാസി തന്റെ മതത്തിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് ജീവിക്കുക അതിൽ വെള്ളം ചേർക്കാതെ. ഇന്ന് സ്വന്തം തള്ളയെ തേച്ചാലും രണ്ട് അഭിപ്രായം വരും പ്രമാണങ്ങൾ എന്താണ് പറയുന്നത് അതനുസരിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ജീവിക്കേണ്ടത്

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Рік тому

      യൂട്യൂബ് കാണുന്നത് മുസ്ലിങ്ങൾക്ക് അനുവദനീയമാണോ????

  • @mohamedyoosuf5916
    @mohamedyoosuf5916 Рік тому +2

    മുസ്ലിംഘളിൽ ചില ആളുകൾ ചിത്തികുന്നു മതേധരത്വം പ്രകടപിക്കുവാൻ ഒരു ചാൻസ് കിട്ടുന്നു. കാരണം ഇ കാലഘട്ടം അങ്ങനെ യാണോല്ലോ അദും അല്ലകിൽ ദീൻ എന്താണ്ന്ന് അവർ ശരിക്കും മനസ്സിലാകില്ല

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      ഏതുകാലത്തായാലും വർഗീയതയല്ല മതേതരത്വമാണ് വലുത്

  • @AbdulSalam-lo6wu
    @AbdulSalam-lo6wu Рік тому

    Yallaampeekuttannealle

  • @petsworld0965
    @petsworld0965 Рік тому +4

    ഒരു ek ap ഇതിനെരിരേ പ്രതിക്കാരിക്കൂല അവർ ശിർക് ആളാണല്ലോ

  • @Balakri15
    @Balakri15 Рік тому

    ആ ഉമ്മയും മകനും ശ്രീകൃഷ്ണ ഭക്തനായിരിക്കും

  • @mayinkt-qn1em
    @mayinkt-qn1em Рік тому +4

    അഹിന്തുക്കൾക്ക് പ്രവേശനമില്ലാത്ത ഗുരുവായൂർ അമ്പലത്തിലെ പ്രതിഷ്ട ശ്രീകൃഷ്ണ വിഗ്രഹമാണ്
    ആ സന്നിധാനത്തിൽ ഈ ഉമ്മാനെയും കുട്ടിയേയും പ്രവേശിപ്പിക്കുമോ ?

    • @veepee1557
      @veepee1557 Рік тому +1

      ഏകനായ അള്ളാഹു വിനെ മാത്രം ആരാധിക്കുന്ന മുസ്ലിമിനെ ഒരിക്കലും അമ്പലത്തിൽ കയറി പ്രാർത്ഥിക്കാൻ പറയില്ല. അത് ചെയ്യുന്നത് പാപമല്ലേ??

    • @veepee1557
      @veepee1557 Рік тому +3

      മുസ്ലിം ആയ നടൻമാർ എന്തൊക്കെ വേഷം കെട്ടുന്നു. സിനിമയിൽ. ഓ, വഹാബി ക്ക് സിനിമ യും ഹറാം ആണല്ലോ.

    • @mayinkt-qn1em
      @mayinkt-qn1em Рік тому +1

      @@veepee1557 ഈ വേഷം കെട്ട് പാപമല്ലാത്തവർക്കോ ?

    • @veepee1557
      @veepee1557 Рік тому

      @@mayinkt-qn1em വേഷം കെട്ടിൽ പാപം ഒന്നും ഇല്ല. അള്ളാഹു മനസ്സിനെ അറിയുന്നവൻ ആണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. ആ ഉമ്മയും മക്കളും ഏകനായ അള്ളാഹു വിനെ ആരാധിക്കുക എന്നതിൽ നിന്നും വ്യതിചലിച്ചിട്ടില്ല.

    • @mayinkt-qn1em
      @mayinkt-qn1em Рік тому

      @@veepee1557 ഒരു മുസ്‌ലിം മറ്റൊരു വിഭാഗത്തോട് സദൃശ്യമായാൽ അവൻ അവരിൽ പെട്ടവനാണ് (നബിവചനം)
      ഇവിടെ പ്രശ്നം അതല്ല പ്രശ്നം
      ശ്രീ കൃഷ്ണനെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു മുസ്ലിം വേഷധാരി ആഗഹിച്ചാൽ പോലും ദർശനം നടത്താൻ കഴിയുമോ ? എന്നാൽ ഒരു പള്ളിയിൽ മര്യാദ പാലിച്ചു കൊണ്ട് ആർക്കും കയറാം
      എല്ലാ അമ്പലങ്ങളുടെ ഗേറ്റിലും ഉള്ള ബോർഡ് (അഹിന്തുക്കൾക്ക് പ്രവേശനമില്ല.) ഒരു ഉയർന്ന ജാതിക്കാരൻ മുസ്ലീമിന്റെ വീട്ടിൽ ഒരു ചായ പോലും കുടിക്കില്ല. അതാണ് ല്ലേ യധാർഥ മാനവികത .? അവരുടെ ആരാദ്ധ്യപുരുഷല്ലേ കൃഷ്ണൻ ?

  • @Muhammedaliali-v9e
    @Muhammedaliali-v9e Рік тому +6

    അവർക്ക് ഇസ്‌ലാമിനെ മെമ്പർഷിപ്പ് മാത്രമേയുള്ളൂ

  • @KALI-ff1jl
    @KALI-ff1jl Рік тому

    👍

  • @Berlin-cj5ly
    @Berlin-cj5ly Рік тому

    Thamsgakk polum ingne varsham kettan padilla vishudda Quran 😊

  • @Noushad-sr2gh
    @Noushad-sr2gh Рік тому

    ഓണം എല്ലാമതത്തിലുള്ളവരുടെയും ആഘോഷമെന്നാണ് ചിലർകരുതിയിരിക്കുന്നത്. ഹിന്ദുകളുടെ മതവിശ്വാസപരമായുള്ള ആഘോഷമാണ് ഓണം. അതിൽ ആരാധനയും, ആഘോഷവുമുണ്ട്. ചെറിയപെരുന്നാലും, വലിയപെരുന്നാളും മുസ്ലിംകളുടെ വിശ്വാസപരമായ ആഘോഷമാണ്. അതുകൊണ്ട്തന്നെ ഹിന്ദുക്കളും, ക്രസ്ത്യനികളും, ബക്രീത് ആഘോഷിക്കാറില്ല,. ഇപ്പോൾ കാണുന്നഇത്തരം പ്രവർത്തികൾ അറിവില്ലായ്മകൊണ്ട് മാത്രമാണ്. എന്തിനും മതസ്വഹാർതം എന്നുപറയുന്നതിൽ അർത്ഥമില്ല. എല്ലാ മഹല്ലുകളിലും ഇത്തരം പ്രവർത്തികൾക്കെതിരെ ക്ലാസ്സ്കൊടുക്കുക. അറിവില്ലാത്തവർക്ക് അറിവ്പകരുക. കോളേജ്കളിൽ പോകുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും പ്രത്യേക മോട്ടിവേഷൻ ക്ലാസ്സ് കൊടുക്കുവാൻ എല്ലാ മഹല്ലുകളും പ്രത്യാകം താല്പര്യം കാണിക്കണം. ഒളിച്ചോട്ടവും, ലഹരിയുപയോഗവും കൂടിവരുന്നു. മക്കൾക്ക് മാസത്തിൽ രണ്ടുവട്ടമെകിലും ക്ലാസ്സ്കൊടുക്കുവാൻ ഓരോ മഹല്ലുകളും മുന്നോട്ടു വരണം.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      പൂമീൻ

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Рік тому

      എത്രയോ അമുസ്ലിങ്ങൾ റംസാൻ നോമ്പെടുക്കുന്നു, ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കുന്നു!!!!!
      മഹല്ലുകൾ കള്ളകടത്തും കഞ്ചാവ് വിൽക്കുന്നവരെയും നന്നാക്കട്ടെ ആദ്യം!!!!

  • @fazifizupm9335
    @fazifizupm9335 Рік тому

    👉👉👉👉👉👉👉shadath ellaaaa mahallilum padippikooo.........chuyali abdulla moulaviyude speach kelkoooooooo

  • @veepee1557
    @veepee1557 Рік тому

    മുസ്ലിം വളരെ മാറി സാറെ. ഇനി പിടിച്ചാൽ കിട്ടില്ല. അള്ളാഹു വിനെ, അവനെ മാത്രമേ ആരാധിക്കു എന്നതിൽ മാറ്റം വരില്ല. എന്നാൽ ഇവിടെ നടക്കുന്ന സകല ഉത്സവ, ആനന്ദങ്ങളിലും സജിവമായി പങ്കെടുക്കും. അതാണ് പുതിയ മുസ്ലിമിന്റെ തീരുമാനം.

  • @Anu28899
    @Anu28899 Рік тому +2

    ഇന്നത്തെ കാലത്ത് ഇദൊക്കെ വിളിച്ചു PARANNAL പറയുന്നവരെ ശരിയാകും ജനങ്ങൾ

  • @kabeerte6
    @kabeerte6 Рік тому

    ഇതൊക്കെ അവർ മനപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാനും, മുസ്ലീം ഉമ്മത്തിനെ ചൊടിപ്പിക്കാൻ ചെയ്തതാണ് ആ താത്താ പർദ്ദ ധരിച്ച് വന്നത് തന്നെ അതിന്റെ ഉദാഹരണമാണ്

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      ഒരു ഉമ്മത്തിനും ഒരു സംഘത്തിനും ഇതിൽ കാര്യമൊന്നുമില്ല ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ് പരമപ്രധാനം

  • @MohammedAli-wu1ss
    @MohammedAli-wu1ss Рік тому

    👌🏼👌🏼👌🏼👌🏼

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul Рік тому +7

    സമസ്ത mathakkaran ഇങ്ങനെ cheydad avarik ഇത് sunnathayirikum

    • @ridinglover9498
      @ridinglover9498 Рік тому

      --- സലഫി ഫെസ്‌റ്റിന് ചെയ്തത് ഹലാലായത് കൊണ്ടാവും.
      പൊന്നു സഹോദരാ ഇത് തെറ്റാണെന്ന് പറയുന്നതിലും എന്തിനാ സമസ്ത. ഉസ്താദ്‌ മാരോട്‌ ചോദിച്ചിട്ടാണോ വേഷം കെട്ടാൻ പോവുന്നത്

    • @namukkuchutthum3663
      @namukkuchutthum3663 Рік тому

      വെസ്റ്റ്ഹിൽ ഉള്ള താത്തയും കുടുംബവും ചുണ്ണി അല്ല നല്ല സലഫി കുടുംബം ആണ് മതേതരത്വം പേര് അതിന് ഇറങ്ങി കഴിഞ്ഞ വർഷവും ഇറങ്ങി അന്ന് മീഡിയ കണ്ടില്ല ഈ വർഷം മുൻകൂട്ടി മീഡിയക്കാരെ വിളിച്ചു വരുത്തി

    • @ridinglover9498
      @ridinglover9498 Рік тому

      @@namukkuchutthum3663 നഴ്സറി ചെക്കന്റെ കല്യാണത്തിനും സലഫിയാക്കൾ സമസ്തയെ പറഞ്ഞ് വന്നീ നി
      പിന്നെയാണവർക്ക് അറിവ് കിട്ടിയത് നമ്മുടെ ടീമാണ് ന്ന്😀

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul Рік тому

      ,,ആരു പറഞ്ഞു??

  • @muhammedirfancn3831
    @muhammedirfancn3831 Рік тому

    🌷🌹🌺

  • @haseenajasmine7316
    @haseenajasmine7316 Рік тому +2

    👍🏼👍🏼👍🏼👍🏼👍🏼🤲🤲

  • @unnichekkuap5252
    @unnichekkuap5252 Рік тому

    🌷🌷🌷

  • @Almohd-o1p
    @Almohd-o1p Рік тому

    സലഫി fest ൽ ഇത് പോലുള്ള വേഷം കെട്ടൽ ഒക്കെ ഉണ്ടായിരുന്നു! അതിൽ നിന്ന് പ്രചോദനം കിട്ടിയ കുടുംബമായിരിക്കും!!

  • @riyaskannur6531
    @riyaskannur6531 Рік тому

    👍🏽🌹👌

  • @mohamederikunnan2715
    @mohamederikunnan2715 Рік тому +1

    Ath thannayalle jifri thangal paranhath eth mathathilek poyalum tharakkedilla vajabi akathirunnalathi

  • @Aseesom-n5i
    @Aseesom-n5i 6 місяців тому

    അറിവില്ലാത്തവരെ ഉപയോഗപ്പെടുത്തി ജീവിച്ചു പോവുന്ന ഒരു സാഹചര്യം കേരളത്തിൽ അധികരിച്ചു വരുന്നു ചാനലുകളും മത നേതാക്കന്മാരും ഭരണ അധികാരികളുടെയും ജോലി ആയി മാറി ഇതൊക്കെ🤣

  • @namukkuchutthum3663
    @namukkuchutthum3663 Рік тому

    അവർ പഠിപ്പിട്ടില്ല എന്ന് പറയരുത് ആഴ്ച്ചയിൽ ഖുർആൻ ക്ലാസിന്റെ മുന്നിൽ തന്നെ ഉണ്ടാവുന്നവരും
    സലഫി വനിതാ വിഭാഗത്തിന് വേണ്ടി പ്രസംഗിക്കുന്നവരും ക്ലാസ് എടുക്കുന്നവരും ആണ്

  • @akm1262
    @akm1262 Рік тому +1

    ആ കുട്ടി ഒരു ഭിന്ന ശേഷിക്കാരനാണ്... ആ കുട്ടിയുടെ ഒരു ചെറിയ കൗതുകത്തെ മതത്തിന്റെ നിയമങ്ങളുമായി കൂട്ടിക്കുഴക്കണ്ട...

  • @haseenaakb567
    @haseenaakb567 Рік тому +1

    Maasha.allah.allahu.akbar.antte.makaleyum.loka.musleengaleyum.eemanode.jeevichu.eemaanode.maripekane.allah.

  • @BLUESKY-v6u
    @BLUESKY-v6u Рік тому

    മത മൈത്രി യുടെ പേരിൽ ആളുകൾ ഓരോന്നു കാട്ടി ക്കൂട്ടുന്നു

  • @ashrafmy6961
    @ashrafmy6961 Рік тому +1

    അല്ല റഫീഖ് സലഫി ഇന്ന് എന്ത് പറ്റി തലമറക്കുന്നതിൽ

  • @muhammednp457
    @muhammednp457 Рік тому +4

    നമ്മുടെ സമൂഹം എവിടേക്ക് പോകുമെന്ന്